ഇനിയും തോറ്റുപോകുമോ എന്നോർത്ത് പേടിയുണ്ടോ? Don't Give Up Fr. Jince Cheenkallel HGN

Поделиться
HTML-код
  • Опубликовано: 30 окт 2024

Комментарии • 278

  • @SujathaR-xt3ih
    @SujathaR-xt3ih Год назад +8

    അങ്ങിനെ ഒരു ജീവിതം ആയിരുന്നു തമ്പുരാനെ ആശ്രയമായപ്പോൾ കഴിഞ്ഞുപോയ ദുഃഖം ഓർക്കുമ്പോൾ സന്തോഷം. ഏറ്റവും പീഡനം സഹിച്ച കർത്താവിനെ ഓർത്താൽ മതി. 🙏🙏🙏കർത്താവിനു സ്തുതി ആമ്മേൻ ❤️❤️

  • @sonysbangel888
    @sonysbangel888 3 месяца назад +2

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ✝️🕊️🌹🕯️💝🙏🏼.
    പിതാവിനും† പുത്രനും† പരിശുദ്ധാത്മാവിനും† സ്തുതി ആദിയിലേപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും,
    ആമേന്‍✝🕊🌹🕯💝🙏🏻ഹല്ലേലൂയ്യ✝🕊💙❤️‍🔥.

  • @MariaVarghese-g8z
    @MariaVarghese-g8z 5 месяцев назад

    എന്റെ ഈശോ മാതാവും എന്റെ എല്ലാം പ്രേശ്നവും മാറ്റി തരും

  • @llovegod8107
    @llovegod8107 Год назад +5

    ഈശോയെ.... ഞാൻ ഒത്തിരി കരഞ്ഞിട്ടുണ്ട്. എന്നെ വിഷമിപ്പിച്ചവരൊക്കെ സുഖമായി ജീവിക്കുന്നു. എല്ലാവരും സത്യം മൂടിവെച്ചു അഭിനയിക്കുന്നു. ഒന്നും തെളിയിക്കാൻ ആവാതെ ഞാൻ ഇന്നും കരഞ്ഞു ജീവിക്കുന്നു..... എന്നെ കൈവിടല്ലേ. എന്നെങ്കിലും എനിക്ക് ഒരു നീതി മേടിച്ചു തരണേ.

  • @seenajoby5971
    @seenajoby5971 8 месяцев назад +2

    ഈശോ നാഥാ വാങ്ങിക്കൂട്ടിയ കടങ്ങൾ കൊടുത്തു തീർക്കുവാൻ ആയി ഞങ്ങളെ അനുഗ്രഹിക്കണമേ അങ്ങേ തിരു കുമാറിനോട് ഞങ്ങൾക്കുവേണ്ടി മാധ്യസ്ഥ വഹിക്കണമേ

  • @aneymathew8842
    @aneymathew8842 3 месяца назад

    ആമേൻ ആമേൻ ആമേൻ അച്ഛന്റെ വാക്കല്ല ദൈവ ശബ്‌ദം.. ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🏻🙏🏻🙏🏻

  • @katturumbu960
    @katturumbu960 Год назад +5

    ഈശോ എന്നെ തോൽക്കാൻ അനുവദിക്കില്ല ☺️ലവ് യു ജീസസ് ❤️

  • @varshavijayan9612
    @varshavijayan9612 Год назад +4

    ഈശോയെ എന്ത് പ്രതിസന്ധികൾ വന്നാലും അങ്ങേ വിട്ടു ഞൻ പോകാൻ ഇടവരല്ലേ ❣️❤️

  • @rajeevrajappan9659
    @rajeevrajappan9659 5 месяцев назад

    🎉❤❤❤🎉 നന്ദി യേശുവേ.... ആമേൻ ആമേൻ ആമേൻ...

  • @jijiphilip6123
    @jijiphilip6123 Год назад

    Fr jince Aunty merlin uncle joemon uncle brother joel ആമ്മേൻ ആമ്മേൻ

  • @littygeorge266
    @littygeorge266 2 года назад +26

    "ദൈവം ഞങ്ങളെ രക്ഷിച്ചു.അവൻ ഞങ്ങളെ തുടർന്നും രക്ഷിക്കും.ഞങ്ങൾ അവനിൽ പ്രതീക്ഷയർപ്പിച്ചു. തുടർന്നും അവൻ ഞങ്ങളെ കാക്കും...""🙏🏻🙏🏻🙏🏻

  • @aneymathew8842
    @aneymathew8842 3 месяца назад

    Acha.. Ente ഈശോ... എനിക്കു വന്ന സഹനത്തിന് മുൻപ് എന്നോട് പറഞ്ഞിരുന്നു അച്ഛാ.. എന്റെ അപ്പൻ എന്നെ സ്നേഹിക്കുന്നുണ്ട്. ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🏻🙏🏻🙏🏻

  • @daisyjoseph8961
    @daisyjoseph8961 Год назад +1

    Ente eeshoye ente mole kaividalle

  • @anjanasiby4640
    @anjanasiby4640 2 года назад +3

    " മറിച്ച്‌, എല്ലാവിധത്തിലും ദൈവത്തിന്റെ ദാസന്‍മാരാണെന്ന്‌ ഞങ്ങള്‍ അഭിമാനിക്കുന്നു; വലിയ സഹനത്തില്‍, പീഡകളില്‍, ഞെരുക്കങ്ങളില്‍, അത്യാഹിതങ്ങളില്‍,
    (2 കോറിന്തോസ്‌ 6 :4)
    മര്‍ദനങ്ങളില്‍, കാരാഗൃഹങ്ങളില്‍, ലഹളകളില്‍, അധ്വാനങ്ങളില്‍, ജാഗരണത്തില്‍, വിശപ്പില്‍,
    (2 കോറിന്തോസ്‌ 6 : 5)
    ശുദ്‌ധതയില്‍, ജ്‌ഞാനത്തില്‍, ക്‌ഷമയില്‍, ദയയില്‍, പരിശുദ്‌ധാത്‌മാവില്‍, നിഷ്‌കളങ്കസ്‌നേഹത്തില്‍;
    (2 കോറിന്തോസ്‌ 6 : 6)
    സത്യസന്‌ധമായ വാക്കില്‍, ദൈവത്തിന്റെ ശക്‌തിയില്‍, വലത്തുകൈയിലും ഇടത്തുകൈയിലുമുള്ള നീതിയുടെ ആയുധത്തില്‍;
    (2 കോറിന്തോസ്‌ 6 : 7)
    ബഹുമാനത്തിലും അവമാനത്തിലും, സത്‌കീര്‍ത്തിയിലും ദുഷ്‌കീര്‍ത്തിയിലും ഞങ്ങള്‍ അഭിമാനിക്കുന്നു. വഞ്ചകരെപ്പോലെ ഞങ്ങള്‍ കരുതപ്പെടുന്നു; എങ്കിലും ഞങ്ങള്‍ സത്യസന്‌ധരാണ്‌."
    (2 കോറിന്തോസ്‌ 6:8)
    "മാത്രമല്ല, ഞങ്ങള്‍ മരണശിക്‌ഷയ്‌ക്കു വിധിക്കപ്പെട്ടിരിക്കുന്നെന്നു ഞങ്ങള്‍ക്കു തോന്നി. എന്നാല്‍, ഇത്‌ ഞങ്ങള്‍ ഞങ്ങളില്‍തന്നെ ആശ്രയിക്കാതെ, മരിച്ചവരെ ഉയിര്‍പ്പിക്കുന്ന ദൈവത്തില്‍ ആശ്രയിക്കുന്നതിനുവേണ്ടിയായിരുന്നു."
    (2 കോറിന്തോസ്‌ 1 : 9)

  • @sunitharageshsunitha3907
    @sunitharageshsunitha3907 Год назад

    എന്റെ ഈശോയേ എന്റെ ജീവിതത്തിൽ ഇടപെടണമേ കണ്ണേട്ടൻ എന്നോട് സംസാരിക്കണമേ എന്നെ തിരിച്ചു വിളിക്കണമേ 🙏🙏🙏🙏🙏😭😭😭😭😭😭😭😭ആമേൻ

  • @molammareji6597
    @molammareji6597 2 года назад

    Enteyesuve entekunjungalude presnathil edapedenem 🙏🙏🙏🙏🙏🙏🙏🙏

  • @mintuthomasmintu354
    @mintuthomasmintu354 Год назад +1

    എന്റെ ഭർത്തവിന്റെ അമ്മയെ സേനഹിക്കാൻ വേണ്ടി പ്രത്യേകം പ്രർത്ഥിക്കണമോ🙏
    എന്റെ ജോലി തടസ്സം മാറൻ വേണ്ടി പ്രത്യേകം പ്രർത്ഥിക്കുന്ന മോ🙏
    എനിക്ക് ഒരു തലമുറ ലഭിക്കാൻ വേണ്ടി പ്രത്യേകം പ്രർത്ഥിക്കണമോ🙏
    Ammmmen 🙏🙏🙏🙏

  • @mathumathan363
    @mathumathan363 Год назад

    Eshoye ellavarudeyum kude kannane ellavarudey neyogam kaye kollaname ammen🙏🙏🙏

  • @shalyjose3446
    @shalyjose3446 2 года назад

    Ente Eesoye ente kudumbhathe anugrahikkaname

  • @resyk8020
    @resyk8020 Год назад +1

    അത്ര ഗൗരവമേറിയ ഒരു വിപത്തില്‍നിന്നു ദൈവം ഞങ്ങളെ രക്‌ഷിച്ചു; തുടര്‍ന്നും രക്‌ഷിക്കും; രക്‌ഷിക്കുമെന്ന്‌ ഞങ്ങള്‍ അവനില്‍ പ്രത്യാശിക്കുകയും ചെയ്യുന്നു.
    (2 കോറിന്തോസ്‌ 1 : 10)

  • @agciliageorge2886
    @agciliageorge2886 2 года назад +11

    അച്ചാ, ഈശോയുടെ നാമത്തിൽ നന്ദി 🙏ഞാൻ ഇപ്പോൾ ഈ പറഞ്ഞ അവസ്ഥയിലാണ്, ഞാൻ അനുഭവിച്ച വേദനകൾ, ഇപ്പോൾ അനുഭവിക്കുന്നത്..... 😭 കരഞ്ഞു കരഞ്ഞു... മടുത്തു 😭ഇനി അടുത്ത നിമിഷം എന്റെ ജീവിതം എന്താകും...... എന്റെ വിസയും കാത്തു ഞാൻ നിൽക്കുന്നു.... 2 വർഷമായി, ആരുമില്ല ഒററയ്ക്കാണ്....... മടുത്ത്,കരഞ്ഞു നിൽകുമ്പോൾ ഈ message കിട്ടിയത് 🙏എന്റെ visa കിട്ടാൻ പ്രാർത്ഥിക്കണമേ, കുടുംബവുമായി ജീവിക്കാൻ അനുഗ്രഹിക്കേണമേ 🙏

  • @rajivr1850
    @rajivr1850 Год назад

    ആമേൻ

  • @jincys6143
    @jincys6143 2 года назад

    Eshoyae Nee mathrae ullu Anik amen 🙏

  • @molythomasmerlintouch7426
    @molythomasmerlintouch7426 2 года назад

    എൻ്റെ ഈശോയെ

  • @ashageomon
    @ashageomon 8 месяцев назад +1

    Please pray for our house

  • @navyaclement8369
    @navyaclement8369 2 года назад +4

    Interview ഒന്നും കിട്ടാതെ വിഷമിച്ചിരിക്കുവാരുന്നു..ഇനിയും ജോലിക്ക് apply ചെയ്താൽ interview കിട്ടാതിരിക്കുവോ എന്ന് ഓർത്തെയുള്ളു. അപ്പോഴാ ഈ video കണ്ടത്.. 😍❤️

  • @vipinedwin9754
    @vipinedwin9754 2 года назад +21

    ഒരുപാട് വേദനിയിൽ ആണ് ഞാൻ ഇത് വരെ നിന്നത് ഈ വാക്കുകൾ എന്നെ വല്ലാതെ ശക്തനാക്കി ഇപ്പൊ മനസ്സിൽ ഒരു വിശ്വാസം tnkz father. എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ ആണെന്ന് യേശുവേ നന്ദി യേശുവേ സ്ത്രോത്രം ഹല്ലേലുയ ആമേൻ 🙏🙏🙏

  • @jipsonjames6362
    @jipsonjames6362 2 года назад +22

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏

  • @ajinadevasia4927
    @ajinadevasia4927 Год назад +5

    THE LORD HAS BIG PLANS FOR YOU (JEREMIAH 29:11)

  • @jijiphilip6123
    @jijiphilip6123 Год назад

    മാതാേവ🤰🤰🤰🙏🙏

  • @Josephinorah
    @Josephinorah 6 месяцев назад

    4:40 amen 🙏🏻 alleluia 🙌🏼😇🙏🏻❤️

  • @ebydaigil4802
    @ebydaigil4802 Год назад

    Bhayam...maatirharaname eshoyee...🙏

  • @johnathimoottil6618
    @johnathimoottil6618 3 месяца назад

    അച്ച. അമിതവണ്ണം കുറയ്ക്കാൻ പരിശ്രമിക്കുന്ന എൻറെ മകൾക്ക് വേണ്ടി പ്റാർത്തിക്കേണമേ

  • @jenefergeorge3034
    @jenefergeorge3034 Год назад

    Ente jeevithathil idapedaname...karunayundakaname..

  • @manjujithpremjith3700
    @manjujithpremjith3700 2 года назад

    Esoye Amma madave nanni

  • @nishav7880
    @nishav7880 Год назад

    Yesuae nanni...yesuae sthothram

  • @ancyrajrsancyraj1883
    @ancyrajrsancyraj1883 2 года назад +1

    Enta eshoye Enta prathanak utharam nalkanama appa 🙏🏻 enta agraham sathichu tharanama eshoye 🙏🏻 appanil urachu vishvasikuna enna kayi vadiyala appa 🙏🏻 ennod karuna thonanaa appa 🙏🏻

  • @elizabethjustin5373
    @elizabethjustin5373 Год назад

    എന്റെ അച്ഛാ എന്താണ് ഇത്രയും വേദന എനിക്ക് എനിക്ക് തരുന്നത്.. ഇതെല്ലാം സഹിക്കാൻ എനിക്ക് ഇശോ ശക്തി തരണോ അതിന് വേണ്ടി പ്രതീക്കണേ 🙏🙏🙏🙏

  • @jalsmonsxm
    @jalsmonsxm Год назад

    എന്റെ വിവാഹതടസം മാറികിട്ടാനായി പ്രാർത്ഥിക്കണമേ

  • @ChiKuKi357
    @ChiKuKi357 2 года назад

    eshoyee rekshikkane hallelujah amen

  • @vineethavijayan4467
    @vineethavijayan4467 Год назад

    Ente eshoye ente ennum ulla karachil kanane🙏Achan enik vendi parayunnu enne ellarum kaliyakkunnu..ente viswasathe chodyam cheyyunnu ..ellarude thettidarana mattane eshoye

  • @daisyjoseph8961
    @daisyjoseph8961 Год назад +1

    Acha ente mole nikkikku vendi prarthikkaname

  • @d2eashan15
    @d2eashan15 2 года назад

    ഇപ്പോൾ പരിഹസികുന്നു എന്നെ ഈശോയെ എന്നെ കരുതുന്നു

  • @jincybabu8273
    @jincybabu8273 Месяц назад

    ❤️❤️❤️❤️😘😘😘😘😘😘🙏🙏🙏🙏🙏

  • @ansjose7234
    @ansjose7234 2 года назад

    അത്ര ഗൗരവമേറിയ ഒരു വിപത്തില്‍നിന്നു ദൈവം ഞങ്ങളെ രക്‌ഷിച്ചു; തുടര്‍ന്നും രക്‌ഷിക്കും; രക്‌ഷിക്കുമെന്ന്‌ ഞങ്ങള്‍ അവനില്‍ പ്രത്യാശിക്കുകയും ചെയ്യുന്നു.
    2 കോറിന്തോസ്‌ 1 : 10

  • @jishamathew3419
    @jishamathew3419 Год назад +1

    Enikk jince achante oro vakk kelkkumpozhum prethyeka energy aan. Yeeshoppaye onnumkoodi aduthariyaan sahayichath achanaan. Thank you acha. Achante ooro vakkum enikk dhayryam pakarnnu thannu. Yeeshoppa achaniloode paranju tharuvaan😇🙏🏻

  • @mekhamathew4939
    @mekhamathew4939 Год назад

    എന്റെ ഈശോയെ മക്കളെ അനുഗ്രഹിക്കേണമേ 🙏

  • @sojajose9886
    @sojajose9886 2 года назад +2

    ഒരാളെ അത്മഹത്യ ലേക്ക് നയിക്കാനുള്ള ഉള്ള എല്ലാ സഹര്യങ്ങളും ഇപ്പൊ ഉണ്ട്..അത് കണ്ട് ബിരിയാണി വെച്ച് ആഘോഷിക്കാൻ പുറത്ത് അകത്തും കുറെ പേര് ഉണ്ട്

  • @manjujithpremjith3700
    @manjujithpremjith3700 2 года назад

    Esoye nanni

  • @annamariyathomas1331
    @annamariyathomas1331 2 года назад +5

    "അത്ര ഗൗരവമേറിയ ഒരു വിപത്തില്‍നിന്നു ദൈവം ഞങ്ങളെ രക്‌ഷിച്ചു; തുടര്‍ന്നും രക്‌ഷിക്കും; രക്‌ഷിക്കുമെന്ന്‌ ഞങ്ങള്‍ അവനില്‍ പ്രത്യാശിക്കുകയും ചെയ്യുന്നു."
    (2 കോറിന്തോസ്‌ 1 : 10)
    Amen🙏

  • @rosemarymathirappillyjosep4125

    Thank you father

  • @Josephinorah
    @Josephinorah 6 месяцев назад

    🙌🏼😇thank you for supporting me. Appa 🙌🏼💙😇🙏🏻amen 🙏🏻

  • @soumyathomas1744
    @soumyathomas1744 Год назад

    കർത്താവേ കരുണ ആയിരിക്കണമേ ✨️🙏✨️

  • @divyadivya3496
    @divyadivya3496 Год назад

    Kadabarathal thalarnu നാഥ കരുണ

  • @Josephinorah
    @Josephinorah 6 месяцев назад

    3:28 🙌🏼😇 amen 🙌🏼😇

  • @aleyammadevasia2847
    @aleyammadevasia2847 Год назад

    Eshoyee🙏🙏🙏🙏

  • @swethaarun9839
    @swethaarun9839 2 года назад

    താങ്ക് ഗോഡ്

  • @aneymathew8842
    @aneymathew8842 3 месяца назад

    Praise the lord🙏🏻🙏🏻🙏🏻

  • @vinayaems8513
    @vinayaems8513 2 года назад +1

    എൻ്റെ ഈശോയേ അങ്ങയുടെ മേലുള്ള പ്രത്യാശയാണ് എന്നെ ജീവിപ്പിക്കുന്നത്... അത്രമേൽ അങ്ങ് എൻ്റെ ജീവിതത്തിൽ പ്രവർത്തിക്കുന്നുണ്ട്... യേശുവേ നന്ദി യേശുവേ സ്തുതി...

  • @elizabethjoseph2446
    @elizabethjoseph2446 2 года назад

    എന്റെ ഈശോയേ എന്റെ മകൻ UK യിൽ ചെയ്തു കഴിഞ്ഞിരിക്കുന്ന ഈ course ന്റെ Result ഈ മാസം വരും course-ൽ അവന് Master degree ലഭിക്കാൻ അനുഗ്രഹിക്കണമേ ലജ്ജിക്കാനിടയാക്കരുതേ അതുപോലെ ഒരു ജോലിക്കുവേണ്ടിയും ഒരു മാസമായി ശ്രമിക്കുന്നു ഇശോയേ എത്രയും വേഗം ജോലി മേഖലയിലും ഇടപെടണമേ അവന്റെ മേൽ കരുണയായിരിക്കണമേ

  • @DianaJustin
    @DianaJustin Год назад

    അപ്പ ❤️❤️

  • @jeronevincent6265
    @jeronevincent6265 6 месяцев назад

    Amen halaluya 🙏 🙌 👏 ❤️

  • @shiburs9305
    @shiburs9305 2 года назад +7

    ആമേൻ അപ്പാ 🙏🙏അതെ അച്ചോ കർത്താവ് എപ്പോഴും എന്റെ കൂടെയുണ്ട് ഏതു പ്രതിസന്ധിയിലും എന്നെ കൈ പിടിച്ചുയർത്താൻ ❤️❤️❤️🌹🌹🌹

  • @ambikajoseph7437
    @ambikajoseph7437 2 года назад +6

    ജീവിതം മുഴുവൻ സങ്കടം മാത്രം ആണ് ഈശോയെ 🙏🙏😭😭😭

  • @babymathew8853
    @babymathew8853 2 года назад

    Amen 🙏 🙏

  • @leelamaabraham6137
    @leelamaabraham6137 2 года назад

    ഈശോയെ എന്റെ മകൾ ബിജിയുടെ ജീവിതത്തിൽ ഇടപെടണമേ അവളുടെ കുടുംബജീവിതം സഹനം നിറഞ്ഞതാണ് സമാധാനം ഇല്ല 😭😭😭😭😭🙏

  • @hareesh7819
    @hareesh7819 3 месяца назад

    Hallelujah

  • @elsyjohn7713
    @elsyjohn7713 2 года назад

    Sthothram!!

  • @jofinxavier1669
    @jofinxavier1669 9 месяцев назад

    നിങ്ങള്‍ക്കു കൈവന്നിരിക്കുന്ന ദൈവ കൃപ വ്യര്‍ഥമാക്കരുതെന്ന്‌ അവിടുത്തെ സഹപ്രവര്‍ത്തകരെന്നനിലയില്‍ ഞങ്ങള്‍ നിങ്ങളോട്‌ അപേക്‌ഷിക്കുന്നു.
    അവിടുന്ന്‌ അരുളിച്ചെയ്യുന്നു: സ്വീകാര്യമായ സമയത്ത്‌ ഞാന്‍ നിന്റെ പ്രാര്‍ഥന കേട്ടു. രക്‌ഷയുടെ ദിവസത്തില്‍ ഞാന്‍ നിന്നെ സഹായിക്കുകയും ചെയ്‌തു. ഇതാ, ഇപ്പോള്‍ സ്വീകാര്യമായ സമയം. ഇതാ, ഇപ്പോള്‍ രക്‌ഷയുടെ ദിവസം.
    ഞങ്ങളുടെ ശുശ്രൂഷയില്‍ ആരും കുറ്റം കാണാതിരിക്കേണ്ടതിന്‌ ഞങ്ങള്‍ ആര്‍ക്കും ഒന്നിനും പ്രതിബന്‌ധം ഉണ്ടാക്കുന്നില്ല.
    മറിച്ച്‌, എല്ലാവിധത്തിലും ദൈവത്തിന്റെ ദാസന്‍മാരാണെന്ന്‌ ഞങ്ങള്‍ അഭിമാനിക്കുന്നു; വലിയ സഹനത്തില്‍, പീഡകളില്‍, ഞെരുക്കങ്ങളില്‍, അത്യാഹിതങ്ങളില്‍,
    മര്‍ദനങ്ങളില്‍, കാരാഗൃഹങ്ങളില്‍, ലഹളകളില്‍, അധ്വാനങ്ങളില്‍, ജാഗരണത്തില്‍, വിശപ്പില്‍,
    ശുദ്‌ധതയില്‍, ജ്‌ഞാനത്തില്‍, ക്‌ഷമയില്‍, ദയയില്‍, പരിശുദ്‌ധാത്‌മാവില്‍, നിഷ്‌കളങ്കസ്‌നേഹത്തില്‍;
    സത്യസന്‌ധമായ വാക്കില്‍, ദൈവത്തിന്റെ ശക്‌തിയില്‍, വലത്തുകൈയിലും ഇടത്തുകൈയിലുമുള്ള നീതിയുടെ ആയുധത്തില്‍;
    ബഹുമാനത്തിലും അവമാനത്തിലും, സത്‌കീര്‍ത്തിയിലും ദുഷ്‌കീര്‍ത്തിയിലും ഞങ്ങള്‍ അഭിമാനിക്കുന്നു. വഞ്ചകരെപ്പോലെ ഞങ്ങള്‍ കരുതപ്പെടുന്നു; എങ്കിലും ഞങ്ങള്‍ സത്യസന്‌ധരാണ്‌.
    ഞങ്ങള്‍ അറിയപ്പെടാത്തവരെപ്പോലെയാണെങ്കിലും അറിയപ്പെടുന്നവരാണ്‌; മരിക്കുന്നവരെപ്പോലെയാണെങ്കിലും ഇതാ, ഞങ്ങള്‍ ജീവിക്കുന്നു. ശിക്‌ഷിക്കപ്പെട്ടവരെപ്പോലെയാണെങ്കിലും വധിക്കപ്പെട്ടിട്ടില്ല.
    ഞങ്ങള്‍ ദുഃഖിതരെപ്പോലെയാണെങ്കിലും സദാ സന്തോഷിക്കുന്നു; ദരിദ്രരെപ്പോലെയാണെങ്കിലും അനേകരെ സമ്പന്നരാക്കുന്നു; ഒന്നുമില്ലാത്ത വരെപ്പോലെയാണെങ്കിലും എല്ലാം ആര്‍ജിച്ചിരിക്കുന്നു.
    കോറിന്തോസുകാരേ, ഞങ്ങള്‍ നിങ്ങളോടു വളരെ തുറന്നു സംസാരിക്കുന്നു. ഞങ്ങളുടെ ഹൃദയം നിങ്ങളെ തുറന്നുകാണിക്കുകയും ചെയ്യുന്നു.
    ഞങ്ങള്‍ മുഖാന്തരമല്ല നിങ്ങള്‍ ഞെരുങ്ങുന്നത്‌; നിങ്ങള്‍ നിങ്ങളില്‍ത്തന്നെയാണു ഞെരുങ്ങുന്നത്‌.
    മക്കളോട്‌ എന്നതുപോലെ ഞാന്‍ പറയുന്നു, നിങ്ങളും ഞങ്ങളോട്‌ ഹൃദയം തുറന്നു പെരുമാറുവിന്‍.
    2 കോറിന്തോസ്‌ 6 : 1-13

  • @JOHNSLAND
    @JOHNSLAND Год назад

    ഇന്നും കരഞ്ഞു ഈശോയെ😭

  • @mariyaeldho3197
    @mariyaeldho3197 Год назад

    Jesus l trust in you

  • @shantysany1009
    @shantysany1009 Год назад

    Amen Amen🙏🙏

  • @Ammu0321
    @Ammu0321 5 месяцев назад

    Amen

  • @kuyil8369
    @kuyil8369 Год назад

    സാമ്പത്തിക പ്രശ്നങ്ങളെ കുറിച്ചോർക്കുമ്പോൾ ഒരു അന്തവും കുന്തവുമില്ല

  • @Ambu29
    @Ambu29 2 года назад

    എന്റെ വിഷയങ്ങളിൽ ഇടപെടണേ

  • @Sini-my8lm
    @Sini-my8lm 3 месяца назад

    🙏acho full negative adichond veedeo kanunna njan pakshe achan enikke negative enargy thannu njan oru hinduvane enikke eesoye mathre ariyu eesoye vilikkarund eeeso enneyum kanum enn visvasikkunnu thank you father thank you thank you🙏

  • @amithan2238
    @amithan2238 2 года назад

    എന്റെ യേശുവേ.....

  • @DianaJustin
    @DianaJustin Год назад +1

    സത്യമാ, പ്രശനം വരുമ്പോൾ ഞാൻ വിചാരിക്കും എനിക്ക് എന്താ.. പക്ഷെ ഇപ്പോൾ ഒരു ഉറപ്പ് ഉണ്ട്, എന്റെ വിശ്വാസം വർധിപ്പിക്കാൻ ആണ് ❤️

  • @sreekalav7603
    @sreekalav7603 2 года назад +1

    നന്ദി നന്ദി നന്ദി നന്ദി കർത്താവേ നന്ദി നന്ദി നന്ദി അച്ഛാ ഈ ദൂത് എനിക്ക് ഉള്ളതാ അച്ഛനെ പരിശുദ്ധത്മാവ് അനുഗ്രഹിക്കട്ടെ നന്ദി നന്ദി നന്ദി നന്ദി നന്ദി കർത്താവേ നന്ദി ♥️♥️♥️♥️

  • @Josephinorah
    @Josephinorah 6 месяцев назад

    Praise to god 🙌🏼😇 5:55 🙌🏼💙🙏🏻

  • @herstories9603
    @herstories9603 2 года назад +4

    Eeesho enne othiri othiri strong aakii... Ente koode ennod chernnirikkunnu... 🤗eeshoyude sannidyam ente life il enik anubavikkan kazhiyunnund☺️

  • @JessyMathews-id1ym
    @JessyMathews-id1ym Месяц назад

    Thank you 🙏🙏

  • @geoilygeorge2779
    @geoilygeorge2779 2 года назад +3

    ദൈവമേ ഞങ്ങൾക്കു നവംബർ 21 സന്താനഭാഗ്യം തരണമേ

  • @anntresa834
    @anntresa834 2 года назад

    Enikum vendi prarthikkane

  • @allenjosephayonjoseph6729
    @allenjosephayonjoseph6729 2 года назад +6

    ഉണ്ട് അച്ചാ ഞാൻ വീണുപോവുന്ന അവസ്ഥ ആണ് എന്റെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണ മേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @ashwin4319-u9j
      @ashwin4319-u9j Год назад

      Isaiah 41:13 "നിന്റെ ദൈവമായ യഹോവ എന്ന ഞാന്‍ നിന്റെ വലങ്കൈ പിടിച്ചു നിന്നോടുഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ സഹായിക്കും എന്നു പറയുന്നു."

  • @minitomymini4805
    @minitomymini4805 2 года назад

    Esoya ett kudumbathe anugarhikkane

  • @jittoputhuva8916
    @jittoputhuva8916 Год назад +2

    🙏🏻🙏🏻🙏🏻
    ഇതു കേൾക്കുബോൾ ഒത്തിരി ഉൻമേഷം തോന്നുന്നു. അച്ഛന് ഒത്തിരി നന്ദി.
    എല്ലാവരെയും സർവശക്തനായ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @l-3720
    @l-3720 2 года назад +4

    നന്ദി ഈശോയെ 🙏🏻❤️

  • @sirilraju455
    @sirilraju455 2 года назад

    Eesoye 🙏

  • @gracymathew2460
    @gracymathew2460 Год назад

    Powerful and blessed message Thanks Jince Acha, Hallelujah 🙏 Amen Amen Amen

  • @beenamathew5060
    @beenamathew5060 2 года назад

    Mm,🙏🙏🙏🙏🙏

  • @Nidhinsobi
    @Nidhinsobi Год назад

    Eshoyeee.....ente koodeundakane

  • @sherinjacob7321
    @sherinjacob7321 2 года назад

    ജോലി കിട്ടാൻ വേണ്ടിപ്രത്ഥികാണമെ

  • @lekhashibu3180
    @lekhashibu3180 2 года назад +3

    ഞങ്ങളുടെ കുടുംബ ജീവിതത്തെ അനുഗ്രഹിച്ച പ്രാർത്ഥിക്കണമേ ഞങ്ങളുടെ മക്കൾക്കും വേണ്ടിയും പ്രാർത്ഥിക്കണമേ

  • @josnapjpj1440
    @josnapjpj1440 2 года назад

    Sherikum njan nerittondirikunnss preshnangal aarikum achanda mikkaa videosum... achana kaanumbha thannea oru positive energy aahnnu....njan thottu thottu maduthu achaa...ottakkaii poii kuda ondaarnavarokkaa poii..athilonnum sagadavillaa... eni engilum jeikkan oru avasaram karthaavea eniku thannudea...🙏

  • @sanilisaksanil7904
    @sanilisaksanil7904 2 года назад +1

    Amen Amen Amen

  • @marinashilpa4667
    @marinashilpa4667 Год назад

    Amen !

  • @krishnajs111
    @krishnajs111 2 года назад

    Amen 🙏

  • @lijavarghese3228
    @lijavarghese3228 2 года назад +1

    ഈശോയേ....മാനസികമായി ഒത്തിരി വേദനിക്കുന്നുണ്ട് അതെല്ലാം തരണം ചെയ്ത് മുന്നോട്ട് പോകുവാൻ ഉള്ള കൃപ തരണേ.....🙏🙏🙏

  • @rejiaaron5366
    @rejiaaron5366 Год назад

    Yes acha