ജീവനെടുത്ത പ്രേതം
HTML-код
- Опубликовано: 2 сен 2023
- ജീവനെടുത്ത പ്രേതം പുതിയവീട് വയ്ക്കുമ്പോൾ ഇത്രയും ശ്രദ്ധിക്കു യന്ത്രങ്ങളുംദേഹരക്ഷയും ഫലപ്രതമോ? ധന വരവിനായി ലക്ഷ്മി കുബേര കുബേര പൂജ പിതൃവിൽ നിന്നും ഭാഗ്യം ലഭിക്കാൻ jyothishsm 2023 l astrology l vastu l ghost l horoscopes l
#jyothisham#astrology#horoscopepredictions#ghost#vastu#sunilsunderraman#
പ്രേത എപ്പിസോഡ് മാത്രം കാത്തിരുന്നു കാണുന്ന ഞാൻ 🙏🙏
ആ അമ്മയ്ക്കും മകനും ദീർഘായുസ്സും, ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ മാറ്റിപൂർണ്ണാരോഗ്യാവസ്ഥയിലേക്ക് അവരെനയിക്കാനും താങ്കളുടെ മന്ത്രങ്ങൾക്കും പൂജാവിധികൾക്കും കഴിയുമാറാകട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു
നന്ദി
ഒരു ജീവൻ രക്ഷിക്കുന്നതിനേക്കാൾ വലിയ ഭാഗ്യം ഇല്ല... അങ്ങേയുടെ ഈ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു... ആ രണ്ടു വ്യക്തികളെ ആത്മഹത്യയുടെ വക്കിൽ നിന്നും രക്ഷിക്കുവാനുള്ള... അങ്ങേയുടെ ആത്മാർത്ഥമായ ആഗ്രഹം അങ്ങയുടെ വാക്കുകളിലൂടെ തന്നെ കേൾക്കുന്നവർക്ക് മനസ്സിലാവും... അങ്ങയുടെ നല്ല മനസ്സിന് ജഗദീശ്വരൻ പ്രതിഫലം നൽകട്ടെ... അതോടൊപ്പം ആ രണ്ടു വ്യക്തികളെയും ജഗദീശ്വരൻ സംരക്ഷിക്കട്ടെ... അവർക്ക് ജീവിക്കാൻ ആവശ്യമായ മനോബലം സർവ്വശക്തൻ കൊടുക്കട്ടെ 🙏🙏🙏
ഒരുപാട് നന്ദി
നമസ്കാരം തിരുമേനി 🙏
Thirumeni Happy onam..❤❤🎉🎉🎉
നമസ്ക്കാരം🙏🙏🙏
അവരുടെ എല്ലാ സങ്കടങ്ങളും ദൈവം മാറ്റികൊടുക്കട്ടെ 🙏
നിങ്ങളുടെ സ്ക്രീൻ കാണിച്ച നമ്പർ വിളിച്ചാൽ കിട്ടുന്നില്ല. എത്ര ദിവസം ആയി ട്രൈ cheyunnu
,🙏🙏🙏
പ്രണാമം തിരുമേനി
ഹരേകൃഷ്ണ 🙏🏾🙏🏾
നമസ്കാരം
നമസ്കാരം തിരുമേനി ഈ അഭിചാരദോഷം മാറാൻ നരസിംഹമൂർത്തിയെ കൂടുതൽ ഭജിക്കണം എന്നു പറയുന്നതിന്റെ കാരണം എന്താണ്
Ente avasthayum ithuthanne
നമസ്കാരം തിരുമേനി.🙏🙏🙏
നമസ്കാരം
Koodothram kaivisham chathan seva ellam sathyamanu
നമസ്കാരം തിരുമേനി🙏
നമസ്കാരം
പ്രേതം നു കണ്ട ഓടി വരുന്ന ഞാൻ 😜😜
Pretha katha kelkkan vanna njn
തിരുമേനി ഏതെങ്കിലും രീതിയിൽ അവരെ രക്ഷിക്കാൻ സാധിച്ചാൽ വളരെ നല്ലതായിരിക്കും
നമസ്കാരം
ദൈവത്തിന്റെ പരീക്ഷ ണമോ ദൈവം ശാപമോ കൂടോത്റമോ
എനിക്ക് reply tharannam.. ഇങ്ങനെ കൂടോത്രം ചെയ്യുന്നവർക്ക് തിരിച്ചടി കിട്ടും എന്ന് ഞാൻ കേട്ടിട്ടുണ്ട്...അത് സത്യം aanno..അവർക്ക് തിരിച്ചടി കിട്ടൂലെ
For every action there is an Equal and Opposite Reaction, പണി കൊടുത്താ തിരിച്ചു കിട്ടും ഉറപ്പ്, പക്ഷെ ടൈം എടുക്കും, പ്രകൃതി തന്നെ തിരിച്ചു കൊടുക്കും...
Thirichadi kittum
ഇങ്ങനെകൂടോത്രം ചെയ്യുന്നവർക്ക് പിന്നീട് തിരിച്ചടി കിട്ടുമോ
കിട്ടും
ആദ്യം തന്നെ ആ വീട്ടിൽ നിന്ന് മാറിയാൽ മതിയായിരുന്നു😢