അൻവറിനെ കൈവിടുമെന്ന സൂചനയുമായി CPIM ; തിരുത്തണമെന്ന് പാർട്ടി | PV Anvar

Поделиться
HTML-код
  • Опубликовано: 21 сен 2024

Комментарии • 24

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Час назад +5

    അൻവർ പറയുന്നത്100
    ശതമാനം സത്യം❤❤❤❤❤❤❤❤

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Час назад +4

    സിപിഎം അൻവറിനെ കൈ
    വിട്ടാലും അദ്ദേഹത്തിനു
    ഒരു ചുക്കും സംഭവിക്കില്ല
    അൻവർ വീണ്ടും അജയ്യ്നായി
    നിയമസഭയിൽ തിരിച്ചു വരും

  • @Sakcl4gf
    @Sakcl4gf Час назад +2

    പിന്മാറിയില്ലെങ്കിൽ ചന്ദ്രശേഖരന്റെ ഗതിയായിരിക്കും സിപിഎമ്മിനെ കുറിച്ചു ഒരു ചുക്കും നിങ്ങൾക്ക് അറിയില്ല

  • @Izlinnawal
    @Izlinnawal Час назад +1

    ഫാൻസുകാർ വേഗം വരിൻ ഡിജെ ഇടു നിലമ്പുർ കാട്ടിലെ ഒറ്റകൊമ്പൻ പിന്നെ എന്തൊക്കെ ആയിരുന്നു

  • @jaseemmuhammed6888
    @jaseemmuhammed6888 Час назад +1

    നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്വതന്ത്ര എംഎല്‍എ എന്ന നിലയിലാണ്‌ നിയമസഭയിലും, നിലമ്പൂര്‍ മണ്ഡലത്തിലും പ്രവര്‍ത്തിച്ചുവരുന്നത്‌. അദ്ദേഹം സിപിഐ എം പാര്‍ലമെന്ററി പാര്‍ടി അംഗവുമാണ്‌.
    ചില വിഷയങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അദ്ദേഹം മുഖ്യമന്ത്രിയുടെ മുന്‍പാകെ രേഖാമൂലം സമര്‍പ്പിച്ചിട്ടുണ്ട്‌. പരാതിയുടെ കോപ്പി പാര്‍ടി സംസ്ഥാന സെക്രട്ടറിക്കും നല്‍കിയിട്ടുണ്ട്‌. പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാരിന്റെ അന്വേഷണത്തിലും, പാര്‍ടി പരിശോധിക്കേണ്ട വിഷയങ്ങള്‍ പാര്‍ടിയുടെ പരിഗണനയിലുമാണ്‌. വസ്‌തുതകള്‍ ഇതായിരിക്കെ ഗവണ്‍മെന്റിനും, പാര്‍ടിക്കുമെതിരെ അദ്ദേഹം തുടര്‍ച്ചയായ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചുവരികയാണ്‌. പി വി അന്‍വര്‍ എംഎല്‍എയുടെ ഈ നിലപാടിനോട്‌ പാര്‍ടിക്ക്‌ യോജിക്കാന്‍ കഴിയുന്നതല്ല.
    പി വി അന്‍വര്‍ എംഎല്‍എ സ്വീകരിക്കുന്ന ഇത്തരം നിലപാടുകള്‍ പാര്‍ടി ശത്രുക്കള്‍ക്ക്‌ ഗവണ്‍മെന്റിനേയും, പാര്‍ടിയേയും അക്രമിക്കാനുള്ള ആയുധങ്ങളായി മാറുകയാണ്‌. ഇത്തരം നിലപാടുകള്‍ തിരുത്തി പാര്‍ടിയെ ദുര്‍ബലപ്പെടുത്താനുള്ള സമീപനത്തില്‍ നിന്നും പിന്തിരിയണം.
    സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്

  • @Jseel_
    @Jseel_ Час назад

    ജനങ്ങൾ പാർട്ടിയെയും കൈവിടും

  • @hopefully917
    @hopefully917 Час назад

    അൻവർ പറയുന്ന ശരി ലക്ഷക്കണക്കിന് യുവാക്കൾക്ക് ബോധ്യമായി . CPM ന് ബോധ്യമാവുന്നില്ലെങ്കിൽ അത് CPMൻ്റെ കഴിവ് കേട് .

  • @4thepeople929
    @4thepeople929 Час назад

    പാർട്ടി എന്നത് കൊണ്ട് 4 പോളിറ്റ് ബ്യൂറോ അംഗങ്ങൾ മാത്രമാണ് എന്ന് ആരും ധരിക്കരുത്. പാർട്ടിക്ക് വേണ്ടി വോട്ട് ചെയ്യുന്ന താഴ്തട്ടിലുള്ള പ്രവർത്തകരും അനുഭാവികളും കൂടിയാണ്.

  • @gopinadhankalappurakkal5206
    @gopinadhankalappurakkal5206 Час назад

    പാപിയെ കൂടെ കൂട്ടി പാപി മഹാപാപിയായി പാർട്ടി😂

  • @Sinnnnnnnnnnnnnnn
    @Sinnnnnnnnnnnnnnn Час назад

    അൻവറിനെ ലീഗ് എടുത്താൽ pc ജോർജിനിനെ കോൺഗ്രസിൽ എടുക്കണം

  • @abdulrasakputhanveetil7237
    @abdulrasakputhanveetil7237 Час назад

    അൻവർ എന്നാമൈലുകളെ പാർട്ടി ചിഹ്നത്തിൽമത്സരിച്ചത്

  • @vijayanmarath2098
    @vijayanmarath2098 Час назад

    Anwer is 100 percent Correct.. Who is the Beneficiary of the Hundreds of Kilos of Gold that is got By പൊട്ടിക്കൽ process.

  • @Hariii1401
    @Hariii1401 Час назад

    അൻവെറിയൻ uyir😘

  • @MdAbdulla-m4b
    @MdAbdulla-m4b Час назад

    അൻവർ മറ്റൊരു സഞ്ജീവ്ഭട്ട്..?

  • @Rajesh.Ranjan
    @Rajesh.Ranjan Час назад

    Intention of Anwar is dubious.I think he plan to resign from ruling party.

  • @pyarhuachorichori
    @pyarhuachorichori Час назад

    Kaichoondaruthu...😂

  • @saralraj6839
    @saralraj6839 Час назад +1

    അൻവറു sdpi നേതാക്കളും തമ്മിലുള്ള കൂട്ട് കച്ചവടം തെളിവ് പുറത്തു വിട്..

  • @peterjoseyyesudasan7422
    @peterjoseyyesudasan7422 Час назад

    അവനു പറ്റിയത് SDPI ആണ്

  • @BasheerBasheer-f6h
    @BasheerBasheer-f6h Час назад

    ആർക്കുവേണം നിങ്ങളെ പൂറ്റിലെ പാർട്ടിയുടെ പിന്തുണ ഞാനൊക്കെ ഒരു കറകളഞ്ഞ സഖാവായിരുന്നു. നിങ്ങൾ കുറച്ച് അലവലാതി നേതാക്കന്മാരും നിങ്ങൾക്ക് സമ്പാദിക്കാൻ വേണ്ടി അമ്മയുടെ പൂറ്റിലെ പ്രസ്താവന നടത്തിയിരിക്കുന്ന സിപിഐഎം എവിടെ ഉള്ളത് നശിച്ചുപോയ പാർട്ടിയാണ് കുറിച്ച് പറയുകയാണെങ്കിൽ നിങ്ങളെ പോലത്തെ പൂഞ്ഞാറ്റിലെ ആൾക്കാരുടെ സപ്പോർട്ട് വേണ്ട നിങ്ങൾ നശിച്ചുപോയ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സപ്പോർട്ട് വേണ്ട അൻവറിനെ ഞങ്ങൾ മലപ്പുറത്ത് ജനങ്ങൾ ഇനിയും തിരഞ്ഞെടുത്ത് വിജയിപ്പിക്കുക പല നാറീ വിജയന്റെ പ്രസ്ഥാനവും പാർട്ടിയോടുള്ള ബന്ധം അൻവർ വിടണം

  • @Becareful-e1p
    @Becareful-e1p Час назад

    Hello Terrorist Anwar please speak about Save Veena Project 😂

  • @Becareful-e1p
    @Becareful-e1p Час назад

    Hello Terrorist Anwar please speak about Save Veena Project 😂