സർവശ്രീ വൈക്കം ചന്ദ്രൻ മാരാരുടെ പൗത്രൻ ദേവദത്തൻ മാരാരുടെ തിമില അരങ്ങേറ്റം | ഉദയനാപുരം ക്ഷേത്രം |

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 57

  • @balathilak52
    @balathilak52 Месяц назад +6

    മൂത്തച്ഛന്റെ കൊച്ചു മകൻ തന്നെ. എല്ലാ വിധ ആശംസകളും നേരുന്നു. വരും വർഷങ്ങളിൽ മുത്തച്ഛൻ നേക്കാൾ കേമനാവട്ടെ എന്ന് ആശംസിക്കുന്നു.

  • @balakrishnans3449
    @balakrishnans3449 4 дня назад

    മോനെ ദേവദത്താ ഹൃദയം നിറഞ്ഞ ആശംസകൾ, യശ്വസീ ഭവ 👌🏻👌🏻👌🏻

  • @sasichembath1681
    @sasichembath1681 Месяц назад +2

    മിടുക്കൻ, ഭാവിയിലെ വൈക്കമാവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ ❤❤❤👍🏻

  • @mohananr9110
    @mohananr9110 Месяц назад +1

    ചന്ദ്രേട്ടാ മോൻ സൂപ്പർ എന്റെ എല്ലാ വിധ ആശംസകൾ നേരുന്നു

  • @krishnakumarps7866
    @krishnakumarps7866 Месяц назад +1

    എല്ലാ വിധ ആശംസകളും നേരുന്നു👍👍🥰🥰🥰

  • @avinashalappattu7223
    @avinashalappattu7223 Месяц назад +1

    മോനെ അഭിനന്ദനങ്ങൾ നേരുന്നു 👏😊 ആശംസകൾ 🙏

  • @chandrasekharnair7767
    @chandrasekharnair7767 Месяц назад +1

    അഭിനന്ദനം. മുത്തശ്ശന് അഭിവാദനം

  • @sundarakrishnanm8898
    @sundarakrishnanm8898 Месяц назад +1

    Super 👌

  • @Sreeprayag
    @Sreeprayag Месяц назад +2

    Sabaash

  • @tsgopalakrishnan
    @tsgopalakrishnan Месяц назад +2

    സർവൈശ്വര്യങ്ങളും നേരുന്നു...നേരിട്ടു കണ്ടാസ്വതിക്കാൻ അതിയായ മോഹം..ദൈവം അനുഗ്രഹിക്കട്ടെ🎉

  • @rajendrankrishnapai2211
    @rajendrankrishnapai2211 Месяц назад +1

    എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ,🙏🙏

  • @vasudevan4244
    @vasudevan4244 Месяц назад +1

    വൈക്കത്തപ്പൻറെ എല്ലാ അനുഗ്രഹങ്ങളും ലഭിക്കട്ടെ!!!🙏🙏🙏🙏🙏

  • @UnniKrishnan-cp2wh
    @UnniKrishnan-cp2wh Месяц назад +1

    Very good 👍 keep it up unni nambeesan tiruvabadi temple trichur kerala Very good performance keepitup ❤❤❤❤

  • @nallursreekumar
    @nallursreekumar Месяц назад

    all the very best മോനെ ❤ മുത്തച്ചനെപ്പോലെ അറിയപ്പെടുന്ന ഒരു കലാകാരൻ ആയിത്തീരാൻ പരം കരുണ പരംജ്യോതി അനുഗ്രഹിക്കുമാറാകട്ടെ ❤

  • @manikandanperingode9490
    @manikandanperingode9490 Месяц назад

    വൈക്കത്തപ്പന്റെ എല്ലാ അനുഗ്രഹങ്ങളും കിട്ടിയിട്ടുണ്ട്🙏🏾

  • @giri0035
    @giri0035 Месяц назад

    All the best my dear❤

  • @krishnadasma1423
    @krishnadasma1423 Месяц назад +1

    ഗജ ഗംഭീരം... മുത്തശ്ശന്റെ പേരക്കുട്ടി തന്നെ... നന്നായി വരും..

  • @prajithprasannan96
    @prajithprasannan96 Месяц назад

  • @tmradhakrishnannair2159
    @tmradhakrishnannair2159 Месяц назад

    ദക്ഷിണാമൂർത്തിയായവൈക്കത്തപ്പൻഎപ്പോഴുംഅനുഗ്രഹിക്കട്ടെ

  • @ravisuma68
    @ravisuma68 Месяц назад

    Midukkan…..

  • @pnarayanannampoothirisoupa1639
    @pnarayanannampoothirisoupa1639 28 дней назад

    ഇവിടെ സർവ്വശ്രീ പ്രയോഗം തെറ്റാണ്. ഒന്നിൽ കൂടുതൽ ആൾക്കാർക്ക് വേണ്ടിയാണ് ആ പ്രയോഗം

  • @Sreeprayag
    @Sreeprayag Месяц назад

    Sarvasree is incorrect. That's when there's a group of people. Hence Sri is enough

  • @chandrasekharnair7767
    @chandrasekharnair7767 Месяц назад

    പൌത്രനോ? ദൌഹിത്രനല്ലേ?

  • @sreekumarg3647
    @sreekumarg3647 Месяц назад

    Eswaranugraham ennum eppozhum undakattae🙏

  • @crazykids6000
    @crazykids6000 Месяц назад

    ❤❤

  • @JVOSTORIESSHORTS
    @JVOSTORIESSHORTS Месяц назад

    ❤❤

  • @unninadakkavu1379
    @unninadakkavu1379 Месяц назад

    ❤❤❤

  • @sandhyasubash5120
    @sandhyasubash5120 Месяц назад

    ❤❤

  • @balajisreekuttanvarierrama258
    @balajisreekuttanvarierrama258 Месяц назад

    ❤❤❤