ഒരു കാര്യം സത്യമാണ് ഡോക്ടർ റോബിനുമായി ബന്ധപ്പെടുന്ന ഏതൊരു സാധാരണക്കാരനും അടുത്ത ദിവസം മുതൽ ജനങ്ങൾക്കിടയിൽ അറിയപ്പെടാൻ സാധ്യത ഉള്ളവരായിരിക്കും അതാണ് ഇവിടെ തെളിഞ്ഞു കൊണ്ടിരിക്കുന്നത്
ഇത്രെയും നാൾ ഈ കൊച് ചെയ്ത വീഡിയോ പോസ്റ്റ് ചെയ്തിട്ട് പോലും ഇത്രെയും ഫെമസ്സ് ആയി കാണില്ല. Dr ന്റെ ഇന്റർവ്യൂവിലൂടെ അത് നടന്നു കിട്ടി. ആ കുട്ടി ഫെമസ് ആയി 😂😂😂😂
മേക്കപ്പില്ലാ ,തള്ളില്ലാ ,വലിയ ജാഡയില്ലാ ,അടിപൊളി ചിരി, എന്താ ഭംഗി.... എന്തുകൊണ്ടും ഡോക്ടറിന് നന്നായി ചേരും... ദിൽഷ എന്നും ഡോക്ടറിന്റെ ബെസ്റ്റ് ഫ്രണ്ടായിരിക്കട്ടെ എന്നു പ്രാർത്ഥിക്കാം... അല്ലാതെ ഇപ്പം എന്താ ചെയ്ക...
*ദിൽഷയെ* *Dr ഇഷ്ടപെട്ടത്* *നോട്ടം കൊണ്ട് ഒന്നും അല്ല..!!* *പല interview സിലും പറഞ്ഞിട്ടുണ്ട് എന്റെ വീട്ടുകാർക്കു പോലും എന്റെ ദേഷ്യം control ചെയ്യാൻ പറ്റില്ല..* *പക്ഷേ ദിൽഷയെ കൊണ്ട് പറ്റും എന്ന്..* *Friends or lovers whatever it is..* *that's their personal thing..* *bt അവർക്ക് പകരം അവർ മാത്രേ ഉള്ളു..* *Dr ന്റെ പുറത്തെ support കണ്ട് ആണ് പലരും ഇപ്പോൾ കൂടേ കൂടിയത്..* *ഇത് ഒന്നും അറിയാതെ ഓന്റെ സുഖത്തിലും ദുഃഖത്തിലും ഒരുപോലെ കൂടെ നിന്ന ദിൽഷയെ മാറ്റി പറയാൻ എല്ലാർക്കും എങ്ങനെ പറ്റുന്നു..!!!*
എത്രയോ പടത്തിലും, റീൽസിലും അഭിനയിച്ചു കിട്ടാത്ത പ്രശസ്തി ആ കുട്ടിക്ക് ഈ ഒറ്റ ഇന്റർവ്യൂ കൊണ്ട് കിട്ടി. പിന്നെ ദിൽഷയേക്കാൾ എല്ലാം കൊണ്ടും ഡോക്ടർക്ക് നല്ലത് ഇവൾ ആണ്.
ഡോക്ടർ ഗ്ലാമർ നോക്കിയല്ലല്ലോ ദിൽഷയെ ഇഷ്ടപെട്ടത്,, 70 ദിവസം നിന്നും കണ്ടും മനസിൽ ആക്കി കുട്ടിയുടെ charcter മനസിലാക്കി life long തനിക് suite ആയതുകൊണ്ടാണ് ദിൽഷയെ പ്രൊപ്പോസ് ച്യ്തത്
ദിൽഷയുടെ പുറകിൽ ഇത്രയും കാലം ഡോക്ടർ നടന്നിട്ടും ഒരു കാര്യവും ഉണ്ടായിരുന്നില്ല എന്തോ ദിശയെക്കാൾ 100രട്ടി ഇഷ്ടം ഈ കുട്ടിയോട് തോന്നുന്നു...❤️🦋🦋 ഇപ്പോൾ ദിൽഷ yes പറയണ്ട എന്ന് തോന്നുന്നു 🤣അത് ഡോക്ടർ ഇരുന്നു വാങ്ങിയ ഇഷ്ടം പോലെ ഉണ്ടാകും... ഡോക്ടറെ മനസ്സിലാക്കി ഇങ്ങോട്ട് വരുന്ന ഇഷ്ടം മതി നമുക്ക്❤️😍😍
Trollarmarod sredhikkan dr paranju, ithara um sredha undakum annu karuthi illa njn ,😂😂😂 ❤️Dr machan interview polichadukki anchor nte kayyil koduthu, dr avare anu interview chaithad😂 ❤️Dr 🔥❤️🔥
nalla super inter view aaayirunu sathyam enjoy cheythu kanda oru interview aduthonnnum kandittillaa super 3 perum nalla combo aayitt present cheythu 😍😍😍 arati podi cute aaanu machanum powlichu pine anchor name ariyilla avan aaanumanin 😂😂😂👌👌👌👌👌👌👌👌👌
Second part വന്നു അടിപൊളി. Dr ക്ക് ഇത്ര humour സെൻസുണ്ടെന്നു അറിഞ്ഞതേയില്ല. 🔥🔥
Kokkarakoo
Yes kandirunnu😂😂😂super anu
@@jishar7854 ഞരമ്പ് പൊട്ടി ചാകണ്ട കുരിപ്പെ 😂😂
അതെ super ആണ്
മണ്ടൻ
വലിയ മേക്കപ് ഒന്നുമില്ല ലിപ്സ്റ്റിക് വരി തിന്നുന്നതുമില്ല natural ബ്യുട്ടി ആയി തോന്നുന്നു ❤️🥰 troll 🤣🤣🤣 സൂപ്പർ
Ithil kanicha ela video/pic ilum makeup ititund.. But whatever she is pretty
@@anjananandakumar8772 ഓവർ അല്ല യേനെ ഉദ്ദേശിച്ചുള്ളൂ
Entho.. Kuthiparayunna pole.. 😂😂
🤪🤪🤪
Corect
അതിന്റെ സെക്കൻഡ് പാർട്ട് അതിലും പൊളിയാണ്... 😂😂😂😂😂... കാണാത്തവർ പോയി കാണൂ ചിരിച്ചു വീഴും
അതെ ചാടി എണീറ്റു പഞ്ചായത്ത് ഗ്രൗണ്ട് വഴി രണ്ട് റൗണ്ട് ഓടി ഒന്ന് പോടോ 😁
@@rashidalirashi....9849 Oh appo athum nadanno...wow....apo tankalk atrak chiri vannalle.. 🤣🤣🤣
ഒരു ഇന്റർവ്യൂവിൽ കൂടി വൈറൽ ആയി 😂😂😂
ഒരു ഇന്റർവ്യൂ കൊണ്ട് വൈറൽ ആയി😂 Dr എഫ്ഫക്ട്🔥😍
Second part vannu guys
Second part interview oru രക്ഷയും ഇല്ല പൊളി സാനം 😻🥵
Full comedy annu
Yes 🤣🤣🤣🤣🤣🤣🤣
Part 3 waiting🤣🤣
Last mrg ആലോചിക്കുന്ന പോലെയായി 😄😄😄
അടിപൊളിയായിരുന്നു. Dr ക്ക് ഇത്ര humour സെൻസുണ്ടെന്നു അറിഞതേയില്ല.
ആ പെണ്ണ് കാണാൻ മൊഞ്ചത്തിയാണ് അടിപൊളി
2nd part vann...vare level.. Trollanmaar Raksha pett 😂😛
Kokkarakko 2😬
😃😃😃
ദില്ഷായേക്കാൾ സുന്ദരി. അടിപൊളി
ചുമ്മ 😡
Athe
അയിന്
@@krishnaammukrishnaammu8683 oyin
സത്യം പറയണമല്ലോ,അടിപൊളി കൊച്ച്🌹🌹❤❤
Robin laughed so much in the second part which was needed 🤗He can do comic roles too 😍
Troll ഗംഭീരമായിട്ടൊ🤗
Nalla sundhari Koch 🔥❤️
നല്ല കുട്ടി എന്താ കണ്ണ് 😍😍😍
ayye grammar mistake onn translate cheythu nook haha
name entha
@@Shakespeare-1tech 🤣🤣🤣
@@morbius9186 😂
ജാടയില്ല.. അതികം മേക്കപ് ഇല്ല നല്ല ആക്റ്റിറ്റൂട്.. നാച്ചുറൽ ബ്യൂട്ടി.. അതിനെല്ലാമുപരി ഓമനത്തം തുളുമ്പുമ്മ മുഖം... ഡോക്ടർക്ക് ചേരും 🙂🙂🙂🤣
ദില്ഷാ മാറി നിന്നോ ആരതി കൊള്ളാം... 🤩🤩💕
Naale aarathiyekaal bangiyulla veroru kutty vann dr ne interview cheithaal aarathiyodum maarri nilkaan parrayuvo 🙄🙄
Sathyam....
സത്യം
Dillu vum kaana okke adipoli aan
100%
ലുക്ക് അല്ല പ്രധാനം character ആണ് .
Look kodannu parajal dilsha ok .. character hammee.. adutha kalath ethupole chekkan mare vatt kalipicha orannathine kanditilla
ദില്ഷായേക്കാൾ അടിപൊളിയാണ്
Style മാത്രം നോകീട്ടാണോ lyf partner ആകുന്നത് 😐
@@commercianz1792 correct
@@commercianz1792 onnum paranjittu karyam illa
Yaa
💙Âr💕Rob💙
ഒരു കാര്യം സത്യമാണ് ഡോക്ടർ റോബിനുമായി ബന്ധപ്പെടുന്ന ഏതൊരു സാധാരണക്കാരനും അടുത്ത ദിവസം മുതൽ ജനങ്ങൾക്കിടയിൽ അറിയപ്പെടാൻ സാധ്യത ഉള്ളവരായിരിക്കും അതാണ് ഇവിടെ തെളിഞ്ഞു കൊണ്ടിരിക്കുന്നത്
ഓരോന്നിനും ഓരോ സമയം ഉണ്ട് ഒറ്റ ഇന്റർവ്യൂ വൈറൽ ആയി അതാണ് ഗുരുത്വം ഉള്ളവനെ ഇന്റർവ്യൂ ചെയ്യണം എന്ന് പറയുന്നത്
Interview vil doctor trollunnu 🤣 purath trollenmar trollunnu എന്താല്ലേ🤣🤣🤣🤣
Mind gamer
Interview second part poli aanu... Dr super aayirunnu 😍😍
സെക്കന്റ് പാർട്ട് ഇതിലും കിടവാണ് 🥰🥰
മറ്റൊരുത്തിയെ കാണുമ്പോ മനസ് മാറുന്ന ഒരു വ്യക്തി അല്ല ഞങ്ങളുടെ റോബിൻ...
Athu sister paranathuu correct aanu bt best friend eannu mathramm pulliyay manasilayilla eathu varrayy
അതിന് ദിൽഷ Yes പറഞ്ഞില്ലല്ലൊ പിന്നെന്താ
അതിന് ദിൽഷ Drന്റെ lover അല്ലല്ലോ പിന്നെന്താ
Dhilsha best friend alle
Arathi super
ഇത്രെയും നാൾ ഈ കൊച് ചെയ്ത വീഡിയോ പോസ്റ്റ് ചെയ്തിട്ട് പോലും ഇത്രെയും ഫെമസ്സ് ആയി കാണില്ല. Dr ന്റെ ഇന്റർവ്യൂവിലൂടെ അത് നടന്നു കിട്ടി. ആ കുട്ടി ഫെമസ് ആയി 😂😂😂😂
Second part even more പൊളി 😂😂
ദിൽഷയേക്കാൾ എത്ര സുന്ദരിയാണ് ഈ കുട്ടി ♥️
ഒരു സാധാരണ പെൺകുട്ടി. അഹങ്കാരം ഇല്ല മേക്കപ്പ് ഓവർ ആയിട്ടില്ല.
എന്താ ലുക്ക്. ഓവർ മേക്കപ്പ് ഇല്ല ❤️❤️
നല്ല പെൺകുട്ടി😍😍😌
മേക്കപ്പില്ലാ ,തള്ളില്ലാ ,വലിയ ജാഡയില്ലാ ,അടിപൊളി ചിരി, എന്താ ഭംഗി.... എന്തുകൊണ്ടും ഡോക്ടറിന് നന്നായി ചേരും... ദിൽഷ എന്നും ഡോക്ടറിന്റെ ബെസ്റ്റ് ഫ്രണ്ടായിരിക്കട്ടെ എന്നു പ്രാർത്ഥിക്കാം... അല്ലാതെ ഇപ്പം എന്താ ചെയ്ക...
Aa dilisha onnum paranilla manupulation, self polishing
Dilsha full make up ..this is so natural beauty
She is also wearing makeup in every pic/video shown here.
But she is pretty though
@@kurup5921 correct
Athine.......athinennaa
Dilsha is also very gorgeous aarum dillu kollilla nn pareela angane pareenavarkk asooya mathram
Ottum asuyaa illalaee kastamm thnnee
Ee kutty kaanan endh bhangiyaa😍😍😍
Simple beauty ✨️
Interview powlichuu❤️❤️❤️ DR. robin😍😍😍😍😍😍😍😍
Arathi very attractive and really mach for Robin
RobAr combo. .❤️❤️
😳😂Dilrob okke maattiyo😁😁
😂
Robar...
@@sandrasidharthan9528 pinneh🤣
@Olympus Mons പേര് മാറ്റി 😅
സുന്ദരി കുട്ടി 💕💕💕💕
സൂപ്പർ 🔥
Dilshayekkaall super kochu👌👌👌💜💚💟✌👍
Dr ഗ്ലാമർ നോക്കിയല്ല ദിൽഷയെ ഇഷ്ടപ്പെട്ടത് ഡോക്ടർടെ നെഗറ്റീവും പോസറ്റിവും മനസിലാക്കാൻ പറ്റിയ ഒരാളായിട്ടാണ്
@@hinumolhinu1686 ..Njaan aareyum moshamaakki paranjillallo...Aarathi nalla kochaanannalle paranjullu...
Yess
Dilsha adichu polichu avale paadunoki pote doctork eee kocha nalle
Naan kandathil vach ettavum valya koyi e troll undakiyavana..ijjathi hype 😂😂
💙Âr💕Rob💙
*ദിൽഷയെ* *Dr ഇഷ്ടപെട്ടത്*
*നോട്ടം കൊണ്ട് ഒന്നും അല്ല..!!*
*പല interview സിലും പറഞ്ഞിട്ടുണ്ട് എന്റെ വീട്ടുകാർക്കു പോലും എന്റെ ദേഷ്യം control ചെയ്യാൻ പറ്റില്ല..* *പക്ഷേ ദിൽഷയെ കൊണ്ട് പറ്റും എന്ന്..*
*Friends or lovers whatever it is..* *that's their personal thing..* *bt അവർക്ക് പകരം അവർ മാത്രേ ഉള്ളു..* *Dr ന്റെ പുറത്തെ support കണ്ട് ആണ് പലരും ഇപ്പോൾ കൂടേ കൂടിയത്..* *ഇത് ഒന്നും അറിയാതെ ഓന്റെ സുഖത്തിലും ദുഃഖത്തിലും ഒരുപോലെ കൂടെ നിന്ന ദിൽഷയെ മാറ്റി പറയാൻ എല്ലാർക്കും എങ്ങനെ പറ്റുന്നു..!!!*
JadaaDilsha love track ettathu gup adikaana allathe doctr ishttam kondonnum alla.
ഞാൻ ദിൽഷക്ക് ഒപ്പം തന്നെ. Dr നെ control ചെയ്യാൻ അവൾക്കേ പറ്റു. എത്രയും വേഗം dilsha ഒരു അനുകൂലമായ തീരുമാനം എടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤
Correct . Robin chettanu Dilsha chechi aanu cherunnathu.Arathy aniyathi aanennu thonnukayullu
@@Ziya536 ഇത് വരെ ഒരു മറുപടി പറയാത്ത dilsha 😂
💯💯
Paavam koch 😂😂🤗
പൊളി മച്ചാനെ.............. സെക്കന്റ് പാർട്ട് വന്നിട്ടുണ്ട്...... പോരട്ടൈ....... ഫീൽ ഉള്ളീന്നു വരണം....🤓👍🏻
Ith vere thirinju nokkathavar ippo ee kochine thappi nadakkalanalle pani😂😂😂
കാവിലെ ഭഗവതി നേരിട്ട് പ്ത്യക്ഷപ്പെട്ട പോലെ തന്നെയുണ്ട്😂
എത്രയോ പടത്തിലും, റീൽസിലും അഭിനയിച്ചു കിട്ടാത്ത പ്രശസ്തി ആ കുട്ടിക്ക് ഈ ഒറ്റ ഇന്റർവ്യൂ കൊണ്ട് കിട്ടി.
പിന്നെ ദിൽഷയേക്കാൾ എല്ലാം കൊണ്ടും ഡോക്ടർക്ക് നല്ലത് ഇവൾ ആണ്.
Athe jada illa doctarodu sneham maathram
Sure
ഇത് പോലെ ചിരിച്ചത് ഇത് പോലെ കിടിലൻ ഡോക്ടർ ഇന്റർവ്യൂ വേറെ കണ്ടിട്ടില്ല സത്യം സമയം പോയത് അറിഞ്ഞില്ല പിന്നെ ചിരി പൊളി തഗ്ഗുകൾ. രണ്ടാം എപ്പിസോഡ് പൊളി
ഡോക്ടർ ഗ്ലാമർ നോക്കിയല്ലല്ലോ ദിൽഷയെ ഇഷ്ടപെട്ടത്,, 70 ദിവസം നിന്നും കണ്ടും മനസിൽ ആക്കി കുട്ടിയുടെ charcter മനസിലാക്കി life long തനിക് suite ആയതുകൊണ്ടാണ് ദിൽഷയെ പ്രൊപ്പോസ് ച്യ്തത്
Ayyo kashtam
Crct
സത്യം 👍👍
Soundaryam kanan kollam. Orumich jeevikumbo beauty mathram porallo. Dre manasil aakunna aale kittiyilenkil ex ettechu poyath pole aavum .
ഈ കുട്ടിയാണ് Dr ക്ക് മാച്ച് സൂപ്പർ ജോഡി😍😍😍😍 ദിൽഷ ബ്ലെസ്ലീ യെ കെട്ടട്ടെ
Ee kochine thappi athra peru instail poyi 😁😅😂😍🥰
Scnd part kandu.. Drku enthoo ishtam ullathupole ithuvare kaanathoru dr.. ee kuttyanu kuduthal match.. Al d bst dr
ഈയേടേ ആയിട്ടു interview കണ്ടിട്ട് ഇത്രയുമധികം ചിരിച്ചിട്ടില്ല😂😂second kanda parrt kanda nte ponoo🤣🤣🤣
സെക്കന്റ് പാർട്ട് ഇപ്പൊ കണ്ടെയുള്ളു! പൊളിയാണ്😍🙈
Mee to chirichu oru vazhiyayi
സെക്കന്റ് പാർട്ട് കണ്ടിട്ട് ഇപ്പോ വന്നതേ ഉള്ള്
ഇതു പോലൊരു interview
കാണാത്തവർ കണ്ട് നോക്ക്...
Dr💖
💕💕💝💝
Dhilshekkal ishttam... Arathi
Aa Dilshaye eduthu kinatill idan thonunnuuu🤨🤨Aarathi super
Kollam🤩🤩
അതൊക്കെ നമ്മൾ ദില്ലു മോളു Makeup എന്ന സാനം ഇട്ടിട്ടില്ല ഇതുവരെ 😌❤️🚶എല്ലാര്ക്കും കണ്ടു പഠിക്കട്ടെ....ഒറ്റയ്ക്കു കളിച്ചു ജയിച്ചു 😂
സെക്കൻഡ് പാർട്ട് വന്നിട്ടുണ്ട് ഗായ്സ് പോളി 🤣😂🤣Dr ❤️❤️
Dr Robin RadhaKrishnan ❤️👑💥
ഭംഗി അല്ല മനഃപൊരുതമാണ് വലുത് അതു dr കും dhilshakum ഉണ്ട്
@@lethavelayudhan5273 Ys 👍
Dr. ക്കു ആരതിയാണ് നല്ലത്. ആരതി dr. നെ പഠിച്ചു കഴിഞ്ഞു. മറ്റത് വെറും മേക്കപ് എല്ലാം അഭിനയം പിന്നെ ഇതുവരെ പഠിത്തം കഴിഞ്ഞിട്ടുമില്ല
Yes bro
Appa kanunavane appa vilikuna dialg adikale over react cheyth views kitan avanr nokunu athil nammal veezhalu
ദിൽഷ ലിപ്സ്റ്റിക്ക് വാരി തേക്കുമ്പോൾ ഈ കൊച്ചു ക്യൂട്ട് 😍
കുട്ടി കൊള്ളാം. ❤️ എന്റെ ഒരിതെന്ന് വച്ചാൽ റോബിൻ ദിൽഷയെ വിട്ട് ഇവളെ പ്രേമിക്കണം എന്ന 😂😂
Ithenna sambavam🤔
Beuty maathram nokkuvaanel dr k ethinekkaal nalla kuttiye kittille. Allenkilum appappo kaanunnavare.... Premikyanonnum dr ne poloraal povilla
ദിൽഷയുടെ പുറകിൽ ഇത്രയും കാലം ഡോക്ടർ നടന്നിട്ടും ഒരു കാര്യവും ഉണ്ടായിരുന്നില്ല എന്തോ ദിശയെക്കാൾ 100രട്ടി ഇഷ്ടം ഈ കുട്ടിയോട് തോന്നുന്നു...❤️🦋🦋 ഇപ്പോൾ ദിൽഷ yes പറയണ്ട എന്ന് തോന്നുന്നു 🤣അത് ഡോക്ടർ ഇരുന്നു വാങ്ങിയ ഇഷ്ടം പോലെ ഉണ്ടാകും... ഡോക്ടറെ മനസ്സിലാക്കി ഇങ്ങോട്ട് വരുന്ന ഇഷ്ടം മതി നമുക്ക്❤️😍😍
Athae
Veegam No paranjal mathi aayirunnu..
Dr. ഇനിയുംഫ്രണ്ട് എന്നു പറഞ്ഞു dilsha വന്നാൽ arathy യെ propose ചെയ്യുമോ ഒരുപാട് വെയ്റ്റ് ചെയ്യിക്കുന്നുdilsha
ശരിക്കും റോബിന് മാച്ച് ഈ കുട്ടിയാണ് നല്ല ഭംഗി: ദിൽഷയേക്കാളും അതീ സുന്ദരി
Dq വിന്റെ ജോഡി ആയി അഭിനയിച്ച സൂപ്പർ
Dq movieil ond..cheriya scene olu
Eatha movie
Trollarmarod sredhikkan dr paranju, ithara um sredha undakum annu karuthi illa njn ,😂😂😂
❤️Dr machan interview polichadukki anchor nte kayyil koduthu, dr avare anu interview chaithad😂
❤️Dr 🔥❤️🔥
nalla super inter view aaayirunu sathyam enjoy cheythu kanda oru interview aduthonnnum kandittillaa super 3 perum nalla combo aayitt present cheythu 😍😍😍 arati podi cute aaanu machanum powlichu pine anchor name ariyilla avan aaanumanin 😂😂😂👌👌👌👌👌👌👌👌👌
Cinimayil abhinayichit yenik ariyillayirunnu . So cute 💖😘
Aratiyum robinum aahn bigbossil poyadhegil eppolee set aayene
Super😍
ഇതാണ് മറ്റെത്തിനേക്കൾ നല്ലത്
Koch kollaam enn elaarum parayunnundallo..... Look vech she is good.... Behavior ndhann aarkkum areellalo.... Dilshayil robin ishtapetta vere othiri qualities und... Ashukond drkk dilu thanne nallle... Kittiyaal😂😂
Otta interview kond.. Flwrs ottadik koodi... Nthaayalum.. Arathi super💖
എന്താ ഒരു ഭംഗി, beautiful super 👌👌👌👌👌❤❤❤
Koch famous aayi 😂
Apsarasu.... 😁😁😁😁
Sundhari😍🥰
Nalloru cute penkutty.....👍
Veruthee ingne onnum troll erkkandaa ithu nadakkan pokunnillaa.. 💯
Dilshayakkal super ageum kuuravu
ആരതി Super Dr ന് best mach
Next interview supper ayrunnu
Second part poliya.. Dr so cute
സൂപ്പർ ❤️❤️❤️❤️❤️
Baby face❤
Adipoli arnuto avrde intrw😍,
Dr ee pennanu cherunnath 😍😍
Le Robin 2nd part " njangale randalem bhumiyilot irakkooo"
Dilsha ye friend ay thanne irikkatte
സൂപ്പർമോളെ 👌👌👌👌👌
2nd part athinekaaa poliyaan😂😂 dhyan nte interview kanditte ingane chirichitullu
Love dr♥️♥️♥️🥰
2ND PART ERAGI DOCTOR AH KOCH OREYYYYY PWOLLIIIIIIIIIIIII
Nice combo🔥🔥❤luv to see more video of them
😍😍❤️❤️😂😂🔥🔥
Aval enda athra varilla 😳😌😂😁
Supper 💞💞dr