Software Update എന്ന വൻ ചതി☠️👹. എങ്ങിനെ രക്ഷപെടാം ☣️. Issues with software update Malayalam.

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 2 тыс.

  • @akshaykrishnan9419
    @akshaykrishnan9419 2 года назад +156

    Unboxing ഉം, Game testing ഉം ഒക്കെ Tech videos ൽ സാധാരണയായ് കാണുന്നതിൽ നിന്നും, ഇത്തരത്തിലുള്ള സമകാലിക പ്രസക്തമായ video ചെയ്ത Prathap ന് അഭിനന്ദനങ്ങൾ.

  • @LifeTone112114
    @LifeTone112114 2 года назад +129

    👍👍👍 Adipoly style ഇന്നത്തെ ചേട്ടന്റെ style... Life tone channel

  • @satheesan.thenursatheesh9221
    @satheesan.thenursatheesh9221 2 года назад +50

    👍👍👍👍 super video നമ്മുടെ ഗവൺമെന്റ് ഇങ്ങനെ ഒരു കാര്യം കൊണ്ടുവരണമെന്ന് ആഗ്രഹമുണ്ട് എത്രത്തോളം പ്രാക്ടിക്കൽ ആവും എന്ന് അറിയില്ല എപ്പോഴെങ്കിലും വരുമായിരിക്കും❤️❤️❤️

    • @anasbinsidhiq
      @anasbinsidhiq 2 года назад +2

      ഒന്നും നടക്കില്ല. ലോകം മുഴുവനും ഇത് തന്നെയാണ് അവസ്ഥ

  • @vimalkumarv
    @vimalkumarv 2 года назад +15

    Software update കൊണ്ട് ഫോണിന് നാശം വന്നാൽ customer അതേ ബ്രാന്റ് പിന്നെ വാങ്ങില്ല. Custom ROM ലഭ്യമാണെങ്കിൽ അത് install ചെയ്യുക.

  • @anishc3347
    @anishc3347 Год назад +5

    തികച്ചും നല്ലൊരു സന്ദേശം പ്രതാപ് ജി ഒരു ബിഗ് സല്യൂട്ട് താങ്കൾക്ക്

  • @tippusanthoshnagarta732
    @tippusanthoshnagarta732 2 года назад +59

    ഈ വിഷയത്തിന് big salute ❤️

    • @Amaldev047
      @Amaldev047 2 года назад +2

      എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍❤

    • @David_Padikkal
      @David_Padikkal Год назад +1

      @@Amaldev047 ഇല്ല

  • @rahmanekm4882
    @rahmanekm4882 2 года назад +51

    You're absolutely right bro, i feel same after recent 2 updates from Xiaomi

    • @aayu9215
      @aayu9215 2 года назад +2

      Go for custom rom broo

    • @Shamil405
      @Shamil405 2 года назад +1

      Xiomi yude updation parayanda

    • @SunilKumar-rt5in
      @SunilKumar-rt5in Год назад +1

      @@Shamil405 sathyam

    • @soggaisking7070
      @soggaisking7070 Год назад

      ​@@aayu9215pakshe UPI apps onnum work avillallo🥲

  • @boomboom23023
    @boomboom23023 2 года назад +10

    ഞാൻ ഇപ്പോഴാണ് താങ്കളുടെ ഈ വീഡിയോ കാണുന്നത്. ഈയൊരു വിഷയം തീർച്ചയായും നമ്മുടെ ഇന്ത്യൻ ഗവണ്മെന്റിന്റെയും, കോടതികളുടെയും ശ്രദ്ധയിൽപ്പെടുത്താൻ നാം ഓരോരുത്തരും(ഓരോ Smartphone usersഉം) വേണ്ടത് ചെയ്യേണ്ടതുണ്ട്. അതിന് ഒരു പൗരൻ എന്ന നിലയിൽ നമുക്കോരോരുത്തർക്കും തങ്ങളാലാവുന്നത് ചെയ്യാം. ഈയൊരു വിഷയം എവിടെ ഉന്നയിക്കണം, എവിടെ ബോധിപ്പിക്കണം എന്നുള്ള കാര്യങ്ങൾ ഒന്നും പലർക്കും അറിയില്ല...എനിക്കും അറിയില്ല😩😩. അതിനെക്കുറിച്ച് അറിയാവുന്നവർ മുന്നിട്ടിറങ്ങണം...അവർക്ക് ഞങ്ങളുടെയെല്ലാം(ഓരോ usersന്റെയും) പരിപൂർണ്ണ പിന്തുണ തീർച്ചയായും ഉണ്ടാകും.

  • @vksatheesan
    @vksatheesan 2 года назад +5

    പല ഫോണ്‍ റിവ്യൂസും കംപനി ചെലവില്‍ നടത്തുന്നതായി കാണാം.അതിനിടക്കാണ് കാഴ്ച്ക്കാരുടെ പക്ഷം നിന്ന് ഈ ഒരു വീഡിയോ അവതരണം.നന്നായി

  • @musthafamv1515
    @musthafamv1515 2 года назад +8

    താങ്കൾ പറഞ്ഞത് വളരെ കറക്റ്റ് ആണ്. ഇനി സർക്കാർ തന്നെ മുൻകൈയെടുക്കണം സർക്കാർ ജനങ്ങൾക്ക് വേണ്ടിയാണ് അല്ലാതെ മുതലാളിമാർക്ക് വേണ്ടിയല്ല

  • @pk555ad9
    @pk555ad9 2 года назад +13

    ഇവിടെ ജനങ്ങളുടെ സൗകര്യത്തിനല്ല.. സർക്കാരിന് പണം കിട്ടാൻ ഉള്ള സൗകര്യത്തിനാണ് കാര്യങ്ങൾ എല്ലാം.... 🙏🙏🙏🙏🙏

  • @LifeTone112114
    @LifeTone112114 2 года назад +123

    ടീ ഷർട്ട്‌ and frame.. തകർത്തു.. 👍👍

    • @aruntsktym
      @aruntsktym 2 года назад +1

      Oneplus 😄

    • @Amaldev047
      @Amaldev047 2 года назад +1

      എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍😘

    • @LifeTone112114
      @LifeTone112114 2 года назад +1

      @@Amaldev047 👍

    • @myopinionmalayalam4695
      @myopinionmalayalam4695 2 года назад

      @@Amaldev047 ഇല്ല 😁😁

  • @appusappus229
    @appusappus229 Год назад +9

    നല്ല വിശദീകരണം ബ്രോ... അതേ കമ്പനികൾക്കെതിരെ ഇത്തരത്തിൽ സർക്കാർ ഇടപെടണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം ഞാൻ വിവോ v15 pro (ഫോൺ പോയതാണ് )യിൽ നിന്ന് സാംസങ് a33 5 g ആക്കി പക്ഷേ വാങ്ങിയ നാൾ തൊട്ടു സാംസങ് caril ആണ്... ഇതുവരെയും ഫോൺ മാറിത്തന്നിട്ടില്ല നെറ്റ്‌വർക്ക് പ്രശ്നം ഇതിൽ തന്നെ ഉൾപ്പെടുത്തിയിട്ടുള്ള യുട്യൂബ് പോലെയുള്ള ആപ്ലിക്കേഷൻ എറർ ആണ് പലപ്പോഴും, consumer cort - ൽ പോകേണ്ട അവസ്ഥ ആണ് ഞാൻ ചെന്നപ്പോൾ പോലും ഡീറ്റെയിൽസ് തരാൻ ഉദ്യോഗസ്ഥൻ മടിക്കുന്നു... പിന്നത്തേക്ക് വെച്ച് ഞാനും ഇപ്പൊ 4 മാസം കഴിഞ്ഞു 🥹 ഫോണിന് ചാർജർ ഇല്ല, ഹെഡ്സെറ്റ് ഇല്ല ഇതൊക്കെ കൂടുതൽ പൈസ കൊടുത്തു വാങ്ങിക്കേണ്ട അവസ്ഥയാണ്, ഞാൻ പഴയ വിവോയുടെ ചാർജർ ആണ് ഉപയോഗിക്കുന്നത് ഇപ്പൊ 😁ടൈപ്പ് സി ചാർജർ ഇതുപോലെ എല്ലാത്തിനും ആക്കിയാൽ ഇവിടെയും ഈ പ്രശ്നം പരിഹരിക്കാം നല്ല ഒരെണ്ണം ഉണ്ടെങ്കിൽ ഇത് തന്നെ ധാരാളം....എല്ലാവരും പ്രതികരിക്കുക

  • @JS-vm5ox
    @JS-vm5ox 2 года назад +15

    വളരെ ശക്തമായ നീരിക്ഷിണം. ഞാൻ ഇപ്പോൾ Samsung A30 മാറ്റിയെത്തെ ഉള്ളു. after അപ്ഡേറ്റ് ഹീറ്റ് ആകുന്നു, ചാർജും പെട്ടെന്നു തീരുന്നു 🥴

  • @viralexpress6254
    @viralexpress6254 2 года назад +19

    Govt വിചാരിച്ചാൽ കുറെ കാര്യങ്ങൾ നടത്താൻ കഴിയും but അവർക്ക് പ്രോഫിറ് വരുന്നുണ്ടെങ്കിൽ അവർ കണ്ണടക്കും

  • @sreevishnu6057
    @sreevishnu6057 2 года назад +56

    മനുഷ്യരെ പിഴിയാൻ വേണ്ടി ഇരിക്കുകയാണ് സർക്കാർ🙏

    • @Amaldev047
      @Amaldev047 2 года назад +1

      എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍😘

    • @sreevishnu6057
      @sreevishnu6057 2 года назад

      @@Amaldev047 Subscribe cheythit und bro

    • @ChristopherNolan0
      @ChristopherNolan0 2 года назад +10

      @@Amaldev047 illaaa

  • @madhulp6203
    @madhulp6203 2 года назад +46

    എന്റെ അനുഭവത്തിൽ ഇത് 100%ശരിയാണ്

    • @Amaldev047
      @Amaldev047 2 года назад +1

      എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍😘

    • @SunilKumar-rt5in
      @SunilKumar-rt5in Год назад +2

      @@Amaldev047 onnu pode anakaryam parayimbo oru chenakkaryam

  • @kumarvr1695
    @kumarvr1695 2 года назад +10

    നല്ല വിഷയം. നന്നായി കൈകാര്യം ചെയ്തു. അപ്ഡേഷനിലൂടെ നല്ല റിസൽട്ട് തരുന്ന ഫോൺ ആണ് നോക്കിയ എന്നതാണ് എന്റെ അനുഭവം.

    • @Amaldev047
      @Amaldev047 2 года назад +3

      എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍😘

    • @soggaisking7070
      @soggaisking7070 Год назад +1

      Pakshe Ippo Nokia onnum erangunnillallo

  • @southamnsanjay879
    @southamnsanjay879 2 года назад +60

    Example poco X2 updates
    1. Camera dead
    2. touch issues
    3. Heat issues
    MIUI UPDATES 👎🏻

    • @vneesh9770
      @vneesh9770 2 года назад +1

      Service centre contact cheytho

    • @praveenkj5915
      @praveenkj5915 2 года назад +1

      Me too camera issue ende edakke full scn aa

    • @southamnsanjay879
      @southamnsanjay879 2 года назад

      @@praveenkj5915 warranty ondo

    • @praveenkj5915
      @praveenkj5915 2 года назад

      @@southamnsanjay879 thern knum bro X2 launch aya time eduthatha

    • @praveenkj5915
      @praveenkj5915 2 года назад +2

      Service center nokipo set akan patum oke paraynde below 600rs

  • @Noorusvlog
    @Noorusvlog Год назад +2

    ഞാൻ ചാടികയറി ചെയ്തതാ പറ്റിയത് 25/11/2022 njan cheyida WhatsApp voice kelkumbho ofay poguga screenil onnum kanade aay poy ipo shariyaki computeril

  • @PTTNZK
    @PTTNZK 2 года назад +19

    my opinion is do not update your phone after 6 or 8 month of its launch date.
    after that do not update your phone.
    if u are worrying about security issues better to purchase a paid anti-virus software...

  • @Megastaraddict
    @Megastaraddict 2 года назад +24

    A prathap g brilliance ❤🔥👌

  • @MR_SOUL_YT007
    @MR_SOUL_YT007 2 года назад +1

    ഇതുപൊല എല്ലാ ചാനലുംകളും ജനങ്ങൾക്ക് ഉപകാരപ്രതമായ വീഡിയോ ചെയ്യട്ടെ എന്നാൽ അവർ ഇതിൽ നിന്നും പിന്തിരിയും

  • @sajeeshpk1987
    @sajeeshpk1987 2 года назад +14

    OPPO, VIVO, REALME, MI ഫോണുകളുടെ performance ഏകദേശം 6 months കഴിഞ്ഞ് വരുന്ന updates കഴിഞ്ഞാൽ മോശം ആകുന്നുണ്ട്. സാംസങിൻ്റെ PERFORMANCE ഒരു UPDATE ഉം ചെയ്യാതെ തന്നെ മോശം ആകുന്നുണ്ട്(ചിലപ്പോൾ customer അറിയാതെ തന്നെ ചില കാര്യങ്ങളിൽ മാത്രം automatic ആയി update അകുന്നുണ്ടകാം). മറ്റ് brands ൻറ കാര്യം എനിക്ക് പറയാൻ അറിയില്ല. അവക്കും ഇതേ issues ഉണ്ടാവാൻ ആണ് സാധ്യത. ഞാൻ ഇപ്പൊൾ ഉപയോഗിക്കുന്നത് realme 3 pro ആണ് (2018ജൂണിൽ വാങ്ങിയതാണ്). 2019 ജനുവരി മാസത്തിനുശേഷം വന്ന അപ്ഡേറ്റുകളിൽ ക്യാമറ പെർഫോമൻസും മറ്റുള്ള പെർഫോമൻസും മോശമാകുന്നുണ്ട് എന്ന് എനിക്ക് മനസ്സിലായി ഇത് എനിക്ക് മാത്രമല്ല മറ്റുള്ള സുഹൃത്തുക്കൾക്കും ഇതേ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇത് ആക്സിഡന്റലി വന്ന ഇഷ്യൂ അല്ല എന്ന് മനസ്സിലായത് കൊണ്ട് ഷോറൂമിൽ പോയിട്ട് കാര്യമില്ല എന്ന് മനസ്സിലായി. ഞാൻ പുറത്തുള്ള മൊബൈൽ ഷോപ്പിൽ പഴയ സോഫ്റ്റ്‌വെയറിലേക്ക് മാറാൻ അന്വേഷിച്ചു പക്ഷേ അവർ എന്നെ നിരുത്സാഹപ്പെടുത്തി, അവരുടെ കാഴ്ചപ്പാടിൽ അപ്ഡേറ്റ് ചെയ്താൽ പെർഫോമൻസ് മോശമാവില്ല എന്നാണ് എന്ന് മനസ്സിലായി എന്തായാലും വാങ്ങിയിട്ട് ആറുമാസം കൊണ്ട് ഫോൺ പെർഫോമൻസ് മോശമായത് എനിക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല. ഞാൻ യൂട്യൂബിൽ എല്ലായിടത്തും നോക്കി എവിടെയും ഫോൺ വാങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞുള്ള റിവ്യൂ കണ്ടില്ല. എല്ലാവരും പറയുന്നത് ഫോൺ ഇറങ്ങിയ കാലത്ത് അതിനുള്ള പെർഫോമൻസ് കാര്യങ്ങൾ മാത്രമാണ് വാങ്ങി കുറച്ചു കഴിഞ്ഞാൽ ഫോൺ എങ്ങനെയുണ്ട് എന്ന് ആർക്കും അറിയില്ല. ഞാൻ XDA ഡെവലപ്പേർസ് എന്ന വെബ്സൈറ്റിൽ തിരഞ്ഞു ഫോണിൻറെ സോഫ്റ്റ്‌വെയർ ഡിഗ്രേഡ് (പഴയ സോഫ്റ്റ്‌വെയർ) ചെയ്തു ഇപ്പോൾ ഞാൻ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ ഫോൺ ഇറങ്ങിയ കാലത്തുള്ള സോഫ്റ്റ്‌വെയർ ആണ്. അപ്ഡേറ്റ് കഴിഞ്ഞ് മോശമായ ക്യാമറയുടെ പെർഫോമൻസ് തിരിച്ച് പഴയ പോലെ നല്ല രീതിയിൽ ആയി. പിന്നെയുള്ള എല്ലാ ഇഷ്യൂസും സോൾവ് ആയി.
    ഭൂരിഭാഗം customers നും ഇതൊന്നും മനസ്സിലാകുന്നില്ല കാരണം ഒരു single update il alla performance മോശം ആകുന്നത്. പല പല update കളിൽ ആയിട്ട് ആണ് ഇങ്ങനെ സംഭവിക്കുന്നത്. പിന്നെ ഇതിൽ ഒക്കെ മാറ്റം വന്നു എന്ന് മനസ്സിലാക്കാൻ മാത്രം വിവരം ഉള്ള മൊബൈൽ യൂസേഴ്സ് വളരെ കുറവ് ആണ്. ചിലർ ഇത് മനസ്സിലാക്കിയിട്ടും ഫോണിലെ New User interface ഉം updated security feature um കിട്ടാൻ വേണ്ടി update ചെയ്യും. 2018ൽ ഞാൻ വാങ്ങിയ ഫോൺ ഇപ്പോഴേക്ക് നാലുവർഷമായി 2018ലെ സോഫ്റ്റ്‌വെയറാണ് ഇപ്പോഴും ഫോണിലുള്ളത് ക്യാമറ പെർഫോമൻസ് വാങ്ങിയ സമയത്ത് ഉള്ള പോലെ തന്നെയുണ്ട്. Firmware അപ്ഡേറ്റ് ഓട്ടോമാറ്റിക്കായി ഡൗൺലോഡ് ആയതിനാൽ രണ്ടുമൂന്നു പ്രാവശ്യം എൻറെ കയ്യിൽ നിന്നും അറിയാതെ ഫോൺ അപ്ഡേറ്റ് ആയി എല്ലാ പ്രാവശ്യവും പുതിയ സോഫ്റ്റ്‌വെയറിലേക്ക് മാറിയതിനു ശേഷം ഫോണിൻറെ ക്യാമറ പെർഫോമൻസും ഓവറോൾ പെർഫോമൻസും മോശം ആയി മാറി. തിരിച്ച് പഴയ Firmware ചെയ്തതിനുശേഷം പെർഫോമൻസ് തിരികെ വന്നു.

    • @rajeshgallery5938
      @rajeshgallery5938 2 года назад +1

      Thanks,
      പുതിയൊരു അറിവാണ്.

    • @vikram9964
      @vikram9964 2 года назад

      ഇത് എങ്ങനെ ചെയ്യും. ബ്രോ അപ്ഡേറ്റിനു ശേഷം എന്റെ മൊബൈൽ പെർഫോമൻസ് മോശ മാണ്. എത്ര ഇതിന്റെ സൈസ്

    • @sajeeshpk1987
      @sajeeshpk1987 2 года назад

      മൊബൈൽ ഷോപ്പുകളിൽ നിന്ന് സാധാരണ Phone firmware downgrade ചെയ്യാറില്ല. XDA DEVELOPERS എന്ന വെബ്സൈറ്റിൽ Phone firmware downgrade ചെയ്യുന്നത് എങ്ങനെ എന്ന് പറയുന്നുണ്ട്. RUclips ലും ധാരാളം tutorial വീഡിയോസ് ലഭ്യമാണ്.

    • @SunilKumar-rt5in
      @SunilKumar-rt5in Год назад

      Pazhaya software eganeya cheyyuka android 11 anu use cheyyunne

    • @sudeepsadan
      @sudeepsadan Год назад +1

      But ippo 5G use cheyyanamenkil new software update cheythe patoo.Oneplus 8T

  • @muhammadfaisalmalayilplus6641
    @muhammadfaisalmalayilplus6641 2 года назад +64

    5 വർഷമായി സോഫ്റ്റ്‌വെയർ അപ്‍ഡേറ്റ് ചെയ്യാതെ ഫോൺ ഉപയോഗിക്കുന്ന ഈ പാവം ഞാൻ 😌😭,
    ഗയ്സ് ഇങ്ങനെ ആരേലും ഉണ്ടോ 🤔

  • @ageeshunni1604
    @ageeshunni1604 2 года назад +5

    Poco ഫോണുകളിൽ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്തതെ ഓർമ ഉള്ളു കഴിഞ്ഞ ശനിയാഴ് പിന്നെ ഫോൺ ഇന്നലെ ആണ് സർവീസ് സെന്ററിൽ നിന്ന് കിട്ടിയത് 🤦🏻‍♂️

  • @SinanKoduvally
    @SinanKoduvally 2 года назад +6

    നിങൾ പറഞ്ഞത് എല്ലാം സത്യമാണ് . ഇപ്പോഴാണ് മേലോട്ട് നോക്കുന്നത് 😂 so ഞാൻ software update ചെയ്തപ്പോൾ camera yude potrait mode filter avar disable ചെയ്തു.😥 കാണാൻ ഇല്ല

  • @prathyushprasad7518
    @prathyushprasad7518 2 года назад +1

    Redmi -യുടെ 9 പവർ എന്റെ അനുജൻ എടുത്തായിരുന്നു. ഓൺലൈൻ ക്ലാസുകൾ കാണാൻ ആയിട്ടാണ് അവൻ വാങ്ങിച്ചത്. ഒരു അപ്ഡേറ്റ് കഴിഞ്ഞപ്പോൾ തന്നെ എന്താണെന്നറിയില്ല biometric authentication വർക്ക്‌ ആവുന്നില്ല. ഇപ്പോഴും ഉണ്ട് ആ കുഴപ്പം.

  • @dhaeesdhaees1873
    @dhaeesdhaees1873 Год назад +2

    നിങ്ങൾ പറഞ്ഞത് വളരെയധികം ശരിയാണ്

  • @ABCD-uu4kt
    @ABCD-uu4kt 2 года назад +48

    I've not updated my honor 8x since i bought 4 years back. It works like a charm.

    • @sachinp9568
      @sachinp9568 2 года назад +6

      I have one Honor 6 X also as u said

    • @AkashGGMU
      @AkashGGMU 2 года назад +9

      Honor 8x is a proper survivor.. I have pretty much abused mine ... But it still works😂

    • @jomonvjoseph9799
      @jomonvjoseph9799 2 года назад +3

      @@AkashGGMU mine too

    • @independentthinker9935
      @independentthinker9935 2 года назад +13

      honor വേറെ ലെവൽ ആണ്,4x കുറേകാലം rough ആയിട്ട് യൂസ് ചെയ്ത് ഒരിക്കൽ പോലും പണി കിട്ടിയിട്ടില്ല അത് എക്സ്ചേഞ്ച് ഇൽ ഇട്ട് 2018 ഇൽ ഒരു honor പ്ലേ മേടിച്ചു.. ഇപ്പോഴും പട്ടിയെ പോലെ പണി edukkunnd 4 കൊല്ലം ആയി... ആ ഗൂഗിൾ ആയിട്ട് ഇഷ്യൂ വന്നില്ലർണെൽ മിടുക്കി റേഞ്ച് honor തന്നെ ഭരിച്ചേനെ.. കൊടുക്കുന്ന ഓരോ പൈസകും മൊതല് ആണ് 💯

    • @Thankan9876
      @Thankan9876 2 года назад +3

      2017 il honor 7X vaangiyatha..2 months ayullu.aa phone maattiyitt.poli fone..honor..

  • @Artofnoo
    @Artofnoo 2 года назад +5

    I didn't update my S8 since it's purchase....working superb even after 4yrs... No update is required for normal use

  • @aswanthtp1304
    @aswanthtp1304 2 года назад +23

    Consumer courtill complaint cheyyan pattumo bro

  • @artistkereemeakklpy5438
    @artistkereemeakklpy5438 2 года назад

    വളരെ ശരയാണ്. അപ്ഡേറ്റ് എന്ന സംഗതിയെ കുറിച്ചൊന്നും അറിയാത്ത ആളുടെ ഫോണിനേക്കാൾ മോശമാണ് കൃത്യമായി അപ്ഡേറ്റ് ചെയ്യുന്ന എൻറെ ഫോൺ പെർഫോമൻസ് എന്ന് തോന്നിയിട്ടുണ്ട്

  • @Chandrajithgopal
    @Chandrajithgopal 2 года назад +2

    ഞാൻ സാംസങ് S6 മുതൽ എല്ലാ S സീരീസ് ഫോൺ അപ്ഗ്രേഡ് ചെയ്തു use ചെയ്ത ഒരാളാണ്,S7 ഒഴികെ എല്ലാ ഫോണും ഏതെങ്കിലും ഒരു അപ്ഡേറ്റ് കഴിയുമ്പോൾ camera quality degrade ആയിരുന്നു. ആദ്യമൊക്കെ കരുതി സെൻസർ പതുക്കെ പതുക്കെ ഡീഗ്രേഡ് ആയതാണെന്നു. but S10 അപ്ഡേറ്റ് കഴിഞ്ഞപ്പോൾ ആണ് ഈ തെമ്മാടിത്തരം മനസിലായത്, so ഇപ്പോൾ ഉപയോഗിക്കുന്ന S21 ഞാൻ അപ്ഡേറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. അപ്ഡേറ്റ് നോട്ടിഫിക്കേഷൻ കുറച്ചു കാലമായി അങ്ങനെ കിടപ്പുണ്ട്...

  • @akshaymanu4652
    @akshaymanu4652 2 года назад +14

    Enthe phone redmi aanu miui 13 Update chythu 3month ayappol phone hang Battery week app not working problem undayirunu shopil choichappol software updatente problem aanu ennu paranju thank you for good information

    • @zerox9419
      @zerox9419 2 года назад

      Bro nta poco m2 pro anu ippo stable 12.5.6 anu nxt update chyyno👀

    • @akshaymanu4652
      @akshaymanu4652 2 года назад

      @@zerox9419 ariyila

  • @Lucifer9997jdjdjdjd
    @Lucifer9997jdjdjdjd 2 года назад +7

    Athokke ente phone vangichappo vanna oru update mathram ayin shesham 1 year aayi veere oru update polum vannilla.. so oru prashnavum illa..😌(Phone Micromax)

  • @akshayprakash7847
    @akshayprakash7847 2 года назад +8

    Iqoo 7 new updation...sim edak cuttayi pokunnu...any solution bro

  • @prasanth_789
    @prasanth_789 2 года назад +2

    Nte friend ന്റെ samsung a21 2gb de ഒരു update cheytha ശേഷം ബോർഡ്‌ അടിച്ചു പോയി....13000 രൂപ ആണ് service center ഇൽ പറഞ്ഞത്.... അവിടെ വെച്ചു same complaint ആയി രണ്ടു പേരെ അവൻ കണ്ടു..... അവൻ ഇനി ജീവിതത്തിൽ മേലാൽ samsung മേടിക്കില്ല.. Correct warranty തീർന്നു കഴിഞ്ഞാണ് ഇങ്ങനെ ഉണ്ടായതു

  • @manojkesavan24
    @manojkesavan24 2 года назад +1

    👍തീർച്ചയായും താങ്കൾ പറഞ്ഞത് സത്യം ആണ്.. എന്റെ ഫോൺ അപ്ഡേറ്റ് ആയപ്പോൾ ക്യാമറ കോളിറ്റി പെട്ടെന്ന് കുറഞ്ഞു.. പിന്നെ ടച്ച്‌ പ്രോബ്ലം.. ആയി...

  • @ncmphotography
    @ncmphotography 2 года назад +41

    Oxigen OS 12update വരാൻ നോക്കി ഇരിക്കാണ്..🥲 May security update June end ആണ് വന്നത്...😇

    • @swadiqsdq
      @swadiqsdq 2 года назад

      vannal cheyyalle bro 12il color OS mix aane🙏, njn thanne pett poyataane🥲

    • @abhinm6273
      @abhinm6273 2 года назад

      Machne onplus chyynda disply vare poyi poy...8 t yil use chythe pure oxygen os ahn ..athilrk ee os varumbo vayfra prshnm ahnn njn anweshicuppo kore perrk we issue vannn..

    • @ananthujr6936
      @ananthujr6936 2 года назад

      @@abhinm6273 yes I got a green vertical line on 8t display after updating to 12. Plz don't update.

  • @k.c.thankappannair5793
    @k.c.thankappannair5793 2 года назад +10

    Congratulations! You said it bravely.

  • @cam_eyez_
    @cam_eyez_ 2 года назад +101

    താങ്കൾ പറഞ്ഞത് വളരെ correct ആണ്👌🏻👍... ആദ്യം Xiaomi ഉപയോഗിച്ചുകൊണ്ടിരുന്നപ്പോ ഇതേ അനുഭവം ആയിരുന്നു, അതിൽ നിന്നും രക്ഷപ്പെടാൻ ഇപ്പൊ Vivo യിലേക്ക് മാറി, അവിടെയും അവസ്ഥ ഈ പറഞ്ഞത് തന്നെയാ..🙄... (Xiaomi ഇതിലും ഭേദം ആണെന്ന് ഇപ്പൊ തോന്നുന്നു)

    • @sreerajts4958
      @sreerajts4958 2 года назад +6

      Ellam kanak thane aanu

    • @vecna72759
      @vecna72759 2 года назад +9

      Ente poco X2 touch vare adichupoyi🥲

    • @ANOKHY772
      @ANOKHY772 2 года назад

      ഷവോമി, ഒപ്പോ, റിയൽമി, വിവോ
      ഇവരെല്ലാം ഒരച്ഛന്റെ മക്കൾ തന്നെ..
      കാശ് കുറച്ചു കൂടിയാലും കമ്പനി ഫോണുകൾ മാത്രം വാങ്ങുക.

    • @cam_eyez_
      @cam_eyez_ 2 года назад +6

      Njn ഇപ്പൊ use ചെയ്യുന്നത് ViVo X70 Pro + ആണ്, 3rd അപ്ഡേറ്റെ ആയുള്ളു.. അപ്പോഴേ ഇതൊക്കെയാ അവസ്ഥ 🙄🙄

    • @hemanthsekhar7100
      @hemanthsekhar7100 2 года назад +3

      @@cam_eyez_ i don't have any issues

  • @edwinsmedia6548
    @edwinsmedia6548 2 года назад +1

    One plus മൊബൈൽ കമ്പനി ക്ക് എതിരെ ഒരു കേസ് ഫയൽ ചെയ്താൽ വല്ല പ്രയോജനവും ഉണ്ടാവുമോ

  • @Jithin105
    @Jithin105 2 года назад +1

    ഇത് എനിക്ക് നേരെത്തെ മനസിലായ കാര്യം ആണ് അത് കൊണ്ട് ഞാൻ ഒരിക്കലും ഏത് ബ്രാൻഡ് ആണോ ഉപയോഗിക്കുന്നത് അത് ഞാൻ പിന്നീട് വാങ്ങില്ല അടുത്ത ബ്രാൻഡ് എടുക്കും അവസാനം ഐഫോണിൽ എത്തും അതാണ് ഞാൻ ഫോളോ ചെയ്യുന്നത്. ഈ പ്രശ്നം ഏറ്റവും കൂടുതൽ കണ്ടുവരുന്നത്‌ റെഡ്മി, പോക്കോ, xioami ഫോണുകളിൽ ആണ്.....

  • @irfanaziz1290
    @irfanaziz1290 2 года назад +9

    3 വർഷമായി ഇത് വരെ update ചെയ്തിട്ടില്ല. Oneplus7. ഫോൺ നു പെർഫോമൻസ് ഒരു കുറവും ഇല്ല. But security tension ഉണ്ട്

  • @abdullatheef8692
    @abdullatheef8692 2 года назад +13

    Software upgrade ന് ബെസ്റ്റ്
    Stock Android ആണ്
    Motorola phone ൽ updation kidu aan

    • @Manuzzzzzzzzzzz
      @Manuzzzzzzzzzzz 2 года назад +1

      Sathyam kurachu late aytte updation varullu enne ullu

    • @pradeepkppallippadam7723
      @pradeepkppallippadam7723 Год назад

      എന്റെ മോട്ടോ g52 അപ്ഡേറ്റ് ന്‌ ശേഷം ഗ്രീൻലൈൻ ആണ്.😂

    • @abdullatheef8692
      @abdullatheef8692 Год назад

      @@pradeepkppallippadam7723
      1 വർഷം മുൻപ് പേസ്റ്റിയത്
      എന്റേ ഫോൺ ലേറ്റസ്റ്റ് വേർഷൻ നോ ഇഷ്യൂ 🤭

  • @Thankaraj604
    @Thankaraj604 2 года назад +7

    എന്റെ Realme x2 update കഴിഞ്ഞതിനുശേഷം ഈ പറയുന്നതാണ് ഇപ്പോഴത്തെ അവസ്ഥ 💯😔

  • @passionplus000
    @passionplus000 2 года назад +1

    പിണേട്ടൻ ഇത് കേട്ടാൽ ജന താൽപ്പര്യം മുൻനിർത്തി നാളെ തന്നെ മൊബൈൽ കമ്പനികളെ നിയന്ത്രിക്കാനുള്ള നിയമം പാസാക്കും...
    വേണ്ടാർന്നു..

  • @mohammedyoosafpalapratheva3115
    @mohammedyoosafpalapratheva3115 2 года назад +2

    ഞാൻ ചെയ്തത് ഫോൺ മേടിച്ചപ്പോൾ കിട്ടിയ ഫസ്റ്റ് അപ്ഡേറ്റ് പിന്നെ അപ്ഡേറ്റ് കുറെ വന്നു ഒന്നും ചെയ്തില്ല ഇപ്പോൾ 1.5 വർഷം ആയി വലിയ പ്രോബ്ലം ഒന്നും ഇല്ല ക്യാമറ പെർഫോമൻസ് 1 year കഴിഞ്ഞാൽ അവർ അപ്ഡേറ്റ് കൊണ്ട് വന്നു കുറയ്ക്കും. അപ്പോൾ നമ്മൾ ഉള്ള ഫോൺ കൊടുത്ത് കുറച്ചു ക്യാഷ് കൂടെ ചേർത്ത് വേറെ എടുക്കും Samsung ന്റെ j1 മിനി ഉണ്ടായിരുന്നു അത് ഇത് വരെ അപ്ഡേറ്റ് ചെയ്തിട്ടില്ല 5 ഇയർ ആയി no പ്രോബ്ലം. സ്റ്റിൽ വർക്കിംഗ്‌ ഇൻ high പെർഫോമൻസ് 🥰

    • @Dark__devil__871
      @Dark__devil__871 7 месяцев назад

      ഏതാ bro use ചെയ്യുന്നേ phone

  • @adithya004
    @adithya004 2 года назад +4

    എന്റെ ഫോൺ അപ്ഡേറ്റ് ചയ്തു. Eppo ഇടക്ക് ഇടക്ക് ഫോൺ സ്റ്റാക്ക് ആവുന്നു

  • @vivektorres8693
    @vivektorres8693 2 года назад +13

    ബ്രോ പറഞ്ഞത് ഒരു കണക്കിന് ശരിയാണ്...എൻ്റെ mi ഫോൺ സോഫ്റ്റ്‌വെയർ update n ശേഷം..ക്യാമറ അടിച്ചു പോയി speaker അടിച്ചു പോയി...അതുകൊണ്ട് ഞാൻ ആ കമ്പനി അങ്ങ് മാറ്റി ഇപ്പോ iqoo ആണ് use ചെയ്യുന്നത്

    • @cgbooi
      @cgbooi 2 года назад

      Iqoo എങ്ങനെ ഉണ്ട്?

    • @abhijithkm4467
      @abhijithkm4467 2 года назад

      Ellam onn thanne ......BBC

    • @cgbooi
      @cgbooi 2 года назад

      @@abhijithkm4467 BBK Alle

    • @abhijithkm4467
      @abhijithkm4467 2 года назад

      @@cgbooi ha ath thaane

    • @cgbooi
      @cgbooi 2 года назад +2

      @@abhijithkm4467 Pakshe Kooduthalum Scene Xiaomi aanu..Updates il....Realme De angane onnum kettittilla

  • @isabarirnadh
    @isabarirnadh 2 года назад +4

    Realme 5 Pro user aan njn..
    Kidilan performance nadathi vanna phone ayirunnu..otta updation kond adapadalam thenju😤😢camera, battery adakkam phone nte overall performance down aai😑

  • @ajayakumar2025
    @ajayakumar2025 8 месяцев назад +1

    ഞാൻ വാങ്ങിയ ഒരു ഫോണും അപ്ഡേറ്റ് ചെയ്യാറില്ല 4 -5 വർഷം ഉപയോഗിക്കുന്നതിന് ഒരു കുഴപ്പവുമില്ല

  • @vengeanceeditz9940
    @vengeanceeditz9940 2 года назад +2

    Realme 7 pro Android 12 update vannathode full slow aan.pinne home button adichal onnum ponnila pinne autofocus okke poi🥺

  • @nishaad_._
    @nishaad_._ 2 года назад +6

    1:55 enikkum ath thoonnarund ⚠️💯😓

  • @captainnikhil1055
    @captainnikhil1055 2 года назад +35

    REALME 3 PRO 🔥🔥🔥 3 വർഷം ആയി 🥰🥰 എല്ലാ updation ഉം automatic ആയി ചെയ്യാറുണ്ട്. ഇതുവരെ No problem. No heating issue. No camera problem. No lag. ഇപ്പോളും സൂപ്പർ ആയി perform ചെയ്യുന്നു.🔥🔥🔥🥰🥰🥰

    • @ksreekanth1491
      @ksreekanth1491 2 года назад +7

      Bro realme 3 pro android 11 update cheydhadhin shesham ellam downgrade aayille?

    • @captainnikhil1055
      @captainnikhil1055 2 года назад +1

      @@ksreekanth1491 എടുത്തു പറയത്തക്ക വിധം downgrade ആയി ഒന്നും ഫീൽ ചെയ്തിട്ടില്ല. ക്യാമറ കുറച്ച color gradient കൂടിയതായി ചിലപ്പോ തോന്നിയിട്ടുണ്ട്. HDR automatic ആയി on ആയിക്കിടക്കും. അത് ഓർക്കാതെ pic എടുക്കുമ്പോ over saturated ആയി തോന്നും. അല്ലാതെ performance issue ഒന്നും തോന്നിയിട്ടില്ല ബ്രോ. 🥰

    • @ksreekanth1491
      @ksreekanth1491 2 года назад +1

      @@captainnikhil1055 bro android 11 update cheydh korach naal koode kazhinju vere update vann pakshe njn adh cheydhattilla cheydhat endhelum issues vanno

    • @jaijoaugustine6092
      @jaijoaugustine6092 2 года назад

      ✌🏻

    • @captainnikhil1055
      @captainnikhil1055 2 года назад +1

      @@ksreekanth1491ithuvare oru issue um undayilla bro. Nalla performance thanne anu iplm. Puthiya updation nalla reethiyil improvements kondu vannittund. ✌️

  • @keanureeves8367
    @keanureeves8367 2 года назад +18

    Government Need to take this as Serious issue
    OnePlus 7 series and 6 series all ruined with Android 11 update
    Screen and Mother boards gone. Stay away from BBK OEM now OnePlus 8 series also getting issues battery board and Screen. Already Geeky Ranjit did this Yesterday Beebom also Did some videos about Spare Parts issues too. Please Everyone Should Learn This Companies dark policies.

    • @heartsesire
      @heartsesire 2 года назад

      Pakesha namale poleolla indian mandan mare പറ്റിക്കാൻ kurch features and price korachu koduthal നമ്മൾ വാങ്ങും prathechum BBK INTA mobiles..... Ithnekal Samsung ee chathi illa 100000%

    • @BlackPanther-py2ih
      @BlackPanther-py2ih 2 года назад

      Poco x2, m2pro, x3 ok സെയിം അവസ്ഥയാണ് ബ്രോ. അപ്ഡേറ്റ് ചെയ്യ്താൽ മദർബോർഡ് or ക്യാമറ എല്ലാം അടിച്ചു പോകും

    • @arungopakumar152
      @arungopakumar152 2 года назад

      Ipol edukkum action nalla tax kittuvanel government actions pettannu edukkum allathe oru mythandiyum cheyyilla

  • @sreenathp.s.9560
    @sreenathp.s.9560 Год назад +1

    Realme 7pro എടുത്തിട്ട് ഇപ്പൊ രണ്ടു വർഷമായി എടുത്തപ്പോൾ ഇതിലെ വീഡിയോ ക്യാമറ (stabilization ഇടുമ്പോൾ) നല്ല രീതിയിൽ വീഡിയോ എടുക്കാൻ പറ്റുമായിരുന്നു.. software updates തന്നു അത് ഒന്നിനും കൊള്ളാത്ത ക്യാമറ ആക്കി മാറ്റി...

  • @asharudheenkm3940
    @asharudheenkm3940 2 года назад +7

    ഇങ്ങനൊരു വീഡിയോ ഞാൻ കുറെ നാളായി സെർച്ച്‌ ചെയ്യുന്നു. ഇത് വരെ ആരും വ്യക്തമായി ഈ ടോപ്പിക്ക് പറഞ്ഞില്ല.
    അപ്ഡേറ്റിനു ശേഷം ക്യാമറ പെർഫോമൻസ് വളരെ മോശമായിരിക്കുന്നു. നിങ്ങൾ പറഞ്ഞ കാര്യങ്ങൾ എല്ലാം വ്യക്തമായി.
    ഇപ്പൊ അപ്ഡേറ്റ് വന്നാൽ ഞാൻ മൈൻഡ് പോലും ചെയ്യാറില്ല. കാരണം, ഒരു സോഫ്റ്റ്‌വെയർ അപ്ഡേറ്റ് കാരണം മറ്റൊരു ഫോൺ മേടിക്കാൻ ഞാൻ തയ്യാറല്ല.
    അപ്ഡേറ്റ് ചെയ്ത ഫോൺ ഡീഗ്രേഡ് ചെയ്യാൻ വല്ല വഴിയും ഉണ്ടോ?

  • @thohir6808
    @thohir6808 2 года назад +3

    Redmi note 5 pro update chythu 2 amathe day adichu poyi.. pinne poco x3 eduthu 1 year use cheythu.. ariyathe update cheythu 2 day kazhingappo sim slot work akunnillaa selfie cam um work akunnillaa🙂. Njn Xiaomi brand nirthu mathi ayi... Ithilum bhedham kurach cash ittu iphone edukkunnatha...

  • @CaptainCleetus
    @CaptainCleetus 2 года назад +34

    Realme & Samsung Update ചെയ്യാറുണ്ട്, ഇത് വരെ അപ്ഡേറ്റ് കൊണ്ട് ഒരു പണിയും കിട്ടിയിട്ടില്ല 😌

    • @yasin_Ko
      @yasin_Ko 2 года назад +6

      Enikk realme Pani thannatha 🥹

    • @CaptainCleetus
      @CaptainCleetus 2 года назад +3

      @@yasin_Ko 😅 2 years അടുപ്പിച്ച് ആവാറായി ഞാൻ realme C11 Use ചെയ്യുന്നുണ്ട്, bug fixes, Security Patches അപ്ഡേറ്റ് ഒക്കെ വന്നിട്ടുണ്ട്, Version Change ചെയ്തുള്ള update കിട്ടിയിട്ടില്ല, അത് കൊണ്ട് ആയിരിക്കണം, ഇത് വരെ എന്റേൽ യാതൊരു വിധ problemഉം വന്നിട്ടില്ല, btw Samsung ന് Major Update കിട്ടിയിട്ടുണ്ട്, 12ലോട്ട് ആയിട്ടും ഇപ്പൊഴും Smooth ആണ് 😄

    • @HABEEBRAHMANPULLATT
      @HABEEBRAHMANPULLATT 2 года назад +3

      എനിക്ക് കിട്ടി S20plus display പോയികിട്ടി

    • @CaptainCleetus
      @CaptainCleetus 2 года назад

      @@HABEEBRAHMANPULLATT 😲

    • @irfankk4516
      @irfankk4516 2 года назад

      @@HABEEBRAHMANPULLATT same problem

  • @ravindranambalapatta1311
    @ravindranambalapatta1311 2 года назад +9

    Mr Pratap,You are absolutely right.
    Good Advice.Thanks.

  • @തീർത്ഥരാജ്
    @തീർത്ഥരാജ് 2 года назад +1

    Update ചെയ്തു പച്ച വര വന്നു പോയി അതിനു ശേഷം ആണ് ഈ വീഡിയോ കാണുന്നതിന് ഇനി എന്ത് ചെയ്യും ?😔

  • @MansoorAliT-o2y
    @MansoorAliT-o2y 2 года назад +1

    Good information, ഞാൻ പോകോ X3 പ്രോ ആണ് ഉപയോഗിക്കുന്നത് ' ഒരു 7 മാസം ആയിട്ടുണ്ട് . പുതിയ ആൺഡ്രോയിഡ് 12 അപ്‌ഡേറ്റ് ചെയ്യുകയും ചെയ്തു. നല്ല പെർഫോമൻസ് ആണ് എനിക്ക് കിട്ടുന്നത് . എന്റേത് 8 GB 256 GB ആണു. അപ്പോ ഈ പോ കോ യുടെ കേസിൽ തന്നെ ചില ഫോണുകൾക്കാണ് പ്രശ്നം . ഞാൻ കാണുന്നത് ഇത് നിർമ്മിക്കുന്പോൾ ഉണ്ടാക്കുന്ന ചെറിയ പ്രശ്നങ്ങൾ ആകാം . ചില ഫോണുകൾ അടിച്ചു പോകുന്നത്

  • @rashimrt9981
    @rashimrt9981 2 года назад +5

    Yes 👍🏻 poco f1 അനുഭവം, ഇപ്പൊ custom rom ചെയ്തു ❤

  • @abhijithr4920
    @abhijithr4920 2 года назад +6

    അന്നും ഇന്നും എന്നും പ്രതാപേട്ടൻ 🔥🔥

  • @its_me_diloo
    @its_me_diloo 2 года назад +16

    💯% support with your opinion 👌

  • @latham2615
    @latham2615 Год назад +1

    ഞാൻ 3വർഷം അപ്ഡേറ്റ് ചെയ്യാതെ ഇരുന്നിട്ടും ഫോണിന് ഒന്നും സംബവിചിട്ടില്ലാ

  • @harikrishnanm4671
    @harikrishnanm4671 2 года назад +2

    Enta Phone Poco X3 enta warrenty period kazhinj 2 divsam kazhinjappo oru update vannu ath cheyth camera full adich poy rand divsam kazhinjappo speakerum poy🥺 vallathe avastha

  • @darisbinu2968
    @darisbinu2968 2 года назад +27

    Samsung galaxy f41എടുത്ത് രണ്ട് വർഷം ആകുന്നന് മുന്നേ ബോർഡ്‌ അടിച്ചു പോയ്‌ 👨‍🦯🙂... While doing android12 software update...

    • @rahulr2952
      @rahulr2952 2 года назад +1

      ഞാൻ f41 എടുത്തിട്ട് 1മാസം കഴിഞ്ഞപ്പോൾ അടിച്ചു പോയി. കേസ് കൊടുത്തു പൈസ തിരികെ മേടിച്ചു

    • @rahulr2952
      @rahulr2952 2 года назад

      സാംസങ് മൊത്തം പ്രശ്നം ആണ്

    • @Mr_.jas.75
      @Mr_.jas.75 2 года назад

      Samsung M,F series board complaint varunnund

    • @darisbinu2968
      @darisbinu2968 2 года назад

      @@rahulr2952 enteth 2 varsham aakan aayarnu... Athond warranty periodin out aay👨‍🦯

    • @irshadmuhammed7270
      @irshadmuhammed7270 2 года назад

      samsung m52 eduthalonn ond guyz paniyakuo

  • @sreehariss3192
    @sreehariss3192 2 года назад +18

    ഞാൻ 3 വർഷത്തിൽ കൂടുതലായി poco f1 ഉപയോഗിക്കുന്നു update ഒന്നും ചെയ്യാതെ ഇതുവരെ ഒരു കുഴപ്പവും ഇല്ല നല്ല പെർഫോമൻസ് ആണ്

    • @shahink9248
      @shahink9248 2 года назад

      അപ്ഡേറ്റ് ആക്കല്ലേ

    • @b.mvlogs1600
      @b.mvlogs1600 Год назад

      Updation chayndirinnal korchi koodi odum

  • @gishnuprasad5696
    @gishnuprasad5696 2 года назад +19

    Ivde camera thanne adich poi
    Speaker, headphone jack,mic....totally 🥲

    • @anandhainhell
      @anandhainhell 2 года назад +2

      Poco X3 aarikkm, leyy

    • @mhdafreed1081
      @mhdafreed1081 2 года назад

      @@anandhainhell poco full 😤 thattipan

    • @AbhinavNR1
      @AbhinavNR1 2 года назад +4

      @@anandhainhell X3 alla bro....X3 Pro😁🔥
      X3 ippazhum jagajilli aanu...💥🔥

    • @mr.badboygaming1042
      @mr.badboygaming1042 2 года назад

      Eth phone aanu bro

    • @anandhainhell
      @anandhainhell 2 года назад +2

      @@AbhinavNR1 athkond aarikkm enta X3 de bluetooth ulppede pokanj poyath

  • @the__geekboy
    @the__geekboy Год назад +1

    MIUI 11 vare kidu aayirunna Redmi devices ippo background il 1 app polum nikkilla. 😖

  • @TravelBuddys-t4w
    @TravelBuddys-t4w Месяц назад

    എന്റെ സാംസങ് 2 കൊല്ലം നന്നായി ക്യാമറ അടിപൊളി ആയിരുന്നു. പക്ഷെ last year ഒക്കെ ആയപ്പോ മൊത്തം local ഫോൺ പോലെ ആയി. വേറെ വാങ്ങേണ്ടി വന്നു

  • @siraj_rahim
    @siraj_rahim 2 года назад +4

    Redmi Note 7 Pro Using Since 2 Years ❤️ Redmi Note 11 Pro 5G എടുത്തു 👀 but എനിക്ക് ഇപ്പോഴും ഇഷ്ട്ടം Redmi Note 7 Pro 💯✔️ Redmi Note 11 Pro Update ചെയ്തു 😥 RUclips Automatically Close ആകുന്നു While Playing Videos😱

    • @ncmphotography
      @ncmphotography 2 года назад +1

      Cache data clear chyth nokk

    • @binnwy
      @binnwy 2 года назад +2

      Redmi note 7 pro, constantly lagging, poor battery life after system update

    • @punnasseriboys5815
      @punnasseriboys5815 2 года назад +1

      Enikke 7 pro updatione shesham net maryadhakke kitunilla 🤢

    • @SunilKumar-rt5in
      @SunilKumar-rt5in Год назад

      Enikkum

    • @Shilpamaluzz-xg4ld
      @Shilpamaluzz-xg4ld Год назад +1

      Entem redmi not 11 pro+ 5g anu..phone vangit 6 month ayii.. Ithvre njn update chythitila.. Ettnu vere nthelum prblm vnno update chythpo.. Onu paranju thruooo plz🥺🥺🙌

  • @AJMAL_23_
    @AJMAL_23_ 2 года назад +9

    3:27 അങ്ങനെ അയാൾ ആ brand ന് alla nashtam. avar ആ brand pine arum orikkalum വാങ്ങില്ല 🙂♥️

    • @robinjoseph6964
      @robinjoseph6964 2 года назад +4

      Vaangum bcos aalkark features mati quality venda. In India people need quantity than quality

  • @Mrfacts_ge
    @Mrfacts_ge 2 года назад +5

    Intro style okke kollaam super 👏👏👏

  • @alenjohn
    @alenjohn 2 года назад +1

    Realme 5i software update Android 10 തന്നെയാണ് പുതിയ അപ്ഡേറ്റ് വന്നിട്ടില്ല 🤔

  • @KgkfjnFhzjgxhlcvcjlj
    @KgkfjnFhzjgxhlcvcjlj Год назад +1

    ബ്രോ സത്യമാണ് പറയുന്നത്, കാരണം ഇപ്പൊൾ ഞാൻ വീഡിയോ കാണുന്നത് തന്നെ എൻ്റെ realme ഫോൺ update ചെയ്തിട്ട്. Camera clarity പോയി അത് എന്തുകൊണ്ടാണ് എന്ന് തപ്പിയപ്പിൽ ആണ് ഞാൻ ഈ വീഡിയൊ കണ്ടത്😭😭😭😭

  • @jamshi8755
    @jamshi8755 2 года назад +6

    Poco phone okke full dead aavukayaan update cheythathinu shesham ivar ingane cheythaal saatharankkarkk buddhimutt aan ath kond ithinethire case vallathum kodukkan patto athrayum athikam aaalukalkk aan problem varunnath ivar nammale kolla adikkukayaan

  • @visakhnj4302
    @visakhnj4302 2 года назад +5

    Rndusm munne Moto g40 de oru software update vannu. Android 12 um pinne phone aake mothm maarii.. gaming le lag um, camera issues um, security korchoode set aakittund + overall performance um koodittund. I was going to change my phone because of lag, but this update surprised me. Good as new!! ❤️

    • @prakash_clt
      @prakash_clt 6 месяцев назад

      ഞാൻ ഒരാഴ്ച മുമ്പ് Moto g 32 എന്ന ഫോൺ വാങ്ങി. നല്ല .lag ഉണ്ട് . രണ്ട് system updates വന്നു അത് ചെയ്തു് കുറച്ച് lag കുറവുണ്ട് പക്ഷേ ഇപ്പോഴും lag ഉണ്ട് . ഇപ്പോൾ Android 13 update വന്നിട്ടുണ്ട്. ചെയ്യണോ വേണ്ടേ എന്ന് ആലോചിക്കുകയാണ്. എന്താണ് താങ്കളുടെ അഭിപ്രായം . Android version update ചെയ്താൽ lag കുറയുമോ . Please reply.

  • @praveenrio1994
    @praveenrio1994 2 года назад +13

    Your point correct bro,, iam also facing this issue,, last year i buy new mobile after updates now phone getting day by day slowly, bug ,,, plz tell bro how to downgrade update mi phones,,

    • @nidhincdaniel6522
      @nidhincdaniel6522 2 года назад +1

      you need to delete the entire software and flashes the older version by using pc

    • @Amaldev047
      @Amaldev047 2 года назад

      എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍😂

  • @thomaspj5645
    @thomaspj5645 6 месяцев назад

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. ഒരു വർഷം മുൻപ് വാങ്ങിയ സാംസങ് ഫോൺ അടുത്തയിടെ അപ്ഡേറ്റ് ചെയ്തു ഉടനെ തന്നെ അടിച്ചു പോയി.8000/=രൂപ മുടക്കി വീണ്ടും സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്തു

  • @shorts-wk8mj
    @shorts-wk8mj 2 года назад +1

    mi note 10 pro aarum update cheyyalle🤦‍♀️🤦‍♀️🤦‍♀️heating vayankara kooduthal aanu

  • @DeepuAmalan
    @DeepuAmalan 2 года назад +31

    We should react as much as we could that will have an impact 😌 on every company...

  • @abbasabdulkhadar5424
    @abbasabdulkhadar5424 2 года назад +4

    സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍

  • @suhailpk9868
    @suhailpk9868 2 года назад +25

    Please don't update after warranty period.
    Trust me if didn't update, no virus attack problem on your phone because android made on linux based kernal.
    But make sure not install any third-party apps.

    • @appusappus6909
      @appusappus6909 2 года назад

      Warranty period und but update cheyth risk edukan thalparyam ella. Is there any problem?

    • @suhailpk9868
      @suhailpk9868 2 года назад

      @@appusappus6909 warranty indeki update cheytho but phonin physical damage indeki avar denied cheyyum.

  • @mvssumeshkumar1403
    @mvssumeshkumar1403 2 года назад +1

    Bro, ഒരു രണ്ടാഴ്ച മുന്നേ ഈ vdo ഇടാമായിരുന്നു, എന്റെ m51 update ചെയ്തു, എന്താണെന്നറിയില്ല ഇപ്പൊ സ്ക്രീൻ വർക്കിംഗ്‌ അല്ല warranty കഴിഞ്ഞു 😐

  • @RajeshPK
    @RajeshPK 2 года назад

    ശരിയാണ് ഇത്, എനിക്ക് അനുഭവം ഉണ്ട്, സാംസങ് ഏറ്റവും പുതിയ അപ്ഡേറ്റ് മൊബൈൽ നെറ്റ്‌വർക്ക് ഇഷ്യൂ വന്നു പലപ്പോഴും നോ നെറ്റ് വർക്ക്‌

  • @വാസുഅണ്ണൻപ്രൊ

    Anna, realme narzo 20, innale അപ്ഡേറ്റ് ചെയ്തു. Pani kitti. Net thanne upayogikkunnu. Backround app onnum illa. But slow ayi. Ath pole nwt chumma therunnu. Please what to do

  • @yuppp9554
    @yuppp9554 2 года назад +3

    Govt idapedanam...good opinion👍👍👍

  • @siyadsana
    @siyadsana 2 года назад +6

    1.5 years ayi samsung a52 use cheyyunnu, ella masavum update kittunnund(including 1 major update)still no issues, working very well

  • @ajayakumarajay3211
    @ajayakumarajay3211 2 года назад +1

    പറഞ്ഞത് വളരെ ശരിയാണ് എന്റെ m31 12 അപ്ഡേറ്റ് ചെയ്ത ശേഷം ബാറ്ററി ഇഷ്യൂ പിന്നെ ദിവസം ഒന്നോ രണ്ടോ തവണ റീസ്റ്റാർട്ടും ആകും

  • @christythomas2440
    @christythomas2440 2 года назад +1

    4 വര്‍ഷം ആയി infinix update ചെയ്യാത്ത ഒരു frnd und 🤣🤣🤣 meadicha pole thanne ippolum no prblm😃

  • @malluz1977
    @malluz1977 2 года назад +6

    Govt ന് ഇത് മാത്രമല്ല, ഒരുപാട് കാര്യങ്ങൾ ശരിയാകാൻ പറ്റും..
    എന്ത് ചെയ്യാം.. ഇന്ത്യാ മഹാരാജ്യം ആയിപോയില്ലെ 😭😬

    • @Bijoymc_04
      @Bijoymc_04 2 года назад +1

      Modiji Sharanam 🥴😒🙄

  • @Defi_Aki
    @Defi_Aki 2 года назад +21

    My rear camara is broken after software update :(
    *Phone poco x2*

    • @rambogaming6069
      @rambogaming6069 2 года назад +1

      Poco x3pro

    • @sreedishmdasan6517
      @sreedishmdasan6517 2 года назад +1

      Same bro

    • @rineeshflameboy
      @rineeshflameboy 2 года назад +1

      Don't update bro...

    • @Anupsays
      @Anupsays 2 года назад +1

      I got the same issue yesterday on pocox2. Rear cam stopped working

    • @Defi_Aki
      @Defi_Aki 2 года назад

      @@Anupsays it's been almost 1 week for me 🥲

  • @vidhubc
    @vidhubc 2 года назад +9

    Realme 8 5g inn njan Android 12 update cheythu. ❤️

    • @vaisakh9259
      @vaisakh9259 2 года назад +1

      Njanum, ith vare valiya prashnam illa call varumbo name theliyan time edukanund

    • @vidhubc
      @vidhubc 2 года назад +1

      @@vaisakh9259 Ath njan sradhichilla, Animations okke ippo nalla smooth ann 🤩

    • @Megastaraddict
      @Megastaraddict 2 года назад

      Enganund bro ui 2.0

  • @anilalsarang1592
    @anilalsarang1592 2 года назад

    എന്റെ ഫോൺ Xiaomi Redmi 9 A എന്ന ഫോൺ ആണ്. ഞാൻ ഫോൺ വാങ്ങി 6 മാസം വരെ എന്തോ കുഴപ്പമില്ലാതെ പോയി. അതിനു ശേഷം എന്റെ ഈ ഫോൺ ടച്ച്‌ ഇടയ്ക്ക് വർക്ക്‌ ചെയ്യുന്നില്ല ;ഫോൺ lock ചെയ്ത് on ചെയ്‌താൽ മാത്രമേ ആ issue ന്റെ temporary solution മാത്രമാണ്.

  • @nphkoya4539
    @nphkoya4539 2 года назад

    ഞാൻ ഒരു സാംസംങ് A 50 പുതിയത് വാങ്ങി ഉപയോഗിച്ചു ആൻഡ്രോയിഡ് 11 അപ്ഡേറ്റ് ഫുൾ കിട്ടി സന്തോഷമായി അടുത്ത മാസം സെക്യൂറിറ്റി അപ്ഡേറ്റ് വന്നു ഇൻസ്റ്റാൾ ചെയ്തു കുറച്ച് കഴിഞ്ഞപ്പോൾ തന്നെ കേമറ പ്രോബ്ളം പഴയ പോലെ ഫെർഫോമൻസില്ല താങ്കൾ പറഞ്ഞത് പോലെ പല കാര്യങ്ങളും താഴോട്ട് പോയി മൊത്തത്തിൽ ഫോണിനോട് ചടപ്പ് വന്നു ഇത്രയും നല്ല കമ്പനി ഇങ്ങിനെ ചെയ്യുന്നുണ്ട് എന്ന് മനസ്സിലായപ്പോൾ പുഛം തോന്നി
    4 കൊല്ലം ഏറിയാൽ ഉപയോഗിക്കയൊള്ളൂ മിക്ക ഫോണുകളും
    സർക്കാർ ഇടപെടണം

  • @deenspaul
    @deenspaul 2 года назад +7

    Samsung's updates🔥 no issues even after 2 years,still getting updates regularly

    • @arfathashraf7197
      @arfathashraf7197 2 года назад +3

      🙁Bro njnum use chriyunadh samsung aann, update cheidha shesham adhil undayirunna korachu nalla features poyi pine calculator open aavunum illa

    • @ashish00007
      @ashish00007 2 года назад +2

      @@arfathashraf7197 weird. Have been using M31 for almost 2.5 years. No issues. All updates made the phone smoother and better.

    • @arfathashraf7197
      @arfathashraf7197 2 года назад

      @@ashish00007 eeh .. good for you ..
      Calculator ippo okke aann but old features okke poyi 😕

    • @ashish00007
      @ashish00007 2 года назад

      @@arfathashraf7197 which old feature?

    • @arfathashraf7197
      @arfathashraf7197 2 года назад

      @@ashish00007 notification varumbo egdescreenil oru light colour varunnadh pine alwayson displayil ulla team matunadhum okke pine vere enthokeyo und orma illa 🥴