Ambilikkalayoru Video Song | Uncle Bun | Pazhavila Remeshan | Mohanlal | Khushbu | Nedumudi Venu

Поделиться
HTML-код
  • Опубликовано: 8 сен 2024
  • 🔔Enjoy & Stay Connected With Us ♥︎
    AMBILIKALAYORU NOMBARAPADO.....
    Film : Uncle Bun
    Lyrics : Pazhavila Remeshan
    Music :Raveendran
    Singer : K.J Yesudas
    ഉം...ഉം..ഉം..ഉം..
    അമ്പിളിക്കലയൊരു നൊമ്പരപ്പാടോ
    അംബര ചെരിവിലെ അൻപിന്റെ കൂട്
    നെഞ്ചിലെ ചിലമ്പുന്ന പൊൻ ചിലങ്കേ
    കൊഞ്ചുവാൻ മറന്നത് നീയറിഞ്ഞോ (അമ്പിളി..)
    കരളിലെ കനലിൽ വസന്തങ്ങൾ കരിഞ്ഞൂ
    കിളി പറന്നകന്നോ കൂടറിയാതെ (2)
    പിരിയുമ്പോൾ നക്ഷത്ര മിഴി നിറയും (2)
    സ്വപ്നങ്ങൾ എന്നിനി തിരികെ വരും ( അമ്പിളി..)
    മനസ്സിലെ മോഹത്തിൻ മാലാഖ നീയൊരു
    മുകിലോ മുത്തോ കണി കണ്ടുണരും (2)
    മുകിലെങ്കിൽ മാറത്തു പെയ്തൊഴിയും (2)
    മുത്തെങ്കിൽ മോതിര വിരലണിയും (അമ്പിളി...)
    #evergreenmelodysongs #malayalammelodies #superhitmelodysongs #malayalamhitsongs
    #gireeshputhencherysongs #gireeshputhanchery #mgsreekumarsongs #kjyesudashits
    #malayalam4ksongs #evergreen4kmalayalam #4kremasteredsongs #best4ksongs
    #malayalamevergreensongs #malayalamremasteredsongs #superhitmalayalamsongs
    #evergreensongs #90smalayalamsongs #latestmalayalamsongs #malayalamromanticsongs #malayalammelodysongs #HDmalayalamsongs #Bestmalayalamsongs #evergreenmalayalam #toptenmalayalamsongs #gireeshputhencherysongs #Gireeshputhencgeryhit #yesudasevergreensongs
    #kschithrabestmalayalamsongs #chithrahitsongs #kschithra #kjyesudashitsongs #pjayachandranhits #mohansithrahits
    #mgsreekumarhitsongs #malayalamdancehits #superhitmalayalamsongs #malayalamevergreenhits
    #vidaysagarevergreensongs #vidyasagarmalayalamhitsongs #vidyasagarmelodysongs #sujathamohanhits
    #sujathahitmalayalamsongs #hitsofsujatha #hitsofchithra #hitsofyesudas #hitsofjayachandran
    #malayalamtoptensongs #malayalammelodysong #malayalamsadsongs #malayalambestcollections #movieworldmusicbox
    Do subscribe and hit the bell ' 🔔 ' to get notifications for new uploads !
    ► Subscribe Now : / @movieworldmusicbox-qk1tu
    Your love & subscription is valuable for us ♥︎

Комментарии • 1