ജോർജെ, ഒരു പുതിയ തീരുമാനത്തിലെത്താം. ക്രിസ്ത്യാനികളുടെ കൈയിലുള്ള എല്ലാ പൊതു സ്വത്തുക്കളും, മുസ്ലിംകളുടെ കൈയിലുള്ള എല്ലാ പൊതു സ്വത്തുകളും മൊത്തം സർക്കാരിന് വിട്ടു കൊടുക്കുക... എല്ലാ പ്രശ്നവും തീരും...
@@martinka3171 അവകാശം മനുഷ്യരിൽ നിന്ന് നീങ്ങും എന്നർത്ഥം ക്രിയാ വിഗ്രഹങ്ങൾക്ക് പറ്റാതാകും വകുപ്പ് ചെയ്ത ആൾ ഉദ്ദേശിച്ച അതേ നിലയിൽ നിലനിൽക്കുന്ന സ്ഥലമാണ് അത്
@@VOICEOFFAISALBAQAVI ഒരു വല്ലാത്ത നിയമം 🙏ഒരു രാജ്യത്തും ഇല്ലാത്തതു 😂ഒക്കെ മാറും 🙏ദൈവം മനുഷ്യർക്ക് സന്തോഷമായി ജീവിക്കാൻ തന്നതാണ്.. അത് ദൈവം തന്നെ ആ പാവങ്ങൾക്ക് തിരിച്ചു കൊടുക്കും 🙏🙏.. പിന്നെ അന്യദീനമായി കൈ വെച്ച് അവരെ പീഡിപ്പിച്ചവർക്ക് ദൈവം നല്ല ശിക്ഷ തന്നെ കൊടുക്കും wait ചെയ്യൂ 🙏🙏🙏
Comments - ദൈവത്തിനു എന്തിനാ സ്ഥലം ? ദൈവം ഇറങ്ങി വന്നു സ്ഥലം ഒന്നും എടുക്കില്ല സുഹൃത്തെ. ഉദ്ദേശം- പരലോകത്തിൽ വിശ്വസിക്കുന്നവർ ആണ് മുസ്ലിംകൾ. ദൈവ പ്രീതി ആഗ്രഹിച്ചു കൊണ്ടും, പ്രതിഫലം കാംക്ഷിച്ചും സൽപ്രവർത്തനം നടത്തുക. ഒരാള് സ്വന്തം സ്ഥലം വഖഫ് ചെയ്താൽ അത് പൊതു താത്പര്യത്തിന് വേണ്ടി ഉപയോക്പെടുത്തുമ്പോൾ അതിൻ്റെ പ്രതിഫലം അയാൾക്ക് കിട്ടും. ഉദാഹരണം ഖുർആൻ പഠനം, പള്ളി, മദ്രസ്സ , ആശുപത്രി, അനാഥ മന്ദിരം തുടങ്ങിയവ. മറ്റൊരു കമൻ്റ് - ഉസ്താദിൻ്റെ സ്ഥലം നാളെ ആരെങ്കിലും അവരുടേത് എന്ന് പറഞ്ഞാലോ ? ഇവിടെ നിയമ വ്യവസ്ഥ ഇല്ലെ? കോടതി, രജിസ്ട്രാർ ഓഫീസ് എല്ലാം നോക്ക് കുത്തി ആണോ?
Waqf allallo ustade preshnam. The problem is with the current law about waqf board. You skipped exactly the part that matters. Munambam is the issue here. Pls read the current law and say how problematic it is. The new ammendment will rectify only these issues. It's not aimed to eliminate the practice of waqf.
മതവാദികൾ ആണോ മതേതര വാദികൾ ആണോ പിസി ജോർജ് നെ തോല്പിച്ചത്? പൂഞ്ഞാറിൽ മത വർഗീയ വാദികൾ പിസി ജോർജിനെ തോൽപ്പിച്ചു. അത് മനസിലാക്കാൻ അവിടത്തെ ഹിന്ദുൽകൾക്കും ക്രിസ്ത്യനികൾക്കും ഒന്നും മനസിലായില്ല. 😂
സുഹൃത്ത് മുനമ്പം ഫോക്കസ് ഭൂമിയാണെന്ന് തെളിഞ്ഞതാണ് അവിടെ താമസിക്കുന്ന പാവം ജനങ്ങൾ പറ്റിക്കപ്പെട്ടു അവർക്കുവേണ്ടി കേരള ജനത ഒറ്റക്കെട്ടായി നിലനിൽക്കും ആധാരത്തിൽ കൃത്യമായി വഖഫ് ഭൂമി എന്നുണ്ടോ പരിശോധിക്കും ഉണ്ടെങ്കിൽ എനിക്ക് വിൽപ്പന നടത്തിയ ആളുകളിൽ നിന്ന് നഷ്ടപരിഹാരവും അതിനപ്പുറവും നിയമപരമായി പോരാടി വാങ്ങും
ജോർജെ, ഒരു പുതിയ തീരുമാനത്തിലെത്താം. ക്രിസ്ത്യാനികളുടെ കൈയിലുള്ള എല്ലാ പൊതു സ്വത്തുക്കളും, മുസ്ലിംകളുടെ കൈയിലുള്ള എല്ലാ പൊതു സ്വത്തുകളും മൊത്തം സർക്കാരിന് വിട്ടു കൊടുക്കുക... എല്ലാ പ്രശ്നവും തീരും...
ഉസ്താദ് പറഞ്ഞത് പോലെ പറഞ്ഞത്... എടത്പക്ഷവും, വലത് പക്ഷവുമാണ്
ദൈവത്തിനു എന്തിനാ ഉസ്താതെ സ്ഥലം 😂
@@martinka3171 അവകാശം മനുഷ്യരിൽ നിന്ന് നീങ്ങും എന്നർത്ഥം ക്രിയാ വിഗ്രഹങ്ങൾക്ക് പറ്റാതാകും വകുപ്പ് ചെയ്ത ആൾ ഉദ്ദേശിച്ച അതേ നിലയിൽ നിലനിൽക്കുന്ന സ്ഥലമാണ് അത്
@@VOICEOFFAISALBAQAVI ഒരു വല്ലാത്ത നിയമം 🙏ഒരു രാജ്യത്തും ഇല്ലാത്തതു 😂ഒക്കെ മാറും 🙏ദൈവം മനുഷ്യർക്ക് സന്തോഷമായി ജീവിക്കാൻ തന്നതാണ്.. അത് ദൈവം തന്നെ ആ പാവങ്ങൾക്ക് തിരിച്ചു കൊടുക്കും 🙏🙏.. പിന്നെ അന്യദീനമായി കൈ വെച്ച് അവരെ പീഡിപ്പിച്ചവർക്ക് ദൈവം നല്ല ശിക്ഷ തന്നെ കൊടുക്കും wait ചെയ്യൂ 🙏🙏🙏
Hoorikale thamasippikkan
Comments - ദൈവത്തിനു എന്തിനാ സ്ഥലം ? ദൈവം ഇറങ്ങി വന്നു സ്ഥലം ഒന്നും എടുക്കില്ല സുഹൃത്തെ. ഉദ്ദേശം- പരലോകത്തിൽ വിശ്വസിക്കുന്നവർ ആണ് മുസ്ലിംകൾ. ദൈവ പ്രീതി ആഗ്രഹിച്ചു കൊണ്ടും, പ്രതിഫലം കാംക്ഷിച്ചും സൽപ്രവർത്തനം നടത്തുക. ഒരാള് സ്വന്തം സ്ഥലം വഖഫ് ചെയ്താൽ അത് പൊതു താത്പര്യത്തിന് വേണ്ടി ഉപയോക്പെടുത്തുമ്പോൾ അതിൻ്റെ പ്രതിഫലം അയാൾക്ക് കിട്ടും. ഉദാഹരണം ഖുർആൻ പഠനം, പള്ളി, മദ്രസ്സ , ആശുപത്രി, അനാഥ മന്ദിരം തുടങ്ങിയവ.
മറ്റൊരു കമൻ്റ് - ഉസ്താദിൻ്റെ സ്ഥലം നാളെ ആരെങ്കിലും അവരുടേത് എന്ന് പറഞ്ഞാലോ ? ഇവിടെ നിയമ വ്യവസ്ഥ ഇല്ലെ? കോടതി, രജിസ്ട്രാർ ഓഫീസ് എല്ലാം നോക്ക് കുത്തി ആണോ?
Waqf allallo ustade preshnam. The problem is with the current law about waqf board. You skipped exactly the part that matters. Munambam is the issue here.
Pls read the current law and say how problematic it is.
The new ammendment will rectify only these issues. It's not aimed to eliminate the practice of waqf.
Hi
😢🎉😂😮
മതവാദികൾ ആണോ മതേതര വാദികൾ ആണോ പിസി ജോർജ് നെ തോല്പിച്ചത്? പൂഞ്ഞാറിൽ മത വർഗീയ വാദികൾ പിസി ജോർജിനെ തോൽപ്പിച്ചു. അത് മനസിലാക്കാൻ അവിടത്തെ ഹിന്ദുൽകൾക്കും ക്രിസ്ത്യനികൾക്കും ഒന്നും മനസിലായില്ല. 😂
നാളെ താങ്കളുടെ വീട്ടിൽ വന്ന് ഇത് വഖഫിന്റെതാണ് ഒരു മാസത്തിനുള്ളിൽ ഇറങ്ങി തരണം എന്ന് പറഞ്ഞാൽ താങ്കൾ എന്ത് ചെയ്യും?
സുഹൃത്ത് മുനമ്പം ഫോക്കസ് ഭൂമിയാണെന്ന് തെളിഞ്ഞതാണ് അവിടെ താമസിക്കുന്ന പാവം ജനങ്ങൾ പറ്റിക്കപ്പെട്ടു അവർക്കുവേണ്ടി കേരള ജനത ഒറ്റക്കെട്ടായി നിലനിൽക്കും ആധാരത്തിൽ കൃത്യമായി വഖഫ് ഭൂമി എന്നുണ്ടോ പരിശോധിക്കും ഉണ്ടെങ്കിൽ എനിക്ക് വിൽപ്പന നടത്തിയ ആളുകളിൽ നിന്ന് നഷ്ടപരിഹാരവും അതിനപ്പുറവും നിയമപരമായി പോരാടി വാങ്ങും
@VOICEOFFAISALBAQAVI
🙏🙏🙏
Jorj Saro theettem