മഹാനായ ഇ എം എസ്സിനേക്കാൾ ഒരു പണത്തൂക്കം മുൻപിൽ തന്നെയാണ് സാധാരണക്കാരുടെ പ്രശ്നപരിഹാരകൻ മനുഷ്യസ്നേഹി ശ്രീ ഉമ്മൻ ചാണ്ടി സാർ ഉമ്മൻ ചാണ്ടി സാറിന് എതിരിടാൻ ആശയങ്ങളാണുണ്ടായിക്കുന്നത് ഇ എം എസിന് വർഗ്ഗശത്രുക്കളാണ് ഉണ്ടായിരുന്നത് അതു ആത്മിയാംശം ഇല്ലാത്തതു കൊണ്ടാണ് ഉമ്മൻ ചാണ്ടി സാറിന് മനുഷ്യൻ്റെ മനസ്സിനെ അറിയാമായിരുന്നു ശത്രു ഒന്ന് മുന്നിൽ ഇല്ലായിരുന്നു ശത്രുവിനേയും സാറ് സ്നേഹിച്ചു മരണാനന്തരവും അദ്ദേഹം എല്ലാവരാലും വാഴ്ത്തപ്പെടുന്നതും അതുകൊണ്ടാണ് വെറും സിമൻ്റും കല്ലും ഇരുമ്പും ഉപയോഗിച്ചിട്ടുണ്ടാക്കിയ മന്ദിരത്തിലൂടെയല്ല ഉമ്മൻ ചാണ്ടി സാർ സ്മരിക്കപ്പെടുന്നത് മാനവഹൃദയങ്ങളിലൂടെയാണ്
ഇവന്മാർ ചെയ്യുന്ന ടൌൺ ഹാൾ പേരിടൽ ആയാലും M. M. ലോറൻസിന്റെ dead ബോഡി യോട് ഇപ്പോൾ കാണിക്കുന്ന ആദരവും എല്ലാം നന്നായി വരട്ടെ സഖാക്കളും സഖാത്തികളും ഒഴിച്ച് ചിന്തിക്കുന്ന വിവരം ഉള്ള ഒരു ജനസമൂഹം ഉണ്ടല്ലോ അവർ ഇതിനു മറുപടി വോട്ടായി കൊടുത്തുകൊള്ളും. അങ്ങനെ എങ്കിലും ldf ന്റെ അന്ത്യം കുറിക്കട്ടെ. ഇപ്പോൾ ലാൽസലാം പിന്നെ പോയി സലാം.
പുതുപ്പള്ളിയിൽ ഇ.എം.എസ് ന് എന്തുകാര്യം, പുതുപ്പള്ളി ജനത എന്താണോ ആഗ്രഹിക്കുന്നത് അതാണ് ചെയ്യേണ്ടത്, അല്ലാതെ പ്രസിഡന്റിന്റെ കാസ്റ്റിംഗ് വോട്ടിനു എന്ത് പ്രസക്തി,
പുതുപ്പള്ളി യിൽ ഇ.എം.എസ് നു എന്ത് കാര്യം. ഇവർക്ക് ഇനിയും നേരം വെളുത്തിട്ടില്ലേ. ഉമ്മൻ ചാണ്ടിയുടെ പേര് ഉയരാതിരിക്കാൻ എന്തെല്ലാം അഭ്യാസങ്ങൾ. അവന്റെ ഒരു കാസ്റ്റിംഗ് വോട്ടേ.. വലിച്ചെറിയേണം ആ ഇ.എം.എസ് പേരുള്ള ബോർഡ്
പുതുപള്ളിയുടെ കുഞ്ഞൂഞ്നെ ഇത് കൊണ്ട് ഒന്നു ജനമനസിൽ നിന്ന് മാറ്റാ കഴില്ല
@@abbas9251 ഉമ്മൻ ചാണ്ടി യുടെ പേര് നൽകണം
Oommen chandy fans ✊🏻👊🏻💥 ems name ഇട്ട അത് വലിച്ച് താഴെ ഇടണം
EMS ൻ്റെ മുന്നിൽ
ഉമ്മൻ ചാണ്ടി വെറുമൊരു പുഴുവാണ്
ആദ്യം EMS നെ കുറിച്ച് പഠിക്ക്
താഴെ ഇടന് വാ...💥🚩
@@prasanths159താഴെ ഇടും എന്ന് ഇട്ടിരിക്കും എന്നിനാണ് EMS പേരൊക്കെ ഇടുന്നത് ഉമ്മൻ ചാണ്ടി സാറാണ് അതിന്ന് അർഹൻ...
ഇതൊക്കെ, എല്ലാറ്റിനുമുപരി വിവേക പൂർവ്വം കാണിക്കേണ്ട , ഒരു രാഷട്രീയ മര്യാദയുടെ പ്രശ്നമാണ് .
കേരളം കണ്ടിയിട്ടുള്ളതിൽ ജനത്തെ ചേർത്തുപിടിച്ച ഒരേ ഒരു നേതാവേ ഞങ്ങൾക്ക് ഉള്ളു അത് കുഞ്ഞൂഞ്ഞു മാത്രം ആണ്.
ആ പേരിനു അർഹൻ ഉമ്മൻ ചാണ്ടി സർ മാത്രം 🙏
പുതുപ്പള്ളിയിൽ ഒരു ചാണക കുഴി തുടങ്ങി അതിന് EMS ചാണക കുഴി എന്ന പേര് നൽകുന്നത് വളരെ ഉചിതമായിരിക്കും
ഭരണം മാറി വരും..
Naariya Bharanam
Kerala No 1 Ummen Chandy 🎉🎉🎉
നാടിനു ഒന്നും ചെയ്യാത്ത ഇ.എം.എസ്
EMS aarennu ariyatha maramandaaa .mindathe podaa
ഉമ്മൻചാണ്ടി നാടിനു വേണ്ടി എന്താണ് ചെയ്തത് സരിതയുടെ കൂടെ കിടന്നുറങ്ങിയത്😂😂😂
Pinuvinte pere thanee kodukka mayirunnu...
Ini. Baranam kittum enne thonunilla
@@SarathbSarathbAKG യെ പോലെ ആണോ😂😂😂
ഉമ്മൻ ചാണ്ടി നാടിന് വേണ്ടി എന്തു പിണ്ണാക്കാണ് ചെയിതത് ഇഎം എസ് ൻ്റെ പേര് തന്നെയാണ് ശെരി
ഉമ്മൻചാണ്ടി യുടെ പേര് നൽകണം വേറേ പേര് വന്നാൽ കോൺഗ്രസ് സിന്റെ കഴിവ് കേട് നാരായണ നാരായണ
കോൺഗ്രസ് ആണോ ഭരിക്കുന്നത്?
ജനവികാരം അതായത് എൻ്റെ വികാരം 😂
സവർക്കർ കമ്മ്യൂണിറ്റി ഹാൾ എന്നായിരുന്നു ഈ സാഹചര്യത്തിൽ നല്ലത്
പിണറായിഉടെയോ വീണയുടെയോ പേരിട്ടാൽ മതി.
😅😅😅😅😅😅 onu podaa oommen Chandy only
അടുത്ത ഭരണം കിട്ടിയാൽ പേര് മാറ്റാം 😮😮
ഇതാണ് സഖാക്കൾ നേരാ നേരായിട്ട് ഒന്നും നേടിയിട്ടില്ല
2021 ല്‍ ഉമ്മന്‍ചാണ്ടിയുടെ പുരപുറം സമ്മേളനം സ്മാരകo എന്ന പേരില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് കൊടുക്കണം കമ്യൂണിറ്റി ഹാളിന് 😷😷😷😷😷
👍👍👍👍🙏🙏👍👍
കേരളത്തിലെ ഓരോ ജില്ലയിലെയും 10 സ്ഥലങ്ങളുടെ പേര് മാറ്റി പഴയകാല കമ്മ്യൂണിസ്റ്റ് നേതാക്കളുടെയും നവോത്ഥാന നായകന്മാരുടെയും പേര് നൽകണം.
President panchayat front road repair ചെയ്യാൻ fund ഇല്ല എന്നാ പറയുന്നത് ഉദ്ഘാടനം ചെയ്തത് രണ്ടാമത് ഉദ്ഘാടനം ചെയ്യാൻ PS ഉണ്ടോ,?
ഉമ്മന്‍ചാണ്ടി sir ❤
ചാണ്ടി ഉമ്മൻ ആരുടെ പേര് ആണ് ഉദ്ശികുന്നത്.. ഇപ്പോളത്താ .. കാര്യം
Ummn chandy sar. Name idnmo❤❤
yamaha എന്ന തനിക്ക് അറിഞ്ഞുകൂടെ എന്ന് ചോദിക്കണം
RSSകാരനായ പിണം വിജയൻ സവർക്കറുടെ പേര് വെക്കാത്തത് ഭാഗ്യം
മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തി പ്രസംഗിച്ചതല്ലേ. ഇപ്പോൾ കിട്ടേണ്ടത് കിട്ടി
Ems pazhjanmam
EMSഒരു കമ്യുണിസ്റ്റ് കാരനനു
മഹാനായ ഇ എം എസ്സിനേക്കാൾ ഒരു പണത്തൂക്കം മുൻപിൽ തന്നെയാണ് സാധാരണക്കാരുടെ പ്രശ്നപരിഹാരകൻ മനുഷ്യസ്നേഹി ശ്രീ ഉമ്മൻ ചാണ്ടി സാർ ഉമ്മൻ ചാണ്ടി സാറിന് എതിരിടാൻ ആശയങ്ങളാണുണ്ടായിക്കുന്നത് ഇ എം എസിന് വർഗ്ഗശത്രുക്കളാണ് ഉണ്ടായിരുന്നത് അതു ആത്മിയാംശം ഇല്ലാത്തതു കൊണ്ടാണ് ഉമ്മൻ ചാണ്ടി സാറിന് മനുഷ്യൻ്റെ മനസ്സിനെ അറിയാമായിരുന്നു ശത്രു ഒന്ന് മുന്നിൽ ഇല്ലായിരുന്നു ശത്രുവിനേയും സാറ് സ്നേഹിച്ചു മരണാനന്തരവും അദ്ദേഹം എല്ലാവരാലും വാഴ്ത്തപ്പെടുന്നതും അതുകൊണ്ടാണ് വെറും സിമൻ്റും കല്ലും ഇരുമ്പും ഉപയോഗിച്ചിട്ടുണ്ടാക്കിയ മന്ദിരത്തിലൂടെയല്ല ഉമ്മൻ ചാണ്ടി സാർ സ്മരിക്കപ്പെടുന്നത് മാനവഹൃദയങ്ങളിലൂടെയാണ്
ഇവന്മാർ ചെയ്യുന്ന ടൌൺ ഹാൾ പേരിടൽ ആയാലും M. M. ലോറൻസിന്റെ dead ബോഡി യോട് ഇപ്പോൾ കാണിക്കുന്ന ആദരവും എല്ലാം നന്നായി വരട്ടെ സഖാക്കളും സഖാത്തികളും ഒഴിച്ച് ചിന്തിക്കുന്ന വിവരം ഉള്ള ഒരു ജനസമൂഹം ഉണ്ടല്ലോ അവർ ഇതിനു മറുപടി വോട്ടായി കൊടുത്തുകൊള്ളും. അങ്ങനെ എങ്കിലും ldf ന്റെ അന്ത്യം കുറിക്കട്ടെ. ഇപ്പോൾ ലാൽസലാം പിന്നെ പോയി സലാം.
പുതുപ്പള്ളിയിൽ ഇ.എം.എസ് ന് എന്തുകാര്യം, പുതുപ്പള്ളി ജനത എന്താണോ ആഗ്രഹിക്കുന്നത് അതാണ് ചെയ്യേണ്ടത്, അല്ലാതെ പ്രസിഡന്റിന്റെ കാസ്റ്റിംഗ് വോട്ടിനു എന്ത് പ്രസക്തി,
കേരളം അല്ലെ ഇ.എം.എസ് നെ താങ്കൾക് അറിയാമോ
പുതുപ്പള്ളി കമ്മ്യൂണിറ്റി ഹാൾ എന്ന് പേരിടുന്നത് ആണ് നല്ലത്
രാഷ്ട്രീയ നേതാക്കളുടെ പേരെന്തിന്? ജനങ്ങൾ നൽകുന്ന നികുതി പണം കൊണ്ട് അല്ലെ നിർമ്മിച്ചത് 🤔
Yes that's better
രണ്ട് പേരുടെയും പേര് കിടക്കട്ടെ
Best pinaraye vijayan name best
ഇതെന്ത് വാർത്തയാണ്? ഉമ്മൻ ചാണ്ടിക്ക് പകരം ഇഎംഎസ് ൻ്റെ പേരിട്ടതാണോ?
ആണോ എങ്കിൽ ഇപ്പോ ഇടാം ട്ടോ 😂
This is CPM..... Chandy Oommen don't know the real face of CPM....He is a big fan of Pinarayi
Thaan enth thenga aado parayunath??
വേണ്ടാ നമ്മുക്ക് അന്‍ വറിക്കന്‍റെ മതി അതാ ധല്ലത്
പേടിക്കേണ്ട. ഈ പോകു ആണെങ്കിൽ പി വി. തന്നെ. മാരാർ രുടെ പേര് ഇട്ടോളും.
ഗ്രൂപ്പ് കളിച് നടക്കുമ്പോൾ ആലോചിക്കണം
Biriyani vijayan communist partye nashipikkum 😢
ems annu vedaath allathe chadiyuthe alla
ഉമ്മൻ ചാണ്ടി ❤
40 കൊല്ലം mla ആയി മന്ത്രി ആയി ഒരു ഹാൾ പോലും ഉണ്ടാക്കാൻ കഴിവ് ഇല്ലാത്ത ചാണ്ടി സാറിന്റെ പേര് എന്തിന് ഇടണം
Sarita
ചാണ്ടി സർ എന്നു ഇടുക ❤❤
Pinarayi vijayan enna rss kaaran savarkarude peru edathe nokkiko
കാടൊക്കെ കട്ട് എടുത്ത് സുഖിക്കുന്ന ക്രിസ്ത്യാനിക്ക് സഹിക്കൂല
അടിമ സകാവ് കൂടി കുറച്ചു എടുക്കൂ .ഒന്നിനും കൊള്ളാത്ത രാസാവ് കൂടെയുണ്ടല്ലോ .
ഒരു മര്യാദക്കാരൻ @@josephchacko8422
ജനങ്ങളുമനസിലാകുഞ്ഞൂഞ്അത്ഇല്ലാതാകാൻപിണുനാറികാവില്ല
ഇ.എം.എസ് ❤️ ഇവൻ എന്താണ് പറയുന്നേ
Ems nt pari 🤮
Eda my mone @@Cruyff-x8p
ഉചിതമായ പേര് ❤
എന്നു നീ തീരുമാനിച്ചാൽ പോരാ .
പാർട്ടിയുടെ തണലിൽ വന്നു അധികാരം അസ്ഥിക്കു പിടിച്ചപ്പോൾ പാർട്ടിയെ തന്നെ ഇല്ലാണ്ടാക്കി പിണനാറി
ഏറ്റവു൦ നല്ല പേര് മാൻഡ്രേക്ക്
എന്താ ഈൗ പൊട്ടൻ പറയുന്നു
സരിത എന്ന് ഇടാം ഇപ്പോൾ സഖാവ് ഇ എം എസ് എന്ന് ഇട്ടില്ലേ അത് മതി
Paranariyude. ശിഷ്യന്മാർ..
ഇ.എം.എസ് 👍👍👍👍👍👍👍👍👍👍👍👍👍
വർഗീയവാദി
ആ പേര് പറിച്ച് കാട്ടിൽ കളയണം
ആണോ എങ്കിൽ ശരി സാർ ഇപ്പോ ഇടാം ട്ടോ 😂
പുതുപ്പള്ളി യിൽ ഇ.എം.എസ് നു എന്ത് കാര്യം. ഇവർക്ക് ഇനിയും നേരം വെളുത്തിട്ടില്ലേ. ഉമ്മൻ ചാണ്ടിയുടെ പേര് ഉയരാതിരിക്കാൻ എന്തെല്ലാം അഭ്യാസങ്ങൾ. അവന്റെ ഒരു കാസ്റ്റിംഗ് വോട്ടേ.. വലിച്ചെറിയേണം ആ ഇ.എം.എസ് പേരുള്ള ബോർഡ്
എന്നാൽ ഒന്ന് കാണട്ടെ