കയ്യിലിരുപ്പ് കൊണ്ടാണ് എന്നെപ്പോലുള്ളവർ ഗുണ്ടകളാകുന്നത്...| Sark Live

Поделиться
HTML-код
  • Опубликовано: 3 янв 2024
  • #sarklive
    കയ്യിലിരുപ്പ് കൊണ്ടാണ് എന്നെപ്പോലുള്ളവർ ഗുണ്ടകളാകുന്നത്....
    ഗുണ്ടാനേതാവ് മരട് അനീഷ് പറയുന്നു.
    SUBSCRIBE to Sark Live for new videos everyday and make sure to enable push notifications so you'll never miss a new video.
    All you need to do is press the BELL ICON next to the subscriber button.!
    Sark Live (മലയാളം : സാർക് ലൈവ്) offers a wide-ranging global portfolio, from the native content (Malayalam) to daily national, international and business news, tracks market movements and in-depth coverage of important events related to various aspects of life in Kerala.
    #latestnews #malayalamnews #sarklivenews #വാർത്തകളുടെഉച്ചകോടി
    Follow us on:
    Website - sarklive.com/
    Facebook - / sarklivenews
    Instagram - sarklivenews?ig...
    #maradu aneesh #aneesh #DON #latestnews #interview #KOCHI

Комментарии • 385

  • @marymarysexactly
    @marymarysexactly 5 месяцев назад +97

    E ദേഹം ഒരു ഗുണ്ട ആണ് എന്ന് വിശ്വസിക്കാന്‍ പ്രയാസം ഉണ്ട് എന്ത് നല്ല സംസാരം എന്ത് നല്ല രീതിയില്‍ ആണ് ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നത് കഴിഞ്ഞ കാര്യങ്ങള്‍ പോട്ടെ ഇനി സന്തോഷവും സമാധാനവും ഉള്ള ഒരു ജിവിതം ഉണ്ടാകട്ടെ

    • @1976athletico
      @1976athletico 5 месяцев назад +7

      Ente anna ethra lavanmare thatiyitulla pulli aanennariyamo

    • @jayesh7066
      @jayesh7066 3 месяца назад +1

      enthinu ayal cheytha kuttangal kandupidich athinte theevrathakk anusarich ulla shiksha kittatte

    • @aliakku9519
      @aliakku9519 2 месяца назад +1

      അങ്ങനെ ആണെങ്കിൽ അന്റെ wfn കെട്ടിച്ചു കൊടുക്ക്

  • @user-pp9sh7bd2s
    @user-pp9sh7bd2s 4 месяца назад +22

    ഏതായാലും ദൈവം സഹായിച്ചു പറഞ്ഞല്ലോ.. ഒരു ദൈവ വിശ്വാസം ആയി മുന്നോട്ടു കുടുംബം ആയി ജീവിക്കട്ടെ

  • @shanshan6517
    @shanshan6517 4 месяца назад +37

    അനീഷേട്ടൻ പറഞ്ഞ പോലെ എല്ലാവർക്കും എപ്പോഴും ഗുണ്ടയാവാൻ പറ്റില്ല. ഉദാഹരണം തമ്മനം ഷാജി.എറണാകുളത്തെ ഏറ്റവും അറിയപ്പെടുന്ന ആദ്യത്തെ കുണ്ടാത്തലവൻ. ബോംബെ വരെ അദ്ദേഹത്തെ അറിയാം ഇപ്പോൾ ഒന്നിനും ഇല്ല ഒരുപാട് കടകൾ വാങ്ങി സുഖമായി ജീവിക്കുന്നു.....

    • @hari4406
      @hari4406 4 месяца назад

      കുണ്ടായിടത്തിലൂടെ ഭീഷണിപ്പെടുത്തി പണവും സ്വത്തും സ്വന്തം ആക്കുന്ന കുണ്ടകളെ പിടിച്ചു അകത്തിടണം. അത്തരം സ്വത്തുക്കളും തിരികെ കൊടുക്കണം. എല്ലാവരെയും പോലെ നല്ല ജോലി ചെയ്ത് മാന്യമായി പണം ഉണ്ടാക്കി ജീവിക്കുന്നവർ മാത്രം മതി സമൂഹത്തിൽ.

    • @sajinsha
      @sajinsha 3 месяца назад +3

      തമ്മനം ഷാജി ഒതുങ്ങിയോ?

    • @carlos_ekm
      @carlos_ekm 2 месяца назад +2

      ​@@sajinshayes othungi

    • @koranmakankattukallan
      @koranmakankattukallan 2 месяца назад +3

      Thammanam shaajiyum orunaal mattoruvanaal kollappedum...enthennaal oru thallukolli gundaykkum orikkalum life illa...ee aneeshum angine thanne...ethiraalikal ethra varsham venamengilum itharakkare theerkkaan kshamayode nokkiyirikkum ..angine orunaal ivaneppolullavar theerum...enthennaal itharakkaar moolam anavadhi aalukal kollappedukayum anavadhi pedude jeevitham nasikkukayum cheythittundu...athukondu anneshinteyum avastha bhaaviyil ithu thanne ..!!!

    • @carlos_ekm
      @carlos_ekm 2 месяца назад +2

      @@koranmakankattukallan Athaanu parayunnath. Vaaleduthavan vaalaal

  • @indiasanimediaglobevariety5587
    @indiasanimediaglobevariety5587 5 месяцев назад +142

    അദ്ദേഹത്തിൽ നന്മകൾ ഉണ്ട്‌ പ്രശ്നകാരുടെ ഇടയിൽ പെടാതെ കുട്ടികളെയും നോക്കി നന്നായി ജീവിക്കാൻ ഇടയുണ്ടാവട്ടെ 🙏

    • @TheRajansai
      @TheRajansai 4 месяца назад +2

      Yes

    • @shamseerulliyeri305
      @shamseerulliyeri305 3 месяца назад

      ചേട്ടാ അത് സമൂഹ്യപ്രവർത്തകൻ അല്ല ഒരു ഗുണ്ടയാണ്

  • @PraveenPraveen-en2ge
    @PraveenPraveen-en2ge 5 месяцев назад +61

    ഇതിലെ കമൻ്റ് വായിച്ചാൽ അറിയാം കേരളത്തിലെ യുവാക്കളുടെ ഒരു പോക്

  • @recentcomment2490
    @recentcomment2490 Месяц назад +9

    എൻ്റെ ജീവിതത്തിൽ ഞാൻ ഒത്തിരി ഗുണ്ടകളുമായി ഏറ്റുമുട്ടിയിട്ടുണ്ട് . അടി കിട്ടിയിട്ടുമുണ്ട് കൊടുത്തിട്ടുമുണ്ട്. ഞാൻ മനസിലാക്കിയതും ഫോളോ ചെയ്യുന്നതും ഇതാണ്. അതിക്രമം ആര് എന്നോട് കാണിച്ചാലും എൻ്റെ കൺമുന്നിൽ ആരെങ്കിലും ആരെയെങ്കിലും ഉപദ്രവിച്ചാലും ഞാൻ ഇടപെടും , ചോദ്യം ചെയ്യും . അത് എത്ര വലിയവനായാലും ഏത് ഗുണ്ട ആയാലും . നമ്മളെ ജീവിക്കാൻ സമ്മതിക്കാത്തവൻ ആരാണോ അവനും ജീവിക്കണ്ട .
    എന്നെ അടിച്ചവനെ ഞാൻ തിരിച്ച് അടിച്ചിരിക്കും .
    മൊട കാണിച്ചാൽ ഇടപെടും അടി കൊണ്ടാലും കുഴപ്പമില്ല തിരിച്ച് കൊടുത്തിരിക്കും .
    ഞാൻ കാരണം ആർക്കും ഒരു ബുദ്ധിമുട്ടോ പ്രയാസമോ ഉണ്ടാവാൻ പാടില്ല. എന്നെ ഉപദ്രവിച്ചാൽ അവൻ്റെ അല്ലെങ്കിൽ എൻ്റെ അവസാനം വരെ ഞാൻ പോരാടും
    നിങ്ങൾക്കും ഇത് പോലെ ഒരു മനസുണ്ടങ്കിൽ നിങ്ങൾക്കും ആരുടെ മുന്നിലും തലകുനിക്കേണ്ടി വരില്ല.
    ഒന്ന് മനസിലാക്കുക ഇത്തരം ഗുണ്ടകൾ സത്യത്തിൽ ഒരു ധൈര്യവും ഇല്ലാത്തവരാണ് , ഇത്തരക്കാരുടെ ധൈര്യം കൂടെയുള്ള ആൾ ബലമാണ് - പിന്നെ മദ്യവും മറ്റ് ലഹരി വസ്തുക്കളും - ഇത്തരെ ക്കാരെയും യൂണിഫോമിൻ്റെ അധികാരത്തിൽ അഹങ്കാരം കാണിക്കുന്നവരെയും ഒരിക്കലും ഭയക്കരുത്-
    ഒരിക്കൽ ഒരു സർക്കിൾ ഇൻസ്പെക്ടർ എന്നെ ഒരു കേസിൽ കുടുക്കാൻ നോക്കി- സത്യത്തിൽ ഞാൻ നിരപരാധിയായിരുന്നു - ജോലിയുമായി ബന്ധപെട്ടു ഞാൻ കേരളത്തിന് പുറത്തായതിനാൽ എനിക്ക് ഡയറക്ട് സ്റ്റേഷനിൽ ഹാജരാകാൻ കഴിഞ്ഞില്ല - എന്നാൽ ഞാൻ ഫോൺ ചെയ്ത് എല്ലാ കാര്യങ്ങളും അയ്യാളോട് പറഞ്ഞിരുന്നു- പക്ഷെ അയ്യാൾ പോലീസ് മായി എന്നേ തേടി എൻ്റെ വീട്ടിൽ രാത്രിയിലും പകലും വന്നു ശല്യം ചെയ്ത് കൊണ്ടിരുന്നു.
    ഞാൻ അത് അറിഞ്ഞ് തിരിച്ച് വന്ന് രാത്രിയിൽ അവൻ്റെ വീട്ടിൽ ചെന്ന് അവനെ അന്വേശിച്ചു - അവൻ ഡ്യൂട്ടി സ്ഥലമായ എൻ്റെ സ്ഥലത്താണന്ന് അവൻ്റെ ഭാര്യ പറഞ്ഞു- സിഗററ്റ് വലിച്ച് ശീലമില്ലാത്ത ഞാൻ അവൻ്റെ വീട്ടിൽ ഇരുന്നു സിഗററ്റ് വലിച്ചു അവർ ഭയക്കുന്ന രീതിയിൽ ഞാൻ അവിടെ പെരുമാറി - ഒരുമണിക്കൂറോളം അവരെ നന്നായി ഭയപ്പെടുത്തി- ഫോൺ ചെയ്യാൻ പോലും സമ്മതിച്ചില്ല- അവസാനം തിരിച്ചു പോവാൻ നേരം അവൻ്റെ ഭാര്യയോട് സോറി പറഞ്ഞു എൻ്റെ നിരപരാധിത്യം അവൻ്റെ വീട്ടുകാരോട് പറഞ്ഞു അവൻ്റെ ഭാര്യയുടെ മൊബൈലിൽ നിന്നും അവനെ വിളിച്ചു മാന്യമായി സംസാരിച്ചു - സംസാരത്തിനിടക്ക് ഒരു warning കൊടുത്തു - അതിനിടയിൽ ഞാൻ അവൻ്റെ മാതാപിതാക്കളോടും അവൻ്റെ ഭാര്യയോടും മാന്യമായി സംസാരിക്കുന്നതും അവർ എന്നോട് വളരെ മാന്യമായി സംസാരിക്കുന്നതും റിക്കാർഡ് ചെയ്തു സൂക്ഷിച്ചു വച്ചു.
    എന്നിട്ട് ഞാൻ എൻ്റെ വീട്ടിലേയ്ക്ക് പോയി -
    അനാവശ്യമായി അവൻ എൻ്റെ വീട്ടിൽ പോയപ്പോൾ അവൻ്റെ വീട്ടിൽ പോവേണ്ടത് എൻ്റെ ആവശ്യമായി വന്നു.
    സഹോദരന്മാരെ , നിങ്ങളും ആരെയും ഭയക്കരുത്- നിങ്ങളെ അടിച്ചാൽ നിങ്ങളും തിരിച്ചടിക്കുക- നിങ്ങളെ ഉപദ്രവിക്കുമ്പോൾ നിങ്ങൾ ഭയന്നാൽ നിങ്ങളെ ആക്രമിക്കുന്നവൻ്റെ ധൈര്യവും ഊർജവും കൂടും- നിങ്ങളെ ഉപദ്രവിക്കാൻ വരുന്നവൻ്റെ മുന്നിൽ ശാന്തമായി അവൻ്റെ സംസാരവും പ്രവർത്തിയും ശ്രദ്ധിക്കുകയും നിരീക്ഷിക്കുകയും ചെയ്യുക- അതിനിടയിൽ അവനോട് മാന്യമായി പെരുമാറുകയും വേണം - എന്നിട്ടും അവൻ ശാന്തനാകുന്നില്ലങ്കിൽ പിന്നെ അവന് കൈ പൊങ്ങാൻ അവസരം കൊടുക്കരുത്- അങ്ങ് പൊളിച്ച് ഒതുക്കിയേക്കണം - എതിരാളി എത്ര വലിയവനായാലും എത്ര വലിയ ഗുണ്ട ആയാലും

    • @atlasatlantic5396
      @atlasatlantic5396 23 дня назад

      Uvva uvve da potta nee parayunna pole nadannaale chathu cheenju padam aayi bhithiyil kidakkum nee, neeyum Ninte barya yum kudumbavum, nee kanda oochaali kale pola allada potta maradu aneesh ne pole ullavar, ninne veettil kayari poolum avaru, onniladikam gundakale kodathi valappil ittu kai vilangu kondu adichu patham varuthiyittundu maradu aneesh, nee sharikkulla gundakale kaanaanjittaa, Pinne veetil kayari ulla show, ayal de barya de otta paraathi mathi nee 8 varsham jayilil kidakkum pottaa bhavana bhedanam ennu kettitundoda thayoli Nee

    • @user-yc3if9tm2l
      @user-yc3if9tm2l 15 дней назад +1

      ആരാണ് നീ എനിക്കിഷ്ടപ്പെട്ടു 👍

    • @recentcomment2490
      @recentcomment2490 15 дней назад

      @@user-yc3if9tm2l
      ആരാണ് നീ !!???
      നല്ല ചോദ്യം
      ഉത്തരം : ആരോരും ഇല്ലാത്തവർക്ക് ആരൊക്കെയൊ ആണ് ഞാൻ.
      അനീതി കണ്ടാൽ ആക്രോഷിക്കുന്നവൻ
      പീഢിതനെ പിടിച്ചു ഉയർത്തി തണലായി, താങ്ങായി നിന്ന് തൻ്റെ എതിരാളിയുടെ മുഖം അടിച്ചു പൊളിക്കുവാനുള്ള കരുത്തു ആ കരങ്ങൾക്ക് നൽകുന്നവൻ .
      അക്രമിക്കപ്പെടുന്നവൻ്റെ കൂടെ നിന്ന് അക്രമകാരിയുടെ തലയടിച്ചു പൊളിക്കാൻ കൂടെ നിൽക്കുന്നവൻ .
      പണം , അത് ഉപയോഗിക്കുന്ന സമയം മാത്രമാണ് മൂല്യം ഉള്ളതെന്നും അല്ലാത്തപ്പോൾ അത് വെറും കടലാസ് മാത്രമാണനും നന്നായി മനസിലാക്കിയവൻ.
      മതം ഉണ്ട് , മതഭ്രാന്ത് ഇല്ല. . രാഷ്ട്രീയം ഉണ്ട് രാഷ്ട്രീയ പ്രവർത്തനവും ഉണ്ട്. രാഷ്ട്രീയ പ്രവർത്തന മെന്നാൽ അത് രാഷ്ടത്തിൻ്റെ പുരോഗതിക്ക് വേണ്ടിയാവണം , രാഷ്ടത്തിന് പുരോഗതി ഉണ്ടാവണമെങ്കിൽ രാജ്യത്ത് താമസിക്കുന്ന ജനങ്ങൾക്ക് മനസമാധാനം ഉണ്ടാവണം , സന്തോഷം ഉണ്ടാവണം , നിറത്തിലൊ മതത്തിലൊ ജാതിയിലൊ വേർതിരിവ് ഉണ്ടാവരുത്. പണക്കാരനെന്നും പാവപെട്ടവനെന്നുമുള്ള വേർതിരിവ് ഉണ്ടാവരുത് .
      മേൽപറഞ്ഞ കാര്യങ്ങൾ ക്കെതിരെ പ്രവർത്തിക്കുന്നവരെല്ലാം എല്ലാം എൻ്റെ ശത്രുക്കൾ ആവാം , ആയെന്ന് വരാം അവർക്കെതിരെ നേരിടേണ്ടി വന്നാൽ നേരിടും
      പ്രശ്നങ്ങളിൽ ഇടപെടുമ്പോൾ ഒറ്റപ്പെടാം എനിക്കതിൽ ഭയവും ഇല്ല.
      എനിക്ക് കൂട്ട് ഞാനാണ് '
      എൻ്റെ ഏറ്റവും വലിയ സുഹൃത്തും ഞാനാണ് ' . എനിക്ക് ഞാൻ ഉള്ളപ്പോൾ ഞാൻ എന്തിന് മറ്റുള്ളവരെ ഭയപ്പെടണം.
      അക്രമവും അനീതിയും കാണിക്കുന്നവൻ എത്ര വലിയവനായാലും പോട മൈരാ എന്ന് മുഖത്ത് നോക്കി വിളിച്ച് പറയും ഞാൻ അതിനുള്ള ധൈര്യം എനിക്ക് ഇല്ലെങ്കിൽ ഞാനെന്തിന് ഞാനായി ഈ ഭൂമിയിൽ ജീവിക്കണം .
      എൻ്റെ ചിന്തയും പ്രവർത്തിയും വേറൊരു ലെവൽ ആണെങ്കിൽ ആ ലെവൽ ആണ് ഈ ഞാൻ.
      താങ്കൾക്ക് ഏറെ കുറെ ഞാൻ ആരണന്ന് മനസിലായി കാണുമെന്ന് കരുതുന്നു.

    • @shintovarghese3995
      @shintovarghese3995 4 дня назад

      പേര് പോലും വെളിപ്പെടുത്താത്ത നാറി പോയി ഊമ്പട പൂറെ

  • @Binoj-ji4wo
    @Binoj-ji4wo 21 день назад +2

    എനിക്ക് എല്ലാ ഗുണ്ടകളെയും ഇഷ്ടമല്ല പക്ഷേ എന്തോ ഇവനെ ഒത്തിരി ഇഷ്ടമാ. ചെറുക്കൻ പൊളിക്കട്ടെ 🕺🕺🕺

  • @kaladharansaanvi8071
    @kaladharansaanvi8071 4 месяца назад +28

    നല്ല മനസ്സുണ്ട് നല്ലകരിയം ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ ❤

  • @subhashs4823
    @subhashs4823 5 месяцев назад +42

    ഇങ്ങേര് ആരാ എന്താ എന്നൊന്നും അറിയില്ല കേട്ടിട്ടുണ്ട് ഒരുപാട് ....... ഇന്റർവ്യൂ കണ്ടപ്പോൾ ഒരു കാര്യം ഉറപ്പായി ഒരു ഒന്നൊന്നര മുതലാണ് നേരിൽ കണ്ടാൽ ഉറപ്പായും ഒരു സെൽഫി എടുക്കണം..... Maasss... Man.....❤❤❤......... ഈശ്വരൻ ആയുരാരോഗ്യം കൊടുക്കട്ടെ.... 🙏🏻🙏🏻🙏🏻

    • @____ishan_3912
      @____ishan_3912 4 месяца назад

      ​@@nicky4j743 ninte thantha ano

    • @nicky4j743
      @nicky4j743 4 месяца назад

      @@____ishan_3912 allah നിന്റെ vakri😂

    • @nicky4j743
      @nicky4j743 4 месяца назад

      Podi

    • @suss8964
      @suss8964 2 месяца назад

      😂😅😅😅😅😅😅😅😅😅

  • @ppgeorge5963
    @ppgeorge5963 4 месяца назад +18

    എത്ര വലിയ ഗുണ്ടാത്തലവൻ ആയാലും മനസ്സിന്റെ ഉള്ളിൽ ഒരു നന്മ ഒളിഞ്ഞിരിപ്പുണ്ടാകും എന്നാൽ നന്മയുടെ ഒരു കണികപോലുമില്ലാത്ത മാന്യന്മാരുമുണ്ട്

  • @AppuAppoos-bj5md
    @AppuAppoos-bj5md 5 месяцев назад +28

    ചേട്ടനെ സ്നേഹിച്ചാൽ.. ആരെയും തോളോട് ചേർത്ത് പിടിക്കും.. പക്ഷെ ഇടഞ്ഞാൽ കരിമ്പിൻ കാട്ടിൽ ആനകയറിയ പോലെയാ.. ❤️മുത്താണ് എനിക്ക് ചേട്ടൻ

    • @KunjuMon-pz8qe
      @KunjuMon-pz8qe 4 месяца назад

      👎പോടാ മൈരേ

    • @user-nn4vq5qn2z
      @user-nn4vq5qn2z 3 месяца назад

      കരിമ്പല്ല.. നീ പോയി ഇവന്റെ ഒക്കെ തീട്ടം തിന്നു..

    • @user-kd3ut1is3w
      @user-kd3ut1is3w 2 месяца назад +4

      പുല്ലാണ്......

    • @shintovarghese3995
      @shintovarghese3995 4 дня назад

      @kirancg5816എന്താ നിന്റെ വീട്ടിൽ സ്തിരം രാത്രി വരാറുണ്ടോ

  • @parvathim6566
    @parvathim6566 3 месяца назад +7

    സബീൽ എന്നൊരുത്തൻ കുറച്ചു ക്യാഷ് തരാൻ ഉണ്ടായിരുന്നു.. ചോദിച്ചപ്പോൾ മരട് അനീഷിൻ്റെ കൂടെ ആണ് അവൻ ..എന്നെക്കൊണ്ട് പറ്റുമെങ്കിൽ വാങ്ങിച്ചോ എന്ന് ഭീഷണി ഉണ്ടായിരുന്നു..വന്നാൽ തിരിച്ചു പോവില്ല എന്ന് ..😊

    • @2012abhijith
      @2012abhijith 27 дней назад

      പരാതി പെട്ടില്ലേ ബ്രോ

  • @akhileshk8918
    @akhileshk8918 4 месяца назад +4

    ✌️💥✌️ആ നല്ല മനസ്സിൽ ഉള്ളത് ✌️💥✌️മനസിലാക്കാൻ എനിക്ക് കഴിയും

  • @abhijithmanoj1463
    @abhijithmanoj1463 5 месяцев назад +6

    Aneeshetta ningal nalla manusyananu...mano dhairyam kaividaruth....ningal supper aaanu...
    Enikku ishttapettu..

  • @dileemattlckadilee120
    @dileemattlckadilee120 5 месяцев назад +25

    Aneesh is a nice and positive attitude person ❤

  • @vadakkanriyas
    @vadakkanriyas 5 месяцев назад +33

    ഇയാൾ എല്ലാം തികച്ചും ഒര് ബിനാമി ബിസ്നസ് കാരൻ ആണെന്ന് പുള്ളിയുടെ സംസാരത്തിൽ നിന്ന് തന്നെ മനസ്സിലാവും
    പണവും അധികാരവും ഉള്ളവർ അവരുടെ ആവിശ്യങ്ങൾക്കും നിലനിൽപ്പിനും വേണ്ടി cash കൊടുത്ത് കൊണ്ടുനടക്കുന്ന ഒര് കാസർട്ടൂൺ.. അവർ കൊഴിയുന്ന കാലം ഇയാളുടെ കാലവും കഴിയും അപ്പോഴേക്കും ഇയാൾ കാരണം ബാധിച്ചവരും പലതും നഷ്ടമായ ഇയാളും ഒറ്റപ്പെടും..
    മുൻപ് ചെയ്തു പോയ കാര്യങ്ങളുടെ ഫലം ആയുസ്സ് ഉള്ള കാലം വേട്ടയാടും.
    കാണാനും കേൾക്കാനും അറിയാനും കൗതുകആം ഉണ്ടാക്കുന്ന ജീവിത രീതികൾ ആയതുകൊണ്ട് യുവത്തം അറിയാതെ ഇവരെ പോലുള്ളവരെ സ്നേഹിക്കും ആരതകർ ആവും അനുകരിക്കും പക്ഷെ പാറ്റകളെ പോലെ അൽപ്പായസാണ് ഈ കൂട്ടർക്ക് എന്ന് തിരിച്ചറിയാനുള്ള വിവേകം ഇല്ലാതെപോകുന്നു.
    ആയുധം കൊണ്ട് നേടുന്നതിന് ഒന്നിനും ആയുസ് കാണില്ല.

  • @TheRajansai
    @TheRajansai 5 месяцев назад +9

    He looks very smart. Hope he will get an offer from Malayalam. Seriously you looks so smart.
    Change brother and have a good life
    May God bless you. Take care. Life is so beautiful live it

  • @arunarunarun51
    @arunarunarun51 25 дней назад +2

    Why our government taking no action against these criminals.

  • @Blackoutkochi
    @Blackoutkochi 5 месяцев назад +100

    പുള്ളിടെ പേര് പറഞ്ഞു കൊച്ചിയിൽ കൊച്ചു പിള്ളേര് പോലും കെടന്നു കളിക്കുന്നുണ്ട് പറഞ്ഞത് കറക്റ്റ് ആണ്. ഒരു ബാറിൽ കുറച്ചു പിള്ളേര് വന്നു പ്രശ്നം ഉണ്ടാക്കി പുള്ളിടെ പേരും പറഞ്ഞു അനീഷ്‌ ന്റെ ടീം ആണും പറഞ്ഞു എന്നാൽ ബാർ മാനേജർ പുള്ളിയെ എങ്ങനെയോ അറിയാർന്നു, വിളിച്ചു ചോദിച്ചു പുള്ളി അറിഞ്ഞെട്ട് പോലുമില്ല.. നമ്മൾ ഉദ്ദേശിക്കുന്ന പോലെ പ്രശ്നകാരൻ അല്ല മരട് അനീഷ്.

    • @PraveenKumar-um4yb
      @PraveenKumar-um4yb 5 месяцев назад +1

    • @PraveenKumar-um4yb
      @PraveenKumar-um4yb 5 месяцев назад

      Pulli eee paranjathu Sathyam

    • @thomassgreenathlons2180
      @thomassgreenathlons2180 4 месяца назад

      Hammooo Big story anallodo!!!?anne moopparé Blackout akkikalum!! Kettoda Pullikkara kochappi!!😎😅👌

    • @rajeevkg4294
      @rajeevkg4294 3 месяца назад

      l​@@PraveenKumar-um4yb

    • @Blackoutkochi
      @Blackoutkochi 3 месяца назад

      @@thomassgreenathlons2180 aah thomas moilali 👍

  • @radheyamrajeev5121
    @radheyamrajeev5121 5 месяцев назад +16

    ചിരഞ്ജീവി ലുക്ക്‌ ❤️

  • @sreerajr5104
    @sreerajr5104 5 месяцев назад +14

    Gentleman❤ he is against the drug mafia of kochii . That's why they are attacking him.

  • @milans3747
    @milans3747 4 месяца назад +4

    Our decisions decide our fate ! Nice quote...

  • @3foodies803
    @3foodies803 4 месяца назад +3

    E shirt etha brand ?

  • @lokilaals
    @lokilaals 5 месяцев назад +2

    Aneesh bro you are Super

  • @sandeepkg3545
    @sandeepkg3545 5 месяцев назад +22

    ചേട്ടൻ ഇഷട്ടം 🥰🥰

  • @rajeshrajan3124
    @rajeshrajan3124 5 месяцев назад +23

    നമ്മുടെ തീരുമാനമാണ് വിധി അത് ശരിയാണ്
    ഇയാൾ നന്നായി സംസാരിക്കുന്നു
    മെറ്റുള്ള മനുഷ്യർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ ജീവിക്കാൻ ശ്രമിക്കുക നല്ലത്

  • @renjithrajasekharanr6757
    @renjithrajasekharanr6757 4 месяца назад +2

    Genuine person. Become a fan

  • @a.m.a885
    @a.m.a885 4 месяца назад +3

    ഇയാൾക്ക് ഒരു നടനാവാനുളള ലുക്ക് ഉണ്ട്..

  • @ponnuz5794
    @ponnuz5794 24 дня назад +1

    മരട് അനീഷ്‌ 🔥🔥🔥

  • @RaviRavi.T-oz8ov
    @RaviRavi.T-oz8ov 26 дней назад +1

    മനസാക്ഷിയുടെ തന്റെടം 👍

  • @user-nn2ph3wj4h
    @user-nn2ph3wj4h 5 месяцев назад +30

    പുള്ളി നന്നായി സംസാരിക്കുന്നുണ്ട് ചോദിക്കുന്ന കോസ്റ്റിന് എല്ലാം തപ്പൽ ഇല്ലാത മറുപടി 👍

  • @donsaaki
    @donsaaki 5 месяцев назад +1

    good talk

  • @amjedebrahim9078
    @amjedebrahim9078 5 месяцев назад +6

    വാളെടുത്തവൻ വാളാൽ. ഒന്നും പറഞ്ഞിട്ട് കാര്യമില്ല.

  • @karthikkrishna5571
    @karthikkrishna5571 5 месяцев назад +6

    നർകോട്ടിക് ഈസ്‌ എ ഡേർട്ടി ബിസിനസ്
    നുമ്മ അത് നേരത്തെ പറഞ്ഞത് ആണ്

  • @user-lf6pu1qv1q
    @user-lf6pu1qv1q 5 месяцев назад +11

    ഇനിയും പറയും അനീഷ്‌ ഏട്ടൻ ഉയിർ ❤❤❤💥💥

  • @vinilphilip
    @vinilphilip 5 месяцев назад +7

    അനീഷേട്ടൻ ❤❤

  • @shinupeter5450
    @shinupeter5450 5 месяцев назад +1

    Power 🔥

  • @ManuManoj-ff4qr
    @ManuManoj-ff4qr 3 дня назад +1

    Sathya sandhamaya manushyan aanu ah aneesh eattan

  • @aaanidheesh2424
    @aaanidheesh2424 5 месяцев назад

    Chettan😘❤️🔥

  • @manchestercity8874
    @manchestercity8874 5 месяцев назад +25

    അനീഷ് ഏട്ടൻ നല്ല മനുഷ്യൻ ആണ്

    • @Besttime895
      @Besttime895 4 месяца назад +2

      മനുഷ്യത്വം ഇല്ലാത്ത പ്രേവർത്തിയാണല്ലോ ലിസ്റ്റിൽ ഉള്ളത്

    • @rajucv7114
      @rajucv7114 4 месяца назад

    • @Latitude_Longitude
      @Latitude_Longitude 4 месяца назад

      ദാവൂദ് ഏട്ടനും നല്ല മൻസൻ ആണ്

  • @darveshbabu709
    @darveshbabu709 5 месяцев назад +2

    Looking good gunda

  • @mashoodmohammed
    @mashoodmohammed 5 месяцев назад +1

    Nalla manushyan....

  • @sharonjoseph9862
    @sharonjoseph9862 5 месяцев назад +1

    Anbale vandhu sertha. Koottam...AAA ❤

  • @asokankt2035
    @asokankt2035 4 месяца назад +1

    അനിഷേട്ടാ... 👍🏻👍🏻...

  • @akshayunnimon
    @akshayunnimon 5 месяцев назад

    Chettan😘😘😘😘😘

  • @itsmedogdaddy
    @itsmedogdaddy 5 месяцев назад +5

    അമ്പോ പൊളി സാനം ❤

  • @akshayunnimon
    @akshayunnimon 5 месяцев назад

    Part 2 undel vegam idada makkale

  • @puli6666
    @puli6666 5 месяцев назад +22

    Chettan 😘😘 ആരൊക്കെ ഗുണ്ട എന്ന് പറഞ്ഞു മുദ്ര കുത്തിയാലും... എന്തൊക്കെ ചെയ്താലും എനിക്ക് എന്നും ഇത് എന്റെ പൊന്നു ചേട്ടൻ തന്നെ ആണ് 😘😘😘😘😘😘😘😘😘😘

    • @canadapayyan
      @canadapayyan 5 месяцев назад +13

      Aniyaaaaa nilllll😅

    • @user-up9zp7qg5b
      @user-up9zp7qg5b 5 месяцев назад

      🤔

    • @hari4406
      @hari4406 4 месяца назад

      നിന്നെയോ നിൻ്റെ വേണ്ടപ്പെട്ടവരെയോ ഭീഷണിപ്പെടുത്തുകയോ ഇടികിട്ടുകയോ ചെയ്താൽ ഈ ഗുണ്ടാ പ്രേമം തീരും.

    • @suss8964
      @suss8964 2 месяца назад

      😂😂😂😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

    • @ponnuz5794
      @ponnuz5794 24 дня назад

      🔥🔥🔥

  • @sumithc.s8154
    @sumithc.s8154 5 месяцев назад +3

    Aneesh ettan🔥🔥❤️❤️

  • @Sss-us9zt
    @Sss-us9zt 5 месяцев назад +3

    അപ്പോ ജയിലിൽ വെച്ച് പ്രശ്നം ഉണ്ടാക്കിയവനെ ബോധം കെടുത്തിയിട്ടാ പോരുന്നത് അല്ലേ., അതുകേട്ടാൽ മതി............. 💪💪💪

  • @user-hh8xv3vk1l
    @user-hh8xv3vk1l 5 месяцев назад +1

    The way of AAA altime aneesh etan ❤️❤️💯

  • @sujeshmv773
    @sujeshmv773 4 месяца назад

    കൊള്ളാം

  • @anazabdulhameed
    @anazabdulhameed 5 месяцев назад +1

    aneesh bhai keep going

  • @shinupeter5450
    @shinupeter5450 5 месяцев назад

    Brother❤

  • @blackcarpet1723
    @blackcarpet1723 4 месяца назад +3

    നിയമത്തിൻ്റെ ഒരവസ്ഥ

  • @unnimon9258
    @unnimon9258 21 день назад +1

    💥🔥🔥❤AAA❤🔥🔥🔥💥

  • @pabhilashbabu
    @pabhilashbabu 4 месяца назад

    intelligent fellow. no doubt

  • @shahulcheerani8085
    @shahulcheerani8085 5 месяцев назад

    👍👍👍

  • @jeevang-9838
    @jeevang-9838 5 месяцев назад

    Nise man❤❤❤

  • @SujithSujith-pt2wy
    @SujithSujith-pt2wy 5 месяцев назад

    Aneesh bro super

  • @Moto_Lifestyle_
    @Moto_Lifestyle_ 4 месяца назад

    Thallum ok nirthiya ahlukal avar jeevitham nannayi padichavar avum. Avarkke thonum iny cheyithathe iny cheyyan padilla ennu thonal athode marum life. Ethra nannayalum moombe indaya name marilla anubhavam ahne. Ettavum nalla manase ullavar thettil ninne thette thiruthi jeevithathilekku manase urache jeevikkan varunnavar ahne. Ennal ethartha shathrukkal satharana karil ahne avare kanumbo satharana karan ennal avarude manasil nikudamaya chindhakalum prevarthikalum ullavar ahne athara kare ahne pedikkandathum sreddhikkandethum. Koode nikkunnayum allathe ullavareyum oraleyum vishowsikkan padilla chadhi eppozhum pinnil ninnu koothum ethu nimishavum kittam. Gundakal ennum parayumbo oru ethartha gunda jeevikkan vendi ahne athe cheyyunnathe athe vazhiye ponnavante koothine pidiche pocketil ninne cash eduthe moshittichum alla. Mattullavarkku preshnom indakumbo policel ninne niyama paramayi lebhikkunna pariharam allande. Avare dhrohikkunnavarkke pettanne siksha nadappakkan oru gunda ennu vilikkunnavare kande cash koduthe cheyikkunnavare gunda ennu parayunne . Sathyathil avare kanan varunnavarkke oru vishwasathil ahne varunne. Ella seri avum ennal ithinte peril cash vangi thallum koduthe jailil poyi thirichu varumbo cash koduthavan thanne parayum avan gunda ahne ennu. Sathyathil ingane cheyyan prerippikkunnavar ahne ethartha kootta kaar

  • @PraveenKumar-um4yb
    @PraveenKumar-um4yb 5 месяцев назад

    REAL. MAN

  • @aaamubashir
    @aaamubashir 5 месяцев назад

    ഏട്ടൻ ❤

  • @sulthan2233
    @sulthan2233 5 месяцев назад

    Chettan AAA 😍

  • @abdulnasir8735
    @abdulnasir8735 5 месяцев назад +10

    He is not a Gunda He is a Good Humanbieng

  • @ranju164
    @ranju164 5 месяцев назад +4

    അനീഷ് അണ്ണൻ ഫാൻസ്‌ palakkad ❤️❤️

  • @Raju-oy6zp
    @Raju-oy6zp 23 дня назад

    മറടനീഷ് താങ്കളെ നേരിൽ കാണാൻ ആഗ്രഹമുണ്ട്
    നാട്ടിൽ വരുമ്പോൾ കാണാം
    ജീവിതം പൂക്കാലമല്ല പോരാട്ടമാണ്
    താങ്കളെന്റെ അനുജനാണ്

  • @annadoniya7715
    @annadoniya7715 5 месяцев назад +2

    ❤❤

  • @sudhivijayan1217
    @sudhivijayan1217 5 месяцев назад

    Part 2 evide

  • @tattoogirl5666
    @tattoogirl5666 5 месяцев назад

    ✌👍

  • @sabithabm8921
    @sabithabm8921 5 месяцев назад

    ❤❤❤❤

  • @addicteddriving2325
    @addicteddriving2325 5 месяцев назад

  • @muralivasudevan3001
    @muralivasudevan3001 3 месяца назад +3

    Nammmude theerumanam... Nammude vidhi... Super

  • @arjunvayalar9039
    @arjunvayalar9039 5 месяцев назад

    🔥

  • @vijaesh.ponnothvijayan4636
    @vijaesh.ponnothvijayan4636 5 месяцев назад

    ♥️❤❤️👍👍

  • @spiltterspalakullam8134
    @spiltterspalakullam8134 2 месяца назад +1

    കാര്യം എന്തൊക്കെ പറഞ്ഞാലും നല്ല രീതിയിൽ കാര്യങ്ങൾ സംസാരിക്കുന്നു

  • @mobinkb3977
    @mobinkb3977 5 месяцев назад

    ❤❤❤❤❤❤❤❤

  • @vinuts7855
    @vinuts7855 5 месяцев назад

    🎉🎉

  • @deepakraju9486
    @deepakraju9486 5 месяцев назад

    ❤️❤️❤️

  • @maheshmahi2145
    @maheshmahi2145 4 месяца назад +2

    ഒരു ശ്രെദ്ധ നല്ലത് ആണ് എപ്പോളും വാൾ എടുത്തവൻ വാളാൽ

  • @vishnur5102
    @vishnur5102 5 месяцев назад +1

    എന്തൊക്കെ ആണ് ബിസ്സിനെസ്സ്??

  • @GokulKumar-hm9gb
    @GokulKumar-hm9gb 5 месяцев назад +5

    സത്യം ഉള്ള മനുഷ്യൻ ആണെന്ന് തോന്നുന്നു 🥰🥰🥰🥰🥰

  • @shinasshafi4140
    @shinasshafi4140 5 месяцев назад +3

    Samadanamai poy kondirikunna kochiye ..vallatha avasthayilekk .boostup cheyunath enthinanu

  • @MANOJ-li3vw
    @MANOJ-li3vw 5 месяцев назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sidhzsupermanvlogs3452
    @sidhzsupermanvlogs3452 2 месяца назад

    King👌

  • @mobinkb3977
    @mobinkb3977 5 месяцев назад

    😍😍😍😍😍😍😍😍😍

  • @MANOJ-li3vw
    @MANOJ-li3vw 5 месяцев назад

    ചേട്ടേൻ

  • @appuappu8243
    @appuappu8243 28 дней назад

    ഇ മനുഷ്യനെ നേരിൽ കാണാൻ എന്തു ആണ് ചെയ്ണ്ടത് 🙏🏻🙏🏻

  • @AliBava-if2ky
    @AliBava-if2ky 5 месяцев назад

    Anesh ettan uyre ❤

  • @mohammedfahiz7322
    @mohammedfahiz7322 4 месяца назад +1

    എന്റെ നാട്ടിൽ ഒരു ഗുണ്ട ഉണ്ടായിരുന്നു 👈 മഹാ.....#₹%&- ഇപ്പോ എന്തോ ഒരു മാരക രോഗം ബാധിച്ച കിടപ്പിൽ ആണ് 😢 നാട്ടുകാർ ആണ് പിരിവ് എടുത്ത് ചികിത്സ നടത്തുന്നത് 👈👈
    കൊടുത്ത കൊല്ലത്തും കിട്ടും 👈👈👈അത് ആരും മറക്കണ്ട

    • @IndrajithCm-wq1qq
      @IndrajithCm-wq1qq 3 месяца назад +1

      അത് ഗുണ്ട അല്ലാത്തവരും ഒത്തിരി പേര് ഇതുപോലെ കിടപ്പുണ്ട് പട്ടിണി ആയിട്ടും കാല് കൈ ഇതൊന്നും ഇല്ലാതെ ഇതൊക്കെ എന്ത് ചെയ്തിട്ട അപ്പൊ ഈ പറഞ്ഞതിൽ ഒരു അർത്ഥമില്ല

  • @shanavasmp7737
    @shanavasmp7737 5 месяцев назад +2

    അപ്പപ്പോൾ പാതകം ചെയ്തത്തിനിപ്പശ്ചാതമേ പ്രായശ്ചിത്തം

  • @RahulRAM11111
    @RahulRAM11111 5 месяцев назад

    കച്ചോടം ചെയ്യാൻ അനുവദിക്കണം

  • @munnamuneer6412
    @munnamuneer6412 5 месяцев назад

    👊🤛Gangster Marad Aneesh ❤👊

  • @kiransuresh186
    @kiransuresh186 5 месяцев назад +2

    Love you chetta❤❤❤❤ningal massanu❤

  • @sarankumar3499
    @sarankumar3499 11 дней назад

    ആൾക്കാരെ പേടിപ്പിച്ചു നടക്കുന്നത് ഒരു പട്ടം ആയി കൊണ്ടു നടക്കലേ. സാദാരണക്കാർ സമാദാനത്തോടെ ജീവിക്കണം എന്ന് കരുതുന്നത് കൊണ്ടു മാത്രം നിന്നെ പൊള്ളുവർ ഇപ്പോഴും നില നിൽക്കുന്നു.

  • @albinissac4228
    @albinissac4228 5 месяцев назад

    Marad Aneesh 💥❤️

  • @shinupeter5450
    @shinupeter5450 5 месяцев назад +2

    >>>AAA

  • @kalladasvinod3621
    @kalladasvinod3621 5 месяцев назад +1

    Looks similar to actor chiranjeevi

  • @indrajithna2482
    @indrajithna2482 5 месяцев назад

    Ettan❤️

  • @CARBAYPREOWNEDCARS
    @CARBAYPREOWNEDCARS 4 месяца назад

    Inger nalla manushyan aan