Oru Sanchariyude Diary Kurippukal | EPI 438 | BY SANTHOSH GEORGE KULANGARA | SAFARI TV

Поделиться
HTML-код
  • Опубликовано: 20 дек 2024

Комментарии • 595

  • @SafariTVLive
    @SafariTVLive  2 года назад +53

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

    • @hamishashim111
      @hamishashim111 2 года назад

      നിങ്ങളുടെ ഏറ്റവും പുതിയ
      സഞ്ചാരം episode
      പ്രേക്ഷകരെ കബളിപ്പിക്കുന്നു
      Delhi-Agra-Gwalior Episode 01
      പുതിയത് എന്ന വ്യാജേന നിങ്ങൾ കാണിക്കുന്നത് india gate വരെ മാത്രം
      അതിനു ശേഷം ഉള്ളത് 2012 ഇലേതാണ്
      ദയവു ചെയ്ത് ഞങ്ങൾ പ്രേക്ഷകരെ വിഡ്ഢികളായി
      കാണരുത്

    • @akp5980
      @akp5980 2 года назад

      മുൻപ് ലേബർ ഇന്ത്യ ഇയർ ബുക്ക് ഇറക്കിയിരുന്നു ഇപ്പൊ അത് ഇറക്കാത്തത് എന്താണ്

    • @hamishashim111
      @hamishashim111 2 года назад

      @@akp5980 full pattippallede

    • @jayesh.kunju.antony4453
      @jayesh.kunju.antony4453 2 года назад

      😍😍💐

    • @beenapa8739
      @beenapa8739 Год назад

      ​@@jayesh.kunju.antony4453 l

  • @akhilprasannan208
    @akhilprasannan208 2 года назад +341

    ഒരു പൈസ പോലും ചിലവാക്കാതെ മലയാളികൾക്ക് ലോകം കാണിച്ചുതന്ന SGK ❤️ ആണ് ഞങ്ങളുടെ ഹീറോ.....

    • @sabual6193
      @sabual6193 2 года назад +5

      മൊബൈൽ ഡാറ്റ തീരുന്നില്ലേ. അതിന് പൈസ ആവില്ലേ.
      അപ്പോൾ ഒരിടത്തും പോവാൻ പ്ലാൻ ഇല്ലാ അല്ലേ.

    • @akhilprasannan208
      @akhilprasannan208 2 года назад +7

      @@sabual6193 ഓരോ എപിസോഡും വരുമ്പോളും നമ്മുക്ക് യാത്ര പോകാനുള്ള പ്രചോദനം കൂടിവരും...പ്രാരാബ്ധങ്ങൾ കാരണം പലരും പോകാൻ കഴിയാത്തത് യത്രയിഷ്ട്ടമില്ലാതത് കൊണ്ടല്ല.....

    • @mohammedsheheer9247
      @mohammedsheheer9247 2 года назад +2

      എനിക്ക് net ക്യാഷ് കൊടുത്താണ് കിട്ടുന്നത്... ചേട്ടന്റെ ഡാറ്റാ പ്ലാൻ free ആണോ

    • @abelsuneesh845
      @abelsuneesh845 2 года назад

      @@mohammedsheheer9247 chettan datakku kodukkunnathinte 500-1000 iratti kodukkandi varum, sherikkum onnu poyi varan.

    • @akhilprasannan208
      @akhilprasannan208 2 года назад +1

      @@mohammedsheheer9247 athe.....ambani ente aliyan ayittt varum......

  • @sameerusman8918
    @sameerusman8918 2 года назад +127

    അതോടൊപ്പം.. നിങ്ങൾ പറഞ്ഞപോലെ നമ്മുടെ മുന്നാറിലൊരു കേബിൾകാർ ..പിന്നെ പഴയ റെയിൽവേ ട്രാക്കൊക്കെ ചേർത്തുവച്ചൊരു തേയിലത്തോട്ടങ്ങൾക്കിടയിലൂടൊരു കൊച്ചു ട്രെയിൻ യാത്ര... അതൊക്കെ ഓർക്കുമ്പോ തന്നെ ഒരു കുളിരാണ് SGK ഭായ്..

    • @basheermanniyil5472
      @basheermanniyil5472 2 года назад

      നമ്മുടെ നാട്ടിൽ കപട പരിസ്ഥിതി വാദികൾ വികസന പ്രവർത്തനങ്ങൾ തടസ്സപെടുത്തുന്നു (നീലാണ്ടൻ കാരശ്ശേരി, ജോയ് മാത്യു, ) ഇവരെയെല്ലാം മറിക്കടക്കാൻ കേരളീയർക്ക് കഴിയുമ്പോൾ മാത്രമാണ് നമ്മുടെ നാടും വികസിക്കുകയോള്ളു

  • @mgsindhu7772
    @mgsindhu7772 2 года назад +218

    Am so happy to inform you all viewers, today's (12.6.2022)Tamil newspaper Dinamalar's "Varamalar" magazine introduced our Respected Santhosh Sirs photo with "Ulagam Suttrum Valibar".it was an exciting moment to see SKG's photo and introduction. Very proudly I told my neighbours about him and am happy to tell that am also from Kottayam, Pala.👍👍🙏Stay blessed Sir. Prayers 🙏🙏🙏🙏

  • @ahammedkutty7424
    @ahammedkutty7424 2 года назад +29

    റീച്ചാർഡ് സായ്പിന്റെ ചോദ്യവും സാറിന്റെ ഉത്തരവും ചിരിച്ച് ചിരിച്ച് മതിയായി

  • @jobinkarett1438
    @jobinkarett1438 2 года назад +29

    ടി ടി ആറിന്റെ സംബോധന കണ്ടപ്പോ അറിയാതെ കണ്ണ് നിറഞ്ഞു... 💕💕

  • @namshidkp
    @namshidkp 2 года назад +57

    സാർ പറയുന്ന അതിമനോഹരം..., ഗംഭീരം ഒക്കെ കേൾക്കുമ്പോൾ തന്നെ വല്ലാത്ത ഒരു ഫീൽ ആണ്... 👍👍.. ❤

  • @sunishpthomas2826
    @sunishpthomas2826 2 года назад +42

    ടിക്കറ്റ് എക്സാമിനാറുടെ പെരുമാറ്റം അത്ഭുതപ്പെടുത്തി. 🥰
    നമ്മുടെ നാട്ടിലെ ബസ് കണ്ടക്ടർമാരുടെ ജാട കണ്ടാൽ സഹിക്കില്ല.

    • @mgsindhu7772
      @mgsindhu7772 2 года назад +3

      Absolutely correct 👍🎉

    • @peterjensebastian1823
      @peterjensebastian1823 2 года назад

      Saaar ennu vilichaal mathi ente Patti vilikkum

    • @antomathew9729
      @antomathew9729 2 года назад

      Avarude veettil ninnum kondu vanna pole anu

    • @Leyman06
      @Leyman06 Год назад

      അതെ സത്യം
      എന്തൊരു അഹങ്കാരം ആണ് അവര്ക് 😏

  • @ashrafpc5327
    @ashrafpc5327 2 года назад +19

    ജപ്പാനിലെ ടിക്കറ്റ് എക്‌സാമിനറുടെ കാര്യം പറഞ്ഞപ്പോൾ.
    ഇന്നലെ കോട്ടയം നഗരത്തിൽ നമ്മുടെ പബ്ലിക്ക് സർവന്റ് ആയ നമ്മുടെ നികതിപ്പണം കൊണ്ട് മാത്രം ഭക്ഷണം കഴിച്ചും വസ്ത്രങ്ങൾ അണിഞ്ഞും നമ്മുടെ പണം കൊണ്ട് വാഹനത്തിൽ ഇന്ധനം നിറച്ചും നടക്കുന്ന നമ്മുടെ മുഖ്യമന്ത്രി ജനങ്ങളോട് കാണിച്ച കൊടും ക്രൂരത ഓർത്തുപോയി.
    എമർജൻസി ആയി ഓസ്പിറ്റലിൽ പോകുന്നവരെ വരെ ഇന്നലെ മുഖ്യമന്ത്രിയുടെ പരിപാടി കാരണം പോലീസ് തടഞ്ഞു വെച്ചു കറുപ്പ് വസ്ത്രം ധരിച്ച ട്രാൻസ് ജെന്ററുകളെ വരെ അന്യായമായി തടഞ്ഞു വെച്ചു.
    ഒരു കിലോമീറ്റർ ചുറ്റളവിൽ കറുത്ത മാസ്‌ക്ക് വരെ നിരോധിച്ചു.
    എന്തൊരു വിരോധാഭാസം.
    ഇത് ജനാധിപത്യ രാജ്യം തന്നെയാണോ എന്ന് സംശയിച്ചു പോകും.
    വെറുതെ അല്ല നമ്മുടെ നാട് ഇങ്ങനെ ആയത്

  • @rajeshx1983
    @rajeshx1983 2 года назад +39

    I have visited Kyoto, Kobe and Osaka in 2014. I will never forget the wonderful experiences and japan is always ahead of other countries. Love you Japan

  • @aaansi7976
    @aaansi7976 2 года назад +14

    അതിമനോഹരമായ എപ്പിസോഡ് ♥️👌 ഒരുപാട് ഇഷ്ടമായി ബുള്ളറ്റ് ട്രെയിനിലെ ടി ടി ആർ അദ്ദേഹത്തിന്റെ പെരുമാറ്റം സാർ വിവരിച്ചപ്പോൾ കണ്ണുനിറഞ്ഞുപോയി താങ്ക്യൂ സാർ 🌷♥️🌷♥️🌷♥️..

  • @geethakm8979
    @geethakm8979 2 года назад +10

    ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ശരിയക്കും ഒരു കഥ കേട്ടിരിയ്ക്കുന്ന പ്രതീതിയാണ് ഞങ്ങൾക്ക് തരുന്നത് ... ഞാൻ സ്ഥിരം കാണുന്ന ഒരു ചാനൽ ആണിത് , ചില ദിവസങ്ങളിൽ ഞാൻ പഴയ episode കൾ വീണ്ടും കാണും .... അതൊരു ഉണർവാണ് സാർ ... നന്ദീ സന്തോഷ് സാർ ...

  • @explorermalabariUk
    @explorermalabariUk 2 года назад +23

    എനിക്ക് ഏറ്റവും ബഹുമാനവും ഇഷ്ടവും ഉള്ള ഒരു പച്ചയായ മനുഷ്യൻ പുസ്ത താളിലൂടെയല്ല അദേഹം മനുഷ്യനെ അറിഞ്ഞത് മനുഷ്യരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്നാണ്

  • @syamkumars4929
    @syamkumars4929 2 года назад +15

    മലയാളിക്ക് മുൻപിൽ ഇന്ത്യ, ലോകം എന്താണെന്ന് കാണിച്ചു തന്ന അത്‍ഭുതമുനുഷ്യാ...ഞങ്ങൾ എന്തു പകരം തന്നാലാണ് ഈ സേവനത്തിനു പകരമാകുക...! ഒരു സാഷ്ടംഗപ്രണാമം പോലും അങ്ങയുടെ മുൻപിൽ എത്ര ചെറുതാണെന്നു ഞങ്ങൾ മനസിലാക്കുന്നു സന്തോഷേട്ടാ... 💖💖💖💖💖💖💖💖💖💖💖💖💖💖

    • @mohammedashruf3642
      @mohammedashruf3642 2 года назад +2

      സഞ്ചാരത്തിന്റെ DVD വാങ്ങൂ

    • @mgsindhu7772
      @mgsindhu7772 2 года назад +1

      Sathyam 🙏🙏🙏🙏🙏

  • @AbdulAzeez-nr8nu
    @AbdulAzeez-nr8nu 2 года назад +15

    ഒരു കാലത്ത് കേരളത്തിലും വരും ബുള്ളറ്റ് ട്രെയിൻ ♥️

  • @renukand50
    @renukand50 9 месяцев назад +1

    ഇനി ബുള്ളറ്റ് ട്രെയിനിന്റെ speed മാത്രം അനുഭവിച്ചറിഞ്ഞാൽ മതി. ബാക്കി ബുള്ളറ്റ് ട്രെയിനിനെ കുറിച്ച് എല്ലാം പറഞ്ഞു തന്നതിന് SGK.. നന്ദി

  • @proudindian1948
    @proudindian1948 2 года назад +92

    Vacation നു വന്നപ്പോൾ KSRTC ബസിൽ google pay ഉണ്ടോ എന്ന് ചോദിച്ച എന്നെ കണ്ടക്ടർ തല്ലിയില്ല എന്നെ ഉള്ളു

    • @akhilpaulose8363
      @akhilpaulose8363 2 года назад

      🤣🤣🤣🤣🤣🤣

    • @sunildamodran8730
      @sunildamodran8730 2 года назад +13

      ഇൻഡ്യയിൽ digital പണമിടാപാട് മറ്റു രാജ്യങ്ങളെക്കാൾ അതിവേഗതയിൽ വളർന്നു കൊണ്ടിരിക്കുകയാണ്. എന്നാൽ നമ്മുടെ ഒരു ഗവർമെന്റ് സ്ഥാപനങ്ങളിലും ഇത്തരം ഡിജറ്റൽ പണമിടപാട് ഇല്ലെന്നുള്ളതാണ് എറ്റവും വലിയ വിരോധാഭാസം നാട്ടിൽ തട്ടുകടയിലും പെട്ടിക്കടയിലും ബാർബർ ഷോപ്പിൽ പോലും Google pay യും pay TM ഒക്കെയുണ്ട്. ഒരു ഗവർമെന്റ് സ്ഥാപനങ്ങളിലും ഇങ്ങനൊയൊരു സംഭവം കാണാൻ ഒരു സാധ്യതയും ഇല്ലെന്നുള്ള മറ്റൊരു വസ്തുത.

    • @ansajanthadigitals1834
      @ansajanthadigitals1834 2 года назад +3

      ചേട്ടൻ ഇനി വരുമ്പോ ഒരു വില്ലേജ് ഓഫീസിലും കൂടെ പോണേ

    • @MYDREAM-xf8dz
      @MYDREAM-xf8dz 2 года назад +2

      Pre paid..card..സിസ്റ്റം..KSRTC ക്..നടപ്പിലാക്കാൻ പറ്റിയാൽ നല്ല..ഒരു തീരുമാനം ആകും...

    • @saifmon
      @saifmon 2 года назад

      🤣🤣

  • @Linsonmathews
    @Linsonmathews 2 года назад +55

    അതി വേഗം വളരുന്ന ജപ്പാന്റെ വിശേഷങ്ങൾ, സഞ്ചാരത്തിൽ 😍👌👌👌

    • @mpradeepan5547
      @mpradeepan5547 2 года назад +7

      ജപ്പാൻ ഇനി എവിടെയാണ് വളരേണ്ടത് ബ്രോ? 30 വർഷം മുൻപ് ജപ്പാൻ ഇന്ന് ഇന്ത്യ ചെയ്യുന്ന കാര്യങ്ങൾ ചെയ്യുന്നുണ്ട് എന്ന് അറിയുക. അപ്പോൾ ജപ്പാൻ വളർന്നിട്ടുണ്ടോ? ഒന്ന് അറിയുക 1960 കളിൽ ലോകത്തിന്റെ പല ഭാഗത്തും ATM പോലുള്ളവ ഉണ്ടായായിരുന്നതായി വായിച്ചിട്ടുണ്ട്. നമ്മൾ ATM കാണാൻ തുടങ്ങിയിട്ട് ഒരു 15-20 വർഷം മാത്രമല്ലേ ആയിട്ടുള്ളൂ

    • @prasadvalappil6094
      @prasadvalappil6094 2 года назад +6

      ജപ്പാൻ വളർന്നു ലോകത്തിന്റെ പാരമ്യത്തിൽ എത്തി.. ഇനി എങ്ങോട്ട് വളരാൻ 😁 ???

    • @sabual6193
      @sabual6193 2 года назад +1

      ആള് ജപ്പാനാ.

    • @livinwilson8588
      @livinwilson8588 2 года назад +1

      Japan already growth il ethi .epo avark growth kuravanu

  • @vishnuvv2
    @vishnuvv2 2 года назад +16

    കൊച്ചിയുടെ കാര്യം പറഞ്ഞപ്പോൾ ബാങ്ക് ഓഫ് കൊച്ചിയുടെ സീൻ ഓർമ്മ വന്നു

  • @sijo247
    @sijo247 2 года назад +74

    KSRTC ലെയും .SBI യിലെയും
    ഉദ്യോഗസ്ഥരുടെ പെരുമാറ്റം കണ്ടാൽ പിന്നെ അവിടെ കയറാൻ പോലും താന്നില്ല
    SBI യിൽ ഇരിക്കുന്നവന്റെ ഗമ കണ്ടാൽ അവന്റെ അഹങ്കാരം കണ്ടാൽ നമ്മളൊക്കെ വലിഞ്ഞു കയറി വരുന്നവനെപ്പോലെ

    • @sathyanm6660
      @sathyanm6660 2 года назад +5

      Not only in these organisations, but in every government organization. I had an experience today morning. I went to village office to pay land tax nearly Rs.2000/-. The staff was demanding ATM card for making payment & and reluctant to take cash - because they have to keep accounts, deposit in bank, etc.

    • @shanifsr4037
      @shanifsr4037 2 года назад

      True

    • @Unnikrishnanvh
      @Unnikrishnanvh 2 года назад +5

      ഏകദേശം എല്ലാ സർക്കാർ സ്ഥാപനങ്ങളിലെയും ചില ജീവനക്കാർ ഇങ്ങനെ തന്നെ യാണ് പെരുമാറുന്നത് .ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതും ഖജനാവിൽ പൈസ ഇല്ലാത്തതും ചില കാരണങ്ങൾ മാത്രം .രാഷ്ട്രീയം പൈസ ഉണ്ടാക്കാനുള്ള ഒരു മാധ്യമം ആകുന്നിടത്തോളം ഇതൊക്കെ ഇങ്ങനെ തന്നെ .
      രാഷ്ട്രത്തിനു വേണ്ടി മാത്രം പ്രവർത്തിക്കാൻ ഒരുമ്പെട്ടിറങ്ങുന്ന ,സംസ്കാരമുള്ള,ആത്മാർത്ഥതയുള്ള ,ടെക്നോളജിയെ രാജ്യ ത്തിന്റെ പുരോഗതിക്കുവേണ്ടി ഉപയോഗപ്പെടുത്താൻ അറിയാവുന്ന വ്യക്തികൾ ഭരണത്തിൽ വരേണ്ടിയിരിക്കുന്നു

  • @vipinns6273
    @vipinns6273 2 года назад +32

    ഡയറി കുറിപ്പുകൾ 😍👌👏👍♥️

  • @sajithas.pillai4405
    @sajithas.pillai4405 6 месяцев назад

    എത്രകേട്ടാലും മടുപ്പു വരാത്ത മതിവരാത്ത അവതരണ രീതി. സാർ പറഞ്ഞതുപോലെ ജപ്പാൻകാരുടെ മറ്റുള്ളവരുടോള്ളു ആദരവ് എന്നെയും ഈ റനണിയിച്🙏🙏🙏

  • @sureshsreedhar2856
    @sureshsreedhar2856 Год назад +1

    അങ്ങയുടെ ആശയങ്ങൾ വളരെ നല്ലതാണ്. ഭാവിയിൽ നമ്മുടെ നാട്ടിലും നടപ്പാകുമെന്ന് പ്രത്യാശിക്കാം. 🙏🙏🙏

  • @Sujithts143
    @Sujithts143 2 года назад +50

    ബുള്ളറ്റ് ട്രെയിനിന്റെ കഥ കേട്ട് പുളകിതരായി ഇരിക്കുന്ന നമ്മൾ ഇവിടെ സമാനമായ വികസനത്തെ ആട്ടിയോടിക്കുന്നു...

    • @natureloverkerala1773
      @natureloverkerala1773 Год назад

      u mean k rail?

    • @Todd_Bohely
      @Todd_Bohely 2 месяца назад +1

      @@natureloverkerala1773yes.. kerala thinte thalavara maatiyene.. but dirty politics

  • @CANVASARTS123
    @CANVASARTS123 2 года назад +99

    "ഇന്ത്യയിലും Train ഒക്കെ correct സമയത്ത് തന്നെ അല്ലേ ഓടുന്നേ...?"
    - Richard (2003) 🤣

    • @hariprabhakaran4527
      @hariprabhakaran4527 2 года назад +12

      ഇപ്പോഴും അതേ അവസ്ഥ 🤣

    • @vanisseryh
      @vanisseryh 2 года назад +3

      😂

    • @blackcats192
      @blackcats192 2 года назад +5

      Yes nan oarkkunnu aa episode kandath 2003 ann sacharam kandu thudangiya kalamayirunnu

    • @sabual6193
      @sabual6193 2 года назад +5

      ഇന്ത്യയിൽ ഓടിയത് തന്നെ.

    • @habeebrahman8218
      @habeebrahman8218 2 года назад +5

      *ങാ അതെ അതെ* ....

  • @stalinchandran765
    @stalinchandran765 9 месяцев назад +1

    When he said Osaka.. i remembered next world expo is gonna happen there. Also in Cherish memories of expo 2020 DUBAI

  • @antojosephpallipat6925
    @antojosephpallipat6925 2 года назад +4

    ഒത്തിരി ഇഷ്ടം SGK യെയും സഫാരി ചാനലിനെയും

  • @jijojoseph4074
    @jijojoseph4074 2 года назад +3

    റിച്ചാർഡ് സായിപ്പിനെ കണ്ടപ്പോൾ നാടോടിക്കറ്റിലെ പാവനായിയെ ആണ് ഓർമ വന്നത് 😜🤩 ജപ്പാൻ ഒരു രക്ഷയും ഇല്ല സൂപ്പർ താങ്ക് you സന്തോഷ്‌ സർ 🥰🥰🥰

  • @shoukum
    @shoukum 2 года назад +9

    നമ്മൾ കെ റയിൽ കുറ്റി പാറച്ചോണ്ടിരിക്കാം 😀

  • @vennuc424
    @vennuc424 2 года назад +18

    സർ അങ്ങ് കാണിച്ചു തരുന്ന എല്ലാ രാജ്യങ്ങളും മനോഹരം തന്നെ എന്നാലും ചൈനയിലെയും ജപ്പാനിലെയും ഉള്ള യാത്ര കാണുന്നത് ഒരു വല്ലാത്ത ഹൃദയാനന്ദം തരുന്ന അനുഭവം . അവിടങ്ങളിലെ പ്രകൃതി മനോഹാരിത ഭക്ഷണവൈവിദ്ധ്യം മനുഷ്യരുടെ സ്നേഹശാന്ത്വനമായ പെരുമാറ്റം ഒക്കെ കൊണ്ട് . ലോകം മുഴുവൻ ഇങ്ങനെ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു

  • @Tech___Tube
    @Tech___Tube 2 года назад +50

    ടിക്കറ്റ് ഉണ്ടായിട്ടും മെക്കിട്ടുകയറിയ TTE-യെ സ്മരിക്കുന്നു....

    • @Al-pottan
      @Al-pottan 8 месяцев назад

      അടുത്ത ടൈം നിന്നെ thoZham

  • @shiju91raju
    @shiju91raju 2 года назад +3

    Masayoshi Son (SoftBank chairman) contributed a lot to Japan’s electronic era, I think the things Sir Santhosh experienced in Japan were because of enthusiastic people like him.
    Need people like him in our city too for a better future.

  • @sarathchandran4878
    @sarathchandran4878 2 года назад +1

    സന്തോഷേട്ടാ, നിങ്ങൾ ശരിയല്ല, നിങ്ങളുടെ പ്രസന്റേഷൻ നമ്മളെ addict ആക്കുന്നു ❤❤❤, ഞാൻ സഞ്ചാരം കാണാൻ തുടങ്ങിയാൽ പിന്നെ നിർത്താൻ ബുദ്ധിമുട്ടാണ്.... 🥰🥰 Lots of love and respect for what you do... Thank you Santhoshetta

  • @MadMax-x9t
    @MadMax-x9t 2 года назад +18

    അന്നത്തെ കാലത്തും ബുള്ളറ്റ് ട്രെയിൻ ഇവിടെ നെയ്യാറ്റിന്കരയിൽ നിന്നും ബാലരമപുരം എത്താൻ ഒരു മണിക്കൂർ വേണം 🤪

  • @kingofjustice369
    @kingofjustice369 5 месяцев назад +1

    22:00
    Electronic Ticket (issuing) Machines (ETM)

  • @sujithkumarjack
    @sujithkumarjack 2 года назад +18

    Yes..our govt servents should serve the publics respectfully. However most of them are better.but some culprits are there ...ralways should enlighten them ASAP.🙏👍

  • @mubashirkv
    @mubashirkv 2 года назад +5

    25 വര്‍ഷം മുമ്പ് ജപ്പാനിലെ ട്രൈനുകളുടെ വേഗതയാണിത്.. ഇന്ന് 25 വര്‍ഷങ്ങള്‍ക്കിപ്പുറവും നാം ഇതിനോടെല്ലാം പുറം തിരിഞ്ഞ് നില്‍ക്കുകയാണ്..

  • @പനങ്ങോടൻ
    @പനങ്ങോടൻ 2 года назад +5

    പുള്ളി 20 വർഷം മുൻപുള്ള advanced ആയ ജപ്പാനെ കുറിച്ചു പറയുന്നു.ഞാനിവിടെ 4ജി എന്നു പറഞ്ഞു നമ്മളെ 3ജി ആകുന്ന vodafone വെച്ചു കറങ്ങി കറങ്ങി ഇതു കാണുന്നു🚶

  • @stolen_heart1180
    @stolen_heart1180 2 года назад +49

    ഇന്ത്യൻ റെയിൽവേ വേറെ ലെവൽ....
    ഇന്നുവരെ correct ടൈമിൽ ട്രെയിൻ വന്ന ചരിത്രം ഇല്ല 😂

    • @kiranchandran1564
      @kiranchandran1564 2 года назад +7

      I'm reading this comment while traveling on a train which running late by 4 HOURS !!

    • @stolen_heart1180
      @stolen_heart1180 2 года назад +1

      @@kiranchandran1564 LOL 😂

    • @sreerags4958
      @sreerags4958 2 года назад +7

      Indian Railway has improved a lot in timing from early 2000's but still quality of service need to be improved a lot.

    • @superstarsarojkumarkenal1833
      @superstarsarojkumarkenal1833 2 года назад

      Urappanu krail

    • @letheesh4241
      @letheesh4241 2 года назад +1

      Ippol kuduthal trainukal right time anu

  • @nijuphilip3451
    @nijuphilip3451 2 года назад +7

    എന്റെ കൂടെ ഒരു പ്രാവശ്യം ഒരു Japan കാരൻ plane മാറി കയറി നമ്മുടെ കൊച്ചിയിലെത്തിയ സംഭവം ഉണ്ടായി..10 12 വർഷം മുൻപാണ്

  • @sasipallath7800
    @sasipallath7800 2 года назад +6

    സ്നേഹം സ്നേഹം മാത്രം

  • @yoonustdy2119
    @yoonustdy2119 2 года назад +38

    ഇന്ത്യയിലാണെങ്കിൽ ? ഓ 2 മിനിറ്റ് ഉണ്ടൊ എന്നാൽ പിന്നെ ചോറും തിന്ന് ഒരു മണിക്കൂർ ഉറങ്ങിയിട്ട് വരാം അപ്പോഴേ ട്രെയിൻ എത്തൂ😀😀😀 കാത്തിരിക്കാം നമുക്കും നല്ലൊരു നാളേക്ക് ... 🎉🎉🎉

  • @arjunharidas3328
    @arjunharidas3328 2 года назад +3

    19:59 ഞങ്ങളും ഒരു കാലത്ത് ഓടും 😍.. പിന്നല്ല 🔥👍

  • @s_a_k3133
    @s_a_k3133 2 года назад +17

    Japan = culture + development ✌🏾

  • @babuvarghese6786
    @babuvarghese6786 2 года назад +9

    Beautiful
    Thank you so much
    dear Santhosh George sir !!👏
    💞💞💞💞💞👍

  • @indianrailsafari308
    @indianrailsafari308 2 года назад +23

    As usual interesting..😃..how beautifully you have conveyed the importance of high speed trains...which our government had miserably failed...

  • @unnikrishnanb8359
    @unnikrishnanb8359 2 года назад +17

    sgk ഇഷ്ടം ❤️❤️❤️❤️

  • @Vijayalakshmi-fl6wq
    @Vijayalakshmi-fl6wq 27 дней назад

    എത്ര മനോഹരമായ കാഴ്ചകൾ കാണിച്ചു തന്നതിന്ന് നന്ദി

  • @kerala.official5650
    @kerala.official5650 2 года назад +5

    ഇന്ത്യയുടെ പ്രധാനമന്ത്രി ആവാൻ ഏറ്റവും യോഗ്യത ഉള്ള മനുഷ്യൻ💝

  • @footballloverlover6922
    @footballloverlover6922 2 года назад +35

    19:50😁😂... ഇന്ത്യൻ റെയിൽവേയുടെ അവസ്ഥ പറയാതിരിക്കുന്നതാ ബേധം

    • @sidharths5437
      @sidharths5437 2 года назад

      😂💯

    • @footballloverlover6922
      @footballloverlover6922 2 года назад +3

      @@sidharths5437 ഇപ്പോഴും കേറാൻ പലപ്പോഴും മടിയണ്... ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ ഗതാഗതം ഉള്ള രാജ്യത്ത് ഏറ്റവും മോശം രീതിയിൽ നടത്തുന്നു..

    • @sidharths5437
      @sidharths5437 2 года назад +1

      @@footballloverlover6922 🤧

    • @jj2000100
      @jj2000100 2 года назад

      @@footballloverlover6922 😅 Indian train ticket rates are some of the cheapest in the world..
      Aa kodukkunnaa paisakki ithreyokke prithikshikyaan pattu..
      Regarding punctuality.. Indian railways works according to "Indian" standard time.. just like majority of us...😁😁

    • @footballloverlover6922
      @footballloverlover6922 2 года назад +1

      @@jj2000100 🙂ഇതൊക്കെ വെറും ഞൊട്ടു ന്യായങ്ങൾ ആണ്..

  • @nithinn566
    @nithinn566 2 года назад +13

    Excellent programme

  • @aashiqsuresh73
    @aashiqsuresh73 2 года назад +26

    ഈ എപിഡോഡ് ഓരോ ഇന്ത്യക്കാരനും ഇപ്പൊ കേരളവും കാണേണ്ട ഒന്ന് .... സിൽവർ ലൈൻ എന്തോ മഹാ അപരാധം ആണെന്ന് വിശ്വസിക്കുന്നവർക് സമർപ്പിക്കുന്നു..

    • @usmaniyasha1039
      @usmaniyasha1039 2 года назад

      K റയിൽ വേണ്ട ജപ്പാൻ റയിൽ അനാഗിൽ നോകാം

    • @aashiqsuresh73
      @aashiqsuresh73 2 года назад +1

      @@usmaniyasha1039 japan തന്നെ അവരുടെ മേൽനോട്ടത്തിൽ ആണ് പണി k rail കമ്പനി കേരലത്തിന്റെ ആണെന്നോല്ലോ...കെ റെയിൽ അവർക്കു വേണ്ട തൊഴിലാളി, raw materials ഒകെ കൊടുക്കും എന്നോളൂ....

  • @mohananalayil5161
    @mohananalayil5161 2 года назад +1

    ഒരു ബുള്ളറ്റ് ടൈയിനിൽ യാത്ര ചെയ്ത അനുഭവം സമ്മാനിച്ചതിന് ഒരുപാട് നന്ദി, സ്നേഹം .♥️

  • @roshanmathewbiju6995
    @roshanmathewbiju6995 2 года назад +11

    ഇന്ത്യയിൽ ഓടും... പക്ഷെ ട്രെയിൻ അല്ല... ട്രെയിനിൽ കയറാൻ ഉള്ളവർ.. 😂😂😂

  • @ajitharakesh3515
    @ajitharakesh3515 2 года назад +2

    24:45.....💯💯ശരി ആണ്...

  • @swaminathan1372
    @swaminathan1372 2 года назад +4

    ജപ്പാൻ സഞ്ചാരം മനോഹരം...👌👌👌

  • @dreamzachoo
    @dreamzachoo 2 года назад +6

    14:54 കേരളത്തിൽ k റെയിൽ നു എതിരെ സമരം ചെയ്യുന്നവർ ഇതൊക്കെ കാണുന്നത് നല്ലതാണ് 🙂

    • @dastran2731
      @dastran2731 2 года назад +1

      എടോ നല്ലവണ്ണം മനസ്സിലാക്കി കാണ്, ആദ്യം വളരേണ്ടത് മറ്റ് പലതുമാണ്, ജപ്പാനിൽ അതിൻ്റെ അവശ്യം ഉണ്ട് ഇവിടെ അതില്ല. ഇത് മുഴുവനായി കണ്ടാൽ K-rail അനാവശ്യമാണെന്ന് മനസ്സിലാവും.

    • @Al-pottan
      @Al-pottan 8 месяцев назад

      ​@@dastran2731താൻ vd സതീശനും അന്തപ്പനും പറയുന്നത് വിശ്വസിച്ച് പൊട്ടൻ ആയി ജീവികുന്നു..നിൻ്റെ തല kond ചിന്തിക്കുക.. kundi കൊണ്ട് അല്ല

  • @jilcyeldhose8538
    @jilcyeldhose8538 2 года назад +18

    ജപ്പാനിലെ ബുള്ളറ്റ് ട്രെയിൻ വീഡിയോ കണ്ടപ്പോൾ നമ്മുടെ കേരളത്തിൽ ഇപ്പൊ ബുള്ളറ്റ് ട്രെയിന് വേണ്ടി മുറവിളി കൂട്ടുന്നവരെയും അതു വേണ്ടെന്നു പറയുന്നവരെയും ഓർത്തു പോയി.....

    • @Trosetomy
      @Trosetomy 2 года назад +3

      Please check ticket rates as well. Rates are almost same or more than air fare. The DPR of High speed rail in Japan and K Rail are totally different. I couldn’t see many passengers in High speed rails in Japan nowadays.

    • @johnyv.k3746
      @johnyv.k3746 2 года назад +1

      കേരളത്തിൽ വരുന്നത് ബുള്ളറ്റ് ട്രെയിൻ അല്ല ബ്രോ. ഇത് സെമി ഹൈസ്പീഡ് ട്രയിൻ ആണ് . അലൈൻമെൻറ് പ്രത്യേകതകൊണ്ട് ഉപയോഗത്തിൽ ജനശതാബ്ദി പോലെയാവും.

    • @jilcyeldhose8538
      @jilcyeldhose8538 2 года назад

      @@johnyv.k3746 ബുള്ളറ്റ് ട്രെയിൻ ആയാലും ഹൈ സ്പീഡ് ട്രെയിൻ ആയാലും കുറെ പേർ എതിർക്കും കുറെ പേർ അനുകൂലിക്കും.... അതാണ്‌ ഞാൻ ഓർത്തു ന്നു പറഞ്ഞത്... 😁

    • @AjithKumar-eq6gk
      @AjithKumar-eq6gk 2 года назад +1

      ബുള്ളറ്റ് ട്രെയിൻ എന്താണെന്നും സെമി സ്പീഡ് ട്രെയിൻ എന്താണെന്നും അറിയില്ല... ഉറപ്പിക്കാം അന്തം കമ്മി തന്നെ ... വികസിത രാജ്യങ്ങൾ സെമി സ്പീഡ് ട്രെയിൻ സാങ്കേതികവിദ്യ ഉപേക്ഷിച്ചിട്ടു 60 വർഷമായി ഹെ... സ്വാതന്ത്ര്യ ദിനം ഉണ്ടന്നും ആഘോഷിക്കണമെന്നും മനസിലാക്കാൻ 72വർഷം എടുത്ത ടീം ആണ്... ഇപ്പോൾ രാജ്യങ്ങൾ ചിന്തിക്കുന്നത് എങ്ങനെ hyper loop ഓടിക്കാം എന്നാണ്...5ജി ഉപയോഗിക്കുന്ന കാലത്തു edge ടെക്നോളജി പോലൊരു സാധനം

    • @usmaniyasha1039
      @usmaniyasha1039 2 года назад +1

      ജപ്പാൻ നിൽ വന്നോട്ടെ ഇവിടെ വേണ്ട😄😄😄😄😄

  • @vipinc6558
    @vipinc6558 2 года назад +7

    K Rail വരണം നമ്മുടെ നാട്ടിൽ ❤️

    • @tinu1588
      @tinu1588 2 года назад

      വരും നോക്കി ഇരുന്നോ 😂

  • @abdulreqeebkm1020
    @abdulreqeebkm1020 2 года назад +9

    ഒരു സഞ്ചാരിയുടെ ഡയറികുറിപ്പുകൾ.... ❣️❣️❣️❣️😘😘😘

  • @syamthiruvanchoor
    @syamthiruvanchoor 2 года назад +5

    ജപ്പാനിൽ 20 വർഷം മുൻപ് ഉള്ള അടിസ്ഥാന സൗകര്യങ്ങളുടെ കാൽ ഭാഗം പോലും ഇന്ന് ഇവിടെയില്ല... 😞

  • @RFYWC
    @RFYWC 2 года назад +11

    Japan visheshangal 💙 was waiting

  • @arunvrofficial
    @arunvrofficial 2 года назад +2

    25:36
    Bank of Kochi ജപ്പാനിൽ ആയത് ഇങ്ങനെ ആണല്ലേ...??
    It a new thing for me..👍🏻👍🏻

  • @rrr-mo3pk
    @rrr-mo3pk 2 года назад +7

    30 വർഷം മുൻപ് അവിടെ 300km, വേഗത്തിൽ ഇന്ന് ഇവിടെ കൊണ്ടുവരാൻ ശ്രമിക്കുന്നത് 180km 😂😂 കലഹരണപ്പെട്ടത് ഇനിയും തലയിൽ ആകണം... എന്നിട്ട് അതിനെ പഴിച്ച് വീണ്ടും ജീവിക്കും...

  • @LoveToAll583
    @LoveToAll583 2 года назад +6

    Thankyou SGK!
    Best model of infotainment!

  • @ചീവീടുകളുടെരാത്രിC11

    പണ്ട് ഏറെ ദൂരം 🚲 സൈക്കിളിലും മറ്റും സുഹൃത്തുക്കൾക്കൊപ്പം ഒരു രസത്തിനു കാഴ്ചകൾ കാണാൻ പോയതിന് " സഞ്ചാരമെന്നും" കാഴ്ചകൾ ഇമവെട്ടാതെ ഒപ്പിയെടുക്കാൻ കഴുത്തു വെട്ടാതെ പിടിച്ചതിനു "ഗിമ്പൽ" എന്നും കണ്ണിന്റെ കൃഷ്‌ണമണിയിലേക്ക് കടതിവിടുന്നതിനു " ഗോപ്രോ" എന്നും മലയടിവരത്തുന്നിന്ന് മുകളിലോട്ടു വലിഞ്ഞു കയറുന്നതിനു "ട്രാക്കിങ്" എന്നും ഒടുക്കം തളർന്നു നിരപ്പായ കുന്നിൻ മുകളിൽ വിശ്രമിച്ചു ചെയ്ത അധ്വാനതിനു മുകളിലോട്ടു നോക്കി നന്ദി പറഞ്ഞു അകലെ ഗ്രാമക്കാഴ്ചൽ ആസ്വാദിച്ച ആ സ്‌തലത്തിനാണ് "Viewpoint" ന്നൊക്കെ പറയുന്നതെന്ന് അറിയിച്ച "മഹാനായ സഞ്ചാരി" He just confident enough to go with his program ...never say like my channal , comment and even subscribe 😁😂😂

  • @binibiniviju6899
    @binibiniviju6899 2 года назад +2

    ഞങ്ങളുടെ ട്രെയിനും ഒരിക്കൽ ഓടും, കൃത്യമായി... 😀😀😀SGK 🙏

  • @athulkumar7872
    @athulkumar7872 2 года назад

    25:45 one man show mvyil ninn kittiya ariv bank of kochi japanil aanenullath.Annan kochi nn parayunna sthalam japanilum undenn arinjath

  • @anithap9088
    @anithap9088 2 года назад +5

    Nice video sir...the changing of seats to travel destination is too good ...very good for old and patient with vertigo... otherwise many feel dizzy

  • @fotbl3345
    @fotbl3345 2 года назад +16

    കാത്തിരിക്കുകയായിരുന്നു 😄😄😄

  • @ന്യൂട്ടൺ
    @ന്യൂട്ടൺ 2 года назад

    Video super
    India ithu kandu padikkatte

  • @thresavjoseph394
    @thresavjoseph394 2 года назад +1

    You are a wonderful gift for us from God.

  • @y00nkitty
    @y00nkitty Год назад

    I love how they bow each other

  • @ramyraz410
    @ramyraz410 2 года назад +7

    2003 യിൽ ജപ്പാൻ ഇങ്ങനെ ആണെങ്കിൽ ഇപ്പോഴത്തെ അവസ്ഥ എന്തായിരിക്കും,, 🙄

  • @ithalsquotes1676
    @ithalsquotes1676 2 года назад +5

    23:50 പണ്ടൊക്കെ KSRTC ൽ പോകുമ്പോൾ ഇടക്ക് കയറി വരുന്ന checker മാരുടെ ഭാവം കാണണം...

  • @muthayilshemeer
    @muthayilshemeer 2 года назад +1

    Aaa chodoyam Enik ishtai “NJAN ANGU VERTU POI “🤣🤣🤣

  • @sk4115
    @sk4115 2 года назад

    Egantha tharagam Japan love it

  • @yun00825
    @yun00825 2 года назад +32

    സർക്കാർ സർവീസ് സ്വന്തം കീശനിറക്കാനുള്ള ഉപാധിയാക്കുന്ന ഉദ്യോഗസ്ഥരും കയ്യിട്ടുവാരി കട്ടുമുടിക്കുന്ന രാഷ്ട്രീയക്കാരുമാണ് നമ്മുടെ നാടിന്റെ വികസനത്തിന് തടസ്സം നിൽക്കുന്നത്

  • @tresajessygeorge210
    @tresajessygeorge210 2 года назад

    Like the question Mr.Richard asked...!!!
    Wished that question be asked to those who destroy everything and do not care about anything ... then we could only forget about keeping up with the scheduled times...!!!

  • @pq4633
    @pq4633 2 года назад

    ഈൗ കാലത്തു ദുബായ് മലേഷ്യ ഉൾപ്പെടെ ചെയ്യുന്ന ചില ടെക്നിക് ലോകത്തിലെ ഏറ്റവും മനോഹരവും ഏറ്റവും വലുതുമായ ആത്മീയ കേന്ദ്രം ഞങ്ങളുടെ നാട്ടിലാണ് എല്ലാ മതക്കാരുടെയും ഉള്ളത് മികവുറ്റത്തക്കുന്നു ഇല്ല്ലാത്തവർ നിർമിക്കുന്നു എല്ലാവരും ഇങ്ങോട്ട് വരു തീർത്ഥാടനതിന്... എല്ലാവരെയും സ്വാഗതം ചെയ്യുന്നു എല്ലാ നിലകും ബില്ല്യൺ കണക്കിന് വരുമാനം ആണ് ടുറിസതിലൂടെ കുമിഞ്ഞു കൂടുന്നത്.

  • @mohammedck9051
    @mohammedck9051 2 года назад +2

    ഗവണ്‍മെന്‍റ് ജീവനക്കാരെക്കുറിച്ചുള്ള പരാമര്‍ശം വല്ലാതെ ഇഷ്ടപ്പെട്ടു.

  • @footballloverlover6922
    @footballloverlover6922 2 года назад +14

    ജപ്പാൻ ജനതയുടെ ഇച്ഛാശക്തിയെ അഭിനന്ദിക്കാതിരിക്കാൻ വയ്യ . ഇത്രയേറെ പ്രകൃതി ദുരന്തങ്ങളും രണ്ടാം ലോക മഹായുദ്ധത്തിൽ 2 അണുബോംബ് കൊണ്ട് സർവം തകർന്നു പോയ ഒരു രാജ്യം.. ഇന്ന് ലോകത്ത് ഏറ്റവും അതികം വളർച്ച പ്രാപിച്ച അടിസ്ഥാന സൗകര്യം കൊണ്ടും ടെക്നോളജി കൊണ്ടും ലോകത്തെ വിസ്മയിപ്പിക്കുന്നു.. ഇന്ത്യയൊക്കെ ഇങ്ങനെ ആകണമെങ്കിൽ ഇനിയും നൂറ്റാണ്ടുകൾ പിന്നിടണം.. മാന് പവർ ഉണ്ട്.. mമുന്നിൽ നിന്ന് നയിക്കേണ്ട ഭരണാധികാരികൾ എങ്ങനെ രാജ്യത്ത് വർഗീയത പ്രചരിപ്പിക്കാൻ പറ്റും എന്നാണ് ചിന്തിക്കുന്നത്..

    • @footballloverlover6922
      @footballloverlover6922 2 года назад

      @brooklyn 🙄🙄ഇനി അതും അമേരിക്കക്ക് കൊടുക്ക്..

    • @ceebeeyes9046
      @ceebeeyes9046 2 года назад

      ജപ്പാനിൽ സമാധാനം മതക്കാർക്ക് കുറവാണ്....
      അതുകൊണ്ട് വർഗീയത ഇല്ല 😄😄😄🤣🤣🤣🤣🤣

  • @jainygeorge1752
    @jainygeorge1752 Год назад

    Thanks , Mr Santhosh Good night.🎉🎉🎉

  • @fairoozahammed4812
    @fairoozahammed4812 2 года назад +3

    നമ്മുടെ നാട്ടിൽ ഇത് പോലെ ഉള്ള വികസനങ്ങൾ ഉണ്ടാകുന്നത് തടയുന്നു ☹️☹️☹️☹️

  • @shammer3523
    @shammer3523 2 года назад

    ഡിസ്‌ലൈക് കാണാത്ത ഒരേഒരു പ്രോഗ്രാം 👍👍👍👍

  • @sujeshsnanda4101
    @sujeshsnanda4101 2 года назад +2

    1924 ൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ആണ് പഴയ മൂന്നാർ town ഉം അവിടുത്തെ റെയിൽവേ യും ഒക്കെ ഒലിച്ചു പോയത്

  • @animalcrossingzone
    @animalcrossingzone 2 года назад

    Santhoshettante videos kand kand...wildlife photography mathram cheytha njanum oru channel thudangi...motivation...🙏🙏

  • @shanooptk4897
    @shanooptk4897 2 года назад +2

    One of the Great episode..

  • @harishankar11
    @harishankar11 2 года назад +4

    Santhosh sir 🙏

  • @nevinantony4176
    @nevinantony4176 2 года назад

    Sir Thankal oru sambhavam anu...njan oru pavam driver anu motham paisayum Sirnte video kanana pokunnee

  • @pratheeshp.r8303
    @pratheeshp.r8303 2 года назад +6

    japan is my dream destination

  • @sabual6193
    @sabual6193 2 года назад +2

    ജപ്പാൻ ബുള്ളറ്റ് ട്രെയിൻ 👌.

  • @krishnapn1753
    @krishnapn1753 2 года назад +4

    Le sarkar schoolile teacher nte dialogue:"ninneyokke padipichillelum enik salary kittum"🤣ithan nammude naad

  • @rloveshore36
    @rloveshore36 2 года назад +4

    ഇവിടെ ഒന്നിനും സമ്മതിക്കില്ല.....
    തകർക്കാൻ മുന്നിൽ ഉണ്ടാവും...😏

  • @storyteller6632
    @storyteller6632 2 года назад +5

    ഇവിടെ k-rail ന് കല്ല് ഇട്ടതെ ഉള്ളു പിന്നെ ഉണ്ടായ ബഹളങ്ങൾ പ്രത്യേകിച്ച് പറയേണ്ടല്ലോ 🙄

  • @rajeeshrajeesh5239
    @rajeeshrajeesh5239 2 года назад

    Excellent sir
    🙏🙏🙏🙏🙏🙏🙏🙏🙏
    🌹🌹🌹🌹🌹🌹🌹🌹🌹

  • @santhoshkkmkumar5838
    @santhoshkkmkumar5838 2 года назад +1

    Exactly u said about our TTR & Ticket checkers ...😇😇😇

  • @gopalakrishnannair5264
    @gopalakrishnannair5264 2 года назад +2

    Thank you Safari

  • @user23197
    @user23197 2 года назад

    സന്തോഷ്‌ജി, cochin എന്ന പേരിൽ പാരീസിൽ ഒരു സ്ഥലം ഉണ്ട്. ചെറിയ ഒരു ഏരിയ.

  • @tresajessygeorge210
    @tresajessygeorge210 2 года назад

    THANK YOU S.G.K...!!!