- Видео 167
- Просмотров 159 351
SIRATHUL MUSTHAQEEM
Добавлен 31 дек 2017
Nanma
Видео
ക്ഷമയോടെ കേട്ടാൽ നേട്ടമുണ്ടാകും വുളൂഇൻ്റെ മഹത്വം#malayalam#Islamic#speech#onlinemajlis#Ariv#
Просмотров 2472 часа назад
ക്ഷമയോടെ കേട്ടാൽ നേട്ടമുണ്ടാകും വുളൂഇൻ്റെ മഹത്വം#malayalam#Islamic#speech#onlinemajlis#Ariv#
പിശാച്കീഴ്പ്പെടുത്തുന്ന മനുഷ്യൻറെദുർബല നിമിഷങ്ങൾ#malayalam#onlinemajlis#Islamic#speech#ശൈത്താൻ#class
Просмотров 4477 часов назад
പിശാച്കീഴ്പ്പെടുത്തുന്ന മനുഷ്യൻറെദുർബല നിമിഷങ്ങൾ#malayalam#onlinemajlis#Islamic#speech#ശൈത്താൻ#class
ഓൺലൈൻ മജ്ലിസിന് എതിരെ വന്ന ഉസ്താദിന് സൈബർ നിര #onlinemajlis#islamic #noore #malayalam #speech#majli
Просмотров 1,5 тыс.9 часов назад
ഓൺലൈൻ മജ്ലിസിന് എതിരെ വന്ന ഉസ്താദിന് സൈബർ നിര #onlinemajlis#islamic #noore #malayalam #speech#majli
ഉസ്താദുമാർ ഇങ്ങനെ ചെയ്യുമോ#malayalam #news #speech#islamic #malayalam #god #
Просмотров 73212 часов назад
ഉസ്താദുമാർ ഇങ്ങനെ ചെയ്യുമോ#malayalam #news #speech#islamic #malayalam #god #
കുറുവ സംഘം കേരളം അടക്കി വാഴുമ്പോൾ വിശ്വാസികൾ പാലിക്കേണ്ടത്#malayalam #news #islamic #speech#todaynew
Просмотров 10512 часов назад
കുറുവ സംഘം കേരളം അടക്കി വാഴുമ്പോൾ വിശ്വാസികൾ പാലിക്കേണ്ടത്#malayalam #news #islamic #speech#todaynew
യൂട്യൂബറെ കാണാൻ10,000 മതി#malayalam #viralvideo #malappuram #kitchen #blogger #
Просмотров 20514 часов назад
യൂട്യൂബറെ കാണാൻ10,000 മതി#malayalam #viralvideo #malappuram #kitchen #blogger #
കുട്ടികളിലെ ആത്മഹത്യ തുടരെ കേട്ടുകൊണ്ടിരിക്കുന്നു, രക്ഷിതാക്കൾ ഒന്ന് ശ്രദ്ധിക്കുക#malayalam #news #p
Просмотров 11114 часов назад
കുട്ടികളിലെ ആത്മഹത്യ തുടരെ കേട്ടുകൊണ്ടിരിക്കുന്നു, രക്ഷിതാക്കൾ ഒന്ന് ശ്രദ്ധിക്കുക#malayalam #news #p
സന്തോഷ് സാറിന് പിഴവ് പറ്റിയത് എവിടെ#sanchari#Islamic#speech#god #സഫാരി###Safari tv#malayalam
Просмотров 15516 часов назад
സന്തോഷ് സാറിന് പിഴവ് പറ്റിയത് എവിടെ#sanchari#Islamic#speech#god #സഫാരി Safari tv#malayalam
സമസ്തക്ക് പാണക്കാട് സ്നേഹം പഠിപ്പിക്കുന്ന വരോട്#പാണക്കാട്#സമസ്ത#സി ഐ സി#മുഹമ്മദലി ശിഹാബ് തങ്ങൾ#news
Просмотров 28019 часов назад
സമസ്തക്ക് പാണക്കാട് സ്നേഹം പഠിപ്പിക്കുന്ന വരോട്#പാണക്കാട്#സമസ്ത#സി ഐ സി#മുഹമ്മദലി ശിഹാബ് തങ്ങൾ#news
ഉസ്താദുമാർ മിണ്ടരുത് എന്ന് പറയുന്നത് ശരിയല്ല#ഇസ്ലാമിക് സ്പീച്ച്#tt family #സോഷ്യൽ മീഡിയ
Просмотров 16321 час назад
ഉസ്താദുമാർ മിണ്ടരുത് എന്ന് പറയുന്നത് ശരിയല്ല#ഇസ്ലാമിക് സ്പീച്ച്#tt family #സോഷ്യൽ മീഡിയ
സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ മരിക്കാൻ പ്രാർത്ഥിച്ചവർ ആരാ?#cic #സമസ്ത#മുഹമ്മദലി ശിഹാബ് തങ്ങൾ#
Просмотров 1,4 тыс.21 час назад
സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ മരിക്കാൻ പ്രാർത്ഥിച്ചവർ ആരാ?#cic #സമസ്ത#മുഹമ്മദലി ശിഹാബ് തങ്ങൾ#
മുനമ്പം വഖഫ് സ്വത്ത് പ്രധാന പ്രതികൾ ആര്? ഉമർ ഫൈസി മുക്കം കാര്യങ്ങൾ വെളിപ്പെടുത്തുന്നു#news #മുനമ്പം#
Просмотров 18821 час назад
മുനമ്പം വഖഫ് സ്വത്ത് പ്രധാന പ്രതികൾ ആര്? ഉമർ ഫൈസി മുക്കം കാര്യങ്ങൾ വെളിപ്പെടുത്തുന്നു#news #മുനമ്പം#
പിസി ജോർജ്പുതിയ വാദവുമായിഎത്തിയിട്ടുണ്ട്#വഖഫ്#vaqaf board#news #PC George#Islamic speech#bjp #
Просмотров 1,1 тыс.День назад
പിസി ജോർജ്പുതിയ വാദവുമായിഎത്തിയിട്ടുണ്ട്#വഖഫ്#vaqaf board#news #PC George#Islamic speech#bjp #
വൈറൽ യൂട്യൂബർ മാരും ചിലത് ശ്രദ്ധിക്കാനുണ്ട് #salukitchen #viralvideo##youtuber#malayalam #speech #24
Просмотров 22 тыс.День назад
വൈറൽ യൂട്യൂബർ മാരും ചിലത് ശ്രദ്ധിക്കാനുണ്ട് #salukitchen #viralvideo youtuber#malayalam #speech #24
കേന്ദ്രമന്ത്രി സ്ഥാനത്തിരുന്ന് സുരേഷ് ഗോപി ഇങ്ങനെ പറയാമോ? #വഖഫ്##vaqaf #
Просмотров 148День назад
കേന്ദ്രമന്ത്രി സ്ഥാനത്തിരുന്ന് സുരേഷ് ഗോപി ഇങ്ങനെ പറയാമോ? #വഖഫ് vaqaf #
2008 കൊലചെയ്യപ്പെട്ട സഫിയയെ 2024 നവംബറിൽ മറവ് ചെയ്തു#news #malayalam #
Просмотров 230День назад
2008 കൊലചെയ്യപ്പെട്ട സഫിയയെ 2024 നവംബറിൽ മറവ് ചെയ്തു#news #malayalam #
ഹൈദരലി തങ്ങളുടെ മരണം നഷ്ടമല്ലന്നോ??#panakkad #league #samastha#malayalam #news #islam #speech #
Просмотров 914День назад
ഹൈദരലി തങ്ങളുടെ മരണം നഷ്ടമല്ലന്നോ??#panakkad #league #samastha#malayalam #news #islam #speech #
നല്ല പ്രവർത്തനങ്ങൾക്ക് പറ്റുന്ന ദിവസങ്ങൾ#നഹ്സുകൾ#അറബി#Islamic speech
Просмотров 201День назад
നല്ല പ്രവർത്തനങ്ങൾക്ക് പറ്റുന്ന ദിവസങ്ങൾ#നഹ്സുകൾ#അറബി#Islamic speech
കുട്ടികളിലെ പഠന വൈകല്യങ്ങൾക്ക് ഒരു പരിഹാരം
Просмотров 80День назад
കുട്ടികളിലെ പഠന വൈകല്യങ്ങൾക്ക് ഒരു പരിഹാരം
ഈ ദിക്റ് ചൊല്ലിയ ദിവസത്തിൽ മരിച്ചാൽ. സ്വർഗ്ഗം ഉറപ്പാണെന്ന് നബി (സ)
Просмотров 31114 дней назад
ഈ ദിക്റ് ചൊല്ലിയ ദിവസത്തിൽ മരിച്ചാൽ. സ്വർഗ്ഗം ഉറപ്പാണെന്ന് നബി (സ)
ഒളിച്ചോട്ടം അല്ല പരിഹാരം, കുടുംബജീവിതത്തിലെ സന്തോഷം ഇല്ലാത്തവർ ഇങ്ങനെ ചെയ്യുക#love marriage
Просмотров 14214 дней назад
ഒളിച്ചോട്ടം അല്ല പരിഹാരം, കുടുംബജീവിതത്തിലെ സന്തോഷം ഇല്ലാത്തവർ ഇങ്ങനെ ചെയ്യുക#love marriage
കുടുംബ ജീവിതത്തിൽ സന്തോഷം ഇല്ലാത്തവർക്ക് ഒളിച്ചോട്ടംഅല്ലാതെയും പരിഹാരമുണ്ട്#love marriage#malayalam
Просмотров 15614 дней назад
കുടുംബ ജീവിതത്തിൽ സന്തോഷം ഇല്ലാത്തവർക്ക് ഒളിച്ചോട്ടംഅല്ലാതെയും പരിഹാരമുണ്ട്#love marriage#malayalam
സമസ്തയുംലീഗുംഒന്നിച്ചു തന്നെ #samastha #league#malayalam#news #islamic #speech #Keralam#
Просмотров 2,2 тыс.14 дней назад
സമസ്തയുംലീഗുംഒന്നിച്ചു തന്നെ #samastha #league#malayalam#news #islamic #speech #Keralam#
ക്രിസ്റ്റ്യാനോ റൊണാൾഡോ മുസ്ലിമായോ?#Cristiano Ronaldo#Islam#sportsnews
Просмотров 8314 дней назад
ക്രിസ്റ്റ്യാനോ റൊണാൾഡോ മുസ്ലിമായോ?#Cristiano Ronaldo#Islam#sportsnews
കൊമ്പൻ കാട് കോയയും കുഞ്ഞാപ്പൂ വും, രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത്#കൊമ്പംകാട് കോയ#കോമഡി
Просмотров 96 тыс.14 дней назад
കൊമ്പൻ കാട് കോയയും കുഞ്ഞാപ്പൂ വും, രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത്#കൊമ്പംകാട് കോയ#കോമഡി
ആരാണ് സമസ്തക്കാർ സമസ്തക്കാർ എന്ന് പറയുന്നവരൊക്കെ സമസ്തക്കാർ ആകുമോ #samastha #cic#skssf#sys#
Просмотров 6814 дней назад
ആരാണ് സമസ്തക്കാർ സമസ്തക്കാർ എന്ന് പറയുന്നവരൊക്കെ സമസ്തക്കാർ ആകുമോ #samastha #cic#skssf#sys#
ഓൺലൈൻ മജ്ലിസിൽ സമയം കളയുന്ന ഉമ്മമാർ ശ്രദ്ധിക്കുക #ഓൺലൈൻ#അറിവിൻ നിലാവ്#നൂറെ അജ്മീർ#
Просмотров 15 тыс.14 дней назад
ഓൺലൈൻ മജ്ലിസിൽ സമയം കളയുന്ന ഉമ്മമാർ ശ്രദ്ധിക്കുക #ഓൺലൈൻ#അറിവിൻ നിലാവ്#നൂറെ അജ്മീർ#
പിശാച് മനുഷ്യനെ കീഴ്പ്പെടുത്തുന്ന സന്ദർഭങ്ങൾ #ഇമാം ഗസ്സാലി#islamic speech#books #പിശാച്#സിഹ്റ്#
Просмотров 9914 дней назад
പിശാച് മനുഷ്യനെ കീഴ്പ്പെടുത്തുന്ന സന്ദർഭങ്ങൾ #ഇമാം ഗസ്സാലി#islamic speech#books #പിശാച്#സിഹ്റ്#
മദ്രസ വിദ്യാർഥികളും രക്ഷിതാക്കളും ഈ വിഷയം വളരെ ശ്രദ്ധയോടെ കേൾക്കണം #madrasa#Islamic speech#books #Qu
Просмотров 7221 день назад
മദ്രസ വിദ്യാർഥികളും രക്ഷിതാക്കളും ഈ വിഷയം വളരെ ശ്രദ്ധയോടെ കേൾക്കണം #madrasa#Islamic speech#books #Qu
മുസ്ലിയാക്കന്മാരുടെ ചില ഉടായിപ്പ് ഇതിലും മോശമാണ്
😂😂😂😂😂
😂😂😂😂😂
Aammeen yarabal alameen
ഉസ്താദ് പറഞ്ഞത് നൂറുവട്ടം ശരിയാണ് ഇതുപോലുള്ള ആളുകളെ ബഹിഷ്കരിക്കുക അതുമാത്രമാണ ഇതുപോലുള്ള കോപ്രായങ്ങൾക്ക് പരിഹാരം
2കോമാളികൾ 😃
ഓഹോ....😮😮😮
ആധുനികതയുടെ പളപളപ്പില്‍ , കൈവെള്ളയില്‍ ജീവിതം തീര്‍ക്കുന്നവരായി നാം നമ്മുടെ മക്കളെ മാറ്റിയിരിക്കുന്നു...ഒപ്പം ഉദരപൂരണം, നിലവാരമില്ലാത്ത കോമിക്കുകളിലൂടെ നടത്തുന്ന ഇത്തരക്കാര്‍ക്ക് ആവേശമായി സമ്പാദ്യമൊരുക്കുന്നു....വികൃതമാക്കപ്പെടുന്ന വേഷങ്ങള്‍ , ദീനിനെ മറ്റുള്ളവര്‍ക്ക് മുന്നില്‍ അപഹസിക്കപ്പെട്ടാലും വരുമാനം നിലക്കരുതെന്ന കരുതലിലാണിവര്.....പ്രസക്തമാണ് അങ്ങയുടെ ഓര്‍മപ്പെടുത്തല്‍....
Shariya ustad paranjad👍
ഉസ്താദേ നീ നിൻ്റെ പണി നോക്ക്. ഇത്തരം കാര്യങ്ങളിൽ ഇടപെടാതെ പോവുക. . വെള്ളക്കുപ്പായം ധരിച്ച ഇങ്ങള് മോല്യർമാർ പലരും കാണിക്കുന്ന കോപ്രായത്തങ്ങൾ തന്നെ പല ആളുകൾക്കും മോശം വരുത്തുന്നുണ്ട്.
Calling ഓഫർ എല്ലാം നിർത്തിയപ്പോൾ തന്നെ എല്ലാരും ഈ ഫോണിന് അടിമയായി ഇപ്പോൾ. ഞാനുൾപ്പടെ എല്ലാരും ഇന്ന് ഒരു ദിവസത്തിന്റെ പകുതിയും ഈ ഒരു ഇലക്ട്രോണിക്സ് ഉപകാരണത്തിന്റെ അടിമയായി ജീവിക്കുന്നു
Aameen 🤲🥹
❤
👍👍👍🙏🙏🙏
അവൻ മാർ പ്രമോഷൻ ചെയ്തു പൈസ ഉണ്ടാക്കുന്നു നിങ്ങൾ അവരെ വിറ്റ് പൈസ ഉണ്ടാക്കുന്നു 😂
ഇവൻ മാരെ പിടിച്ചോ ഉസ്താദേ ന്നലെ റീച്ച് ഒള്ളു പറ്റാ നങ്കിൽ തമ്പ് ലൈനിൽ അവരെ ഫോട്ടോ കൂടി വെച്ചോ 😂ന്നാ ഉസ്താദിന്റെ ചാനൽ പൊളിക്കും
100%✅
സുപ്പർ
അവർ ഫെയ്മസ് ആയത് കൊണ്ട് ഉസ്താദ് പ്രതികരിചു.നമ്മുടെ നാട്ടിൽ ഉള്ള ചിലർ വെള്ള ഡ്രസ്സ് ഇട്ടവർ റിയൽ ലൈഫ് ഇൽ കാണിച്ചു കൂട്ടുന്ന കാര്യങ്ങൾ ഇവിടെ പറയാൻ കൊല്ലൂല.
@@abufitmax3854 എതിർക്കപ്പെടണം ശക്തിയായി
🌹🌹
വല്ലാത്ത ലോകം വല്ലാത്ത ജാതി മുസ്ലിം നാമങ്ഗൽ
മക്കളെ ചീത്തയാക്കി ഇവർ പണംഹറമിലൂടെ ജീവിക്കുന്നു
അടിപൊളി 🤲🤲
അവർ അവരുടെ ജോലിയാണ് ചെയ്യുന്നത് നിങ്ങൾ നിങ്ങളുടെ ജോലി ചെയ്യുന്നത് പോലെ തന്നെയാണ്
പലരും പറയാൻ മടിക്കുന്നത് ഉസ്താദ് സ ധൈര്യം പറഞ്ഞു 👌💚💚
👍🏼👍🏼👍🏼🎉
ഹലോ 🎉🎉🎉
എന്താ വിഷയം
അനുഭവിക്കും
Good luck
അൽഹംദുലില്ലാഹ്
ഉസ്താദ്.❤❤❤
Good luck
വിഷയ ദാരിദ്ര്യം അല്ലാതെ എന്താ പറയുക
Correct
അവിഹിതം പറയുന്നതാണ് അവരുടെ എല്ലാവീഡിയോയും കോയയുടെ അവിഹിതം ഒരു സൈനയുടെ പേര് പറഞ്ഞാണ്. തെറ്റായ msg ആണ് അവരുടെ വീഡിയോയിൽ ഉള്ളദ്
വല്ലകാര്യം ഉണ്ടെങ്കിൽ പറയുക അല്ലെങ്കിൽ അവനന്റെ ജോലി ചെയ്യുക
വീഡിയോ മുഴുവനായി ചാനലിലാണ് ഉള്ളത് ഇതൊന്നു പഠിച്ചു വരുന്നുള്ളൂ സഹോദരി
Yanthan usthad
ഈ തീട്ടങ്ങളെ കാണാൻ കഴിഞ്ഞെങ്കിൽ പല്ല് അടിച്ചു ഞാൻ പൊഴിക്കും.. ഉറപ്പ്.. നാണവും മാനവും സംസ്കാരവും തൊട്ടു തീണ്ടിയില്ലാത്ത റണ്ട് ജന്മങ്ങൾ. അവരെ പ്രോത്സാഹിപ്പിക്കുന്ന സഹോദരങ്ങളുടെ കാര്യം ഓർക്കുമ്പോൾ ലജ്ജ തോന്നുന്നു. ഉസ്താദ് താങ്കളുടെ ധർമം നിറവേറ്റിയിരിക്കുന്നു. മനസിലാക്കാൻ കഴിയുന്നവർ മനസിലാകട്ടെ
ഞാൻ ഒരു മുസ്ലിം ഈ ഇവരുടെ ചാനെൽ follow ചെയ്തു video കണ്ടു രസിക്കുന്ന ഒരു പാട് ഉസ്താദ് മാരെ ഞാൻ കണ്ടിട്ടുണ്ട്... അപ്പൊ എല്ലാ ഉസ്താദ് മാർക്കും ഒരു നിയമം അല്ലെ.... ഒരാൾ തെറ്റാണ് എന്ന് പറയുന്നു... മറ്റാൾ ഫോള്ളോ ചെയ്തു video കണ്ടു നടക്കുന്നു...ഞാൻ പറയുന്നു ഈ video ചെയ്ത നിങ്ങളൊക്കെ തന്നേയാണ് വിഷം..... കുട്ടികളുടെ മനസ്സിൽ വിഷം കുത്തി വെക്കുന്നത്... 😔
ഉസ്താദ് പറഞ്ഞത് ശരിയാണ്
ഗ്രന്ഥം ചുമക്കുന്ന കഴുതകൾ എന്ത് പറഞ്ഞാലും ജനങ്ങൾ അംഗീകരിക്കില്ല ഒരുപാട് അല്ലാത്തവരെ വിളിക്കാൻ പ്രോത്സാഹനം നൽകുന്ന കഴുതകൾ കരഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ അതിനൊരു ബർക്കത്ത് പോലും കിട്ടത്തില്ല
ഉസ്താദ്,ഉസ്താദ്, ഒരു പണിയുമില്ല അല്ലേ
എന്താ പിന്നെ സിനിമയെ പറ്റി പറയാത്തത്
നീ പിശാച്ചിനെ കണ്ടിട്ടുണ്ടൊ ഈ കൊടുത്ത് രൂപത്തിൽ ആണൊ .
എങ്ങനെയാണെന്ന് നിങ്ങൾ പറഞ്ഞു കൊടുക്ക് ഉസ്താദിന്
Entertainment നെ അതിന്റെ സ്പിരിറ്റിൽ ഉൾക്കൊള്ളൂ മൗലവീ
Alhemdu ലില്ലാഹ് ഉസ്താദ് വളരെ നല്ല കാര്യമാണ് സമൂഹത്തെ ഉസ്താദ് ഉണർത്തിയത് ഇതുപോലെ നമ്മൾ അറിയാതെ അത് തെറ്റൊന്നുമല്ല ല്ലോ എന്ന് നമ്മൾ വിചാരിച്ചുകൊണ്ട് തെറ്റുകളിൽ അകപ്പെട്ടുപോകുന്ന അവസ്ഥകളെ ആലിമീങ്ങൾ ക്ക് പറഞ്ഞുതരാൻ നമുക്കത് അനുസരിക്കാനും തെറ്റുകളിൽ നിന്ന് മാറിനിൽക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ
Alhamdulillah Alhamdulillah
തീരെവെള്ളിവില്ലാത്ത വർത്തമാനം പറയല്ലേ പൊന്നു ഉസ്താതെ 😂😂😂😂😂😂
👍👍👍👍👍