പ്രമദവനം വീണ്ടും HD | His Highness Abdulla| Premadavanam Malayalam Film Song | Mohanlal | KJ Yesudas

Поделиться
HTML-код
  • Опубликовано: 6 фев 2025
  • Watch പ്രമദവനം വീണ്ടും HD | #HisHighnessAbdulla| #Premadavanam Malayalam Film Song | #Mohanlal | KJ #Yesudas
    Music: രവീന്ദ്രൻ
    Lyricist: കൈതപ്രം ദാമോദരൻ നമ്പൂതിരി
    Singer: കെ ജെ യേശുദാസ്
    Raaga: ജോഗ്
    Film/album: ഹിസ് ഹൈനസ്സ് അബ്ദുള്ള
    ആ ......ആ ......ആ .....ആ
    പ്രമദവനം വീണ്ടും ഋതുരാഗം ചൂടി (2)
    ശുഭസായഹ്നം പോലെ (2)
    തെളിദീപം
    കളിനിഴലിൽ കൈക്കുമ്പിൾ നിറയുമ്പോൾ
    പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
    ഏതേതോ കഥയിൽ
    സരയുവിലൊരു ചുടു
    മിഴിനീർ കണമാം ഞാൻ (2)
    കവിയുടെ
    ഗാനരസാമൃതലഹരിയിലൊരു
    നവ കനക കിരീടമിതണിയുമ്പോൾ....ഇന്നിതാ....
    പ്രമദവനം വീണ്ടും ഋതുരാഗം ചൂടി (2)
    ഏതേതോ കഥയിൽ യമുനയിലൊരു
    വനമലരായൊഴുകിയ ഞാൻ
    യദുകുല മധുരിമ തഴുകിയ
    മുരളിയിലൊരുയുഗ-
    സംഗമഗീതമുണർത്തുമ്പോൾ....ഇന്നിതാ....
    പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
    ശുഭസായഹ്നം പോലെ
    തെളിദീപം കളിനിഴലിൽ
    കൈക്കുമ്പിൾ നിറയുമ്പോൾ
    പ്രമദവനം വീണ്ടും ഋതുരാഗം ചൂടി....

Комментарии • 1,2 тыс.

  • @shamejmunderi6802
    @shamejmunderi6802 2 года назад +2903

    അന്നറിഞ്ഞിരുന്നില്ല അത്രയും മനോഹരമായ കാലഘട്ടമാണ് കഴിഞ്ഞ് പോകുന്നതെന്ന്. ഇത് പോലുള്ള പാട്ടുകൾ ഇനി സ്വപ്നം

  • @criminalkuttappan7891
    @criminalkuttappan7891 2 года назад +1249

    യേശുദാസിനെയും, രവിന്ദ്രൻ മാഷിനെയും പുകഴ്ത്തുമ്പോൾ ഈ ഗാനത്തിലെ അസ്ഥി കൈതപ്രം എന്ന മഹൻ വ്യക്തിയെ ഞാൻ ഓർത്തുപോകും. എന്തൊരു വരികൾ..

    • @ratheeshk.o1307
      @ratheeshk.o1307 2 года назад +35

      ലാലേട്ടൻ ഈ പാട്ടിനെ മനോഹരം ആക്കി

    • @abhilashbabu3251
      @abhilashbabu3251 2 года назад +7

      🔥🔥🔥🔥

    • @Freedom-jf4if
      @Freedom-jf4if Год назад +20

      കൈതപ്രം സാറിനെ ആരും ഇന്നുവരെ നിൻഡിച്ചിട്ടില്ല

    • @padmakumar6081
      @padmakumar6081 Год назад

      സത്യം. കൈതപ്രത്തിന്റെ ഘനസാഹിത്യമാണ് രവീ ന്ദ്രന്റെ ശേഷിയെ പരീക്ഷണത്തിലാക്കിയത്. അതു പോലെ മറിച്ചും

    • @nishanthpaleri7802
      @nishanthpaleri7802 8 месяцев назад +3

      കൈതപ്രം തിരുമേനി ❤️

  • @Shymas4
    @Shymas4 3 года назад +1124

    കരച്ചിൽ വന്നിട്ട് മുഴുവനും കാണാൻ പറ്റുന്നില്ല.. ഇനി ഇതുപോലെ ഉളള ഗാനങ്ങൾ ഈ ജന്മം കേൾക്കാൻ പറ്റില്ലല്ലോ.. 😭😭😭

    • @kamalprem511
      @kamalprem511 3 года назад +31

      Aristocratic composer Raveendran Master ❤️🙏🏽

    • @mariyainbaraj4388
      @mariyainbaraj4388 3 года назад +7

      🙏🔴💕💕🔴🙏

    • @manuckorah6773
      @manuckorah6773 3 года назад +14

      Aaha athenthina karachil vannathu haha

    • @Shymas4
      @Shymas4 3 года назад +29

      yadartha sangeetha premikalkku karachil varum..

    • @jaismon3246
      @jaismon3246 3 года назад +5

      @@manuckorah6773 athu pulli paatu aswodhichittu thallithaaa🤫

  • @muruganc1424
    @muruganc1424 5 месяцев назад +149

    2024-ൽ ഈ മനോഹര ഗാനം കേൾക്കുന്നവരുണ്ടോ ❤❤❤❤🎉🎉🎉🎉

    • @akshaythulasi
      @akshaythulasi 5 месяцев назад +3

      ഉണ്ട്

    • @ambilyak6642
      @ambilyak6642 4 месяца назад

      Ys

    • @axelandrade5094
      @axelandrade5094 4 месяца назад +3

      Hi, I'm from México and I recently discover this song, Its Awesome!!! It is from a movie?

    • @IamDUCKreal
      @IamDUCKreal 3 месяца назад +1

      ​@@axelandrade5094 this is a movie song

    • @annievarghese6
      @annievarghese6 3 месяца назад

      ഇപ്പൊൾ കക്കുന്ന കുറുക്കന്റെ ഓരിയീടൽ പോലെ ന്യൂജെൻ പാട്ടുകൾ തുടങ്ങുമ്പോൾ തന്നെ ഓഫാക്കി ർ
      വെക്കും

  • @ajaysabari
    @ajaysabari 2 года назад +662

    ഇതാണ് മലയാളത്തിലെ ഏറ്റവും മനോഹരമായ ഗാനം... എന്നും.

  • @jineshpr8923
    @jineshpr8923 3 года назад +950

    പാട്ടിന്റെ വസന്തകാലം നമുക്ക് സമ്മാനിച്ച രവീന്ദ്രൻ മാഷേ താങ്കൾ ഇന്നും ജീവിക്കുന്നു

  • @mohananalora8999
    @mohananalora8999 10 месяцев назад +40

    ഇത്തരം പാട്ടുകൾ കേൾക്കുവാൻ ഭാഗ്യം സിദ്ധിച്ചു എന്നത് തന്നെ ജീവിതപുണ്യം.......🙏

  • @maneshkumar5626
    @maneshkumar5626 3 года назад +808

    ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല പാട്ടുകളും,,, നാളുകളും,,,,, നാലുകെട്ടും തറവാടും ആൽത്തറയും കാവുകളും കുളങ്ങളും,,,,, എവിടെയൊക്കെയോ എന്തെക്കൊയോ നഷ്ടപ്പെട്ടിരിക്കുന്നു.. 🌹🌹🌹

    • @safalsafal9361
      @safalsafal9361 3 года назад +36

      ശരിക്കും പഴയ കാലം തന്നേര്ന്ന് നല്ലത്

    • @jikujikubro9315
      @jikujikubro9315 3 года назад +3

      Yaa

    • @anuragdeviprasad1518
      @anuragdeviprasad1518 3 года назад +4

      സത്യം

    • @krishnapriyakp3721
      @krishnapriyakp3721 3 года назад +28

      Palakkad ottappalathu vannittundo? Thiruvillamala, cherplasseri, kollankode, vaniyankulam, Mayannur, manannur etc... Ellam athupoley thanne indu... Prakrithiyum, manushyarum okke..

    • @prajinraj8726
      @prajinraj8726 3 года назад

      ഹിന്ദുവിന്റെ അടയാളങ്ങൾ

  • @chamalraj86
    @chamalraj86 2 года назад +464

    ലാലേട്ടൻ മാജിക്‌.... ചുണ്ടുകൾ കണ്ണുകൾ.. അദ്ദേഹത്തിന്റെ ശരീരത്തിന്റെ ഓരോ ഭാഗവും പാട്ടിൽ ലയിച്ചു ..ഗൗതമിയുടെ ഭംഗി 👌..

    • @iamanindian.9878
      @iamanindian.9878 Год назад +9

      പക്ഷെ തൊണ്ട ചലിക്കുന്നെയില്ല 😂😂

    • @killadiramanan9829
      @killadiramanan9829 Год назад +23

      @@iamanindian.9878 ikkachi padumbo enthanu anangunnath😂

    • @iamanindian.9878
      @iamanindian.9878 Год назад

      @@killadiramanan9829 ഇതൊരു സംഗീത പ്രാധാന്യമുള്ള കഥയാണ് ലോലണ്ണാ 🤣🤣

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 Год назад

      ​@@iamanindian.9878 നിന്‍റെ ഇക്കാച്ചിയെ കൊണ്ട് ഈ ജന്മത്തിൽ ഇങ്ങനെ ചുണ്ട് ചലിപ്പിക്കാൻ പറ്റില്ലാ കാക്കേ.രോദനം മനസ്സിലാകും വിട്ട് പിടി.

    • @tanime_man6535
      @tanime_man6535 Год назад +9

      ​@@iamanindian.9878 Athena nyangalum parayunne..ninte ikkachi kondonnum ithonum paadan pattoola... Cinema il paatu paadiye lakshanam ellarkum ariyaam🤣🤣... Entha johnsa kallilee🤣🤣🤣 onnum arinjoodathe ivide vannu chalacholum

  • @nithinnitz1239
    @nithinnitz1239 2 года назад +132

    ചെരുപ്പ് വാങ്ങാൻ പണമില്ലാഞ്ഞിട്ട് കാലിൽ ചെരുപ്പില്ലാതെ നടന്നവൻ , കിടപ്പാടമില്ലാതെ തലശ്ശേരി റെയിൽവേ ഫ്ലാറ്റ് ഫോമിൽ എത്രയോ നാൾ അന്തിയുറങ്ങേണ്ടി വന്നവൻ അതായിരുന്നു കൈതപ്രം ഗ്രാമത്തിലെ കണ്ണാടി ഇല്ലത്ത്‌ ദാമോദരൻ നമ്പൂതിരി എന്ന യുവാവ്. ഭാരതത്തിന്റെ പത്മശ്രീയിൽ എത്തിയെങ്കിൽ "കാലം "ആ മനുഷ്യനെ എന്നും അത്ഭുതപെടുത്തുക മാത്രമേ ചെയ്തുള്ളു എന്നതാണ് സത്യം.പതിനഞ്ചുവയസ്സിൽ ദാരിദ്ര്യം കൊണ്ട് നാടുവിടാൻ തീരുമാനിച്ച ദാമോദരന്റെ ജീവിതത്തിലേക്ക് സംഗീതം കടന്ന് വരാനിടയുണ്ടാക്കിയത് രവിബോംബെ!
    കൈതപ്രത്തിന് ഒരായിരം ജന്മദിനാശംസകൾ.

    • @UnniKuttan-es7iu
      @UnniKuttan-es7iu 6 месяцев назад

      ❤❤❤

    • @kamalprem511
      @kamalprem511 2 месяца назад +1

      The legendary writer 🥰

    • @homedept1762
      @homedept1762 5 дней назад

      കൈതപ്രം ദാമോദരൻ നമ്പൂതിരി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @KnanayaAD345
    @KnanayaAD345 2 года назад +140

    ലാൽ ഏട്ടന് പ്രായം കൂടിവരുവാണല്ലോ എന്ന് ഓർക്കുമ്പോൾ എന്തോ പോലെ... ഭൂമിയിൽ ഇനി ഇത് പോലെ അപൂർവ്വ ജന്മം പിറക്കില്ല.......

  • @fasilavilayil5180
    @fasilavilayil5180 3 года назад +57

    ഒറ്റപേര് യേശുദാസ്

  • @മനുകൃഷ്ണ2255
    @മനുകൃഷ്ണ2255 2 года назад +309

    ന്ത് ഫീലാണ് ലാലേട്ടാ...സംഗീതം വരികള്‍ മ്യൂസിക്ക്...uff ഈ കാലഘട്ടത്തില്‍ ജീവിച്ചിരുന്നത് തന്നെ ഭാഗ്യം..💜💛💙💚

    • @noufalnoufal8521
      @noufalnoufal8521 2 года назад +22

      അതിന് ലാലേട്ടൻ അല്ലല്ലോ പാടിയത്? യേശുദാസ് അല്ലെ? 🤔

    • @elegantmodular5485
      @elegantmodular5485 2 года назад +9

      Appreciate the person who wrote the lyrics and the Music. Any actor is just obeying the director.

    • @sreesanths4718
      @sreesanths4718 2 года назад +7

      Ethu lal. Yesudas pinne raveendran ivarude kazhivanu.

    • @kiranak5895
      @kiranak5895 2 года назад +2

      @@noufalnoufal8521 sathyam 😂😂

    • @anoopve9973
      @anoopve9973 2 года назад +6

      Lalettan alla, Dasettan

  • @prasadk950
    @prasadk950 3 года назад +79

    ലല്ലേട്ടന് മാത്രം. അഭിനയിക്കുവാൻ. സാധിക്കുകയുള്ളു. ഇ മൂവി. സോങ്... വല്ലാത്തൊരു. ജന്മം ആക്ടർ. അതാണ്. പന്മ. ശ്രീ. മോഹൻ ലാല്ലേട്ടൻ 😄😄😄👌🙏

    • @TalksbyArjun
      @TalksbyArjun 3 года назад +3

      പദ്മഭൂഷൺ ലാലേട്ടൻ 😍😍😍😍

    • @Malu_goa
      @Malu_goa 3 года назад +3

      Athe

    • @prasadk950
      @prasadk950 3 года назад +1

      @@rinsonjose5350 ഓക്കേ ബ്രോ 👍👍

    • @kamalprem511
      @kamalprem511 3 года назад +1

      aThe bro

  • @suryadevsfc5806
    @suryadevsfc5806 3 года назад +280

    രവീന്ദ്രൻ മാഷേ... നിങ്ങൾ മനുഷ്യൻ തന്നെ ആണോ 🙄😳🔥🤩🥰😘 ന്തൊക്കയാണ് ചെയ്ത് വെച്ചിരിക്കുന്നത് 🔥
    നുമ്മ മലയാളികൾ ഒരു കാലത്തും മറക്കില്ല... മാഷിനെ 💙

    • @kamalprem511
      @kamalprem511 3 года назад +5

      The aristocratic composer Raveendran Master ❤️🙏🏼

    • @shamejmunderi6802
      @shamejmunderi6802 2 года назад +4

      സംഗീതാവതാരം

    • @shibukumars9196
      @shibukumars9196 Год назад +1

      മനസ്സിൽ നിന്ന് വന്ന കമന്റ്‌

  • @SatheeshKumar-kx6rf
    @SatheeshKumar-kx6rf 2 года назад +67

    ഇ ജ്ജാതി പാട്ടൊക്കെ പാടാനും പാടിക്കാനും ലോകസിനിമയിൽ നമ്മുടെ ഗാനഗന്ധർവ്വൻ ദാസേട്ടനും രവിയേട്ടനും മാത്രം... മലയാളിസിനിമക്ക് എന്നും അഭിമാനിക്കാം..,അത്രയും ക്ലാസ്സിക്‌ വർക്ക്‌ കളാണ് ഇവയൊക്കെ!

    • @Arjun-ej7fj
      @Arjun-ej7fj 2 года назад +2

      ഇത് പാടാനും രവീന്ദ്രൻ മാഷ് മാത്രം.. മാഷേ പോലെ ആരും പാടില്ല ഇത്. മാഷ് തന്നെ സിനിമയിൽ പാടിയാൽ മതി ആയിരുന്നു

    • @arunnalloor6778
      @arunnalloor6778 2 года назад +2

      @@Arjun-ej7fj ഹോ എന്തൊരു ജന്മം 😂😂😂

    • @Arjun-ej7fj
      @Arjun-ej7fj 2 года назад

      @Arun Nelloor... Gaanam shrishtichath mash aanekil adehathinu perfectionil paadan pattum

    • @arunnalloor6778
      @arunnalloor6778 2 года назад +2

      @@Arjun-ej7fj അപ്പൊ എന്തായിരിക്കും മാഷ് യേശുദാസിനെ കൊണ്ട് പാടിച്ചത്

    • @kamalprem511
      @kamalprem511 2 месяца назад

      ​@@Arjun-ej7fj നീ എല്ലായിടത്തും ഉണ്ടല്ലോടാ 🤔!

  • @kannan5749
    @kannan5749 Год назад +100

    ഇനി ഇല്ല ഇതുപോലെ ഒരു ഗായകൻ.. ഇതുപോലെ ഒരു നടൻ.. ഇത് പോലെ ഒരു compination.. 🙏🙏🙏🙏

  • @Aparna_Remesan
    @Aparna_Remesan 3 года назад +324

    ഏട്ടന്റേ lip moment 🥰♥️♥️❣️ക്ലാസ്സിക്കൽ സോങ്ങിൽ ഭംഗി ആയീ അഭിനയിക്കാൻ ലാലേട്ടന് ഒരു പ്രത്യേക കഴിവ് ആണ് 💜🎶

    • @suryakiranbsanjeev3632
      @suryakiranbsanjeev3632 3 года назад +24

      ദേവസഭാതലം, പ്രമദവനം, ഹരിമുരളീരവം, നഗുമോ... ഒക്കെ ലിപ് സിങ്ക് ഒരു രക്ഷേം ഇല്ല...❤️🔥

    • @althusaju3111
      @althusaju3111 3 года назад +7

      Sathyam lalettan uyir

    • @kamalprem511
      @kamalprem511 3 года назад +4

      Athe

    • @mskdvlogs1340
      @mskdvlogs1340 2 года назад +1

      ഈ ഞാനും വരും....

    • @binunairgoa
      @binunairgoa 2 года назад

      Athe

  • @Ziafoos
    @Ziafoos 2 года назад +45

    ഇത് പോലുള്ള song കേൾക്കാൻ തുടങ്ങിയാൽ പിന്നെ പെട്ടെന്ന് നിർത്തി പോവാൻ പറ്റില്ല ഇപ്പൊ എന്റെ അവസ്ഥ അതാണ്. സർഗം. പരിണയം. ഞാൻ ഗന്ധർവ്വൻ......

  • @sreejithkumarmammali7721
    @sreejithkumarmammali7721 2 года назад +36

    ദാസേട്ടന് പ്രായമായിപ്പോയതാണ് ഏറ്റവും ദുഖകരമായ സത്യം . എൺപതുകളിലെ ആ സ്വരം ഇനി ഒരിക്കലും തിരിച്ചു വരില്ലല്ലോ?

  • @kurukkane_karakkana_kili
    @kurukkane_karakkana_kili 3 года назад +262

    ഇനി ഇമ്മാതിരി പാട്ടുകൾ മലയാളത്തിൽ സ്വപ്നങ്ങളിൽ മാത്രം.... ❤️❤️❤️❤️

  • @sreerajk3031
    @sreerajk3031 3 года назад +47

    ഇത്ര perfect ആയിട്ട് lip moment കൊടുക്കാൻ കഴിയുന്ന ഒരു നടൻ ലോക സിനിമയിലില്ല

    • @shambukhan8955
      @shambukhan8955 2 года назад +5

      That my lalettan👍❤️

    • @durgaprasan7475
      @durgaprasan7475 6 месяцев назад

      He wasn't perfect in this movie. Bharatham was his best.. Near perfect considering he's not classical trained.. Otherwise the best is Manoj K Jayan

    • @shansenani
      @shansenani 5 месяцев назад

      Loka cinema il songs hero padunna erpadu illa.. Music bgm emotions convey cheyyan aanu use..

  • @chandusurendran9001
    @chandusurendran9001 3 года назад +129

    ഏറ്റവും മികച്ചത്.. അല്ല
    അതിനും അപ്പുറം 🙏🙏🙏♥️♥️♥️♥️

    • @akhilakhi2389
      @akhilakhi2389 2 года назад

      വേറെ ലെവൽ 🥰🥰

  • @sanalmkdmechanic6448
    @sanalmkdmechanic6448 3 года назад +269

    🙄.. ഈ പഹയൻ വല്ലാത്തൊരു ജിന്ന് തന്നെ 🙄🙏🙏🙏🙏👌👌👌👌👌m.
    . ഇജ്ജാതി ആക്റ്റിംഗ് 👌💕

  • @cricktubemedia9234
    @cricktubemedia9234 Год назад +21

    പണ്ട് അച്ഛനും അമ്മക്കുമൊപ്പം കേട്ടിരുന്നപ്പോൾ ഈ പാട്ടിന് ഇത്ര ഭംഗി തോന്നിയില്ല ... ഇന്ന് എനിക്ക് 25 വയസായപ്പോൾ Pramadavanam is Ruling my play list❤

  • @e.gaanam
    @e.gaanam 3 года назад +91

    ആ ......ആ ......ആ .....ആ
    പ്രമദവനം വീണ്ടും ഋതുരാഗം ചൂടി (2)
    ശുഭസായഹ്നം പോലെ (2)
    തെളിദീപം കളിനിഴലിൽ
    കൈക്കുമ്പിൾ നിറയുമ്പോൾ
    എൻ...
    പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
    ഏതേതോ കഥയിൽ
    സരയുവിലൊരു ചുടു
    മിഴിനീർ കണമാം ഞാൻ (2)
    കവിയുടെ ഗാനരസാമൃതലഹരിയിലൊരു നവ
    കനക കിരീടമിതണിയുമ്പോൾ...ഇന്നിതാ...
    പ്രമദവനം വീണ്ടും ഋതുരാഗം ചൂടി (2)
    ഏതേതോ കഥയിൽ യമുനയിലൊരു
    വനമലരായൊഴുകിയ ഞാൻ (2)
    യദുകുല മധുരിമ തഴുകിയ മുരളിയിലൊരുയുഗ-
    സംക്രമഗീതയുണർത്തുമ്പോൾ...ഇന്നിതാ...
    പ്രമദവനം വീണ്ടും ഋതുരാഗം ചൂടി (2)
    ശുഭസായഹ്നം പോലെ (2)
    തെളിദീപം കളിനിഴലിൽ
    കൈക്കുമ്പിൾ നിറയുമ്പോൾ
    എൻ...
    പ്രമദവനം വീണ്ടും ഋതുരാഗം ചൂടി...

  • @sheemonsjk69
    @sheemonsjk69 3 года назад +100

    എത്ര കേട്ടാലും കണ്ടാലും മതി വരില്ല..... രവീന്ദ്ര സംഗീതം..... മഹാ ഭാഗ്യം.

    • @biniyapk3420
      @biniyapk3420 3 года назад +1

      #dipshiraj mohiniyatom thil barathanatyam step thetichu kalikyunna pound.

    • @biniyapk3420
      @biniyapk3420 3 года назад

      I mean polund.

    • @biniyapk3420
      @biniyapk3420 3 года назад

      Mohiniyatom thil angane maugham pidikyan Padilla, ennittum aa pennu thatti theeyatuparamb vare ethi, anjuvine adakkam undhum thallum thudangi, anju siniyude undhalil ippol college il aishu vahab. Ini enneyum undhan pennukaanal pole oru team vannirunu. So cheap.

    • @sheemonsjk69
      @sheemonsjk69 3 года назад

      @@biniyapk3420 i mean i like that music... of Raveendran.

    • @sheemonsjk69
      @sheemonsjk69 3 года назад

      @@biniyapk3420😱😱😱

  • @akhilsudhinam
    @akhilsudhinam 2 года назад +84

    എല്ലാ പ്രതിഭകളും ഒന്നിച്ച song കൈതപ്രം രവീന്ദ്രൻ മാഷ് ദാസേട്ടൻ ലാലേട്ടൻ 👍👍

  • @anueditz6553
    @anueditz6553 2 года назад +141

    തങ്ങളുടെ മേഘലകളിലെ രാജാക്കന്മാർ ഒന്നിച്ചപ്പോൾ പിറന്ന മനോഹര ഗാനം ! 💎
    രവീന്ദ്രൻ മാഷ് ❤️
    ദാസേട്ടൻ ❤️
    ലാലേട്ടൻ ❤️

    • @rinuk5964
      @rinuk5964 Год назад +24

      കൈത്തപ്രം...

    • @ismailchooriyot4808
      @ismailchooriyot4808 Год назад +1

      👌👌👌

    • @harinath1252
      @harinath1252 Год назад +4

      കൈതപ്രം മാഷ് എഴുതി
      രവീന്ദ്രൻ മാഷ് സംഗീതം നൽകി
      ദാസേട്ടൻ പാടി
      ലാലേട്ടൻ പാടി അഭിനയിച്ച ever green hit💚..

  • @S4media000
    @S4media000 6 месяцев назад +12

    ഇനി ഒരിക്കലും തിരിച്ചു വരാത്ത കാലഘട്ടം.. രവീന്ദ്രൻ, മോഹൻലാൽ, യേശുദാസ്, കൈതപ്രം.... എന്താ ഒരു ഇത്....

  • @sudeeps1995
    @sudeeps1995 2 года назад +55

    ഈ ഗാനം എത്ര തവണ കേട്ടു എന്നറിയില്ല.. എത്ര തവണ കേട്ടാലും മടുപ്പ് തോന്നാത്ത ഒരു മാജിക് രവീന്ദ്രൻ മാസ്റ്റർ ഇതിൽ അലിയച്ച് ചേർത്തിട്ടുണ്ട് 👌👌👌

    • @gopalkrishnankrishnan3351
      @gopalkrishnankrishnan3351 Год назад

      Enna ore Song Mr.KJY Great Great Super Sir

    • @sudhavm6963
      @sudhavm6963 6 дней назад

      എത്രകേട്ടാലും ഇഷ്ടമാവുന്നില്ല ഈ pattu

  • @Manojkp-ci9jo
    @Manojkp-ci9jo 10 месяцев назад +3

    മോഹൻലാൽ പടത്തിലെ 99 ശതമാനം സൂപ്പർ ഹിറ്റ് ഗാനങ്ങളും പാടിയത് ദാസേട്ടൻ തന്നെ. ദാസേട്ടന്റെ പാട്ടിന് മോഹൻലാൽ ചുണ്ടനക്കിയാൽ അത് മോഹൻലാൽ പാടുന്ന ഫീലുണ്ട്. എം.ജി പാടിയാൽ അത് എം ജി യാണ് പാടിയതെന്ന് ശരിക്കും എടുത്തു കാണിക്കും. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ മുതൽ നാടോടിക്കാറ്റ് ,പവിത്രം , ' ചെങ്കോൽ, കളിപ്പാട്ടം , യോദ്ധാ , ഭരതം, കമലദളം, ഹിസ് ഹൈനസ് അബ്ദുള്ള, ആറാം തമ്പുരാൻ, അങ്ങനെ പോകുന്നു സൂപ്പർ ഹിറ്റ് ഗാനങ്ങൾ . പഴയ ഗാനങ്ങളും ദാസേട്ടൻ മോഹൻലാലിന് വേണ്ടി അനുയോജ്യമായ ശബ്ദത്തിലാണ് പാടിയത്. കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലെ . മലയാള സിനിമാഗാനത്തിന്റെ സുവർണ്ണകാലഘട്ടം. ഇനി ഉണ്ടാകുമെന്ന് കരുതുന്നില്ല.

  • @arunnalloor6778
    @arunnalloor6778 2 года назад +94

    ജയചന്ദ്രൻ സർ അങ്ങേയ്ക്ക് തെറ്റിയതാണ്..
    അദ്ദേഹം മാസ്റ്റർ ആണ്🙏
    രവീന്ദ്രൻ മാസ്റ്റർ 🥰🥰🥰🥰

    • @anragnargaming
      @anragnargaming 2 года назад +7

      അതിപ്പോ ആര് അല്ലെന്നു പറഞ്ഞാലും സംഗീത പ്രേമികൾക്ക് അദ്ദേഹം എന്നും മാഷ് ആണ്. രവീന്ദ്രൻ മാഷ് ❤️The great legendary music director raveendran master 💎

    • @shyjumk2095
      @shyjumk2095 2 года назад +2

      Yes ❤️❤️❤️ raveendran master

    • @human8413
      @human8413 2 года назад +3

      പുള്ളിക്ക് പാട്ട് കൊടുക്കാത്തതിലുള്ള കലിയാണ്.

    • @chordsorchestra8748
      @chordsorchestra8748 2 года назад

      Certanly 👍❤

    • @achuunnikrishnan646
      @achuunnikrishnan646 Год назад +1

      @@human8413 Eee pattokke koduthirunne chathu poyene paavam.

  • @sarathkumar9046
    @sarathkumar9046 3 года назад +145

    🙏🙏🙏🙏 കൈതപ്രം രവിന്ദ്രൻ യേശുദാസ് മോഹൻലാൻ

  • @jibinoffl
    @jibinoffl 3 года назад +94

    Classical Song + Lalettan Lip Sync ! ❤️
    ഇതൊക്കെ എത്ര കേട്ടാലും ഭയങ്കര ഫ്രഷ് ഫീലാണ് എന്നും ! ❤️💜

  • @abhilashabhilash963
    @abhilashabhilash963 3 года назад +97

    എത്ര മനോഹരമായ കാലഘട്ടമായ, 80തുകളിൽ പിറന്ന സുന്ദര ഗാനം, ഈ കാലഘട്ടത്തിൽ ഇങ്ങനെയുള്ള പാട്ടുകൾ ഉണ്ടാകുകയില്ല..... ഉറപ്പ്.

  • @shivaramsunil
    @shivaramsunil Год назад +38

    I am a Kannada guy and not aware of lyrics.... But yesudas sir voice is as clear for classical music..... Music is remarkable

    • @rajeshtd7991
      @rajeshtd7991 6 месяцев назад

      This music is your own music karnaatik,naatta raaga❤️❤️same hindhistaani jog raaga❤️

  • @jineshmohan2675
    @jineshmohan2675 3 года назад +50

    രവീന്ദ്ര സംഗീതം. മരിച്ചാലും മനുഷ്യർ മറക്കില്ല. .

  • @ദേവാംഗന
    @ദേവാംഗന 2 года назад +108

    ❤️ നമ്മുടെയൊക്കെ മനസ്സിനെ ഇതുപോലെ അനന്തമായ ഒരു ലോകത്തേക്ക് കൊണ്ടുപോകാൻ ഈ ഗാനഗന്ധർവനും ഈ താരരാജാവും എന്നും ഭൂമിയിൽ 🥺ഉണ്ടാവണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു 😍. മനസ്സിന് ഒരു ശാന്തത കൈവരിക്കാനും സംഗീതം എന്ന മാന്ത്രികതയെ അറിയാനും ഈ ഗാനം കേട്ടാൽ മതിയാവും 🔥.

    • @nethishvijayan9398
      @nethishvijayan9398 2 года назад +4

      രവീന്ദ്രൻ മാഷ് അദ്ദേഹം ആണ് ഈ പാട്ടിന്റെ ജീവ നാഡി

    • @ajithms3032
      @ajithms3032 2 года назад +1

      Kaithapram

  • @mannunni08
    @mannunni08 4 месяца назад +3

    മലയാള ചലച്ചിത്ര ഗാനങ്ങളിലെ ഏറ്റവും മികച്ച 5 പാട്ടുകളിൽ ഒന്ന്. ❤❤

    • @sudhavm6963
      @sudhavm6963 6 дней назад

      ഇതിനേക്കാൾ മികച്ച 100 കണക്കിന് ഗാനങ്ങൾ ഉണ്ട് യേശുദാസിന്റെ

    • @sudhavm6963
      @sudhavm6963 6 дней назад

      ഈ സിനിമയിലെ തന്നെ ഗോപികവസന്തം നല്ല patta

  • @witnesslee7365
    @witnesslee7365 Год назад +10

    കണ്ണൊന്നു കലങ്ങാതെ ആർക്കെങ്കിലും ഈ മനോഹര ഗാനം ഇന്ന് കേൾക്കാൻ കഴിയുമോ........

  • @bandbtransportation5576
    @bandbtransportation5576 4 месяца назад +3

    മനോഹര കാലകട്ടം അസ്തമിച്ചു ഇപ്പോ തെമ്മടികളുടേത്

  • @nahasthajudheen232
    @nahasthajudheen232 5 месяцев назад +3

    ഇതായിരുന്നു ശരിക്കും വസന്തം.. ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത പാട്ടിന്റെ വസന്തകാലം ❤️❤️❤️

  • @joseph.m.xjoseph8557
    @joseph.m.xjoseph8557 2 года назад +49

    ദാസേട്ടനും ഗാനരചയിതാക്കളും, സംഗീത സംവിധായകരും നമുക്ക് സമ്മാനിച്ച അമൂല്യ ഗാനങ്ങൾ സന്തോഷ പൂർവ്വം കേൾക്കുക. ആ കാലം തിരിച്ച് വരില്ലെന്ന് മനസിൽ ഉറപ്പിക്കുക. കേൾക്കുന്തോറും നമുക്ക് ഇഷ്ടം കൂടി വരുന്ന ഈ ഗാനങ്ങൾ മരണം വരെ കേൾക്കാമല്ലോ.. അത് വലിയ ഭാഗ്യമല്ലേ. ഇതിനെയൊക്കെ കവച്ച് വയ്ക്കുന്ന ഒരു ഗാനവും ഭൂമിയുള്ളിടത്തോളം വരില്ല .... ദൈവം ഈ ഭൂമിക്ക് നൽകിയ ഒരേയൊരു ഗന്ധർവ്വൻ .... നമ്മുടെ സ്വന്തം ദാസേട്ടൻ🤗🤗🤗🤗🎊🎊

    • @jobyjoseph6419
      @jobyjoseph6419 2 года назад +2

      തീർച്ചയായും ജോസഫേട്ടാ.. നമിക്കുന്നു 🙏🙏🙏

    • @minisebastian5529
      @minisebastian5529 Год назад

      🥰

  • @abhilashkumar2301
    @abhilashkumar2301 4 месяца назад +2

    രവീന്ദ്രൻ മാഷ്, ദാസേട്ടൻ... ഇനിയില്ല ആ പുണ്യനാളുകൾ..

  • @kamalprem511
    @kamalprem511 3 года назад +155

    Aristocratic composition!
    The Legendary team.
    Raveendran Master, Das Sir, Kaithapram Sir, Mohanlal ❤️🙏🏽

    • @SudheepCs-bb2gj
      @SudheepCs-bb2gj Год назад +1

      യേശുദാസ് sir... Undu.. Mone

    • @kamalprem511
      @kamalprem511 2 месяца назад

      ​@@SudheepCs-bb2gj yes already mentioned bro 🙏🏻❤

  • @princepereppaden7405
    @princepereppaden7405 Год назад +9

    ഇതുപോലുള്ള പാട്ടുകള്‍ മാത്രമല്ല സിനിമകളും ഇനി സ്വപ്നം മാത്രം 😢

  • @sonagabriel4711
    @sonagabriel4711 Год назад +3

    ഇപ്പോഴും ഈ പാട്ട് ഒരു ശദമാനം പോലും പെർഫെക്റ്റോടെ പാടാൻ കഴിവുള്ള ഒരു ഗായകരും ഇല്ല

  • @ANOKHY772
    @ANOKHY772 2 года назад +51

    ഒന്നും പറയാനില്ല...
    സത്യത്തിൽ ഇന്നത്തെ തലമുറയെ ഓർത്ത് വിഷമം ആണ്.. ഒരു വരിപോലും ഇതേപോലെ ഇന്നത്തെ പാട്ടുകളിൽ ഇല്ലല്ലോ എന്നോർത്ത്..

  • @ananthan7206
    @ananthan7206 2 года назад +27

    രവീന്ദ്രൻ മാഷ് 💖
    ഈ ഗാനം അദ്ദേഹത്തിന്റെ ശബ്ദത്തിൽ കേൾക്കണം എന്ന് ഒരു ആഗ്രഹം... ഫീൽ അതിന്റെ ഉച്ചത്തിൽ എത്തിയേനെ

    • @shajipk3661
      @shajipk3661 2 года назад +6

      ഒരു യേ ശുദാസ് വിരോധിയുടെ
      വിലകുറഞ്ഞ ജല്പനങ്ങൾ

    • @baburajachuthanvadakkedath6555
      @baburajachuthanvadakkedath6555 2 года назад

      Poda vivaram kettavane.

    • @arunnalloor6778
      @arunnalloor6778 2 года назад

      വെറുതെ ഒരു പാഴ്ജന്മം ആണല്ലോടെ

  • @priyanpriya7260
    @priyanpriya7260 Год назад +11

    ഒരിക്കലും തിരിച്ചു കിട്ടാത്ത കാലമേ ഇനി ഉണ്ടാകുമോ ഇങ്ങനെ ഒരു അത്ഭുതം ❤

  • @jomolroshan2066
    @jomolroshan2066 3 года назад +23

    ദാസേട്ടൻ, കൈതപ്രം സർ, &രെവീന്ദ്രൻ മാഷ് കോമ്പോ 💞💞😍💞💞💞💞💞👌👌👌, ലാലേട്ടൻ &നെടുമുടി വേണുച്ചേട്ടൻ 💞💞💞💞💞കോമ്പോ സൂപ്പർ

  • @aedanvysakhan
    @aedanvysakhan 4 месяца назад +1

    ഈ പാട്ട് ഇങ്ങനെ കാലന്തരം ഇല്ലാതെ ഇന്നും നില നിൽക്കുമ്പോൾ നാദരൂപിണി എന്ന ഗാനത്തിന് ദേശീയ അവാർഡ് എന്ത് വിരോദാഭാസം ആണ് 😊

  • @amal_b_akku
    @amal_b_akku 2 года назад +18

    2:49,,, ലാലേട്ടനിൽ നിന്ന് ഉയരങ്ങളിലേക്ക്
    4:07,,,, ഉയരങ്ങളിൽ നിന്ന് ലാലേട്ടനിലേക്ക്
    Camera Angle👌🥰

  • @parameswarangopalakrishnap1350
    @parameswarangopalakrishnap1350 11 месяцев назад +3

    നാല് പ്രാവശ്യം ഈ സിനിമ യുടെ cassette വാങ്ങി. സ്കൂളിൽ പഠിക്കുമ്പോൾ ആണ് ഈ സിനിമ റിലീസ് ആയത്. അച്ഛൻ്റെ യും അമ്മയുടെയും കൂടെപോയി അന്നത്തെ SL theatre il aanu cinema കണ്ടത്. A golden memory to always cherish with ❤❤❤❤❤❤❤❤❤❤

  • @sanojpathanapuram4722
    @sanojpathanapuram4722 3 года назад +39

    Yesudas a greatest singer ever

    • @anandpraveen5672
      @anandpraveen5672 2 года назад +2

      Markosalle.. 😂angine paranjale chilrkoke samadhanamkitoo atha

  • @muralito149
    @muralito149 2 года назад +26

    കൈതപ്രം സാറിന്റെ അതുല്യമായ വരികൾ, രവീന്ദ്രൻ മാഷിന്റെ അനിർവചനീയ സംഗീതം, യേശുദാസ് എന്ന മഹാ ഗായകന്റെ ദിവ്യ ശബ്ദം. ഒപ്പം മൃദംഗത്തിന്റെയും തബലയുടെയും വയലിന്റെയും ഓടകുഴലിന്റെയും ദൈവീകത. 🥰🥰🥰

  • @pcilrjy4924
    @pcilrjy4924 3 месяца назад +3

    I am from Andhra Pradesh . Recently I watched this master piece movie . All the songs in this movie gives me wonderful experience . Thanks to Lalettan and Gaana Gandharva Jesudas sir

  • @madhuhimagiri8145
    @madhuhimagiri8145 2 года назад +24

    നല്ല പാട്ട് രവീന്ദ്രൻ മാഷിനെ പോലെയുള്ള നല്ല സംഗീത സംവിധായകനെ ഞാൻ ഭൂമിയിൽ കണ്ടിട്ടില്ല ഞാൻ രവീന്ദ്രൻ മാഷിന്റെ കട്ട ഫാൻസ്‌ ആണ് ശരിക്കും ഈ പാട്ട് കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി 😃😃😃😃

  • @AASH.23
    @AASH.23 2 года назад +37

    മനോഹരമായ കാലഘട്ടത്തിൽ ജീവിതം തന്നതിന് ആ കാലങ്ങളെ ആസ്വദിച്ചു ജീവിക്കാൻ സൗഭാഗ്യം തന്നതിന് ഈശ്വരന് സ്തുതി 🙏🙏🙏🙏

  • @Navamalika-tq8pz
    @Navamalika-tq8pz 3 месяца назад +1

    ഞാനുണ്ട്.....മിക്കപ്പോഴും കേൾക്കും.ഇതിൻ്റെ humming ഇത് വരെ ആരും ഈ പെർഫെക്ഷനിൽ പാടി കേട്ടിട്ടില്ല ഇതുവരെ

  • @sivanakalur5290
    @sivanakalur5290 9 месяцев назад +8

    ഈശ്വരാ ഞാൻ ഇത് എത്രയെത്ര തവണ ആസ്വദിക്കുന്നു ..ഈ ജന്മം ഇതു പോലൊരു ഗാനം ഞാനോ,ഈ സഹൃദയരോ കേൾക്കാനിടയാവില്ല

  • @shahabaz506
    @shahabaz506 2 года назад +9

    സ്വർഗ്ഗത്തിൽ നിന്നും അടർന്നുവീണു അറിയാതെ ഭൂമിയിലെത്തിയ അമൃതാണ് സംഗീതം

  • @lallbp1814
    @lallbp1814 3 года назад +33

    Lalettan daseettan ravendran mashu👌👌👌best eever comboo... No one can replace dees legends....

  • @neetuanishneethuanish2471
    @neetuanishneethuanish2471 2 года назад +52

    രവീന്ദ്രൻ മാസ്റ്റർ എന്നെന്നും ജീവിക്കുന്നു ഈ പാട്ടുകളിലൂടെ, 💞💞എല്ലാ പാട്ടുകളും അതിമനോഹരം ❤️❤️👌👌

  • @gokuldasp5893
    @gokuldasp5893 2 месяца назад +1

    ഈ പാട്ട് ഒരു ആയുസ് മുഴുവനും പഠിച്ചാലും തീരില്ല. എപ്പോൾ കേൾക്കുമ്പോഴും പുതിയത്പുതിയത് ഉള്ളത് പോലെ തോന്നും . ദാസേട്ടൻ രവീന്ദ്രന്മാഷ്, കൈതപ്രം , ലാലേട്ടൻ, നെടുമുടി വേണു ചേട്ടൻ, ഗൗതമി , ലോഹി സാർ , സിബി സാർ അങ്ങിനെ അങ്ങിനെഎല്ലാവരും

  • @uvaispullara5014
    @uvaispullara5014 3 года назад +36

    പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
    ഏതേതോ കഥയിൽ
    സരയുവിലൊരു ചുടു
    മിഴിനീർ കണമാം ഞാൻ
    കവിയുടെ
    ഗാനരസാമൃതലഹരിയിലൊരു
    നവ കനക കിരീടമിതണിയുമ്പോൾ....ഇന്നിതാ....

  • @narayanamoorthyradha7189
    @narayanamoorthyradha7189 10 месяцев назад +1

    The song, the musical score, the man,the woman,Mohanlal,Goudami split superb.

  • @enveekeymaniyarakkalenveek811
    @enveekeymaniyarakkalenveek811 Год назад +6

    യേശുദാസ് എന്നാ മഹാ ഗായകന്റെയും രവീന്ദ്രൻ മാഷിന്റെയും കൈതപ്രത്തിന്റെയും കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചതിൽ ഈശ്വരനോട് നന്ദി പറയുന്നു

  • @HarisbabuPpm
    @HarisbabuPpm 2 года назад +19

    ഞങ്ങൾക്ക് ഇനിയും വേണമായിരുന്നു രവിയേട്ടൻ്റെ സംഗീതം miss you sir 🥲🥲

  • @vishobhtu6262
    @vishobhtu6262 2 года назад +8

    അഭിനയമികവിന്റെ ലാൽ മാജിക്‌ എന്നല്ലാതെ എനിക്കൊന്നും പറയാനില്ല. എന്തൊരു സുകൃതം ചെയ്ത നടനാണ് നിങ്ങൾ ലാലേട്ടാ...സുകൃത ജന്മം...സംഗീത മാന്ത്രികരുടെ കൂടെ, അവർക്കൊപ്പം അഭിനയിച്ചു ജീവിക്കാൻ.... കൈതപ്രം - രവീന്ദ്രൻ കൂട്ട് ഒന്നും പറയാനില്ല....

  • @shezonefashionhub4682
    @shezonefashionhub4682 2 года назад +15

    കൈതപ്രം നമ്പൂതിരി 💕 രവിന്ദ്രൻ മാഷ് 💕 യേശുദാസ് 💕👌👌👌👌
    ഹെഡ്സെറ്റ് വച്ച് കേൾക്കണം
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sivaSiva-pi4uu
    @sivaSiva-pi4uu 4 месяца назад +3

    ഇതൊക്കെ സ്റ്റുഡിയോയിൽ live പാടിയപ്പോൾ ഉള്ള വീഡിയോ ഒക്കെ എടുത്ത് വയ്ക്കേണ്ടതായിരുന്നു..വലിയ നഷ്ടങ്ങൾ ആയി പോയി

  • @VinodKumar-zq7xp
    @VinodKumar-zq7xp 8 месяцев назад +2

    കൈതപ്രം , രവീന്ദ്രൻമാഷ് , ഗന്ധര്‍വ്വ ൻ , നടനവിസ്മയം ഒന്നിച്ച്

  • @Abhiram-gx8si
    @Abhiram-gx8si 3 года назад +78

    രവീന്ദ്രസംഗീതം ❤

  • @vsankar1786
    @vsankar1786 Год назад +3

    ഒരിയ്ക്കൽ തൻ്റെ കദനഭാരമൊഴുക്കാൻ പുണ്യതീർത്ഥം തേടിയ കഥാനായകൻ ഇന്നിതാ മോക്ഷപാതയിലെ ഭാഗ്യവേദിയിൽ രാഗസംഗമ ഗാനാമൃതം ചൊരിയുന്നു...
    കഥാസന്ദർഭത്തിനൊത്ത കൈതപ്രത്തിൻ്റെ അതുല്യ ഭാവനാസുന്ദരമായ രചന.. സംഗീതസാമ്രാട്ട് രവീന്ദ്രൻമാഷിൻ്റെ വശ്യസുന്ദര രാഗച്ചാർത്ത്..സുന്ദരമായ ഓർക്കെസ്ട്ര.. ഗാനാസ്വാദകരുടെ ആദരം പിടിച്ചുപറ്റുന്ന ഗാനഗന്ധർവ്വൻ്റെ മാസ്മരിക ആലാപനം..!
    ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.

  • @nazeemsn
    @nazeemsn 2 года назад +11

    എല്ലാം നഷ്ടപ്പെട്ടുപോയി 1990s♥♥♥

    • @raufprm
      @raufprm 2 года назад

      🥺🥺🥺

  • @81179venky
    @81179venky 6 месяцев назад +3

    KJY voice is more like a musical instrument. Doesn’t sound like a human. The most divine 🙏

  • @SuperMunna77
    @SuperMunna77 2 года назад +21

    Gowthami fantastic expressions. Dasettan and lalettan as usual rocks

  • @rajeeshkumar808
    @rajeeshkumar808 2 года назад +11

    പാട്ടിന്റെ വസന്ത കാലം സമ്മാനിച്ച രവിന്ദ്രൻ മാഷിന് പ്രണാമം

  • @abhilash6848
    @abhilash6848 Год назад +11

    രവീന്ദ്ര സംഗീതം.. ഗന്ധർവ്വനാദം..ആനന്ദ നടനം

  • @aiswariyabhaskar-qv5se
    @aiswariyabhaskar-qv5se Год назад +2

    എപ്പോഴും ഈ പാട്ട് കേൾക്കുമ്പോൾ എന്നെപോലെ കരച്ചില് വരുന്ന വർ ആരേലും ഉണ്ടോ 😔😔😔

  • @VinodKumar-qo6xt
    @VinodKumar-qo6xt 2 года назад +12

    ദൂരദർശൻ ചിത്രഗീതം ഓർമ്മവരുന്നു

  • @Dopamine_d47
    @Dopamine_d47 25 дней назад +2

    Enne pole eee Pattu idekk idekk Vannu kelkkunna sangeetha premikal undo😅😅😅😅😅❤❤❤Nthoru Freshness aaahn eee Pattinu . Evergreeeen💚💚💚💚💚💚🩷🩷🩷🩷🩷🩷🩷🩷

  • @saleenanazarudheen5115
    @saleenanazarudheen5115 2 года назад +6

    ഇ പാട്ടുകൾ എല്ലാം 2 വരി അറിയാത്ത മലയാളികൾ ഉണ്ടോ ♥️

  • @anasv.s2720
    @anasv.s2720 2 года назад +2

    എന്റെ പൊന്നു ലാലേട്ടാ, അന്ന് അറിഞ്ഞിരുന്നില്ല ഈ സിനിമ കണ്ടപ്പോൾ ഇന്ന് ഇതുപോലെ ഇങ്ങനെ കാണാൻ തോന്നുന്നു എറണാകുളം സരിത തീയേറ്ററിന്റെ നയന മനോഹരമായി വെള്ളിത്തിരയിൽ എന്നെ കൊടുങ്ങല്ലൂർ മുകളിൽ കണ്ടപടം

  • @savinthomas2510
    @savinthomas2510 2 года назад +4

    ലാലേട്ടൻ രവീന്ദ്രൻ മാസ്റ്റർ യേശുദാസ് 🔥🔥❤️❤️❤️❤️

  • @nobyjacob6037
    @nobyjacob6037 6 месяцев назад +1

    മൃദംഗത്തിന് ഏറെ പ്രാധാന്യം ഉള്ള ഗാനം തുടക്കം മുതൽ ഒടുക്കം വരെ.

  • @unnimachu7408
    @unnimachu7408 Год назад +8

    സ്വപ്നങ്ങളിൽ മാത്രം... ഇതുപോലുള്ള പാട്ടുകൾ... എന്റെ ദാസേട്ടാ... രവിയേട്ടാ ❤❤❤❤❤💋💋

  • @iloveindia1076
    @iloveindia1076 Год назад +3

    ദൈവത്തിനും, ദാസേട്ടനും മാത്രമേ ഇങ്ങനെ പാടാൻ കഴിയു ❤️🙏

  • @sharmilamondal9982
    @sharmilamondal9982 2 года назад +27

    Very very melodious song. I am a Bengali women but I hear this song many times

  • @manojvm158
    @manojvm158 Год назад +7

    ഈ ഗാനം കേൾക്കുമ്പോൾ നമ്മുടെ ഓർമ്മയിൽ പഴയ കാലങ്ങൾ അറിയാതെ വരും

  • @mausambhagabati356
    @mausambhagabati356 4 месяца назад +3

    Being as Assamese falling love with Malayalam classics of Yasudas ji ❤❤❤❤

  • @suranindran5653
    @suranindran5653 Год назад +1

    കലയില്‍ എല്ലാ ഘടകങ്ങളും ഒത്തു വരുന്ന ചില അപൂര്‍വ്വ നിമിഷങ്ങളിലൊന്നാണ് ഈ ഗാനവും ഗാനരംഗവും. ഓരോന്നായെടുത്തു പരിശോധിച്ചാല്‍ അത് ബോധ്യമാകും. മൊത്തം മലയാള സിനിമയില്‍ ഇത്തരം ഗാനങ്ങളും ഗാന രംഗങ്ങളും വളരെ കുറച്ചു മാത്രം. ഗാനമിഴിവ് പലമടങ്ങ് വര്‍ദ്ധിപ്പിക്കുന്ന മോഹന്‍ലാലിന്‍റെ സാന്നിദ്ധ്യം എത്ര പറഞ്ഞാലും മതിയാവില്ല.

  • @mittugaming1
    @mittugaming1 3 года назад +17

    Enta laletta umma😘😘😘😘😘😍🥰🥰🥰🥰😍😍

  • @sijusebastian7579
    @sijusebastian7579 3 месяца назад +1

    അതൊരു മനോഹരമായ കാലം..സ്വപ്നം പോലെ.. 🙏

  • @RAJESHK-oq6qp
    @RAJESHK-oq6qp Год назад +3

    എന്റെ പൊന്നോ ഇതൊക്കെ മനസിരുത്തികേട്ടിരുന്നാൽ കാൻസർ വരെ പമ്പകടക്കും 🔥🔥🔥

  • @dineshankt312
    @dineshankt312 2 месяца назад +1

    കൈതപ്പറം സാർ, രവിന്ദ്രൻ മാഷ് , ദാസേട്ടൻ , മോഹൻലാൽ , ഹിസ് ഹൈനസ് അബ്ദുള്ള !!!! എല്ലാം എല്ലാം എല്ലാം ഒത്തു ചേർന്ന KOHINOOR GEM of Malayalam Film Industry.... Amazing Amazing Amazing Song 🤩🤩🤩🥰🥰🥰

  • @theimpaler7005
    @theimpaler7005 2 года назад +10

    With the exit of yesudas ends the best era of Malayalam and Indian music 💔

  • @bilal0286
    @bilal0286 2 года назад +2

    പാട്ടിനൊപ്പം അയലത്തെ വീട്ടില്‍ സിനിമ കാണാന്‍ പോകുന്നതും,സ്ക്കൂളും ഐസ് മിഠായിയും ഒക്കെ മനസിലേക്ക് വരുന്നു. അക്കാലത്തുണ്ടായിരുന്ന മരിച്ചു പോയ പ്രിയപ്പെട്ടവരും