ഒറ്റയ്ക്ക് വഴി വെട്ടി വന്നവന്‍ | Jinto Exclusive Interview | Bigg Boss | Ajin Varghese

Поделиться
HTML-код
  • Опубликовано: 20 окт 2024
  • #jintobodycraft #celluloidmagazine #fansmeet #biggboss #mohanlal #ajinvarghese
    Jinto is known as a very famous fitness trainer and bodybuilder. His entry takes place in Bigg Boss Malayalam Season 6 in 2024 and from here his fame increases even more. He is a celebrity body trainer and former bodybuilder. Jinto is winner of Bigg Boss Malayalam Season 6. This is fans meet video of jinto.
    Please Subscribe- goo.gl/jWXBGL
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    GET SOCIAL WITH US!
    WEBSITE - celluloidonlin...
    FACEBOOK - / celluloidmagazine
    INSTAGRAM - / celluloidfilmmagazine
    TWITTER - / celluloidkerala
    --------------------------------------­---------------------------------
    BUSINESS MAIL- celluloidmagazine@gmail.com
    ---------------------------------------­---------------------------------
    #celluloidmagazine #celluloid

Комментарии • 973

  • @SneakyPatcher
    @SneakyPatcher 4 месяца назад +1400

    എന്ത് വിജയം ജീവിതത്തിൽ ലഭിച്ചാലും സപ്പോർട്ട് ചെയ്യാൻ രതീഷിനെ പോലെ ഒരു സുഹൃത്തിനെ ലഭിക്കുന്നത് തന്നെ ഒരു ഭാഗ്യമാണ് 🙂🤍 ജിന്റോ 💗💗💗

    • @Bake_your_day
      @Bake_your_day 4 месяца назад +25

      Correct 💯

    • @jerrybro9904
      @jerrybro9904 4 месяца назад +26

      Correct.. 🔥❗ pavam ratheesh.. 🔥

    • @Sreyarinill
      @Sreyarinill 4 месяца назад +7

      🙂🖤

    • @RohitSharma0-R8
      @RohitSharma0-R8 4 месяца назад +9

      Maryadakk kalichirunnel top5 varenda aalayirunnu retheesh

    • @formemesush
      @formemesush 4 месяца назад +7

      Jan mani yum Jinto ne nalla sneha

  • @_eg__gaming
    @_eg__gaming 4 месяца назад +399

    മോന്റെ വിജയം ആ അമ്മയ്ക്കും അച്ഛനും കാണാൻ പറ്റിയതാണ് ഏറ്റവും വലിയ ഭാഗ്യം
    💕✨

  • @aynu3088
    @aynu3088 4 месяца назад +223

    രതീഷ് പാവമാ pure soul ആണു jinto യുടെ ഭാഗ്യ ആണ് ആയാൾ

  • @Arun-wi3vz
    @Arun-wi3vz 4 месяца назад +598

    നിറവും ബുദ്ധിയും രൂപവും വച്ചു മനുഷ്യരെ വിലയിരുത്തുന്നവർക്കുള്ള അടിയാണ് JINTO യുടെ വിജയം. JINTO എല്ലാർക്കും inspiration ആണ് ❤️

    • @RohitSharma0-R8
      @RohitSharma0-R8 4 месяца назад +8

      Budhi vech vilayiruthunnath nallathalle....Jintokk nalla Budhi undallo

    • @kkpra681
      @kkpra681 4 месяца назад

      ​@@RohitSharma0-R8ജിന്റോ യെക്കാൾ ബുദ്ധി ഉള്ളവർ bb ഹൌസിൽ ഉണ്ടായിരുന്നു.ബുദ്ധിയെക്കാൾ ഉപരി ജിന്റോ യുടെ ഗുണങ്ങൾ ആണ് ജിന്റോയെ വിജയ് ആക്കിയത്

    • @SindhuShaji-qy3kh
      @SindhuShaji-qy3kh 4 месяца назад +14

      ഇതുകേട്ടാൽ തോന്നുവെല്ലോ ജിന്റോ ബുദ്ധി ഇല്ലാത്ത വിരൂപൻ ആണെന്ന്. നല്ല ബുദ്ധി ഉള്ളവൻ തന്നെയാണ് ജിന്റപ്പൻ ❤️

    • @rohiniajaikumar7222
      @rohiniajaikumar7222 4 месяца назад +3

      Niram illengilum good looking aanu Jinto ❤❤

    • @vishagravindran4827
      @vishagravindran4827 4 месяца назад +2

      ​@@RohitSharma0-R8 Ath namakku aariyavunna sathyam but aa veetil ullavarkku Mandan aayirunnu Jinto. Athanu budhi vechu vilayiruthunnath enn udeshichathu

  • @SkKollamkaran
    @SkKollamkaran 4 месяца назад +302

    ജിന്റപ്പനെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും അഭിമാനിക്കാം.. അഹങ്കാരം ഇല്ലാത്ത ഒരു പച്ചയായ മനുഷ്യൻ.. Love u ജിന്റോ 💖💖💖💖

  • @Bake_your_day
    @Bake_your_day 4 месяца назад +178

    ദൈവത്തിന്റെ കൈയോപ്പ്❤️🙏🥰
    Love you Jintappaaaa 💪

  • @ToxicToxic-ho2kv
    @ToxicToxic-ho2kv 4 месяца назад +181

    മണ്ടൻ എന്ന് വിളിച്ചവരെ കൊണ്ട് കയ്യടിപ്പിച്ചവൻ the real herooo🔥ജിന്റോ 👑💯

    • @mayareji913
      @mayareji913 4 месяца назад +1

      ഇയാളും ഉണ്ടോ..toxic ...😂😂

  • @Alrinstech
    @Alrinstech 4 месяца назад +471

    Jinto 🔥

    • @_eg__gaming
      @_eg__gaming 4 месяца назад +4

      ❤️

    • @LuckyBoy-gp3js
      @LuckyBoy-gp3js 4 месяца назад +2

      JINTO BEST BIGBOSS CONTESTANT AND BEST BBOSS WINNER EVER IN ALL SEASONS ❤🔥❤🔥❤🔥❤❤👍

  • @beenagopakumar1188
    @beenagopakumar1188 4 месяца назад +206

    ജിന്റപ്പാ.......നല്ലൊരു മനുഷ്യൻ 🙏🙏 bb house ഇൽ നിന്നും ഇറങ്ങിയ എല്ലാ contestants ഉം ഈ ഇന്റർവ്യൂ കാണു.... ഇത്രയും down to earth ആയിട്ടുള്ള ഒരു മനുഷ്യൻ...... ഒരു ജാഡ യോ.... അഹങ്കാരമോ ഒന്നുമില്ലാത്ത.... പച്ച മനുഷ്യൻ
    Love u jintappa 🥰🥰🥰🥰

  • @Actvin399
    @Actvin399 4 месяца назад +74

    ചിരിച്ചു enjoy ചെയ്തു കണ്ട ഇന്റർവ്യൂ ❤❤❤insult ആണ് ഏറ്റവും വലിയ investment എന്ന് തെളിയിച്ച ജിന്റപ്പാൻ ❤❤❤❤

  • @sugathansugathan9812
    @sugathansugathan9812 4 месяца назад +70

    ❤ ചങ്കിൽ നിന്നാണ് ജിൻ്റ്റോയുടെ വാക്കുകൾ..💖 വികാര പ്രകടനങ്ങൾ..😍 അമ്മയ്ക്കും, അപ്പനും ഇനി ഇതിലും വലുതായി ഒന്നും ഒരു മകനിൽ നിന്ന് കിട്ടാനില്ല !

  • @kavithanebu4788
    @kavithanebu4788 4 месяца назад +70

    ഉയരങ്ങളിൽ എത്തുമ്പോൾ നമ്മൾ ഒരുപാട് എളിമ ഉള്ളവരാകണം ജിന്റോ i respect you 🙏🏼🙏🏼🙏🏼

  • @aminaamii636
    @aminaamii636 4 месяца назад +407

    ജിന്റോ ചേട്ടനെ ആ വീട്ടിൽ ഉള്ള ആർക്കും ഇഷ്ട്ടല്ല ഇപ്പൊ എത്ര പേര് നിങ്ങളെ സ്നേഹിക്കുന്നു എന്ന് നോക്ക് ❤️🔥

    • @Messytessy-gk7sy
      @Messytessy-gk7sy 4 месяца назад +5

      Yamunachechi katta support ayirunnu

    • @nithamohan7035
      @nithamohan7035 4 месяца назад +4

      Arkum ishtakuravilla athu chila fans indakiyedutheya..chila point of view inodu mathramarunnu yethiruppu athu yellarkum orupole varilla

    • @mammootti1
      @mammootti1 4 месяца назад

      ❤🎉🎉🎉

    • @bindusaji2188
      @bindusaji2188 4 месяца назад +2

      Yes all had Pucham towards Jinto . . . always insulting him and talking disrespectfully to him and today He is the Winner

    • @nithamohan7035
      @nithamohan7035 4 месяца назад +2

      @@bindusaji2188 aarkum pucham illa ...pne jinto ku girls inodu respect illannu first lalsir vazhaku parayunathinu munne manasilayi pned orupadu maari..allathe arum agerea puchichattilla koode ulla onno rando Peru ozhichu bhakiyellarum agerea chettane poleyannu kanunne

  • @anithamol3704
    @anithamol3704 4 месяца назад +67

    ഞാനും ചോദിച്ചിട്ടുണ്ട് ജിൻ്റോയ്ക്കു വേണ്ടി വോട്ട്.
    ഞാനും Jinto യുടെ PR ആണ് ❤❤💙💙🧡💚💚🧡💚💚🧡💚💚🧡🧡💚💚❤❤💞🧡🧡💙🧡🧡❤❤❤💙🧡🧡💚💚💚💞💞💞💞🧡

  • @rickdalton4890
    @rickdalton4890 4 месяца назад +84

    ജിൻ്റോ സാധാരണക്കാരൻ്റ പ്രതിനിധി ആയ ബിഗ്ബോസ്സ് വിന്നർ ❤

  • @anoopmanjuanoopmanju9906
    @anoopmanjuanoopmanju9906 4 месяца назад +107

    ഇതാണ് ജിന്റോ പ്രേക്ഷകർക്കു തെറ്റിയില്ല 💞💞💞❤️❤️❤️❤️ജിന്റോ love yiuuuuuuuu

  • @shynishijushynishiju9221
    @shynishijushynishiju9221 4 месяца назад +199

    ജിന്റപ്പനെ നെഞ്ചോടു ചേർത്തുപിടിച്ച ജാൻമണിക്കും രതീഷിനും ഒരുപാടു നന്ദി... ലോക മലയാളി പ്രേക്ഷകർ ഒന്നടങ്കം ചേർത്തുപിടിച്ചതാ ജിന്റപ്പനെ ... ജിന്റപ്പന്റെ നല്ല മനസ്സിന് കിട്ടിയ വിജയം ആണിത് ❤❤❤❤❤❤ ദൈവം അനുഗ്രഹിക്കട്ടെ 🥰

    • @hibusalim9852
      @hibusalim9852 4 месяца назад +2

      Aaru paranjuu onnadakkam ennuu, ee vetta valiyana aano bb winner , kashtam

    • @binisharibinbinisha755
      @binisharibinbinisha755 4 месяца назад +4

      ഏതൊരാളെയും റെസ്‌പെക്ടചെയ്യുവാൻ ഓരോരുത്തരും പഠിക്കണം

    • @B_lux
      @B_lux 4 месяца назад

      Kattu vedi Mullla pooo moleum Tango kanikkunna koooraha moleum okke aayirikkum ninte hero 😂 ​@@hibusalim9852

    • @seenathomas6755
      @seenathomas6755 4 месяца назад

      Yingane kuree perukal ,BB yilum pullikku kitti..yengilum yengane jinto winner ayi..kshama, respecting all, parents and fans prayer,nallathu mattulavarkku paranju koduthu,even to gabri ,jasmine,nora, nandhana..but all treated him as useless..thanne than thazhunnavane deivam uyarthum..

    • @hibusalim9852
      @hibusalim9852 4 месяца назад +1

      @@seenathomas6755 dushtana daivam pana pola valarthum😂😂😂 fake jinto sympathy card use cheythu ninna pola ulavara manipulate cheythu jeychuuu, eni anubhavichoo avan thalayil chumannu nadanooo, udana kanam avanta original😂😂😂

  • @-GAMING-EDITS-00
    @-GAMING-EDITS-00 4 месяца назад +92

    Vere level jintappaa ❤️❤️🌼🌼

  • @anil.a2606
    @anil.a2606 4 месяца назад +106

    ഞാൻ ബിഗ്‌ബോസ് വോട്ട് ചെയ്ത വിന്നർ ആയ ഒരാൾ മാത്രം ജിന്റോ ചേട്ടൻ ❤️❤️❤️❤️ഒരുപാട് ഇഷ്ട്ടം ചേട്ടാ 🙏🙏

  • @babugbabu6144
    @babugbabu6144 4 месяца назад +143

    ജനങ്ങൾ ku തെറ്റ് പറ്റിയിട്ടില്ല അര്‍ഹമായ ആൾ തന്നെ ജയിച്ചത് ❤❤❤❤❤❤❤❤❤❤❤

    • @ShebaJerin
      @ShebaJerin 3 месяца назад

      Arkhicha vijayam❤❤❤

  • @jerin4078
    @jerin4078 4 месяца назад +55

    Jinto താങ്കൾ എന്തുമാത്രം കഷ്ടപ്പെട്ടിട്ടായിരിക്കും ഇന്നിനിലയിൽ വരെ എത്തിയത് ജിൻറപ്പാ ❤

  • @aswathip2784
    @aswathip2784 4 месяца назад +99

    അർഹിച്ച വിജയം അർഹിച്ചവന്റെ കരങ്ങളിൽ ഭദ്രം ❤❤❤❤

  • @rahulgodzgym6650
    @rahulgodzgym6650 4 месяца назад +105

    ജിന്റോ ❤❤❤❤❤❤❤❤❤❤🏆🏆🏆🏆🏆🏆❤️❤️❤️❤️🏆🏆🏆

  • @annabell834
    @annabell834 4 месяца назад +24

    Jintoയുടെ ഈ ജാടയില്ലാത്ത സംസാരമാണ് ഒത്തിരി ഇഷ്ടമായത്. First week മുതൽ jintoക്കാണ് വോട്ടു ചെയ്തത്. അതിൽ ഇപ്പോൾ വളരെ സന്തോഷം തോന്നുന്നു. Biggbossലെ real survivor jintoannu. ❤❤

  • @નરસી
    @નરસી 4 месяца назад +127

    Jinto ✌️✌️✌️🥰🥰

  • @StudentWhos
    @StudentWhos 4 месяца назад +111

    Jinto 🏆🏆🏆

  • @nibudevasia8722
    @nibudevasia8722 4 месяца назад +36

    ജിൻറ്റപ്പാൻ മുത്താണ് 🥰🔥❤️👑👑👑👑

  • @pravilpravee7490
    @pravilpravee7490 4 месяца назад +58

    ഈശ്വരൻ ഉണ്ടെന്ന് തോന്നിയ നിമിഷം 🙏

  • @femyrj
    @femyrj 4 месяца назад +44

    ഞങ്ങടെ ഹീറോ ജിന്റോ ചേട്ടൻ 🥰🥰🥰

  • @shamnasakeer3494
    @shamnasakeer3494 4 месяца назад +80

    എത്ര എളിമയുള്ള മനുഷ്യനാണ് jinto... ആ ട്രോഫി നേടാൻ ജിന്റോയെക്കാൾ യോഗ്യത അവിടെ ആർക്കുമില്ല... ❤❤️❤️❤️

  • @_eg__gaming
    @_eg__gaming 4 месяца назад +36

    നല്ലൊരു മനുഷ്യൻ.... ❤️

  • @lissysaji4202
    @lissysaji4202 4 месяца назад +45

    Congratulations Jinto for BB 6 Title Winner🎉 Njangal Dr Robin Radhakrishante oru big fan aanu... Njangal Dr Robin ne vote kodudithundayirnnu... Eppol Njanum ente Family members ente full friends group Jinto Ke vote thannu... You deserve this Winner Cup🏆🎉🏆

  • @MininkuttyMini
    @MininkuttyMini 4 месяца назад +186

    ശരണ്യയുടെ മുടി വലിച്ചു എന്ന് എല്ലാവരും നുണ പറഞ്ഞതൊക്കെ ആണ് ജനങ്ങൾ ജിന്റോ യുടെ കൂടെ നിക്കാൻ കാരണം 👍

    • @funnypathuz
      @funnypathuz 3 месяца назад +1

      Appo urangeet urangeelaann paranjad sathyam parachilano

    • @priyaanilkumar7866
      @priyaanilkumar7866 3 месяца назад

      Ammayodulla Vishamam Parachilum
      Resmin Eado Engatt Vadanee eannu paranjathum
      Pinne Rekha Apsarayokke Theri paranhathumokke Janangale Vedanippichu
      Aa Mandan eannulla Tag koduthappol Vallatha Vishamamayippoyi
      Athukondu Thanneyanu Winner Ayathu Janangal Koode Ninnu.......

  • @Aadhya006
    @Aadhya006 4 месяца назад +40

    Jinto ചേട്ടൻ 🥳❤️

  • @hemantsain258
    @hemantsain258 4 месяца назад +85

    Jinto 🥰🥰🥰🏆🏆

  • @AnjaliNair-mv7sv
    @AnjaliNair-mv7sv 4 месяца назад +55

    Vana വഴികൾ മറക്കാതെ...ചെറിയ ഒരു കൈ തന്നവരെ പോലും നന്ദിയോടെ സ്മരിക്കുന്ന ഈ മനുഷ്യൻ അല്ലാതെ മറ്റാരാണ് ഈ വിസ്മയ വിജയത്തിന് അർഹൻ...ഇത് നന്മയുടെ വിജയം....ഈ മനുഷ്യനെ വളർത്തി വലുതാക്കിയ aaa അമ്മയും അച്ഛനും....അവരുടെ ക്വാളിറ്റി ആണ് ഈ മകന് കിട്ടിയിരിക്കുന്നത്....great pepoles...❤❤❤❤jintappan uyir❤❤❤

  • @sujisujith.k2354
    @sujisujith.k2354 4 месяца назад +48

    Jinto ❤

  • @athirajohn6436
    @athirajohn6436 4 месяца назад +16

    കണ്ണ് നിറഞ്ഞ പോയി അതിനുപരി ഒത്തിരി ഹാപ്പി ആയി ജിന്റോ ♥️♥️♥️

  • @mpmp7060
    @mpmp7060 4 месяца назад +38

    Jinto....king of hearts❤❤❤❤

  • @kunjambujoppu1785
    @kunjambujoppu1785 4 месяца назад +19

    Jintappan 🥰😘😘ആരാ പറഞ്ഞത് ജിന്റപ്പന് സംസാരിക്കാൻ അറിയില്ലെന്ന്, പുള്ളിക്ക് game കളിക്കാനും അറിയാം🥰, സംസാരിക്കാനും അറിയാനും, provoke ചെയ്യാനും അറിയാം 🥰, mind game കളിക്കാനും അറിയാം 🥰😘

  • @ann23-y2k
    @ann23-y2k 4 месяца назад +28

    പാവം jinto bro 💜അപ്പാപ്പൻ പൊളി ആണല്ലോ.... പാപ്പി അപ്പച്ചോ... നിങ്ങൾ അവരാണോ 😍😍😍😂

  • @Yoiiui
    @Yoiiui 4 месяца назад +61

    Jintappan ❤️‍🩹

  • @ashokanpalakkot851
    @ashokanpalakkot851 4 месяца назад +51

    Very calm and composed behaviour on stage ❤

  • @SneakyPatcher
    @SneakyPatcher 4 месяца назад +506

    Matured ഇന്റർവ്യൂ.....അർഹിച്ച കരങ്ങളിൽ തന്നെ ആ ട്രോഫി എത്തി. ചെയ്ത വോട്ട് പാഴായില്ല 🤍

    • @MubinPA-jj4bo
      @MubinPA-jj4bo 4 месяца назад +7

      Arhicha kaikaloo😮😮

    • @Falcon_Gaming987
      @Falcon_Gaming987 4 месяца назад +16

      ​@@MubinPA-jj4bo alland pinne kusmine kondu pokanarnno cup😂

    • @MubinPA-jj4bo
      @MubinPA-jj4bo 4 месяца назад +2

      @@Falcon_Gaming987 vali veeranu anu arhatha..

    • @z3nster4
      @z3nster4 4 месяца назад +19

      @@MubinPA-jj4bo mookatta fansine kaalum ethra bedham aanu jinto

    • @MubinPA-jj4bo
      @MubinPA-jj4bo 4 месяца назад +1

      @@z3nster4 comedy ninte mookinnu theetam ano varane. . Kallan jinto jasminte echil kondu kitiya cup.. thettam

  • @Anwarsadath7165
    @Anwarsadath7165 4 месяца назад +112

    ,,, 💯,,,,, 🏆 JINTO,, ക്ക്,, കേരളം നൽകിയ,, അർഹിക്കുന്ന ഏറ്റവും വലിയ,,, വരവേൽപ്പ്...💯 🏆👁️🏆..

  • @soumyasurumi8258
    @soumyasurumi8258 4 месяца назад +152

    അർഹിച്ച കൈകളിൽ ആ വിജയം......
    അതെത്തിയപ്പോൾ എത്ര മനോഹരം

  • @lisujo5638
    @lisujo5638 4 месяца назад +26

    ❤❤❤ from 🇨🇦 .Tears in my eyes ,happy for this man whonis one among us...
    Loved him from the beginning of the show.very pleasant and happy moment.i feel ike i won the bb6 show.proud moment for his family❤❤❤

  • @albip.m6718
    @albip.m6718 4 месяца назад +36

    Jinttapan🗿 ❤‍🔥🔥

  • @SANUPIX
    @SANUPIX 4 месяца назад +78

    എനിക്ക് ജിന്റോ മുന്നിൽ പാടാൻ ഒരു അവസരം തന്നതിൽ ഒരുപാട് നന്ദി ❤

    • @resmirv1
      @resmirv1 4 месяца назад +3

      പാട്ട് സൂപ്പർ ആരുന്നു. God bless 😊🤗

    • @VineethaMohan-yt8yr
      @VineethaMohan-yt8yr 4 месяца назад +5

      Super song ❤❤❤

    • @SANUPIX
      @SANUPIX 4 месяца назад +1

      @@resmirv1 orupad thanks

    • @SANUPIX
      @SANUPIX 4 месяца назад

      @@VineethaMohan-yt8yr thanks

    • @ajirenny1612
      @ajirenny1612 4 месяца назад +1

      എവിടെ പാടി

  • @navinpeter7672
    @navinpeter7672 4 месяца назад +17

    Jinto chettan samsarikkunnathu thanne ellarodum respect koduthittanu. ❤

  • @SneakyPatcher
    @SneakyPatcher 4 месяца назад +49

    That airport entry 😮🔥🔥

  • @MrKami123456789
    @MrKami123456789 4 месяца назад +26

    Ratheesh ettan❤❤❤..jintoyude athmartha suhurth..

  • @shyamkrishna7369
    @shyamkrishna7369 4 месяца назад +58

    ONE AND ONLY JINTO 💯💯🏆🏆💪💪💥💥💥💥💥💥💥💥💥💥💥💥💥🏆🏆🏆🏆🏆🏆

  • @naija7044
    @naija7044 4 месяца назад +30

    Jintappan the real monster👏

  • @jerrybro9904
    @jerrybro9904 4 месяца назад +34

    Jinto.. 💀🔥

  • @XNightingaleXx
    @XNightingaleXx 4 месяца назад +43

    Jinto pwoli

  • @rahulgodzgym6650
    @rahulgodzgym6650 4 месяца назад +79

    Love ജിന്റോ chettan ❤️❤️🫂🫂🫂🫂❤️❤️❤️❤️🫂🫂🫂🫂🫂

  • @msiyas6736
    @msiyas6736 4 месяца назад +15

    jintooo❤️‍🔥❤️‍🔥❤️‍🔥

  • @scb2596
    @scb2596 4 месяца назад +17

    Jintappaa... Ponnappa.. ❤️🔥🔥

  • @itsmeparu4750
    @itsmeparu4750 4 месяца назад +116

    എന്റെ കുഞ്ഞു സമ്മാനം. ആ കൈകളിൽ വെച്ചു കൊടുത്തു ❤

    • @keziamerin
      @keziamerin 4 месяца назад +2

      ഇയാൽ ആണോ ആ gift കൊടുത്ത പെൺകുട്ടി

    • @sajithjoseph7614
      @sajithjoseph7614 4 месяца назад +1

      Bigbosswinnerjintappan

    • @bincyjohn6774
      @bincyjohn6774 4 месяца назад +1

    • @itsmeparu4750
      @itsmeparu4750 4 месяца назад +3

      ​@@keziamerinഅതെ കേട്ടോ പാർവതി

    • @itsmeparu4750
      @itsmeparu4750 4 месяца назад

      ​@@sajithjoseph7614❤

  • @jerrybro9904
    @jerrybro9904 4 месяца назад +35

    MOTIVATOR JINTO.. 🔥

  • @soumyasurumi8258
    @soumyasurumi8258 4 месяца назад +415

    ജിന്റപ്പൻ ഫാൻസ്‌ ഒരു ലൈക്‌ അടിച്ചിട്ട് പൊക്കോ 😌😍🔥

  • @lindaprinil5863
    @lindaprinil5863 4 месяца назад +27

    സത്യം ഞാനും PR chaithitundu. But jintappane bigbossil വന്നതിനു ശേഷം മാത്രം അറിയണത്. ജിന്റോ പറഞ്ഞത് വളരെ ശരിയാണ്. ഒരു പരിചയം ഇല്ലാത്ത എന്നെ പോലുള്ളവരുടെ PR work തന്നെ ഈൗ മനുഷ്യന്റെ വിജയം. Congrats jintappan

  • @hephzibahannmathew8796
    @hephzibahannmathew8796 4 месяца назад +37

    Jinto- king 👑 of people’s ❤️ heart..

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 4 месяца назад +11

    ജിൻ്റോ നമ്മൾ സാധാരണക്കാരുടെ പ്രതീകം❤

  • @Abubacker-e4t
    @Abubacker-e4t 4 месяца назад +6

    ഒറ്റക്ക് പൊരുതി നേടിയ വിജയം ജനങ്ങൾ സപ്പോട്ട് നിന്നു

  • @JosephDonelly262
    @JosephDonelly262 4 месяца назад +12

    Jinto, Ratheesh & Janmony 😍😍😍😍😍😍

  • @lavanyalavzz3904
    @lavanyalavzz3904 4 месяца назад +22

    From Zero to Hero❤.Real inspiration person.Hardworking human.. JINTO❤💯🔥
    Life il failed aayenn thonnunna nimisham Jinto chettante life journey nokkuka, namuk oru strength um confidence um kittum💎

  • @jacquelinesebastian3053
    @jacquelinesebastian3053 4 месяца назад +13

    ദൈവത്തെ മാനിക്കുന്ന മനുഷ്യൻ ❤

  • @rahoofveradiyil656
    @rahoofveradiyil656 4 месяца назад +9

    ജിന്റപ്പാ ഇങ്ങള് പൊളിയാണ്

  • @surendranbinusha9706
    @surendranbinusha9706 4 месяца назад +9

    JINTO chetta oru positive vibe aanu kanumbol thane .njn oru bb seasons um kandittilla.but only season 6 kandullu It is because of u man.Athupole first time aayi voteum cheythu .Aniku oru vashiyayirunnu Jinto chettan allathe vere aarum title winner aavaruth ennu.Athu sambavichu.Evening veetil vilak vekumbol pray cheyunnath chettan winner aavane ennu matram aayirunnullu.Athupole live kanumbol avide chettante presenc undonu matram nokkum .Tasks varumbol chettan ulla team jayikanam Allangil chettan aavanam aa team inne jayipukan.Group thirikumbol chettan captain aavam ....angane oke.Entho Jinto chettanu entho oru prethekathakal oke und.

  • @Justice746
    @Justice746 4 месяца назад +16

    തെറ്റുകൾ എല്ലാർക്കും പറ്റിയിട്ടുണ്ട്.പക്ഷേ തെറ്റുകൾ തിരുത്തി മുന്നേറിയവൻ ആണ് ജിൻ്റോ❤❤❤❤

    • @saniyageo8599
      @saniyageo8599 4 месяца назад +2

      Yes അത് തന്നെ ആണ് സത്യം അത് തന്നെ ആണ് വേണ്ടത് 🙏🏻🥰🌹🌹♥️🌹🌹

  • @nihal_abdulla
    @nihal_abdulla 4 месяца назад +59

    Biggboss ൽ പട്ടി പെറ്റ പോലെ കുറെ ഉണ്ടായിട്ട് കാര്യമില്ല...🐶😂
    പുലി പെറ്റ ഒരണ്ണം മതിയടാ JINTO..🔥🎉

    • @himashaibu5581
      @himashaibu5581 4 месяца назад

      👍🏻👍🏻സൂപ്പർ 👍🏻👍🏻❤️❤️

    • @ehsankalody2839
      @ehsankalody2839 4 месяца назад

      Woow👍👏🏻

  • @Anitha-g2t
    @Anitha-g2t 4 месяца назад +17

    മോനേ ജിന്റോ എന്റെ മോന്റെ കോളേജിലും മോളുടെ കോളേജിലും നിന്നും ഞാൻ അറിയാവുന്നവരിൽ നിന്നും കുറേ വോട്ട് കിട്ടിയിട്ടുണ്ട്.

    • @saniyageo8599
      @saniyageo8599 4 месяца назад +1

      🌹♥️🥰🥰🥰🥰

  • @tytgamimg7592
    @tytgamimg7592 4 месяца назад +18

    Jinto Malayya 🏆🏆

  • @mereenalijo
    @mereenalijo 4 месяца назад +7

    ജിന്റോ ചേട്ടൻ ❤️❤️

  • @SneakyPatcher
    @SneakyPatcher 4 месяца назад +126

    ആ ട്രോഫി അർഹിച്ചിരുന്ന കൈയിൽ തന്നെ എത്തി 💗🔥

  • @shafichenakkalangadi6934
    @shafichenakkalangadi6934 4 месяца назад +11

    ജിന്റോയുടെ അച്ഛനെ കാണാൻ നമ്മുടെ വിജയേട്ടന്റെ ലുക്ക് ഉണ്ട്

  • @julietangelanicetus5213
    @julietangelanicetus5213 4 месяца назад +26

    Jinto you ate the real winner...💯💯💯👍👍👍

  • @vaahi....-ip5lw
    @vaahi....-ip5lw 4 месяца назад +76

    jinto😍jintoyude pr janagal aaann vaakiyullavar avide karayatte

  • @ThejoGeorgejacob
    @ThejoGeorgejacob 4 месяца назад +10

    Enthu paavam aanu jinto

  • @mallikakumaran2387
    @mallikakumaran2387 4 месяца назад +11

    Niramill, bangiyilla, സംസാരിക്കാൻ അറിയില്ല, ബുദ്ധിയില്ല, മണ്ടൻ... ഇത്രയൊക്കെ പട്ടം ചാർത്തി ആ b b ഹൌസിൽ ഉള്ളവർ എല്ലാം. But cup aaru നേടി, നമ്മുടെ ജിന്റോ തന്നെ 😅💐💐❤️❤️❤️... ഇനിയും മുന്നോട്ട്, വന്നവഴി ഒരിക്കലും മറക്കരുത് മോനെ, God bless yu. 🙏😍❤️❤️❤️.

  • @BijuMH.
    @BijuMH. 4 месяца назад +20

    സീസൺ 5 വിജയിച്ച അഖിൽ മാരാരും ആദ്യം പോയത് ജോജുവിൻ്റെ അടുത്തേക്കാണ് ഒരു കൊല്ലം കഴിഞ്ഞിട്ടും മാരാർ ഒരു സിനിമയിൽ പോലും ഭാഗമല്ലാ ജിൻ്റോ അതിന് മാറ്റം വരുത്തട്ടെ

  • @sajeerbabu4327
    @sajeerbabu4327 3 месяца назад +3

    Vaanam jinto

  • @user-bn3by5ce8b
    @user-bn3by5ce8b 4 месяца назад +15

    Jintappn daaa 👌👌👌

  • @jamivp5531
    @jamivp5531 3 месяца назад +4

    ജിന്റോ അത്ര വലിയ gemer ഒന്നും അല്ല വെറും സഹതാപം വോട്ട്അതിനേക്കാൾ കളിച്ചവർ എല്ലാംപുറത്ത് മലയാളി 🙏

  • @aiswaryaprabha2677
    @aiswaryaprabha2677 4 месяца назад +4

    What a down to earth- humble personality JINTO♥️♥️✨

  • @raheeskanniyakkal
    @raheeskanniyakkal 4 месяца назад +5

    എപ്പിസോഡിൽ ആ വീഡിയോ ലാലേട്ടൻ play ചെയ്ത് മറ്റുള്ളവർക്ക് കാണിച്ചു കൊടുത്തത് കാണിച്ചില്ലായിരുന്നു...... ജിന്റപ്പൻ 🎉❤

  • @leenabinu664
    @leenabinu664 4 месяца назад +7

    Jinto🙏🙏🙏

  • @Usha.J-ei8xy
    @Usha.J-ei8xy 4 месяца назад +4

    ജിന്റൊപ്പാ ഒരുപാടൊരുപാട്
    സന്തോഷം എല്ലാം നന്മക്കാ
    മാത്രം, ദൈവം ചെയ്ത ന
    നമ്മകൾക്കായ് നന്ദി ചൊല്ലി
    ദൈവത്തെ മഹത്വപ്പെടു
    ത്താം..❤️🤲🤲🙏ജിന്റോ മു
    ത്തെ വീണ്ടും എന്നെന്നും എല്ലാവരോടും നന്ദിയും
    കടപ്പാടും ഉള്ളവനായിരിക്ക 😁ദൈവം കൂടെ ണ്ടാവും
    ഒരുനാളും കൈവിടില്ല ❤️🤲🙏... Ok ജിന്റോ.. God bless you മുത്തേ ❤️😘🔥🔥

  • @myshadowvlogs9497
    @myshadowvlogs9497 4 месяца назад +10

    ഇത്രയും ക്ഷമ ഉള്ള മനുഷ്യൻ 😘😘😘

    • @FaitZ276
      @FaitZ276 4 месяца назад +1

      Correct ..njan evideum kandittilla. ❤

  • @bennybenny5447
    @bennybenny5447 3 месяца назад +2

    ഒറ്റക്കെ പൊരുതി ജയിച്ചേ ജിന്റോ 😘

  • @achusworld2561
    @achusworld2561 4 месяца назад +18

    PRO കുട്ടികൾ മാത്രമല്ല വീട്ടമ്മമാരും കിട്ടുന്ന ഫോൺ എടുത്ത വോട്ട് ചെയ്യും JINTO❤️❤️❤️❤️❤️

  • @lakhanrajak6751
    @lakhanrajak6751 4 месяца назад +63

    Jintaappaaaaa ❤️✌️✌️

  • @laisarajan5660
    @laisarajan5660 4 месяца назад +3

    Love you ജിന്റപ്പാ 🥰🥰🥰❤️❤️❤️

  • @rajulajale9085
    @rajulajale9085 4 месяца назад +10

    ജിന്റോ ❤

  • @only2blex
    @only2blex 4 месяца назад +10

    Jintappn daaa ❤️✌️✌️

  • @فيصلفيصل-س9ص9ف
    @فيصلفيصل-س9ص9ف 4 месяца назад +5

    നല്ലൊരു വ്യക്തിയാണ്

  • @sajukasaju6248
    @sajukasaju6248 4 месяца назад +27

    ഞാൻ ജാസ്മിൻ ഫാൻസ് ആണ്....
    മറ്റു മത്സരാർത്ഥികളെ അപേക്ഷിച്ച് strong Game ഇല്ലങ്കിലും തുടക്കം മുതൽ അവസാനം വരെ കപ്പ് നേടണം എന്ന വല്ലാത്ത ആഗ്രഹവും, പരിശ്രമവും പ്രകടിപ്പിച്ചു....
    അതിന് എൻ്റെ ആശംസ നേരുന്നു....

  • @sandygaming390
    @sandygaming390 4 месяца назад +5

    Proud of you man❤❤ jinto🔥🔥