അസ്സലാമു അലൈകും ഞാൻ എന്റെ ജോലി ക്യാൻസൽ ചെയ്യ്‌ക ആണ് എനിക്ക് ജുമുഅക്ക് പോവാൻ കഴിയുന്നില്ല ബാംഗ്ലൂർ ആണ്. എല്ലാം ഹെർ ആകാൻ എല്ലാരും ദുആ ചെയ്യണേ ഇന്ഷാ allah
എന്റെ ഉസ്താദിനും കുടുംബത്തിനും അരൊഹൃമുളള തീർകായിസും ആഫിയതതും നൽകണമേ അള്ളാ നീ തുണ അമിൻ അമിൻ അമീൻ ഉസ്താദേ ഉമ്മാക്കും ഉപ്പാക്കും എനിയ്ക്കും മക്കൾക്കും കുഞ്ഞു മക്കൾക്കും ഇരു സ്ഥലംതും വിജയം കിട്ടാൻ വേണ്ടി പ്രത്യേകം ദുഹാചേയൃണേ ഉസ്താദേ കടം വീട്ടാൻനും മക്കൾക്ക് നല്ല ജോലി കിട്ടാനും വീട് ഉണ്ടാവാനും ഉസ്താദ് പ്രത്യേകം ദുഹാചേയൃണേ അള്ളാ നീ തുണ ❤❤ മഷാഹളളാ യാ അള്ളാ അമിൻ അമിൻ അമീൻ ❤❤
ജോലിസംബന്ധമായി വലിയ ഒരു പ്രതിസന്ധിയിലാണ് പ്രത്യേകം ദുആകളിൽ ഉൾപെടുത്തുമല്ലോ നാം ഏവരുടെയും എല്ലാ പ്രയാസങ്ങളും മാറി റാഹത്താവാൻ الله വിന്റെ توفبق ഉണ്ടാവട്ടെ امين يارب العالمين
അസ്സലാമു അലൈകും ഉസ്താദേ 🤝🤝🤝🤝... ഒരുപാട് ആഗ്രഹം ഉണ്ട് നിങ്ങളെ ഒന്ന് നേരിൽ കാണാൻ.... ഒരുപാട് ഒരുപാട് ഇഷ്ട്ടം ആണ് നിങ്ങളോട്.... എന്നെങ്കിലും എവിടെ വച്ചെങ്കിലും insha allah..... റബ്ബ് തൗഫീഖ് ചെയ്യട്ടെ... ആമീൻ
സത്യം.. ഇത് കേട്ടിട്ട് നാളത്തേക്ക് മാറ്റിവെച്ചുകൊണ്ട് ആരെങ്കിലും സഹായം ചോദിക്കുമ്പോൾ പോലും എന്റെ കയ്യിൽ ഒന്നുമില്ല എന്ന് പറയുന്നവരാണ് നമ്മളിൽ പലരും... സക്കാത്ത് കൊടുത്താൽ അത് പത്തുപേരെ അറിയിക്കുന്നവരാണ് അധികവും....
യൂസഫ് നബി ജാറങ്ങളിലേക്കും ദർഗ കളിലെക്കും മഖാമുകളിലേക്കും ക്ഷണിച്ച ഒരു സംഭവം കൂടെ പറഞ്ഞ് തരു. എലസ്സും മന്ത്രിച്ചു നൂലും വെള്ളവും ഉപയോഗിച്ചതും പറയൂ, മരണപ്പെട്ട വീട്ടിൽ പോയി പാട്ടും പാടി തിന്ന് പൂന്നതും പറയൂ. ഖുർആനും സുന്നത്തും പിൻപറ്റുന്നവർ ചോദിക്കുന്നുണ്ട്.
യൂസഫ് നബി (അ) ഭരിച്ച ജീവിച്ച ദീനി പ്രബോധനം നടത്തിയ നാടാണ് ഈജിപ്ത്. ഇന്നവിടെ ജീവിക്കുന്നവർക് ദീൻ പഠിപ്പിച്ചത് മുജാഹിദ് ബാലുശ്ശേരി യോ MM അക്ബരോ ഫൈസൽ മൗലവിയോ സകരിയ സലാഹിയോ ഉമർ മൗലവിയോ ഇബ്നു തൈമിയയോ മുഹമ്മദ് ഇബ്ൻ അബ്ദുൽ വാഹബോ കാന്തപുരമോ EK അബൂബക്കർ മുസ്‍ലിയാരോ അല്ല എന്നുള്ള കാര്യത്തിൽ തനിക്കു തർക്കം ഒന്നും ഇല്ലല്ലോ ? എന്നിട്ടും ഇന്ന് കാണുന്ന ഈജിപ്തിൽ ധാരാളം മുൻഗാമികളായ മഹാന്മാരുടെ ദർഗകളും കബർ സിയാറത്തും വലിയ തോതിൽ ഉള്ള നബിദിന ആഘോഷവും (മുജാഹിദ് ബാലുശ്ശേരി യെ പോലെ )കാക തൂറിയൽ നേരെ തലയിലേക്ക് വീഴുന്ന രൂപത്തിൽ അല്ലാത്ത തരത്തിൽ ഉള്ള വലിയ തലയിൽ കെട്ടും തൊപ്പിയും വെച്ച പണ്ഡിതരെയും ആണ് ഇന്നവിടെ കാണാൻ പറ്റുന്നത് ; നിന്റെ കുറേ സെൽഫി വഹാബി മുത്താപമാർ അവിടെ പഠിച്ചു വന്നവർ അല്ലേ ഒന്നു ചോദിച്ചു നോക്കി കൂടെ അവരോട് ? എന്താ മൗലവി കേരളത്തിലെ മുജാഹിദ് മൗലവിമാർ ചെയ്യാത്ത ഒരു പാട് കാര്യങ്ങൾ ഈജിപ്തിലെ പണ്ഡിതന്മാർ ചെയ്യുന്നുണ്ടല്ലോ ??? അപ്പോൾ ഏതാണ് ശരിക്കും ഉള്ള ഇസ്ലാം എന്ന് 😂😂😂😂
🌹 സഹോദര എവിടെ വെച്ച് ചോദിച്ചാലും അല്ലാഹു കേൾക്കും👌 അതിപ്പോ ജാറത്തിൽ വച്ചായാലും അതുപോലെ വീട്ടിൽ വച്ചായാലും പള്ളിയിൽ വച്ചായാലും എവിടെ വച്ചായാലും ചോദിക്കുന്നത് അല്ലാഹുവിനോട് ആണെങ്കിൽ അല്ലാഹു തീർച്ചയായും ഉത്തരം നൽകും👌 🌹 പിന്നെ മരണ വീട്ടിൽ പോയി ആരും പാട്ടു പാടാറില്ല👌 അവിടെ പോയി ഖുർആൻ ഓതി ദിക്റുകൾ സ്വലാത്തുകളും മറ്റു സൽകർമ്മങ്ങൾ എല്ലാം ചെയ്തു കൊണ്ട് അല്ലാഹുവിനോട് പ്രാർത്ഥിക്കുകയാണ് ചെയ്യുന്നത് 👌 🌹 പിന്നെ ഭക്ഷണം , കൊടുക്കുക എന്നതും കഴിക്കുക എന്നതും കഴിക്കുക എന്നുള്ളതും ഓരോരുത്തരുടെയും ഇഷ്ടമാണ്👌 അത് കഴിക്കുന്നവർ ഉണ്ടാവാം , കഴിക്കാത്തവർ ഉണ്ടാവാം , കൊടുക്കുന്നവർ ഉണ്ടാവാം , കൊടുക്കാത്തവർ ഉണ്ടാവാം , അങ്ങനെ പല രീതിയിലുള്ള ആളുകളും ഉണ്ടാവാം, 👌 അതൊന്നും ഇപ്പൊ അത്ര വലിയ ഇഷ്യൂ ആക്കണ്ട കാര്യമില്ല 👌 കാരണം ഇസ്ലാമിൽ ഭക്ഷണം ഒരാൾക്ക് കൊടുക്കുക എന്നുള്ളത് വളരെ പുണ്യമുള്ള കാര്യമാണ് 👌
@@usmankakka ഉസ്മാനെ ഇജ്ജ് ഞാൻ ചോദിച്ച ചോദ്യത്തിന് മറുപടി താ : ഈജിപ്തിലെയും ജോര്ദാനിലെയും യെമനിലെയും സിറിയയിലെയും ഇറാഖിലെയും മഹാ ഭൂരിപക്ഷം വരുന്ന പണ്ഡിതന്മാര്ക് തിരിയാത്ത ഇസ്ലാമാണോ കേരളത്തിലെ 4ഉം 3ഉം 7 വഹാബി സെൽഫി മുജാഹിദുകൾക്ക് നബി കാണിച്ചു തന്നെ അതെ ഇസ്ലാം ആണ് ഞമ്മന്റെ ദീൻ എന്ന് പറഞ്ഞു സുന്നികളെ കാഫിർ ആക്കുന്ന ബെവരം ???
സംഘടന ഏതായാലും പ്രാർത്ഥന അല്ലാഹു വിനോട് മാത്രം. ആരെങ്കിലും അല്ലാഹു അല്ലാത്ത വരോട് വിളിച്ച് പ്രാർത്ഥിച്ചാൽ അവന്റെ കർമങ്ങൾ കരിഞ്ഞു പോകുകയും നിത്യ നരകത്തിലേക്ക് എറിയപെടുകയും ചെയ്യും
ഉസ്താദേ ബുന്ധി ഇല്ലാത്ത കുട്ടികളുടെ രെക്ഷ യി താക്കളുടെ നാളെ മഹ്സറയിലെ അവരുടെ അവസ്ഥ ഒന്ന് വിവരിക്കാമോ 😂ഇത് കാണുന്നവർ ഉണ്ടെങ്കിൽ ഇത് പറയാൻ സഹായിക്കുമല്ലോ എല്ലാവർക്കും അസലാമു അലൈക്കും
🌹പാവങ്ങൾക്ക് ആയാലും മുസ്ലിയാക്കന്മാർക്ക് ആണെങ്കിലും ദൈവത്തോട് പ്രാർത്ഥിച്ചാൽ തന്നെ കിട്ടുകയുള്ളു സഹോദര👌 അല്ലാഹു തന്നെയാണ് അവിടെ എല്ലാവരെയും സഹായിക്കുന്നത്👌
@@klkutty6354 പിന്നെ എന്തിനാണ് ബ്രോ, മോള്ളമാർ പ്രസംഗം ഛർദിച്ചു പാവപെട്ട ആളുകളുടെ പൈസ പിരിക്കുന്നത്?? എന്റെ ഉമ്മയുടെ ആകെയുള്ള ഒരു കമ്മൽ അടക്കം നായകൾ മോള്ളമാർ തട്ടിയെടുത്തു അറപ്പ് തോന്നുന്നു. ഇവറ്റകളോട്
നന്നായി ശരീരമനങ്ങി ജോലി ചെയ്താൽ ഒരു മുട്ടുമില്ലാതെ കുടുംബം പുലരും ആശകളും ആഗ്രഹങ്ങളും നടക്കും അല്ലാതെ ഇസ്മും ആയത്തും ദിക്റും ചൊല്ലി നടന്നാൽ അത് കിട്ടില്ല.
അസ്സലാമു അലൈകും ഞാൻ എന്റെ ജോലി ക്യാൻസൽ ചെയ്യ്‌ക ആണ് എനിക്ക് ജുമുഅക്ക് പോവാൻ കഴിയുന്നില്ല ബാംഗ്ലൂർ ആണ്. എല്ലാം ഹെർ ആകാൻ എല്ലാരും ദുആ ചെയ്യണേ ഇന്ഷാ allah
Do it man
വെറുതെ ഉള്ള ജോലി പോകണ്ട ബ്രോ
മാനേജ്മെന്റിനോട് സംസാരിച്ചു നോക്കൂ. അല്ലാഹു അവരുടെ മനസ്സിൽ മാറ്റം നൽകും ഇൻശാ അല്ലാഹ്
Insha allah dua karo
Jumha pattunnillengil samsarichu noku illengil job upekshiku....allahu thangalude manssainte shudhi manassilaki nalla job thanne kittan sahayikkum.. It thanne yavum thangalk ghair
കേരളത്തിലെ എല്ലാ വിഭാഗം മുസ്‌ലിം കളും സിംസാറുൽ ഹഖ് ഹുദവിയുടെ പ്രഭാഷണം കേൾക്കുന്നത്, അദ്ദേഹം വിനയ ത്തോടെ സംസാരിക്കുന്ന തിനാലാണ് 👍
Aaaru Paranjju....
ഉസ്താതെ നിങ്ങളെ ഏനിക്ക് ബകര ഇക്ഷ്യമാണ് നിങ്ങളെ വയള് കേട് ഇന്ന് ഞാൻ നന്നായി നിങ്ങളെ നബർ കിട്ടിയിരുന്നി ന്നാൽ നന്നായിരിന്നു. നല്ല കാര്യത്തിനാണ് ചെമ്മാട്
എന്റെ ഉസ്താദിനും കുടുംബത്തിനും അരൊഹൃമുളള തീർകായിസും ആഫിയതതും നൽകണമേ അള്ളാ നീ തുണ അമിൻ അമിൻ അമീൻ ഉസ്താദേ ഉമ്മാക്കും ഉപ്പാക്കും എനിയ്ക്കും മക്കൾക്കും കുഞ്ഞു മക്കൾക്കും ഇരു സ്ഥലംതും വിജയം കിട്ടാൻ വേണ്ടി പ്രത്യേകം ദുഹാചേയൃണേ ഉസ്താദേ കടം വീട്ടാൻനും മക്കൾക്ക് നല്ല ജോലി കിട്ടാനും വീട് ഉണ്ടാവാനും ഉസ്താദ് പ്രത്യേകം ദുഹാചേയൃണേ അള്ളാ നീ തുണ ❤❤ മഷാഹളളാ യാ അള്ളാ അമിൻ അമിൻ അമീൻ ❤❤
ഉസ്താതിന് ദീർഗായം സ്കൊടുക്കണ
ameen
മുസ്ലിം വിഭാഗത്തിനെതിരെ ഭരണം നടത്തുന്ന ഭരണാധികാരികളെ തൊട്ടു ഈ പുന്യമാക്കപെട്ട നാളിൽ എല്ലാരും ആത്മാർത്ഥ മായി ദുആ ചെയ്യണേ 🤲🤲🤲🤲
ജോലിസംബന്ധമായി വലിയ ഒരു പ്രതിസന്ധിയിലാണ്
പ്രത്യേകം ദുആകളിൽ ഉൾപെടുത്തുമല്ലോ
നാം ഏവരുടെയും എല്ലാ പ്രയാസങ്ങളും മാറി റാഹത്താവാൻ الله വിന്റെ توفبق ഉണ്ടാവട്ടെ امين يارب العالمين
അസ്സലാമു അലൈകും ഉസ്താദേ 🤝🤝🤝🤝... ഒരുപാട് ആഗ്രഹം ഉണ്ട് നിങ്ങളെ ഒന്ന് നേരിൽ കാണാൻ.... ഒരുപാട് ഒരുപാട് ഇഷ്ട്ടം ആണ് നിങ്ങളോട്.... എന്നെങ്കിലും എവിടെ വച്ചെങ്കിലും insha allah..... റബ്ബ് തൗഫീഖ് ചെയ്യട്ടെ... ആമീൻ
Ameen
ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് 😌
ആമീന്
Aameen
Insha Allah 🤲 Alhemdulillah Allahu thoufeeq Nalkatte Aameen Aameen ya Rabbel Aalameen 🤲
Al hamdulilha 🤲❤
അൽഹംദുലില്ലാഹ്
الحمد لله ما شاء الله
ALHEMDULILLAH 👍 MASHA ALLAH 👍 AAMEEN AAMEEN YA RABBEL AALAMEEN 🤲 PLZ DUA
Mashahallah Alhamdulillah
ماشااللہٖ الحمدللہ آمین یاربّل آلامین 🤲🏻🤲🏻🤲🏻
അറബി എഴുതിത് wrong
Pls check
@@abdulhakeem9043 👍
Sumayya 34vayazayi vivaham vegam nadakkan duacheyyane usthade
Subhanallah alhamdulilla allahu akbar
മാഷാഅല്ലാഹ് 💚💚💚❤
Bismillah.masaallah.allahuakbar
Usthad makanu jolikittanu vivaham nadakunnathinum dhuhacheyyanam aameen
Kadam theernnu kittan dua cheyyanee valera prayasathilannu dua cheyyanee
ദുആ ചെയ്യണേ
الحمد لله❤
Masha Allah
ALLAHU AKBAR
Al hamdulillah
Alhamdulillah
Alhamdulillah
Dua please
Alhmdulillah
🤲🤲🤲🤲
Eduvarea namma dhanam chydad onnum onnumaladavunnu......😢 subhanallah......
അൽഹംദുലില്ലാഹ്
Hudavi usthadinde number kittan entha cheyyuga
Aarudeyum kayyil undengil enik tharaavo
ഇതിന്റെ ഹെഡ്ഡിംങ്ങ് ശരി അല്ല …"
വിഷയവുമായി ബന്ധവുമില്ല..!ചോദിക്കാനല്ലേ കഴിയൂ ..
തന്നാലല്ലേ സ്വീകരിക്കാൻ കഴിയു..
Alhamdulilla❤
ഇത് കേട്ടിട്ട് നമ്മളൊക്കെ എന്താ ദാനം ചെയ്യല് എന്നോർത്ത് പോകുന്നു.
സത്യം.. ഇത് കേട്ടിട്ട് നാളത്തേക്ക് മാറ്റിവെച്ചുകൊണ്ട് ആരെങ്കിലും സഹായം ചോദിക്കുമ്പോൾ പോലും എന്റെ കയ്യിൽ ഒന്നുമില്ല എന്ന് പറയുന്നവരാണ് നമ്മളിൽ പലരും... സക്കാത്ത് കൊടുത്താൽ അത് പത്തുപേരെ അറിയിക്കുന്നവരാണ് അധികവും....
@@faizy4306😊😊
❤@@faizy4306
Swl 🤚
❤
subhanallah
Nice
Thanks
1:36 😊
❤❤❤❤❤❤❤
Mashallah
Duayil ulpeduthanam usthade
താങ്കളെ തിന്ന ഭൂമി കച്ച ടേം ചെയ്യുന്നെ അളാവിനോട് ചേദിച്ച് പേരെ
അല്ലാഹു എന്നല്ലേ.... ശെരി....
യൂസഫ് നബി ജാറങ്ങളിലേക്കും ദർഗ കളിലെക്കും മഖാമുകളിലേക്കും ക്ഷണിച്ച ഒരു സംഭവം കൂടെ പറഞ്ഞ് തരു. എലസ്സും മന്ത്രിച്ചു നൂലും വെള്ളവും ഉപയോഗിച്ചതും പറയൂ, മരണപ്പെട്ട വീട്ടിൽ പോയി പാട്ടും പാടി തിന്ന് പൂന്നതും പറയൂ. ഖുർആനും സുന്നത്തും പിൻപറ്റുന്നവർ ചോദിക്കുന്നുണ്ട്.
യൂസഫ് നബി (അ) ഭരിച്ച ജീവിച്ച ദീനി പ്രബോധനം നടത്തിയ നാടാണ് ഈജിപ്ത്. ഇന്നവിടെ ജീവിക്കുന്നവർക് ദീൻ പഠിപ്പിച്ചത് മുജാഹിദ് ബാലുശ്ശേരി യോ MM അക്ബരോ ഫൈസൽ മൗലവിയോ സകരിയ സലാഹിയോ ഉമർ മൗലവിയോ ഇബ്നു തൈമിയയോ മുഹമ്മദ് ഇബ്ൻ അബ്ദുൽ വാഹബോ കാന്തപുരമോ EK അബൂബക്കർ മുസ്‍ലിയാരോ അല്ല എന്നുള്ള കാര്യത്തിൽ തനിക്കു തർക്കം ഒന്നും ഇല്ലല്ലോ ? എന്നിട്ടും ഇന്ന് കാണുന്ന ഈജിപ്തിൽ ധാരാളം മുൻഗാമികളായ മഹാന്മാരുടെ ദർഗകളും കബർ സിയാറത്തും വലിയ തോതിൽ ഉള്ള നബിദിന ആഘോഷവും (മുജാഹിദ് ബാലുശ്ശേരി യെ പോലെ )കാക തൂറിയൽ നേരെ തലയിലേക്ക് വീഴുന്ന രൂപത്തിൽ അല്ലാത്ത തരത്തിൽ ഉള്ള വലിയ തലയിൽ കെട്ടും തൊപ്പിയും വെച്ച പണ്ഡിതരെയും ആണ് ഇന്നവിടെ കാണാൻ പറ്റുന്നത് ; നിന്റെ കുറേ സെൽഫി വഹാബി മുത്താപമാർ അവിടെ പഠിച്ചു വന്നവർ അല്ലേ ഒന്നു ചോദിച്ചു നോക്കി കൂടെ അവരോട് ? എന്താ മൗലവി കേരളത്തിലെ മുജാഹിദ് മൗലവിമാർ ചെയ്യാത്ത ഒരു പാട് കാര്യങ്ങൾ ഈജിപ്തിലെ പണ്ഡിതന്മാർ ചെയ്യുന്നുണ്ടല്ലോ ??? അപ്പോൾ ഏതാണ് ശരിക്കും ഉള്ള ഇസ്ലാം എന്ന് 😂😂😂😂
🌹 സഹോദര എവിടെ വെച്ച് ചോദിച്ചാലും അല്ലാഹു കേൾക്കും👌 അതിപ്പോ ജാറത്തിൽ വച്ചായാലും അതുപോലെ വീട്ടിൽ വച്ചായാലും പള്ളിയിൽ വച്ചായാലും എവിടെ വച്ചായാലും ചോദിക്കുന്നത് അല്ലാഹുവിനോട് ആണെങ്കിൽ അല്ലാഹു തീർച്ചയായും ഉത്തരം നൽകും👌
🌹 പിന്നെ മരണ വീട്ടിൽ പോയി ആരും പാട്ടു പാടാറില്ല👌 അവിടെ പോയി ഖുർആൻ ഓതി ദിക്റുകൾ സ്വലാത്തുകളും മറ്റു സൽകർമ്മങ്ങൾ എല്ലാം ചെയ്തു കൊണ്ട് അല്ലാഹുവിനോട് പ്രാർത്ഥിക്കുകയാണ് ചെയ്യുന്നത് 👌
🌹 പിന്നെ ഭക്ഷണം , കൊടുക്കുക എന്നതും കഴിക്കുക എന്നതും കഴിക്കുക എന്നുള്ളതും ഓരോരുത്തരുടെയും ഇഷ്ടമാണ്👌 അത് കഴിക്കുന്നവർ ഉണ്ടാവാം , കഴിക്കാത്തവർ ഉണ്ടാവാം , കൊടുക്കുന്നവർ ഉണ്ടാവാം , കൊടുക്കാത്തവർ ഉണ്ടാവാം , അങ്ങനെ പല രീതിയിലുള്ള ആളുകളും ഉണ്ടാവാം, 👌 അതൊന്നും ഇപ്പൊ അത്ര വലിയ ഇഷ്യൂ ആക്കണ്ട കാര്യമില്ല 👌 കാരണം ഇസ്ലാമിൽ ഭക്ഷണം ഒരാൾക്ക് കൊടുക്കുക എന്നുള്ളത് വളരെ പുണ്യമുള്ള കാര്യമാണ് 👌
@@AbdulAzeez-cc5jeഅപ്പൊ ഈജിപ്തുകാർ ചെയ്താൽ മതി ല്ലേ . നബിയുടെ മാതൃക ആവശ്യമില്ല?
@@usmankakka ഉസ്മാനെ ഇജ്ജ് ഞാൻ ചോദിച്ച ചോദ്യത്തിന് മറുപടി താ : ഈജിപ്തിലെയും ജോര്ദാനിലെയും യെമനിലെയും സിറിയയിലെയും ഇറാഖിലെയും മഹാ ഭൂരിപക്ഷം വരുന്ന പണ്ഡിതന്മാര്ക് തിരിയാത്ത ഇസ്ലാമാണോ കേരളത്തിലെ 4ഉം 3ഉം 7 വഹാബി സെൽഫി മുജാഹിദുകൾക്ക് നബി കാണിച്ചു തന്നെ അതെ ഇസ്ലാം ആണ് ഞമ്മന്റെ ദീൻ എന്ന് പറഞ്ഞു സുന്നികളെ കാഫിർ ആക്കുന്ന ബെവരം ???
❤❤❤@@AbdulAzeez-cc5je
സംഘടന ഏതായാലും പ്രാർത്ഥന അല്ലാഹു വിനോട് മാത്രം.
ആരെങ്കിലും അല്ലാഹു അല്ലാത്ത വരോട് വിളിച്ച് പ്രാർത്ഥിച്ചാൽ അവന്റെ കർമങ്ങൾ കരിഞ്ഞു പോകുകയും നിത്യ നരകത്തിലേക്ക് എറിയപെടുകയും ചെയ്യും
Jodekanchettala.Allahu kureshey terunullu
ഉസ്താദേ ബുന്ധി ഇല്ലാത്ത കുട്ടികളുടെ രെക്ഷ യി താക്കളുടെ നാളെ മഹ്സറയിലെ അവരുടെ അവസ്ഥ ഒന്ന് വിവരിക്കാമോ 😂ഇത് കാണുന്നവർ ഉണ്ടെങ്കിൽ ഇത് പറയാൻ സഹായിക്കുമല്ലോ എല്ലാവർക്കും അസലാമു അലൈക്കും
🕋🕋🕋🌙🌙🌙🕌🕌🕌👍👍👍
Vallatha oru samaadanam
Muhamed sorgam ⚪🌏muhamed rasoullallha asan risk duh fathima bibi sorgam bab humathi milk nabidinam kudubam sadosham yaseen (ibles) hodum qurhan muhamed ⚪🌏muhamed rasoullallha seeyarth nabidinam adiya allhamdulla ya allha
സമ്പത്ത് പാവങ്ങൾ ആണെങ്കിൽ റബ്ബിനോട് ചോദിക്കണം.... മുസ്‌ലിയാർമാരെങ്കിൽ അവർ സാദാരണക്കാരെ വിളിച്ചു കൂട്ടി പിരിച്ചു എടുക്കണം.. എന്താല്ലേ
🌹പാവങ്ങൾക്ക് ആയാലും മുസ്ലിയാക്കന്മാർക്ക് ആണെങ്കിലും ദൈവത്തോട് പ്രാർത്ഥിച്ചാൽ തന്നെ കിട്ടുകയുള്ളു സഹോദര👌 അല്ലാഹു തന്നെയാണ് അവിടെ എല്ലാവരെയും സഹായിക്കുന്നത്👌
കറക്റ്റ്
Yes well said
@@klkutty6354 പിന്നെ എന്തിനാണ് ബ്രോ, മോള്ളമാർ പ്രസംഗം ഛർദിച്ചു പാവപെട്ട ആളുകളുടെ പൈസ പിരിക്കുന്നത്?? എന്റെ ഉമ്മയുടെ ആകെയുള്ള ഒരു കമ്മൽ അടക്കം നായകൾ മോള്ളമാർ തട്ടിയെടുത്തു അറപ്പ് തോന്നുന്നു. ഇവറ്റകളോട്
@@nasar331 🌹 അതിന് സഹോദരാ അങ്ങനെ ഉണ്ടെങ്കിൽ തന്നെ അത് ഉസ്താദുമാർക്ക് വീട്ടിലേക്ക് കൊണ്ടുപോകാനുള്ളതല്ല 👌 അവർക്ക് അതിൽ നിന്നും ഒന്നും ലഭിക്കുന്നില്ല 👌
AI Traiding haram or halal
💯🤍
നിങ്ങൾ നാട്ടുകാരോട് ചോദിച്ച് സംമ്പാദിക്കുന്നു
Lanat
Cash vangi speech nadatharilla
Ningalde veetilum anganeyano atho prabhashanam mathre ullo
ബഹു. ഉസ്താദേ : . േലാകo നിയന്തിരിക്കുന്നത്. C M. മടവൂര് ആണെന്ന് ചിലർ പറയുന്നു. ഇതിനെ കഴ റിച്ച് ഖുർആൻ എന്ത് പറയുന്നു.?
ആരു പറയുന്നു അങ്ങനെ🤔
ബഹാവുദ്ധീൻ നദ്‌വി സലഫി ചായ് വുള്ള ആളണോ
സമ്പത്ത് ചോദിച്ചു വാങ്ങാൻ അല്ലാഹു എന്താ യൂസഫലിയോ 😊
യൂസഫ് അലിക്ക് sambath കൊടുത്തത് അള്ളാഹു ആണ്
ഇവരോടൊക്കെ റിപ്ലൈ കൊടുക്കുന്നവർ pottanmar
ജാറം ദർഗ്ഗ മഖാമുകൾ വഴിയും സലാത്ത് ദിക്‌റ് ദുആ സമ്മേളനങ്ങൾ വഴിയും മൗലിദ് കുത്ത് ആട്ടം വഴിയും ചോദിക്കാം അല്ലെ മൊയിലാരെ
ഏതു രീതിയിൽ ചോദിച്ചാലും എല്ലാവർക്കും ദൈവം തന്നെയാണ് കൊടുക്കുന്നത്👌
@@klkutty6354 ഏറ്റവും ബെസ്റ്റ് കൂതറ ആറ്റം വഴി ആണ് ബ്രോ ആരോട് പറയാൻ
ദുഹയിൽ ഉൾപ്പെടുത്തെന്നെ
നന്നായി ശരീരമനങ്ങി ജോലി ചെയ്താൽ ഒരു മുട്ടുമില്ലാതെ കുടുംബം പുലരും ആശകളും ആഗ്രഹങ്ങളും നടക്കും അല്ലാതെ ഇസ്മും ആയത്തും ദിക്റും ചൊല്ലി നടന്നാൽ അത് കിട്ടില്ല.
എന്നിട്ട് നബി ചോദിച്ചു വാങ്ങിയോ
എന്നാൽ താങ്ങളൊക്കെ അടിക്കുന്ന ഫുഡ് 😂😂😂
Moneaduacheayyaneaummathulumma
Usathadey.. mokaludey.
Prasavam
.Sukparasavmavan..idea.. cthayyam
Uaacthyyanam
ചരട് കെട്ടാം എന്ന് പറഞ്ഞ സദനം ശിർക്ക് ഉസ്താദ്
Ningal.vangunnundallo.prabaashanathilkkodi
നിങ്ങൾക്കുള്ള സമ്പത്ത് നിങ്ങൾ CM ഓടും ജനങ്ങളോടും ചോദിക്കുക അങ്ങനെ ജനങ്ങളെ പറ്റിച്ചു ക്യാഷ് ഉണ്ടാക്കുക അടിച്ചുപൊളിക്കുക😂😂😂
അൽഹംദുലില്ലാഹ്
Duayil ulpeduthanam usthad
❤️❤️❤️❤️
Alhamdulillah
❤❤❤❤❤❤❤❤❤
അൽഹംദുലില്ലാഹ്