Это видео недоступно.
Сожалеем об этом.

പത്താം ഭാവം

Поделиться
HTML-код
  • Опубликовано: 29 янв 2020
  • ഗ്രഹങ്ങളും ഉദ്യോഗവും • ഗ്രഹങ്ങളും ഉദ്യോഗവും |...
    12 രാശികൾ സൂചിപ്പിക്കുന്ന ഉദ്യോഗങ്ങൾ • 12 രാശികൾ സൂചിപ്പിക്കു...
    പത്താം ഭാവാധിപൻ ഓരോ ഭാവങ്ങളിൽ നിന്നാലുള്ള ഫലങ്ങൾ • പത്താം ഭാവാധിപൻ ഓരോ ഭാ...
    ഉദ്യോഗം എപ്പോൾ ലഭിക്കും ? • എപ്പോൾ ജോലി ലഭിക്കും?

Комментарии • 97

  • @jyothisham4u-omcreations761
    @jyothisham4u-omcreations761  4 года назад +5

    പത്താം ഭാവമായി ബന്ധപ്പെട്ട മറ്റു വീഡിയോകളുടെ ലിങ്ക് ..
    1) ഗ്രഹങ്ങളും ഉദ്യോഗവുംruclips.net/video/9hggqDufD9I/видео.html
    2) 12 രാശികൾ സൂചിപ്പിക്കുന്ന ഉദ്യോഗങ്ങൾ ruclips.net/video/rCnAvvCBT1s/видео.html
    3) പത്താം ഭാവാധിപൻ ഓരോ ഭാവങ്ങളിൽ നിന്നാലുള്ള ഫലങ്ങൾruclips.net/video/H3N4kZSAjU4/видео.html
    4) ഉദ്യോഗം എപ്പോൾ ലഭിക്കും ?ruclips.net/video/VmJCRyDLJYU/видео.html

    • @sathghuru
      @sathghuru 4 года назад

      ലഗ്നാലും ചന്ദ്രാലും സൂര്യൻ ചിങ്ങ രാശിയിൽ ബലവാൻ ബുധൻ ഉച്ചത്തിൽ പതിനൊന്നിൽ കന്നിരാശിയിൽ...ശനി പതിനൊനിൽ..... പ്രത്യേകിച്ചു വല്യ കാര്യമൊന്നുമില്ല സഹോദരി....

  • @reshmaunni5299
    @reshmaunni5299 4 года назад +4

    ജ്യോതിഷം തൊഴിൽ ആയിട്ടുള്ള ഒരാളുടെ ഗ്രഹനില എപ്രകാരമായിരിക്കും? ഗ്രഹയോഗങ്ങൾ, ദൃഷ്ടി?

  • @unnikrishnanthelakkad3434
    @unnikrishnanthelakkad3434 3 года назад

    വളരെ നല്ല ക്ലാസ് ആണ് നന്ദി മാഢം

  • @fayazsait1969
    @fayazsait1969 3 года назад +1

    jupiter and chandran and moon and sun @ 10 th . pls advise

  • @kcvinu
    @kcvinu 3 года назад +1

    മലയാളം ഏറ്റവും നന്നായി എഴുതിക്കാണിക്കാൻ പറ്റിയ ഫോണ്ട് "മഞ്ജരി" ആണ്. സന്തോഷ് തോട്ടിങ്ങൽ രൂപകല്പന ചെയ്ത ഈ ഫോണ്ട് സൗജന്യമായി ഇന്റർനെറ്റിൽ ലഭിക്കും. ഭംഗിയുള്ള ഉരുണ്ട അക്ഷരങ്ങളാണതിന്റെ മേന്മ. പക്ഷേ ഈ വീഡിയോയിൽ ഉപയോഗി‌ച്ചിരിക്കുന്നത് മലയാളം ഏറ്റവും വികലമായി കാണിക്കുന്ന കാർത്തിക ഫോണ്ട് ആണ്.

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  3 года назад

      " കാർത്തിക "ഫോണ്ട് വികലമെന്നു എനിക്ക് തോന്നിയിട്ടില്ല .thank u for ur suggestion and thanks for watchng my video

    • @kcvinu
      @kcvinu 3 года назад

      @@jyothisham4u-omcreations761 ഓ അതെയോ ? എങ്കിൽ ദയവായി ക്ഷമിക്കൂ. ഉരുണ്ട മലയാളം അക്ഷരങ്ങൾക്കാണു ഭംഗി എന്ന് പത്രമാസികകളിലെയും മറ്റും അക്ഷരങ്ങൾ കണ്ട് ഞാൻ ധരി‌‌ച്ചു പോയതായിരിക്കാം. ഓരോരുത്തർക്കും അവരവരുടെ ഇഷ്ടാനിഷ്ടങ്ങൾ ഉണ്ടല്ലോ. പക്ഷേ കാർത്തിക ഫോണ്ട് "ന്റ" എന്ന അക്ഷരം "ന്‌റ" എന്നാണു കാണിക്കുക.അതും ഒരു പോരായ്മയാണ്.

  • @deepakankalath6063
    @deepakankalath6063 4 года назад

    Ente 9am bhavathil edavathil
    Shukranum suryanum budhanum rahuvum moudyamillathe undu
    Pinne
    Vyazham 11il karkidakathil indu
    7am bhavathil grahanghal illa 7am bhavayhipan vyazham 11il
    Pinne sheni 10il midhunahil

  • @jayjeetps9047
    @jayjeetps9047 2 года назад

    10 bhavam thil sun or mercury, midhunam lagnam

  • @abhiakku4880
    @abhiakku4880 2 года назад +2

    10bhudan vyazam.11il ravi sukran govt job kittumo

  • @rohiniramesh712
    @rohiniramesh712 4 года назад +1

    17 /3/1986 ജനനം - കുറ്റിപ്പുറത്തിനടുത്ത് നടുവട്ടം സ്ഥലം. സമയം 6:14am . ഗവൺമെൻറ് ജോലി ലഭിക്കാൻ സാധ്യതയുണ്ടോ? മറുപടി തന്നാൽ ഉപകാരമായിരുന്നു.

  • @reshmaunni5299
    @reshmaunni5299 4 года назад +3

    അഞ്ചാം ഭാവത്തെയും ഏഴാം ഭാവത്തെയും കുറിച് ഇത് പോലെ വീഡിയോ ചെയ്യാമോ

  • @chandrabosecg4434
    @chandrabosecg4434 3 года назад

    Thank you madam
    10 am bhavathil gulikan nilkumbol
    Jathakante future of life ?
    Please be replay about this grhahanila

  • @smitha2151
    @smitha2151 4 года назад

    Hai madam, pls reply, Shani is sitting in my 10 th house(dhanu rasi) and Jupiter + moon, both are aspecting dhanu rasi....what type of profession will I get? Pls reply madam

  • @deepakankalath6063
    @deepakankalath6063 4 года назад

    Ente birth chartil 10 am bhavadhipan aaya budhan 9il edavathil aanu
    Sheni 10il midhunathil aanu
    Navasama chartil 10 am bhavathil chova aanu
    Chova 10il vrishchikathil aanu
    Patham bhavathipanum chova aanu

  • @deepakankalath6063
    @deepakankalath6063 4 года назад +1

    Ente kanni lagnam
    10am bhavathil sheni midhunathil nilkunnu nallathano

  • @ajayanvnair9199
    @ajayanvnair9199 4 года назад

    Grahanilayil budhan kanniyil , navamshathil meenathil neecharaasiyil . Enthanu bhalam plz rply

  • @jayshree1992
    @jayshree1992 2 года назад

    എന്റെ പത്താം ഭാവധിപൻ ശനീശ്വരൻ. പഴയ കണക്കുകൾ തീർക്കുന്നു.

  • @udayansreedharan7542
    @udayansreedharan7542 4 года назад

    charavasal varunna neejabhanga rajayogam undakumo bhalathil varumo

  • @sarathvr2859
    @sarathvr2859 4 года назад

    Madam.Lagnathilenu 10 kethu ninal thosham cheyumo

  • @rameshkumareruveli7036
    @rameshkumareruveli7036 2 года назад

    സൂര്യൻ,ശുക്രൻ, രാഹു എന്നിവ10-)ംഭാവത്തിൽ (കുംഭത്തിൽ)നിന്നാൽ എന്താണ് ഫലം? ശുക്രന് മൗഢ്യംഉണ്ട്.

  • @shimasaras9362
    @shimasaras9362 4 года назад

    10 aam bhaavadipan swakshetra balavaanaayi 10il thanne nilkkukayum, 2il ninnu guru nokkukayum cheythaal eth joli aanu ?

  • @mayadevi8224
    @mayadevi8224 4 года назад

    Ende 10 bhavam Meenam Athil Ravi, bhudhan, chowa und... career parayamo madam

  • @sureshkumarpp1818
    @sureshkumarpp1818 4 года назад

    സാർ എന്റെ ജനന തീയ്യതി 31-01-1974 രാവിലെ 9:38 ജനന സ്ഥലം കോഴിക്കോട് ജില്ല എന്റെ ഭാവികാര്യങ്ങൾ പറഞ്ഞു തരുവാൻ വിനീതമായ അപേക്ഷ

  • @rajoshkumarpt451
    @rajoshkumarpt451 Год назад

    Thanks

  • @premjith3
    @premjith3 4 года назад +1

    ഗുരുവും, ശനിയും 10ഇൽ വീക്ഷിച്ചാൽ എന്താണ് ഫലം

  • @rejunarishon5189
    @rejunarishon5189 4 года назад

    17-05-1982 jananam-kozhikode samayam 8.30am .eppol joli kittum

  • @Angelgirlie007
    @Angelgirlie007 4 года назад

    Kujan patham bhavathil bhavadhipan Shukran . Parayamo?

  • @manojpr4638
    @manojpr4638 2 года назад

    🙏 മാഡം,
    എനിക്ക് ജോലിയിൽ വളരെ തടസം അനുഭവപ്പെടുന്നു ,ഞാൻ എന്റെ തല കുറി അയച്ച് തന്നാൽ ഒന്ന് പരിശോധിച്ച് പറഞ്ഞ് തരാമോ? ഫീസ് അയച്ച് തരാം.

  • @deepakankalath6063
    @deepakankalath6063 4 года назад

    Navasama chartil oro grahanghalude video cheyyo

  • @aswamedham7244
    @aswamedham7244 4 года назад

    ചേച്ചി .. 3ാം ഭാവം ,3ാം ഭാവാധിപമാരെ കുറിച്ച അറിയാൻ ആഗ്രഹിക്കുന്നു .. 3ാം ഭാവത്തിൽ 6 ഗ്രഹങ്ങൾ ഉണ്ടായാൽ .എന്താണ് അറിയാൻ ആഗ്രഹിക്കുന്നു

  • @krishnakumarbalakrishnan1665
    @krishnakumarbalakrishnan1665 3 месяца назад

    എന്റെ 10മകര൦ ശുദ്ധം ആണ്.

  • @ramakrishnan4648
    @ramakrishnan4648 3 года назад

    Can you please post a video on papasamyam with some examples

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  3 года назад

      ruclips.net/video/YlSCo6PephI/видео.html
      in this video i am mentioning about papasamyam .for related topics u can see the links i hav gvn in description box of that vdeo

  • @lassitakv4656
    @lassitakv4656 4 года назад

    10 il sarppam aanu kanni rashi..apol etu job ..government job kittumo?

  • @magesmathew5480
    @magesmathew5480 3 года назад +2

    സൂര്യൻ പത്തിൽ വന്നാൽ?

  • @sarasupr5947
    @sarasupr5947 4 года назад

    10 il ചന്ദ്രൻ സർപൻ ഒപ്പം vrrchika തിൽ നിന്നാൽ സർകാർ ജോബ്കിട്ടുമോ മാം

  • @sathghuru
    @sathghuru 4 года назад +1

    ലഗ്നാലും ചന്ദ്രാലും സൂര്യൻ ചിങ്ങ രാശിയിൽ ബലവാൻ ബുധൻ ഉച്ചത്തിൽ പതിനൊന്നിൽ കന്നിരാശിയിൽ...ശനി പതിനൊനിൽ..... പ്രത്യേകിച്ചു വല്യ കാര്യമൊന്നുമില്ല സഹോദരി....

    • @sathghuru
      @sathghuru 4 года назад

      രവിയോടൊപ്പം ബുധൻ എന്നും കാണും സഹോദരി....🤣🤣🤣

  • @krishnakumarbalakrishnan1665
    @krishnakumarbalakrishnan1665 3 месяца назад

    മേടലഗ്ന൦ ചന്ദ്രൻ നില്ക്കുന്നു.

  • @aromalmv
    @aromalmv 4 года назад

    Dear Mam,
    Hope you are well,
    Oru dout chodikayanu..
    Karkidakam 3 am bhavam .
    Placed Kuja with Gulikan. there.
    Inganeyulla Munnam bhavadipan aaya Chandran 10 il, ninnaal..
    Ie.. Kumbhathil ninnal, any Job Problem?
    Please Reply.

  • @favouritemedia6786
    @favouritemedia6786 4 года назад

    Auditor nte horoscope please

  • @deepthyhemanth6494
    @deepthyhemanth6494 4 года назад

    Madam yt dob 1981 feb 6 time 5.5 pm.yt grahanilayil lagnathil rahu.2 onnumila.3 guruvum sanium.4,5,6 onnumila..7 sun sukranum Kethu..8 Chandran chovva budhan.9 gulikan.10 ,11,12 onnumila.chechi yanik oru joli kittumo.Msc Bed padichu.chechi pls replay me

  • @vidyagopidas6430
    @vidyagopidas6430 4 года назад

    Chechi ente 10 th bavam kanni rasiyanu.kanniyil. Budanum sukranum und.budan good aanelum sukran neecha rasiyalle appol engane aakum phlam

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  4 года назад

      ബുധനുമായി ബന്ധപ്പെട്ട ഉദ്യോഗം ലഭിക്കുന്നതാണ്

    • @vidyagopidas6430
      @vidyagopidas6430 4 года назад

      @@jyothisham4u-omcreations761thanks chechi

    • @vidyagopidas6430
      @vidyagopidas6430 4 года назад

      @M J N entaa manasilayilla

    • @vidyagopidas6430
      @vidyagopidas6430 4 года назад

      @M J N atokke enik ariyam .job eppo kityum parayan patto

    • @vidyagopidas6430
      @vidyagopidas6430 4 года назад

      @M J N illa sani dasaya.ippp budante apaharamaa

  • @renjunp8438
    @renjunp8438 Год назад

    ♥️

  • @archanav6997
    @archanav6997 4 года назад

    നവാംശ കത്തിൽ 12ഇൽ കുജൻ രാഹു നിന്നാൽ എന്താണ് ഫലം

  • @sujathacm3597
    @sujathacm3597 4 года назад

    Nyan Thriketta star anu. Ente 10 bhavathil arum ella. Edavam lagnam anu. Lagnathil gulikkan nilkunnu. Randil sani & sighi nikunnu. 3,4,5, arum Ella. 6 suryan nilkunnu. 7il Chandran, Bhutan, sukran nilkunn u. 8 raghu 9il Guru 10,.11.arum ella. 12 kujan.. Ente jathakam onnu paranju tharumo madam

  • @brahmadathasharma4518
    @brahmadathasharma4518 4 года назад

    10 ഭാവം എങ്ങനെ ആണ് കണ്ടു പിടിക്കുക. അത്തം നക്ഷത്രം. കുംഭം മാസത്തിൽ ജനനം. Pls റിപ്ലൈ me. DOB "13.02.1990.

    • @kcvinu
      @kcvinu 3 года назад

      ഗ്രഹനിലയിൽ "ല" എന്നെഴുതിയിരിക്കുന്ന കളം ഒന്നാം ഭാവമാണ്. അവിടെ നിന്ന് ക്ലോക്ക് വൈസ് ആയി എണ്ണിയാൽ പത്താമത്തെ കളം പത്താം ഭാവം.

  • @sunubiju6307
    @sunubiju6307 7 месяцев назад

    പത്താം ഭാവം കേതു നിന്നാൽ എന്താണ് ഫലം

  • @krishnakumarbalakrishnan1665
    @krishnakumarbalakrishnan1665 3 месяца назад

    എനിക്കു കന്നി 6ൽ ആണ് രവി.

  • @athirasuresh2810
    @athirasuresh2810 4 года назад

    Madam 9 bavam bagyasthanithinte video cheyyuo ithupole. Jathakathil bagyam undonnariyan. Athu pole engineya daivadheenam undonnariya

  • @sheelakumari5229
    @sheelakumari5229 3 года назад

    പത്താം ഭാവത്തിൽ കുജനും ശുക്രനും ബുധനും നിന്നാൽ ജോലി കിട്ടുമോ എത്രാമത്തെ വയസിൽ ജോലികിട്ടും

    • @kumarsarath8904
      @kumarsarath8904 3 года назад

      ശ്രെമിച്ചോളൂ, തീർച്ചയായും കിട്ടും

  • @manjusubhash8709
    @manjusubhash8709 4 года назад

    ജാതകത്തിൽ ശുക്രൻ ഉച്ചസ്ഥായിയിൽ നിന്നാൽ എന്താണ് ഫലം

    • @nitheeshp.n8559
      @nitheeshp.n8559 4 года назад

      നല്ല വിവാഹ ബന്ധം, നല്ല കുടുംബത്തിൽ നിന്നും ആലോചന, എലാം നന്നാവും

    • @reigankr2852
      @reigankr2852 3 года назад

      എത്രാം ഭാവമായാണ് ഉച്ചത്തിൽ , കലാപരമായ അഭിരുചി,

  • @vijayakrishna4913
    @vijayakrishna4913 2 года назад

    ജാതകത്തിൽ പത്താം ഭാവത്തിൽ ആദിത്യൻ നിന്നാൽ എന്താ ഫലം

  • @vishnubpillai5950
    @vishnubpillai5950 4 года назад

    10 ആം ഭാവം ഇടവം രാശിയാണ്.. അവിടെ ശുക്രനും ബുധനും വ്യാഴവും നിൽക്കുന്നു.. ഏത് മേഖലയായിരിക്കും അനുയോജ്യം..

    • @vishnubpillai5950
      @vishnubpillai5950 4 года назад

      @M J N പൂയം നക്ഷത്രമാണ്.. വ്യാഴം ഏറ്റവും അവസാനമേ വരൂ.. ശുക്ലപക്ഷ സപ്തമി തിഥിയാണ്.. 11-05-1989 2.10 pm ആണ് time. Mavelikkara

    • @vishnubpillai5950
      @vishnubpillai5950 4 года назад

      @M J N അപ്പോൾ വ്യാഴത്തെക്കൊണ്ട് അനുകൂല ഫലങ്ങൾ ലഭിക്കില്ലേ.. വാഹന, ഗൃഹ, സന്താന യോഗങ്ങൾ ഒക്കെ എങ്ങനെയാവും?? ചന്ദ്രന് ബലമുണ്ടോ, മാളവ്യയോഗ ഫലം നല്ല രീതിയിൽ കിട്ടുമോ..

    • @vishnubpillai5950
      @vishnubpillai5950 4 года назад

      @M J N ശുക്രദശ നടന്നുകൊണ്ടിരിക്കുന്നു.. DOB നോക്കിയിട്ടു പറയാമോ, എങ്ങനൊക്കെ വരുമെന്ന്.. വർഗോത്തമമല്ല..

    • @vishnubpillai5950
      @vishnubpillai5950 4 года назад

      @M J N ok.. thanks..

  • @daneesify
    @daneesify 4 года назад

    എന്റെ നവാംശ ചാർട്ടിൽ 11th housil ശനിയും രാഹുവും ഉണ്ട് ...ഇതിൽ പ്രാദാന്യം ഉണ്ടോ !!???

    • @shalusatheeshguruvayur2001
      @shalusatheeshguruvayur2001 4 года назад

      എങ്കിൽ താങ്കൾ ധനവാനായിരിക്കും പതിനൊന്നാം ഭാവം ലാഭ സ്ഥാനമാണ്

    • @daneesify
      @daneesify 4 года назад

      Shalusatheesh Guruvayur D9 chartinu nthenkilum importance undo??palarum parayunath d9 only for marriage??ethanu nokendath

  • @yuvivlogs1882
    @yuvivlogs1882 3 года назад

    മേടം ജാതകം നോക്കുമോ. Ph numbr tharumo

  • @selmiarif6469
    @selmiarif6469 4 года назад

    Chechy puthiya vedioyum kond vaa

  • @lall9411
    @lall9411 4 года назад

    പത്താം ഭാവത്തിൽ ശുക്രൻ , ശനി, ചന്ദ്രൻ ഒരുമിച്ച് വന്നാൽ എന്താ ഫലം..... മകരം രാശിയാണ്

  • @sarasupr5947
    @sarasupr5947 4 года назад

    ഗ്രഹങ്ങൾ തമ്മിൽ വീക്ഷിക്കുന്നത് ഒരു വീഡിയോ ചെയ്യുമോ മാം

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  4 года назад

      ശുഭഗ്രഹങ്ങളുടെയും പാപഗ്രഹങ്ങളുടെയും ദൃഷ്ടിruclips.net/video/mrinMNvj5xo/видео.html

  • @vishnushanthi9819
    @vishnushanthi9819 4 года назад

    ബീന ടീച്ചറിന്റെ വോസ് ആണോ

  • @swapneshanaswaram9027
    @swapneshanaswaram9027 4 года назад

    അ൦ശകസ്ഥിതി എന്നതു തന്നെയാണോ നവാ൦ശകമായി പറയുന്നത്

  • @poovathoormusicmedia8923
    @poovathoormusicmedia8923 2 года назад

    ഒന്നും മനസ്സിലാകുന്നില്ല

  • @swapneshanaswaram9027
    @swapneshanaswaram9027 4 года назад

    ഗ്രഹനിലയില് ലഗ്ന൦ എഴുതിയ രാശിയാണോ ഒന്നാ൦ ഭാവ൦

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  4 года назад

      ലഗ്ന൦ - ഒന്നാ൦ ഭാവ൦

    • @swapneshanaswaram9027
      @swapneshanaswaram9027 4 года назад

      @@jyothisham4u-omcreations761 ലഗ്ന൦ തുലാ൦ രാശിയാണ് പത്താ൦ ഭാവത്തില് ഗ്രഹങ്ങളൊന്നുമില്ല. ക൪ക്കിടക൦ രാശി ഭാവാധിപ൯ ചന്ദ്രനു൦.ഗുണമുണ്ടാവുമോ. ജന്മരാശി മിഥുനത്തില്.ചന്ദ്രനു൦ ഗുളികനുമുണ്ട് ഥപത്താ൦ ഭാവ൦ മീനത്തില് ഗ്രഹങ്ങളില്ല.ഭാവാധിപ൯ ഗുരു.

    • @reigankr2852
      @reigankr2852 3 года назад

      @@swapneshanaswaram9027 നവാംശകം നോക്കണം

  • @vishnubhaskaranbhaskaran8191
    @vishnubhaskaranbhaskaran8191 4 года назад

    10ആം ഭാവത്തിൽ കുംഭം രാശിയിൽ ശനി

  • @poovathoormusicmedia8923
    @poovathoormusicmedia8923 2 года назад +1

    ബോർ പ്രോഗ്രാം

  • @vinodedakkandiyil2555
    @vinodedakkandiyil2555 2 года назад

    ഈ വീഡിയോ വളരെ മോശം കാരണം ഓരോരോ ഗ്രഹങ്ങൾ പത്താം ഭാവത്തിൽ നിന്നാൽ എന്താണ് ഫലം എന്ന് വിശദമായി പറയുന്നില്ല അതിനുപകരം ഓരോ ജാതകഫലം പറയുന്നു അത് കേട്ടിട്ട് ഒരു കാര്യവുമില്ല

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  2 года назад

      പത്താം ഭാവമായി ബന്ധപ്പെട്ട മറ്റു വീഡിയോകളുടെ ലിങ്ക് ..
      1) ഗ്രഹങ്ങളും ഉദ്യോഗവുംruclips.net/video/9hggqDufD9I/видео.html
      2) 12 രാശികൾ സൂചിപ്പിക്കുന്ന ഉദ്യോഗങ്ങൾ ruclips.net/video/rCnAvvCBT1s/видео.html
      3) പത്താം ഭാവാധിപൻ ഓരോ ഭാവങ്ങളിൽ നിന്നാലുള്ള ഫലങ്ങൾruclips.net/video/H3N4kZSAjU4/видео.html
      4) ഉദ്യോഗം എപ്പോൾ ലഭിക്കും ?ruclips.net/video/VmJCRyDLJYU/видео.html