മരത്തിന് പകരം ഇത് മതിയോ|Epoxy Furniture|Epoxy Table Making|How to make Epoxy Furniture|Dr. Interior

Поделиться
HTML-код
  • Опубликовано: 15 янв 2021
  • For Business promotion Enquiries
    drinterior2020@gmail.com
    WhatsApp :9946669618
    Contact Information
    wood smith
    Duratop
    Perinthalmanna
    Mob : 9947633337
    Mob : 9633791541
    Epoxy Furniture?
    The way that we showcase our beautiful wood furniture is by using epoxy resin to tie it all together. It is the glue, literally, that binds our vision into a spectacular conversation piece for our customers. The best way for us to preserve the natural beauty of the live edges we use is by using an epoxy resin finish to attach our pieces together. And it also makes them sturdy and impervious to whatever life can throw at them.
    How to make Epoxy Furniture ?
    1.Pouring the Epoxy Resin
    Once the pieces are secured, we fill in the open areas with an epoxy resin. Epoxy resin is a material that dries hard and attaches the individual pieces together. It can be colored or clear depending on the overall design. But the key is to downplay the resin area to incorporate it as a part of the piece that is only there to highlight the outer edges of our live wood.
    Once the epoxy resin is poured, we sand the tabletop again to make it as seamless as possible. Our artists then continue to pour the epoxy resin in layers until it is flush with the pieces of wood. Our creators sand in between each pour, to maintain a slick appearance and to ensure that there isn’t any debris that gets trapped to ruin its exterior appearance. If we want to include a splash of color into our design, in between the pours, we will place materials in like fire glass.
    2.We Then Allow the Resin to Cure.
    The epoxy resin needs to cure for a minimum of 48 hours. Once it is cured, it is extremely hard. Then it is time to create the table underside. After carefully taking the table from the mold and sanding the completion of the top, we go to work shaping the rest of the table by creating a base that fits perfectly. Once the table underside is complete, we apply a shellac finish to the top to make sure that it can’t be scratched and is durable for day to day use in homes, hotels, offices and any space that needs a touch of nature.
    Query Solved
    1. Epoxy Furniture
    2. Epoxy Resin Table
    3. How to make Epoxy Furniture?
    4. Advantages Of Epoxy Furniture
    5. Disadvantages of Epoxy Furniture
    6. Difference between wood & Epoxy Furnitures
    7. what is Live edges
    8. Durability of Epoxy Furniture
    9. Quality of Epoxy Furniture
    10. price of Epoxy Furniture
    11. what is Epoxy Furniture?
    12. Epoxy Table
    13. Epoxy River Table Making
    14. Epoxy fluorescent Table making
    15. Epoxy Table making ideas
    16. Epoxy Resin Table
    17. what is Epoxy Resin
    18.Epoxy Resin Art
    what is Epoxy resin ?
    Table , a high quality synthetic resin, was originally developed for the aerospace industry. Used as a finish for a wood slab table, particularly a walnut epoxy table, it enhances the material's natural color, grain and texture. ..
    #Drinterior
    #Epoxyfurniture
    #Glassepoxy
    Get a custom table quote here:
    docs.google.com/forms/d/e/1FA...
    Facebook: / wudsmithco
    Instagram: / wudsmithco
    Website: duratop.com/
    .................⛔️⛔️⛔️⛔️⛔️..............
    Interior design is the art and science of enhancing the interior of a building to achieve a healthier and more aesthetically pleasing environment for the people using the space. An interior designer is someone who plans, researches, coordinates, and manages such enhancement projects. Interior design is a multifaceted profession that includes conceptual development, space planning, site inspections, programming, research, communicating with the stakeholders of a project, construction management, and execution of the design.
    ..................⛔️⛔️⛔️⛔️⛔️..................
    Hi friends,
    Myself Ajay Sankar.S. I am an Interior consultant. I have long 14 years experience in building material industry. I have worked with Tile, MDF, Plywood & Multi wood industries.
    This is my RUclips channel . "Dr. Interior" introduces you varieties of interior making products and designs. I Review houses & commercial interiors, building materiels and i also introduce you masters in Interior designing industry.
    Please visit my channel and Do Like & Subscribe if you find my videos are useful. Give your valuable suggestions and feedbacks as comments.
    Follow Me On FB:
    / drinterior.a
    Instagram: / con. .
    Mail Me : drinterior2020@gmail.com
    ..................⛔️⛔️⛔️⛔️⛔️......................
  • ХоббиХобби

Комментарии • 320

  • @DrInterior
    @DrInterior  3 года назад +29

    പ്രിയപ്പെട്ടവരെ,
    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടപെട്ടാൽ നിങ്ങളുടെ സുഹൃത്തുക്കൾക്കും ഷെയർ ചെയ്ത് കൊടുക്കാമോ ❣️.
    Wood smith Epoxy Furniture
    Perinthalmanna
    Mob : 9947633337
    9633791541.

    • @raheempp-bq8jb
      @raheempp-bq8jb 3 года назад +1

      Aveda

    • @DrInterior
      @DrInterior  3 года назад +1

      @@raheempp-bq8jb പെരിന്തൽമണ്ണ ആണ് ആ നമ്പർ ൽ വിളിക്കു

    • @lakshmichouta8372
      @lakshmichouta8372 3 года назад +1

      Tamilnadu state sir

    • @sunilpappachan2867
      @sunilpappachan2867 3 года назад +1

      Super informative video...
      Keep going....
      Best wishes......

    • @DrInterior
      @DrInterior  3 года назад

      @@sunilpappachan2867 ചേട്ടാ thank u❣️

  • @ananthanarayananrs5267
    @ananthanarayananrs5267 3 года назад +5

    Really informative thank you for doing this video❣️

    • @DrInterior
      @DrInterior  3 года назад +1

      Thank u bro 👍❣️

  • @hemars3591
    @hemars3591 3 года назад +3

    It is always good for visual that we use chairs which go well with a dining table or any other table. Please let us know whether the manufacturer has a solution for the same

    • @WudsmithCo
      @WudsmithCo 3 года назад

      Hello, currently our main focus is on tables only since its a premium product. However we also can make chairs if the customer demands it

  • @sujivelayudhan6639
    @sujivelayudhan6639 3 года назад +1

    ഹായ് ബ്രോ നിങ്ങളുടെ ചാനൽ ഇൽ വരുന്ന എല്ലാ വീഡിയോ യും കാണാറുണ്ട്.. സാധാരണ ആളുകൾ ക്ക് മനസ്സിലാവുന്ന വിധം പറഞ്ഞു തരുന്നു എന്നതും എന്നെ ആകർഷിച്ചു... പുതിയ പുതിയ അറിവിനായി കൂടെ തന്നെ ഉണ്ട് ട്ടോ 👍🙏🌺

    • @DrInterior
      @DrInterior  3 года назад

      Thank u so much ബ്രോ ❣️😍🙏

  • @harinair1397
    @harinair1397 3 года назад +3

    Good explanation.
    Can also be used for cement floors, Walls, kitchen counter top etc.

  • @p.pyasar9762
    @p.pyasar9762 3 года назад +1

    വളരെ ഉപകാരപ്രദമായിരുന്നു വീഡിയോ

  • @shessyshanavas3474
    @shessyshanavas3474 3 года назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @nithyanandkezhakeveettil907
    @nithyanandkezhakeveettil907 2 года назад +1

    Valare Infeettevaya ore Vedio Ane Thank You

  • @abduljabbartkpajtkpvparamb2897
    @abduljabbartkpajtkpvparamb2897 3 года назад +1

    ഉപകാരപ്രദം,,നന്ദി.

  • @hemars3591
    @hemars3591 3 года назад +1

    Can you please make a video on I Leaf steel doors which is the first in Kerala and what makes it the most liked product in the market. It is not only the first available product that has made it a very sorted out one. What makes it different and identical

    • @DrInterior
      @DrInterior  3 года назад

      Sure ❣️👍

    • @Abraamnoor
      @Abraamnoor 3 года назад

      Which company epoxy they r using.... Orupad anweshichu nalla epoxy resin kittunnilla .. ullathu ellam art workinullathanu .. professional workinu ullathu ethokke aanu

  • @hemars3591
    @hemars3591 3 года назад +2

    Can you put a video on glass epoxy kitchen cabinets which are now used highly in North India

    • @DrInterior
      @DrInterior  3 года назад

      Tryingto do 👍. Thank u

  • @pvhdas
    @pvhdas 3 года назад +1

    New Information, Expensive material

  • @farmstationmalappuramshorts
    @farmstationmalappuramshorts 3 года назад +1

    Excellent information ℹ️

    • @DrInterior
      @DrInterior  3 года назад

      ❣️❣️❣️❣️

  • @MegaJagath
    @MegaJagath 3 года назад +4

    Usage of hand gloves is mandatory while working with epoxy resin

  • @sahadsahad673
    @sahadsahad673 3 года назад +1

    Waw poli

  • @Chefashkar123
    @Chefashkar123 2 года назад +1

    Good 👍🏼 job bro. Keep going.

  • @aleefkanjirani
    @aleefkanjirani 3 года назад +1

    അടിപൊളി

  • @roymathew315
    @roymathew315 3 года назад +1

    Good video and presentation

  • @abootyebrahim
    @abootyebrahim 3 года назад +2

    ഞാൻ അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു ഇപ്പൊൾ കണ്ടെത്തി .thank u bro

  • @rajeshsudhakar3518
    @rajeshsudhakar3518 3 года назад +1

    Ur videos are good. Could hv been a bit more informative on prices. Like the price of the river table with dimensions would hv been very helpful. Otherwise all good!!!!!!!!

    • @DrInterior
      @DrInterior  3 года назад

      Thank u so much, any enquiry please contact the mob number 👍🙏

    • @WudsmithCo
      @WudsmithCo 3 года назад +1

      Hello, the prices in the video are mentioned in per sq feet, for both river tables as well as countertops.
      So, once you know the length and width, it would be easy for you to get an idea on how much it would cost . Just find out how many sq.feet the table is and multiply it with the cost per sq.feet.

  • @rasheed0017
    @rasheed0017 3 года назад +2

    എപ്പോക്സി എന്താണ് എന്ന് അറിയാത്തവർക്ക് കൂടി മനസ്സിലാവും വിധം വളരെ ഭംഗിയായി താങ്കൾ അവതരിപ്പിച്ചു അഭിനന്ദനങ്ങൾ 🌹🌹🌹

  • @manaswinisfavourites
    @manaswinisfavourites 2 года назад +1

    Surface cleaning okke normal kitchen liquid soap use cheyyan pattumo🤔

  • @Sajanentertaiments
    @Sajanentertaiments 3 года назад +2

    Usefull information👌👌👌👌

    • @jibintj101
      @jibintj101 3 года назад +1

      Bro thadiyel scratch veyumo athupole oke thane akumn

    • @DrInterior
      @DrInterior  3 года назад

      Thank u 👍❣️

  • @midhunchandran4035
    @midhunchandran4035 3 года назад +3

    Kollam👍

    • @DrInterior
      @DrInterior  3 года назад

      ❣️❣️❣️thanks ബ്രോ

  • @nazarnaseer138
    @nazarnaseer138 3 года назад +1

    ഗുഡ് ബോസ് 👍👍👍

    • @DrInterior
      @DrInterior  3 года назад +1

      Thank u ബോസ്സ് ❣️❣️👍

  • @sarithayusafali1025
    @sarithayusafali1025 3 года назад +1

    Thank u

    • @DrInterior
      @DrInterior  3 года назад

      ❣️❣️❣️❣️

  • @sajivissac8570
    @sajivissac8570 3 года назад +4

    👍👍

    • @DrInterior
      @DrInterior  3 года назад

      ❣️❣️❣️❣️

  • @woodswaydesigns7442
    @woodswaydesigns7442 3 года назад +3

    Nice video 👍👍

  • @susmisanthosh7704
    @susmisanthosh7704 3 года назад +1

    Hai sir
    Ferro cement slab cheythittu marine ply door acrilic vachu cheyyeyyan pattumo.
    Athethratholam durability undu. Anghine cheyyarundo. Ethine patti anikku valiya arivonnumilla

    • @DrInterior
      @DrInterior  3 года назад +1

      ആക്രിലിക്ക് ചെയ്യേണ്ട, plywood ok ആണ് അകൃലിക്ക് പൊട്ടിപോകും, plywood with laminate ചെയ്താൽ നന്നാവും ❣️👍

    • @susmisanthosh7704
      @susmisanthosh7704 3 года назад +1

      @@DrInterior ok sir thankyou very much for immediate reply

    • @DrInterior
      @DrInterior  3 года назад

      @@susmisanthosh7704 ❣️👍

  • @tomarthur6900
    @tomarthur6900 3 года назад +1

    Nice Works

  • @lakshmir818
    @lakshmir818 3 года назад +1

    👌❤️

    • @DrInterior
      @DrInterior  3 года назад

      ❣️❣️❣️❣️❣️

  • @09447641936
    @09447641936 3 года назад +13

    ഇത് രണ്ടു വർഷം മുൻപേ ഞാൻ ഉണ്ടാക്കി നോക്കി വിജയിച്ചതാണ് / ഓൺലൈനിൽ ഇതിന്റെ മെറ്റീരിയൽ കിട്ടും വില വളരെ കൂടുതലാണ്

    • @DrInterior
      @DrInterior  3 года назад

      ❣️👍

    • @jannuscreations3850
      @jannuscreations3850 2 года назад

      Jewelry works ഒക്കെ ഇതിൽ ചെയ്യുന്നത് വീഡിയോസിൽ കണ്ടിട്ടുണ്ട്......

    • @jijicherianlifeline4771
      @jijicherianlifeline4771 2 месяца назад

      ഇത് ചെയ്യുമ്പോള്‍ വേണ്ട സാധനങ്ങള്‍ ഒന്നുപറയാൻ പറ്റുമോ ചേട്ടാ

  • @bhramadath1
    @bhramadath1 3 года назад +1

    Beautiful njanum wood construction contract anu job at trivandrum epoxy work cheythu thudangan thalparyam undu but products and process ariyathilla

    • @DrInterior
      @DrInterior  3 года назад

      Ee വീഡിയോയിൽ full details ഉണ്ട് കാണുമല്ലോ 👍

  • @sreejithvrajan6437
    @sreejithvrajan6437 3 года назад +1

    ഇതുകൊണ്ട് ഫ്ളോറിങ്ങും ചെയാം..

  • @clickonubaidvlogs
    @clickonubaidvlogs 3 года назад +1

    Poli

  • @bajothomas2367
    @bajothomas2367 3 года назад +1

    Marine plywood which one is the best

    • @DrInterior
      @DrInterior  3 года назад

      Wud ply, sakthi man, green ply 👍

  • @sunilkumararickattu1845
    @sunilkumararickattu1845 3 года назад +2

    best video'❤️🙏ഉണ്ടാക്കുന്ന രീതി കൂടി കാണിക്കാമോ?

    • @DrInterior
      @DrInterior  3 года назад

      Sure 👍

    • @JayanTS
      @JayanTS 3 года назад +1

      ധാരാളം വീഡിയോസ് നെറ്റില്‍ ലഭ്യമാണ്. റെസിന്‍ ആര്‍ട്ട് വര്‍ക്സ് എന്നോ റെസിന്‍ ടേബിള്‍ വര്‍ക്സ് എന്നൊക്കെ സര്‍ച്ച് ചെയ്താല്‍ മതി.

    • @DrInterior
      @DrInterior  3 года назад

      @@JayanTS നെറ്റിൽ അല്ല സുഹൃത്തേ യൂട്യൂബിൽ തന്നെയാണ്.

  • @tijovamattam4623
    @tijovamattam4623 3 года назад +1

    Please tell about boilo board.

    • @DrInterior
      @DrInterior  3 года назад +1

      Will do a detailed video 👍

  • @renjithshorts
    @renjithshorts 3 года назад +2

    ❤️

    • @DrInterior
      @DrInterior  3 года назад

      👍👍👍👍❣️❣️❣️❣️

  • @warworldking42
    @warworldking42 3 года назад +1

    Nice

  • @naseerknaseer4257
    @naseerknaseer4257 2 года назад +1

    വളരെ നന്നായിട്ടുണ്ട് ഫ്‌ളോർ അപ്പോക്സി ചെയ്യുന്നത് കാണിച്ചാൽ ഉപകരം ആയിരുന്നു

    • @DrInterior
      @DrInterior  2 года назад

      ചെയ്യാം ❣️👍

  • @srcreation2.053
    @srcreation2.053 3 года назад +2

    6×3.5 Dining table Rate
    Onnu Parayamo... Please

    • @DrInterior
      @DrInterior  3 года назад +1

      Pin ചെയ്തിട്ടിരിക്കുന്ന കമന്റിൽ നമ്പർ ഉണ്ട് അതിൽ വിളിക്കുമല്ലോ ❣️👍

  • @22shaheer
    @22shaheer 3 года назад +1

    Hi
    Kuranja chiavil nalla saadhanam use cheyth interior cheyunnavare ariyumo.. Allapuzha, Haripad aan area.

    • @DrInterior
      @DrInterior  3 года назад +1

      Number തരാമേ 👍

  • @amalt7474
    @amalt7474 2 года назад +1

    Particle board vech bedeoom set upayogikkavo

    • @DrInterior
      @DrInterior  2 года назад +1

      ചെയ്യാം, but അത് അത്ര safe അല്ല ബ്രോ

  • @natureloverkerala1773
    @natureloverkerala1773 3 года назад +1

    nice

  • @ahmeedah
    @ahmeedah 3 года назад +1

    Thanks... For information.... May I know from where I can Buy casting epoxy?

    • @DrInterior
      @DrInterior  3 года назад

      അവരുടെ നമ്പർ ഇട്ടിട്ടുണ്ട് വിളിക്കുമല്ലോ 👍

  • @nishadbabu9548
    @nishadbabu9548 3 года назад +1

    👍

  • @aneeshpanoor7989
    @aneeshpanoor7989 3 года назад +1

    epoxy floor മുഴവൻ ചെയ്യുന്ന രീതി നമ്മടെ നാട്ടിൽ ചെയ്തു തുടങ്ങിയേ അതായത് ടൈയിലിന് പകരം ഉണ്ടെങ്കിൽ ഒരു വീഡിയോ ചെയ്യാമോ

    • @DrInterior
      @DrInterior  3 года назад +1

      Sure ചെയ്യാം ❣️👍

  • @shamsheerneshla2397
    @shamsheerneshla2397 3 года назад +1

    Paze table edi pole cheyyam pattumo

    • @DrInterior
      @DrInterior  3 года назад

      സാധിക്കും 👍

  • @najlavm9090
    @najlavm9090 2 года назад +1

    Ith kitchen countertop ayitt use cheyann pattumo

  • @paristraveller6359
    @paristraveller6359 2 года назад +1

    Adipoly

  • @sijojoseph8830
    @sijojoseph8830 3 года назад +1

    Scratch resistant aano?

    • @DrInterior
      @DrInterior  3 года назад

      സദാ scratches onnum veezhilla bro

  • @amalt7474
    @amalt7474 2 года назад +1

    Treated wood vech cheyyavo bedroom set

    • @DrInterior
      @DrInterior  2 года назад +1

      ചെയ്യാം 👍

  • @fazalrazipunnilath3052
    @fazalrazipunnilath3052 3 года назад +1

    Main door cheyyan patto ithu?????

  • @Euromallus
    @Euromallus 3 года назад +1

    പുതിയ കാലത്തിനു ഇതൊരു പൊളി സാധനം 👏

    • @DrInterior
      @DrInterior  3 года назад

      ❣️❣️❣️❣️🙏

  • @roshatintu898
    @roshatintu898 3 года назад +1

    Sorry ningalude vedio kanan thamasicgupoyi epoxy heat resistant ano kichen top cheyyumbo scrach resistent ayirikumo

    • @DrInterior
      @DrInterior  3 года назад

      അതെ heat Resistant ആണ് but ഒരു പ്രോബ്ലം scratch വീഴും, stain free അല്ല so not അഡ്വൈസബിൾ ok

    • @WudsmithCo
      @WudsmithCo 3 года назад

      സാധാരണ മരത്തിൽ വീഴുന്ന പോലെ scratch വീഴുമെങ്കിലും Scratch resistance ഒരു പരിധി വരെ മുകളിൽ ചെയ്യുന്ന ഫിനിഷ് അനുസരിച്ച് നിയന്ത്രിക്കാം. Ceramic coating കൊടുക്കുന്ന ഒരു രീതി ഉണ്ട്. Scratch കുറയും. അത്പോലെ ചില ഓയിൽ ഫിനിഷ് ചെയ്താൽ stain chances കുറക്കാം. Problem enthennaal നല്ല materials ഉപയോഗിക്കുമ്പോൾ cost um കൂടുതൽ വരുന്നുണ്ട്

  • @aryaaneesh2417
    @aryaaneesh2417 2 года назад +1

    Chetta ee expoy resin eviday enn aanu medikuthu njn kura kadail cjothicthu

    • @DrInterior
      @DrInterior  2 года назад

      അവരുടെ നമ്പർ ൽ വിളിച്ചാൽ മതി 👍

  • @mediacity3863
    @mediacity3863 Год назад +1

    Lot of videos on epoxy table in RUclips. Just search epoxy table. Mostly European.
    Be careful DIY projects. The wood must be properly dried before you start. Also avoid live edge (unfinished edge), otherwise there can be shrinking and cracking issues. Also avoid using it in hot areas like kitchen top.

  • @antappantg6038
    @antappantg6038 3 года назад +2

    ♥️♥️♥️♥️♥️

  • @aljopaulk1112
    @aljopaulk1112 3 года назад +1

    rate of smart table?

    • @DrInterior
      @DrInterior  3 года назад

      അവരുടെ number ഉണ്ട് Discription boxil വിളിക്കുമല്ലോ 👍❤

  • @yoosufkandathil
    @yoosufkandathil 3 года назад +1

    🌹🌹🌹🌹ഗുഡ് 🌷🌷🌷

    • @DrInterior
      @DrInterior  3 года назад +1

      ❣️❣️❣️❣️

  • @rk.peroor9441
    @rk.peroor9441 3 года назад +1

    Useful information Good 👍👍👍👍👍

    • @DrInterior
      @DrInterior  3 года назад

      😍😍😍😍😍❣️❣️❣️❣️❣️

  • @faisalvnna
    @faisalvnna 3 года назад +1

    good ,ithinte life?any warrenty?

    • @WudsmithCo
      @WudsmithCo 3 года назад +2

      Hello, മരത്തിനേക്കാളും ഈടുള്ളതും ലാസ്റ്റിംഗും ആണ് ഇപ്പോക്‌സി. മരം പോലെ തന്നെ പോളിഷ് ചെയ്യാനും maintain ചെയ്യാനും സാധിക്കും

    • @DrInterior
      @DrInterior  3 года назад

      Thanks ബ്രോ മറുപടി ഇവിടെ ഉണ്ട് ❣️

    • @DrInterior
      @DrInterior  3 года назад

      ❣️❣️

  • @kedelboys
    @kedelboys 2 года назад +1

    ഡൈനിങ് ടേബിൾ ആയി ഉപയോഗിക്കുമ്പോൾ ചൂട് ഉള്ള food വെക്കുമ്പോൾ പ്രോബ്ലം ഉണ്ടോ .

  • @shafee7825
    @shafee7825 3 года назад +2

    Ee table il hot food items vekkaamoo????

    • @DrInterior
      @DrInterior  3 года назад +1

      പറ്റും ബ്രോ ❣️

    • @WudsmithCo
      @WudsmithCo 3 года назад

      ഇപ്പോക്‌സി സെറ്റ് ആയി കഴിഞ്ഞാൽ പിന്നെ നോർമൽ Level ചൂടും തണുപ്പും വെള്ളവും ഒന്നും പ്രശ്നം ഇല്ല

  • @layakabeer9091
    @layakabeer9091 3 года назад +1

    Mettalil use heyyaamo?

    • @DrInterior
      @DrInterior  3 года назад

      ചെയ്യാല്ലോ 👍

    • @WudsmithCo
      @WudsmithCo 3 года назад

      @Laya Kabeer ..മരത്തിൽ കിട്ടുന്ന അത്ര തന്നെ bonding മെറ്റലിൽ ഉണ്ടാവണം എന്നില്ല . ഇപ്പോക്‌സി മരവുമായി നന്നായി ഒട്ടിപിടിക്കുന്നത് കൊണ്ടാണ് നമുക്ക് ഫർണീചർ ചെയ്യാൻ സാധിക്കുന്നത്

  • @shabeerk1482
    @shabeerk1482 3 года назад +1

    Edinte price koodi parayu

    • @DrInterior
      @DrInterior  3 года назад

      വീഡിയോ മുഴവൻ കാണു

  • @aneeshalex1029
    @aneeshalex1029 3 года назад +1

    I want to make wardrobe., which is cheapest material

    • @DrInterior
      @DrInterior  3 года назад

      ഒരു പാട് ഉണ്ട് plywood, അല്ലുമിനിയം ആണ് cheap,

    • @aneeshalex1029
      @aneeshalex1029 3 года назад +1

      @@DrInterior ningal construct cheyyumo

    • @DrInterior
      @DrInterior  3 года назад

      @@aneeshalex1029 എവിടെയാണ് സ്ഥലം

    • @aneeshalex1029
      @aneeshalex1029 3 года назад +1

      @@DrInterior peruva near vaikom

    • @DrInterior
      @DrInterior  3 года назад

      @@aneeshalex1029 ചെയ്യും 👍
      9946669618
      Please call me

  • @abckannur4947
    @abckannur4947 3 года назад +1

    ചുമരിൽ use ചെയ്യാമോ

    • @DrInterior
      @DrInterior  3 года назад

      ഇത് അതല്ല

  • @josegeorgetharakan1
    @josegeorgetharakan1 3 года назад +1

    Guaranty , warranty വല്ലതും ഉണ്ടോ

    • @DrInterior
      @DrInterior  3 года назад

      Warrenty ഉണ്ട്, എല്ലാ furniture പോലെ തന്നെ 10 വർഷം

  • @sahaluk63
    @sahaluk63 3 года назад +2

    Staircasein kaiveli kodkkan pattua

    • @DrInterior
      @DrInterior  3 года назад

      അവർ മറുപടി തരും 👍

    • @WudsmithCo
      @WudsmithCo 3 года назад

      ആ ടൈപ്പ് വർക്ക് നിലവിൽ നമ്മൾ ചെയ്യുന്നില്ല

  • @reshmasunil5780
    @reshmasunil5780 3 года назад +1

    6 perk irikkan pattunna Oru dining table nu ekadesham ethra rate varum

    • @DrInterior
      @DrInterior  3 года назад

      Pin ചെയ്തിട്ട കമന്റിൽ phone നമ്പറിൽ വിളിക്കുമല്ലോ ? അവർ പറഞ്ഞു തരും ❣️👍

    • @reshmasunil5780
      @reshmasunil5780 3 года назад

      Ok

    • @nizam9634
      @nizam9634 3 года назад

      @@reshmasunil5780 enquiry cheydo. Ethrayan rate?? Pls parayo

  • @mariyammaliyakkal9719
    @mariyammaliyakkal9719 3 года назад +1

    Gatenu പറ്റുമോ,വെയിലും മഴയും,പറ്റുമോ? എത്ര ചിലവുവരും

    • @DrInterior
      @DrInterior  3 года назад

      ഇല്ല exterior പറ്റില്ല, rate അവരോട് വിളിച്ചു ചോദിക്കുമല്ലോ 😊

    • @WudsmithCo
      @WudsmithCo 3 года назад

      ഇപോക്സി സെറ്റ് ആയി കഴിഞ്ഞാൽ normal degree ചൂടോ, വെള്ളമോ ഒന്നും ഒരു പ്രശ്നം ആവാറില്ല. എന്നാൽ വെയിൽ അഥവാ ultraviolet rays തുടർച്ചയായി തട്ടുന്നത് കാലക്രമേണ നിറം മങ്ങുന്നതായി കണ്ടിട്ടുണ്ട്
      So, outdoor അത്ര ഉചിതം അല്ല

  • @shifasivakasi8959
    @shifasivakasi8959 3 года назад

    V good

  • @craftspeople6392
    @craftspeople6392 3 года назад +1

    Hi Ajay

  • @josegeorgetharakan1
    @josegeorgetharakan1 3 года назад +1

    Scratch വീഴുമോ ?

    • @DrInterior
      @DrInterior  3 года назад

      Scratch വീഴും,

  • @selmanummer1777
    @selmanummer1777 3 года назад +1

    Epoxy material ano..atho finishing ano..

    • @DrInterior
      @DrInterior  3 года назад

      Epoxy hardner ആണ് വീഡിയോയിൽ കാണിക്കുന്നുണ്ടല്ലോ കണ്ടില്ലേ 🤔

    • @WudsmithCo
      @WudsmithCo 3 года назад +1

      മുഴുവനായി ഇപോക്സി ഒഴിച്ച ടേബിളുകളും, ഇപ്പോക്‌സി കോട്ടിങ് മാത്രമുള്ള കൗണ്ടർ ടോപ്പുകളും ചെയ്യുന്നുണ്ട്

    • @DrInterior
      @DrInterior  3 года назад

      @@WudsmithCo ❣️❣️❣️

  • @amalshan2443
    @amalshan2443 3 года назад +1

    Place evideyaaa

    • @DrInterior
      @DrInterior  3 года назад

      ഇവർ പെരിന്തൽമണ്ണ ആണ് 👍

  • @jitheesh991
    @jitheesh991 3 года назад +1

    Chetta, ithu kond TV Stand undakkam alle

    • @DrInterior
      @DrInterior  3 года назад +1

      ഉണ്ടാക്കാം 👍❣️❣️

  • @sahad0775
    @sahad0775 3 года назад +1

    Hi

  • @jayaparakashan4294
    @jayaparakashan4294 3 года назад +4

    ഞാൻ ഇത് യൂട്യൂബിൽ കാണാറുണ്ട്

  • @sreelekshmi0509
    @sreelekshmi0509 3 года назад +7

    ശോ.... ആ ടേബിൾ ന്റെ വിലകൂടി പറയാമായിരുന്നു😣...
    sqft 600 ആണെങ്കിൽ പോലും കൗണ്ടർ ടോപ്പ് ഗ്രാനൈറ് അല്ലേ ലാഭം🙄

    • @DrInterior
      @DrInterior  3 года назад +1

      😊 ഇത് മറ്റൊരു innovation ആണ് 👍

    • @pistnboy1356
      @pistnboy1356 2 года назад

      Glassm ith vach nokkiya lapm alle🙄. Ith പൈസക്കാർക് മാത്രേ pattu😌 നമ്മ പാവങ്ങൾ

  • @evaniya_05
    @evaniya_05 3 года назад +1

    Cost?

    • @DrInterior
      @DrInterior  3 года назад

      വീഡിയോയിൽ ഉണ്ട്

  • @syamkumar.s188
    @syamkumar.s188 3 года назад +2

    Wpc doors dealers in kerala .price ellm kude oru vedio

  • @sidanmuhammedk9290
    @sidanmuhammedk9290 3 года назад +1

    വുഡ് അപ്പോക്സി വർക്കിനെ കുറിച് കൂടുതൽ അറിയാൻ ആഗ്രഹമുണ്ട്.. ഇതിന്റെ പോളിഷ് വർക്ക്‌ ഒപ്പം ഒരു സംശയവും മരം ചുരുങ്ങിയാൽ ടേബിളിന് ഗ്യാപ് വരില്ലേ

    • @DrInterior
      @DrInterior  3 года назад +1

      മരം ചുരുങ്ങില്ല bcz നല്ല നീര് ഉണങ്ങിയ മരം ആണ് use ചെയ്യുന്നത് 👍❣️

    • @WudsmithCo
      @WudsmithCo 3 года назад

      Treated മരം ആണ് ഉപയോഗിക്കുന്നത്

  • @mohamedhakeem.k.m6613
    @mohamedhakeem.k.m6613 3 года назад +1

    Epoxy resin ലിറ്ററിനു എത്ര രൂപ വരും? 🤔 എവിടെയാ വാങ്ങൻ കിട്ടുക? Plz help

    • @DrInterior
      @DrInterior  3 года назад +1

      Discription boxil number und അതിൽ വിളിച്ചാൽ മതി 👍❤

    • @themindseeker8402
      @themindseeker8402 3 года назад +2

      ആമസോണിലും ഫ്ലിപ്കാർട്ടിലും ഒക്കെ കിട്ടും, ബൾക് ഇന്ത്യ മാർട്ടിലും കിട്ടും

    • @DrInterior
      @DrInterior  3 года назад

      @@themindseeker8402 ❤

  • @subins4014
    @subins4014 3 года назад +1

    തമ്പി ഇൻഫർമേഷൻ is വെൽത്ത്.

    • @DrInterior
      @DrInterior  3 года назад

      Thank u so much 👍❣️

  • @usmanp7864
    @usmanp7864 2 года назад

    Bubls yedukunnad mathram paranchilla

  • @anilattingal822
    @anilattingal822 3 года назад +1

    i need epoxy

    • @DrInterior
      @DrInterior  3 года назад

      ❣️❣️❣️ഈ number ൽ വിളിച്ചാൽ മതി

  • @De-tw7by
    @De-tw7by 3 года назад +3

    Pls think about environment, after few years how to recycle this product. Our kids need to suffer.

    • @DrInterior
      @DrInterior  3 года назад

      ഒരു പ്രോഡക്റ്റ് ഇൻഫർമേഷൻ തരാനും സമാതിക്കുകയ്യില്ലേ ചേട്ടാ 🙄

  • @rajanradha2833
    @rajanradha2833 3 года назад +1

    Iam Rajan ican make art epoxy colour plain tables

    • @DrInterior
      @DrInterior  3 года назад

      അവർ ചെയ്യും

    • @bhramadath1
      @bhramadath1 3 года назад +1

      Njanum wood construction anu job ithinte process engane like enthokke product anu use cheyyunne names onnu paranja valre upakaram ayirikkum

  • @kumariissac2634
    @kumariissac2634 3 года назад +1

    സ്ഥലം എവിടാ

    • @DrInterior
      @DrInterior  3 года назад

      ഇവർ പെരിന്തൽമണ്ണ ആണ് 👍

  • @gireeshpk8890
    @gireeshpk8890 3 года назад +1

    ഇത് പോളിഷ് ചെയ്യുന്ന വീഡിയോ ചെയ്യാമോ ?

    • @DrInterior
      @DrInterior  3 года назад

      Sure ❣️👍

    • @WudsmithCo
      @WudsmithCo 3 года назад

      ഞങ്ങളുടെ ചാനൽ കണ്ട് നോക്കൂ

  • @arunkumarkumar238
    @arunkumarkumar238 3 года назад +1

    Scratch വീഴുമോ

    • @DrInterior
      @DrInterior  3 года назад +1

      അവർ തന്നെ മറുപടി തരും 👍

    • @WudsmithCo
      @WudsmithCo 3 года назад +2

      മൂർച്ചയുള്ള objects തട്ടിയാൽ മരത്തിൽ വീഴുന്ന പോലെ സ്ക്രാച്‌ വരാം. പക്ഷെ മരം പോളിഷ് ചെയ്യുന്ന പോലെ തന്നെ പോളിഷ് ചെയ്ത്‌ scratch കളയാനും സാധിക്കും

    • @DrInterior
      @DrInterior  3 года назад +1

      @@WudsmithCo ❣️❣️👍

  • @aboobackerabukka9267
    @aboobackerabukka9267 3 года назад +1

    ഈകടaവിടയാ

    • @DrInterior
      @DrInterior  3 года назад

      Videyo discription നിൽ അഡ്രസ് ഉണ്ട് 👍

  • @KottayamkaranKL5
    @KottayamkaranKL5 3 года назад +2

    Epoxy Resin കാണാനൊക്കെ കിടുവാണ് പക്ഷേ സാധാരണകാരന് താങ്ങാൻ കഴിയുന്ന വിലയല്ല Epoxy Resin ന് നല്ല ക്വാളിറ്റി ഉള്ള റെക്സിന് കില്ലോ 5000 ന് മുകളിൽ വരും അതായത് ഹീറ്റ് ചെയ്യുമ്പോൾ ബബിൾസ് ഉണ്ടാക്കാത്ത റെക്സിൻസിന്

    • @DrInterior
      @DrInterior  3 года назад

      👍

    • @WudsmithCo
      @WudsmithCo 3 года назад +1

      നമ്മൾ ഉപയോഗിക്കുന്നത് 99% ബബിൾസ് ഇല്ലാത്ത റെസിൻ ആണ്. ക്വാളിറ്റിയിൽ compromise ചെയ്യാതിരിക്കാൻ ശ്രമിക്കുന്നത് കൊണ്ടാണ് അല്പം പ്രീമിയം price segment ചെയ്യുന്നത്

  • @mushrif4764
    @mushrif4764 3 года назад +1

    ഇത് നാലുവർഷമായി ഇറങ്ങിയിട്ട്..👍👍👍

  • @chefinmalaysia151
    @chefinmalaysia151 3 года назад +1

    Ulpathana chilavu kooduthal Anu athu kondanu njan ithil ninnum pitirinjathu

    • @DrInterior
      @DrInterior  3 года назад

      അത്‌, നമ്മുടെ ഓണർ പറയുന്നുണ്ട്

    • @chefinmalaysia151
      @chefinmalaysia151 3 года назад +1

      Athe ithundakkiyal furniture shop vazhy vikan kazhiyilla

    • @DrInterior
      @DrInterior  3 года назад

      @@chefinmalaysia151 😁

  • @pdsebastian3063
    @pdsebastian3063 3 года назад +3

    ഇത് വീടുകളിൽ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമല്ലേ..സെറ്റ് ആയാലും ഈ പദാർത്ഥം വിഷമയം അല്ലെ.

    • @DrInterior
      @DrInterior  3 года назад +2

      അല്ല, resin set ആയാൽ problem ഇല്ല, air ൽ സമ്പർക്കം ഇല്ല so റിയാക്ഷൻ നടക്കുന്നില്ല so പ്രോബ്ലം ഇല്ല എന്ന് പറയുന്നു, 👍

    • @WudsmithCo
      @WudsmithCo 3 года назад +1

      Most commercially available epoxy is actually food-safe and therefore harmless in case of short-term contact ONCE THEY ARE COMPLETELY CURED

  • @Shafilabba
    @Shafilabba 3 года назад +2

    ഇതിൽ scrach വീഴുമോ

    • @DrInterior
      @DrInterior  3 года назад

      മരത്തിൽ വീഴുന്നത് പോലെ വീഴും സാധാരണ scraches ഒന്നും വീഴില്ല 👍

    • @knowledgeshare7233
      @knowledgeshare7233 3 года назад +1

      Veezhum
      Should be careful
      Kalakramene niram mangunnundu

    • @DrInterior
      @DrInterior  3 года назад

      @@knowledgeshare7233 ആണോ ok 👍

    • @WudsmithCo
      @WudsmithCo 3 года назад

      @@knowledgeshare7233 കാലക്രമേണ ഉള്ള നിറം മങ്ങൽ വെയിൽ അധികമായി കൊള്ളുമ്പോൾ മാത്രമാണ് കണ്ടിട്ടുള്ളത്. നമ്മുടെ സ്ഥാപനത്തിൽ ഒന്നര വർഷം മുൻപ് ചെയ്ത samples വരെ കുഴപ്പമില്ലാതെ ഇരിക്കുന്നുണ്ട്