നമുക്ക് ഇനിയും പ്രത്യാശിക്കാം A MESSAGE OF HOPE Fr. Jince Cheenkallel HGN

Поделиться
HTML-код
  • Опубликовано: 30 окт 2024

Комментарии • 475

  • @georgerobin3179
    @georgerobin3179 3 года назад +27

    കര്‍ത്താവിനോട്‌ എന്റെ സങ്കേതവും
    എന്റെ കോട്ടയും ഞാന്‍ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയും.
    സങ്കീര്‍ത്തനങ്ങള്‍ 91 : 2

    • @mollypaul5171
      @mollypaul5171 3 года назад

      Achaa pls pray for my son ashin education and pasfort തടസം കൂടാതെ ലഭിക്കുന്നതിന് വേണ്ടി യും അടുത്തമാസം തന്നെ ilets exam date കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ ആമ്മേൻ

    • @jaisammavarghese7355
      @jaisammavarghese7355 11 месяцев назад

      ÀMEN ❤️🙏

  • @merlinroy8712
    @merlinroy8712 3 года назад

    നന്ദി ഹല്ലേലുയ ആമേൻ കർത്താവെ ഹല്ലേലുയ നന്ദി

  • @sindhubiju8398
    @sindhubiju8398 3 года назад

    എന്റെ സങ്കടം ഞാൻ ഈശോയെ ഏല്പിക്കുന്നു

  • @kochuthresiavf9256
    @kochuthresiavf9256 3 года назад

    ഈശോയെ എന്റെ നിരവധിയായ കടബാധ്യത മാറ്റി തരണമേ, 🙏🙏🙏🙏🙏🙏

  • @kripa6101
    @kripa6101 3 года назад

    എന്റെ നിരാശ യിലേക്ക് കടന്നു വരണമേ ഈശോയെ

  • @r_oh_i_th
    @r_oh_i_th 3 года назад

    Yeshuve Njangalude Kunjungle Valarthuvanum Samreshikkuvanum Enthengilum Oru Vazi Kanichutharename🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sabumathew8626
    @sabumathew8626 3 года назад

    എന്നെ സ്നേഹിച്ചിട്ട് വേണ്ടാതെ പൊയ അവൾ തിരിച്ച് വരണേ മാതാവേ അവൾക്ക് നല്ലത് വരുത്തണേതിന്മയിലെക്ക് പോകാതെ നന്മയിലെക്ക് വരത്തെണമേ അമ്മേ,, എന്നിൽ ഉള്ള വേധനകളും സങ്കടങ്ങളുമാറ്റി തരണ മാതാവേ,,,,

  • @devarajanramu9364
    @devarajanramu9364 3 года назад

    🙏ആമേൽ യേശുവിന്റെ തിരുമുഖം🙏
    👏✝️👏✝️👏✝️👏✝️👏✝️👏✝️👏✝️👏✝️👏✝️

  • @marymayikal2017
    @marymayikal2017 3 года назад

    Isoye ninne azhamayi viswasikan
    Anugrahikaname

  • @girlyraju8295
    @girlyraju8295 3 года назад

    ആമേൻ

  • @kookoosvlogekm2160
    @kookoosvlogekm2160 Год назад

    Amen.... karthaveeey... irangi varename... amme mathave.... koottayirikename....

  • @laligeorge8171
    @laligeorge8171 3 года назад

    ആമേൻ 🙏🙏🙏🙏

  • @tintumathew6569
    @tintumathew6569 3 года назад +2

    Acha, pls pray

  • @jessyjohny5703
    @jessyjohny5703 Год назад

    Amen. thank you dear father. nalla vachanam nalkiyathine orthu nandi parayunnu.Thank you Jesus.

  • @lini203
    @lini203 3 года назад

    Amen.. Amen

  • @renjumanu4271
    @renjumanu4271 3 года назад

    എന്റെ ഈശോയെ എന്റെ മാതാവ് ഞാൻ ഇപ്പോൾ എന്റെ കർത്താവിനോടും എന്റെ മാതാവിനോടും കണ്ണു നിരോട് ഞാൻ പ്രാർത്ഥിക്കു നു നകൾക് ഒരു കുഞ്ഞിനെ തന്നെ അനുഗ്രഹിക്കണ് ആമേൻ എന്റെ കർത്താവ് എന്റെ പ്രാർത്ഥന കേൾക്കേണ് ആമേൻ 🙏🙏🙏🙏🙏😭😭😭

  • @rubyjoy8213
    @rubyjoy8213 3 года назад

    Jince acha moleku vendi prarthikkane amen 🙏

  • @aswinianaswara6638
    @aswinianaswara6638 2 года назад

    Amen 🙏😘 😞😞 eshoyeee

  • @girlyraju8295
    @girlyraju8295 3 года назад

    കർത്താവായ ഈശോയെ അങ്ങയുടെ സേ നഹത്തണലിൽ ഞങ്ങളെ ചേർത്ത് ചേർത്ത് പിടിക്കണമെ തമ്പുരാനെ നല്ലതുമാത്രം പറയുവാനും ചിന്തിക്കാനും എന്നെ അനുഗ്രഹിക്കുന്ന മെ ആമേൻ നന്ദിയോടെ സേന ഹത്തോടെ ഫാദർ

  • @sathyabhama7376
    @sathyabhama7376 3 года назад +1

    ജിൻസ് അച്ഛാ എന്റെ അനുജത്തിക്ക് ചെറുപ്പത്തിലേ ഷുഗറും കൊളസ്ട്രോളും മാറാതെ പിടിപെട്ടു കുറെ വർഷങ്ങൾ കടന്നുപോയി
    ഞാൻ അവളുടെ രോഗങ്ങൾ മാറാൻ ദിവസവും പ്രാർത്ഥിക്കുമായിരുന്നു ഇപ്പോൾ അവൾ എന്നോട് പറഞ്ഞു രണ്ടു വർഷമായി ഈ രോഗത്തിന് ഡോക്ടറെ കാണാൻ പോയിരുന്നില്ല
    എന്ന് എന്റെ പ്രാർത്ഥനയുടെ ഫലം കണ്ടു ഈശോ ക്കും മാതാവിനും കോടാനുകോടി നന്ദി പറയുന്നു

  • @factsentertinment8645
    @factsentertinment8645 3 года назад +23

    ഈശോയെ മനസിന്റെ അസ്വസ്ഥതയിലേക്കു കടന്നുവരെണമേ.... സുഖപ്പെടുത്തണേ...

  • @aneymathew8842
    @aneymathew8842 6 месяцев назад

    Praise the lord🙏🏻🙏🏻🙏🏻

  • @joicejohny5808
    @joicejohny5808 3 года назад

    അച്ഛാ എന്റെ കുടുംബജീവിതത്തിൽ ഒരു സമാധാനമില്ല എനിക്കുവേണ്ടി പ്രാർത്ഥിക്കണം എന്റെ മകന് ഒരു നല്ലജോലിക്കുവേണ്ടി പ്രാർത്ഥിക്കണ🙏🙏🙏

  • @rinaarangassery7843
    @rinaarangassery7843 3 года назад

    Essosthiramayttu snehikunnathu Manoharam. Karthave ennum vishosathil urachunelkan krreba thareneme Amen

  • @sindhumohan8378
    @sindhumohan8378 2 года назад

    Entaybrthavintay asugam maran eshoe anugrahikanamay

  • @anjalijames9704
    @anjalijames9704 3 года назад

    Eshoye Sughapeduthane🙏🙏🙏 synuJoseph

  • @jessyabraham849
    @jessyabraham849 3 года назад +7

    എന്റെ ഈശോയെ നീ എന്നെ സ്‌നേഹിക്കുന്നത് കൊണ്ടാണ് പ്രതിസന്ധികളിൽ തളരാതെ എനിക്ക് പിടിച്ചു നിൽക്കാൻ കഴിയുന്നത്. ഈശോയെ നിന്റെ സ്‌നേഹവും കരുതലും എപ്പോഴും ഉണ്ടാകണമേ 🙏🙏🙏🙏🙏

  • @sandramolsabu252
    @sandramolsabu252 2 года назад +1

    Amen

  • @lovelyprakash2212
    @lovelyprakash2212 3 года назад +6

    അച്ചാ ഇന്നുമുതൽ സൺ‌ഡേസ്കൂൾ ക്ലാസ്സ്‌ online ആയി ആരംഭിച്ചു നന്നായി കുട്ടികൾക്ക് വിശ്വാസത്തെ പകർന്നു കൊടുക്കാൻ എല്ലാ വിശ്വാസപരിശീലകർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണമേ, നാളെ സ്കൂൾ onliine ആയി ആരംഭിക്കും കുഞ്ഞുങ്ങളെയും മാതാപിതാക്കളെയും പ്രാർത്ഥനകളോട് ചേർത്തു സമർപ്പിക്കുന്നു, 🙏🙏🙏🙏

  • @lissy6435
    @lissy6435 3 года назад +1

    Respected fr വചനത്തിലൂടെ ജീവിത പ്രയാസങ്ങളെ മാറ്റിമറിക്കുന്ന വചന ശുശ്രൂഷയിലൂടെ ഞങ്ങളുടെ ജീവിത പ്രയാസങ്ങള് സമർപ്പിക്കുന്നു. ഞങ്ങള മകൾ ജോലിക്കായിട്ട് പ്രയാസപ്പെടുന്നു ദൈവ കൃപയാൽDHA പാസ് യി Dubai യ്ക്ക് പോകാൻ visa യും വന്നു. Ticket കിട്ടിയില്ല അപ്പോഴാണ ലോക് ഡൗൺ പിന്നേയും June 30 വരെ നീട്ടി. തടസങ്ങൾ മാറ്റി കിട്ടുവാൻ കൃപയരുളേണമേ. വചനത്തിലെ തടസം മാറി അനുഗ്രഹമേകണമേ തടസംമാറ്റി കിട്ടും എന്നു വിശ്വാസിക്കുന്നു. അച്ചന്റെ പ്രാർത്ഥനയിൽ ഓർക്കണമ അമീൻ🙏

  • @vimal4518
    @vimal4518 3 года назад

    അച്ഛാ ഞങ്ങൾക്ക് കൊറോണക്ക് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @rinaarangassery7843
    @rinaarangassery7843 3 года назад

    Anugreheetamaya Wonder talk nu Jince Achanu Vishosathode nanni parayunnu.Valiya Congrats

  • @rinaarangassery7843
    @rinaarangassery7843 3 года назад

    karthave ethu chuttupadukalilum Essodekoode chernnuirikan karuna nalkename. Jince Achanu dharalam nanmakal ashamsikunnu.Valiya nanni and theeratha Congrats

  • @RigyJohn
    @RigyJohn 3 года назад

    thanks father for your valuable words and talk....

  • @jessymathew3144
    @jessymathew3144 3 года назад +2

    അച്ചാ എന്റെ സഹോദരിയുടെ മകൾ ജൂലയ് മാസത്തിൽ ഒയിറ്റി പരിക്ഷ എഴുതുകയണ് അച്ചന്റെ പ്രാർത്ഥനയിൽ ഈശോയോട് അവൾക്കും കൂടെ പരിക്ഷ എഴുതുന്ന എല്ലാ വർക്കും വേണ്ടി പ്രാർത്ഥിക്കണം

  • @alphonsathomas9198
    @alphonsathomas9198 3 года назад

    Ammen

  • @geoilycyriace9007
    @geoilycyriace9007 2 года назад

    ദൈവമേ എനിക്കു വിദ്ദേശത്ത് പോകാൻ ഒരു വഴി തുറന്നു തരണേ എന്തെങ്കിലും Job കിട്ടണേ ഓമനിൽ സലാലയിൽ Job കിട്ടാനുള്ള കുരുക്കുകൾ അഴിച്ചു മറ്റി Job കിട്ടണേ പെട്ടെന്ന് എന്നെ വിദ്ദേശത്ത് കൊണ്ടുപോകണേ

  • @merinmerin3253
    @merinmerin3253 3 года назад

    Ente ella aakulathakalum ente eeshoyil njan elpikunnu.... ente viswasam vardhipikane...

  • @justinkjoseph6599
    @justinkjoseph6599 3 года назад +1

    Amme mathave vidwasam shakthipeduthenemey kooduthal samayam prarthikkan kreupa nalkenemey thadassanghal neekitherenemey

    • @frjincecheenkallel
      @frjincecheenkallel  3 года назад

      പ്രാർത്ഥിക്കാം. ഈശോ കൂടെയുണ്ട്

  • @sumastalin1834
    @sumastalin1834 3 года назад

    സൂപ്പറാ

  • @sreejithjs2234
    @sreejithjs2234 3 года назад +14

    പരിശുദ്ധ അമ്മേ ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കണേ....... 🙏

  • @ashlyabraham5023
    @ashlyabraham5023 3 года назад +1

    ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണമേ കർത്താവേ

  • @chinnujohn3659
    @chinnujohn3659 3 года назад +2

    സങ്കടങ്ങളിൽ നിന്നും പ്രയാസങ്ങളിൽ നിന്നും മോചിപ്പിക്കണമേ 🙏. ഒരു വ്യക്തി മൂലം വല്ലാതെ വിഷമിക്കുവാ ഈശോയെ. സ്നേഹിക്കാൻ ആരുമില്ലാ സങ്കടങ്ങൾ മാത്രമേ ഒള്ളു ദൈവമേ കൈവിടരുതേ 🙏🙏

    • @frjincecheenkallel
      @frjincecheenkallel  3 года назад

      പ്രാർത്ഥിക്കാം. ഈശോ കൂടെയുണ്ട്

  • @sprithasachisachi1792
    @sprithasachisachi1792 2 года назад

    Amen🙏🙏🙏

  • @sheeladenny2184
    @sheeladenny2184 3 года назад

    Father thank you so much

    • @sheeladenny2184
      @sheeladenny2184 3 года назад

      Your bible study is simple language everybody can understand well thank you

  • @lintakj9287
    @lintakj9287 3 года назад

    Orupaad sangadagaludeyum confusionukaludeyum munnil pettu povumbo aadhyam oodi vannu nokkunnath achante talks aanu ath orupaad aashwasam tharum ....achaniloode ente eesho samsarikkunnath pole ...thank u father

  • @somiyamathew351
    @somiyamathew351 3 года назад +1

    Eshoye ennodu karunathonanname 🙏enne kayividale🙏ente vishamgalil ennodu kude irikane🙏ente manasinu deiraym tharane🙏

  • @alicejohnson7164
    @alicejohnson7164 3 года назад

    ഞങ്ങളെ കടബാധ്യതയിൽ നിന്നും കരകയറ്റണമേ

  • @jeenaby
    @jeenaby 3 года назад

    Njagalk ukyil pokunnathinulla thadasagal marikitunnathinai prarthikunnu🙏

    • @frjincecheenkallel
      @frjincecheenkallel  3 года назад

      I shall pray. ഈശോ അനുഗ്രഹിക്കട്ടെ

  • @salammababu5364
    @salammababu5364 3 года назад

    ദൈവത്തോട് കൂടുതൽ ചേർന്നു നിൽക്കാൻ കൃപ താരാണെമെ 🙏🙏🙏🙏🙏🙏🙏

  • @santhiwilson1321
    @santhiwilson1321 3 года назад +3

    Kashtappadinteyum sahanangaludeyum kaalangalil prathyaashayode jeevikkan njangale anugrahikkename

  • @gracymathew2460
    @gracymathew2460 3 года назад

    അച്ഛാ എൻ്റെ ഭർത്താവിൻ്റെ സ്കിൻ അലർജി വളരെ കൂടിയിരിക്കുന്നു പ്രാർത്ഥിക്കണമേ അച്ഛാ, 🙏Amen🙏 Hallelujah 🙏 Amen 🙏 എൻ്റെ കർത്താവിൽ പൂർണമായി വിശ്വസിക്കുന്നു.🙏🙏🙏🙏🙏🙏

  • @sabumathew8626
    @sabumathew8626 3 года назад

    ഞാൻ ഇപ്പോൾ അനുഭവിച്ചോണ്ട് ഇരിക്കുന്നതഅച്ഛൻ പറയുന്ന വനം എന്നെ ദൈവംകൈ വിടത്തില്ല,, എനിക്ക് ഉറപ്പ് ഉണ്ട്,, ആമേൻ

  • @gincypeter7074
    @gincypeter7074 3 года назад

    I believe I God

  • @nejiharish6242
    @nejiharish6242 3 года назад

    ഇശോയെ എന്റെ ഉള്ളിൽ വന്നു നിറയേണമേ. അച്ഛന്റെ talk കേൾക്കുമ്പോൾ മനസിന്‌ വല്ലാത്ത ഒരു ധൈര്യമാണ്. ഇശോ കൂടെ ഉണ്ടെന്നുള്ള ഒരു വിശ്വാസം മാത്രമാണ് ഇന്ന് എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ

    • @frjincecheenkallel
      @frjincecheenkallel  3 года назад

      പ്രാർത്ഥിക്കാം. ഈശോ കൂടെയുണ്ട്

    • @nejiharish6242
      @nejiharish6242 3 года назад

      @@frjincecheenkallel thank u father

  • @sujabiju7582
    @sujabiju7582 3 года назад

    Eeshoye ente vishamam nee allathe mattarkum mattanakilallo. Nee ennil nirayene. Aaswasam. Pakarane..

  • @febajacob11
    @febajacob11 2 года назад

    Amen thankyou jesus 💖 abba father heal us completely Lord and come to save us Lord only you can heal us completely Lord and protect us from all sickness and weakness with your powerful blood and make us a everlasting living testimony of you always .

  • @albinjosephroy7537
    @albinjosephroy7537 3 года назад +1

    Njangalude kudumbathe anugrahikkane

    • @frjincecheenkallel
      @frjincecheenkallel  3 года назад

      പ്രാർത്ഥിക്കാം. ഈശോ കൂടെയുണ്ട്

  • @susanprasad2787
    @susanprasad2787 3 года назад

    Acha thank you for your message

  • @daniyajoseph8379
    @daniyajoseph8379 2 года назад

    Thank you🙏🙏🙏

  • @febajacob11
    @febajacob11 2 года назад

    abba I believe you can change any impossible situation of my life.

  • @milanmimj7082
    @milanmimj7082 3 года назад

    Eeshoye angayodu ottichernnirikkan sahayikkane enikku vendi angorukkiyittulla padhathiyil njan vishwasikkkunnappa 😭

  • @serinzz4223
    @serinzz4223 3 года назад +1

    Acha nte brothernu vendi prathikane.. Ippol neridunna vishamagalum joli thadasagalum matti..nalla joli lebhikanum santhoshagaramaya jeevitham nayikanum vendi prathikane

  • @chinnu1179
    @chinnu1179 3 года назад

    Davidnod enna pole enneyum ..lokam muzhuvaneyum snehikkaname 🙏🏿🙏🏿🙏🏿🙏🏿

  • @lincythankachan4759
    @lincythankachan4759 3 года назад +1

    Eshoye oru job nalki anugrahikkaname.

  • @ജയ്റാണികൊട്ടാരത്തിൽ

    നിത്യമായ സ്നേഹം യേശു അപ്പയിൽ മാത്രം ആണ് ❤️❤️
    ഇരുന്നവനും ഇരിക്കുന്നവനും വരുന്നവനുമായി സർവശക്തിയുള്ള കർത്താവ് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ എന്നവർ രാപകൽ വിശ്രമം കൂടാതെ പ്രാർത്ഥിച്ചു കൊണ്ടിരുന്നു (വെളിപാട് 4:8🙏🙏)

  • @vijichandran3963
    @vijichandran3963 3 года назад +1

    Enikkum husband num makkalkkum covid positive ayirunnu.prayer inu apekshichu.ipol asugam njangalkk maari...jeevanulla daivathil urachu viswasichu prarthichu.daivam sugam thannu.daivathinum prarthicha father inum Nanni.amen

  • @renjumanu4271
    @renjumanu4271 3 года назад

    അച്ഛാ എന്റെ ഭ ർ ത്ത വിന്റെ അസുഖം എല്ലാം മാറാൻ പ്രാർത്ഥിക്കണ് എന്റെ കർത്താവ് നകളെ കൈ വിടല്ലേ ആമേൻ 🙏🙏😭😭

  • @daisy6620
    @daisy6620 3 года назад

    Amme mathave... eeshoye enikku tharename amme ..enne elimappeduthaname eeshoye..kshemikkanulla krepa tharename appa ..Thank you kunjacha..God bless you 🙏🙏 acha pray for me and my family Amen

  • @sarikacharu4908
    @sarikacharu4908 3 года назад

    please pray for our family. Amen

  • @lizaalexander720
    @lizaalexander720 3 года назад

    Thank you for your message

  • @babuvs5049
    @babuvs5049 3 года назад +2

    അച്ചാ എനിക്കു വേണ്ടിയും എന്റെ കുടുംബത്തിനും വേണ്ടിയും പ്രാർത്ഥിക്കണേ.

  • @annephilip6140
    @annephilip6140 2 года назад

    Oh my God Iam lam believing on the things which are beyond my control. God please make everything possible for my son by Your Grace and throw the Satan away

  • @lalyharvey2118
    @lalyharvey2118 3 года назад

    Eeshoye achante mel Parishudhathmavine nirakkename Amen 🔥🔥🔥🙏🙏🙏

  • @sujathababu1540
    @sujathababu1540 3 года назад +2

    വല്ലാതെ ഭാരപ്പെട്ടു കൊണ്ടാണു ഞാൻ ഈ വചനം കേൾക്കാൻ തുടങ്ങിയതു...മുഴുവൻ കേട്ടു കഴിഞ്ഞപ്പോൾ വലിയ സമാധാനം..ഈശോയെ നന്ദി..🙏

  • @achammageorge7761
    @achammageorge7761 3 года назад

    എന്റെ ഈശോയെ അങ്ങയെ ഞാൻ സ്നേഹിക്കുന്നു. ഞാൻ പാപത്തിൽ വീണുപോയാലും അങ്ങയുടെ സ്ഥിരമായ സ്നേഹം എന്നോടുണ്ടാകണേ.

  • @mariyaroy9734
    @mariyaroy9734 3 года назад +3

    Amma mathave njagalude thadasagal ellam maraname

  • @sanikageorge4991
    @sanikageorge4991 3 года назад

    🙏🏼🙏🏼

  • @anjanasreekumar640
    @anjanasreekumar640 3 года назад +2

    Eshoyee nte mathave ippol njn anubavikkuna prashnathil ninnm vishamathil ninnm enne rekshikkane. Enne sahiyikkane acho plzz pray for me🙏 achan vendy prarthikknd ennm

  • @sujathababu1540
    @sujathababu1540 3 года назад +1

    കർത്താവേ എൻറെ വിശ്വാസം വർദ്ധിപ്പിക്കണേ

  • @sanubiju8782
    @sanubiju8782 3 года назад

    ദൈവമേ ഡേവിഡിനോട് കരുണതോന്നിയടുപോലെ എന്നോടും കരുണ തോന്നണമേ

  • @philominaeuby4229
    @philominaeuby4229 3 года назад

    Give me strength t.o go with the pain

  • @jessybiju2948
    @jessybiju2948 3 года назад

    Eesoye njangalude melum lokam muzhuvante melum karunayayirikaname....Amen

  • @berlinbabu6704
    @berlinbabu6704 3 года назад

    God bless u fvr...!

  • @SILPARAJS
    @SILPARAJS 3 года назад +1

    യേശുവേ സ്തോത്രം 🙏🙏അങ്ങയുടെ നാമം മഹത്വപ്പെടുമാറാകട്ടെ 🙏🙏🙏 യേശുവേ അവിടുന്ന് അടിയനോടു കൂടെ ഇരിക്കേണമേ 🙏🙏

  • @shibimjohn5986
    @shibimjohn5986 3 года назад

    Good talk father

  • @shakkeelaanil9612
    @shakkeelaanil9612 3 года назад

    🙏🙏🌹🌹🌹

  • @stalinjoseph5149
    @stalinjoseph5149 3 года назад +5

    ഈശോയെ കരുണ കാണിക്കണേ 🙏🙏

  • @maryjoseph8986
    @maryjoseph8986 3 года назад +1

    Esuve karthaye kathu kollename.🙏🙏🙏🙏

  • @rosammageorgegeorge5843
    @rosammageorgegeorge5843 3 года назад

    Amen. Alleluia.

  • @sangeethamariam5227
    @sangeethamariam5227 3 года назад

    Entu kunjinu stomach prblms annu soukyathinu vendi prarthikane acha. Enty brother nu joli nashttapettu.joli labhikan prarthikane acha.amen

  • @jincysamuel20
    @jincysamuel20 3 года назад

    Amme mathave ente manasile vishamam matti tharename

  • @krishnakrishna9550
    @krishnakrishna9550 3 года назад +8

    Yenne thalarthalle thampurane yentte molkku njan mathrame ollu amen 🙏🙏🙏🙏😭

    • @Nisha_2711
      @Nisha_2711 3 года назад +2

      Nth pattiyennu njn chodikunnilla.. Nthanelum vishamikenda thalaranda kto esho koode und... 😘😘😍💖

    • @sonajohnson5851
      @sonajohnson5851 3 года назад +2

      Pedikkenda...daivame koode ond😇😇🙏🙏

    • @pressykuruvilla5628
      @pressykuruvilla5628 3 года назад +2

      God is there sister don't worry He is great,He will take care of you sure👍

    • @krishnakrishna9550
      @krishnakrishna9550 3 года назад +1

      @@Nisha_2711 thanks sisttar

    • @krishnakrishna9550
      @krishnakrishna9550 3 года назад +1

      @@sonajohnson5851 thanks sister

  • @lissyjoy5102
    @lissyjoy5102 3 года назад

    Good message Fathet

  • @lissyxavier9749
    @lissyxavier9749 3 года назад

    യുഗങ്ങളുടെ രാജാവും അനശ്വരനും അദൃശ്യനുമായ ഏകദൈവത്തിന്‌ എന്നെന്നും ബഹുമാനവും മഹത്വവുമുണ്ടായിരിക്കട്ടെ! ആമേന്‍
    1 തിമോത്തേയോസ്‌ 1 : 17

  • @anjuantony2851
    @anjuantony2851 3 года назад

    ഞാനും എന്റെ friends DHA exam വിജയിക്കാൻ പ്രാർത്ഥിക്കണേ 🙏🙏

  • @saumyalintu2064
    @saumyalintu2064 3 года назад

    Ente kudumbathile ella anarthangalum mati തരണമേ..

  • @sethulakshmiramachandran
    @sethulakshmiramachandran 3 года назад +1

    യേശു നാമത്തിന്റെ ശക്തിയാൽ എന്റെ ഏട്ടൻെ അസുഖം മാറ്റി എന്ന് വിശ്വസിച്ചു പ്രാർത്ഥിക്കുന്നു നാഥാ.... 🙏🙏🙏🙏🙏🙏🙏🙏🙏 God bless you father🙏🙏🙏🙏

  • @andrewpidi350
    @andrewpidi350 3 года назад

    Namude oro vedanayum arkum manasilakila ishoki alathe. Akke vedanich irrikayirunu appozhane achent talk kandat. Orupade ashvasam kitti.

    • @andrewpidi350
      @andrewpidi350 3 года назад

      ഇനിയും ഒരുപാട് ടോക്ക് ചെയ്യാൻ അച്ചനെ ഈശോ അനുഗ്രഹിക്കട്ടെ. ഓരോ വേദനകളെയും ആണ് അച്ചൻ പറയുന്നത്.

  • @jipsonjames6362
    @jipsonjames6362 3 года назад +2

    Karthave njangalod karunayayirikkana🙏🙏🙏🙏🙏 ❤ God bless you jince acha 🌹🌹🙏🙏