ജൂൺ 1600 അക്കൗണ്ടിൽ കൈകളിൽ ഈ ദിവസം മസ്റ്ററിങ്ങ് പൂർത്തിയാക്കി | Kerala Pension | Kshema pension

Поделиться
HTML-код
  • Опубликовано: 26 июн 2024
  • ജൂൺ 1600 അക്കൗണ്ടിൽ കൈകളിൽ ഈ ദിവസം മസ്റ്ററിങ്ങ് ലക്ഷകണക്കിന് പേർ പൂർത്തിയാക്കി Kerala pension
    Kerala Pension Mustering latest news update
    Kerala pension mustering 2024 start on 25-06-2024
    Kshema pension | Kerala pension
    Kshema pension latest updates | Kerala pensioners latest news
    Kerala pension latest news updates
    Kshema pension latest updates
    Kshema pension latest news in June month 2024
    Kerala kshema pension latest June month
    latest pension news in Kerala
    Follow us on Facebook :
    / dcbmediachannel
    For any feedback, Mail us :
    dcbmediatm@gmail.com
    📢📢📢Disclaimer:
    📌ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയ,സാമുദായിക, മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെൻറ് സ്കീമുകൾ ഏതുനിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം. ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോ അപ്ഡേഷനുകൾ കാണുവാൻ ശ്രമിക്കുക.ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും , ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.റിസ്ക് നിങ്ങളുടെ മാത്രം ആണ്
    #dcbmedia
    #kshemapensionlatestnews
    #pensionmustering
    #kshemapension
    #kshemanidhi
    #pensionerslatestnews
    #pensionMay
    #pension1600
    #shemapension
    #pension3200
    #pensionerslatestnews #pension #keralapension #welfarepension
    #pensionerslatestnews
    #pensionmustering2024
    #akshayacenter

Комментарии • 146

  • @sahadevanem3754

    Time 10.28 pm ആയി

  • @sajureal5796

    കിട്ടിയില്ല Time 9. PM

  • @reejav5519

    ധനവാൻ മന്ത്രിക്ക് ഓർമയുണ്ടല്ലോ അല്ലേ സമാധാനം

  • @sebinsgeorge2756

    ബാല ഗൊലപൻ്റെ അക്കൗണ്ടിൽ ആയിരിക്കും വന്നത്

  • @Name_is_KD

    കഴിഞ്ഞ വിധവ പെൻഷൻ 1600 ഉള്ളത് 1300 ആണ് കിട്ടിയത് vitilek ആണ് kittaru അത് കുറച്ചോ ??? 😢

  • @ummerh7350

    Detailed Message 👍

  • @kabeerkabeer4316

    കിട്ടി

  • @AngelinMaria-ww2wq

    Ipo mustering cheydhal 5 kollam kayinju pension kitto????

  • @vijayalakshmilakshmi1555

    Arkum kittiyilla pension avidayanu arambichathu banklum vannilla

  • @radhamoney123

    Annitt Rajakad Akshayayil arigipp vannillennanallo avar parnjath. Njangal innalea mastaring chaiyan poyayirunnu.. Aalikalea cutt chaiyan veandiyayirickkum alla Akshayayileackuum ariyipp kodukkathathu

  • @SajithaRahul

    എനിക്കും കിട്ടിയില്ല കഴിഞ്ഞ പ്രാവശ്യം വന്നത് ബാങ്ക് എന്തൊക്കെയോ ചാർജ് എന്ന് പറഞ്ഞു 1600രൂപ വന്നതിൽ നിന്നും ബാക്കി 80രൂപ മാത്രം ആണ് ഉണ്ടായിരുന്നത് ഇതിനെതിരെ എവിടെ പരാതി പെടാൻ പറ്റും അറിയുന്നവർ പറഞ്ഞു തരുമോ മിക്ക മാസങ്ങളും എന്റെ പൈസ ബാങ്ക് ഈടാക്കുന്നുണ്ട് എന്ത് ചെയ്യും

  • @lijuvodafone85

    Ethrayo pavangalk akeyulla ashasam anith athu polum nera vannam kodukilla

  • @ranjiththomasranjith1942

    ഇതുവരെ വന്നിട്ടില്ല നാളെയെങ്ങാനും നോക്കിയാൽ മതി

  • @PRASANNANPRASANNANKLZ

    അക്കൗണ്ടിലും വന്നില്ല. ഒരു പുല്ലിലും വന്നില്ല. കള്ളത്തരം പറയുന്നതിനു അല്പമെങ്കിലും ഉളുപ്പു വേണം,

  • @user-uc2xc8ps9b
    @user-uc2xc8ps9b 28 дней назад

    Ethics Munpu Balance Motham Orumichu Thannalloo Ninghalkku Matharam Orumichu Tharan pattathathu

  • @SanthaSantha-wp4mz

    നിർമ്മാണതൊഴിലാളി ക്ഷേമ പെൻഷൻ എന്നു മുതൽ കിട്ടി തുടങ്ങും❤

  • @georgethomask1953

    ഇന്ന് 28/06/2024 വെള്ളിയാഴ്ച രാവിലേ 10.30 ഈ സമയം വരെ ഡീ ബി റ്റി സെല്ലിലെങ്കിലും പൈസ എത്തിയോ എന്ന് തിരക്കിയിട്ട് ഈ വാർത്ത വായിക്ക്. വായിൽ തോന്നിയത് കോതക്ക് പാട്ട് എന്നപോലെ വാത്ത വായിക്കരുത്.

  • @information-wu1dv

    Please replay

  • @thomasvarghese7568

    Kittiyilla

  • @badushbeeyes1655

    Kittiyilla 1.45AM😢