KANGAL ( കങ്കൾ ) : ഏറ്റവും ആക്രമണകാരിയായ ഡോഗ് - 21 കാരന്റെ ഡോഗ് പ്രണയം.

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ഏറ്റവും ടെറർ ഡോഗ് ഏതാണ് ?? കങ്കൾ എന്ന് കങ്കൾ വളർത്തിയവരെല്ലാം പറയും .
    വെറും 10 മാസം പ്രായമുള്ള അല്ലെങ്കിൽ 1 വയസ്സിനു ചുവടെ പ്രായമുള്ള ഈ ഡോഗിന്റെ വലിപ്പം കണ്ടുനോക്കു ....
    ബൈറ്റ് പവറിലാണെങ്കിലും ...വർക്കിംഗ് എബിലിറ്റിയിലാണെങ്കിലും നമ്മൾ കേട്ടറിഞ്ഞ ഡോഗ്‌സിനെക്കാൾ ഒരിക്കലും പിന്നിലല്ല കങ്കൾ ബ്രീഡുകൾ ....
    ആടുകളെ കൂട്ടം കൂട്ടമായി മേയാൻ വിടുമ്പോൾ ..അവയെ കൊന്നു തിന്നാൻ വരുന്ന ഭീകര ചെന്നായകൾക്കെതിരെ മല്ലിട്ടു നിൽക്കാൻ ആളുകൾ ഉപയോഗിച്ചിരുന്ന ഈ കങ്കൾ ബ്രീഡിനെ കുറിച്ചാവാം ഇന്നത്തെ ചർച്ച ...മറക്കരുത് പപ്പിയേ ആണ് നിങ്ങൾ കാണുന്നത് ..വലിപ്പം കണ്ടു മനസിലാക്കുക .
    എല്ലാവിധ വിവരങ്ങൾക്കും വിളിക്കുക :
    അജിത് തൊടുപുഴ : 9074159127
    ഫേസ്ബുക്കിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ..
    / vickiesgreenyy
    ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ..
    / vickies_gre. .
    "www.bensound.com"

Комментарии • 761