വൈറൽ യൂട്യൂബർ മാരും ചിലത് ശ്രദ്ധിക്കാനുണ്ട്

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 90

  • @BUSHRASHAJAHAN-ec1yz
    @BUSHRASHAJAHAN-ec1yz 10 дней назад +35

    പ്രതികരിച്ചതിന് ഉസ്താദിന് അള്ളാഹു ദീര്ഗായുസ്സ് നൽകട്ടെ 🤲🤲

    • @Sidrazahra-123
      @Sidrazahra-123 8 дней назад

      👍👍👍 jezakkallaah khair

    • @kunhibeevi8542
      @kunhibeevi8542 5 дней назад

      امين امين امين يا رب العالمين

  • @FathathZahra
    @FathathZahra 6 дней назад +8

    ഉസ്താദ് പറഞ്ഞത് വളരെ സത്യമാണ് ഈ കാലഘട്ടത്തിൽ മുസ്ലിം ഉമ്മത്തിനെ നാണം കെടുത്താൻ എന്തും ചെയ്യുന്ന കാലഘട്ടമാണ് വിവരമുള്ളവർ തന്നെ അറിയാതെ പോകുന്നു പിന്നെ പുറംലോകവുമായി ഒരു ബന്ധവുമില്ലാത്ത ഈ താത്തയും മല്ലു അമ്മയും നല്ലതിന് വേണ്ടി മാത്രമാണ് ഉസ്താദ് പറഞ്ഞതിന് വളരെ സന്തോഷം അൽഹംദുലില്ലാ

  • @SeenathS-o6b
    @SeenathS-o6b 8 дней назад +7

    അസ്സലാമുഅലൈക്കും ഉസ്താദേ നന്നായി ഇങ്ങനെ പറഞ്ഞത് 👍

  • @SaifupattelPattel
    @SaifupattelPattel 10 дней назад +30

    അൽഹംദുലില്ലാഹ് എതിർത്തല്ലോ ഞാൻ വിചാരിച്ചു ഇതേപോലെത്തെ ഒരു വീഡിയോ ആരെങ്കിലും ചെയ്യണം എന്ന് ഫോണ് തുറന്നാലെ കാണാനുള്ള ഇവരുടെ വീഡിയോകൾ അൽഹംദുലില്ലാ ഉസ്താതെങ്കിലും എതിർത്ത ലോ

  • @user-nm5kl3nr3t
    @user-nm5kl3nr3t 6 дней назад +4

    ശെരിയാണ് ഉസ്താദേ ഈ സോഷ്യൽ മീഡിയയിൽ വരുന്ന തെമ്മാടിത്തരങ്ങൾക് ഇതുപോലുള്ള നല്ല നല്ല കാര്യങ്ങൾ പറഞ്ഞ് ഇനിയും വരണേ കാരണം ഇത് കൂടി കൂടി വരികയാണ് ആളുകൾ നന്നാകും എന്ന് പ്രേതീക്ഷയുണ്ട്

    • @FAISALNELLENGARA
      @FAISALNELLENGARA 6 дней назад

      ruclips.net/video/jjxRiRSCD6A/видео.htmlsi=oeGtrdaf44Uhq8p-

  • @shinshadsanu1022
    @shinshadsanu1022 10 дней назад +17

    അൽഹംദു ലില്ല...സുപ്പർ

  • @shinyuae2730
    @shinyuae2730 День назад

    👍👍👍🙏🙏🙏

  • @AbdulBasheer-jt3uu
    @AbdulBasheer-jt3uu 5 дней назад +2

    امين يا رب العالمين.يا رب يا الله 🤲

  • @fanufilufilu7536
    @fanufilufilu7536 10 дней назад +5

    الحمدلله الحمدلله الحمدلله ثم الحمدلله الف مرة
    ഇങ്ങിനെ പ്രതികരിച്ച ഉസ്താദവറുകൾക്ക് ദിനിന് വേണ്ടി ഇനിയും പ്രതികരിക്കാൻ അല്ലാഹു ആരോഗ്യം ആഫിയത്തുള്ള ദീർഘായുസ്സും നൽകുമാറാവട്ടെ
    آمين آمين آمين يارب العالمين ببركت محمد صلى الله عليه وسلم 🤲🤲🤲
    ഒരുപാടു പ്രയാസങ്ങൾ അനുഭവിക്കുന്ന ഒരാൾ ആണ് ഞാൻ. എല്ലാം പ്രയാസങ്ങൾ നീങ്ങാനും/ജീവിതം സന്തോഷത്തിലാവാനും /നമ്മുടെ حاقبة നന്നാവാനും ഉസ്താദവറുകൾ പ്രത്യേക ദുഹാഹിൽ ഉൾപ്പെടുത്തണെ 🤲🤲🤲🤲
    ന്റെ ഈ ചെറിയ ചാനൽ എല്ലാവരും സപ്പോട്ട് ചെയ്യണെ ❤❤❤

  • @sumayyasumayya5177
    @sumayyasumayya5177 5 дней назад +1

    ആമീൻ

  • @drstrange897
    @drstrange897 10 дней назад +4

    امين امين امين 🤲🏼👍👍❣️💖

  • @vasim544
    @vasim544 8 дней назад +3

    ലജ്ജ അത് മാന്യതയുടെ ലക്ഷണമാണ് അതാണ് ഇസ്ലാം
    ❤❤❤

  • @sinantk8727
    @sinantk8727 9 дней назад +2

    Aameen yarabbal Alameen 🤲🤲

  • @shamsiyabanu
    @shamsiyabanu 7 дней назад +1

    അൽഹംദുലില്ലാഹ് 👍🏻

  • @SafanaPk-tx2ry
    @SafanaPk-tx2ry 10 дней назад +4

    Eenaan kity marikkan usthad prathakam dua chayyanam ameen.

  • @kunhippachemmad
    @kunhippachemmad 4 дня назад

    ഉസ്താദ് അവർ ക്ക് ബുദ്ധിക്ക് കുറച്ച് കുറവുണ്ട്

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx 9 дней назад +7

    ഉസ്താദ് നല്ലരീരിതിയിൽ പറഞ്ഞ്

  • @jameela8931
    @jameela8931 5 дней назад

    Alhamdulill suppar

  • @nithafaizal3900
    @nithafaizal3900 9 дней назад +1

    ആമീൻ 🤲

  • @abdulrahmanrahman1685
    @abdulrahmanrahman1685 5 дней назад

    Yella usthadu marum ingane pradikarichal ee ummath nannaum kiyamath nalinde adayalamanu you tubil steegalude azinhattam allahu nammale yellavareyum kakatte. Aameen 🤲🤲😢

  • @anshuvlogs2717
    @anshuvlogs2717 6 дней назад

    Alhamdulillah. alhamdulillah alhamdulillah 👍👍👍👍💪💪💪

  • @Jumailath-z7i
    @Jumailath-z7i 10 дней назад +2

    Alhamdulillah

  • @KMCCSHARJAHWOMENS
    @KMCCSHARJAHWOMENS 5 дней назад

    ഈ സ്ത്രീ എന്റെ അയൽവാസി

    • @shiabshiab7099
      @shiabshiab7099 4 дня назад

      അവർക്ക് മാനസികമായി എന്തെങ്കിലും ഉണ്ടോ 🙏🙏🙏

  • @abcczvvb7068
    @abcczvvb7068 10 дней назад +1

    Usttad parnjthe karatte ane nnamlgalum padchvar ane Halimingale 🤲

  • @safeeqdinu2560
    @safeeqdinu2560 10 дней назад +4

    videoSupper ഉസ്താദേ ഞങ്ങൾക്ക് വിട് ഇല്ല ഉണ്ടാവാൻ പ്രാത്തിക്കണേ🤲🤲🤲🤲

    • @VOICEOFFAISALBAQAVI
      @VOICEOFFAISALBAQAVI  9 дней назад

      @@safeeqdinu2560 ഇന്ഷാ അല്ലാഹ്

    • @nusaibachemban34
      @nusaibachemban34 3 дня назад

      വീട് pani tudangi vechitund etreyum pettann khairaya nilayil halalaya maragathil veedavan namskaram duha cheyyanam usthade,,, kadangal veedavanum duha cheyyanam usthade'' '

    • @VOICEOFFAISALBAQAVI
      @VOICEOFFAISALBAQAVI  3 дня назад

      @nusaibachemban34 insha allah

  • @Chedikaludelokam
    @Chedikaludelokam 6 дней назад

    ഉസ്താദ് 👍👍

  • @Salmashamsu-ql2kc
    @Salmashamsu-ql2kc 9 дней назад +1

    👌👌👌👌👌👍👍👍

  • @abcczvvb7068
    @abcczvvb7068 10 дней назад +3

    nnamlke ariyatte kariyam parnje nnalgunnathile santhosam ane parnje nnalgupole Halimingale kuttam paryane nikaruthe Halimingale kuttam paryunnvar srthichoo. parynde kariyam parynam usttad duaile ulphdttnam 🤲

  • @zubinalappad1239
    @zubinalappad1239 9 дней назад +4

    ഇതൊക്കെ എന്ത് ഉസ്താദേ..ഇതൊക്കെ തന്നേ ഇപ്പോ ഇവിടെ നടമാടുന്നത് ആ സ്ത്രീക് അഞ്ചു മിനിറ്റ് കുറവുള്ള പോലെ തോന്നും.പക്ഷെ അവരുടെ ഈ ഇന്റർവ്യു ഫുൾ ഞാൻ കണ്ടപ്പോ നല്ല ബുദ്ധിയുണ്ടെന്നും പൈസ ഞാൻ ഞാൻ എന്നും മാത്രേ ഉള്ളു എന്നും മനസിലായി.😢😢
    വല്ലാത്ത അവസ്ഥ തന്നേ.അതിനെ കൊണ്ടാടാൻ കുറെ.......കൾ വേറെയും 😔🤲🏻

  • @SafiyaAbdul-r1q
    @SafiyaAbdul-r1q 10 дней назад +7

    ഉസ്താദേ അവർക്ക് ബുദ്ധി അൽപം കുറവാണെങ്കിലും വിവേകം ഉണ്ട്‌ എന്ധോപറഞ്ഞപ്പോൾ അവരുടെനെപറയുകയാണ് കുർ ആൻ മൗ ലിത് ഒന്നും തൊട്ടു കളിക്കേണ്ടന്നു അവരെവെച്ചു വീഡിയോ ചെയ്യുന്ന ലാഭം തിന്നുന്ന വർ ക്ഷോബിക്കും ഓരോരുത്തരും സ്വന്തം നിലവാരം പുറത്തുകൊണ്ട് വരും അള്ളാഹു ഈമാൻ നിലനിറുത്തി കൊടുക്കട്ടെ

  • @FaslaFasalu
    @FaslaFasalu 6 дней назад

    👍👍👍👍👍

  • @RealmeService-b9e
    @RealmeService-b9e 8 дней назад +2

    അത് എനിക്കും പറയണമെന്നുണ്ടായിരുന്നു. ആ വല്ലിമ്മാനെ തെറ്റിലേക്ക് നയിക്കരുത് എന്ന്

  • @mhdnadir2318
    @mhdnadir2318 10 дней назад

    Alhamdulilla react chaithal
    Jazaakallah khaiirr

  • @afsasaleem9096
    @afsasaleem9096 7 дней назад

    👍👍

  • @RealmeService-b9e
    @RealmeService-b9e 8 дней назад +3

    ഉസ്താദ് ഇവരുടെ മുഖം കാണിച്ചില്ലല്ലോ നല്ല ഉസ്താദ്. എല്ലാവരും ഇങ്ങനെ പ്രതികരിക്കുമ്പോൾ ശെരിക്ക് വിഡിയോ കാണിക്കും

  • @hamperhayl.Onutube
    @hamperhayl.Onutube 9 дней назад

    Mashallah

  • @ContentClipperButterfly-in1zl
    @ContentClipperButterfly-in1zl 9 дней назад

    ❤️❤️❤️❤️

  • @RIP-YT-MT
    @RIP-YT-MT 10 дней назад +5

    ഉസ്താദ് മുസ്ലിം സമൂഹത്തിൽ ലജ്ജ ഇല്ല

  • @msmmsm1903
    @msmmsm1903 10 дней назад +1

    അൽഹംദുലില്ലാഹ് നിങ്ങൾ പറഞ്ഞത് സത്യം ആണ് ഉസ്താതെ 🤲🏻🤲🏻🤲🏻👌🏻👌🏻👌🏻

  • @sabirasabi862
    @sabirasabi862 10 дней назад +5

    എന്താണ് ഉസ്താദ് ആ പെണ്ണിന് ബുദ്ധിയില്ല ഓരോന്ന് പറയാൻ നിന്നാൽ എങ്ങനെ അള്ളാനെ പേടിയുള്ളവരെ യൂട്യൂബിലേക്ക് വരുമോ പേടിയുള്ളവർ വീട്ടിന്റെ വീട്ടിന്റെ ഉള്ളിൽ ഇരിക്കലാണ് ഓരോ ആണിന്റെ കൈപിടിക്കൽ ഹറാം അല്ലേ

  • @Hennadesigns1
    @Hennadesigns1 5 дней назад +1

    RUclips channel nte cash haramano

    • @VOICEOFFAISALBAQAVI
      @VOICEOFFAISALBAQAVI  5 дней назад

      @@Hennadesigns1
      നല്ല ജോലി ചെയ്തു കിട്ടുന്ന സമ്പാദ്യം നല്ല സമ്പാദ്യം
      ഹറാമായ ജോലിചെയ്ത് കിട്ടുന്ന സമ്പാദ്യം ഹറാമായ സമ്പാദ്യം

  • @rukhiyapoomkavanam80
    @rukhiyapoomkavanam80 10 дней назад +2

    Muslim , sthreekalkum lajjayum uluppumillatha kaalamanu

    • @latheeferiyappady
      @latheeferiyappady 6 дней назад

      Awasana kalakkattam aakumboul purushanmar olikkum enn kettrunnu on engil joliyou prashasthikko jooshanam cheyyunnad aayrikkam illengil sthrikal laharikk adittayrikkam paraya kalath penn kettirunnengil kooduthal wiwaham karichrunnengil sneham aayrikkam eekalath adikam perkkum kanunnad kashann appol eekalathnn anusarich engane Ella teknolagiyum ellavarkkum und appol niyyuth shariyakki ettawum nallad pparayumo

  • @ponnuslinusvlog392
    @ponnuslinusvlog392 6 дней назад +1

    ഇതൊക്കെ നോളത്തരം എന്നല്ലാതെ പിന്നെന്താ പറയുക

  • @AyishaKamar-z7b
    @AyishaKamar-z7b 10 дней назад +1

    ഉസ്താദേ പറഞ്ഞത് നന്നായി ❤

  • @nisharkunnummal2877
    @nisharkunnummal2877 5 дней назад +1

    Ente mole padippikkunna usthad aanu ..masha Allah nalla Pradhikaranam👍👍

  • @zubinalappad1239
    @zubinalappad1239 9 дней назад +8

    അപ്പോ ഉസ്താദ് പറയുന്നത് ഇങ്ങനെ പുറത്തു വന്ന് വീഡിയോ ഇട്ട് എല്ലാരേം അറിയിച്ചു കാണിച്ചു പൈസ വാങ്ങി ജീവിക്കുന്നത് നല്ലത് എന്നാണോ..അല്ല അതിന് എതിർ അല്ല നല്ലത് എന്നൊക്കെ ലാസ്റ്റ് പറയുന്നത് കേട്ടപ്പോൾ പറഞ്ഞത്..ഈ പെണ്ണിന് ജീവിക്കാൻ മാർഗം ഇല്ലാത്തത് ഒന്നും അല്ല..കുടുംബം ഉണ്ട്.ഹോം നഴ്‌സ്പ്രസവ പരിചരണം ആയി ജോലിയും ഉണ്ട്.ഇത് അത്യാഗ്രഹം ആണ് 😮

    • @VOICEOFFAISALBAQAVI
      @VOICEOFFAISALBAQAVI  9 дней назад +2

      സാധിക്കുമെങ്കിൽ മുഖപ്രസംഗം നടത്തി വീഡിയോ ചെയ്യാതിരിക്കൽ ആണ് വേണ്ടത്
      അത് ആരു പറഞ്ഞാലും കേൾക്കാത്ത അവസ്ഥയാണ്
      ജനങ്ങൾക്ക് ട്രോളൻ ഉള്ള കോമഡികൾ എങ്കിലും ഒന്ന് ഒഴിവാക്കാൻ വേണ്ടിയാണ് ഇത് പറഞ്ഞത്

    • @rifamusthafa4722
      @rifamusthafa4722 7 дней назад

      👍🏻👍🏻👍🏻

  • @SafanaPk-tx2ry
    @SafanaPk-tx2ry 10 дней назад

    Eemaan

  • @nadhaponnu7892
    @nadhaponnu7892 9 дней назад

    ആ പെണ്ണിനെ പ്രോത്സാഹിപ്പിക്കുക അതന്നെ

  • @salmasakeer326
    @salmasakeer326 10 дней назад

    Alhamdulillaha ♥️♥️

  • @Sajitha-yk2uh
    @Sajitha-yk2uh 7 дней назад

    ഭാര്യയെ വഛ് ഭർത്താവ് കല്യാണം കഴികുനനിലെ

  • @ShahidhaMahamood-j3d
    @ShahidhaMahamood-j3d 10 дней назад +1

    Ameen

  • @mohammedfouzudheen
    @mohammedfouzudheen 10 дней назад

    Thanikkenthinte keda avarkum ee platformil ninnum enthenkilum kittunnenkil kittatte mattullavare kuttam parayunnath nalla karyamano

  • @Funandcookaaa
    @Funandcookaaa 10 дней назад

    Ningal andinaadokkanokkunnad

  • @richusworld6381
    @richusworld6381 6 дней назад

    സ്ത്രീകൾ മോശമല്ലാത്ത വീഡിയോസ് ഇടുമ്പോൾ മുഖം കാണിക്കാതെ വോയിസ്‌ ഇടുന്നതിൽ പ്രശ്‌ണമുണ്ടോ

    • @VOICEOFFAISALBAQAVI
      @VOICEOFFAISALBAQAVI  6 дней назад

      ശബ്ദം ഔറത്ത് അല്ല
      സ്ത്രീകളുടെ ശബ്ദം ആസ്വാദനത്തിന് വേണ്ടി കേൾക്കൽ വികാരപരമായി കേൾക്കൽ നിഷിദ്ധമാണ് അത് കേൾക്കുന്നവരുടെ ചിന്താഗതിക്ക് അനുസരിച്ചാണ് ഉണ്ടാവുക

    • @richusworld6381
      @richusworld6381 6 дней назад

      M

  • @noushadnoushad9224
    @noushadnoushad9224 10 дней назад +2

    ഭ്രാന്തിയുടെ കാര്യം പറയാതെ നിങ്ങളുടെ മഖ്ബറയിൽ പെണ്ണുങ്ങൾ അഴിഞ്ഞാടുന്നത് വ്യഭിചരിക്കുന്ന തും അതിനെപ്പറ്റി സംസാരിച്ചു നീ ഉൾപ്പെടെ നന്നാവാൻ നോക്ക്

  • @ZeenaBinthAli
    @ZeenaBinthAli 10 дней назад +1

    ലോകത്ത ഏറ്റവു പിഴച്ചവരും പിഴപ്പിക്കുന്നതും ഉസ്താ മ്മാർ ആണ് ... മുസ്ലിംസ്ത്രീക കരുതി ഇരിക്കുക . നിങ്ങളുടെ പണം മിണ്ടാൻ ആയിട്ട് നൂറെ ഹബിബി, നൂറെ മദീന അറിവി നിലാവ് എന്ന കോലത്തിൽ ഉസ്താദ മ്മാർ വരുന്നു ഇവരുടെ ലക്ഷ്യം മുസ്ലി സ്ത്രീകളും പണം... ഇവർ പറയു പകുതിയും ശിർക്കൻ ആചാരം ആണ്...

    • @SafiyaAbdul-r1q
      @SafiyaAbdul-r1q 10 дней назад

      @@ZeenaBinthAli നിനക്ക് എന്താ പിതാവ് o ഉമ്മാടെമോൻ ആണ് അല്ലേ അതാണ് ഇങ്ങനെ തോന്നുന്നത്

    • @ZeenaBinthAli
      @ZeenaBinthAli 9 дней назад

      @@SafiyaAbdul-r1q
      സഹോദരി ലോകാവസാനത്തിൽ ദജ്ജാല് വരും എന്നും ലോകം ഭരിക്കും എന്നും ദജ്ജാലിൻ്റെ പുറകെ കൂടുതലും സ്ത്രീകൾ ആയിരിക്കും
      എന്ന് പ്രവാചകൻ പറഞ്ഞിട്ടുണ്ട്.
      "ദജല " എന്ന് പറഞ്ഞാൽ ഫിത് ന എന്നി അർത്ഥം ഉണ്ട്....
      ഇന്ന് ഏറ്റവും വലിയ ഫിത്‌ന എന്നത് സോഷ്യൽ മീഡിയ ആണ് ഈ സോഷ്യൽ മീഡിയാൻ്റെ പുറകെ പോകുന്നത് സ്ത്രീകൾ ആണ്... ലോകം ഭരിക്കുന്നത് സോഷ്യൽ മീഡിയ ആണ്... സോഷ്യൽ മീഡിയയിലൂടെ സ്ത്രീകളെ പറ്റിച്ച് പണം കുറെ ദജ്ജാല് ഉണ്ട് അവരുടെ കൂട്ടത്തിൽ ഇത്തരം ഉസ്താദ് മ്മാര് പെടും ഇവരുടെ ലക്ഷ്യം സ്ത്രീകളുട പണം പിന്നെ ................ ഉം

    • @sender303
      @sender303 8 дней назад

      നിന്റെ മൗലവിമാരെ പറ്റി ആദ്യം പറയ്

    • @ridinglover9498
      @ridinglover9498 8 дней назад

      ​@@ZeenaBinthAliദജ്ജില് ഇല്ലാ എന്ന പുതിയ സൽഫി വാദം വന്നിട്ടുണ്ട്.
      Live നടത്തുന്ന ഉസ്താദ് മാർ പണം ചോദിക്കാറില്ല ഇഷ്ടമുള്ളവർ സ്വയം കൊടുക്കും

    • @ZeenaBinthAli
      @ZeenaBinthAli 8 дней назад

      @@ridinglover9498
      ശരിയായ വിശ്വാസം പറയുമ്പോൾ
      ദൈഷ്യം വരുന്നുണ്ട് ലേ...??? നിങ്ങൾ ഇസ്‌ലാമിക വേഷം ധരിച്ച മൊസാദിൻ്റെ കണ്ണികൾ ആണ് നിങ്ങളുടെ ലക്ഷ്യം മുസ്ലിം സ്ത്രീകളുടെ പണം ആണ്

  • @sunithamusthafa2570
    @sunithamusthafa2570 10 дней назад +5

    നിങ്ങൾ ചെയുന്നത് തെറ്റ് തന്നെ അല്ലെ... വേറെ ആളുകളുടെ കാര്യം നോക്കി റീച് ഉണ്ടാകുകക

    • @Jaskijas
      @Jaskijas 9 дней назад

      Avark oru thirichariv kodukuaan ..nannavunnavar nannavattey ..chindhikunnavark dhrishdanthangal und

    • @liyafathima1849
      @liyafathima1849 9 дней назад +6

      തെറ്റ് കാണുമ്പോൾ പ്രതികരിക്കേണ്ടത് പണ്ഡിതൻമാർ ആണ് .ഉസ്താദ് അത്രേ ചെയ്തിട്ടുള്ളൂ

    • @jasivlog1521
      @jasivlog1521 6 дней назад +1

      സത്യം

  • @nidhaparvin6439
    @nidhaparvin6439 5 дней назад

    👍👍👍👍

  • @sousheedapp5759
    @sousheedapp5759 5 дней назад

    👍👍👍👍