പി വി അൻവറിനെ ക്ഷണിച്ചത് അറിയില്ല, നിലമ്പൂർ മണ്ഡലം പ്രസിഡന്റിനെ തള്ളി P K കുഞ്ഞാലിക്കുട്ടി

Поделиться
HTML-код
  • Опубликовано: 21 сен 2024
  • പി വി അൻവറിനെ ക്ഷണിച്ചത് അറിയില്ല , നിലമ്പൂർ മണ്ഡലം പ്രസിഡന്റിനെ തള്ളി P K കുഞ്ഞാലിക്കുട്ടി | P. K. Kunhalikutty
    #pkkunhalikutty #pvanvar #cpim

Комментарии • 10

  • @AseezSubaida-no9jt
    @AseezSubaida-no9jt Час назад +1

    കുഞ്ഞാലികുട്ടി കണക്കായ മറുപടിയാണ് പത്രക്കാർക്ക് കൊടുക്കുന്നത്

  • @MadhusoodananPKMSkinalur
    @MadhusoodananPKMSkinalur 59 минут назад

    തൃശൂർ പിടിച്ചപ്പോൾ ഇവനു വയറിളക്കം കേരളം പിടിച്ചാൽ ഇവൻ്റെ സ്ഥിതിയാണ് തമാശ😂😂😂😂

  • @RenjithPV-qc4mp
    @RenjithPV-qc4mp 2 часа назад +1

    ഇതാരാണ്😂 ഐൈസ് ക്രീം😂കാക്കയൊ ഞമ്മട ആളുകൾ മാത്രം ജെയിച്ചാൽ മതി😂

    • @shihabudheenshihab9051
      @shihabudheenshihab9051 2 часа назад

      @@RenjithPV-qc4mp ന്നിട്ട് എന്ത് ചെയ്തു നിങ്ങൾ.... ജയിലിൽ ഇടും റോഡിലൂടെ നടത്തും എന്നൊക്കെ പറഞ്ഞിരുന്നു 😀

  • @l_Jayk_l
    @l_Jayk_l 2 часа назад

    ലീഗാണ് അൻവറിൻ്റെ പിന്നിൽ എന്ന് തോന്നുന്നു. ഇയാളുടെ പതർച്ച കണ്ടില്ലേ 😂

  • @englishhelper5661
    @englishhelper5661 Час назад

    ശശി കുഞ്ഞാലിക്കുട്ടി പിണറായി

  • @ordinaryroyal8414
    @ordinaryroyal8414 2 часа назад +2

    അൻവർ ലീഗിൽ വന്നാൽ ലീഗിന്റെ മതേതരമുഖം നഷ്ടപ്പെടും 🥸

    • @abdulwahid2015
      @abdulwahid2015 2 часа назад

      അൻവർ ഒരു സ്വതന്ത്ര സമരസേനനിയുടെ മകൻ ആണ്

    • @l_Jayk_l
      @l_Jayk_l 2 часа назад

      ലീഗ് മതേതരം അല്ല, മുസ്ലിം ലീഗ് എന്ന് പറ. 😂