ആരും വായും പൊളന്ന് നോക്കി നിക്കും..!! ആരൽവായ്മൊഴി..!! | Aralvaymozhi malai kovil | Kanniyakumari

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 186

  • @Play_beat_____
    @Play_beat_____ 3 месяца назад +21

    അതിസുന്ദരം തമിഴ് കാഴ്ചകൾ ❤️

  • @RamRaj-mn2vx
    @RamRaj-mn2vx Месяц назад +2

    4 വർഷം ഞങ്ങൾ പഠിച്ച സ്ഥലം. Aralvoimozhy.❤. Vallatha oru feel aanu. Athangane aarum ariyathe kidakkatte. Ellarm koodi nashippikkathe❤️

  • @kpopedits8626
    @kpopedits8626 3 месяца назад +8

    തമിഴ്നാടിനെക്കുറിച്ചു.................. നല്ല................... അറിവുണ്ടാക്കി........ തന്നതിന്.......... റൊംബ..... Thanks.... 💜💜💜💜💜💜💜💜

  • @aljinwithchirst3135
    @aljinwithchirst3135 3 месяца назад +18

    തമിഴ്നാട്, ആന്ധ്ര..... കണ്ടാലും കണ്ടാലും മതിവരാത്ത സ്റ്റേറ്റ്...

  • @sameemabeevi7819
    @sameemabeevi7819 3 месяца назад +4

    അതിനുന്ദരമായ കാഴ്ചകൾ തന്നെയാണ്. വളരെ ശ്രമകരമാണ് മുകളിൽ എത്തിപ്പെടാൻ. എന്തായാലും വിജയം കരസ്ഥ തമാക്കി.

  • @deepuchadayamangalam6815
    @deepuchadayamangalam6815 2 месяца назад +1

    വളരെ നന്ദി. വീഡിയോ കണ്ടിട്ട് ശ്രീവല്ലി പുത്തൂർ പോയി. പെട്ടെന്ന് തന്നെ തിരിച്ചു വരേണ്ടിവന്നു ഒരു ദിവസം വീണ്ടും പോണം

  • @anasashraf3679
    @anasashraf3679 Месяц назад +1

    നിങ്ങള്ടെ സ്ലാങ് ആണ് പൊളി 👍👍👍

  • @christhurajvedakkon
    @christhurajvedakkon 3 месяца назад +2

    I am from marthandam tamil nadu So I could understand your malayalam talks. Very nice..Thank you

  • @sunilambika322
    @sunilambika322 3 месяца назад +4

    അടിപൊളി... വളരെ നല്ല വീഡിയോ ആണ്... ഈ കാഴ്ചകളെല്ലാം എന്ത് ഭംഗി ആണ്...💎💎💎💎💎💎💎💎💎💎💎

  • @archanagopinath1897
    @archanagopinath1897 3 месяца назад +2

    ഹൈവേ സൈഡിൽ ഇരുന്ന് ചായ കുടിച്ച് അസ്തമയം കാണാൻ ഭംഗിയുള്ള സ്ഥലമാ ആരുവാമൊഴി🩷

  • @venugopal2347
    @venugopal2347 3 месяца назад +4

    Bro…you are blessed..
    ഈ കാഴ്ചകളെല്ലാം കാണാൻ പറ്റിയല്ലോ…🙏🏻

  • @sukumaranc6167
    @sukumaranc6167 3 месяца назад +3

    അത്ഭുതകരമായ കാഴ്ച, പൊലിച്ചു അടിപൊളി 👍✌️👏💜💥💚

  • @sidhardhanssidhardhans3657
    @sidhardhanssidhardhans3657 3 месяца назад +1

    I like it most , very adventurous for me , carry on man, viewers have their choice, don't bother, I intends to go thirunalveli one day, already gone there, so this place is new to me, thank you.

  • @SARJINN2003
    @SARJINN2003 2 месяца назад +5

    Tamil Nadu has beautiful Landscapes in India 🇮🇳

  • @ratheeshkrishnan5607
    @ratheeshkrishnan5607 3 месяца назад +3

    ചേട്ടാ അത് മുരുകന്റെ സേവൽ കൊടി ഈ കോഴിയുടെ ചിത്രം കൊടിയിൽ കാണാം സാക്ഷാൽ മുരുക ഭഗവാൻറെ ക്ഷേത്രമാണ് ആ കാറ്റാടി യന്ത്രങ്ങൾ മല തീരങ്ങളും പച്ചപ്പും പിന്നെ വീട് 🏡 പരിസരം കാണാൻ എന്തു ഭംഗി അടിപൊളി സ്ഥലം നല്ല വ്യൂ പോയിന്റ് കാണാൻ.super video 📷 continue bro continue❤❤❤⛰️🥰🥰🥰🧗👌👌👌👍...

  • @shanil7665
    @shanil7665 2 месяца назад +2

    ധാരാവി വിഡിയോ poli bro

  • @AjithKumar-st1si
    @AjithKumar-st1si 3 месяца назад +4

    Tamilnadu vlog super bro

  • @ManojManoj-iw6qw
    @ManojManoj-iw6qw 3 месяца назад +3

    Chetante thamil Nadu vedeos ellam super

  • @mesn111
    @mesn111 3 месяца назад +1

    വളരെ നല്ല വീഡിയോ ആണ്... മനോഹരമായ അവതരണ ശൈലി..... സൂപ്പർ 👌🏻👌🏻👌🏻അടുത്ത വീഡിയോ ഉടനെ ഇടുമെന്ന് പ്രതീക്ഷിക്കുന്നു.. Good luck 👍🏻👍🏻👍🏻❤❤❤

  • @manama-bahrain
    @manama-bahrain Месяц назад +1

    Hi ബ്രോ... സുഖമാണോ ❓
    വീഡിയോ ബോറടിപ്പിക്കുന്നില്ല... നല്ല രസമുണ്ട്... കണ്ടിരിക്കാൻ

  • @varghesekoshy-kl4zh
    @varghesekoshy-kl4zh 3 месяца назад +1

    കിടുക്കി 👍👍👍👍👍

  • @sumeshsunder2383
    @sumeshsunder2383 3 месяца назад +1

    പൊളി വ്യൂ

  • @shaijushaiju8114
    @shaijushaiju8114 2 месяца назад

    കൊള്ളാം supper🥰🥰🥰🥰🥰🥰

  • @ksk1
    @ksk1 3 месяца назад +1

    നല്ല വീഡിയോ. അടുത്തുതന്നെ ഉണ്ടായിട്ടും കാണാത്ത സ്ഥലങ്ങൾ! നല്ല രസമായി കണ്ടുവന്നപ്പോൾ പെട്ടെന്ന് കറണ്ട് പോയത് പോലെ വീഡിയോ നിന്നു പോയല്ലോ. ഒരു proper closing ഉണ്ടായില്ല !

  • @kimothialbani.achusmama
    @kimothialbani.achusmama 2 месяца назад +1

    aaralvai mozhi njangada college....
    njaan padicha place....

  • @8900kukkuchippy
    @8900kukkuchippy 3 месяца назад +2

    Our greenery moving to there..

  • @KAKA-ql6vl
    @KAKA-ql6vl 3 месяца назад +2

    ❤❤❤🎉 love you brother 💕

  • @joshykrishnan4855
    @joshykrishnan4855 2 месяца назад

    Good description 😊

  • @justinrajkesari1083
    @justinrajkesari1083 3 месяца назад +2

    You see the Check Dam Pothigai water reservoir I visited on my last vacation nice place but no tourists

  • @nidhinanilkumar6167
    @nidhinanilkumar6167 3 месяца назад +25

    സാറിന് ദിവസവും വീഡിയോ ചെയ്തുകൂടെ സർ

  • @JosemyThomas
    @JosemyThomas 3 месяца назад

    അടിപൊളി... എന്ത് ഭംഗി ആണ്...

  • @lekshmichandran7979
    @lekshmichandran7979 3 месяца назад

    Nalla voice..

  • @Kumar1985-dg4ec
    @Kumar1985-dg4ec 3 месяца назад +2

    ഐ ലവ് യു വീഡിയോ

  • @arunkr3800
    @arunkr3800 2 месяца назад

    Super 👌

  • @calligrapher-07
    @calligrapher-07 2 месяца назад

    My home town❤

  • @jayamenon1279
    @jayamenon1279 3 месяца назад

    Adipoly Video 👌👌👌

  • @anishkumali9366
    @anishkumali9366 3 месяца назад

    സൂപ്പർ ആയിട്ടുണ്ട് 💞

  • @sumapk3848
    @sumapk3848 3 месяца назад

    Nalla kazhchakal super

  • @aneeshbalachadran4616
    @aneeshbalachadran4616 2 месяца назад

    Ijgaan 6 year diploma and engineering padicha place❤ arulvaimozhi ❤️👏

  • @abhinavt2275
    @abhinavt2275 2 месяца назад +1

    Bro need more trekking video

  • @sidhardhanssidhardhans3657
    @sidhardhanssidhardhans3657 3 месяца назад

    Adipoli life bhaai.

  • @VishnuJ-kc2md
    @VishnuJ-kc2md 3 месяца назад

    അടിപൊളി വീഡിയോ

  • @narayananps774
    @narayananps774 3 месяца назад

    Really worth visiting place with friends. Pronounce it as ARUL vai Mozhi. Arul means blessing . Lord Murugan's flag bears cock ,hence He is known as Seval kodiyon in tamil. Seval is kozhi. Anyway, well enjoyed. Thank you.

  • @christhurajvedakkon
    @christhurajvedakkon 3 месяца назад +2

    Your presentation is very good.

  • @dinukarunakaran1233
    @dinukarunakaran1233 2 месяца назад

    Beautiful place

  • @hashimsalamhashi9206
    @hashimsalamhashi9206 3 месяца назад

    nice video bro❤
    orupaadu vattam eeh vazhi poyittund pakshe itra manoharam aayirikkumennu karuthiyilla ❤

  • @aneesaraof196
    @aneesaraof196 3 месяца назад

    Super place👌🏾

  • @rameshc1782
    @rameshc1782 3 месяца назад

    അടിപൊളി 🎉

  • @vinayaksiva3215
    @vinayaksiva3215 3 месяца назад

    bro kidilam😍😍😍😍

  • @mohanr3127
    @mohanr3127 3 месяца назад

    Super bro god bless u for hard work❤ be careful

  • @shajijoseph7425
    @shajijoseph7425 3 месяца назад

    Good 👍👍❤

  • @sivakollamsiva2759
    @sivakollamsiva2759 3 месяца назад

    Super ❤

  • @JeesonDelna
    @JeesonDelna 3 месяца назад

    Super place ❤

  • @akhilm3510
    @akhilm3510 3 месяца назад

    Poli ..comenig soone

  • @friendselectronics7690
    @friendselectronics7690 3 месяца назад

    Aralvaimozhi beautiful ❤️

  • @aneeshbalachadran4616
    @aneeshbalachadran4616 2 месяца назад

    Bro avide oru famous church undu devssahayam mount with bell rock...next time please cover that place also.❤

  • @othenank7514
    @othenank7514 3 месяца назад +2

    Camera quality. Kollamm
    New camera?

  • @AnilKumar-zl3sg
    @AnilKumar-zl3sg 2 месяца назад

    Good ❤

  • @jayadevan4902
    @jayadevan4902 2 месяца назад

    ❣️❣️

  • @sonustube1523
    @sonustube1523 2 месяца назад +1

    Njanividekk kurachmune vannathaa kozhikkode nnu..😅nagercoil kk...

    • @Umaptraveller
      @Umaptraveller  2 месяца назад +1

      എന്നിട്ട് മല കയറിയോ

  • @kiransreekala5113
    @kiransreekala5113 11 дней назад

    Any stays at this location nearby

  • @ismailrawther133
    @ismailrawther133 3 месяца назад +1

    ആരുവാമൊഴി എന്നു കേട്ടിട്ടുണ്ട്.

  • @aneeshbalachadran4616
    @aneeshbalachadran4616 2 месяца назад

    Bro Asia largest wind velocity kittunathu arulvaimozhi aanu avide ulla oru wind machine aanu India no 1

  • @justinethomas5656
    @justinethomas5656 3 месяца назад

    Super super super super super

  • @maheenabhi9016
    @maheenabhi9016 3 месяца назад

    Nice 😍

  • @aneeshani3610
    @aneeshani3610 3 месяца назад +2

    അണ്ണാ എവിടെ ആയിരുന്നു ഇത്രയും നാൾ സുഖമാണോ ❤️❤️🌹🌹 നിങ്ങളുടെ വീഡിയോ എല്ലാം സൂപ്പർ 👍👍👍

  • @josephantony8766
    @josephantony8766 3 месяца назад +1

    ധൈര്യം 👌👌👌

  • @HappyCasualShoes-rc5ub
    @HappyCasualShoes-rc5ub 3 месяца назад

    Adipoli

  • @nisamudeennisam9445
    @nisamudeennisam9445 Месяц назад +1

    മൊബൈൽ ഏതാണ് ക്യാമറ കൊള്ളാം

  • @JohanAjith
    @JohanAjith 3 месяца назад

    Hi bro, how are you.I liked this place awesome 👍👌🏞️.

  • @shafeekbk
    @shafeekbk 2 месяца назад

    soopr 🎉

  • @nidheeshp8232
    @nidheeshp8232 3 месяца назад

    Super

  • @shihabudeenshihab-vo9en
    @shihabudeenshihab-vo9en 3 месяца назад +1

    Adipoli❤

  • @anjuStephen-h6m
    @anjuStephen-h6m 2 месяца назад

    Camera Ethanu

  • @justinrajkesari1083
    @justinrajkesari1083 3 месяца назад

    Near another temple which is the main location of Varusam16 cinema shooting spot

  • @awilson2801
    @awilson2801 3 месяца назад

    Good

  • @33rahulbhakthancr71
    @33rahulbhakthancr71 3 месяца назад +1

    ട്രക്കിങ് വളരെ പ്രയാസം ആണ് ബട്ട് മലമുകളിലെ 360 വ്യൂ സൂപ്പർ ആണ് വെള്ളിയാഴ്ച്ച മാത്രം കോവിൽ തുറക്കു

  • @PRAKASHZION
    @PRAKASHZION 5 дней назад

    Bro Sathyamangalam video please

  • @johnxavier4869
    @johnxavier4869 2 месяца назад

    சூப்பர்

  • @ceebeell
    @ceebeell 2 месяца назад

    ട്രക്കിങിന് എത്ര സമയം വേണ്ടിവന്നു ?
    Very good video and description.

  • @Amal_vikram
    @Amal_vikram 2 месяца назад

    Chetta trivandrum to gavi oru video cheyyavo

  • @thetraveller6426
    @thetraveller6426 Месяц назад

    kaliyikkavila near ,malayadi mala please visit

  • @prasanna1118
    @prasanna1118 3 месяца назад

    👌👌👌👍❤️

  • @juanajuby7641
    @juanajuby7641 3 месяца назад

    super

  • @ramachandrant2275
    @ramachandrant2275 3 месяца назад

    👍🙋👌♥️.......

  • @-._._._.-
    @-._._._.- 3 месяца назад +1

    കാണട്ടെ നാഗർകോവിൽ ആരൽവായ്മൊഴി കാഴ്‌ചകൾ

    • @Umaptraveller
      @Umaptraveller  3 месяца назад +1

    • @-._._._.-
      @-._._._.- 3 месяца назад

      24:43 ശാന്തം മനോഹരം ശാന്തമായി ഇളം കാറ്റും കൊണ്ട് ധ്യാനിക്കാം🌄🧘

    • @-._._._.-
      @-._._._.- 3 месяца назад

      26:42 😂😂 മൊബൈൽ ഫ്‌ളാഷ് കൂടി കഴിഞ്ഞാൽ ഇരുട്ടിൽ ഇരിക്കേണ്ടി വന്നേനെ😂

  • @benzibenzi8164
    @benzibenzi8164 3 месяца назад

    സമ്മതിച്ചു 👏👏👏👏

  • @RealFighter-i4l
    @RealFighter-i4l 3 месяца назад +1

    18:27 muruga nte kodi adayalam kozhi anu

  • @AkilKomban-ll4sm
    @AkilKomban-ll4sm 3 месяца назад +3

    Tenkasi videos

  • @shinevijayaraghavankattoor5856
    @shinevijayaraghavankattoor5856 3 месяца назад +1

    ഞാൻ നാഗർകോവിൽ റെയിൽവേ സ്റ്റേഷനിൽ ജോലി ചെയ്യുന്ന സമയത്ത് , ആരൽവായ്മൊഴി സ്റ്റേഷനിൽ വന്നിട്ടൂണ്ട്, ജോലിയുടെ ഭാഗമായി. ആ കോവിലിന്റെ ഭാഗത്ത് നിന്നുള്ള ദൃശ്യം നന്നായി. ഞാനും കൊല്ലത്തുകാരനാണ്. കൊല്ലത്തെവിടെയാണ് താങ്കളുടെ സ്ഥലം?

  • @SUDHI_VJ
    @SUDHI_VJ 3 месяца назад

    😍😍

  • @Amal_vikram
    @Amal_vikram 2 месяца назад

    ❤️

  • @Sheena-m9q
    @Sheena-m9q 3 месяца назад +1

    Koziasuranane

  • @ആനന്ദ്റോയ്
    @ആനന്ദ്റോയ് 3 месяца назад +1

    മലമുകളിൽ നിന്ന് ഇരുട്ടത്തു... എന്റെ പൊന്നണ്ണാ സമ്മതിച്ചു.. ഞാൻ ആണങ്കിൽ പേടിച്ചു അവിടെ തന്നെ കുത്തിയിരുന്നേനെ..

  • @ManojManoj-iw6qw
    @ManojManoj-iw6qw 3 месяца назад +1

    Oru uropean style

  • @Sheena-m9q
    @Sheena-m9q 3 месяца назад

    Wa tchsarinakiyo❤😅

  • @DeepakPP-wz5rx
    @DeepakPP-wz5rx 3 месяца назад

    ❤❤❤❤

    • @majumathew8765
      @majumathew8765 3 месяца назад

      നാഗർകോവിൽ ജംഗ്ഷൻ വഴിയാകെ ചെല്ലും കന്യാകുമാരി എക്സ്പ്രസ് 🎉

  • @ARU-N
    @ARU-N 2 месяца назад

    Marundhuvazh Malai എന്നൊരു സ്ഥലം കന്യാകുമാരി ജില്ലയിൽ ഉണ്ട് എന്ന് കേട്ടിടുണ്ട്.
    ആ സ്ഥലത്തിൻ്റെയും ഒരു വീഡിയോ ചെയും എന്ന് പ്രതീക്ഷിക്കുന്നു

  • @shanuattingal
    @shanuattingal 3 месяца назад

    🥰😜🤩

  • @sumesha9611
    @sumesha9611 3 месяца назад

    Video titles edumbo sradhikuka chilathokke arochakamayi thonarund🙏