Manje Vaa Madhuvidhu Vela - Thusharam(1981) | SP Balasubramanyam | KJ Yesudas | S Janaki

Поделиться
HTML-код
  • Опубликовано: 2 окт 2024
  • MANJE VAA MADHUVIDHU VELA
    Movie : Thusharam (1981)
    Lyrics : Yousafali Kecheri
    Music : Shyam
    Singer : S.P Balasubramanyam, K.J Yesudas & S. Janaki
    ___________ Lyrics ___________
    ഓഹോ ഓ..ഓ..ഓ..
    ഓഹോ...ഓ..ഓ..
    സാഥി രേ പ്യാര്‍ ജവാ ഹൈ
    ബര്‍ഫീലാ മസ്ത് സമാ ഹൈ
    തേരീ ബാഹോം മെ പ്യാ൪കെ സപ്നേ സുഹാനേ സജാവൂം മെ
    തേരേ മീഠേ ലബോം സേ ലാലി കാ രംഗ് ചുരാവൂം മെ
    മഞ്ഞേ വാ മധുവിധു വേള
    നെഞ്ചില്‍ താ കുളിരല മാല
    മാരന്‍ മാറോടണച്ചു
    നിന്‍ കാതില്‍ പറഞ്ഞു പുന്നാരം
    ഓഹോഹോ...
    മുത്തെ ചുണ്ടത്ത് നിന്നവന്‍
    മുത്തിയെടുത്തു സിന്ദൂരം
    ഓഹോഹോ...
    ഓ..ഓ...ഓ...ഓ..
    കനലൊളി ചുണ്ടത്തെന്തേ കുളിരല കുളിരല
    കരളില്‍ വിളഞ്ഞതെന്തേ രതികല രതികല (2)
    ഉതിരും തുഷാരം ഉണര്‍ത്തുന്നു ശൃംഗാരം (2)
    കരളില്‍ അമൃതണിഞ്ഞതും
    കുളിര്‍ ചൊരിഞ്ഞതും കാശ്മീരം
    ഓഹോഹോ..
    കവിളിൽ തുടുത്തു മിന്നുന്ന കനവുണർത്തുന്ന കാശ്മീരം
    ഓഹോ ..
    മഞ്ഞേ വാ മധുവിധു വേള
    നെഞ്ചില്‍ താ കുളിരല മാല
    കതിരണി കണ്ണില്‍ മീനോ
    സുമശരം സുമശരം
    ചൊടിയില്‍ നിറഞ്ഞ തേനോ
    ശ്രുതിലയം ശ്രുതിലയം (കതിരണി.. )
    അഴകിന്‍ പൂവാടി അലരിട്ടു ചാഞ്ചാടി (2)
    ഹൃദയം നിറഞ്ഞു നിന്നതും
    കുളിർക്കെ പെയ്തതു സംഗീതം
    പ്രണയം വഴിഞ്ഞൊഴുകുന്ന മധു തുളുമ്പുന്ന സംഗീതം
    ആഹാഹാഹാ .ഓഹോഹോ ....
    മഞ്ഞേ വാ മധുവിധു വേള
    നെഞ്ചില്‍ താ കുളിരല മാല
    തേരീ ബാഹോം മെ പ്യാ൪കെ സപ്നേ സുഹാനേ സജാവൂം മെ
    മുത്തെ ചുണ്ടത്ത് നിന്നവന്‍
    മുത്തിയെടുത്തു സിന്ദൂരം
    (മഞ്ഞേ വാ... )
    Paid Collaboration Contact :- ceo@movieworldentertainments.com
    ***********************************************************************************************
    Welcome to Evergreen Malayalam Film Songs You Tube Channel
    Movie World Entertainments is the leading player in the Indian Film industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    Enjoy & stay connected with us!
    ***********************************************************************************************
    Join Whatsapp Group ➜chat.whatsapp....
    Subscribe to ➜ / evergreenmalayalamfilm...
    Like us on Facebook ➜ / filmflicksofficial
    Find us on ➜ Pinterest / movieworldtv
    Follow us on ➜ Twitter / movieworldtv1
    Follow us on ➜ instagram / movieworldtv
    Website ➜ www.movieworlde...
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Those who wish to post any audio video content , licensed to MOVIE WORLD, in their RUclips Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD RUclips Channels.
    Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    #nonstopmalayalamfilmsongs
    #NithyaharithaGanangal #EvergreenHitSongs #topsongsmalayalam #pazhayacinemaganangalmalayalam
    #evergreensongs #malayalamfilmsongs #malayalamoldmovies #malayalammoviesongs #malayalamevergreensongs

Комментарии • 140

  • @deepajayakumar140
    @deepajayakumar140 11 часов назад +1

    ഈ സോങ് 100വട്ടം കേട്ടാലും മതിയാകില്ല

  • @xaviervinod6065
    @xaviervinod6065 2 года назад +18

    രതീഷ് sir എന്ത് സുന്ദരൻ അന്ന്

  • @vipbgd
    @vipbgd Год назад +15

    ജയൻ ചെയ്യാൻ ഇരുന്ന വേഷം; രതീഷ് എന്ന പുതിയ നായകന്റെ ഉദയം .1981I.V.Sasi ,shyam
    Trend seter/ Blockbuster

  • @sivarajans9406
    @sivarajans9406 Год назад +7

    സൂപ്പർ പാട്ട്.... പഴയ കാലത്തിന്റെ ഓർമ്മകൾ 🙏

  • @ratheeshmohan9813
    @ratheeshmohan9813 2 года назад +50

    ഈ പാട്ടൊക്കെ കേൾക്കുമ്പോളാണ് ഇപ്പോഴത്തെ പാട്ടൊക്കെ എടുത്ത് കിണറ്റിളിടാൻ തോന്നുന്നത്

    • @subinraj6600
      @subinraj6600 6 месяцев назад +2

      സത്യം......

    • @samphilip7467
      @samphilip7467 5 месяцев назад +2

      അതെ..അതെ

    • @premkumarkp465
      @premkumarkp465 3 месяца назад

      100% true

    • @devinaos706
      @devinaos706 3 месяца назад +1

      Athe

    • @artist.vinod4226
      @artist.vinod4226 3 месяца назад

      പ്രത്യേകിച്ച് ഇടണ്ട... പൊട്ടക്കിണറ്റിൽ തന്നെയാണ് 😂

  • @meezansa
    @meezansa Год назад +7

    മൂവി 📽:-തുഷാരം (1981)
    ഗാനരചന ✍ :-യൂസഫലി കേച്ചേരി
    ഈണം 🎹🎼 :- ശ്യാം
    രാഗം🎼:-മോഹനം
    ആലാപനം 🎤:- എസ് പി ബാലസുബ്രമണ്യം ,
    കെ ജെ യേശുദാസ് & കൗസല്യ
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷
    ഓഹോ ഓ..ഓ..ഓ..
    ഓഹോ...ഓ..ഓ..
    സാഥി രേ പ്യാര്‍ ജവാ ഹൈ.......
    ബര്‍ഫീലാ മസ്ത് സമാ ഹൈ.....
    തേരീ ബാഹോം മെ പ്യാ൪കെ സപ്നേ....
    സുഹാനേ സജാവൂം മെ......
    തേരേ മീഠേ ലബോം സേ...
    ലാലി കാ രംഗ് ചുരാവൂം മെ....
    മഞ്ഞേ വാ മധുവിധു വേള.......
    നെഞ്ചില്‍ താ കുളിരല മാല...
    മാരന്‍ മാറോടണച്ചു.....
    നിന്‍ കാതില്‍ പറഞ്ഞു പുന്നാരം.......
    ഓഹോഹോ...
    മുത്തെ ചുണ്ടത്ത് നിന്നവന്‍....
    മുത്തിയെടുത്തു സിന്ദൂരം....
    ഓഹോഹോ..........
    ഓ..ഓ...ഓ...ഓ..
    കനലൊളി ചുണ്ടത്തെന്തേ
    കുളിരല കുളിരല
    കരളില്‍ വിളഞ്ഞതെന്തേ
    രതികല രതികല......... ( 2 )
    ഉതിരും തുഷാരം......
    ഉണര്‍ത്തുന്നു ശൃംഗാരം....... ( 2 )
    കരളില്‍ അമൃതണിഞ്ഞതും......
    കുളിര്‍ ചൊരിഞ്ഞതും കാശ്മീരം....
    ഓഹോഹോ.........
    കവിളിൽ തുടുത്തു മിന്നുന്ന......
    കനവുണർത്തുന്ന കാശ്മീരം.....
    ഓഹോ ........
    മഞ്ഞേ വാ മധുവിധു വേള.....
    നെഞ്ചില്‍ താ കുളിരല മാല..
    കതിരണി കണ്ണില്‍ മീനോ.....
    സുമശരം സുമശരം......
    ചൊടിയില്‍ നിറഞ്ഞ തേനോ.......
    ശ്രുതിലയം ശ്രുതിലയം..........
    (കതിരണി......... )
    അഴകിന്‍ പൂവാടി അലരിട്ടു ചാഞ്ചാടി.... (2)
    ഹൃദയം നിറഞ്ഞു നിന്നതും..........
    കുളിർക്കെ പെയ്തതു സംഗീതം.....
    പ്രണയം വഴിഞ്ഞൊഴുകുന്ന.....
    മധു തുളുമ്പുന്ന സംഗീതം.........
    ആഹാഹാഹാ .ഓഹോഹോ ....
    മഞ്ഞേ വാ മധുവിധു വേള......
    നെഞ്ചില്‍ താ കുളിരല മാല.......
    തേരീ ബാഹോം മെ പ്യാ൪കെ ...
    സപ്നേ സുഹാനേ സജാവൂം മെ .....
    മുത്തെ ചുണ്ടത്ത് നിന്നവന്‍........
    മുത്തിയെടുത്തു സിന്ദൂരം......
    (മഞ്ഞേ വാ............. )

  • @thusharadas2539
    @thusharadas2539 4 года назад +41

    മുതുകാട് പറഞ്ഞ പോലെ പ്രശസ്തിയുടെ കൊടുമുടിയിലും വിനയത്തിന്റെയും ലാളിത്യത്തിന്റെയും താഴ്‌വരകളിലും ഒരേ സമയം സഞ്ചരിച്ച പ്രതിഭ. പ്രിയ ഗായകാ വിട

    • @aneeshsajithaaneeshadi5865
      @aneeshsajithaaneeshadi5865 Год назад +1

      One and only SPB🙏🙏🙏

    • @gopakumar3240
      @gopakumar3240 8 дней назад

      ഈ ഗായകനെന്തിന് വ വിട യോശു ദാസ് ഇപ്പോ ഴുംജീവി ച്ചിരി ക്കുന്നു ണ്ട് സുഹത്തേ അതോ മുതുകാട്അങ്ങിനെ പറഞ്ഞോ

    • @thusharadas2539
      @thusharadas2539 4 дня назад

      ​@@gopakumar3240ഗോപകുമാർ ഇതിലെ ഹിന്ദി ഭാഗം പാടിയിട്ടുള്ളത് SPB യാ ണ് SPB, യേശുദാസ് ആണ് ഈ ഗാനം ആലപിച്ചത് SPB വിട പറഞ്ഞത് താങ്കളറിഞ്ഞില്ലേ?

  • @vinuvenugopalvinumon8735
    @vinuvenugopalvinumon8735 Год назад +3

    OMG it's really heart beat song in my childhood 🤗🤗🤗🤗🤗

  • @ravindranathvasupilla23
    @ravindranathvasupilla23 Год назад +13

    എന്നും ഓർമ്മയിൽ ഉള്ള ഗാനങ്ങളിൽ ഒന്ന്... ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമ്മകൾ..

  • @subhadrarajesh6617
    @subhadrarajesh6617 3 месяца назад

    favarate song.... സൂപ്പർ

  • @souravsreedhar5310
    @souravsreedhar5310 2 года назад +5

    Spb Sir
    ദാസേട്ടൻ
    ജാനകിയമ്മ അടിപൊളി വോയ്സ് 🎤🎤🎤❤️❤️❤️🥰🥰🥰🎼🎼🎼🎶🎶
    രതീഷിന്റെ അടിപൊളി അഭിനയം ....❤️❤️❤️❤️❤️💯💯💯💯
    നല്ല ഒരു പാട്ട്...🎼🎼🎼🎶🎶🎶❤️❤️❤️❤️❤️💯💯💯💯

    • @twinklestarkj2704
      @twinklestarkj2704 2 года назад

      ജാനകിയമ്മ ആണോ ഇത് പാടിയത്?

    • @twinklestarkj2704
      @twinklestarkj2704 2 года назад

      @JVN Digital PDM അതെന്നെ

    • @eldoseelias5966
      @eldoseelias5966 Год назад

      ദാസേട്ടനും, Spb -യ്ക്കും ഒപ്പം പാടിയിരിക്കുന്നത്,കൗസല്യ എന്ന് പേരുള്ള ഒരു old singer ആണ്.

    • @eldoseelias5966
      @eldoseelias5966 Год назад

      @JVN Digital PDM title -ൽ കൊടുത്തിരിക്കുന്നത് തെറ്റാവാനാണ്, സാധ്യത. ആ ഫിലിം, ഗൂഗിളിൽ സേർച്ച്‌ ചെയ്യുമ്പോൾ. രചന, സംഗീതം, സിംഗേഴ്സ് എല്ലാം വ്യക്തമായി, കാണാവുന്നതാണ് 🙏🏼

    • @jy9522
      @jy9522 6 месяцев назад

      ജാനകി അല്ല...ലതിക യാണ് പാടിയത്

  • @neelambari2847
    @neelambari2847 Год назад +9

    ഞാൻ ആകാശവാണിയിലൂടെ ഇഷ്ടഗാനത്തിനായി കത്തയച്ചിട്ടുണ്ട്.. അത്ര ഏറെ എനിക്കിഷ്ടമുള്ള ഗാനം 😊👍👍

  • @jithinsukumaran4191
    @jithinsukumaran4191 4 года назад +8

    R. I. P SPB sir😓😓😓😓

  • @sreelakshmisurendran1530
    @sreelakshmisurendran1530 2 года назад +43

    സൂപ്പർ song ...😍 കൂടെ വെള്ളാരം കണ്ണുകളുള്ള രതീഷ് ചേട്ടനും 🌹🌹

  • @AnandNR
    @AnandNR 2 года назад +3

    Shyam sir song♥️

  • @mukeshmanikattil1670
    @mukeshmanikattil1670 11 месяцев назад +13

    ജയൻസാർ അഭിനയിക്കാൻ ബാക്കി വെച്ചുപോയ സിനിമ തുഷാരം

    • @rajeevp2928
      @rajeevp2928 5 месяцев назад +4

      സാരമില്ല, രതീഷ് നന്നായി അഭിനയിച്ചിട്ടുണ്ട്😀

    • @sasim-i3i
      @sasim-i3i 4 месяца назад

      Koppanu

  • @anuptj2183
    @anuptj2183 2 года назад +2

    S,P,,,, 🙏🙏,,,,SIR,,, SUPER,, SUPER,, 🎵,, song,, SIR,,, ❤❤❤❤❤❤❤😭🙋‍♂️

  • @twinklestarkj2704
    @twinklestarkj2704 2 года назад +4

    Rip the ലെജൻഡ് സ്പിബി സർ
    Rip Rathish സർ
    Rip അംജദ് gan സർ &
    Rip റാണി ma' m............
    സംഗീതത്തിന്റ ഒരു മായാജാലമേ.....
    എല്ലാരും വിടചൊല്ലി അങ്ങേ ലോകത്തേക്ക് പോയാലും സംഗീതവും മാസ്മരിക ഗാനങ്ങളും ഗായകരുടെ മാസ്മരിഗ ശബ്ദവും ഈ ലോകം ഉള്ളിടത്തോളം നിലനിൽക്കും 💮🙏💮

    • @twinklestarkj2704
      @twinklestarkj2704 2 года назад

      @JVN Digital PDM yaa...

    • @ananthrajendar9601
      @ananthrajendar9601 Год назад +2

      അംജദ് ഖാൻ അല്ല അത്. ജാഫർ ഖാൻ ആണ്.

    • @twinklestarkj2704
      @twinklestarkj2704 Год назад

      @@ananthrajendar9601 ആണോ... പുള്ളിയുടെ bro.. ആരുന്നോ

    • @ananthrajendar9601
      @ananthrajendar9601 Год назад

      @@twinklestarkj2704 അത് അറിയില്ല. അംജദ് ഖാൻ ഇന്ത്യയിൽ തരംഗം ആയിരുന്നപ്പോൾ മലയാളത്തിൽ അങ്ങനെ ഒരാളെ കൊണ്ടുവന്നതാണെന്നാ പറയുന്നേ. കുറച്ചു മലയാളം സിനിമയിലെ അഭിനയിച്ചോളൂ. പിന്നെ കണ്ടട്ടില്ല.

    • @twinklestarkj2704
      @twinklestarkj2704 Год назад

      @@ananthrajendar9601 .. But എന്റെ അമ്മ പറയാറുള്ളത് അത് അംജദ് ഗാൻ തന്നെ ആണ് എന്നായിരുന്നു.....

  • @HariNair1213
    @HariNair1213 Год назад +5

    യൂസഫലി കേച്ചേരി സാർ ഗാനരചയിതാക്കളിൽ എന്നും വേറിട്ട് നിൽക്കുന്നു 👌👌

  • @anilvn2144
    @anilvn2144 2 года назад +1

    Super song

  • @naheempv8942
    @naheempv8942 Год назад +2

    Bestesongs

  • @artist.vinod4226
    @artist.vinod4226 3 месяца назад +4

    രതീഷ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ഒരുപാട് ഇഷ്ടം ❤❤❤❤❤

  • @VidhubalaPrasad
    @VidhubalaPrasad 2 года назад +1

    S b sir, super song 🙏🥰

  • @SathishPillai-tc5su
    @SathishPillai-tc5su Месяц назад +1

    റൈറ്റ്

  • @AjiThomas-pu7re
    @AjiThomas-pu7re 7 месяцев назад +13

    മലയാള സിനിമയിലെ ഏറ്റവും സുന്ദരൻ രതീഷ് സാറാണ്... അത് കഴിഞ്ഞേയുള്ളൂ.. ആരും.. അത്രയും മനോഹരമായ കണ്ണുകളും... ചിരിയും.. മാറ്റാർക്കുമില്ല.. ആർക്കും വിഷമം വേണ്ട.. ഞാൻ സത്യം പറഞ്ഞന്നേയുള്ളൂ

  • @SathiBiju
    @SathiBiju Год назад

    ❤❤❤❤prananu ee ganam❤️

  • @vidyadharanp.c4915
    @vidyadharanp.c4915 3 года назад +26

    സാഥി രേ പ്യാര്‍ ജവാ ഹൈ
    ബര്‍ഫീലാ മസ്ത് സമാ ഹൈ
    തേരീ ബാഹോം മെ സപ്നേ സുഹാനേ സജാവൂം മെ
    തേരേ മീഠേ ലബോം സേ ലാലി കാ രംഗ് ചുരാവൂം മെ
    ഓഹോ ഓ…..ഓ…..ഓ..
    ഓഹോ…ഓ…..ഓ..
    മഞ്ഞേ വാ മധുവിധു വേള
    നെഞ്ചില്‍ താ കുളിരല മാല
    മാരന്‍ മാറോടണച്ചു
    നിന്‍ കാതില്‍ പറഞ്ഞോ പുന്നാരം
    ഓഹോഹോ…
    മുത്തേ ചുണ്ടത്ത് നിന്നവന്‍
    മുത്തിയെടുത്തോ സിന്ദൂരം ഓഹോഹോ
    ഓ…..ഓ…..ഓ…..ഓ…..
    കനലൊളിച്ചുണ്ടത്തെന്തേ കുളിരല കുളിരല
    കരളില്‍ വിളഞ്ഞതെന്തേ രതികല രതികല
    കനലൊളിച്ചുണ്ടത്തെന്തേ കുളിരല കുളിരല
    കരളില്‍ വിളഞ്ഞതെന്തേ രതികല രതികല
    ഉതിരും തുഷാരം ഉണര്‍ത്തുന്നു ശൃംഗാരം
    ഉതിരും തുഷാരം ഉണര്‍ത്തുന്നു ശൃംഗാരം
    കരളില്‍ അമൃതണിഞ്ഞതും
    കുളിര്‍ ചൊരിഞ്ഞതും കാശ്മീരം
    ഓഹോഹോ..
    കവിളിൽ തുടുത്തു മിന്നുന്ന
    കനവുണർത്തുന്ന കാശ്മീരം
    ആഹാ …ഓഹോ …ഹൂ …
    മഞ്ഞേ വാ മധുവിധു വേള
    നെഞ്ചില്‍ താ കുളിരല മാല
    കതിരണിക്കണ്ണില്‍ മീനോ സുമശരം സുമശരം
    ചൊടിയില്‍ നിറഞ്ഞ തേനോ ശ്രുതിലയം ശ്രുതിലയം
    കതിരണിക്കണ്ണില്‍ മീനോ സുമശരം സുമശരം
    ചൊടിയില്‍ നിറഞ്ഞ തേനോ ശ്രുതിലയം ശ്രുതിലയം
    അഴകിന്‍ പൂവാടി അലരിട്ടു ചാഞ്ചാടി
    അഴകിന്‍ പൂവാടി അലരിട്ടു ചാഞ്ചാടി
    ഹൃദയം നിറഞ്ഞു നിന്നതും
    കുളിർക്കെ പെയ്തതും സംഗീതം
    പ്രണയം വഴിഞ്ഞൊഴുകുന്ന
    മധു തുളുമ്പുന്ന സംഗീതം
    മഞ്ഞേ വാ മധുവിധു വേള
    നെഞ്ചില്‍ താ കുളിരല മാല
    മുത്തേ ചുണ്ടത്ത് നിന്നവന്‍
    മുത്തിയെടുത്തോ സിന്ദൂരം
    മഞ്ഞേ വാ മധുവിധു വേള
    നെഞ്ചില്‍ താ കുളിരല മാല…

  • @shanilkumarc.p.4192
    @shanilkumarc.p.4192 2 года назад +8

    90 ശതമാനവും പാടിയത് യേശുദാസാണ്

  • @chithiramurali139
    @chithiramurali139 Год назад +3

    വെറുതെ ഇരിക്കുന്ന സമയത്തെ
    എൻ്റെ മൂളി പാട്ട്

  • @rasmusverkehr4510
    @rasmusverkehr4510 2 года назад

    This is sung by Madhuri amma

  • @nandakumarap518
    @nandakumarap518 2 года назад

    Super song.

  • @rajivstraju2188
    @rajivstraju2188 2 года назад +5

    Super humming of spg better than kj das. The beauity of old kashmir we wish to see and lost currently.

    • @ambazhathilmanikandan6081
      @ambazhathilmanikandan6081 7 месяцев назад

      Hahaha

    • @prakashrp551
      @prakashrp551 2 месяца назад

      Not only humming. SPB Sir is legendary singer. In film music world SPB Sir is simply the best.​@@ambazhathilmanikandan6081

  • @JijiPavithran
    @JijiPavithran 8 месяцев назад +1

    ❤❤❤❤❤❤🙏😂

  • @sofiarahim1718
    @sofiarahim1718 3 года назад +5

    Very very beautiful song

  • @mukeshmanikattil1670
    @mukeshmanikattil1670 11 месяцев назад +5

    ജയൻസാർ ആയിരുന്നെങ്കിൽ തുഷാരം സിനിമ ഇതിലും വലിയ വിജയം നേടിയിരുന്നു

  • @sameersalim-g8d
    @sameersalim-g8d 6 месяцев назад +1

    അടിപൊളി സോങ് ആണ്.. വരികൾ കെങ്കേമം

  • @vijayavijaya7628
    @vijayavijaya7628 3 года назад +6

    RIP SP SIR

  • @innovation2440
    @innovation2440 Год назад +1

    The beautiful Kashmir that it really was until Islamists took over.

  • @rajalakshmi298
    @rajalakshmi298 Год назад +2

    സൂപ്പർ സോങ് ❤️❤️

  • @viswanathankkottarathil355
    @viswanathankkottarathil355 4 года назад +3

    SPB Sir വിട

  • @baijumanand9694
    @baijumanand9694 2 месяца назад

    ...ഫീമെയിൽ ലതിക ടീച്ചർ അല്ലേ പാടിയത്...

  • @जयेशएनजे
    @जयेशएनजे 10 месяцев назад +2

    Spb sir❤❤

  • @saraswathivimal3916
    @saraswathivimal3916 4 года назад +3

    Nice song

  • @rajivstraju2188
    @rajivstraju2188 2 года назад +2

    In this song sp and dasettan. Sp can sing this humming greatly. Sp sing greater than kj.

  • @charuchithra9447
    @charuchithra9447 3 года назад +6

    This song...is my heart 💓 beat..and..is my love💕💕🌸🌸

  • @JijiPavithran
    @JijiPavithran 6 месяцев назад +1

    Very nice song❤

  • @premaraoa5231
    @premaraoa5231 Год назад +1

    Very nice song

  • @visesha2000
    @visesha2000 Год назад +1

    റാണി പദ്മിനി

  • @ravindranathvasupilla23
    @ravindranathvasupilla23 4 года назад +1

    Good song.thank you

  • @praveenvk2598
    @praveenvk2598 2 года назад +1

    ❤️❤️❤️❤️🙏

  • @scarywitch8998
    @scarywitch8998 3 года назад +8

    Ente ammaqu etavum ishtappetta paattukalionnaanithu. Enthoru attraction. Malayalathil glamour male actors orupaadu vannittundu. Ennalum ithrayum attractive aayi arum vannittilla. Pennine pranayathilalla kaamagniyil veezhthunna soundaryam. Beautiful lust eyes

    • @scarywitch8998
      @scarywitch8998 2 года назад +1

      @kill ജയനായാലെന്താ രതീഷായാലെന്താ രണ്ടുപേരും മലയാളികൾക്ക് പ്രിയപ്പെട്ട നടന്മാർ ആയിരുന്നില്ലേ. രണ്ടുപേരും നായകനായും വില്ലനായും അഭിനയിച്ചിട്ടുണ്ട്.

    • @scarywitch8998
      @scarywitch8998 2 года назад +2

      @kill അതു മാത്രമല്ല ജയൻ സാറിന് റാണി പത്മിനി ചേരില്ല അവർ തമ്മിൽ ഒരുപാട് പ്രായവ്യത്യാസവുമുണ്ട്. ഒരു വല്യേട്ടനും കുഞ്ഞനിയത്തിയും പോലെയായിപ്പോകും

    • @scarywitch8998
      @scarywitch8998 2 года назад

      @kill അതെങ്ങനെ സീമ ജോസിന്റെ നായികയല്ലേ. ക്ലൈമാക്സിലല്ലേ സീമ രതീഷിന്റെതാകുന്നത്. രതീഷിന്റെ ആദ്യ ഭാര്യ റാണി പത്മിനിയല്ലേ

    • @scarywitch8998
      @scarywitch8998 2 года назад

      @kill ജയൻ ജീവിച്ചിരുന്നപ്പോൾ ഈ സിനിമ എടുക്കാനിരുന്നു കാണും അപ്പോഴായിരിക്കും മരിച്ചത്. മരിച്ചെന്ന് കരുതി എടുക്കാനിരുന്ന സിനിമ എടുക്കാതിരിക്കാൻ പറ്റുമൊ. മരിച്ച ജയന് സാറിനെ തിരിച്ചു കൊണ്ടുവരാൻ പറ്റില്ലല്ലോ

    • @scarywitch8998
      @scarywitch8998 2 года назад

      @kill ഒരു കാര്യം ചോദിക്കാൻ മറന്നു. എനിക്കു റിപ്ലേ അയച്ചപ്പോൾ തന്നെ ലൈക്കും കിട്ടിയോ. എന്നെ ബോധിപ്പിക്കാൻ സ്വന്തമായി ലൈക് ചെയ്തതാ മിടുക്കൻ 😜😜😜

  • @josephthomas4822
    @josephthomas4822 7 месяцев назад

    Pakshe manjilla..

  • @renjinisaji9953
    @renjinisaji9953 2 года назад +1

    ❤️❤️

  • @rasmusverkehr4510
    @rasmusverkehr4510 2 года назад

    Ithu janaki amma aano paadiyadhu

  • @deepakm.n7625
    @deepakm.n7625 2 года назад +1

    പഹാഡി രാഗം... ✍️❤🎶💦🎻

    • @SajanK-c1q
      @SajanK-c1q 4 месяца назад

      ഇപ്പം ഏതു രാഗത്തിലാണ് ഉണ്ടാക്കുന്നത് 🥰

    • @deepakm.n7625
      @deepakm.n7625 4 месяца назад

      @@SajanK-c1qപറഞ്ഞു തരാം... സമയമായിട്ടില്ല... 🐯🐯

  • @relaxupdown6418
    @relaxupdown6418 2 года назад

    🌹✨🚩🚁⏰🚀🎥✨

  • @lilinkumar6365
    @lilinkumar6365 Год назад

    ❤❤❤❤❤

  • @anasmumthas
    @anasmumthas Год назад

    Super

  • @MegaSarss
    @MegaSarss 3 года назад

    👍👍

  • @kiranir9441
    @kiranir9441 3 года назад

  • @sooryathejas-b9p
    @sooryathejas-b9p 4 дня назад +2

    SPB യുടെ ഹമിങ് ❤️❤️❤️🥰

  • @recorderpress
    @recorderpress 6 месяцев назад

    ഇത് 1962 ൽ ഇറങ്ങിയ ഹിൻതി സിനിമ പ്രൊഫസർ ലെ ടൂൺ കോപ്പി ചെയ്ത്. ശങ്കർ ജയകൃഷ്ണൻ ചെയ്ത മ്യൂസിക് ആണ് മലയാളത്തിൽ പ്രിയങ്കരനായ ശ്യാം അവതരിപ്പിച്ചത്

    • @SajanK-c1q
      @SajanK-c1q 4 месяца назад

      ഇതൊക്കെ ആണ് സോങ് അല്ലാതെ കു.....