ഞാൻ ഒരു കഥ പറയാം. പണ്ട് പണ്ട് ഒരു ഉസ്താദ് ഉണ്ടായിരുന്നു ആ ഉസ്താദ് മലായി ഖത്തിനെയും 'ആദ്യ മനുഷ്യനേയും ഓതി പഠിപ്പിച്ച് വളർത്തി വലുതാക്കി ഒന്നി നാത്രം പൊന്നപ്പൊൾ ചില കാരണങ്ങളാൽ അതിൽ പെട്ട മനുഷ്യന് അവിടെ നിന്നും പിരിയേണ്ടി വന്നു പിന്നീട് ആ മനുഷ്യൻ ഭൂമിയിൽ വന്ന് താമസമാക്കി. കാലം കഴിഞ്ഞു പൊയി..... ഇന്ന് ഭൂമിയിൽ തുരുതുരാ ഉസ്താദ് മാര് പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഇവരുടെ സന്താനങ്ങൾ ഇവരിൽ നിന്നും ഉസ്താദ് ആയി പ്രത്യക്ഷപ്പെടുന്നവരെ വണങ്ങാൻ തുടങി . ഇതല്ലാം കണ്ട് പണ്ടത്തെ ഉസ്താദ് വളെരെ യധികം വിഷമിച്ചു . ആ ഉസ്താദിനെ ആർക്കും വേണ്ടാതെ ആയി . ഉസ്താദ് വിഷമിച്ചത് മറ്റൊ ന്നു കൊണ്ടുമല്ല നല്ല ജീവനുണ്ട് ഉസ്താദിന്റെ കയ്യിൽ ഒന്നാന്തരം സ്വർഗവും പക്ഷേ ആരും അനുഭവിക്കാൻ വരുന്നില്ലല്ലൊ എന്നൊർത്ത് സങ്കടപ്പെട്ടതാണ്..... ഏതായാലും ആ ഉസ്താദ് ഇന്നും ജീവിച്ചിരിപ്പുണ്ട്. പിന്നെ ഒരു പാട് പ്രത്തേകതകൾ ഉള്ള ആളാണ് അതിൽ ഒന്ന് മാത്രം പറയാം എന്നും ജീവിച്ചിരിക്കും മറിക്കാതെ......