Siji is one of the best contestants in BigBoss Season 6. Even though he is not perfect, we love him a lot. He is an inspiration of 1000 lakhs people or more than that... I love her till the end of life....
റോക്കി ചെയ്തത് തെറ്റ് തന്നെയാണ്... റോക്കി യേ ഇഷ്ടവുമല്ല... പക്ഷെ ഒരാളെ അനുവാദം ഇല്ലാതെ തൊടുന്നതും പേർസണലി കുണുവാവ പാൽകുപ്പി എന്നൊക്കെ പറഞ്ഞു insult ചെയ്തതും ശരിയല്ല.... പിന്നെ രണ്ടാമത് വന്നു മോശം കൂട്ടുകെട്ടിൽ പെടുകയും fair അല്ലാത്ത രീതിയിൽ game കളിക്കുകയും ചെയ്തത് കൊണ്ടാണ് ഫൈനൽ ഇൽ പോലും എത്താതെ ഇരുന്നത്.. എത്ര game ആണെങ്കിലും personality യേ ഇഷ്ട്ടപെടുന്നവരും പ്രേക്ഷകർ ആയിട്ടുണ്ടെന്നു മനസ്സിലാക്കണം... തൊടാരാ എന്ന് പറഞ്ഞത് തൊട്ടാൽ അടിക്കും എന്ന് മുന്നറിയിപ്പ് തന്നു കൊണ്ടായിരുന്നു... അല്ലാതെ തൊടാൻ വേണ്ടി ആയിരുന്നില്ല..പെങ്ങളുട്ടി ക്യാപ്റ്റൻ ആയത് കൊണ്ട് ആണ് അന്ന് care ചെയ്തത്... പെങ്ങളുട്ടി ക്കൊരു വീട് എന്ന് എങ്ങനെയോ വന്നതൊന്നുമല്ല...😂😂
തിരിച്ചു വന്നപ്പോ കാര്യങ്ങൾ കൈവിട്ട് പോയി കാരണം ആ ടൈമിൽ ബിഗ്‌ബോസ് ഹൗസ് അടക്കി ഭരിക്കുന്നുണ്ടായത് ജിന്റോ ചേട്ടനായിരുന്നു.. സിജോക്ക് എത്തിപിടിക്കാൻ പറ്റാത്തത്ര ദൂരം ജിന്റോ ചേട്ടൻ എത്തിയിരുന്നു അത് കൊണ്ടാണ് സിജോക്ക് ജനങ്ങളുടെ ഇടയിൽ ഉണ്ടായ ആദ്യത്തെ ഹൈപ്പ് കിട്ടാതായത്.. പക്ഷെ അഞ്ചിൽ എത്താനുള്ള ചാൻസ് കളഞ്ഞത് സായി നന്ദന കൂട്ട് കെട്ടുണ്ടാക്കിയത് കൊണ്ടാണ്!
@@Anz26272ചിരിച്ചു ചത്തു 😂😂 ഇഷ്ടം അർജുനെ ആണെങ്കിലും സീസൺ അടക്കി ഭരിച്ചത് ജാസ്മിനാണ്. ലാസ്റ്റ് weeks ഇൽ ഒക്കെ ജിന്റോ ഉറങ്ങുവാരുന്നു. കരഞ്ഞും കാലുപിടിച്ചും സിബിന്റെ വാലാട്ടിയായി നിന്നും നോറയോടൊക്കെ കാണിച്ചതൊക്കെ എന്ത് ഊളത്തരമായിരുന്നു. അർജുൻ ജന്മണിയെ 9 എന്ന് വിളിച്ചു എന്ന് പറഞ്ഞുണ്ടാക്കിയത് ജിന്റോയാണ്. നന്ദന സായി കൂട്ടുകെട്ട് ഇല്ലായിരുന്നെങ്കിൽ സിജോയ്ക്ക് കുറച്ചു കൂടി നിൽക്കാൻ പറ്റിയെനെ
Sijo... Such a good human being... ഏറ്റവും നന്മയുള്ള വ്യക്തി... A good gamer also... ആ കൂതറ sai യും കുരുത്തം കെട്ട ആ പെങ്ങളൂട്ടി യും കൊണ്ട് മാത്രമാണ് sijo പുറത്തായതു.... അല്ലെങ്കിൽ top 5 ഇൽ എത്തേണ്ട ആളായിരുന്നു... ഒരു പാട് നന്മകൾ നേരുന്നു
ഒരാളെ മൂക്കിലെ രോമം എടുത്തു കാണിച്ചു ഇഷ്ടമില്ലാത്ത ആളുടെ തോളിൽ ബലമായി കൈ വെക്കുക ഇതൊക്കെ കിട്ടിയ തല്ലിന് ബദ്ധലാണ് അവിടെ രണ്ട് പേരും അവസാനിപ്പിക്കുക....
Sijo good contestant ayirunu രണ്ടു mistake എനിക്ക് തോന്നിയത്...first half il rocky ye ഒരുപാട് provoke ചെയ്തു...അടി ചോദിച്ചു വാങ്ങി...2 nd half il sister affection ..നന്ദുട്ടി എന്നുള്ള വിളി lalettan ന്റെ മുൻപിൽ പോലും...എത്ര irritation ആണ് കേൾക്കുമ്പോൾ തന്നെ..മൂന്നു പേരും കൂടി എത്ര വെറുപ്പിക്കൽ ആണ് കാണിച്ചത്
ഒന്നും നടക്കില്ല.സിജോ കുടുങ്ങും. കേസ് കൊടുക്കാൻ ആണേൽ അന്ന് അതിനുള്ള guts കാണിക്കണം ആരുന്നു. But അന്ന് സഹധാപം വോട്ട് കിട്ടാൻ അവൻ ബിഗ് ബോസ് ടീം പറയുന്നതും കേട്ട് നിന്ന്. ഇപ്പൊൾ കേസ് കൊടുക്കുമ്പോലും. നല്ല ആളായി മൂഞ്ചും, വാജകം അടിക്കാതെ കേസ് കൊടുക്കാൻ പറ. ബിഗ് ബോസ് മുതൽ ഈ ഊളക്ക് ഡയലോഗ് മാത്രം ഉള്ളൂ. ഒന്നും.ചെയ്യാൻ കഴിവില്ല ഇപ്പൊൾ സോഷ്യൽ മീഡിയയിൽ live ആയി നിൽക്കണം, അതും പറഞ്ഞു കുറെ മണ്ടന്മാരായ വിവേഴ്‌സിനെ പറ്റിച്ചു അവനു അവൻ്റെ socaial മീഡിയയിൽ അക്കൗണ്ടിൽ റീച്ച് ഉണ്ടാകണം അത്ര തന്നെ അതിന് മുകളിൽ ഒന്നും ഇല്ല. ഇതുപോലെ ooula കളികൾ കാരണം ആണ് bb ഒരിടത്തും എത്താതെ പോയത്.
അപ്പൊ നന്മ മരം കളിച്ചു ഇപ്പോൾ കേസ് കൊടുക്കാൻ വന്നിരിക്കുന്നു. Bb കോംപ്രമൈസ് ആക്കി കപ്പും കൊടുക്കാതെ പറഞ്ഞു വിട്ടു. ആ സ്പോട്ടിൽ ഇറങ്ങി കേസ് കൊടുത്തിട്ട് ക്യാഷ് വാങ്ങിക്കണമായിരുന്നു.
My dear Brother Sijo, You should file a case against him. He has spoiled your career and life. If you don’t file a case. He will repeat it. What if you died after that hit? Only your loved ones would lose. Charge a multi-million case against him. Rocky brags, he is very rich and bhai. So money is not a problem for him.
Degrade cheythth ala bro aro entho ayikote sijok idi kiti ayalde ee avastha ipozhum manasilakathe Rocky cheytha mass anen parayunavar ind enthanu enik manasilakathe
@@alwinandrew2393degrading..? Who??😂 If Rocky had nt hit Sijo,both of them would hv been there in bb6 fr a many dys...it would hv changed the entire bb6 show. Pl.stop supporting Rocky who has got no brains.
ഇരന്നു വാങ്ങിയ ഇടി അല്ലെ അത് ? ആൾ ഒരു വാ... ആണ് പക്ഷേ അവൻ്റെ ഇടി ഇങ്ങേര് ഇരന്നു വാങ്ങിയത് അല്ലെ ശെരിക്കും !! പിന്നെ അന്ന് എന്തുകൊണ്ട് കേസ് കൊടുത്തില്ല.
Maryadakku Rocky kku samsarikkan polum ariyilla..swantham Peru polum oru movie irangiyathinu shesham Avan matty..Sijo anubhavicha pain il 1% polum avan arinjittilla..avanethire case kodukkanam Sijo ..agrahicha pole show il ee limitations Karanam Sijo kku perform cheyyan pattiyilla ..athinu karanakaran Rocky aanu
ചെയ്തത് തെറ്റുതന്നെയാണ് പക്ഷേ അത് ചോദിച്ചു വാങ്ങിച്ചതാണ് ഒരു മനുഷ്യൻറെ ക്ഷമയെ പരിശോധിക്കുന്നതിന് ഒരു പരിധിയില്ലേ അവൻറെ ദേഹത്ത് തൊടരുത് തൊടരുതെന്ന് പലപ്രാവശ്യം പറഞ്ഞു പിന്നെയും കേറി മാന്താൻ പോയിട്ടല്ലേ ഇടിച്ചത് തെറ്റ് കണ്ടാൽ തെറ്റെന്ന് തന്നെ പറയണം ഉള്ളി കുറച്ച് ആളാവാൻ നോക്കിയതാണ് പക്ഷേ പാളിപ്പോയി
Siji is one of the best contestants in BigBoss Season 6. Even though he is not perfect, we love him a lot. He is an inspiration of 1000 lakhs people or more than that... I love her till the end of life....
Sijo such a pure soul❤❤
Sijo is very genuine..nd a quality human
Koppaanu.
Sijo because of you aanu ee season kannan tudangayth ... Wishing you all the best❤️🔥😊
Me too❤
Me to❤
സിജോയുടെ രണ്ടാംവരവിലേ പെര്‍ഫോമന്‍സ്സ് ഒട്ടും തൃപ്തികരമല്ല.
ഒന്നാമത് നന്ദനയെ പെങ്ങളൂട്ടിയായി പ്രതിഷ്ടിച്ച മണ്ടന്‍ നിലപാട്.
Sijok operation kazhinj kore medicines okke ondairunu,pinne edak mouth infection vannarnu,so Nandana a timil help cheythu,athukond aanen Sijo nandane oru sister aayt kande...ith Sijo thanne paranje,bt bb ithonum showil kaanichitilla
നന്ദൂട്ടൻ 😂😂
@@l13rm87 💯
@@mollythomas2806 nink oru apath verumbo kude nikunavale ni thirinj nokathillede?
Ni onum manushyan alle
@@Rachusss അവർ ഒരു അധ്യാപിക ആണ്, റെസ്‌പെക്ട് chey
സിജോ എനിക്ക് ഒത്തിരി ഇഷ്ടം ❤
Yenikum
Iam happy for sijo bcoz he has us ...real fans❤❤🎉🎉🎉
Sijo Wish U All The Best for ur future❤
Sijo standard contestant in big boss
What you mean by standard 😂
Sijo chettantte interview waiting ayirunnu
സിജോ പറഞ്ഞത് ശരിയാണ് ജിന്റോ ആരെയൊക്കെ അടിക്കേണ്ടതാണ് അങ്ങേരുടെ ഒരു കൈക്ക് ഉണ്ടോ അവിടെ ഉള്ളവർ പക്ഷെ ക്ഷമ അത് അങ്ങേർക്ക് ധാരാളം ഉണ്ട്
ജിന്റോ 👍🏼
Sijo💗
Sijo ...you are correct slways....
Sijo bro ini case onnum kodukan pokkanda. We are with you always❤ Move ahead with your life. Nalla opportunities ellam kittate. Ignore negativity ❤
Sijoye kanumbo manassil oru cheriya vishamamanu eppozhum.!😢
Sathyom..athipolum marunila..adyathe aa oru hype angne poirunenki cup kayilirunene...vidhi allathend parayan😢
@@Rachusss sathyam pakshe unluck enn allathe enna paraya😢
Sijo is a Good Human Being.Always with you bro ☺️❤️
One and only sijo bro❤❤
Sijo ❤️❤️🔥
Sijo the real gentleman❤❤
ഒരാളെ ഇടിക്കുന്നതല്ല Rocky ആണത്വം, അത് നിയന്ത്രിക്കുന്നതിലാണ് 😊
ആ കാര്യത്തിൽ Jinto’യെ സമ്മതിക്കണം ❤👏🏼
(But Jinto Cup deserving alla #fact)
എന്തിനാ മണ്ടത്തരതിന് ആണൊ 😂
ചുമ്മാതെയല്ലാ ജിൻ്റോ കപ്പുമായി പോയത്..jinto rocks❤❤❤
jintode kayyil ninne adyam eranne vangan pooyada kittiyenkil pettiyil ayeney
@@Norah-626 oru average mookala fen girl 😂😂😂
@@sreehari5437ഇയാൽ ആരാ ആവറേജ് മണ്ടൻ ഫാൻ ooh😂😂 ഒന്ന് പോഡാപ്പ 🤣
You are an inspiration❤️keep going..we love you by the way you are!!always keep that smile on your face... Your fan till the end!!
sijo sundaranayirikkunnu ❤❤❤
Love you so much sijo❤so much respect for you from the bottom of my heart!!
റോക്കി ചെയ്തത് തെറ്റ് തന്നെയാണ്... റോക്കി യേ ഇഷ്ടവുമല്ല... പക്ഷെ ഒരാളെ അനുവാദം ഇല്ലാതെ തൊടുന്നതും പേർസണലി കുണുവാവ പാൽകുപ്പി എന്നൊക്കെ പറഞ്ഞു insult ചെയ്തതും ശരിയല്ല.... പിന്നെ രണ്ടാമത് വന്നു മോശം കൂട്ടുകെട്ടിൽ പെടുകയും fair അല്ലാത്ത രീതിയിൽ game കളിക്കുകയും ചെയ്തത് കൊണ്ടാണ് ഫൈനൽ ഇൽ പോലും എത്താതെ ഇരുന്നത്.. എത്ര game ആണെങ്കിലും personality യേ ഇഷ്ട്ടപെടുന്നവരും പ്രേക്ഷകർ ആയിട്ടുണ്ടെന്നു മനസ്സിലാക്കണം... തൊടാരാ എന്ന് പറഞ്ഞത് തൊട്ടാൽ അടിക്കും എന്ന് മുന്നറിയിപ്പ് തന്നു കൊണ്ടായിരുന്നു... അല്ലാതെ തൊടാൻ വേണ്ടി ആയിരുന്നില്ല..പെങ്ങളുട്ടി ക്യാപ്റ്റൻ ആയത് കൊണ്ട് ആണ് അന്ന് care ചെയ്തത്... പെങ്ങളുട്ടി ക്കൊരു വീട് എന്ന് എങ്ങനെയോ വന്നതൊന്നുമല്ല...😂😂
Sijo ye orupadu eshtama 😊manasu kai vidaruthu ❤
Sijo was very potential contestant 👍🏻👍🏻👍🏻
Potta englishumaay rocky..
Koppannu
Thallu kittiyath nannaaayiii😂😂😂😂
Uvva😂😂
@@DReaM_WalKeRr Aarku nannayi ennu...Rocky de fan aanennu manassilayi...behave like a human so that you know what humanity is..
Second entry ozhivakki next seasonileku oru confermation vangiyirunnenkil ok ayirunnu. Too late ayi poyi . Its ok ellam nallathinu arikkum
SIJO Isham ❤❤❤❤❤❤
Too sad for Sijo 😢
Sijoo the gentleman 💯🫡❤️
തിരിച്ചു വന്നപ്പോ കാര്യങ്ങൾ കൈവിട്ട് പോയി കാരണം ആ ടൈമിൽ ബിഗ്‌ബോസ് ഹൗസ് അടക്കി ഭരിക്കുന്നുണ്ടായത് ജിന്റോ ചേട്ടനായിരുന്നു.. സിജോക്ക് എത്തിപിടിക്കാൻ പറ്റാത്തത്ര ദൂരം ജിന്റോ ചേട്ടൻ എത്തിയിരുന്നു അത് കൊണ്ടാണ് സിജോക്ക് ജനങ്ങളുടെ ഇടയിൽ ഉണ്ടായ ആദ്യത്തെ ഹൈപ്പ് കിട്ടാതായത്.. പക്ഷെ അഞ്ചിൽ എത്താനുള്ള ചാൻസ് കളഞ്ഞത് സായി നന്ദന കൂട്ട് കെട്ടുണ്ടാക്കിയത് കൊണ്ടാണ്!
സത്യം
Yes. People don't like Nandana and Sai. After that I slso stopped giving vote to you. Like me many of my friends.
Jinto adakki ഭരിച്ചൂന്നോ😂
Ayyeh
@@lucyjose1416 ഇത് തന്നെയാണ് മിക്ക ആളുകളും സിജോക്ക് വോട്ട് കൊടുക്കുന്നത് മതിയാക്കിയത്👍🏼
@@Anz26272ചിരിച്ചു ചത്തു 😂😂 ഇഷ്ടം അർജുനെ ആണെങ്കിലും സീസൺ അടക്കി ഭരിച്ചത് ജാസ്മിനാണ്. ലാസ്റ്റ് weeks ഇൽ ഒക്കെ ജിന്റോ ഉറങ്ങുവാരുന്നു. കരഞ്ഞും കാലുപിടിച്ചും സിബിന്റെ വാലാട്ടിയായി നിന്നും നോറയോടൊക്കെ കാണിച്ചതൊക്കെ എന്ത് ഊളത്തരമായിരുന്നു. അർജുൻ ജന്മണിയെ 9 എന്ന് വിളിച്ചു എന്ന് പറഞ്ഞുണ്ടാക്കിയത് ജിന്റോയാണ്. നന്ദന സായി കൂട്ടുകെട്ട് ഇല്ലായിരുന്നെങ്കിൽ സിജോയ്ക്ക് കുറച്ചു കൂടി നിൽക്കാൻ പറ്റിയെനെ
Sijo is a good human being. He is so comfortatable to be around.
Urukk manushyan Sijo🔥🔥
Hai.sijo❤❤
Sijo... Such a good human being... ഏറ്റവും നന്മയുള്ള വ്യക്തി... A good gamer also... ആ കൂതറ sai യും കുരുത്തം കെട്ട ആ പെങ്ങളൂട്ടി യും കൊണ്ട് മാത്രമാണ് sijo പുറത്തായതു.... അല്ലെങ്കിൽ top 5 ഇൽ എത്തേണ്ട ആളായിരുന്നു... ഒരു പാട് നന്മകൾ നേരുന്നു
😂😂😂😂😂😂👍
@@moonsun431 🤣🤣🤣🤣
Bb6 winner avanda mudhal ayirenu❤
Sijo haters eniyum karanju mezhukkikko 😂😂😂😂sijo snehikkunne oru koottam aalukal und 🎉🎉🎉🎉🎉🎉
Yes❤
Sijoye ishtamayirunnu ,after bigg Boss ishtamalla ,but Rocky vishayathil sijokkoppam
@@vidhy1974 estam allangil pinne ee vediode adiyil Vann comment edunne please stop degreding
Yes ....sijo ...... Super man..... God bless u man
Big boss kazhnj avaneth cheythu nine😂😂...enthonnedey@@vidhy1974
സിജോ ❤❤
Sijo is a good human being ❤
Endoru personality!!!!!!!
Vyakthavum shakthavum aya vakukal...❤...sathyom parnjal ipolum sangadam marunila...winner avanda alayrunu
Sijochetta case kodukane avate ahagaram kuduthala
ഒരാളെ മൂക്കിലെ രോമം എടുത്തു കാണിച്ചു ഇഷ്ടമില്ലാത്ത ആളുടെ തോളിൽ ബലമായി കൈ വെക്കുക ഇതൊക്കെ കിട്ടിയ തല്ലിന് ബദ്ധലാണ് അവിടെ രണ്ട് പേരും അവസാനിപ്പിക്കുക....
Actually sijo is a good person
പാവം സിജോ, സിജോയെ നെഗറ്റീവ് ആക്കിയത് സീക്രറ്റും കോളനി പെങ്ങളും ആണ്
💯%സത്യം 👍🏻
💯% Correct.
Tovino ❤❤
Sijo ❤❤❤❤❤❤❤❤
പൊളി മാൻ Sijo❤❤
Best quality player SIJO JOHN ❤💚💙
Sijo good contestant ayirunu രണ്ടു mistake എനിക്ക് തോന്നിയത്...first half il rocky ye ഒരുപാട് provoke ചെയ്തു...അടി ചോദിച്ചു വാങ്ങി...2 nd half il sister affection ..നന്ദുട്ടി എന്നുള്ള വിളി lalettan ന്റെ മുൻപിൽ പോലും...എത്ര irritation ആണ് കേൾക്കുമ്പോൾ തന്നെ..മൂന്നു പേരും കൂടി എത്ര വെറുപ്പിക്കൽ ആണ് കാണിച്ചത്
Sijo🎉🎉🎉🎉🎉
Hero🔥🔥🔥
Sijo👍
ഡാ തൊടാൻ അല്ല പറഞ്ഞെ. തൊട്ടാൽ ഇടിക്കും എന്നാ പറഞ്ഞെ. നീ ഒരു അഹങ്കാരി ആണ്.
Ayinu ninte chilevil ano
ഇടി ചോദിച്ച് ചോദിച്ച് വാങ്ങിയ സിജോ
സിജോ കേസ് കൊടുത്ത നിന്റെ സോക്കേട് തീരുo മോനെ റോക്കി. സിജോയെക്കൊണ്ട് അത് ചെയ്യിപ്പിക്കാതിരുന്നാൽ കൊള്ളാം
കോപ്പാണ്
ഒന്നും നടക്കില്ല.സിജോ കുടുങ്ങും. കേസ് കൊടുക്കാൻ ആണേൽ അന്ന് അതിനുള്ള guts കാണിക്കണം ആരുന്നു. But അന്ന് സഹധാപം വോട്ട് കിട്ടാൻ അവൻ ബിഗ് ബോസ് ടീം പറയുന്നതും കേട്ട് നിന്ന്. ഇപ്പൊൾ കേസ് കൊടുക്കുമ്പോലും. നല്ല ആളായി മൂഞ്ചും, വാജകം അടിക്കാതെ കേസ് കൊടുക്കാൻ പറ. ബിഗ് ബോസ് മുതൽ ഈ ഊളക്ക് ഡയലോഗ് മാത്രം ഉള്ളൂ. ഒന്നും.ചെയ്യാൻ കഴിവില്ല
ഇപ്പൊൾ സോഷ്യൽ മീഡിയയിൽ live ആയി നിൽക്കണം, അതും പറഞ്ഞു കുറെ മണ്ടന്മാരായ വിവേഴ്‌സിനെ പറ്റിച്ചു അവനു അവൻ്റെ socaial മീഡിയയിൽ അക്കൗണ്ടിൽ റീച്ച് ഉണ്ടാകണം അത്ര തന്നെ അതിന് മുകളിൽ ഒന്നും ഇല്ല.
ഇതുപോലെ ooula കളികൾ കാരണം ആണ് bb ഒരിടത്തും എത്താതെ പോയത്.
Sijo❤❤
Sijo was bigg boss 6 heroo❤❤❤
സിജോ .... ❤️❤️❤️
സിജോയ്ക് അന്ന് തന്നെ കേസ് കൊടുക്കാമായിരുന്നില്ലേ ? വോട്ടിനു വേണ്ടി എന്തിന് പ്രശ്നമില്ലെന്നു പറഞ്ഞ് ക്ഷമിച്ചു?
അപ്പൊ നന്മ മരം കളിച്ചു ഇപ്പോൾ കേസ് കൊടുക്കാൻ വന്നിരിക്കുന്നു. Bb കോംപ്രമൈസ് ആക്കി കപ്പും കൊടുക്കാതെ പറഞ്ഞു വിട്ടു. ആ സ്പോട്ടിൽ ഇറങ്ങി കേസ് കൊടുത്തിട്ട് ക്യാഷ് വാങ്ങിക്കണമായിരുന്നു.
അന്നേരം വോട്ടിനു വേണ്ടി ആയിരിക്കും.. ആ സിജോ അല്ല ഇപ്പൊ
My dear Brother Sijo,
You should file a case against him. He has spoiled your career and life. If you don’t file a case. He will repeat it. What if you died after that hit? Only your loved ones would lose. Charge a multi-million case against him. Rocky brags, he is very rich and bhai. So money is not a problem for him.
Paavangalde Tovi💙
Sijoo enik orupaad orupaad ishttaan❤❤❤❤❤❤❤❤❤❤❤❤❤
Rocky de samsaram ketu sijo adichapolanalloo🤣🤣🤣🤣
സത്യം 🤣🤣
Real winner...... 💕❤♥️❤🩹
Sijo❤❤❤🎉.. lot's of love from Lakshadweep island ❤
Sijo❤tovino....❤❤❤
Nalla oru gamer thanne ayirunnu sijo...but orupaadu limitation vannath kond aanuu down aayi poyath...sijo incident undayi pokunathinu numb ulla episode kandal ariyam sijo nthoram active ayirunn enn....♥️
ഒരു സ്ത്രീ ആയാലും പുരുഷനായാലും അയാളുടെ അനുവാദം ഇല്ലാതെ ദേഹത്തു തൊടാൻ പാടില്ല സിജോ ചെയ്തതും തെറ്റാണ്. എനിക്ക് രണ്ടു പേരും വ്യക്തികൾ മാത്രമാണ്
Biggboss il alle poye enth kundam cheyanm avide
Jasmin fans ❤ with Sijo 👍🏼
#be_empathetic
Sijo bb5 il veranayrunnu...polichene...etavum worst seasonil vanathanu sijoyk patiya thett...sijo the best
I think rocky sijone idichliarnuenkil sijo winner aayene. Sijok nalla game plan undayirunu pakshe ath upayogikan ulla time sijok kittiyila❤🎉
Sheriya
Enik ipozhum manasilakathe ipozhum Rocky ee idide peril support cheyuna mandanmar inden olathanu
@@hridhyamohan03 please stop degreding
Degrade cheythth ala bro aro entho ayikote sijok idi kiti ayalde ee avastha ipozhum manasilakathe Rocky cheytha mass anen parayunavar ind enthanu enik manasilakathe
@@alwinandrew2393degrading..? Who??😂
If Rocky had nt hit Sijo,both of them would hv been there in bb6 fr a many dys...it would hv changed the entire bb6 show.
Pl.stop supporting Rocky who has got no brains.
Sijo full undarnengil cup adichene
ഇരന്നു വാങ്ങിയ ഇടി അല്ലെ അത് ? ആൾ ഒരു വാ... ആണ് പക്ഷേ അവൻ്റെ ഇടി ഇങ്ങേര് ഇരന്നു വാങ്ങിയത് അല്ലെ ശെരിക്കും !! പിന്നെ അന്ന് എന്തുകൊണ്ട് കേസ് കൊടുത്തില്ല.
Sijo ishtam arjun sijo frndshippum
Should file case
❤❤❤sijo jasmin arjun
Sijo because of you i started see bb6❤❤❤❤❤
സിജോ എനിക്ക് ഇഷ്ട്ടം ആണ്. നല്ല വെക്തി യാണ്. ഞാൻ ആത്യം വോട്ട് ചെയ്തത് സിജോ ക്കാണ്. പിന്നെ നിങ്ങളെ കോമ്പോ ഇഷ്ട്ടംപെട്ടില്ല.
Maryadakku Rocky kku samsarikkan polum ariyilla..swantham Peru polum oru movie irangiyathinu shesham Avan matty..Sijo anubhavicha pain il 1% polum avan arinjittilla..avanethire case kodukkanam Sijo ..agrahicha pole show il ee limitations Karanam Sijo kku perform cheyyan pattiyilla ..athinu karanakaran Rocky aanu
നൻമ്മ മരം sijo 😂😂😂😂😂
Sijokk vendi aan Biggboss kandath
Sijo John
സിജോ selfish ആയവൻ ആണ്... അവൻ മാത്രം ജയിക്കണം മറ്റുള്ളവരെ അംഗീകരിക്കാൻ മടിയാണ്
❤❤❤
Sijo like
0:46 അപ്പോ ഇയ്യും പഠിച്ചിട്ടാണല്ലേ വന്നത് 😂അപ്പോളേക്കും റോക്കി പറഞ്ഞു
He always have clear points ❤
Sijo thought Bigg boss will give cup ..
Sijo....case kodukkanam...
ചെയ്തത് തെറ്റുതന്നെയാണ് പക്ഷേ അത് ചോദിച്ചു വാങ്ങിച്ചതാണ് ഒരു മനുഷ്യൻറെ ക്ഷമയെ പരിശോധിക്കുന്നതിന് ഒരു പരിധിയില്ലേ അവൻറെ ദേഹത്ത് തൊടരുത് തൊടരുതെന്ന് പലപ്രാവശ്യം പറഞ്ഞു പിന്നെയും കേറി മാന്താൻ പോയിട്ടല്ലേ ഇടിച്ചത് തെറ്റ് കണ്ടാൽ തെറ്റെന്ന് തന്നെ പറയണം ഉള്ളി കുറച്ച് ആളാവാൻ നോക്കിയതാണ് പക്ഷേ പാളിപ്പോയി
thodaruth thodaruth enn alla
thottu nokk thottu nokk enna paranjath...
igne paranj provoked cheyunath showed bhaagam aan.alengil pinne gusthi malsarathin poyal pore..😂
Mohanlal thanne pareyunnod ithinoum pattathavar ee showil vararuth enn
സിജോ മാന്യൻ ആണ് 😊
വോട്ട് കിട്ടാൻ നന്മ മരം ആയി cup പോയപ്പോ ഇപ്പൊ കേസ് കൊടുക്കുമെന്ന് 😂
നീ ചോദിച്ചു അർഹതപ്പെട്ടത് അവൻ തന്നു
Chindakal maaramallo. Apo emotional aayi chindichu rockyodu ulla ishtam kondu. Epo practical aayi chindikunnu.
Ee rockykku ippzhum ayaalu cheidhadh ndhaanennu manasilaavunnille??
Rockykku ndhinu deshyam...
Ivde suffer cheidhadh sijo and his family aanu
Sijo s6 vishnu s5 both r nice💞
Yes ❤
Sijo case കൊടുത്താല്‍ bigboss പെടും..😂😂 case reopen ആകും..
Rocky bhai ❌ joker bhai ✔️
Sijo bro love you ❤😊
Rocky ego vechirikathe sijoyumai samsarich ee problm solve cheyyu ningal compramise ayal ath randuperkum gunam cheyyum rockyude bagath adichath ulpede orupad mistake und rockyude purath vannulla rajav kaliyum mass dialogum mattukaruangalum sijok heart ayitundavm rocky thanneyn munnot vann compramise akkendath enn thonunnu
Rocky cheytha thett veendum nyakeekarikunu... Adi kittilarnel sijo top 5 ethiyaneee
Cup kituniui vijatchuuuu ninuuu sijooo😂