ശരിയായ രീതിയിൽ ഗണപതികൈ കൊട്ടുന്നത് എങ്ങനെയാണ് എന്ന് നോക്കാം chenda_melam

Поделиться
HTML-код
  • Опубликовано: 6 дек 2022
  • ശരിയായ രീതിയിൽ ഗണപതികൈ കൊട്ടുന്നത് എങ്ങനെയാണ് എന്ന് നോക്കാം #kerala#chenda_melam #chenda#chenda#kollam #unique #educational #trivandrumnews

Комментарии • 208

  • @shibubabu4119
    @shibubabu4119 Год назад +229

    കൊല്ലം ചാത്തന്നൂർ ശ്രീ കാഞ്ഞിരംവിള ഭഗവതി ക്ഷേത്രം 🙏

    • @okey1317
      @okey1317 9 месяцев назад +1

      Setta chandranil pedakam irangi

  • @karthik_kk708
    @karthik_kk708 Год назад +196

    *_പണ്ട് ചെണ്ട കൊട്ട് പഠിക്കാൻ പോയിട്ട് അവസാനം നിർത്തിയത് ഓർമ്മ വരുന്നു......._* 😹❤

    • @SILLUJAAN10
      @SILLUJAAN10 11 месяцев назад +10

      Njanum 😂😅

    • @karthik_kk708
      @karthik_kk708 11 месяцев назад +3

      ​@@SILLUJAAN10😂

    • @Satheeshptr
      @Satheeshptr 11 месяцев назад +7

      അതെന്താ അവസാനം നിർത്തിയത്... ആദ്യമേ നിർത്തമായിരുന്നില്ലേ

    • @karthik_kk708
      @karthik_kk708 11 месяцев назад +16

      @@Satheeshptr തുടങ്ങി ഒരു മാസം കഴിഞ്ഞാണ് നിർത്തിയത്.
      എല്ലാ ശനിയാഴ്ചകളിലുമായിരുന്നു ക്ലാസ്.
      പിന്നീട് പഠിപ്പിക്കുന്ന ആളും വരാതെ മുങ്ങി. 😂

    • @SILLUJAAN10
      @SILLUJAAN10 11 месяцев назад

      @@karthik_kk708 athe

  • @syamchelottu4242
    @syamchelottu4242 6 месяцев назад +4

    താതാകിടതക താം കിട തക തരികിട താം കിട തക തരികിട തക്കു തിക്കു തക്കിട്ടേ തക്കിട കിട തരികിട താം 😊 ഇതാണ് ഇവിടെ പഠിച്ച വായ്താരി

  • @jaushalbabu8153
    @jaushalbabu8153 Год назад +120

    വായ്‌താരി പ്രാദേശികമായി മാറ്റം കാണുന്നു

    • @bijupp9659
      @bijupp9659 8 месяцев назад +1

      അത് എനിക്ക് പ്രശ്നം...

  • @user-dk6ui1wi6m
    @user-dk6ui1wi6m Год назад +190

    ഗ് കം
    ന ക ത ര കം
    ധ രി കി ട ണ ക ത ര കം
    ന ക ത ര കും
    ണ കും ണ ണ കും
    ഗ് കം
    ധ രി കി ട ണ ക ത ര കം 🙏🏻🙏🏻🙏🏻🥰🥰🥰 ഗണപതി കൈ

    • @jaushalbabu8153
      @jaushalbabu8153 Год назад +8

      പ്രാദേശിക മാറ്റം വായ്‌താരിക്കുണ്ടാകും

    • @sandeepnair4913
      @sandeepnair4913 10 месяцев назад +2

      Eth thekkan

    • @shainvyom
      @shainvyom 9 месяцев назад +1

      കുറെ സെർച്ച് ച്ചുത് wordings ❤❤

  • @kumbidipsycho
    @kumbidipsycho 7 месяцев назад +3

    താ താ കിടത്തകിട കിടത്തക്ക തരികിട താ കിടത്തകിട ഡിടിക് ഡിടിക് നനക്ക കിടത്തക്ക തരികിട താ

  • @jagadeepbalan3512
    @jagadeepbalan3512 Год назад +21

    സൂപ്പർ 🌹👍🙏

  • @amalvlogs341
    @amalvlogs341 4 месяца назад +1

    Akhil Chettayi ❤

  • @appu7762
    @appu7762 10 месяцев назад +17

    ഗി ക്കാം ,
    ന ക ത ര കാം
    ദി രി കി ട ദി ക ത ര കാം
    ന ക ത ര കാം
    ഡി ക്ക ണ്ണ ണ്ണ ക്ക ഡ് ഡ്
    ദി രി കി ട ദി ക ത ര കാം.
    ഞങ്ങളെ ഈ വാഴ്ത്താരി ഉപയോഗിച് ആണ് പഠിപ്പിച്ചേ...😊 പക്ഷേ വാഴ്ത്താരി ഏതായാലും കൊട്ടുന്നത് ഇങ്ങനെ തന്നെയാ😁❤️

    • @akcr0074
      @akcr0074 8 месяцев назад

      Same

    • @user-sd8id5pd8c
      @user-sd8id5pd8c 8 месяцев назад

      Ippol ith maari

    • @akcr0074
      @akcr0074 8 месяцев назад

      @@user-sd8id5pd8cമാറിയിട്ടല്ല

    • @AbHiShEk93_
      @AbHiShEk93_ 7 месяцев назад +1

      ന അല്ല ണ ആണ് പറയേണ്ടത്

    • @akcr0074
      @akcr0074 7 месяцев назад

      Nop

  • @Venom_1422
    @Venom_1422 Год назад +33

    Njngal ingane alla maashe padiche... Nthaayalum padikkan aagraham ullavark ith oru upakaram aavum... 👌🏻

    • @NavanisVlog
      @NavanisVlog 10 месяцев назад +2

      Ningal enganeyaaa padichath

  • @Akhil-ob3es
    @Akhil-ob3es 5 месяцев назад +1

    👏👏

  • @sarathlal6232
    @sarathlal6232 7 месяцев назад +1

    Parayan njan alalla ennariyam, Kottiyath ellam shariyaanu, but sthaanavum paranju koduthaal nannayirikkum, i mean nakaram and dhimikkaram (vakkathum, nadukkum)

  • @mpkrishnanand403
    @mpkrishnanand403 5 месяцев назад +2

    ganapathi left kolum kond ala kotethath

  • @AbnuCPaul
    @AbnuCPaul 10 месяцев назад +1

    കൊള്ളാം 👌 ❤️

  • @sunilns238
    @sunilns238 Год назад +94

    തൃശ്ശൂരിൽ ഒരു കോലും ഒരു കൈയും എന്നാണ് കണക്ക്.

    • @sidhuteach
      @sidhuteach Год назад +3

      Vadakarayum

    • @user-cn5bs1ye6d
      @user-cn5bs1ye6d Год назад +3

      Nammal saadhakam cheyyumbol muttiyil aanenkil randu kolum kayil pidikkanam

    • @sethumaadhavankp8186
      @sethumaadhavankp8186 Год назад +3

      Njangade ivideyim inganeyaanu oru kolum kaiyum

    • @athul55
      @athul55 Год назад +2

      Tvmil njanum padikuna anganeya

    • @Dani.1785
      @Dani.1785 11 месяцев назад +2

      Ath thayambaka aan bro ath allodthum angane thenne aan.

  • @sivasethusethu7508
    @sivasethusethu7508 Год назад +11

    Gannabathi kay❤😊

  • @shikarathish1949
    @shikarathish1949 Год назад +1

    😍

  • @prajithmurali5559
    @prajithmurali5559 10 месяцев назад +1

    🎉❤🎉

  • @Vyshnavak-uo6uc
    @Vyshnavak-uo6uc 4 месяца назад +2

    Ante chenda അരങ്ങേറ്റം aakumboolaan corona vannath pinne onnum nadannilla🥲🙂

  • @vishnuvm39
    @vishnuvm39 10 месяцев назад +1

    ത ഥ ധിമികിട ത
    കിടതക തരികിടത
    ധിമി കിടത
    ദി ദ്ദിം കിടതക
    ദി ദ്ദിം കിടതക തരികിടത
    ഇതാണ് ഞങ്ങടെ നാട്ടിലെ ഗണപതി കൊട്ട്......

  • @shibukavil9181
    @shibukavil9181 4 месяца назад +1

    👍👍👍👍

  • @hdk1941
    @hdk1941 Год назад +1

  • @bijuabraham6109
    @bijuabraham6109 10 месяцев назад +1

    👏👏👏👏

  • @roopeshgkrishnan4812
    @roopeshgkrishnan4812 6 месяцев назад +1

    🙏

  • @abhiramivs1923
    @abhiramivs1923 10 месяцев назад +1

    അഖിലെ ........❤😊

  • @Mythoughtsbiljo
    @Mythoughtsbiljo 10 месяцев назад +4

    സ്പീഡിൽ കൊട്ടിയാൽ മനസിലാക്കാൻ എളുപ്പം ആയിരുന്നു

  • @shyamjitho7153
    @shyamjitho7153 Год назад +5

    😍🙏🏽

  • @dhanushkrishnan2387
    @dhanushkrishnan2387 Год назад +1

    👌

  • @user-rm4fm5uz1d
    @user-rm4fm5uz1d 15 дней назад

    ❤❤❤

  • @dhanyamanoharan
    @dhanyamanoharan Год назад +1

    ❤,🥳

  • @sanishasani8620
    @sanishasani8620 Год назад +6

    Super 💞💞💞

  • @user-dy4vh7hr7q
    @user-dy4vh7hr7q Год назад +3

    Super

  • @nambisanarjun42
    @nambisanarjun42 10 месяцев назад +1

    Idathu kayanmark edath kayu munil pidikaan anu sugam athu thane akum elupavum

  • @faseerfaseer1886
    @faseerfaseer1886 10 месяцев назад +1

    Adipoli chetta

  • @sunithasree6585
    @sunithasree6585 Год назад +3

    👌👌👌

  • @vishnusukumaran2467
    @vishnusukumaran2467 10 месяцев назад +1

    Kadavoor akhil

  • @ahammedshank
    @ahammedshank 11 месяцев назад +1

    ❤❤

  • @Liverjohny
    @Liverjohny 11 месяцев назад +3

    ശരിയായ രീതിയിൽ ശരി എന്ന് ഇങ്ങനെ എഴുതാം. ഇതിലെ ശെരി ശരിയല്ല 😊

  • @praseetha.k.sprasy224
    @praseetha.k.sprasy224 Год назад +2

    🙏🙏🙏

  • @wilsonarakal
    @wilsonarakal 11 месяцев назад +1

    👍👍

  • @jineshsunny6517
    @jineshsunny6517 Год назад +2

    ഞങ്ങടെ അവിടെ വലത് കയ്യിൽ മാത്രം മുട്ടി /കോല്

  • @AthmikaAjayan
    @AthmikaAjayan 3 месяца назад

    💯💯💯

  • @RainbowMallus
    @RainbowMallus 11 месяцев назад +1

    👍👍👍👍👍👍

  • @thejastrollan2147
    @thejastrollan2147 10 месяцев назад +1

    Chetta idikol onnu padipikammo vaalamthala

  • @sandhyajithi
    @sandhyajithi 10 месяцев назад +1

    ഹി

    • @sandhyajithi
      @sandhyajithi 10 месяцев назад

      സൂപ്പർ പൊളി സൂപ്പർപൊളി

  • @balanshanthinathan
    @balanshanthinathan Год назад +1

    👍🏻🔥👍🏻💯🙏🏼🔥🙏🏼💯

  • @albinaloysious9993
    @albinaloysious9993 Год назад +2

    Dha dha kidathakutha kidathaku tharikida tha kidathaku thhagu thigu dhakitte gida dhagu dharikida dham

  • @anandhakrishnanes2329
    @anandhakrishnanes2329 10 месяцев назад +4

    സ്ഥാനം നോക്കി കൊട്ടാൻ ശ്രെമിക്കു എല്ലാം നടക്കു മാത്രം അല്ല കൊട്ടുന്നത്

  • @libinc3199
    @libinc3199 7 месяцев назад +1

    Athinu shesham thallaveralile tholi poyath kand njn parupadi nirthy😊

  • @dhanyashijeesh8148
    @dhanyashijeesh8148 Год назад

    🥰🥰😍😍😘😘

  • @user-ex1wp5lh8f
    @user-ex1wp5lh8f 8 месяцев назад +1

    Eth avidayann sthalam

  • @SabirAli-bl6py
    @SabirAli-bl6py 10 месяцев назад

    👍❤

  • @shijithkumarp7837
    @shijithkumarp7837 2 месяца назад

    ❤❤❤❤❤

  • @rameshmannuthy7759
    @rameshmannuthy7759 7 месяцев назад

    Poli

  • @sreejithat3794
    @sreejithat3794 9 месяцев назад +1

    Ganapathy kai oru kolum kayyum kondanu kottandathu

  • @vaishnavshivadas7922
    @vaishnavshivadas7922 Год назад +5

    🥰👍

  • @rohithkg2230
    @rohithkg2230 Год назад +1

    Left handers aavum edathu kai mumbil vekunathu

  • @alluappueditz8371
    @alluappueditz8371 10 месяцев назад

    മാഷ് താളം തെറ്റിയപ്പോ കല്ലിൽ കൈ കൊണ്ട് കൊട്ടിപ്പിച്ചത് ഓർമ്മ വരുന്ന് 🙂😌

  • @vanajakn4017
    @vanajakn4017 Год назад +3

    തക

  • @rameshmannuthy7759
    @rameshmannuthy7759 7 месяцев назад

    Seen

  • @manojkrishnan5714
    @manojkrishnan5714 Год назад

    👍

  • @arulchristopherhb9481
    @arulchristopherhb9481 8 месяцев назад +1

    Bro vai thari snd cheyavo

  • @Its_nagato_Chan
    @Its_nagato_Chan Год назад +1

    1 Wil trey

  • @pccriminals6269
    @pccriminals6269 Год назад +5

    Poli🥰

  • @thalamoviescollection7071
    @thalamoviescollection7071 11 месяцев назад +1

    Online class idukkuvo

  • @HUNK_yt007
    @HUNK_yt007 9 месяцев назад

    Old memories

  • @aneeshthulasi7111
    @aneeshthulasi7111 Год назад +1

    Hlo Kadavoor akhil alle

  • @sinusinu961
    @sinusinu961 8 месяцев назад +1

    ഗിക്കാം നകതരാകാം ധിരികിട്ധികതരകാം നക തരകാം ഗിക്കാം ണണകാം ഡെ ഡും ധിര്കിട്ധിക തരകാം...

  • @akhillalnk8713
    @akhillalnk8713 10 месяцев назад +1

    🥰🫶

  • @deepakmuraleedharan3176
    @deepakmuraleedharan3176 Год назад +1

    Evidày place
    Class edukunnundo

  • @athul55
    @athul55 Год назад +3

    Gi Kam naka nanakam dedek dedek nanakam naka nanakam de GE na na Kam de dam de de dek de dek Nana kam

  • @sudhilk4533
    @sudhilk4533 9 месяцев назад +1

    Eee kol vagan kitto

  • @AkashSR-xr6sv
    @AkashSR-xr6sv Год назад

    Nostu🥰🥰🥰

  • @anoshantony1301
    @anoshantony1301 25 дней назад

    Kadavoor Akhil🩷

  • @rajeshvp1440
    @rajeshvp1440 10 месяцев назад +1

    സാർ ഗണപതി കയ്യിൽ കോല് കൊട്ടാമോ ഞാൻ പാലക്കാട് കോങ്ങാട് നിന്നാണ് ഞങ്ങൾക്ക് ഇത് പറഞ്ഞു തന്നിട്ടില്ല

  • @shaficvr2071
    @shaficvr2071 10 месяцев назад +1

    😂😂🎉🎉🎉

  • @ambikasukumaran4805
    @ambikasukumaran4805 11 месяцев назад +1

    ആദ്യം tthakkitta അല്ലെ സാധകം cheyyane

  • @user-ex1wp5lh8f
    @user-ex1wp5lh8f 8 месяцев назад +1

    Njan chanda padikan pooyath ormma vannu paksha aniki padikan ayilla 😭😭😭😭😭

  • @Mishal4288
    @Mishal4288 10 месяцев назад +1

    Only football ⚽❤

  • @sajishavp318
    @sajishavp318 Год назад +6

    ഞാൻ പഠിച്ചിട്ടുള്ളത് ഗിക്കാം നഗരകം ഡിഗ്രികിട

  • @anandhuramesh4452
    @anandhuramesh4452 Год назад +4

    കലാമണ്ഡലത്തിൽ.. ഗഗ ഡിക ണണക .ണണക ണണക ണണക . ഡിക ണണക. ണണക ണക ഡിം ഡിം ണണക ണണക ണണക. ഇങ്ങനെ ആണ് ബ്രോ പഠിപ്പിക്കുന്നെ...

    • @anandhuramesh4452
      @anandhuramesh4452 Год назад +1

      ഗ, ക ലെഫ്റ്റ് ഹാൻഡും ണ,ന right ഹാന്റും

    • @anandhuramesh4452
      @anandhuramesh4452 Год назад +1

      ഗണപതി കൈ എന്നെ എന്റെ ആശാൻ ചേരാനല്ലൂർ ശങ്കരൻ കുട്ടി ആശാൻ അങ്ങനെയാണ് പഠിപ്പിച്ചിരിക്കുന്നത്.

  • @aswinanil798
    @aswinanil798 Год назад +4

    Upload more videos..

  • @prajeeshkp736
    @prajeeshkp736 Год назад +8

    എനിക്ക് ഇത് ഇപ്പോളും ഓർമ്മയുണ്ട് 8il പഠിക്കുമ്പോൾ ചെണ്ട കൊട്ട് പഠിക്കാൻ പോയിട്ട് താളം എന്നാണ് അന്ന് ഇതിനെ പറഞ്ഞത് , കേട്ട് പഠിക്കാൻ പറഞ്ഞു , ഞാൻ കേട്ട് പഠിച്ചു , എന്നിട്ട് അവർക്കുമുന്നിൽ കൊട്ടി കാണിച്ചു കൊടുത്തിട്ട് ഞാൻ ഇങ്ങു പോന്നു , എങ്ങനെ കോൽ പിടിക്കണം എന്നെങ്കിലും പറഞ്ഞു തരണ്ടേ😕

  • @sreekumarpv6618
    @sreekumarpv6618 Год назад +1

    Online class undo

  • @ardrabijuardrabiju-lz3bm
    @ardrabijuardrabiju-lz3bm 7 месяцев назад +1

    അക്ഷരങ്ങൾ മാറ്റം നല്ലണം ഉണ്ട്

  • @anishthankappan3682
    @anishthankappan3682 10 месяцев назад +1

    കുറഞ്ഞത് പത്തു ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ ശരീരത്തുണ്ടല്ലോ..

  • @salamkombanz5357
    @salamkombanz5357 11 месяцев назад +1

    😂😂

  • @vishnuk775
    @vishnuk775 10 месяцев назад +1

    Ithil eth thadi (wood)aa upayogichath both stick and wood

  • @footbal18
    @footbal18 Год назад

    🙏🙏🙏😭😭😭😭🥵

  • @muralimenon7059
    @muralimenon7059 Год назад +2

    🙏.. Gr8, AuM GuruByoyÀ NamÀ :

  • @karthiayanithiduvil4999
    @karthiayanithiduvil4999 9 месяцев назад

    Gi kkam nakatharaka dirikkidu dikatharaka nakatharaka de kka nnannaka dde dde dirkidadikatharaka

  • @vishnuks9449
    @vishnuks9449 10 месяцев назад +1

    തി താ തരികിടത്താ പാട്യം അതല്ലേ.... ഗണപതി പാട്യം എന്റെ ആശാൻ എനിക്ക് പറഞ്ഞു തന്നത് തെറ്റാണോ എന്നറിയില്ല

  • @aryadileep3720
    @aryadileep3720 Год назад +1

    Ashana njan ashanta studanta

  • @Ragesh.Krishna
    @Ragesh.Krishna Год назад +1

    ഇടം കയ്യൻമാർ എന്തു ചെയ്യും ?

  • @shaileshab233
    @shaileshab233 Год назад +1

    Number theruva

  • @AmbikaSarath
    @AmbikaSarath 10 месяцев назад +1

    ഞാനും ഒരു ചെണ്ടക്കാരൻ ആണ്

  • @minukumarpillai9816
    @minukumarpillai9816 Год назад +2

    ധ താ കിടത
    തകിട്കിടത്തകിത

  • @crazyyadhu9601
    @crazyyadhu9601 Год назад

    gi kyam
    na ka na na Kam
    da da ke da da ke na na Kam
    na ka na na Kam
    de ke na na Kam
    de de
    da. da ke da da ke na na kam

  • @arakkalkillerpsycho495
    @arakkalkillerpsycho495 Год назад +1

    😂👌

  • @nayansaju2726
    @nayansaju2726 Год назад +1

    akhil enn ano ashante pere