ആവതുണ്ടാകും കാലം... | Avathundakum Kaalam | Pen &Tune: KH Tanur | Sameer Binsi & Imam Majboor

Поделиться
HTML-код
  • Опубликовано: 2 ноя 2018
  • Pen & Tune: KH Tanur
    Vocal: Sameer Binsi & Imam Majboor
    #ആവതുണ്ടാകും_കാലം...
    Pen & Tune : KH Tanur
    നീ വെറുമൊരു ബീജത്തുളളി. കാഴ്ചാ കേൾവീ ചലന ബോധങ്ങളില്ലാത്ത തുള്ളി.
    ആ തുള്ളി തന്നെ നീ ഇപ്പോഴും. സ്വയം കാഴ്ചാ കേൾവീ ചലന ബോധങ്ങളില്ലാത്ത നീ, അവയുടെ ശീഘ്ര പ്രവാഹം കൊണ്ട് അതൊക്കെയും നിന്നിലുള്ളതെന്ന് നിനയ്ക്കുന്നു. നിന്റേതെന്ന് കരുതുന്ന നിന്നെ തള്ളി നോക്ക്... നീ എന്ന രഹസ്യം കാണാം!
    സൂഫിയാനാ ഗീതങ്ങളുടെ മലയാള പൊരുൾ മൊഴികളുടെ രചനാ സംഗീത ഈണ വഴികളിലെ ഇന്നത്തെ ഒരടയാളമാകുന്നു. #കെഎച്ച്_താനൂർ...
    ലൈവ് കൺസർട്ട് ആയതിനാൽ 'മഖ്ത' പാടാൻ സാധിച്ചില്ല . ആ വരി ഇതാകുന്നു:
    "അറ്റമില്ലാ പല ലോകം
    ഉറ്റുനോക്കാത്തൊരു പാവം...
    രക്ഷകാ നീ തരൂ ബോധം
    കെ.എച്ചിലും വരൂ വേഗം...
    സ്വർഗലോകത്തിനു വേണ്ടി ഓടുന്നു ജോറിലായി,
    വാഴുന്നതോ എതിരായി!"
    ഇശ്ഖ്...
    🕊
    Editing: Umer Naseef Ali
    Camera: Nineesh Bhaskar, Akmal Akku,
    Shabeer Muhammed, Umer Naseef
    Concerts Urdu, Farsi , Arab...
    ca • 'പിരാന്തിന്റെ മട്ടുപ്പ...
    • Garaj Baras | NIDA FAZ...
    • Sameer Binsi & Imam Ma...
    • വെളിച്ചത്തിനെന്തൊരു വെ...
    • Sayonee Cover in conce...
    • Afreen Afreen │Informa...
    • Kabir Das | Sameer Bin...
    • Hairan Hua | Sameer Bi...
    • Allahoo Allahoo | Same...
    • SAMEER BINSI SINGS MAN...
    • വെളിച്ചത്തിനെന്തൊരു വെ...
    • yaar Ko hum ne Ja | Ru...
    • Garaj Baras | NIDA FAZ...
    • Sanu ek pal chain ... ...
    • ആവതുണ്ടാകും കാലം... | ...
    • Rasool in music ❤ | വെ...
    • Rasool in Music❤ | അഹ്...
    • സിദ്റതുൽ മുൻതഹാ! | WA...
    • Binsi sings Perumal Mu...
    Malayalam:
    • ഇച്ച മസ്താൻ! I Thalola...
    • "ലൈലാൻറെ പ്രേമ സിർറായ ...
    • മോചനം നൽകെൻറെ മീമേ..! ...
    • Sameer Binsi | ആകാശ ദേ...
    • Sameer Binsi & Imam Ma...
    • ഇച്ച മസ്താൻ | BlSMILLA...
    • Rasool in Music❤ | അഹ്...
    • Rasool in music ❤ | വെ...
    • Satchidanandan | Samee...
    Interview, documentary, poem:
    • സൂഫി മിസ്റ്റിക് സംഗീതധ...
    • Sameer Binsi | പാട്ടാണ...
    • നമ്മുടെ അതിഥി- സമീര്‍ ...
    • Satchidanandan | Samee...
    • Flow of life | Sameer ...
    • Binsi | Rafeeq Ahammed...
  • РазвлеченияРазвлечения

Комментарии • 1,5 тыс.

  • @SameerBinsiMajboor
    @SameerBinsiMajboor  Год назад +28

    chat.whatsapp.com/HuU4TJADPGb3w2JqHRZkvT

  • @moideenpulikkal2621
    @moideenpulikkal2621 5 месяцев назад +82

    2024ൽ കേൾക്കുന്നവർ ഇവിടെ ഹാജർ ✋🏻

  • @hafseerthanur5927
    @hafseerthanur5927 3 года назад +23

    KH താനൂരിന്റെ song കേൾക്കുമ്പോ താനൂർക്കാർ ഉണ്ടേൽ കൊട് മക്കളെ ലൈക്‌

  • @sabirmuhammed1693
    @sabirmuhammed1693 3 года назад +310

    ഹെഡ്സെറ്റ് വെച്ച് കേട്ടിട്ട് ഫീൽ കിട്ടിയോര് ലൈക്‌ അടി 👍

  • @hafiznizar7452
    @hafiznizar7452 4 года назад +231

    എന്റെ മൂന്ന് വയസ്സായ മോൾക്ക് നിങ്ങളെ ഭംയങ്കര ഇഷ്ടം - ഈ പാട്ടും - തുള്ളി തുള്ളി ഇട്ട് കൊടുക്കാന് പറയും...ദുആ ചെയ്യണം

    • @uponrefrigerationcaracelec7520
      @uponrefrigerationcaracelec7520 3 года назад +4

      👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍😃😃😃😃😃😃😃😃😃🌈🌈🌈🌈🌈🌈🌈🌈🌈🌈🌈😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄🏯🏥🏦🏧😄😄😄😄😄😄😄🌈🌈🌈🌈🌈🌈🌈👌👌👌👌👌⌛⏳

    • @Underworld121
      @Underworld121 3 года назад +2

      Masha Allah

    • @habeebrahman616
      @habeebrahman616 3 года назад +4

      മാഷാ അല്ലാഹ്

    • @samad_kvk_2010
      @samad_kvk_2010 3 года назад +1

      valla kaatum undo ninghalk

    • @oldisgold2744
      @oldisgold2744 2 года назад

      @@samad_kvk_2010 kaatum

  • @AbdulSalam-388
    @AbdulSalam-388 4 месяца назад +59

    2024ൽ കാണുന്നവർ ഉണ്ടോ

  • @dipudivakaran9401
    @dipudivakaran9401 5 лет назад +277

    സദ്വസ്തു.......
    എന്നെ തള്ളിയാൽ (അഹം വെടിഞ്ഞാൽ ) കിട്ടുന്ന ബോധം.
    ലോകത്തിലെ എല്ലാ പ്രവാചകരും അന്വേഷിച്ച്, കണ്ടെത്തി, അവർ അനുഭവിച്ച് നമ്മിലേക്ക് പ്രസരിപ്പിക്കുന്ന സ്നേഹം.....
    ഈ വിശ്വത്തിന്റെ ( നമ്മുടെ ) രഹസ്യം...
    -- ഈ നല്ല അവതരണത്തിന് ഒരായിരം
    കടപ്പാട് --
    ഖൽബിൽ നിന്നും......

  • @sreekumargskurup
    @sreekumargskurup 3 года назад +111

    സലാം അലൈക്യെഉം,,,,, സൂപ്പർ,,, ഹൃദയസ്പർശം,,, ഭക്തി ഭാവം,,,, അള്ളാഹു വിൻ്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ,,,,ബായിമാർക്ക് രണ്ടു പേർക്കും എൻ്റെ സേന ഹാശാ സകൾ,,,,, സലാം അലൈകും,,,,,,,

  • @Bilal-9198
    @Bilal-9198 3 года назад +804

    2021ൽ ഈ വഴിക്ക് വീണ്ടും വരുന്നവർ ഉണ്ടോ?...🖤

  • @yahiyakk1380
    @yahiyakk1380 3 года назад +269

    2021 ൽ കേൾക്കുന്നവർ ഇവിടെ നീല മൂക്കു 😍കേട്ടാലും കേട്ടാലും മതിവരില്ല 🥰

    • @adonis9568
      @adonis9568 2 года назад +2

      Neela paint illa Ippo Vella painte ollu

    • @adonis9568
      @adonis9568 2 года назад

      Neela paint illa Ippo Vella painte ollu

    • @saleenaanwar2918
      @saleenaanwar2918 2 года назад

      Llll

  • @travellover7077
    @travellover7077 2 года назад +59

    2022 ൽ ഈ വഴി വന്ന ആളുണ്ട് എത്ര കേട്ടാലും മടുക്കില്ല 😍👌

  • @numanmuhammed2407
    @numanmuhammed2407 4 года назад +215

    “പോറ്റുന്ന നാഥനെ നി മറക്കല്ലേ “
    😰🥰😰

    • @abuakml2785
      @abuakml2785 3 года назад +1

      Hi nuhu

    • @numanmuhammed2407
      @numanmuhammed2407 3 года назад

      Nuhman Nuhu ys bro

    • @munambamusicmojo
      @munambamusicmojo 3 года назад

      🌹❣️

    • @ummerk.s9305
      @ummerk.s9305 2 года назад +2

      വർണകളിമാക്കുള്ളിൽ. ആലങ്ങളല്ലാമുണ്ട് ആ ദിവ്യരാഗം രണ്ടും നമ്മോടുകൂടയുണ്ട്. കണ്ണുനിറഞ്ഞുപോയി 👍🤲🤲

  • @faizalnewbeach3104
    @faizalnewbeach3104 5 лет назад +251

    വളരെ ചെറുപ്പത്തിൽ ഞാൻ ഈ പാട്ട് kh ൽനിന്നും നേരിട്ട് കേട്ടിട്ടുണ്ട്

    • @saidumalickmoonniyur9559
      @saidumalickmoonniyur9559 4 года назад +1

      ഫൈസൽ
      K H താനുരിന്റെ ഫോൺ നമ്പർ ഉണ്ടെങ്കിൽ സെന്റ് ചെയ്യണം
      സൈത് മാലിഖ് മുന്നിയുർ
      9633825550

    • @mohammedameerudheen1277
      @mohammedameerudheen1277 4 года назад +2

      ഞാനും പലപ്പോഴായിട്ട് KHന്റെ അടുത്തു നിന്ന് കേട്ടിട്ടുണ്ട്.. എന്താ ഒരു❤️👌

    • @uvaisca1810
      @uvaisca1810 4 года назад

      @@saidumalickmoonniyur9559 number kityo

    • @gamersspot5514
      @gamersspot5514 3 года назад

      ഞാനും

    • @Underworld121
      @Underworld121 3 года назад +1

      Masha Allah

  • @Saidalavipk100
    @Saidalavipk100 5 лет назад +325

    25 തവണ കേട്ടിട്ടും മതി വരുന്നില്ല...

    • @abdulnazikpknazik553
      @abdulnazikpknazik553 5 лет назад +2

      Nice

    • @ishalmp3922
      @ishalmp3922 5 лет назад +1

      👌

    • @mohamedhaneef9850
      @mohamedhaneef9850 4 года назад +2

      👍🏻👍🏻👍🏻

    • @salimpm301
      @salimpm301 4 года назад +3

      ഒരായിരം തവണ കേട്ടാലും മതിവരില്ല..

    • @ms-bi5jg
      @ms-bi5jg 4 года назад

      ഒരു പ്രാവശ്യം കേട്ടപ്പോൾ തന്നെ അവൻറെ മുഖത്ത് നാലടി കൊടുക്കാൻ തുടങ്ങി

  • @nazirkchelari7088
    @nazirkchelari7088 3 года назад +127

    മറ്റൊരു ലോകത്തെത്തിച്ചു.... അല്ലാഹുവിനെ ഓർത്തു കണ്ണ് നിറഞ്ഞുപോയി എന്തൊരു മാസ്മരികമായ അർത്ഥ തലങ്ങളുള്ള വരികൾ

  • @ameenkollam1863
    @ameenkollam1863 3 года назад +108

    2021 ൽ കേൾക്കുന്നവർ like ചെയ്യൂ🙌❤️

    • @mohammediqbal3047
      @mohammediqbal3047 3 года назад

      ഉണ്ട് ഇക്കാ 😃😃😃

    • @a_jas_1017
      @a_jas_1017 2 года назад

      ഇല്ലെങ്കിലോ

  • @rajeshkundrakkadan1676
    @rajeshkundrakkadan1676 5 лет назад +98

    എവിടെയോ എത്തിച്ചു.

  • @ashkarkalathingal6560
    @ashkarkalathingal6560 5 лет назад +342

    ആവതുണ്ടാകും കാലം, അല്ലലില്ലാത്ത നേരം. അല്ലാനെ ഓര്‍ക്കുവാനായ് മറക്കല്ലെ, നിന്‍റെ ഇല്ലായ്മ എല്ലാം നീങ്ങി, ഇല്ലം ഉഷാറില്‍ പൊങ്ങി, അല്ലാനെ ഓര്‍ക്കുവാനായ് ധരിക്കല്ലേ, നിന്നെ പോറ്റുന്ന നാഥനെ നീ മറക്കല്ലേ... കാണുന്ന ഈയൊരു തുള്ളി. നീങ്ങുമോ തെള്ളി തെള്ളി ആകെ നീ നിന്നെ തള്ളി.. കാണാത്തതെന്താ കള്ളി. പട്ടില്‍ പൊതിഞ്ഞനുരാഗം, കൂടുവിടാത്ത നേരം കാണുക നീ പതിവായി നിന്നെ താങ്ങി തലോടി ക്കൊണ്ട്, താഴത്തിടാതെ കണ്ട് പോറ്റുന്ന നാഥനെ നീ മറക്കല്ലെ, സ്വന്തം ചരിക്കുന്നതായിട്ടൊന്നും നിനക്കല്ലേ... വർണക്കലിമയ്ക്കുള്ളിൽ ആലങ്ങളെല്ലാമുണ്ട്... ആ ദിവ്യരാഗം രണ്ടും നിന്നോട് കൂടെയുണ്ട്... ചന്തം നിറഞ്ഞ വുജൂദ്, അന്തമില്ലാത്ത നെഞ്ചില്‍ ചിന്തിക്കുമോ പതിവായി... നിന്നെ താങ്ങി തലോടി ക്കൊണ്ട്, താഴത്തിടാതെ കണ്ട് പോറ്റുന്ന നാഥനെ നീ മറക്കല്ലെ, സ്വന്തം ചരിക്കുന്നതായിട്ടൊന്നും നിനക്കല്ലേ... അറ്റമില്ലാ പല ലോകം ഉറ്റുനോക്കാത്തൊരു പാവം... രക്ഷകാ നീ തരൂ ബോധം.. കെ.എച്ചിലും വരൂ വേഗം... സ്വർഗലോകത്തിനു വേണ്ടി ഓടുന്നു ജോറിലായി, വാഴുന്നതോ എതിരായി! നിന്നെ താങ്ങി തലോടി ക്കൊണ്ട്, താഴത്തിടാതെ കണ്ട് പോറ്റുന്ന നാഥനെ നീ മറക്കല്ലെ, സ്വന്തം ചരിക്കുന്നതായിട്ടൊന്നും നിനക്കല്ലേ

  • @minhaafsal8600
    @minhaafsal8600 5 лет назад +91

    കുറെ മുൻപ് ഇതിന്റെ കുറച്ചു വരികൾ എവിടെയോ കേട്ടു. അന്ന് ഈ പാട്ട് ഒന്നുകൂടി കേൾക്കാൻ ഒരുപാട് ആഗ്രഹിച്ചു. ഇന്നാണ് അവിചാരിതമായി കേട്ടത്. വല്ലാതെ മനസ്സിനെ പിടിച്ചുലക്കുന്ന വരികൾ

  • @hameedchembra3784
    @hameedchembra3784 3 года назад +17

    2021 ജൂൺ ന് ശേഷം ഈ പാട്ട് ആസ്വതിക്കാൻ വരുന്നവരുണ്ടോ❤❤

  • @shajeelahamed5943
    @shajeelahamed5943 Год назад +6

    എപ്പോഴും കേക്കുന്ന ഒരു പാട്ട്. ഞാനും നീയും ഒരു തുള്ളിയാണ്. ആ തുള്ളിക്ക് ഒരു സുഖം, ഒരു ഉമ്മയുടെ വേദന അതെല്ലാം ആണ് നമ്മൾ. ഈ പാട്ട് കേൾക്കുമ്പോൾ കൈപൊട്ടി കിടക്കുന്ന ഞാൻ എന്തോ എന്റെ ഉമ്മയുടെ വേദന ഓർത്തു പോയി. എല്ലാം പോറ്റുന്ന നാഥന്റെ അനുഗ്രഹം.

  • @shakeermaxima
    @shakeermaxima 4 года назад +146

    അർത്ഥസമ്പുഷ്ടമാണ്, കേട്ട് നോക്ക് എന്ന് റഹീം പാലാറ പറഞ്ഞിട്ടാണ് ഇന്നാദ്യമായി ഇത് കേൾക്കുന്നത്..
    ഇഷ്ടപ്പെട്ടു.. ഇലാഹിലേക്ക് അടുപ്പിക്കാൻ പ്രേരകം 💚👌

    • @ms-bi5jg
      @ms-bi5jg 4 года назад +1

      മിണ്ടാതെ പോടാ അവിടുന്ന്

    • @vaseempanmana8261
      @vaseempanmana8261 4 года назад +1

      @@ms-bi5jg
      ടഫ്‌സ്സ്‌ഡ്സ്

    • @ms-bi5jg
      @ms-bi5jg 4 года назад +1

      @@vaseempanmana8261
      ഒരു ഒലക്ക കിട്ടുമോ

    • @vaseempanmana8261
      @vaseempanmana8261 4 года назад +4

      @@ms-bi5jg
      കുറച്ച് പാഷാണം തരാം

    • @ms-bi5jg
      @ms-bi5jg 4 года назад +1

      @@vaseempanmana8261 ആ പാടുന്ന ആളോട് സ്റ്റേജിൽ നിന്നും ഇറങ്ങാൻ പറയൂ

  • @sudheeshkumar3796
    @sudheeshkumar3796 5 лет назад +125

    Othiri.... Eshtappettu...... 💓💓💓

  • @user-ys1wr8xc8n
    @user-ys1wr8xc8n 4 года назад +641

    ആരെങ്കിലും 2020ൽ ഉണ്ടോ

  • @user-up5jv5dp7h
    @user-up5jv5dp7h 3 года назад +17

    വീണ്ടും l ലോക്കഡൗണിൽ വന്നു നോക്കിയവർ ഇവിടെ കമോൺ 🔥🔥🤪🔥

  • @unaistnr8707
    @unaistnr8707 3 года назад +14

    മഹാനായ കെ എച്ച് ഉസ്താദ് ഞങ്ങളുടെ നാട്ടുകാരനാണ് അല്ലാഹു ദീർഘായുസ്സ് കൊടുക്കു മാറാകട്ടെ

    • @sameersameer9313
      @sameersameer9313 Год назад

      താനൂർ എവിടെ ആണ്KHൻ്റെ വീട് ഒന്ന് നേരിൽ കാണാൻ ആണ്

    • @sameersameer9313
      @sameersameer9313 Год назад

      ആമീൻ

  • @SafaShakir
    @SafaShakir 5 месяцев назад +7

    2024 ൽ കേൾക്കുന്നവർ

  • @mubarakbava-jk3wr
    @mubarakbava-jk3wr 2 месяца назад +2

    2021 2024 എന്നൊന്നുമില്ല ഇതിന്റെ അർത്ഥമറിഞ്ഞു കേൾക്കുന്നവർ ലോകാവസാനം വരെയുണ്ടാവും

  • @Underworld121
    @Underworld121 3 года назад +4

    അല്ലാഹുവിന്റെ ഔലിയാക്കൽ ഇന്ന് ഈ അഹിറു സമാന്റെ ചവറുകളായ നമ്മെ അനാതരാക്കി പോയി.. ഇന്ന് നാം ഈ നശിച്ച ലോകത്ത് നട്ടം തിരിയുകയാണ്... അള്ളാഹു നേർമാർഗത്തിലൂടെ സഞ്ചരിക്കാൻ തൗഫീഖ് നൽകട്ടെ 🤲

    • @muhammedriyas9755
      @muhammedriyas9755 2 года назад

      സുഹൃത്തേ, ഔലിയാക്കൽ ഖിയമത് നാൾ വരെ ഉണ്ടാവും.
      ഭൂമിയിൽ എപ്പോഴും അമ്പിയകന്മാരെ എണ്ണമനുസരിച്
      ഔലിയാക്കന്മാർ ഉണ്ടാവും.
      അവരെ തേടി കണ്ടുപിടിക്കൂ.
      അല്ലാഹുവിനെയും, റസൂലിനെയും തേടുന്നവർക് തീർച്ചയായും ഔലിയാക്കളെ കിട്ടിയിരിക്കും.

    • @fathimathsafwana161
      @fathimathsafwana161 2 года назад +2

      Owliyaakalk avasanam illa. Inhum und ...

    • @Underworld121
      @Underworld121 2 года назад

      @@fathimathsafwana161 Hm

  • @denveras9954
    @denveras9954 3 года назад +11

    വരികളും സംഗീതവും ആലാപനവും അതിമനോഹരം ആണ് ..
    മതം തലക്ക് പിടിച്ച് വിവരക്കേട് വിളിച്ചു പറയുന്ന ക്ഷുദ്രജീവികള്‍ക്ക് മറുപടി കൊടുത്ത് നിങ്ങളുടെ വില കളയരുത്.

  • @ajlanahamed7229
    @ajlanahamed7229 4 года назад +9

    ദുഷ്ട മനസ്സിന് നെഞ്ചിടിപ്പും... ഇടറി നില്കുന്നവന് അശ്വാസവും പ്രതീക്ഷയുമാണ്.. ഇത് കേൾക്കുമ്പോൾ..., അഭിവാദ്യങ്ങൾ

  • @Niyaz_kdm
    @Niyaz_kdm 3 года назад +9

    മാലിക് ലെ bgm song കേട്ട് ഒന്നുടെ ഇവിടെ വന്ന് കേൾക്കുന്നവർ ഉണ്ടോ
    👇

  • @muhammedliyaudeen
    @muhammedliyaudeen 2 года назад +1

    അല്ലാഹ് ഈ നിഗൂഢതയുടെ ലോകത്ത് എന്നെ നീ കയ്യൊഴിയല്ലേ...

  • @aboozchannel1259
    @aboozchannel1259 4 года назад +11

    മിക്ക ദിവസവും ഉറങ്ങുന്നതിന് മുന്നേ കേൾക്കാറുണ്ട്

  • @mubashirpulikkalofficial7977
    @mubashirpulikkalofficial7977 5 лет назад +121

    Kh താനൂര്‍... അവരുടെ.. വരികള്‍ മാസ്മരികമാണ്❤️

  • @pookkupmpookkupmpookku399
    @pookkupmpookkupmpookku399 5 лет назад +36

    എത്ര അർത്ഥവത്തായ വരികൾ
    സ്വന്തത്തെ അറിയുക അതിലിയുടെ നാഥനെ അറിയുക

  • @jabirpaladan6255
    @jabirpaladan6255 4 года назад +15

    നിന്നെ താങ്ങിതലോടികൊണ്ട് തായതിടാതെ കണ്ട് പോറ്റുന്ന നാഥനെ നീ മറക്കല്ലേ സ്വൊന്തം ചലിക്കുന്നതായിട്ടൊന്നും ധരിക്കല്ലേ 👌രോമാഞ്ചം

  • @arafathrm
    @arafathrm 3 года назад +6

    Maa Shaa Allah.... സമീർ ബിൻസി.... മനോഹരം .... എന്ന് പഴയ ഒരു കൂട്ടുകാരൻ യാസർ അറഫാത്ത്

    • @SameerBinsiMajboor
      @SameerBinsiMajboor  3 года назад +5

      പ്രൊഫൈൽ പിക് കണ്ടപ്പോൾ മനസ്സിലായി യാസർ ഭായി

    • @arafathrm
      @arafathrm 3 года назад

      സമീർ ഭായ് , തിരിച്ചറിഞ്ഞതിൽ സന്തോഷം. എന്റെ നമ്പർ 9744063078

  • @nasimnirmal3246
    @nasimnirmal3246 2 года назад +3

    ഇപ്പോഴും മനസ്സിൽ വിഷമം വരുമ്പോൾ ഈ പാട്ട് കേൾക്കാൻ മാത്രം ഇവിടെ വരുന്നവരുണ്ടോ 🤔🤔🤔❤❤❤

  • @ajuaju-lf6jl
    @ajuaju-lf6jl 8 месяцев назад +1

    പോറ്റുന്ന നാഥനെ നീ മറക്കലേ സ്വന്ധം ചലിക്കുന്നതായിട്ടൊന്നും ധരിക്കല്ലേ 👍🏻🫶🏻

  • @birdsofafeatherchannel5593
    @birdsofafeatherchannel5593 4 года назад +19

    കേൾക്കാൻ താമസിച്ചു പോയി സൂപ്പർ

  • @amnasamnu6295
    @amnasamnu6295 5 лет назад +60

    KH താനൂരിന്റെ മനോഹരമായ വരികൾ ... തകർപ്പൻ അവതരണം .

  • @ajeshkumar.sajeshkumar.s7088
    @ajeshkumar.sajeshkumar.s7088 4 года назад +32

    കേൾക്കാൻ കൊതിക്കുന്ന ഗാനം

  • @hashim0010
    @hashim0010 Год назад +1

    2023 ഇലിയും ഇതുവായി ആളുണ്ട് kh tanur ഇന്റെ വരികൾ 💯🔥🤲🏻

  • @redcookingtimevlogger7590
    @redcookingtimevlogger7590 2 года назад +1

    അകമീ നിന്നെ തള്ളി കാണാത്തതെന്താ കള്ളി KH വരികൾ എത്ര അർത്ഥവത്തായ മാസ്മരികമാണ് 🕌❤👍🏽....
    ഇൻശാ അള്ളാഹ് 🕌🕌🕌

  • @m_shuhaibweb
    @m_shuhaibweb 3 года назад +12

    2021 ജൂൺ മാസത്തിൽ കാണുന്നവർ ആരേലും ഉണ്ടോ

  • @jamaljamal-lc4lx
    @jamaljamal-lc4lx 4 года назад +5

    KHതാനൂർ. മനുഷ്യന്റെ ഉള്ളറകൾ. പാട്ടിലൂടെ അവതരിപ്പിച്ച. മഹാപ്രതിഭ

  • @AbdulRazak-nj6dn
    @AbdulRazak-nj6dn 4 года назад +14

    ആ ദിവ്യ രാഗം രണ്ടും നിന്നോട് കൂടെയുണ്ട് 😍

  • @malabar6763
    @malabar6763 4 года назад +5

    പോറ്റുന്ന നാഥനെ നീ മറക്കല്ലേ 😞😞

  • @aaliyanadeera2958
    @aaliyanadeera2958 5 месяцев назад +6

    2024 il കാണുന്നവർ ഇവിടെ വന്നിട്ട് ലൈക്കി പൊക്കോളൂ ❤❤❤

  • @user-ys1wr8xc8n
    @user-ys1wr8xc8n 4 года назад +4

    ലെവൽ നല്ല ഒന്നാം തരം വഅള് ആണ് ഇത് ചെറുപ്പക്കാരുടെ ഹ്യദയത്തിലേക്ക് ശത വേഗത്തിൽ തട്ടും ഉറപ്പ് പൊളി ഇമാം മജബൂർ സമീർ ബിൻസി

  • @rafeequetcrafeequetc7450
    @rafeequetcrafeequetc7450 5 лет назад +6

    കേട്ടാലും കേട്ടാലും മതിവരാത്ത ഖവാലി വെരിനൈസ്..

  • @kabeerahmed9690
    @kabeerahmed9690 4 года назад +2

    കാറിൽ ഒറ്റയ്ക്ക് പോകുമ്പോൾ വീണ്ടും വീണ്ടും റിപീറ്റ് അടിച്ചു കേൾക്കും😍😍🤩🤩

  • @bmrafiarimbra
    @bmrafiarimbra 3 года назад +4

    മാലികിലെ ഇദ്ദേഹത്തിന്റെ പാട്ട് കേട്ട് വന്നവർ ഉണ്ടോ?

  • @latheefpuduponnani
    @latheefpuduponnani 3 года назад +5

    ماشاءالله spr പാട്ട് 👍👍👍🎤🎤

  • @kumainimavandiyoor650
    @kumainimavandiyoor650 3 года назад +2

    2021ൽ വന്നവരുണ്ടോന്നോ ?????
    2വർഷായിട്ട്‌ ദിവസത്തിൽ ഒരു തവണയെങ്കിലും കേൾക്കും...😍❤️

  • @seenu-vk7wv
    @seenu-vk7wv 4 месяца назад +1

    Mashaallah. 🤲🤲🤲🤲

  • @sirajk3973
    @sirajk3973 3 года назад +5

    ഇടക്ക് ഇവിടെ വന്ന് പോകാറുണ്ട്

  • @musayyabnuayubkp
    @musayyabnuayubkp 4 года назад +3

    സത്യം പറഞ്ഞാൽ ഈ പാട്ട് കേൾക്കുന്ന ഫീൽ വേറെ ആണ്

  • @shameershameer8
    @shameershameer8 2 года назад +1

    വരികൾ എല്ലാ ജീവിതം ഫുൾ പറഞ്ഞ കഥ രക്ഷയും ഇല്ലാ

  • @shajahanthanzeer2529
    @shajahanthanzeer2529 16 дней назад

    ഞാൻ ആദ്യമായിട്ട് കേൾക്കുന്നു. ഇനിയും കേൾക്കും

  • @fazalphotography1385
    @fazalphotography1385 3 года назад +3

    കാണുന്ന ഈ ഒരു തുള്ളി
    നീങ്ങുമോ തെള്ളി തെള്ളി

  • @srkdevil3040
    @srkdevil3040 Год назад +6

    മ്യൂസിക് ഹലാലോ ഹറാമോ എന്ന് തപ്പി വന്ന ഞമ്മളെ ശബ്ദത്തിൽ കെട്ടിയിട്ട ജിന്ന് ❤❤❤❤ love you ഇക്കാ... Keep it going, ഒരു ദാസേട്ടനും തരാൻ പറ്റാത്ത മലയാളികൾ കേൾക്കേണ്ട പലതും ആ ശബ്ദത്തിലുണ്ട്, എന്താ lyrics ❤❤❤❤ KH 🔥🔥🔥

  • @zaffronzaffron8667
    @zaffronzaffron8667 2 года назад +1

    Yenthori feeling ... jor ... padachone ... yenn nteppa ith ,, 👌😍

  • @kunjanikunjani680
    @kunjanikunjani680 4 года назад +2

    A. V. യുടെ പാട്ടു പോലെ മനസ്സിൽ നിന്നും മായാത്ത ഒരു മാസ്മരിക ഗാനം

  • @Shinuchaan
    @Shinuchaan Год назад +4

    ഗംഭീരം ❤️❤️❤️🙏🙏🙏🙏

  • @sachinalex7843
    @sachinalex7843 5 лет назад +35

    God bless you

  • @user-rq9dz9zf6t
    @user-rq9dz9zf6t 2 года назад +1

    Idh vare kure pattukal nan kettittund pakshe adhonnum nan kure pravasham kettittilla Ee patt enik kure filings tharunnu MashaAllah 💖😘❤️

  • @muhammedfasil5597
    @muhammedfasil5597 3 года назад +1

    3000 കാല ഘട്ടത്തിൽ ഞാൻ ഉണ്ടെങ്കിൽ അന്നും ഉണ്ടാവും ഞാൻ ഈ സദസ്സില്‍ 😍

  • @shuhaibey4387
    @shuhaibey4387 5 лет назад +13

    മാഷാ അള്ളാഹ്...
    എന്തൊരാലാപനമാണിത്

    • @anvarcp8445
      @anvarcp8445 4 года назад

      ശിയാക്കൾ

  • @suhail4792
    @suhail4792 5 месяцев назад +5

    2024 ഈ വഴി വന്നവരുണ്ടോ ❤❤❤

  • @HassamPb-ep5eh
    @HassamPb-ep5eh 10 месяцев назад

    ഈ സത്യം അതിനപ്പുറമൊന്നുമില്ല... ആവാതുണ്ടാകും കാലം അല്ലലില്ലാത്ത നേരം അങ്ങനൊന്നില്ല... അത് മരണം വരെ ഉണ്ടാകും... ഇല്ലായ്മ എല്ലാം നീങ്ങി ഇല്ലം ഉഷാറിലൂപൊങ്ങി അങ്ങനെയും ഇല്ല.. കിട്ടിയ ജന്മം പ്രകാശിപ്പിക്കുക.. ഏതു പ്രതിസന്ധികൾക്കും മാപ്പുറമായിരിക്കണം നീ

  • @afsalpeechu
    @afsalpeechu Год назад +1

    താനൂർ ക്കാര് ഉണ്ടോ ഇവിടെ ❤️❤️❤️

  • @sajnanoufalsajnanoufal1464
    @sajnanoufalsajnanoufal1464 4 года назад +13

    How sweet beautiful voice. MARVELLOUS.
    Meaning wonderful.
    More time listening. 👌

  • @trademarkkerala6290
    @trademarkkerala6290 5 лет назад +24

    1000 thavan kettalum mathivarilla

  • @sidheequesidheeque8985
    @sidheequesidheeque8985 2 года назад

    ഇല്ലായ്മ എല്ലാംനീങ്ങി ഇല്ലം ഉഷാറിലുപൊങ്ങി വല്ലാത്തവരി പടച്ചവന്‍ എല്ലാവരെയും താഴത്തിടാതിരിക്കട്ടെ

  • @shamseerrptirur5509
    @shamseerrptirur5509 2 года назад +1

    എത്ര കേട്ടാലും കണ്ടാലും മതിയാക്കാത്തൊരു song.....greateeeee

  • @soloexplorer...839
    @soloexplorer...839 3 года назад +54

    2020 ഇൽ കാണുന്നവരുണ്ടോ എന്ന കമന്റ് വന്നോ?

  • @dr.vinayakumarm7053
    @dr.vinayakumarm7053 4 года назад +15

    Wonderful Sameer bai

  • @mohammadbasheerct8489
    @mohammadbasheerct8489 8 месяцев назад

    ഈ പാട്ടിന്റെ അണിയറയിൽ പ്രവർത്തിച്ചവർക് അഭിനന്ദനങ്ങൾ.
    ഗാനം വളരെ മനോഹരമായി ആലപിച്ച ഷമീർഷയുടെ പേരു കാണിക്കുമ്പോൾ പ്രാധാന്യം നല്കേണ്ടിയിരുന്നു..ശമീർഷാ...100 ലൈക്. ഉഗ്രൻ ആലാപനം🎉

  • @salampaduvilsnehithan
    @salampaduvilsnehithan Год назад +1

    മാഷാ അള്ളാഹ്..., എല്ലാ ദുഃഖങ്ങളും മാറി മനസ്സിൽ വല്ലാത്ത സന്തോഷം തരുന്നു ഇത് കേൾക്കുമ്പോൾ....
    അള്ളാഹു അനുഗ്രഹിക്കട്ടെ..

  • @muhammadshafi9446
    @muhammadshafi9446 5 лет назад +11

    വരികളിലെ ഭാവം ചോർന്നുപോകാതെ ആലപിച്ചിരിക്കുന്നു ...

  • @abdulhakhk6267
    @abdulhakhk6267 5 лет назад +7

    ഇഷ്‌ക്കോടിഷ്‌ക്ക് ....💕🕊

  • @saleemmachingalsaleemmachi8562
    @saleemmachingalsaleemmachi8562 2 года назад +1

    Ente nattukaran ayathil abimanikkunnu 👍👍❤️

  • @muaminm2051
    @muaminm2051 4 года назад +1

    Onnum parayaanillaaa 👍👍👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍👌👌💐💐🌷

  • @fazilfazil9198
    @fazilfazil9198 5 лет назад +6

    ഓരോ songs കഴിയുമ്പോൾ better ആയികൊണ്ടിരിക്കുന്നു.... Good 👍

  • @RAJAHSWOFAR
    @RAJAHSWOFAR 8 месяцев назад +5

    2023 നവംബറിലും കേൾക്കാൻ ആളുണ്ടിവിടെ 💓👍👍

  • @ramshadvk9325
    @ramshadvk9325 3 года назад +1

    Malikile viral സോങ് എഴുതിയ മുത്ത് ആണേ നമ്മുടെ ബിൻസി ka

  • @beautifulislam8786
    @beautifulislam8786 4 года назад +1

    യഥാർത്ഥ ആസ്വാദന ലോകത്തേക്ക് അറിയാതെ പോയ നിമിഷങ്ങൾ

  • @muhammedashraf8001
    @muhammedashraf8001 4 года назад +7

    കൊറോണ കാലത്തു ഒരു സമാധാനം താങ്ക്സ് ബിൻസി 🌹ഇച്ച മസ്താൻ 🌹

  • @StoriesbyAnzad
    @StoriesbyAnzad 5 лет назад +78

    "വർണക്കലിമയ്ക്കുള്ളിൽ
    ആലങ്ങളെല്ലാമുണ്ട്...
    ആ ദിവ്യരാഗം രണ്ടും
    നിന്നോട് കൂടെയുണ്ട്... "
    Tnx ikkaaaa.....💕💕💕💕

  • @alukkalhussain6030
    @alukkalhussain6030 2 года назад

    2022ആധുനിക യുഗത്തിൽ ഗസൽ കിങ്ങോഫ് ബെൻസി ആൻഡ് ടീം wow ഫന്റാസ്റ്റിക് തിരൂർ ഇവരുടെ പ്രോഗ്രാം നഹ്യാൻകണ്ടടിരുന്ത്‌ ഇവർ പോളിയാണ് അൽഹാഹു ദീര്ഗായുസ്സും ആഫിയത്തും നൽകട്ടേയ

  • @jaseempsb
    @jaseempsb 5 лет назад +5

    Uff... ഏതാ ഫീല്‍ 😍😍

  • @abdul.hameed.6906
    @abdul.hameed.6906 5 лет назад +17

    ഒരു പാട് ഇഷ്ടം ആയതുകൊണ്ട് ദിവസത്തിൽ പലപ്രാവശ്യം ആവർത്തിച്ചു കേൾക്കാറുണ്ട് എത്ര കേട്ടാലും പിന്നെ യും കേൾക്കാൻ മനസ്സ് കൊതിക്കുന്ന.വളരെയധികം നല്ലൊരു ഗാനം. അൽഹംദു ലില്ലാ അല്ലാഹു വിന്.സ്തുതി

  • @muhammadabdulbasith8290
    @muhammadabdulbasith8290 10 месяцев назад +1

    2023🙋‍♂️വീണ്ടു വീണ്ടും വന്നതാ അങ്ങനെ വിടാൻ പറ്റുന്നില്ല ❤❤

  • @farshadfarshu940
    @farshadfarshu940 Год назад +1

    KH nte naattukaaran🥰

  • @faseenafasi6866
    @faseenafasi6866 4 года назад +9

    വളരെ ഇഷ്ട്ടം ഉള്ള സോങ് ആണ് ഇത്..... ഒരുപാട് കേട്ടിട്ടും മതി വരാത്ത സോങ് 👌👌👌👌

  • @sahadiya6008
    @sahadiya6008 3 года назад +8

    സ്വന്തം ചലിക്കുന്നതായി ഒന്നുല്ല...👍👍👍💕💖

  • @ayubtanur184
    @ayubtanur184 Год назад

    ഒരുപാട് വൈകി പോയി കേൾക്കാൻ സ്വന്തം നാട്ടുകാരനായ പാട്ടുകാരനെ മനസ്സിലാക്കാനും നമിച്ചിരിക്കുന്നു അർത്ഥ സമ്പുഷ്ടമായ വരികൾ ♥️♥️♥️❤️❤️

  • @malappurampoovi5761
    @malappurampoovi5761 3 года назад

    ഇടക്ക് ഇവടെ വന്നു കേൾക്കാറുണ്ട്. എന്റെ പ്രിയപ്പെട്ട ബിൻസി സാറിന്റെ സൗണ്ട് കേൾക്കാൻ