ചതിച്ചവരോട് പ്രതികാരം വേണേ?. ഒരു സംശയവും വേണ്ട: pma gafoor speech അത് പ്രവാചകൻ പറഞ്ഞ ഈ രീതിയിൽ

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 57

  • @sajithazakkir4594
    @sajithazakkir4594 Год назад +4

    ഞാനും ഒറ്റപെട്ടു ആരുമില്ല ചത്ത ശവംപോലെ നീരി നീറി ജീവിക്കുന്നു എവിടെ എത്തും എന്നു ഒരു പിടിയും ഇല്ലാ എല്ലാം പടച്ചവൻ വെച്ചപോലെ വരട്ടെ ദുആഹാ ചെയ്യണം 😢

  • @kukkukukku7505
    @kukkukukku7505 Год назад +11

    😔😔ഒറ്റപ്പെടലിന്റെ വേദന ഭയങ്കരം

  • @gayusanisani8092
    @gayusanisani8092 Год назад +12

    ഇക്ക പറഞ്ഞത് ശരിയാണ്... ആ ഒരു അവസരം വരാൻ വേണ്ടി ഞാൻ കാത്തിരിക്കുന്നു....

  • @remyabiju-is9lc
    @remyabiju-is9lc Год назад +69

    എന്റെ ജീവിതത്തിൽ വലിയ ഒരു പ്രതിസന്ധി വന്നപ്പോൾ കൂടെ കാണും എന്ന് ഞാൻ വിചാരിച്ച ഒരു സൗഹൃദവും എനിക്ക് ഉണ്ടായില്ല. നിനക്കെന്ത് എന്ന് ചോദിക്കാൻ ആരുമില്ലായിരുന്നു എന്ത് ചെയ്താലും ചെയ്തടമില്ലാത്ത ഒരു ഭർത്താവ് മക്കൾക്ക് വേണ്ടി ജീവിക്കുന്നു. ഇപ്പോൾ എന്റെ കൂട്ട്ദൈവം മാത്രം പറയാനുള്ളതെല്ലാം റൂം അടച്ചിട്ട് ദൈവത്തോട് ഒറച്ച് വിളിച്ച് പറയും കരയും കുറച്ച് കഴിയുമ്പോൾ വേദന മാറും

    • @fazzcreations5950
      @fazzcreations5950 Год назад +5

      അങ്ങനെ തന്നെ പോയാൽ മതി 👍🏻gd

    • @padminiravi8268
      @padminiravi8268 Год назад +3

      ​@@fazzcreations5950👍

    • @rahanamuhammed3736
      @rahanamuhammed3736 Год назад +4

      Vre arketitum karyamilla rabb ketal nammal rashapetu❤❤god bless you

    • @vinurnair5966
      @vinurnair5966 Год назад +11

      ആ ദൈവത്തിനെ മാത്രം വിശ്വാസിക്കു എപ്പോഴും കൂടെ കാണും പാതിവഴിയിൽ വിടില്ല 👍

    • @shahinamajeed7925
      @shahinamajeed7925 Год назад

      L❤❤

  • @LinuRaman-dw7hg
    @LinuRaman-dw7hg Год назад +10

    ആരുമില്ലാത്തവർക്ക് ആ വേദന അറിയാം കൂടെ ഉണ്ടാകുമെന്ന് പറഞ്ഞവർ തള്ളി പറഞ്ഞു 😭😭നെഞ്ച് പൊട്ടിപോകുന്ന വേദന ആരെയും സങ്കടപ്പെടുത്താത്തെ ജീവിക്കണം

  • @SredheviChandran-um1wm
    @SredheviChandran-um1wm Год назад

    Hai good Evening friends this speech very very nice speech best wishes Mygod godislove Super speech very very good speech 😊

  • @SredheviChandran-um1wm
    @SredheviChandran-um1wm Год назад

    Hai.. good morning friends this speech Very very nice speech best wishes Mygod godislove Super speech Very very good speech 😊

  • @SredheviChandran-um1wm
    @SredheviChandran-um1wm Год назад

    Hai good night friends this speech very very nice speech best wishes Mygod godislove Super speech very very good speech 😊

  • @shemeershemeer1080
    @shemeershemeer1080 Год назад +1

    Ok❤Ellavarodum sneham maathram

  • @shahibabu5043
    @shahibabu5043 Год назад

    Saggadam thannavarkke rabbe sathosham nalkattey jeevithavasanam varey ...🤲🤲

  • @ratheeshpv5816
    @ratheeshpv5816 10 месяцев назад

    ഇസ്ലാമിൻ്റെ യഥാർത്ഥ മിത്രമാണ് താങ്കൾ
    ജിഹാദ് അഥവാ വിശുദ്ധ യുദ്ധം എന്നത് ഹൃദയം കീഴടക്കലാണ് എന്ന് തിരിച്ചറിഞ്ഞ ഒരാൾ '❤
    നൻമയുടെ പ്രവാചകൻ 🙏

  • @ansifmhd6933
    @ansifmhd6933 Год назад +7

    എന്നെ പറഞ്ഞ ത്തിനും ചെയ്തതിനു ഇതുപോലെ ഞാൻ പകരം വീട്ടി. പക്ഷെ അവർക്കത് മനസിലായില്ല

    • @satharkp4409
      @satharkp4409 Год назад

      Ninglal engnaya pakaram veettiyadh

    • @niflac.v2087
      @niflac.v2087 Год назад

      ​@@satharkp4409mashallah mashallah mashallah mashallah mashallah mashallah mashallah mashallah mashallah mashallah mashallah mashallah mashallah mashallah mashallah mashallah mashallah

    • @lulu644001
      @lulu644001 Год назад +1

      പൊറുത്തു കൊടുത്തു കൊണ്ട്‌ ..അല്ലാതെന്താ ?🤔

    • @shafeenashafee-hx2oe
      @shafeenashafee-hx2oe Год назад

      😂

  • @FasilFasi-ym8ym
    @FasilFasi-ym8ym Год назад

    time epol 4.12 AM ayi Kayinja 7 divasam ayi urageet e avasthayil ethichavall sukam ayit uragunnu

  • @fasalbabu7303
    @fasalbabu7303 Год назад +1

    Good 👍🏻🌹

  • @skm2112
    @skm2112 Год назад +23

    ഞാൻ ഒറ്റപെട്ടു പോയി..ഞാൻ വഞ്ചിക്കപ്പെട്ടു പോയി...

    • @salinisthumbi3111
      @salinisthumbi3111 Год назад +1

      ഞാനും 😢

    • @jomonkc1332
      @jomonkc1332 Год назад

      സാരമില്ല എല്ലാം റെഡി ആവും

  • @sharafudheenkanjirala8696
    @sharafudheenkanjirala8696 Год назад

    Orupad skadamund

  • @SameeraSamiseera
    @SameeraSamiseera Год назад

    😢😢😢

  • @lailaks8988
    @lailaks8988 Год назад +3

    🙏🙏🙏

  • @Roshanxxx111
    @Roshanxxx111 Год назад

    ente ponnu gafoore itingane valich neetand quraishiyum arebyayum parayathe ath entanenn maatram paranjit vegam ozhivaki koode

  • @Nisa-wq3rk
    @Nisa-wq3rk Год назад +2

    👍🏻

  • @lavyac32
    @lavyac32 Год назад

    Jananom. Mudhal. Avaganana. Abavadhom. Thotujeevikunna. Oralanu. Njan. Angne. Vijayikum. Aarodoke. Vijayikanam. Manushiyarude. Edayil. Jayikan. Aniku. Kayiumo. Thettuhal. Allahu. Porukum. Manushiyar. Porukilla. Adhanu. Manushiyan

  • @Love-and-Love-Only.
    @Love-and-Love-Only. Год назад +2

    .😅😂😅😂😅😂😅😂😅😂😅😂😅😂😅😅😂😅😂😅😂😅😂😅😅😂😅😅😂😅😂😅😅💓😅💓😅💓😅😅💓😅💓😅💓😅💓😅😅💓😅💓😅💓😅😅💓😅💓😅💓😅😅💓😅💓😅😅💓😅💓😅💓😅😅💓😅💓😅💓😅😅💓😅💓😅💓😅😅💓😅💓😅💓😅💓😅😅💓😅💓😮💓😮😂😮😮💓😮💓😮💓💓😮😮💓😮💓😮💓😮😮💓😮😮😮😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😂😂😂😂😂😂😂😂😂😂😂😂
    Vetandey...

  • @nazeemmoosa2853
    @nazeemmoosa2853 Год назад

    👌👌👌😊😊😊❤️❤️❤️🤲🤲🤲.MONUUUUU.🥰

  • @fazalparambath2777
    @fazalparambath2777 Год назад

    ഇതിൽ പലരുടെയും comment എന്റെ ജീവിതത്തിലൂടെ കടന്നു പോകുന്നു 😢

  • @RajanKk-mv4oi
    @RajanKk-mv4oi Год назад

    Varshagalaayi Ottapettu kazhiyunna njan.

  • @shabnafasal8387
    @shabnafasal8387 Год назад +2

    🎉🎉

  • @komalamp.k3816
    @komalamp.k3816 Год назад

    Njanum ottapettu poyi

  • @raniyasblog
    @raniyasblog Год назад +1

    🤍

  • @abdulrazaq2671
    @abdulrazaq2671 Год назад +7

    താങ്കളുടെ സംസാരതില്‍ എടാ എന്നഒരു വാകു ഇടകു വരുന്നുണ്ട് മറ്റു സ്ഥ്ല്ങളി ല്‍ അതു മോശപെട്ടവക് ആണു തിരു തിയാല്‍ ഉപാകരം അയിരികും

  • @SredheviChandran-um1wm
    @SredheviChandran-um1wm Год назад

    Hai . good morning friends this speech Very very nice speech best wishes Mygod godislove Super speech Very very good 😊😊

  • @SamadSammu-ht1tb
    @SamadSammu-ht1tb Год назад +2

  • @jasimvkjasimvk9570
    @jasimvkjasimvk9570 Год назад +1

    ❤❤❤

  • @ayishak6690
    @ayishak6690 Год назад