Kaumara Swapnangal | Aarathi (1981) | S Janaki | MB Srinivasan | Malayalam Song

Поделиться
HTML-код
  • Опубликовано: 2 окт 2024
  • A masterpiece from genius composer MB Srinivasan .. and one of a kind song in the career of S Janaki amma .. The song is written by non other than the legendary film director Sathyan Anthikad and the heavenly background music arrangements are done by the renowned violinist VS Narasimhan ..
    Janaki amma recorded a melody foremost and listening to it in the headphones, she recorded yet another tune overlapping the former one ... It is also notable that, all the three stanzas are given different tunes unlike the general repetitive pattern..
    The film features a single vocal track version as well, which comes inbetween various scenes of the movie as bits..
    Film: Aarathi (1981)
    Music: MB Srinivasan
    Lyrics: Sathyan Anthikad
    Singer: S Janaki

Комментарии • 34

  • @sreekumarbalan9360
    @sreekumarbalan9360 3 года назад +6

    എത്ര കേട്ടാലും മതിവരാത്ത MBS ഗാനങ്ങളിലൊന്നു ❤❤🙏

  • @arunakumartk4943
    @arunakumartk4943 Год назад +9

    ഒരു സൂപ്പർ MBS മാജിക് !!!
    മലയാളത്തിലെ ആദ്യത്തെ മാജിക് മിക്സിങ്ങ് ഗാനം.
    ജാനകിയമ്മ അതിഭാവാത്മകമായി ആലപിച്ചിട്ടുള്ള ഈ ഗാനം എൻ്റെ കുട്ടിക്കാലത്ത് ആകാശവാണിയിലൂടെ കേട്ട് കിടുകിടാ വിറച്ചു പോയിട്ടുണ്ട്.......

  • @abilashkumaran7810
    @abilashkumaran7810 3 года назад +5

    Beautifully sung by Janaki madam …

  • @manikandadas7875
    @manikandadas7875 2 года назад +6

    ഒരു MB S മാജിക് ആണിത്. കാലത്തിനു മുൻപേ സഞ്ചരിച്ച പ്രതിഭ. മലയാളത്തിന് MBS നെ ലഭിച്ചില്ലായിരുന്നുവെങ്കിൽ ? ആലോചിക്കാനാകില്ല.

  • @antojosephpallipat6925
    @antojosephpallipat6925 2 года назад +7

    ഈ സിനിമ ഞാൻ ഒരു കുട്ടിയായിരുന്നപ്പോൾ വീട്ടിൽ അറിയാതെ ഞങ്ങളുടെ ഗ്രാമത്തിലുള്ള ഓല മേഞ്ഞ ടാക്കീസിനുള്ളിൽ ഏതു സിനിമ ആണെന്നൊന്നും അറിയാതെ പോയി കണ്ടതാണ്.... തിരിച്ചു വീട്ടിൽ എത്തിയപ്പോൾ അച്ഛന്റെ കൈയിൽ നിന്നും അടി കിട്ടിയതിനു പുറമെ രാത്രി പേടിച്ചു നിലവിളിച്ചു അമ്മ വന്നു തലയിൽ കുരിശു വരപ്പിച്ചു കൂടെ കിടന്നത് ഈ ഗാനം കേൾക്കുമ്പോൾ ഇപ്പോഴും ഭയത്തോടേ ഓർമ വരുന്നു

  • @sivarajans9406
    @sivarajans9406 Год назад +5

    ജാനകിയമ്മയുടെ ഏറ്റവും നല്ല മലയാളം സിനിമ പാട്ട് ഏതെന്നു ഒരു ചോദ്യം ആരെങ്കിലും ചോദിച്ചാൽ..... ഒറ്റ ഉത്തരം ആയി ഞാൻ ഈ ഗാനം തിരഞ്ഞു എടുക്കും..... നിങ്ങളോ?......🙏

  • @hemanthanrr8229
    @hemanthanrr8229 Год назад +6

    2023 ലും അഗാധമായ ഭാവങ്ങൾ പ്രസരിക്കുന്ന ജാനകി യുടെ ആലാപനം. എംബി ശ്രീനിവാസൻ അതുല്യസംഗീതപ്രതിഭ...പ്രതിധ്വനിയുടെ സംഗീതമാധുരി. ❤

  • @arvinthsrus
    @arvinthsrus 3 года назад +12

    At a time when recording technology was not so advanced, MBS conducted an experiment to differentiate the song. He sang and recorded with Janaki three times, in three rhythms, three times. When the three versions were played together for a short delay, the song had an unheard of effect....... (Tq matruboomi)

  • @aneeshmathew5003
    @aneeshmathew5003 3 года назад +5

    Wat a Song ...Great...Thanks for uploading..........

  • @abbeeapen4162
    @abbeeapen4162 4 месяца назад

    Voice counter points, 🙏🙏🙏

  • @minivibjyor2645
    @minivibjyor2645 2 года назад +7

    മാസ്മരികമായ ഗാനം...... ഏതോ നിഘൂഡ താഴ് വരകളിലേക്ക് ... കൂട്ടിക്കൊണ്ട് പോകുന്നു....

    • @dijimt7066
      @dijimt7066 8 месяцев назад

      സത്യം, പ്രത്യേക കമ്പോസിംഗ്

  • @jasminissac2338
    @jasminissac2338 3 года назад +5

    സീമയ്ക്ക് യോജിച്ച ശബ്ദം ജാനകിയമ്മയുടെ ആണ്

  • @deepa2758
    @deepa2758 Год назад +1

    ജാനകിയമ്മ💐🙏

  • @sudhiambalappuzha5447
    @sudhiambalappuzha5447 Год назад +5

    ജനകിയമ്മ...... 🙏🙏🙏🙏..so... Sweet

  • @s.kishorkishor9668
    @s.kishorkishor9668 2 года назад +2

    കഥയുമായി ചേർത്ത് ചിന്തിയ്ക്കുമ്പോൾ ഏന്താ ഒരു ഫീൽ

  • @SeemaDevi-kq6ti
    @SeemaDevi-kq6ti 2 года назад +7

    റേഡിയോൽ കേട്ട് വന്നവരുണ്ടോ

    • @arunakumartk4943
      @arunakumartk4943 Год назад +2

      എൻ്റെ കുട്ടിക്കാലത്ത് 10 മത്തെ വയസ്സിൽ ആകാശവാണിയിലൂടെ ഒരു രാത്രിയിൽ ഈ ഗാനം കേട്ട് കിടുകിടാ വിറച്ചു..!!!

    • @SeemaDevi-kq6ti
      @SeemaDevi-kq6ti Год назад +2

      @@arunakumartk4943 പാട്ട് കേട്ടു പേടിക്കേ 😄😄😄😄

  • @Rimsan555
    @Rimsan555 3 года назад +5

    Woow janaki amma

  • @jayasreenair5773
    @jayasreenair5773 9 месяцев назад

    കൌമാരസ്വപ്നങ്ങള്‍...
    പീലി വിടര്‍ത്തിയ മാനസതീരങ്ങളില്‍
    നിറമാര്‍ന്ന ചിറകുമായ്
    നിറമാര്‍ന്ന ചിറകുമായ്
    മോഹങ്ങളണയും
    സ്വര്‍ഗ്ഗീയ നിമിഷങ്ങളില്‍
    ആത്മാവിലജ്ഞാത രാഗമുണര്‍ന്നൂ
    അഭിലാഷ കുസുമങ്ങള്‍ വിരിഞ്ഞൂ...
    വസന്തമേകിയ സൌരഭമെല്ലാം
    വാരിപ്പുണര്‍ന്നു ഭൂമി
    ആയിരം മലരുകള്‍ ചൂടിയുണര്‍ന്നു
    മലയുടെ താഴ്വാരങ്ങള്‍
    മലയുടെ താഴ്വാരങ്ങള്‍...
    കൌമാരസ്വപ്നങ്ങള്‍...
    അനന്തനീലിമ അലിഞ്ഞു നില്‍ക്കും
    അംബര വീഥികളില്‍
    വെള്ളിവിളക്ക് കൊളുത്തി നടക്കും
    വെണ്‍മേഘ സുന്ദരികള്‍
    മഞ്ഞിന്‍ ഹാരമണിഞ്ഞു മയങ്ങിയ
    മലകളെ ഉമ്മ വയ്ക്കുമ്പോള്‍...
    കൌമാരസ്വപ്നങ്ങള്‍
    പീലിവിടര്‍ത്തിയ മാനസതീരങ്ങളില്‍

  • @nistharkoya9927
    @nistharkoya9927 2 года назад +3

    എന്താണ് പറയുക.
    രാത്രിയിൽ തനിച്ചിരുന്നു കേൾ കാ തിരിക്കൽ നല്ലതു.
    പേടിക്കും.

  • @satheeshantp5238
    @satheeshantp5238 3 года назад +4

    ജാനകി എം ബി ശ്രീനിവാസ് കൂട്ടുകെട്ടിലെ മറ്റൊരു മധുരാഗം ഓപ്പോളിലെ (ഏറ്റുമാനൂർ )ചില്ലിലെ (ഒരുവട്ടംകൂടി )ശ്രദ്ധിക്കപ്പെടാതെ പോയഒരുചിത്രം സീമ ഗർഭിണിയായതിനാൽ ദൂരക്കാഴ്ചയായി അഹിംസ കരിമ്പൂച്ച എന്നീ ചിത്രങ്ങൾ

    • @onnaanunammal5664
      @onnaanunammal5664 4 месяца назад

      അഹിംസ.കരിംപൂച്ച ഈ സിനിമകൾ ഷൂട്ട് ചെയ്യുമ്പോൾ സീമ ഗർഭിണി ആണൊ ?
      കരിംപൂച്ചയിൽ മെയിൻ റോൾ നായിക ആയിരുന്നുവല്ലൊ

  • @rajeshcool7574
    @rajeshcool7574 7 месяцев назад

    Full Movie kaanan enthenkilum vazhi undo??

  • @mssiva5712
    @mssiva5712 Год назад +1

    MBS....THE MUSICAL SCIENTIST ❤❤❤❤

  • @dijimt7066
    @dijimt7066 8 месяцев назад

    ഒരു പ്രത്യേക ഇഷ്ടം ഉള്ള പാട്ട് ❤

  • @jayaramjayaram1128
    @jayaramjayaram1128 2 года назад +1

    Ruth my another calculate song what ever it is very very

  • @spg-rd2hl
    @spg-rd2hl 2 года назад +1

    MBS

  • @anu_modceekay4652
    @anu_modceekay4652 3 года назад +1

    ❤️❤️❤️