A day with Santhosh George Kulangara at Safari channel corporate office | Chat with Baiju N Nair

Поделиться
HTML-код
  • Опубликовано: 20 дек 2024

Комментарии • 2,2 тыс.

  • @adityal348
    @adityal348 4 года назад +520

    തുണ്ട് വെട്ടാൻ correct അളവിന് font sizil labour India erakia സന്തോഷ് സറിൻ ഒരായിരം നന്ദി

  • @krishnadasms7809
    @krishnadasms7809 4 года назад +816

    ബൈജുച്ചേട്ടന്റെ ഇതുവരെ കണ്ടത്തിൽവെച് ഏറ്റവും മികച്ച എപ്പിസോഡ്... രണ്ടു പേരും തഗ്

    • @user-me2py1kb7w
      @user-me2py1kb7w 4 года назад +4

      ന്നാലും. ..Santhoshettan ഒരു പടി മുന്നിലാണ്..🥰👌

    • @rajuclt_1
      @rajuclt_1 4 года назад

      Sathyam...2 aalum orupole scoring aanu😃😃😃

  • @zaadisvlog
    @zaadisvlog 4 года назад +636

    സ്കൂൾ മാസ്റ്റർ വാങ്ങാതെ, ലേബർ ഇന്ത്യ വാങ്ങീട്ട് അതിലെ മുൻപേജിൽ സന്തോഷ്‌ ജോർജ് കുളങ്ങര സാറിന്റെ യാത്ര കുറിപ്പ് വായിക്കുമായിരുന്നു 😍 സ്കൂളിൽ പഠിക്കുന്ന കാലത്ത്

  • @myown339
    @myown339 4 года назад +82

    "ഇത് കണ്ടാ എന്താണ് എന്തിനാണ് എന്ന് ചിന്തിക്കാനുള്ള ബുദ്ധി കൂടെ കാണുന്നവന് വേണ്ടേ? " ക്ലാസ്സ് ഡയലോഗ്👌😄

  • @bijuks3439
    @bijuks3439 4 года назад +197

    ഇതൊരു അഭിമുഖം ആയി തോന്നിയില്ല...
    രണ്ടു ചങ്ങാതിമാർ ഇരുന്ന് വിശേഷം പങ്കുവെയ്ക്കുന്നു... ആ പരസ്പരം ഉള്ള counder അടി കണ്ടാൽ അറിയാം ഫ്രണ്ട്ഷിപ്പിന്റെ ആഴം.. 😊👍.. ഒരാളുടെ സംസാരം എത്ര കേട്ടാലും മതിവരില്ല എന്ന് തെളിയിക്കുന്ന ഒരേ ഒരാൾ സന്തോഷ്‌ജി ആണ്.. so.. താങ്ക്സ് 😊🙏💐

  • @gokul.g3789
    @gokul.g3789 4 года назад +501

    സന്തോഷ് ജോർജ് കുളങ്ങര എന്ന വ്യക്തി കേരളത്തിനായി ചെയ്ത ഏറ്റവും വലിയ കാര്യം സഫാരി പോലൊരു ചാനെൽ സാദാരണക്കാർക്കായി സംപ്രേഷണം ചെയ്യുന്നതാണ്. മലയാളത്തിലെ ഏറ്റവും മികച്ച ചാനെൽ സഫാരി ആണെന്ന് നൂറു ശതമാനം ഉറപ്പിച്ചു പറയാൻ കഴിയും.സഫാരി പോലെ ഉള്ള ക്വാളിറ്റിസ് ഉള്ള ചാനെൽസ് ഇനിയും കേരളത്തിൽ വന്നാൽ ഒരുപാട് വിദ്യാർത്ഥികൾക്കും ആളുകൾക്കും അറിവിന്റെ കാര്യത്തിൽ വലിയ പുരോഗമനം ഉണ്ടാകും. Hardwork എന്ന വാക്കിന് നൂറുശതമാനം നീതിപുലർത്തുന്ന ഈ മനുഷ്യനും അദ്ദേഹത്തിനെ സഫാരി ചാനെലും കേരളത്തിനും ഇന്ത്യയ്ക്കും വലിയ ഒരു അഭിമാനം തന്നെ ആണ്.

  • @adarshjyothirgamaya4932
    @adarshjyothirgamaya4932 4 года назад +416

    ഞാൻ 2003 മുതൽ ലേബർ ഇന്ത്യ വാങ്ങുവാൻ ആരംഭിച്ചത്. സത്യം പറഞ്ഞാൽ പഠിക്കുവാൻ അല്ല. ആദ്യത്തെ പേജിലെയും അവസാന പേജിലെയും സഞ്ചാര അനുഭവങ്ങൾ വായിക്കാൻ വേണ്ടി ആണ്. പഠിക്കുന്നത്തിൽ കൂടുതൽ വായിച്ചത് സഞ്ചാരം ആയിരുന്നു. അന്ന് തൊട്ട് ഒരു യാത്ര പ്രാന്തൻ ആയതാണ്.

  • @AkhilsTechTunes
    @AkhilsTechTunes 4 года назад +387

    സന്തോഷ്‌ ജോർജ് കുളങ്ങര - ഏഷ്യാനെറ്റ്‌ ന്യൂസ്‌-സഞ്ചാരം-ലേബർ ഇന്ത്യ ...
    ആഹാ... നൊസ്റ്റു... 🤩🤩🤩🤩

  • @dastagirabdussalam9029
    @dastagirabdussalam9029 4 года назад +96

    എന്റെ 87 വയസ്സുള്ള പിതാവ് എല്ലാ ദിവസവും കുറെ സമയം ചെലവഴിക്കുന്നത് സഫാരി ചാനൽ കണ്ടിട്ടാണ്!

  • @faisalmohammed8327
    @faisalmohammed8327 4 года назад +80

    ഞാൻ ആദ്യമായിട്ടാണ് ഒരു ഇന്റർവ്യൂ മുഴുവനായി കാണുന്നത്. അത് സന്തോഷ്‌ ജോർജ്ജ് കുളങ്ങര എന്ന ആ ഒരൊറ്റ മനുഷ്യൻ കാരണമാണ്. "സന്തോഷ്‌ ഏട്ടൻ ഉയിർ "..... !

    • @kalasnair9672
      @kalasnair9672 3 года назад

      👍 njanummmm..skip cheyyatte kanunnuu

  • @fincapsules5505
    @fincapsules5505 4 года назад +192

    എന്തൊക്കെയോ കമന്റ്‌ എഴുതണം എന്ന് മനസ്സിൽ ഉണ്ട്... ബട്ട്‌ ആകെ കൺഫ്യൂഷൻ.... ഇതുവരെ കണ്ടതിൽ ഏറ്റവും ആസ്വദിച്ച ഒരു അഭിമുഖം... ❤️

    • @cijoykjose
      @cijoykjose 4 года назад +3

      True ... Can't comment.. it's something more than that ..

    • @jikkuprasad1025
      @jikkuprasad1025 4 года назад +1

      Sathyam skip adikatha kandu.. adipowli feel..

  • @cjcreationz2694
    @cjcreationz2694 4 года назад +177

    ഈ കോംബോ വളരെ അധികം അനുഭവങ്ങൾ നമ്മക്ക് നൽകാൻ സാധിക്കുന്ന ഒരു legendary വീഡിയോയാണ്.

  • @mohamedshabeerkt8820
    @mohamedshabeerkt8820 4 года назад +463

    ഒറ്റ വാക്കിൽ പറഞ്ഞാൽ. മലയാളി കളെ ദുനിയാവ് കാണിച്ചു തന്ന വൈക്തി 👏👌♥️👍.

  • @anilkumarkarimbanakkal5043
    @anilkumarkarimbanakkal5043 4 года назад +102

    ഇഷ്ടമായോ എന്നൊരു ചോദ്യത്തിന് തന്നെ ഇവിടെ പ്രസക്തിയില്ല! നമ്മുടെ സർക്കാർ വൃന്തങ്ങൾ ഈ മഹദ് വ്യക്തിയെ ശരിയ്ക്കും പരിഗണിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. എന്തുകൊണ്ടും പദ്മശ്രീയ്ക്കും, പദ്മഭൂഷനുമൊക്കെ യോഗ്യതയുള്ളത്‌ ഈ മനുഷ്യനാണ്. യഥാർത്ഥ ഹീറോ!👌

  • @seesomethingdaily6433
    @seesomethingdaily6433 4 года назад +134

    വളച്ചു കെട്ടില്ലാതെ കാര്യം പറയാം. സ്ഥിരം ഇന്റർവ്യൂകളിൽ കാണുന്ന ചായം തേച്ച ചോദ്യങ്ങളോ, ബാക്ക്ഗ്രൗണ്ട് മ്യൂസിക്കോ ഇല്ലാതെയുള്ള ഇന്റർവ്യൂ . Effective and precise information and highly reliable. ഒരു ഓട്ടോമൊബൈൽ ജേർണയലിസ്റ്റ് ചാനൽ ആയതു കൊണ്ട് തന്നെ best example of the interview is like Volkswagen polo. ഒരു ഇന്റർവ്യൂവിനു ആവശ്യമായ എല്ലാം ആവശ്യത്തിന് ondu. പ്രേഷകരും ഒരു പക്ഷെ ആഗ്രഹിക്കുന്നത് ഇതൊക്കെയാണ്

  • @MOHAMMEDNIHALEK
    @MOHAMMEDNIHALEK 4 года назад +351

    സന്തോഷ് ജോർജ് കുളങ്ങര ഫാൻസ്‌ ലൈക് അടിക്ക്
    ...... 🔥👍👍👍👍👍

  • @abhijithambady6444
    @abhijithambady6444 4 года назад +82

    ഒരു വലിയ ബിസിനസ്സ്മാൻ , ഒരു ഫിലിം ഡയറക്റ്റ് ചെയ്ത് ചന്ദ്രയാൻ , അതിന്റെ ഇടയിൽ എങ്ങനെ അടവെ ഇ 130 രാജ്യം കാണാൻ പറ്റിയത്
    നിങ്ങൾ ഒരു സംഭവം ആണ് ബായ്

  • @harisnoushad2401
    @harisnoushad2401 4 года назад +244

    No person in Kerala is as influential as Santhosh Sir, from Labour India to his travelogue he can influence almost all age group. A rare combination of knowledge, employment generation and entertainment, this is quite unique!

  • @sunilksam5646
    @sunilksam5646 3 года назад +7

    എൻ്റെ ഏറ്റവും ഇഷ്ടപ്പെട്ട ചാനൽ സഫാരിയാണ്, അതിലെ ഓരോ പ്രോഗ്രാമുകളും, അറിവും, ജ്ഞാനവും പകരുന്നതാണ്, പ്രത്യേകിച്ച് സഞ്ചാരം, സന്തോഷ് ജോർജ്ജ് കുളങ്ങര അപാര കഴിവുള്ള മനുഷ്യനാണ് 'ബിഗ് സല്യൂട്ട്

  • @ArunKumar-pm1cd
    @ArunKumar-pm1cd 4 года назад +49

    എന്നെങ്കിലും നേരിട്ട് കാണണമെന്ന് ആഗ്രഹമുള്ള ഒരേയൊരു സെലിബ്രിറ്റി..SGK💥

  • @aniledathara7740
    @aniledathara7740 4 года назад +23

    സന്തോഷ് ജോർജ് കുളങ്കര എന്ന പേര് എവിടെയെങ്കിലും കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ അത് അവേശത്തോടെ വായിക്കുകയും കാണുകയും ചെയ്യുന്നത് അദ്ധേഹം നമ്മുടെ ഹൃദയത്തിലുള്ളത് കൊണ്ടാണ്

  • @minimathew1320
    @minimathew1320 4 года назад +115

    കാത്തിരിപ്പിനൊടുവിൽ ദേ 🖐
    സെക്കൻഡ് പാർട്ടും എത്തി 😍😍
    എന്ത് പെട്ടേന്നായിരുന്നു 😀😀

  • @ramithpm7545
    @ramithpm7545 4 года назад +53

    ഒരായിരം നന്ദി സന്തോഷേട്ടാ
    ലേബർ ഇന്ത്യ എന്ന വലിയൊരു സഹായത്തിനു അതില്ലായിരുന്നേൽ ഞാൻ എത്ര പരീക്ഷ പൊട്ടും ആയിരിന്നു

  • @Amaldev_vishnu97
    @Amaldev_vishnu97 4 года назад +6

    Real Thug ഈ പുള്ളി ആണ് ,
    ഇത്രയും യാത്ര ചെയ്ത ഒരാൾക്ക് ഇത്ര വ്യത്യസ്തങ്ങളായ ജീവിതാനുഭവങ്ങൾ ഉണ്ട് അതുപോലെ തന്നെ എല്ലാ കാര്യത്തിലും വ്യക്തമായ അറിവും ഉള്ള മനുഷ്യൻ ആണ് ,
    ഇത്രയും പുറം ലോകം മനസ്സിലാക്കിയ ഇദ്ദേഹത്തിന് ഒരുപാട് മാറ്റങ്ങൾ നമ്മുടെ ഈ കോച്ച് കേരളത്തിൽ കൊണ്ടുവരാൻ സാധിക്കട്ടെ...
    Respect..❤️🥰

  • @AnandRealtor
    @AnandRealtor 4 года назад +27

    സന്തോഷ് സാറിന്റെ കണ്ടതിൽ വച്ച് എറ്റവും മികച്ച അഭിമുഖങ്ങളിൽ ഒന്ന് 👏🏻👏🏻

  • @biyasm9106
    @biyasm9106 4 года назад +13

    വ്യത്യസ്തമായി ചിന്തിക്കാനും.. പുതിയ പുതിയ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉണ്ടാവാനും... അതിനു വേണ്ടി പണി എടുക്കാനും ...പ്രോത്സാഹനം ആണ് ഈ മനുഷ്യർ.. This two Boys!!❤️

  • @akhilashokan4003
    @akhilashokan4003 4 года назад +50

    അന്ന് നടക്കാതെ പോയ ആ സൈബീരിയൻ Raod Trip ഇവർ ഒരുമിച്ച് ഇനി എന്നെങ്കിലും അത് നടന്നു കാണട്ടെ എന്ന് ആഗ്രഹിക്കുന്നു. 😍😍

  • @rafadrahman6258
    @rafadrahman6258 4 года назад +108

    രാഷ്‌ടീയ നേതാക്കളെ കുറിച്ച് പറന്നതിനോട് നൂറു ശതമാനം യോജിക്കുന്നു 💯💯

  • @jijesh4
    @jijesh4 Год назад +1

    നല്ലോരു മനുഷ്യൻ സന്തോഷ് ചേട്ടൻ ഒരു പാട് കാര്യങ്ങൾ അറിയുവാൻ കഴിഞ്ഞു ചേട്ടനെ കുറിച്ച്👍👍👍🙏

  • @praveenprasad1497
    @praveenprasad1497 4 года назад +46

    മലയാളികളുടെ അഭിമാനങ്ങൾ....ചെയ്യുന്ന ജോലി ഇത്ര perfection ആയി ചെയ്യുന്ന ചുരുക്കം ആളുകളെ ഉള്ളു. സന്തോഷ്‌ sir & ബൈജു ചേട്ടൻ... ❤❤
    അതല്ലേ ഹീറോയിസം 😍😍

  • @snedofficial1157
    @snedofficial1157 4 года назад +61

    അറിവുള്ളവന്റെ ആഴമറിയാൻ അവന്റെ 30sec സംസാരം തന്നെ ധാരാളം ❤️❤️🤪 legends 😇🙏🙏

  • @chrisfrancis7842
    @chrisfrancis7842 4 года назад +172

    He is the one who truly deserves popularity, respect and admiration, instead of the pseudo stars who make noise in media. A sea of knowledge, determination, positive energy, hardwork, inspiring generations! SGK!

  • @shereefpalamalayil
    @shereefpalamalayil 4 года назад +33

    രണ്ടു പേരുടെയും രസകരമായ സംഭാഷണങ്ങൾ വീണ്ടും വീണ്ടും എന്നെപോലെ repeat കാണുന്നവരുണ്ടോ 🥰

  • @abinthomas9353
    @abinthomas9353 4 года назад +30

    സന്തോഷ് സർ ന്റെ മറ്റു ഇന്റർവ്യൂകളിൽ നിന്ന് വ്യത്യസ്തമായി രണ്ടുസുഹൃത്തുക്കൾ തമ്മിലുള്ള സംഭാഷണമായി തോന്നി 😍

  • @isahaksulaimanmlk8869
    @isahaksulaimanmlk8869 4 года назад +5

    സമ്മതിച്ചു ബൈജു ചേട്ടാ.👌👍 ഈയൊരു മഹാപ്രതിഭയുമായുള്ള കൂടിക്കാഴ്ച ഏതൊരു മലയാളിയും ആഗ്രഹിക്കുന്നത് തന്നെയാണ്. ഒരായിരം അഭിനന്ദനങ്ങൾ👌👌👍☺️☺️

  • @darkknight8335
    @darkknight8335 4 года назад +106

    ലേബർ ഇന്ത്യ ഇല്ലെങ്കിൽ തോൽക്കും എന്ന് വിശ്വസിച്ച കാലഘട്ടം ഉണ്ടാരുന്നു 🔥

  • @videostrawberry
    @videostrawberry 4 года назад +987

    ഇത് കാണൂമ്പോൾ ആണ് മറ്റ് ചാനലുകളുടെ മേധാവികളെയൊക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്ന്ന്നത്

    • @amalchavadi
      @amalchavadi 4 года назад +3

      😂

    • @divyanandu
      @divyanandu 4 года назад +2

      😂😂😂👌

    • @ബാറ്ററിസൈമൺ
      @ബാറ്ററിസൈമൺ 4 года назад +9

      Madhavan Nair ano (Asianet)

    • @arpnga
      @arpnga 4 года назад +6

      100 ഇല്‍ 200 ശതമാനം ശരിയാ

    • @arpnga
      @arpnga 4 года назад +7

      എങ്ങനെ ഗുണം ഇല്ലാതെ ആവുന്നത്. 1.ഒരാളുടെ മുന്നിലും പിന്നിലും nakkan നിക്കണ്ട. 2. സ്വയം കിട്ടുന്ന സന്തോഷം. അതിൽ കൂടുതൽ എന്ത് വേണം

  • @whatthefilbin
    @whatthefilbin 4 года назад +99

    "ഇത് കണ്ടാൽ മനസ്സിലാക്കാനുള്ള ബുദ്ധി കൂടി വേണ്ടെ" 🤣🤣

  • @jabiribrahim8137
    @jabiribrahim8137 4 года назад +39

    സന്തോഷ്‌ ജീ താങ്കൾ താങ്കളുടെ എല്ലാ അറിവുകളും ഉൾകൊള്ളിച്ചു കൊണ്ട് ഒരു SANTHOSH App തുടങ്ങണം, അത് മുഴുവൻ ഭാരതീയർക്കും സന്തോഷം നൽകും 😊

  • @bijoymuscat1235
    @bijoymuscat1235 4 года назад +11

    ഇത്രയും പക്യതഉള്ള മനുഷ്യനെ ഞാൻ കണ്ടിട്ടില്ല

  • @farshadhussain7146
    @farshadhussain7146 4 года назад +138

    He should be our tourism minister.

  • @Unnikuttan345
    @Unnikuttan345 4 года назад +79

    എന്നും ഒരു അത്ഭുതത്തോടെ അല്ലാതെ ഇ മനുഷ്യനെ നോക്കിക്കാണാൻ കഴിയില്ല

  • @dk6184
    @dk6184 4 года назад +36

    രണ്ടു ലോക സഞ്ചാരികളുടെ അപൂർവ സംഗമ വേദി..... വളരെ നല്ല എപ്പിസോഡ്.. ബൈജു സർ കലക്കി

  • @abinlal
    @abinlal 4 года назад +81

    Kerala ത്തിലെ ലക്ഷണം ഒത്ത ഏക infotainment ചാനൽ . ബിഗ് fan 😍

  • @pala_saji
    @pala_saji 4 года назад +17

    1988 ൽ ലേബർ ഇന്ത്യ പഠിച്ചു ഫസ്റ്റ് ക്ലാസ്സ്‌ വാങ്ങിയ ഞാൻ 💪💪😍😍

    • @riswankp5806
      @riswankp5806 3 года назад +1

      ആഹാ 1988 ഇൽ ഉണ്ടോ 1996 ഇൽ അല്ലെ തുടക്കം

    • @MalluThrissur79
      @MalluThrissur79 3 года назад

      @@riswankp5806 90 ൽ ഞാൻ 8ആം ക്ലാസ് തൊട്ട് വാങ്ങിയിട്ടുണ്ട്.....
      96ൽ അച്ഛന്റെ കയ്യിൽ നിന്നും സന്തോഷ് ഏറ്റെടുത്തു ....

    • @nishajojo488
      @nishajojo488 4 месяца назад

      89-ൽ ഞാൻ വാങ്ങി പഠിച്ചു.
      1st class വാങ്ങി

  • @vyshaght5659
    @vyshaght5659 4 года назад +148

    He deserves a Padma award 👍

    • @aswinvreghu6161
      @aswinvreghu6161 4 года назад +8

      ഭാരത് രത്‌നാ ക്ക് അർഹനാണ് അദ്ദേഹം 🤗

    • @HS-bj7cs
      @HS-bj7cs 4 года назад +9

      സന്തോഷ്‌ സർനെ മനസ്സിലാക്കാനുള്ള ബുദ്ധി ഇവിടത്തെ രാഷ്ട്രീയകാർക്ക് ഇല്ല... പിന്നെ എങ്ങനെ അവർ പദ്മശ്രീ കൊടുക്കും.

    • @aswinvreghu6161
      @aswinvreghu6161 4 года назад +4

      @@HS-bj7cs അതെ വെറുതെ തെരുവിൽ ഇറങ്ങി നാശം ഉണ്ടാകാനല്ലേ ഈ ഒന്നിനും കൊള്ളാത്ത രാക്ഷ്ട്രീയക്കാർക് അറിയാവുന്നതു 😖

  • @girishkonny1
    @girishkonny1 4 года назад +26

    എന്റമ്മോ ചിരിച്ചു ചിരിച്ചു ചത്തു.. രണ്ടു പേരും അങ്ങോട്ടും ഇങ്ങോട്ടും കൌണ്ടർ അടിച്ചു പൊരിച്ചു.... സമ്മതിച്ചു ചേട്ടാ 🥰

  • @preethyjayan3091
    @preethyjayan3091 4 года назад +87

    Safari യുടെ ഒരു title song ഉണ്ട് , "നീലാകാശ" എന്ന് തുടങ്ങുന്ന ഗാനം. സൂപ്പർ ആണ്.

  • @jessyjoseph4388
    @jessyjoseph4388 4 года назад +13

    സന്തോഷ്‌ ജോർജ് കുളങ്ങര is a legent.
    ബൈജു ചേട്ടാ ഈ ഇന്റർview നു നന്ദി

  • @kadargather1989
    @kadargather1989 4 года назад +2

    അടിപൊളി അഭിമുഖം ....ഇത്രക്ക്‌ സിമ്പ്ലനായിരുന്നോ ഇദ്ദേഹം .. wonderful person😍👏🏻👏🏻

  • @twowheels002
    @twowheels002 4 года назад +59

    യാത്രയുമായി ബന്ധപ്പെട്ട ഒരുപാട് അറിവുകൾ മലയാളിക്ക് സമ്മാനിച്ച രണ്ട് അതുല്യ പ്രതിഭകൾ ♥️രണ്ടുപേരെയും ഒരുമിച്ചു കണ്ടതിൽ സന്തോഷം ♥️👍

  • @satheeshspillai1527
    @satheeshspillai1527 4 года назад +34

    *ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്നത്പോലെയാണ് രണ്ടുപേരുടെയും സൗഹൃദം. ഈ ഇൻറർവ്യൂവിൽ ചിരിക്കാത്ത ഭാഗങ്ങൾ ഇല്ല.*

  • @nmv298
    @nmv298 4 года назад +10

    കാണുന്നവർക്ക് അവരും ഈ സംഭാഷണത്തിലെ ഒരു ഭാഗമായിരുന്നു എന്ന് തോന്നിപ്പിയ്ക്കുന്ന രസകരമായ അഭിമുഖം. വളരെ സന്തോഷം ശ്രീ. ബൈജു .🙏

  • @salikv2531
    @salikv2531 4 года назад +5

    ടിവിയിൽ കാണണമെന്ന് ആഗ്രഹിക്കുന്ന ഒരു ചാനൽ സഞ്ചാരം മാത്രമാണ്, സഞ്ചാരം കൂടുതൽ ടൈം ഇരുന്ന് കാണാൻ വലിയ ഇഷ്ടമാണ് സഞ്ചാരത്തിന് എല്ലാ ഭാവുകങ്ങളും പ്രത്യേകിച്ചും സന്തോഷ് ജോർജ് കുളങ്ങര ക്ക്👌

  • @nidheeshbk
    @nidheeshbk 4 года назад +284

    ഇങ്ങേരെ കേരളത്തിന്റെ ടൂറിസം മന്ത്രി ആയി കാണണം എന്ന് ആഗ്രഹം ഉള്ളവർ എന്നെ പോലെ വേറെയും ഉണ്ടോ

    • @santhoshc3615
      @santhoshc3615 3 года назад +4

      Tourism and education two department

    • @aromalunny7514
      @aromalunny7514 3 года назад +1

      നീ എലാടത്തും ഉണ്ടാലോടാവേ 😄 ഐ സപ്പോർട്ട്

    • @adiladi9641
      @adiladi9641 3 года назад +3

      നമ്മൾ ഇവിടെ ആഗ്രഹിച്ച് ഇരിക്കത്തെ ഉള്ളു

    • @trivandrumrealestatesudhee7712
      @trivandrumrealestatesudhee7712 3 года назад +1

      ഞാൻ 😍🥰

    • @karthikkrista1649
      @karthikkrista1649 3 года назад +5

      No political parties can afford him (except 20-20). Because politics is a dirty buisness

  • @turbonair369
    @turbonair369 4 года назад +71

    ബൈജുചേട്ട സ്മാർട് ഡ്രൈവ് മാഗസിൻ പോളി. നല്ല എഡിറ്റിങ്.

  • @prasanthkarippamadam8646
    @prasanthkarippamadam8646 4 года назад +6

    സന്തോഷ്‌സർന്റെ ജോലി എന്ന് പറയുന്നത് നിങ്ങളെപ്പോലുള്ളവരുടെകൂടെയിരുന്നു സംസാരിക്കുന്നതെന്നാണ് .... കിടു ....

  • @jeffycharles1840
    @jeffycharles1840 4 года назад +8

    സന്തോഷ് സർ വളരെ സരസമായി സംസാരിക്കുന്നത് കാണുന്ന ഒരു അഭിമുഖം ,നന്ദി ബൈജു സർ

  • @akhilpvm
    @akhilpvm 3 года назад +15

    *പഠിക്കുന്ന കാലത്ത് ലേബർ ഇൻഡ്യ ആയിരുന്നു ഇഷ്ടം.. ഇപ്പോൾ സഫാരിയോടും സഞ്ചാരത്തോടുമാണ് പ്രണയം.. SGKയോട് ആരാധനയും* ❤️😍

  • @muhammedsuhailrk2564
    @muhammedsuhailrk2564 4 года назад +22

    സ്വന്തം നാടിനെ ഇത്ര മേൽ സ്നേഹിക്കുന്ന മനുഷ്യൻ 😍✌️

  • @travelfoodwithmadhumadasse4726
    @travelfoodwithmadhumadasse4726 4 года назад +84

    യാത്രയുടെ സുഖം വിഷ്വൽസായി മലയാളികൾക്ക് നൽകിയ ഒന്നാമനും രണ്ടാമനും .രണ്ട് പേരുടെ വീഡിയോകളും അറിവ് പകരുന്നതാണ്.

  • @BK-xn8wj
    @BK-xn8wj 4 года назад +4133

    ലേബർ ഇന്ത്യ വാങ്ങി അതെ പോലെ കോപ്പി എഴുതി അടിച്ചവർ എത്ര പേർ ഉണ്ട് 😁

    • @shibilrehman
      @shibilrehman 4 года назад +9

      🤣🤣🤣

    • @SafeerKannurcity
      @SafeerKannurcity 4 года назад +78

      ഞ്ഞുമ്മ മാർക്ക് കുറഞ്ഞാലും അന്തസ്സ് വിട്ട് കളികാറില്ല അതിനാൽ മൊബൈൽ നമ്പർപോലെ ആയിരുന്നു നമ്മുടെ മാർക്ക് 🤣🤣

    • @gokul4358
      @gokul4358 4 года назад +2

      😁

    • @athulmohan85
      @athulmohan85 4 года назад +200

      അതിന് പകരം അത് തന്നെ വെട്ടികൊണ്ട പോയി exam എഴുതിയവർ ആയിരിക്കും ഭൂരിഭാഗം പേരും

    • @gokul4358
      @gokul4358 4 года назад +2

      @@athulmohan85 yes

  • @hashimmohammed
    @hashimmohammed 4 года назад +42

    കാലത്തിന് മുന്നെ സഞ്ചരിക്കുന്ന വ്യക്തി.😍

  • @sreejithnnair6956
    @sreejithnnair6956 Год назад +1

    സന്തോഷ് സാറിനെ കാണുമ്പോൾ അദ്ദേഹത്തിന്റെ സഞ്ചാരത്തിലേ എപ്പിസോഡുകളാണ് ഓർമ്മവരുന്നത്

  • @nas_07
    @nas_07 4 года назад +12

    SGK 💞💖യോടൊപ്പം ബൈജു N നായരുടെ സഞ്ചാരം തുടരുന്നു ........മറ്റു വിശേഷങ്ങൾ ... വാഹന ലോകം ..അടുത്ത എപ്പിസോഡ്ന് കാതിരിക്കുന്നു ....💪

  • @anuragyasodharan3314
    @anuragyasodharan3314 4 года назад +23

    ഒരു ഇന്റെർവ്യുവിൽ പോലും ഇതു പോലെ അദ്ദേഹത്തെ😊 കണ്ടിട്ടില്ല.. 👌

  • @anandas751
    @anandas751 4 года назад +26

    സർ ഏതെങ്കിലും ഒരു celebrity യ്ക്കു ദീർഘായിസ്സുണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നുണ്ടെങ്കിൽ അതു താങ്കൾക്കു വേണ്ടി ആയിരിക്കും
    'താങ്കൾ ഒരു സംഭവമാണ്'

  • @Humanrights1993
    @Humanrights1993 4 года назад +25

    നല്ലൊരു സുഹൃത്തിനെ നല്ല ഒരു അഭിമുഖം ചെയ്യാൻ പറ്റൂ.നല്ലൊരൂ അഭിമുഖം👏👏

  • @sreeninair2899
    @sreeninair2899 4 года назад +7

    I feel like i took an MBA listening to shri. santhosh talk. A great man, you are lucky to be friends with him.

  • @sreerag2k24
    @sreerag2k24 3 года назад +1

    ഇൗ മനുഷ്യൻ ഒരു വല്ലാത്ത പ്രചോദനം തന്നെ ആണ്...തൊട്ടതെല്ലാം പൊന്നാക്കി.. ആഗ്രഹങ്ങൾക്ക് ഒത്ത് ജീവിച്ചു. നടപ്പിലാക്കിയ എല്ലാ പദ്ധതികളും വളരെ സാമൂഹ്യ പ്രസക്തി ഉള്ളവ... ഇത്തരത്തിൽ ബുദ്ധിയും ചിന്താശേഷിയും ഉള്ള ഒരു മനുഷ്യൻ..ആർഭാട ങളെക്കാൾ താൻ ജനിച്ചു വളർന്ന മണ്ണിനെയും പൈതൃകത്തെയും സ്നേഹിക്കുന്ന, മാനിക്കുന്ന മനുഷ്യൻ..As a teenager i always admired you sir..., And i promise when I'm successful i will join hands with you to many more ideas to protect our culture.

  • @vishnurk5382
    @vishnurk5382 4 года назад +15

    സന്തോഷ്‌ ജോർജ് കുളങ്ങര സാറിനെ കേരള സ്റ്റേറ്റ് നഗര വികസന വകുപ്പിന്റെ പെർമനന്റ് ചെയർ മാൻ ആയി നിയമിക്കണം എന്നാൽ കേരളം ലോകത്തിന് മൊത്തം മാതൃക ആവും 👍🔥

  • @sreekumarr565
    @sreekumarr565 4 года назад +244

    ലേബർ ഇൻഡിയെടെ page വെട്ടിയെടുത്തു പണ്ട് പരീക്ഷക്ക്‌ പോയിട്ടുണ്ട്..

  • @SafeerKannurcity
    @SafeerKannurcity 4 года назад +304

    കുറച്ച് പാൽക്കുപ്പി യൂട്യൂബർമാർ കരുതുന്നത് അവർ കണ്ടതാണ് ലോകമെന്ന് ആരോട് സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ സഞ്ചാരം കണ്ട് വളർന്ന ഞങ്ങളോട്

    • @TheShajiallied
      @TheShajiallied 4 года назад +32

      സഫീർ ന്റെ നാട്ടിൽ തന്നെ ഒരു പാൽ കുപ്പി (ഇരിട്ടി ) ഉണ്ട്

    • @leonelson8834
      @leonelson8834 4 года назад +3

      Tte alle

    • @ղօօք
      @ղօօք 4 года назад +3

      shaji fort 😂😂

    • @fayizz826
      @fayizz826 4 года назад +9

      @@TheShajiallied പച്ചയായ യാഥാർത്ഥ്യം... വെറുപ്പിക്കലിന്റെ അങ്ങേ അറ്റം ആണ് ആ സേട്ടൻ😑

    • @dreammusic5449
      @dreammusic5449 4 года назад +6

      @@fayizz826 HAHA Mallu alle?

  • @shineyvarghese3842
    @shineyvarghese3842 4 года назад +2

    പ്രിയപ്പെട്ട സന്തോഷ് സാർ താങ്കൾ പറഞ്ഞതു പോലെ വിദേശ രാജ്യങ്ങളുടെ വികസനം കണ്ടിട്ട് അത് എന്താണെന്ന് മനസിലാക്കാൻ കഴിയാത്തവരാണ് നമ്മുടെ ഭരണാതികാരികൾ . ഇത്രയും ലോകം കണ്ട താങ്കൾ ദയവു ചെയ്ത് ഒരു സങ്കടനയ്കോ പാർട്ടിക്കോ രൂപം നിൽകി കേരളത്തേ വികസനത്തിലേക്കുന്നയിക്കൂ ഈ രാഷ്ട്രീയക്കാരിൽ നിന്നും രക്ഷിക്കൂ 🙏🙏🙏

  • @vishnuvishwanath4293
    @vishnuvishwanath4293 4 года назад +17

    ഇതെക്കെ ആണ് ഇന്റർവ്യൂ .. ❤️..
    മടുപ്പില്ലാതെ ഫുൾ കണ്ട് 😍😍
    25:33 .. വലിയ ഡയലോഗ് ഒന്നും അടിക്കണ്ട മരങ്ങാട്ടു പള്ളിയെ പറ്റി 🤩😂✌️

  • @milanmanoj1
    @milanmanoj1 4 года назад +38

    First episode കണ്ട മുതൽ കാത്തിരിപ്പ് ആയിരുന്നു

  • @Distilledroutes
    @Distilledroutes 4 года назад +183

    മമ്മൂട്ടി യും മോഹൻലാൽ ഉം ഒരുമിച്ചു വന്ന പോലെ ഉണ്ട്.. 🤩

  • @sudhakaranpc7560
    @sudhakaranpc7560 4 года назад +229

    കണ്ടാൽ.. ഇതെന്താണെന്ന്... മനസിലാക്കാനുള്ള.. ബുദ്ധി... വേണ്ടേ... 🤣🤣🤣

  • @arpursuit8
    @arpursuit8 4 года назад +16

    നല്ല പ്രോഗ്രാം. വളരെ ഇഷ്ടമായി. പക്വതയാർന്ന ചോദ്യങ്ങളും ഉത്തരങ്ങളും. ഒരുപാട് ബഹുമാനം തോന്നുന്നു. വീണ്ടും ഇത്തരം അറിവുകൾ പകരുന്ന വിഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @rajuclt_1
    @rajuclt_1 4 года назад +1

    ഗൗരവാക്കാരനായ ഒരാളെ പ്രതീക്ഷിച്ചു കണ്ടതാ..ഇത്ര സിംപിൾ ആയ ആളാണ് സന്തോഷ് സർ എന്നറിഞ്ഞില്ല..താങ്ക്സ് ബൈജുസർ😍😍😍

  • @darwinmathew
    @darwinmathew 4 года назад +56

    സന്തോഷേട്ടന്റെ എല്ലാ passport ഒന്നു കാണിക്കുവോ!!! ഒരു ആഗ്രഹം😋🤣😍

  • @najink2438
    @najink2438 4 года назад +122

    Santhosh Sir is Elon musk of kerala , doing unbelievable things in a simple and efficient way

    • @sanjithjoseph6906
      @sanjithjoseph6906 4 года назад +4

      most stupid, outrageous thing heard from skg bhakts
      Elon is a doer, SKG is a documenter
      Elon does the job without caring/blaming the system and politicians, all SKG knows is to criticise the system
      SKG produces things that moves people forward, SKG product is gaseous motivational bs for idiots like you

    • @almeshdevraj9581
      @almeshdevraj9581 4 года назад +5

      @@sanjithjoseph6906 Maybe you don't know SGK 's accomplishments . He does his job . He does criticize the system and politicians ,but that is valid.

    • @sanjithjoseph6906
      @sanjithjoseph6906 4 года назад +2

      @@almeshdevraj9581 I have seen most of his videos, everything is only motivational - he has not "changed" the system
      I agree he is a great traveller but comparing him to a musk or some great thinker is overrated

    • @sanjithjoseph6906
      @sanjithjoseph6906 4 года назад +1

      one example, one year back he commented that "india should follow and become like china" and was praising China model
      Only a person with such shallow understanding of culture, people and history can even think of making such a stupid comment.
      Post covid handling of china also has exposed his shallow understanding of countries he travels to

    • @almeshdevraj9581
      @almeshdevraj9581 4 года назад +3

      @@sanjithjoseph6906 One man alone cannot change the system. He has accomplished certain things which was possible for him. Even then his criticisms are valid. Changing the system is not a job which has to be done by him alone. Each and everyone has to try to do it.

  • @balumohanan4356
    @balumohanan4356 4 года назад +294

    *എന്നെ കണക്ക് ടീച്ചറുടെ അടിയിൽ നിന്നും കുറേ രക്ഷിച്ചത് ലേബർ ഇന്ത്യ. കണക്ക് ഹോം വർക്ക്‌ ടീച്ചർ തന്നു വിടും, ഞാൻ ലേബർ ഇന്ത്യ നോക്കി എഴുതും 😁😁😁

  • @aaansi7976
    @aaansi7976 3 года назад +2

    വളരെ സന്തോഷം തോന്നിയ ഒരു എപ്പിസോഡ് ആണിത് രണ്ടുപേരുടെയും തമാശ വളരെ ഇഷ്ടപ്പെട്ടു സന്തോഷ് സാർ ബഹിരാകാശത്ത് പോകുന്നത് കാണാൻ കാത്തിരിക്കുകയാണ് 🌷♥️🌹🌷♥️🌹👍👌🤝🤝🤝

  • @ManojKumar-li3yi
    @ManojKumar-li3yi 4 года назад +1

    ചാനൽ മുതലാളിമാരുടെ ജാഡകളിൽ പെടാതെ സാധാരണക്കാരിൽ സാധാരണക്കാരനായ സന്തോഷ് സർ വളരെ രസികനുമാണെന്ന് മനസിലാക്കി തന്ന രസികനായ ബൈജുചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ

  • @vishnusoman1433
    @vishnusoman1433 4 года назад +28

    ഇതുപോലൊരു മനുഷ്യൻ ഇനി ഭൂമിയിൽ വേറൊന്നുണ്ടാവില്ല.... ✌️💪

  • @AD--hy9gq
    @AD--hy9gq 4 года назад +14

    Walking Diary സന്തോഷ്‌ ബ്രോ ക് കേരള സാഹിത്യ അക്കാദമി അവാർഡ് കിട്ടി എന്നും.
    ഇന്ത്യയിലെ ആദ്യ ബഹിരകാശയാത്രികൻ രാകേഷ് ശർമ സഫാരി സ്റ്റുഡിയോൽ വന്നു എന്തൊക്കെ പുതിയ അറിവുകൾ ♥️♥️♥️

  • @rajeshkartha6453
    @rajeshkartha6453 4 года назад +29

    എന്ത് ചോദ്യം ആണ് ബൈജു ചേട്ടാ.സന്തോഷ് സാറുമായുള്ള interview like അടിക്കാതിരിക്കാൻ പറ്റുമോ,,,,,

  • @geethavenu624
    @geethavenu624 4 года назад +3

    ഹോ ഈ മനുഷ്യൻ്റെ സംസാരം എത്ര കേട്ടാലും മതിയാവില്ല...
    SGK🥰

  • @harisharis8850
    @harisharis8850 4 года назад +53

    ഇപ്പൊയത്തെ എല്ലാ RUclips ചാനൽ ക്കാരുടെ ഗുരു ഇദ്ധേഹമായിരിക്കും

    • @athulyau1512
      @athulyau1512 3 года назад

      Ellavarum undavilla angne anenkil ipozhathe pala channnelum vlog dhurantham irakkillarunu

  • @nabin289ify
    @nabin289ify 4 года назад +48

    When two legends meet together ❤️❤️❤️ SGK a great legend and Baiju Nair also an amazing person who traveled 100+ countries ....there is nothing compared to travelling which can give u more knowledge than any thing ....We are lucky to have u and proud that u r Malayalees ❤️❤️❤️

  • @jobinpv7003
    @jobinpv7003 4 года назад +33

    സെല്ലിബ്രിറ്റക്കളെ ഇങ്ങോട്ടേക്ക് കൊണ്ട് വരിക അതല്ലെ ഹീറോയിസം. കിടിലം

  • @sreesankerkn4049
    @sreesankerkn4049 4 года назад +691

    ഇതിന് dislike അടിച്ച ആ 31 പേരാണ് ഹർപിക് കൊല്ലാത്ത 0.009 % കീടാണു...

    • @sibivarghese318
      @sibivarghese318 4 года назад

      🤣

    • @sreenathg326
      @sreenathg326 4 года назад +11

      Comment of the day man

    • @beljouzhavoor
      @beljouzhavoor 4 года назад +3

      Sankara athu polichu

    • @balaramanb8539
      @balaramanb8539 4 года назад +5

      Neee tankappan allado #ponnappan aaaah

    • @rahulrnath875
      @rahulrnath875 4 года назад +6

      Bro അറിഞ്ഞോണ്ട് ആർക്കും ഇത് dislike cheyan pattill അറിയാതെ വല്ല കൈ തട്ടിയും ആയതായിരിക്കും...........എന്തായാലും ആ കീടാണു thug polichu...

  • @sanathsurya
    @sanathsurya 4 года назад +2

    രസമുള്ള ഇന്റർവ്യൂ. ഒരു സെക്കൻഡ് പോലും സ്കിപ് ചെയ്യാതെ കാണാം. അരോചകമായ ഒരുപാട് യൂട്യൂബ് ചാനലുകൾക്കിടയിൽ ഇതൊക്കെ ഒരു ആശ്വാസം ആണ്. നന്ദി.

  • @ansarsalam879
    @ansarsalam879 Год назад

    സഞ്ചാരവുമായി രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ യാത്ര ആസ്വദിക്കാൻ കഴിയുന്നില്ല എന്നത് വളരെ ശരിയാണ്... നമ്മൾ ഒരു ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നു.. അത് നല്ല രീതിയിൽ ആസ്വദിക്കുന്നു.. മറിച്ചു ആ വിവാഹം വീഡിയോ/ഫോട്ടോ എടുക്കാൻ നമ്മളെ ഏൽപ്പിച്ചാൽ എന്താവും അവസ്ഥ..പെട്ടെന്ന് തോന്നിയ ഒരു ഉദാഹരണം.

  • @vishnushaji461
    @vishnushaji461 4 года назад +24

    ഞങ്ങൾക് ഒരു 5,6 എപ്പിസോഡ് വേണം
    സന്തോഷ് സർ , ബൈജു ചേട്ടൻ ❤️❤️❤️

  • @MOHAMMEDNIHALEK
    @MOHAMMEDNIHALEK 4 года назад +67

    ബൈജു n നായർ ഫാൻസ്‌ ലൈക് അടിക്ക്..... 🔥🔥👍👍👍👍

  • @chinthucv9790
    @chinthucv9790 4 года назад +829

    രാഷ്ട്രീയകാരെ ഒന്നൊന്നര ട്രോൾ ആയി പോയ്‌ 😆😆😆🤣🤣🤣

    • @gokul4358
      @gokul4358 4 года назад +7

      Sathyam 😂

    • @PrashanthRandadath
      @PrashanthRandadath 4 года назад +35

      അദ്ദേഹം ആ പറഞ്ഞത് അക്ഷരം പ്രതി ശരി.
      അതിന് ഒരറുതി വരണമെങ്കിൽ,
      വിദ്യാഭ്യാസം ഉള്ളവർ (പേരെഴുതാൻ മാത്രം അറിഞ്ഞാൽ പോരാ ) രാഷ്ട്രീയത്തിലേക്ക് കടന്ന് വരണം

    • @ajaybiju8611
      @ajaybiju8611 4 года назад +2

      Super 😀😀

    • @vishnuvp8619
      @vishnuvp8619 4 года назад +5

      Thug video വരും 😊

    • @NidhishAbraham
      @NidhishAbraham 4 года назад +16

      😂 😁 07:40 ഇന്ത്യ വികസിക്കണമെന്ന് ഇന്ത്യൻ രാഷ്ട്രീയക്കാർ ഒരിക്കലും ആഗ്രഹിക്കുകയില്ല ! രാഷ്ട്രീയക്കാർക്ക് അവരുടെ മുണ്ടു പൊക്കി പിടിക്കാനും വാതിലുകൾ തുറക്കാനും ആളുകൾ വേണ്ടേ ?!

  • @vijithv3014
    @vijithv3014 4 года назад +1

    2 പേർ കഥകൾ പറഞ്ഞപ്പോൾ ഒരു ചെറിയ രീതിയിൽ പോലും lag അടിപ്പിച്ചില്ല സുന്ദരമായ കഥപറച്ചിൽ 🔥😍 ബൈജു ഏട്ടാ സൂപ്പർ വീഡിയോ 👌👌

  • @kaleshksekhar2304
    @kaleshksekhar2304 3 года назад +3

    I love you santhosh George kulagara sir 😍😍😍😍😍🤗🤗🤗😘🤩🤩🤩🤩🤩