കുട്ടി വൈറൽ ആയി😂🔥ഈ ഇന്റർവ്യൂ തപ്പി പിടിച്ച് ഇന്നലെ കണ്ടു.. അപ്പോൾ തന്നെ ഒരു ട്രോൾ പ്രതീക്ഷിച്ചതാ 😂അടിപൊളി കോംബോ ആണ് ഇത്രയും ചിരിച്ച ഒരു ഇന്റർവ്യൂ ഇല്ല 😂
സത്യം പറഞ്ഞാൽ ആ പെണ്ണിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, Dr റോബിന്റെ ഇൻസ്റ്റ കമെന്റ് നോക്കിയാൽ അറിയാം പെൺപിള്ളരുടെ വിളയാട്ടം ആണ് സമ്മതിക്കാതെ വയ്യ ആൾക്ക് നല്ല charisma ഉണ്ട് പിന്നെ ആറ്റിട്യൂട്, smile അങ്ങേരുടെ വോയ്‌സ് കിടുവാണ്
ഇത് ഒരു fun troll മാത്രം ആണ് ആരും avrde personal ലൈഫ് qustion ചെയ്യരുത്👍 troller content വേണ്ടി ആണ് combo ആക്കി മാറ്റിയത് Aa sence adukkukka കുറച്ചു comments കണ്ടോണ്ട് കൊണ്ട് പറഞ്ഞതാണ് 👍
Athine troll cheyan baakki ulla trollan maare pole pottan alla avn ithoke ithinu munp um cheythitullatha athine oke eduth troll enn parayan ningal dr fans ne konde saadhiku
ഈ ലോകത്ത് ഈ ഇന്റർവ്യൂ ട്രോളാൻ ഉബൈദ് ഇക്കാ മാത്രമേ ബാക്കി ഉണ്ടായുള്ളൂ.. വെരി ലേറ്റ് 😂😂... ഇന്റർവ്യൂ പൊളി ആയിരുന്നു. Part 3 ക്ക് waiting.. 🔥🔥🔥
ചേച്ചി അണ്ണനെ വളച്ചെന്നാ കേട്ടത്💕💕😜അണ്ണന്റെ ട്രോൾ വീഡിയോ കാണാൻ എന്റെ ചാനലിൽ കേറിനോക്കൂ🥰🥰🥰
Ya very late
ruclips.net/video/C8SnjDeAs0w/видео.html
വേറെ ആൾക്കാർ ഒക്കെ മാങ്ങാ പറിക്കാൻ പോയി 😂😂
V❤an
എല്ലാ ട്രോൾ കാണുമ്പോഴും ഇവിടുത്തെ ട്രോളിന് വേണ്ടി പ്രതീക്ഷിച്ചിരുന്നു,
@@sugu759 pavam dilsha
Njanum
👑
Yes
Sthym
ഇത്രെയും കൊല്ലം സിനിമയിൽ അഭിനയിച്ചിട്ട് കിട്ടാതെ REACH ഒറ്റ ഇൻ്റർവ്യൂ കൊണ്ട് കിട്ടി കുട്ടിക്ക്, DR SER📌🤭
*നമ്മളെ പോലുള്ള ചെറിയ ട്രോളനെ സപ്പോർട്ട് ചെയ്യാൻ ആരുമില്ല😪💔*
ഒറ്റ ഇന്റർവ്യൂ കൊണ്ട് തന്നെ ഇങ്ങനെ ഫേമസ് ആവാനും വേണം ഒരു റേഞ്ച് 😂😂👌പൊളിയായിരുന്നു ചിരിച്ച് ഒരു വഴി ആയി 😂😂😂👏👏👏👏
*നമ്മളെ പോലുള്ള ചെറിയ ട്രോളനെ സപ്പോർട്ട് ചെയ്യാൻ ആരുമില്ല😐💔*
അങ്ങനെ ഇവരുടെ കല്യാണം ഉറപ്പിച്ചു 😯 ഒരു interview പോയ പോക്കേ 🤩🤯
ദിൽഷാ 100 ദിവസം കൊണ്ട് ഫേമസ് ആയതെയ്ങ്കിൽ ഇവൾ ഒറ്റ ഇന്റർവ്യൂ കൊണ്ട് ഫേമസ് ആയല്ലോ. 🥰 മിടുക്കി... Dr... 🔥❤️
We cmnt njn vere evideyo kandind
Dr 👑 💯🔥🔥🔥
Dilsha pande famous ahn bro😅
@@saranr.v evida😂😂
Dr🔥❤
Robin❤❤❤
Arathi bhayankara Cute❤❤❤
പക്ഷെ ക്യാപ്ഷൻ മാറ്റണം കേട്ടോ. ആ കുട്ടിയാണ് റോബിനെ നോക്കിയത് 😜
Ath ee trollan angane cheyoooo... Kazhinja vdo ormayundo😀😀😀
@@janaki6214 aah👍🏻👍🏻
ഇത് നാട്ടുകാർ വല്ലതും തെറ്റിദ്ധരിച്ചാലോ എന്ന് കരുതി ഉണ്ടാക്കിയതാ,,, അങ്ങനെ ഒന്നും ഡോക്ടറെ പൊക്കിയടിക്കില്ല,, ഉള്ളിൽ സങ്കടം ഉണ്ടേ 😀😀
അത് പിന്നെ ചെറുതായിട്ട് അസൂയ ഉണ്ടാവൂലെ ട്രോളന്മാർക്കും 🤣🤣
@@namitha3777 😂
കുട്ടി വൈറൽ ആയി😂🔥ഈ ഇന്റർവ്യൂ തപ്പി പിടിച്ച് ഇന്നലെ കണ്ടു.. അപ്പോൾ തന്നെ ഒരു ട്രോൾ പ്രതീക്ഷിച്ചതാ 😂അടിപൊളി കോംബോ ആണ് ഇത്രയും ചിരിച്ച ഒരു ഇന്റർവ്യൂ ഇല്ല 😂
link onnu ayakamo
@@renjithgopinath7501 ruclips.net/video/U_hm_OBHKb4/видео.html
@@renjithgopinath7501 Matinee Live. Channel name.
ആ കുട്ടി ഏതാ.. എല്ലാരും ആരതി ആരതി എന്ന് പറയുന്നു.. സിനിമ or സീരിയൽ വല്ലോം ഉണ്ടോ?
@@renjithgopinath7501 എന്തിന്റെ link ?
വീണ്ടും ചിരിപ്പിക്കാൻ വന്നു ഉബൈദ് ഇക്ക😂🤍
ലെ DR: പാവത്തിങ്ങൾക്ക് ഇത്രയും സൗന്ദര്യം കൊടുക്കല്ലേ😛😛😛
Dr കൊടുത്തതിൽ വെച്ച് ഏറ്റവും നല്ല ഇന്റർവ്യൂ ഇതായിരിക്കും ♥️
ചിരിച്ച് ഒരു വായിക്കായി...😂😂
Waiting for part 3...♥️✨️
ചേച്ചി അണ്ണനെ വളച്ചെന്നാ കേട്ടത്💕💕😜അണ്ണന്റെ ട്രോൾ വീഡിയോ കാണാൻ എന്റെ ചാനലിൽ കേറിനോക്കൂ🥰🥰🥰
*ഇൻറർവ്യൂ ചെയ്യാൻ വന്നവരെ തിരിച്ചു ഇൻറർവ്യൂ ചെയ്യുന്ന ഡോക്ടർ...😀 ഒന്നും മിണ്ടാതെ ഇത്രയും ഫേമസ് ആകുന്ന കുട്ടി... അതൊരു റേഞ്ച് തന്നെയാന്നേ...*
അ പെണ്ണ്കുട്ടി ആണ് ഡോക്ടർന്റെ ഭാവി വധു.
*ഇപ്പോൾ Dr ന്റെ ഈ Interview Troll കാണൽ ആണ് പ്രധാന പണി എന്തരോ എന്തോ .....🌝💝✨️*
Ayn
Same ❤️💯
@@rifan1259 De Vann Avan avanda karyam Alle Paranjee 🤦
@@vikas3153 ayn
@@rifan1259 Ithenth myr
ആരതി കുട്ടിയുടെ ചിരി റോബിന്‍റെ ഹ്യൂമറും കൂടി ആയപ്പോ ഇന്‍റര്‍വ്യൂ പൊളിച്ചടുക്കി
*നമ്മളെ പോലുള്ള ചെറിയ ട്രോളനെ സപ്പോർട്ട് ചെയ്യാൻ ആരുമില്ല😪💔*
@@MUSAMMILTROLLS
Interview full entertainment ആയിരുന്നു (Especially 2nd part). ചിരിച്ച് ഒരു വഴിക്കായി 😂😂😂
Le doctor: എല്ലാർക്കും എന്നെ മതി,😍 dr uyir
🌿DR റോബിനെ കുട്ടി നോക്കി ഇല്ലാതെ ആക്കി ദിൽഷ പാവം 😂🌿
Dr: "എല്ലാർക്കും എന്നെ മതി" 👻
പൊളി Interview 😂🤣
റോബിനെ തേടി പിടിച്ച് വന്ന മൊഞ്ചത്തി 😍 ejathi മൊഞ്ചാണ് കുട്ടിടെ ചിരി കാണാൻ 😻
@Saranya Bhaskar age ethra
Avru friends മാത്രം anu😄
@Saranya Bhaskar age എത്രയാ commited ano
@@kurup5921 നല്ല ഫ്രണ്ട്‌സ് ആയാലേ നല്ല couples ആവാൻ പറ്റു എന്ന് oh ശാന്തി oshana മൂവില് പറഞ്ഞത് ഓർക്കുന്നു 😌
@Saranya Bhaskar എന്തായാലു wrk out ആയാ nyc ജോഡി ആണ്. എന്തോ ee interview kanumbo oru positive feel 😹
Dr Robin : Single ആണ് Ready To Mingle😂😂😂
സത്യം പറഞ്ഞാൽ ആ പെണ്ണിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, Dr റോബിന്റെ ഇൻസ്റ്റ കമെന്റ് നോക്കിയാൽ അറിയാം പെൺപിള്ളരുടെ വിളയാട്ടം ആണ്
സമ്മതിക്കാതെ വയ്യ
ആൾക്ക് നല്ല charisma ഉണ്ട് പിന്നെ ആറ്റിട്യൂട്, smile അങ്ങേരുടെ വോയ്‌സ് കിടുവാണ്
Edakk കമന്റ്സ് തപ്പാറുണ്ടല്ലേ 🤣
@@kurup5921 ഇൻസ്റ്റ കമന്റ് നോക്കുമ്പോൾ പെൺപിള്ളേർ ഫുൾ
Robinte sound super ആണ്
😌😌😌❤❤true....pulli mothathil kollam
പ്രിത്വിരാജ് +ദുൽഖർ +കൊഹ്‌ലി മാനറിസംസ് മിക്സ് ആണ് പുള്ളി
Poli interview ആയിരുന്നു ചിരിച്ച് ഒരു വഴി ആയി.ഇനിയും ഇത് പോലെ ഉള്ള interview ഉണ്ടാരുന്നു എങ്കിൽ കൊള്ളരുന്ന്. Dr Robin 🥰🥰
*നമ്മളെ പോലുള്ള ചെറിയ ട്രോളനെ സപ്പോർട്ട് ചെയ്യാൻ ആരുമില്ല😪💔*
ഡോക്ടറെ നിങ്ങൾ ഇങ്ങനെ ചിരിക്കുന്നത് കാണാൻ,, നല്ല ഭംഗിയാണ്....
Negative aakiyavare kondu thannee positive aaki chiripicha Ubaid annaa engalu maranamass anuuu...polichuu
Correct🤣🤣
Maranamass doctor alle. Negative troll cheyyichavare kond thanne, veendum troll cheyyich kayyadi nedi😁
Doctor aan അവിടെ mass ubaid alla😂😂
Interview naturally fun ആക്കിയ ഡോക്ടറുടെ ചിരിക്ക് ഇരിക്കട്ടെ ഒരു ♥️
Trollകലക്കി😃
*നമ്മളെ പോലുള്ള ചെറിയ ട്രോളനെ സപ്പോർട്ട് ചെയ്യാൻ ആരുമില്ല😿💔*
Engha paathalum doctor nte content aanallo😅Dr♥️
എന്താ എന്ന് അറിയില്ല ഇഷ്ട്ടം ആണ് Dr Robine LOVE YOU ROBIN😍❤️
ഇതെന്ത് കേരളാ മാട്രിമോണീടെ Ad ആണോ 🤣😂😂
Dr🔥 ഒരേ പൊളി.....🔥
ചേച്ചി അണ്ണനെ വളച്ചെന്നാ കേട്ടത്💕💕😜അണ്ണന്റെ ട്രോൾ വീഡിയോ കാണാൻ എന്റെ ചാനലിൽ കേറിനോക്കൂ🥰🥰🥰
DR മച്ചാൻ ഉയിർ❤️❤️❤️
ലെ ഡോക്ടർ :എല്ലാവർക്കും എന്നെ മതി.. എന്താ ചെയ്യാ 🤗
Myraann🤣
@@sidheequemohmed3092 🤣🤣
@@sidheequemohmed3092 ninte achan❤️
Njan skip adikkatha kanda interview 💯❤️🥰
ഡോക്ടറിന്റെ ഒരു ബുദ്ധി നെഗറ്റീവ് ആക്കി അവരെക്കൊണ്ട് തന്നെ പോസിറ്റീവ് ആക്കുന്നത് കണ്ടോ 🤣 pavam trollenmare
Sathym 😂Dr ne kaliyaki trolliyavare oke kond tanne orazcha kazjinjapo 💯dr nu positive aya troll cheyikunnu daivam 😌
👍😂
Atheyathe... Ee trollane njn marakoolla... Correct day degrading nadathiya aala....
അങ്ങേർക്ക് ബുദ്ധി ഉണ്ട് ഇനി ഈ heaters നേ ഫാൻസ് ആക്കും Dr
അതെ. ഇപ്പോൾ trollenmarkk views കിട്ടാൻ doctor വേണം 🤣🤣
എന്താ ട്രോൾ വരാത്തെ എന്ന് നോക്കുവായിരുന്നു 🙌🏻😅
ആ ഇന്റർവ്യൂ ചുമ്മാ അങ്ങു എടുത്തിട്ടാൽ തന്നെ ട്രോൾ ആണ്🤣🤣 ഫുൾ കോമഡി ആണ്. കുറച്ചു സൗന്ദര്യം ഉള്ള ആണുങ്ങൾക്ക് ഈ നാട്ടിൽ ജീവിക്കാൻ വയ്യാണ്ടായി☹️
😂
Same
Entem avastha ithaan
Ippo full time roomil irippa😔
Avastha😇
@@mjr2511 aada njanum😪 ee penungl karanm purthirngi nadakkan vayya
@@itskarma05 sarallada ennenkilun okke avar manassilakkumayirikkum nammal avare avoid cheythathalla
Gathiked aayirunnu enn
Baghavane eeshwara shathrukkalkk polum ee gathi varuthalle😔😔
@@mjr2511 😂
വേറെ ലെവൽ ഇന്റർവ്യൂ 😂😂😁 ഡോക്ടർ റോബിൻ 🤗😍😁
*നമ്മളെ പോലുള്ള ചെറിയ ട്രോളനെ സപ്പോർട്ട് ചെയ്യാൻ ആരുമില്ല😿💔*
Now😂
ഇത് ഒരു fun troll മാത്രം ആണ് ആരും avrde personal ലൈഫ് qustion ചെയ്യരുത്👍 troller content വേണ്ടി ആണ് combo ആക്കി മാറ്റിയത് Aa sence adukkukka കുറച്ചു comments കണ്ടോണ്ട് കൊണ്ട് പറഞ്ഞതാണ് 👍
എല്ലാവരും പാരച്യൂട്ട് എടുത്ത് വച്ചോ.....എല്ലാവരും ബഹിരാകാശത്തു പോവും...😂😂😂😂
Dr.റോബിന് നാട്ടുകാരുടെ പൾസ് ശരിക്കും അറിയാം😎✌️
പുള്ളി ഉറക്കം പോലും ഇല്ലാതെ നമ്മൾ ഇടുന്ന ക്‌മൻ്റ് കുത്തി ഇരുന്നു നോക്കുന്നുണ്ട് അതാണ്
@@Monisha-ji8zk പിന്നെ ഡോക്ടർക്ക് ഉറങ്ങാൻ പോലും time കിട്ടുന്നില്ല. പിന്നല്ലേ comment നോക്കുന്നെ 🤣🤣
😂😂
@@Monisha-ji8zk Athinu interview kazhinj promo vannathinu shesham alle troll oke vanne? Ath mooppar neratge manasilakki🥰
*നമ്മളെ പോലുള്ള ചെറിയ ട്രോളനെ സപ്പോർട്ട് ചെയ്യാൻ ആരുമില്ല😿💔*
ലെ ഡോക്ടർ :നിന്നെ കൊണ്ടൊക്കെ നല്ലത് പറയിപ്പിക്കാനും എനിക്ക് അറിയാം എടാ 😂
Sathyam 😆😂😂 orikkal ee channel troll vannapo kuree sangadapettu..enn santhosham aayii
Sathyam😂
Sathyam
Correct 👌🏻
@@anjunaanju3721 athe.ath njan open cheyth polum nokiyilla..but ith kanan oodi vannu😂😍
Dilshante jaada ini kaanadallo🤮😂😢
Arati cute❤️😁❤️
Poli interview aanu 💯Dr Robin 🔥🔥💕💕
ചേച്ചി അണ്ണനെ വളച്ചെന്നാ കേട്ടത്💕💕😜അണ്ണന്റെ ട്രോൾ വീഡിയോ കാണാൻ എന്റെ ചാനലിൽ കേറിനോക്കൂ🥰🥰🥰
Ellaayidathum Dr Robin, Full Dr thanne💥😌
വീണ്ടും ചിരിപ്പിക്കാൻ പുതിയ item മായി ❤
*നമ്മളെ പോലുള്ള ചെറിയ ട്രോളനെ സപ്പോർട്ട് ചെയ്യാൻ ആരുമില്ല😪💔*
@@MUSAMMILTROLLS nan unds aliyaa
ഇന്റർവ്യൂ സെക്കന്റ് part പൊളി ആയിരുന്നു. കുറേ ചിരിച്ചു 😁
വാര്യര് പറയും പോലെ ഇതയാളുടെ കാലമല്ലേ 😌
സത്യം പറയാലോ.... Interview kutty super... 😉 Prepare ചെയ്യാതെ വന്ന് viral ആയ ഇൻ്റർവ്യൂ...poli troll👌👌👌👌 Dr ക്ക് മൊത്തത്തിൽ ലാഭ,👍
*നമ്മളെ പോലുള്ള ചെറിയ ട്രോളനെ സപ്പോർട്ട് ചെയ്യാൻ ആരുമില്ല😪💔*
ഇത് വരെ കണ്ടതിൽ വച്ച് ഏറ്റവും മികച്ച ഇന്റർവ്യൂ 😆😂
Mm kollam kollam
അത് കാണുന്നവരുടെ ഇഷ്ടം അനുസരിച്ചരിക്കും
@@Adolfhitler-cx7qi ath alle Avan paranjath 😁
@@Adolfhitler-cx7qi adh thanne alle potta Avan paranne 🙄🤣
Appo Dhyan interview? 😎
ലെ ദിൽഷ : എന്റെ ഭാഗത്തും തെറ്റുണ്ട് 🥲😂
😂😂
🤣
നിന്റെ ഭാഗത്തു തെറ്റേ ഒള്ളു ദിലു 😁
😁
Dr Robin വീണ്ടും വീണ്ടും Single ആവാണ് 😂😂
😂😂😂💯
🌝
😂
Single ആണല്ലോ
Pavm😂
DR. ROBIN ARMY ASSEMBLE💥
Ummm💦
@@drywasher nente appna ne unde kode 🤢
@@nihal7781 vavachi fens karayunnu
Army closed only family❤
No army only family
He still rules social media.. full on content ann kodukunath.. ennale oru photo archive chayth content kodutha muthal ann ith...
Satyam motham charchayayi🤣
Dr still on his mind game 🎯
Master minder of recent Times 🔥❤️
പൊളി interview ആരുന്നു 😂😂ഒരുപാട് ചിരിച്ചു 😝😝second part😂dr last dialogue 😂😂😂😂😘😘😘😘
Doctor Robin 😘😘😘❤️❤🔥
*നമ്മളെ പോലുള്ള ചെറിയ ട്രോളനെ സപ്പോർട്ട് ചെയ്യാൻ ആരുമില്ല😐💔*
Dr.ക്ക് എങ്ങനെ മനസിവുന്നു ആവോ 🙄
ഈ ഇന്റർവ്യൂ എടുത്തു ട്രോളും എന്ന് 😂
Le Dr ; veendum veendum promotion annalo... Promotion promotion I don't like it I avoid it but promotion likes me I can't avoid it..😂
🤣👍
😂❤
Poli😂😂😂
😆😆 DR enna Summavaa... 💯💯🤣
അതെ പ്രൊമോഷൻ കാരണം ഡോതർക് Air നിന്ന് ഇറങ്ങാൻ സമയം കിട്ടിയിട്ടില്ല 😁
*തട്ടി കൂട്ടിയ interview ആണെങ്കിലും സംഗതി കേറി അങ്ങ് കൊണ്ട്...😂*
🤣
ചിരിച്ച് ഒരു വഴിയായ ഇന്റർവ്യൂ ആയിരുന്നു matinee Live ന്റേത് Dr ഒരു നല്ല entertainർ ആണ്
*നമ്മളെ പോലുള്ള ചെറിയ ട്രോളനെ സപ്പോർട്ട് ചെയ്യാൻ ആരുമില്ല😿💔*
@@MUSAMMILTROLLS Support ചെയ്തേക്കാം
@@shijisabu4105 😔✨️
ഉബൈദ് ഇക്ക കൂടി ആയിരുന്നു ഈ ട്രോൾ ചെയ്യാനുണ്ടായിരുന്നത് അതുമായി 😂❤️......
"ഇത് അയാളുടെ കാലം അല്ലെ" - Dr. Robin ❤️🔥
Brand name full ezudhanam🔥
Dr.Robin radhakrishnan 🔥👑
@@vishnubhadran4220 അതെ Robin Kannapi Radhakrishnan 😭
റോബിനെ കെട്ടിച്ചിട്ടേ ഇനി കുറെ ആങ്കർ മാരു അടങ്ങു 🤣🤣
Dr one man show❤🔥🔥🔥
BB kazhinjitt trendingil nilkuna ore oru contestant Dr Robin ❤️🔥
എന്റെ പൊന്നോ ഇന്റർവ്യൂ കണ്ടു ചിരിച്ചു ചത്തു ഫുൾ ഫൺ ആയിരുന്നു സെക്കന്റ് പാർട്ട് 😂😂
എന്തൊക്ക ആയാലും ആരതി ലുക്ക് ആണ് ട്ടോ
Meenakshiyude face cut und
Dr nte ex girlfriend ne poleyund.some similarities
@@saranyae.k525 no raniya is more beautiful, ival pakshe cute aan
*നമ്മളെ പോലുള്ള ചെറിയ ട്രോളനെ സപ്പോർട്ട് ചെയ്യാൻ ആരുമില്ല😪💔*
ഇങ്ങള്ടെ ഒരു കുറവും കൂടെ ഉണ്ടായിരുന്നു.. അതും തീർപ്പായി 😜🥰
*നമ്മളെ പോലുള്ള ചെറിയ ട്രോളനെ സപ്പോർട്ട് ചെയ്യാൻ ആരുമില്ല😪💔*
DOCTOR NALLA ORU PERSON AANE BRO VERY POSITIVE MAN
Ippalum njan idhu eduth kaanan...enthokeyaanu idhinu shesham sambhavichath ..poli interview 😂🥺❤️❤️🔥🔥
Poli interview 😹😍 Robin🔥
സ്ഥിരം പ്രേക്ഷകർ ഹാജർ ഇടുക ❤
🖖🏻👀
കളിയാക്കിയവരെക്കൊണ്ട് തന്നെ നല്ല വീഡിയോയും പോസ്റ്റ് ചെയ്യിപ്പിക്കാൻ നമ്മുടെ dr തന്നെ വേണം. ഇത് വേറെ മൊതലാ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Ubaid ibraheem pin cheyyo?.
*നമ്മളെ പോലുള്ള ചെറിയ ട്രോളനെ സപ്പോർട്ട് ചെയ്യാൻ ആരുമില്ല😪💔*
എന്റെ പൊന്നോ... ആ ഇന്റർവ്യൂ കണ്ടാൽ സമയം പോകുന്നത് അറിയത്തില്ല 😌🤩🤩
*നമ്മളെ പോലുള്ള ചെറിയ ട്രോളനെ സപ്പോർട്ട് ചെയ്യാൻ ആരുമില്ല😪💔*
DR ❤️❤️👍👍👍
Dr robin is a gem, ആരുടെ കൂടെ കൂടിയാലും dr ഒടപ്പം അവരും വളരും. Dr കേരളത്തിലെ ഏറ്റവും വലിയ brand ആയി മാറും.
🤥
❤
👍👍
❤️❤️❤️
👑🦁🏆🔥🔥🔥💪💪DR.ROBIN RADHAKRISHNAN BECOMES A TRUSTABLE BRAND !!👑🦁🏆🔥🔥🔥💪💪.,
ഈ ഇന്റർവ്യൂ കണ്ടപ്പോഴേ തോന്നി ഉബൈദിന്റെ ട്രോൾ വരുമെന്ന് 😂
*നമ്മളെ പോലുള്ള ചെറിയ ട്രോളനെ സപ്പോർട്ട് ചെയ്യാൻ ആരുമില്ല😿💔*
0:58 ശ്രീനിച്ചേട്ടൻ expression 😂
Athu pwolichu 😂
Dr machan 🥰💖💯
ഇത് കലക്കി 🤣🤣🤣👌🏻
ഈ interview കണ്ട് ചിരിച്ചു ചത്തു... 😂😂
Our Dr Dro😍❤️❤️❤️❤️🔥
ഈ അടുത്ത കാലത്ത് കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഇന്റർവ്യൂ ഇതാണ് ❤️💯
Wild card entry ആയി ആരതി വന്നിരുന്നെങ്കിൽ 70 ദിവസം മുൻപേ ദിൽഷ വീട്ടിലിരുന്നെന്നേ..😁😌
Bro ningal DilRob fan alle? Ingane okke parayavo?😛😛
@@sauravpalatt9744 എനിക്ക് ഇപ്പോൾ ദിൽഷയുടെ ജാഡ ഇഷ്ടപ്പെടുന്നില്ല.... 😌
Always Dr❤️❤️❤️❤️
@@dilrob5701 enkil pinne dpyum perum matikko...illel ith pole ellarum choikkum😂😂
Last paranjath correct aan Always Dr🦁🦁🦁🦁
*നമ്മളെ പോലുള്ള ചെറിയ ട്രോളനെ സപ്പോർട്ട് ചെയ്യാൻ ആരുമില്ല😔💔*
പൊളി... 😂😂😂😂🔥🔥
കുറച്ചു കൂടി വേണമായിരുന്നു 👌👌👌👌😍😍😍😍
*നമ്മളെ പോലുള്ള ചെറിയ ട്രോളനെ സപ്പോർട്ട് ചെയ്യാൻ ആരുമില്ല😿💔*
Dr ബ്രോയോ 😍😍😍😍
Dr and arati 💞👌❤
അടിപൊളി ഇന്റർവ്യൂ ❤❤
*നമ്മളെ പോലുള്ള ചെറിയ ട്രോളനെ സപ്പോർട്ട് ചെയ്യാൻ ആരുമില്ല😪💔*
കളിയാക്കിയവരെ കൊണ്ട് കയ്യടിപ്പിക്കുന്ന മൊതല് ആണ് ഇക്ക ഇങ്ങേര് 😍♥️
*നമ്മളെ പോലുള്ള ചെറിയ ട്രോളനെ സപ്പോർട്ട് ചെയ്യാൻ ആരുമില്ല😪💔*
He is a genuine innocent person ♥️
I like the way Dr laughing 😂😂..0:36
ഈ കപ്‌ഷൻ എന്താണ് ഇങ്ങനെ☹️ Dr ന്റെ അല്ല. ഈ പെണ്ണിന്റെ പ്രണയം ആണ്. പാവം Dr എന്ത് ചെയ്യാൻ ആണ്❤️
Views ഇടിച്ചു കയറാൻ വേണ്ടി 🤣ആണ് but വിഡീയോ open ചെയ്ത ആരു ആരോടാണെന്നു മനസിലാകും 👍
അതെ. നേരെ തിരിച്ചു ഇട്ടേക്കുന്നു
Ubaid nu doctore ishtamalla. Athanu.
@@vishnu8513 അതെനിക്ക് തോന്നിട്ടുണ്ട്
dr robin kandal chilapol njn igna nokki nikkum 😜enik pulliyod oru crush und 😍😝❤️
വന്ന് വന്ന് മെയിൻ content എല്ലാം റോബിൻ ആണല്ലോ..... എവിടെയും റോബിൻ മയം... 🤪
*നമ്മളെ പോലുള്ള ചെറിയ ട്രോളനെ സപ്പോർട്ട് ചെയ്യാൻ ആരുമില്ല😭💔*
@@MUSAMMILTROLLS arulaa😂
Blessle de പണ പിരിവിനെ പറ്റി ഒരു vedio പ്രതീക്ഷിക്കുന്നു 😂😂
Athine troll cheyan baakki ulla trollan maare pole pottan alla avn ithoke ithinu munp um cheythitullatha athine oke eduth troll enn parayan ningal dr fans ne konde saadhiku
@@cherry037 ട്രോൾ ആണ് ചെയ്യാൻ പറഞ്ഞത് degrading ചെയ്യാൻ അല്ല.വിവരം വേണം ടെ
@@cherry037 അയാൾ ഒരു അഭിപ്രായം പറഞ്ഞ അപ്പൊ തന്നെ dr fan ആവുമോ
ഇത് ഭയങ്കര അവസ്ഥ ആണലോ mamooty - mohanlal fan fight പോലെ
Bigboss team കളെ കൊണ്ട് 😂😂😂😂😂
pulli karan aa paisa Vech charity cheythu ath vech enth trollan
ആരതി റോബിനും പൊളി ജോഡിയാണ്
Ellarum trolliyapozhum engade troll vannonnu daily vannu thappi nokkuvairunnu ❤️
*നമ്മളെ പോലുള്ള ചെറിയ ട്രോളനെ സപ്പോർട്ട് ചെയ്യാൻ ആരുമില്ല😪💔*
Dr powli manushyan trend of kerala dr machan ishtam
Trending Dr Robin ❤️🔥..powli interview
KGF 2 part പോലും ഇത്രേം വെയിറ്റ് ചെയ്തിട്ടില്ല പോന്നോട്ടെ next പാർട്ട് പോന്നോട്ടെ 🤣🤣......
Dr machaan oru ജിന്ന് Aan🔥🔥🔥🥰❤❤
Waiting ആയിരുന്നു ഇക്കാ... 🤣
കളിയാക്കിയവരെ കൊണ്ട് തന്നെ കയ്യടിപ്പിച്ച മൊതല്. DOCTOR ROBIN🔥🔥🔥❤❤❤
Dr robin❤
Dr റോബിൻ ആയിട്ട് ജനിച്ചാൽ മതിയായിരുന്നു എന്തോരം പെൺപിള്ളേർ ആണ് fans 😁😔
*നമ്മളെ പോലുള്ള ചെറിയ ട്രോളനെ സപ്പോർട്ട് ചെയ്യാൻ ആരുമില്ല😭💔*
അല്ലേലും dr റോബിന്റെ interviews ഒക്കെ പൊളിയാണ് ❤❤. പിന്നെ dr കുട്ടിയെ അല്ല നോക്കിയത് കുട്ടി ഡോക്ടറെ ആണ്. Interview പൊളി ആയിരുന്നു 🤣🤣🤣
അത് ഇവർക്ക് assoya ആണ് നേരെ തിരിച്ചു tumbunile കൊടുത്തേക്കുന്നെ 🤣
@@kurup5921 അതെ. ഈ ubaidinu ഡോക്ടറെ ഇഷ്ടമല്ല
@@namitha3777 enikum ath thonnittund
@@kukku7734 enikum thonnitind
*നമ്മളെ പോലുള്ള ചെറിയ ട്രോളനെ സപ്പോർട്ട് ചെയ്യാൻ ആരുമില്ല😿💔*
ഡോക്ടറെ ❤❤❤😂😂
Le ഉബൈദ് ഇക്ക : ഇത് ഇപ്പോൾ ഒരു ചടങ്ങ് ആയപ്പോൾ എങ്ങനെയാണ് troll ചെയ്യാതിരിക്കാ 😂