നബി (സ) യുടെ ഒരു ദിവസത്തെ ടൈം ടേബിൽ |daily routine of prophet muhammed (s) | sabi with arakkal
HTML-код
- Опубликовано: 4 фев 2025
- നബി (സ) യുടെ ഒരു ദിവസത്തെ ടൈം ടേബിൽ |daily routine of prophet muhammed (s) | sabi with arakkal
He was the only man in history who was supremely successful on both the religious and secular levels." said Michael H. Hart as he placed Prophet Muhammad (Peace be upon him) in the No.1 spot in his best-selling book “The 100: A Ranking of the Most Influential Persons in History”.
It’s true. The Prophet was a son. A husband. A father. A friend. A preacher. A leader. A statesman. An Army commander. And he was the BEST in each and every role he played in his life. Have you ever wondered how he managed such multiple roles so spectacularly? Perhaps a peak into his daily routine will shed some light and serve as an inspiration to each of us! Interestingly, the life of the Messenger of Allah (Peace be upon him) was not a strict routine. Rather it was purposeful and blessed work and ensuring what was done was done with excellence in mind. Obviously, the most important feature of the Prophet Muhammad’s (Peace be up on him) daily routine was that it revolved around the five mandatory prayer times. His days were divided into chunks with each portion beautifully entwined with the divine meetings with his Creator. Let’s find out more!
keywords:
daily routine, muhammed, daily life sunnah of prophet muhammad, routine, muhammad ali, muhammad ali boxing, muhammad ali tribute, teachings of prophet muhammad, morning routine, evening routine, muhammad, mohammed, muhammad ali motivation, prophet muhammad, muhammad ﷺ, muhammad ali best moments, habits of prophet muhammad, sunnah of prophet muhammad, advice of prophet muhammad, muhammad tim humble, muhammad ali shorts, the life of prophet muhammad, muhammad saw
prophet muhammad life, life of prophet muhammad ﷺ, the life of prophet muhammad, prophet muhammad, muhammad prophet, life of prophet muhammad mufti menk, daily life sunnah of prophet muhammad, episode 1 life of prophet muhammad, muhammad ali about prophet pbuh, who is prophet muhammad, prophet muhammad story, prophet muhammad movie, teachings of prophet muhammad, story of prophet muhammad, habits of prophet muhammad, sunnah of prophet muhammad, prophet muhammasabiinspires#
#dailyroutineofmuhammed #muhammednabi #dayinprophetlife #sabiwitharakkal #sabiinspires #arakkalabdurahman #hafizsabith #abujarfas #islamic #rabiulawwal
📍ഈ ഉപകാരപ്രദമായ video എല്ലാവർക്കും വാട്സ്ആപ്പിലൂടെയും മറ്റു share ചെയ്യുക,അത് ഇത് പൊലെയുള്ള ഇനിയും ചെയ്യാൻ നമ്മെ പ്രേരിപ്പിക്കും
പിന്നെ നമ്മുടെ whatsapp ചാനലിൽ join ചെയ്താൽ എല്ലാം കാര്യങ്ങളും പെട്ടന്ന് തന്നെ ലഭിക്കും, അതിനായി താഴെ ക്ലിക്ക് ചെയ്യുക👇
whatsapp.com/channel/0029Va8g1t305MUgZmuv2W0Y
അൽഹംദുലില്ലാ മാഷാ അള്ളാ അതുകേട്ട് അതനുസരിച്ച് നടക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
Narrated Anas bin Malik:
The Prophet (ﷺ) used to pass by (have sexual relation with) all his wives in one night, and at that time he had nine wives.
حَدَّثَنَا عَبْدُ الأَعْلَى بْنُ حَمَّادٍ، حَدَّثَنَا يَزِيدُ بْنُ زُرَيْعٍ، حَدَّثَنَا سَعِيدٌ، عَنْ قَتَادَةَ، أَنَّ أَنَسَ بْنَ مَالِكٍ، حَدَّثَهُمْ أَنَّ نَبِيَّ اللَّهِ صلى الله عليه وسلم كَانَ يَطُوفُ عَلَى نِسَائِهِ فِي اللَّيْلَةِ الْوَاحِدَةِ، وَلَهُ يَوْمَئِذٍ تِسْعُ نِسْوَةٍ.
Reference : Sahih al-Bukhari 5215
In-book reference : Book 67, Hadith 148
USC-MSA web (English) reference : Vol. 7, Book 62, Hadith 142
(deprecated numbering scheme)
Oru divasam 9 wives nte aduthu poyi mammad .Tell me about his time table ? Pulli kulikkathe poyi...
ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും .......
മുത്ത് നബി മുടി ചീകിയത് തലയുടെ നടുഭാഗത്തിൽ നിന്നും രണ്ട് ഭാഗത്തായി വാരിയതായി പറഞ്ഞുവല്ലോ. അത് ഏത് കിതാബിലാണുള്ളത് എന്ന് പറഞ്ഞാൽ വളരെ ഉപകാരമായിരിക്കും
യുട്യൂബിൽ നിന്നും ഞാൻ നേടിയ ഏറ്റവും വലിയ അറിവ് ഇത് തന്നെയായിരിക്കും (അൽഹംദുലില്ലാഹ് )
Njanum
Alhamdulillah
Sallallahu alaamuhammed sallallahu alaihi wasallam
Pp qa p kmp p😂😂🫢😂😂🫢🫢🫢😛🫢🫢🫢😂🫢🫢😂@@rehinanizar6144
പല പല വിഷയാവതരണവും യൂട്യൂബിൽ കണ്ടിട്ടുണ്ടെങ്കിലും
നമ്മുടെ നേതാവ് മുത്ത് റസൂൽ swallallahu alaihi vasallam തങ്ങളുടെ ഉറക്കം എണീറ്റ മുതൽ ഉറങ്ങും വരെ ഉള്ള കാര്യങ്ങൾ അവതരിപ്പിക്കാൻ നിങ്ങളുടെ മനസ്സിൽ അള്ളാഹു തോന്നിപ്പിച്ചതിൽ വലിയ സന്ദോഷം. രണ്ടു പേർക്കും വലിയ പ്രതിഫലം നൽകട്ടെ... ആമീൻ
നിങ്ങൾ രണ്ടുപേർക്കും അല്ലാഹുവിൻറെ കരുണയും കാരുണ്യവും സദാസമയം ഉണ്ടാവട്ടെ❤
അല്ലാഹ് മുത്ത് നബിയെ കുറിച്ച് അറിവ് പകർന്നു തരുന്ന ഉസ്താദിന് ആഫിയത്തും ദീർഗായുസ് നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻
നമ്മുടെ മുത്തു നബി (sw)യേ കുറിച്ചുള്ള ചരിത്രം കേൾക്കാൻ തന്നെ ഭാഗ്യം വേണം 🤲🏻🤲🏻🤲🏻🤲🏻🤲🏻 സല്ലല്ലാഹു അല മുഹമ്മദ് സ്വല്ലല്ലാഹു അലൈഹിവസല്ലം
Ameen ameen ameen ❤❤❤
ruclips.net/p/PLmPpoEBzprtZIuO5dmWdP89Bs5WPOL1KO&si=l86ATg2amBrx7rcR.
Aamin Ya Rahel Alamin.
@@thafseena677ഒരു ഭരണാധികാരി ആണ്
Ameen
ഇങ്ങനെ ഒരു അറിവ് നൽകാൻ നിങ്ങൾ കാണിച്ച മനസ്സിന് അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ 🤲 ഇത് കേൾക്കാനുള്ള ഭാഗ്യം ഞങ്ങൾക്കും കിട്ടിയല്ലോ 🥰
Alhamdulillah, masha allah...❤❤❤
ആമീൻ യാ റബ്ബൽ ആലമീൻ
Ithenta christmas topiyoo
Alhamdulillah nalla arivu❤
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🥰🥰
Sallallahu alamuhammed sallallahu alihivassalam
മുത്തുനബിയുടെ പേര് ഇതിൽ എത്ര പ്രാവശ്യം പറഞ്ഞു എത്ര സ്വലാത്ത് ചൊല്ലി ഇനിയും കേൾക്കാനും ചൊല്ലാനും അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲
Muhammed Ashhal
Mash🎉🎉🎉 allah
Jones James Jordani
Ameen Ameen
@@ENTER_Comedy idhendha
ഏറ്റവും മികച്ച ഒരു എപ്പിസോഡ്, അൽപം പോലും മടുപ്പില്ലാതെ റ്റെയിരുപ്പിന് കണ്ടിരുന്ന് പോയി, പ്രവാചക വിരോധികൾ ഇതൊന്ന് കേട്ടിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി, നാഥൻ സ്വീകരിക്കട്ടെ, റസൂലിന്റെ ഉമ്മത്തിൽ നമ്മെയും ചേർക്കട്ടെ .ആമീൻ യാ റബ്ബൽ ആലമീൻ
ഒരു പ്രാവശ്യമെങ്കിലും റൗള ശരീഫിൻ്റെ ചാരത്ത് പോയി നബി(സ) മേൽ സലാം പറയാനുള്ള ഭാഗ്യം തരണേ റഹമാനും റഹീമുമായ രാജസയ്യിദായ അള്ളാഹ്...
ആമീൻ
ആമീൻ
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲
ആമീൻ 🤲🤲
Aameen aameen aameen
🤲🤲🤲
Masha allah, അൽഹംദുലില്ലാഹ്,,,, ഞാൻ കേൾക്കാൻ കൊതിച്ച ചരിത്രം 👍👍🌹🕋,,, ഈ കയിഞ്ഞ rabiul അവ്വലിലിൽ ഞാൻ ഉംറ, സിയാറത്തിന് പോയിരുന്നു,, അൽഹംദുലില്ലാഹ് 🌹,, അത് കയിഞ്ഞ് വന്നതിന് ശേഷം വല്ലാത്തൊരു ആവേശം ആയിരുന്നു മുത്ത് നബിയുടെ സുന്നത്തുകളും, ചരിത്രങ്ങളും, കേൾക്കാൻ,,,കാരണം ആദ്യമായി കാണുമ്പോൾ avdthe ചരിത്രം പെട്ടൊന്ന് മനസ്സിലാവൂല,,, അവിടെ കണ്ട് വന്ന് പിന്നെ ചരിത്രം കേൾക്കുമ്പോ masha allah,,,, ഖുബ പള്ളി,,,, ജബലുനൂർ,,കഹ്‌ബ, മക്ക, മദീന ചരിത്രം കേൾക്കുമ്പോ അൽഹംദുലില്ലാഹ് മുത്ത് നബി പോയ സ്ഥലngaloke പോയി കാണാൻ കഴിഞ്ഞല്ലോ എന്നുള്ള സന്തോഷം,,, ഇനിയും ഇത് പോലോത്ത മുത്ത് നബി ചരിത്രം പ്രതീക്ഷിക്കുന്നു, insha allah 🤲🤲🤲🤲🤲🤲🤲🤲🤲ഇനിയും ആ മക്ക, മദീനയിൽ എത്താൻ എല്ലാവർക്കും allahu തൗഫീഖ് നൽകട്ടെ, 🤲🤲🤲😭😭
ഇനിയും നബിയെ കുറിച്ചുള്ള ക്ലാസുകൾ പറഞ്ഞുതരാൻ ഉസ്താദിനു തൗഫീഖ് നൽകട്ടെ ആമീൻ
Aameen
കേൾക്കുമ്പോൾ ഒരുപാട് സന്തോഷം കിട്ടി പറഞ്ഞറിയിക്കാൻ കഴിയുന്നില്ല
എന്റെ പ്രിയ ഹബീബിനെ (സ.❤)കുറിച്ച് ആയപ്പോൾ ഇരട്ടിമധുരം
കേൾക്കുമ്പോൾ ഇത്ര മനസ്സും ശരീരവും നിറഞ്ഞ ങ്കിൽ
ഒന്ന് കണ്ടെങ്കിലും 🤲😢
ആഷിക്കിങ്ങളിൽ ഉൾപ്പെടുത്തണം അള്ളാ 🤲
ആമീൻ 🤲🏻😢
Aameen
അൽഹംദുലില്ലാഹ്.
വല്ലാത്തൊരു സന്തോഷം
കഴിയുന്നത് പോലെ നമുക്കും ശ്രമിക്കാം.
അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲🤲🤲
ഹബീബിനെ കുറിച് കേൾക്കുമ്പോൾ ഹബീബിനെ കാണാൻ വല്ലാത്ത ആഗ്രഹം😭 റബേ കാണിക്കണേ അല്ലാഹ് 🤲🤲🤲
ആമീൻ 🤲🏻
ആമീൻ 😥
ആമീൻ
🥰
أمين يا رب العالمين 😢
മുത്തു നബി..... എല്ലാം തികഞ്ഞവർ ❤❤❤❤❤❤
അൽ ഹം ന്തുലില്ലാഹ് വളരേ അതി ഗം സന്തോഷം ഇനിയും അറിവുകൾ അറിയാനും ജീവിതത്തിൽ പകർത്തുവാനും ഹജ്ജ് ഉംറയും ചേ യുവാനും റസൂലുള്ളാ നേ സ്വപ്നത്തിൽ ക്കാണാനും അള്ളാ തൗഫീഖ് നൽകണം റബ്ബേ
അൽഹംദുലില്ലാഹ് ഇത്തരം ക്ലാസുകൾ വിവരിചു തന്ന ഉസ്താദിന് അള്ളാഹു ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
മുത്ത് നബിടെ കാലം..... യാ അല്ല്ലാഹ്.... നബി (സ )നെ വല്ലാതെ മിസ്സ് ചെയ്യുന്നു
അചോട......പറച്ചില് കേട്ടാൽ തോന്നും കളിക്കൂട്ടുകാരൻ ആണെന്ന്....
@@ElohimBenYehudaഅതിനും മുകളിലാടാ ഞങ്ങടെ റസൂൽ
@@faisifaisi4106 mmm...vasoool
എന്നാ അങ്ങ് ച്ചത് കൂടെ @@faisifaisi4106
@@ElohimBenYehudaഞങ്ങൾക്ക് എല്ലാം ആണ് 👍
ഈ അറിവുകൾ പറഞ്ഞ് തന്ന ഉസ്താദിനും, ഇതിനായി ഒരു അവസരം കൊടുത്ത sabi inspires- നും എന്റെ എന്തന്നില്ലാത്ത സന്തോഷം അറിയിക്കുന്നതിനൊപ്പം റബ്ബ്(സു) ഇരുവർക്കും ഇരുലോകത്തും വിജയം നൽകുമാറാവട്ടെ. ആമീൻ.
മാഷാ അല്ലാഹ്.. നമ്മുടെ പാണക്കാട് സയ്യിദൻമാർ ചെയ്യുന്നത് നബിയുടെ മാർഗം തന്നെയാണ്
സയ്യിദന്മാർക്ക് അടിമപ്പെണ്ണുങ്ങളുണ്ടോ?
നബി തങ്ങൾ ക്രിസ്മസിന്റെ കേക്ക് മുറിച്ചിട്ടില്ല
Nabithangal moiluud kaychittila
Nabidinam kaychitilla
Etc...
അല്ലാഹ് ഈ ലോകത്തിലുള്ള എല്ലാം അറിവിനെ കളും ഏറ്റവും മികച്ച ഒരു അറിവാണ് ഈ പൊന്നു മക്കൾ തന്നത് അല്ലാഹ് ഇവരുടെ daraja ഉയർത്തണേ 🤲🏻🤲🏻🤲🏻👍🏻👍🏻👍🏻
എനിക്ക് ഈ വീഡിയോ കണ്ടതിനു ശേഷം എന്താന്ന് അറിയില്ല നബിതങ്ങളെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കാൻ വല്ലാത്ത ആഗ്രഹം തോനുന്നു 😍
മാഷാഅല്ലാഹ്,ഒരുപാട് ഉപകാരം, രണ്ടു പേർക്കും താങ്ക്സ്
എത്ര കേട്ടാലും മതിവരാത്ത ചരിത്രം...
മുത്ത് നബിയുടെ ചര്യകൾ പിൻപറ്റി ജീവിക്കാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ട മുത്ത് നബിയെ സ്വപ്നത്തിൽ കാണാനുള്ള ഭാഗ്യം നൽകണേ അല്ലാഹ് ഇത് പറഞ്ഞുതന്ന ഉസ്താദുമാർക്ക് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ
Aameenaameen
ആമീൻ
ഒരുപാട് ആഗ്രഹിച്ചുപോകുന്നു മദീന സിയാറത്ത് ചെയ്യാനും ഹജ്ജും ഉംറയും ചെയ്യാനും അർഹമു റാഹിമായ റബ്ബേ തൗഫീഖ് ചെയ്യണേ🤲
അൽഹംദുലില്ലാഹ് ഇതിയും പുണ്യനെ ബി യെ കുറിച്ചുള്ള അറിയാനും കേൾക്കുവാനും ഉസ്താതിന് പറഞ്ഞു തരുവാനും ഉസ്താതിന് തൗഫീക്ക് നൽകട്ടെ ആമീൽ ഉസ്താതെ ഇപ്പോൾ നല്ലസും ഖം തോന്നുന്നുണ്ടു നിസ്കാരവും ഓത്തും തന്നെ ആയിരുന്നു ഉറക്കം വരുന്നില്ലാരുന്നു ളുഹാ നിസ്ക്കരിച്ച് കുറച്ച ഉറങ്ങട്ടെ ആമീൻ ഉസ താതിന് അള്ളാഹു അനുഗ്രഹ 1 ക്കട്ടെ
ഇദ്ദേഹം പറയുമ്പോ നബി തങ്ങൾ ചെയ്തത് മനസ്സിൽ ഇങ്ങനെ കണ്ടു 😊
അപ്പൊ ഫേസ് എങ്ങനെ ഇമേജ് ആക്കി 😇😇😇😇
അല്ലാഹുവേ, മുത്ത് നബിയെ (സ അ ) സ്വപ്നത്തിൽ കാണിച്ചു തരണേ
ഇനിയും നല്ല നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു..... മാഷാ അല്ലാഹ് ❤
Waiting for more😍
ما شاء الله❤ما شاء الله
എന്താ രസം മുത്തിൻ്റെ ചരിത്രം
صلي الله عليه وسلم🤲
റബ്ബേ ഒന്നു കണ്ടു മരിക്കാൻ തൗഫീഖ് തരണേ
മോനെ ദുആ ചെയ്യണേ മദീനയിൽ എത്താൻ വേണ്ടി 🤲🏻🤲🏻
എത്ര മനോഹരമാണ് നബിയുടെ ചര്യകൾ അവിടുത്തെ നോട്ടം സദാ ഞങ്ങളിൽ ഉണ്ടാവണേ നാഥ
ഏതു ഭാര്യയുടെ ഊഴമാണോ ആഭാര്യയോട് കുശലം പറയും നല്ല ഉസ്താദ് നല്ല അറിവ് മാഷാ , മാഷാ , മാഷേ
@pradeeppradeep9193 please read one time Holy Quran translation. And just watch in youtube recently converted into islam ppl what saying
ഒരു ഭാര്യ മര്യാദയ്ക്ക് പോറ്റാൻ കഴിയാത്ത 46:10 പ്രദീപിന് കണ്ടം ചാടി കാര്യം കാണുവാനാണ് മിടുക്ക്.
മാഷാ അല്ലാഹ്.. ഹബീബിനെ കുറിച്ചുള്ള നല്ല ക്ലാസ്സ്.. Super 👍👍ഒരുപാട് വീജ്ഞാനം കിട്ടുന്നു അള്ളാഹു 2 പേരെയും അനുഗ്രഹിക്കട്ടെ 🤲🤲
ജോഷി എബ്രഹാമിന് പിടികിട്ടിയത് മനസ്സിലായല്ലോ? ജ്ഞാനി.
ماشاالله...❤❤❤ഇന്നത്തെ കാലത്ത് ഏറ്റവും അനുയോജ്യമായ വിഷയം.നമ്മുടെ പ്രവാചകൻ ഇങ്ങിനെ ജീവിച്ചു എന്ന് സാദാരണ ജനങ്ങൾക്ക് അറിയാൻ പറ്റുന്ന ക്ലാസ്സ്.. 🥰🥰
يا الله❤
جزاك الله خيرا في الدنيا والاخرة
മാഷാ അല്ലാഹ് ❤ ഇതു പോലെയുള്ള നല്ല ഒരുപാട് അറിവ് ലഭിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🏻ആമീൻ യാ റബ്ബൽ ആലമീൻ
الحمدلله
വളരെ ഉപകാരപ്രഥമായ ഒരു ചാനൽ ഇത് വരെ അറിയാനും കേൾക്കാനും അവസരം ലഭിച്ചിട്ടില്ലാത്ത അറിവുകൾ എത്തിച്ചു തന്ന ഉസ്താദുമാർക്ക്الله ഇഹ ത്തിലും പരലോകത്തും ഉയർച്ച നല്കട്ടെ..
മാഷാ. അല്ലാഹ്. ആമീൻ. യാറബ്ബൽ. ആലമീൻ. സന്തോഷമായി. ഇത്. കേൾക്കാൻ. ഒരുപാട്. ആഗ്രഹിച്ചതാണ്. സ്വല്ലല്ലാഹു. അലൈഹി. വസല്ലം
അൽഹംദുലില്ലാഹ് മുത്ത് നബി യെ കുറിച്ച് കേൾക്കാൻ കഴിഞ്ഞദിന്നു 🤲
മാശാഅല്ലാഹ് 💐💐
ചരിത്ര ഗവേഷകരായ അറക്കൽ ഉസ്താദിന്റേയും ശബിയുടേയും
ഏതൊരു മനുഷ്യനും അറിയാൻ കൊതിക്കുന്ന വളരെ ഉപകാരപ്രദമായ നല്ലൊരു ക്ളാസ്സ് (അഭിമുഖം)
അല്ലാഹു ഖൈർ നൽകട്ടെ ആമീൻ 🤲
നിങ്ങളുടെ പ്രാർത്ഥനകളിൽ മറക്കരുത് 👍🤝
അല്ലാഹു നിങ്ങൾക്കും ഇത് കേൾക്കുന്ന മുഴുവൻ ആൾക്കും അല്ലാഹു ഖൈർ ചെയ്യട്ടെ ആമീൻ
നല്ല വിവരങ്ങൾ പങ്ക് വെച്ചതിനു വളരേ നന്ദി...🌹
സല്ലല്ലാഹു അലാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം 🤲🏻
സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹിവ സ്വല്ലം ❤️
മദീനയിൽ എത്താൻ ത്വാഫീഖ് നൽകണേ അല്ലഹ 🤲🏻🤲🏻🤲🏻
Aameen🤲🏻
Aameen
Ameen.. 🤲
ആമീൻ🤲🏻
ആമീൻ 🤲🤲🤲🤲🤲
അൽഹംദുലില്ലാഹ് ❤️മാഷാ അല്ലാഹ് 🤲🤲മുത്ത് നബിയുടെ ആകാലം ജീവിച്ചെങ്കിൽ 😭നാഥാ ഭാഗ്യം നൽകണേ 🤲🤲🤲
Mashaallah ഇത്രയും വിശദമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദിയുണ്ട് ഇനിയും ഒരുപാടു കാര്യങ്ങൾ മനസ്സിലാക്കാം ആഗ്രഹം ഉണ്ട്...
കേൾക്കുമ്പോൾ എന്ത് സുന്ദരം
ട്രോളാണോ?
പ്രദീപിന് സങ്കടം സഹിക്കാൻ വയ്യ നബിയെ ട്രോളുകയാണോ എന്ന സങ്കടം, !
@@pradeeppradeep9193 😴🤌🍼
@@pradeeppradeep9193sahodara njangal muslingal eattavum kooduthal ishtapedunnath njangaludey muth nabiyei aanu ningalk chilapol ath ishtapettillengil ningal kealkathirikuka njangal orikalum mattu madastharey kaliyakarilla Nabi ath padipichittilla
ഇത് പോലത്തെ ക്ലാസ് ഉൾപ്പടുത്തുka🌹🌹🌹🌹🌹🌹🌹 അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ
ماشاءالله ماشاءالله الحمدلله سبحان الله മുത്ത് റസൂലിന്റെ ജീവിത ചര്യ പ്രാവർത്തികമാക്കാൻ നമുക്കും അള്ളാഹു തൗഫീഖ് നൽകി അനുഗ്രഹിക്കുമാറാകട്ടെ.امين يارب العالمين يارحمان يارحيم الحمدلله 😢😢😢😢🎉🎉🎉❤❤
മുത്ത്നബിയെ കുറിച്ച് എത്ര കേട്ടാലും മതിവരില്ല❤❤❤
ആദ്യമായിട്ടാണ് ഇങ്ങനെയൊരു അറിവ് കിട്ടിയത്
اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد(ﷺ)
وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــمْ💔
അർഹമായ പ്രതിഫലം ലഭിക്കട്ടെ 🤲🏻🤲🏻🤲🏻
മാഷാഅല്ലാഹ് 🌹🌹🌹🌹🌹ജീവിതത്തിൽ വിലയേറിയ വിഡിയോ....
🎉🎉🎉❤❤✨✨✨🌹മുത്ത് നബി (സ) സല്ലമ
മുത്തു റസൂലിനെ സ്വപ്നത്തിൽ കാണുവാൻ തഫിക് ചെയ്യണേ റബ്ബേ
Alhamdulillah Alhamdulillah santhoshamayi.. mashaallah.. ഏറ്റവുമധികം കേൾക്കാൻ കൊതിച്ച ക്ലാസ്.. രണ്ട് പേ ര്‍ക്കും നാഥൻ Afiyathulla ദീർഘായുസ്സ് നൽകട്ടെ.. ആമീൻ.. ഇനിയുമേറെ ക്ലാസുകൾ നല്കാൻ നാഥൻ thofeeg നൽകട്ടെ..കേൾക്കാൻ ഞങ്ങൾക്കും..
മാഷാഅല്ലാഹ് 😍😍👍 ഇത് കേട്ടപ്പോൾ മനസ്സിൽ ആ രംഗങ്ങൾ അങ്ങനെ ഭാവന ചെയ്തു..
മരിക്കുന്നതിന് മുൻപ് മുത്ത് റസൂലിനെ സ്വപ്നത്തിൽ കാണാൻ വിധിയേകണേ നാഥാ ആമീൻ
തുടർ വീഡിയോ പ്രതീക്ഷിക്കുന്നു നബിയുടെ ശാരീരിക പ്രതേകതകളും വസ്ത്ര ധാരണയും എല്ലാം നാഥൻ തുണക്കട്ടെ മുത്ത് റസൂലിന്റെ കൂടെ നമ്മളെ എല്ലാവരെയും അള്ളാഹു ജന്നത്തുൽ ഫിർദോസിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ 👍❤️❤️❤️❤️
ഭാര്യമാരുടെ ഊഴം അനുസരിച്ചു പറയുന്ന കുശലം
ആമീൻ 😢
നല്ല അറിവുകൾ മാഷാഅല്ലാഹ് അള്ളാഹു ഹൈർ നൽകട്ടെ
Oruvad anugrahaman nabiye kurich arinjadhil.. kelkumbol kanan poodhiavunnu nabiye... allahu Namakk a Bagyam theratte ameen
ഈ അറിവ് എനിക്ക് കിട്ടിയതിനു الحمد لله
ഞാൻ കാണാൻ ആഗ്രഹിച്ച റ സൂലുള്ളഹി صلي الله عليه وسلم തങ്ങളുടെ നിഖില മേഖല കളും വരച് കാണിച്ച് തന്ന അങ്ങേയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ.....അല്ലാഹു ത ആല അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ....ആമീൻ🤲
Duayil ulpeduthanee. 🤲
Alhamdulillah❤
യൂടുബ് ൽ നിന്ന് കിട്ടിയ ഏറ്റവും നല്ല അറിവ് ❤❤
അൽഹംദുലില്ലാഹ്
മുത്ത് നബിയുടെ ജീവിതം വളരെ നിസാരമാക്കി എന്നാണ് എനിക്ക് ഈ പ്രോഗ്രാം കൊണ്ട് എനിക്ക് മനസ്സിലായത്.
❤❤❤മുത്ത് നബി (s)❤❤❤
മാഷാഅല്ലാഹ് ഇനിയും നല്ല നല്ല മുത്തുനബിയുടെ ചരിത്രങ്ങൾ പ്രതീക്ഷിക്കുന്നു 👍🏻👍🏻👍🏻
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲 സല്ലല്ലാഹു അലാ സയ്യിദിനാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം 💚 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲💚
ദുആ ചെയ്യ് സാബി 🤲🏻
തഹജ്ജുദ് നിസ്കരിക്കുന്നവർക് ആണ് കൈലൂലത്തിന്റെ ഉറക്കം പറഞ്ഞത് മാഷാ അല്ലാഹ് മുത്തായ തങ്ങളുടെ ജീവിത കഥ കേൾക്കാനായി സന്തോഷമായി അൽഹംദുലില്ല
Prophet Muhammad nabi (s)❤
*_💚 اَللَهُمَّ صَلِّ عَلىَ سَيِّدناََ مُحَمَّدٍ_*
*_وَعَلىَ آلِ سَيِّدِِناَمُحَمَّد_*
ٍ *_وَباَرِكْ وَسَلِّمْ عَلَيه_*💚
ഇനിയും എന്റെ മുത്ത് നബിയെ കുറിച്ച് പറഞ്ഞു തരണം ഉസ്താദ് മാഷാഅല്ലാഹ് spr vdo ഇൻശാഅല്ലഹ് മുത്ത് നബി യെ മാതൃക യാക്കി ജീവിക്കാൻ റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ ഇനിയും ബാക്കി പറയണേ ❤45മിനുട്ട് കയിഞ്ഞ് പോയതേ അറിഞ്ഞില്ല ഉസ്താദ് 👍👍👍
ഹുബ്ബ് വർധിപ്പിച്ച് തരന്നെ അള്ളാഹ്
ആമീൻ
Ameen
Thanks
മാഷാഅള്ളാഹ് 🥰🥰, വളരെ ഉപകാരപ്രദമായ വീഡിയോ ❤
എന്റെ പൊന്നാര നബി തങ്ങൾ സല്ലല്ലാഹു അലൈഹിവസല്ലം
നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി അള്ളാഹു നിങ്ങളെയും നിങ്ങളുടെ കൂടെ പ്രവൃത്തിക്കുന്നരെയും അനുഗ്രഹിക്കട്ടെ !
❤mashaallah
جزاكم الله خيرا كثيرا
മുത്ത്നബിﷺ തങ്ങളും ദിന ചര്യ അറിയാൻ ഒരു പാട് ആഗ്രഹിച്ചിരുന്നു.الله നാഫി ആയ ഇൽമാക്കട്ടെ. മുത്ത് നബിﷺ തങ്ങളുടെ തിരുസുന്നത്തുകൾ ഇനിയും പറയണേ.. الله തൗഫീഖ് ചെയ്യട്ടെ. നിങ്ങളുടെ ദുആ കളിൽ എന്നെയും കുടുംബത്തേയും ചേർക്കണേ..
എന്റെ കണ്ണുകൾ നിറഞ്ഞു.
Swallallahu ala muhammed swallallahu alaihi wasallam🤍💚🤍💚🤍💚
മുത്തു നബിയെ ശഫാ അത് നൽകണേ 🙌🙌
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് 👍👍👌👌🌹🌹
Oralkum poornamayi varnnikkan kazhiyilla allahuvinallathe ente muth nabiye athrayum urayathilan rasoolinte mahatham masha allah allahu nabiye kurich ethrayekilum manasilakki thannayhin allahu avateyum nammaleyum anugrahikkatte ameen
Ma Sha Allah ❤
صل الله على محمد صلى الله عليه وسلم ❤❤❤❤❤❤
മാഷാ അല്ലാഹ്.... വളരെ ഉപകാരമുള്ള വീഡിയോ.... നാഥൻ സ്വീകരിക്കട്ടെ.
നബിതങ്ങളുടേ ജീവിതം ആര് ജീവിക്കുന്നു എന്ന് ചൂണ്ടി കാണിക്കാൻ ആരാണ് ഉള്ളത്.... മുസ്ലിമീങ്ങളും നബിതങ്ങളുടേ ജീവിതവും തമ്മിലുള്ള വ്യത്യാസം ആര് മനസ്സിലാക്കാൻ ശ്രമിക്കുന്നു ...... ആരെങ്കിലും അതിനു ശ്രമിച്ചാൻ അവൻ ബിദ്ഈ.... അതാണ് ഇന്നത്തെ അവസ്ഥ
ആ പേര് കേൾകുന്നതേ ഒരു പുണ്യമാണ് മനസ്സിന് ഒരു കുളിർമയും അള്ളാഹുവേ അവിടുത്തെ ഷഫാഅത്തിലും ഹൗളുൽകൗസർ കുടിപ്പിക്കുന്നവരിലും സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവരുടെ കൂട്ടതിലും ഞങ്ങളെ നീ ഉൾപ്പെടെത്തണേ നാഥാ🤲🤲🤲🤲
Aameen
Ameen
Aameen🤲
Ameen
മാഷാ അള്ളാ സുബ്ഹാനല്ലാഹ്
Masha Allah ❤❤❤
❤sallallahu ala Muhammad sallallahu alaihi wa sallam
Alhamdulillaah... I always wondered how could it be to recreat or study about the day in our beloved prophet swallallahu allaihi wassalam's life... Alhamdulillaah summa alhamdulillaah...... And also i express my gratitude from the bottom of my heart.for this video.... I appreciate your work..... May allah accept all our good deeds in this world to gather in jannah aammeen
അൽഹംദുലില്ലാഹ് 👍🏻കുറേ വിവരം അറിഞ്ഞു
സല്ലല്ലാഹു അല്ലാഹ് മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം ❤️😍
മുത്ത് നബി നുബുവ്വത്തിന് മുമ്പുള്ള സംഭവങ്ങൾ കേൾക്കാൻ ആഗ്രഹം ഉണ്ടായിരുന്നു ഒരു പ്രസംഗത്തിൽ പതിനൊന്നു വയസ്സ് വരെകേട്ടു പാക്കി ഭാഗം കേൾക്കാൻ കഴിഞ്ഞില്ല ഉണ്ടങ്കിൽ വളരെ ഉപകാരം ആയിരുന്നു
മാഷാ അല്ലാഹ് ...നല്ല അറിവ്❤
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആ ലമീൻ 🤲🤲🤲
തഹജ്ജുദ് നമസ്കരിച്ചിട്ട് നബി തങ്ങൾ സ്വല്ലല്ലാഹു അലൈഹിവസല്ലം അൽപ നേരം കിബ്ലക്കഭിമുഖമായി വലത് കൈ കവിളിൽ കൈ വച്ചു ചെരിഞ്ഞു കിടക്കും ❤❤❤
ദുആ ചെയ്യണേ എല്ലാരും
الصلاة والسلام عليك يا سيدي يا رسول الله صلى الله عليه وسلم ❤️❤️❤️❤️❤️❤️❤️❤️❤️❤️