@@Zarah3300 ഡോ... താനേതാ...തന്നെ ഞാൻ എന്തെങ്കിലും പറഞ്ഞോ..ആരെയെങ്കിലും തെറി പറഞ്ഞോ... നായ പാലും പഴവും അല്ല കഴിക്കുന്നത്..ചിക്കനും മട്ടനും ബീഫും etc ... തന്നെയാണ്....
ദൈവമേ വീഡിയോ കണ്ട് ഒരുപാട് ചിരിച്ചു 🤣🤣🤣🤣. Leokuttante ഓരോ കുരയ്ക്കും ആടുവാവേടെ ഞെട്ടൽ 😄. ഞാൻ ഓർത്തു ആടുവാവേടെ തല ഉമ്മ വെക്കുന്ന കൂട്ടത്തിൽ leokuttante വായിലാവുമെന്ന് 🤣🤣. ഇടക്ക് leokuttante ഓരോ കടി... Anyways super vedeo❤️❤️❤️❤️
ഞാൻ ഈ പാവം മനുഷ്യനെ കുറിച്ച് ചിന്തിച്ചു ഇയാൾ എത്ര സന്തോഷവാനാണ് കുറെ ആളുകൾ തമ്മിൽ തല്ലുന്നു മതത്തിന്റെ പേരിൽ അതിരുതർക്കം കത്തികുത്തു ബലാത്സംഗം തുടങ്ങിയ കലാപരിപാടികൾ ഇതിൽ ഒന്ന് മനസിലാക്കാം നമുക്ക് മനസമാധാനം വേണോ നമ്മളെ കുറിച്ച് ചിന്തിക്കുക മറ്റുള്ളവരുടെ കാര്യത്തിൽ തലയിടാതിരിക്കുക 👍
എത്രമായി ചേട്ടാ ഒന്ന് pin ചെയ്യാൻ പറയുന്നേ iniyengilum onnu pin cheyyo
Plz..... Leo❤
ഒരുപാട് പേര് പിൻ ചെയ്യാൻ പറയുന്നുണ്ട്. എല്ലാവരെയും കൂടി ഇങ്ങനെയാണ് പിൻ ചെയ്യുന്നത് 🌹
Pinn cheythittu ninnekenthinna
📍pin ചെയ്തുകൊണ്ടു നിനക് enthu thenga ആണ് kittunathu.. Eneechu poda
@@thechottuzvlog50 pin chyunath oyivakku bro
Super chetta
ലിയോ കുട്ടനും ആട്ടിൻ കുട്ടിയും നല്ല ചങ്ങാതിമാരായി സ്നേഹിച്ചു കളിച്ചു വളരട്ടെ ....🥰🥰🥰🥰🥰
Yss
Aa
🤔
Pinne ippo tolinjha kanakku thanne
Ok
ചേട്ടന്റെ വീട്ടിൽ സ്നേഹം മാത്രമേയുള്ളൂ 🥰❤❤😘😘😘 മനുഷ്യരായാലും മൃഗങ്ങളായാലും തമ്മിൽ സ്നേഹിച്ചു ജീവിക്കുന്നു.
Super video othiri ishtappettu 😘😘
താങ്ക്യൂ
വാവയോടുള്ള ദേഷ്യമല്ല ലിയോ കുട്ടന്... അച്ഛൻ അല്ലെ വാവയെ എടുത്തിരിക്കുന്നത്... അപ്പോൾ എങ്ങനെ സഹിക്കും... വാവയ്ക്കും ലിയോ കുട്ടനും ചക്കര ഉമ്മ... 😍😍
Leo കുട്ടൻ : ആരൊക്കെ വന്നാലും ഈ വീട്ടിലെ കുഞ്ഞുവാവ ഞാൻ തന്നെയാ... 👀
Dp cat cute
🐥🐥🐥
@@lizo.24 😂
ലിയോയുടെ പുതിയ കൂട്ടുകാരൻ 😍ലിയോ അതിനെ നോക്കിക്കോളും ഇപ്പൊ കാണിക്കുന്നതൊക്ക പരിചയക്കുറവിന്റെ ആണ്. അവൻ നോക്കിക്കോളും 😍😍ലിയോ ഇഷ്ടം 😍😍😍
ലിയോ കുട്ടൻ അച്ഛന്റെ കുട്ടൻ അല്ലെ... ലിയോ ഒന്നും ചെയ്യില്ല.... ആടി ഇനെ അച്ഛൻ എടുത്തപ്പോ ലിയോ കുട്ടന് ഒരു കുഞ്ഞു കുശുമ്പ്.... 🤣🤣🤣😍😍😍👍👍👍❤❤❤
അത് സത്യം
ഇവർ രണ്ടു പേരുടെയും കുസൃതി കാണാൻ കാത്തിരിക്കാം 😍😍😍❤❤❤❤
ആട്ടിൻ കുട്ടിയും, ലിയോ കുട്ടനും Super. രണ്ടാൾക്കും ഒരു പാട് ഉമ്മകൾ ❣️❣️❣️❣️❣️❣️
ചെറിയ കുശുമ്പ് ഉണ്ട് നമ്മുടെ ലിയോക്ക് 😂❤️❤️😍
🥺🥺ചോട്ടുവിനെ മറക്കാനാകില്ല 🥺 എത്രയായാലും 🥺🥺😌😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔
ലിയോകുട്ടന് സ്നേഹം ഉണ്ട് ആടിനോട് പിന്നെ അച്ഛൻ അതിനെ എടുത്തതിന്റെ ചെറിയൊരു പ്രശ്നാണ് 😂😍
ലിയോക്ക് കളിക്കാൻ ഒരു കൂട്ട് ആയല്ലോ... 😘😘😘 ചെറിയ ഒരു അസൂയ ഉണ്ട് അല്ലെ... 😂 ഉമ്മ കൊടുത്തത് കൊള്ളാം.. പതുക്കെ കൂട്ട് ആയിക്കോളും ❤❤❤
𝓢𝓮𝓲𝔂𝓪𝓷
ലിയോകുട്ടാ എന്നുള്ള വിളി കേൾക്കാൻ നല്ല രസമുണ്ട് 🥰
Ninak vere panielle oru dogine koniddu
Leo വാവ ചക്കര മോനാണ്, എല്ലാവരോടും സ്നേഹമാണ് അവന്
കുറച്ച് കഴിയുമ്പോൾ uncle ഇനെക്കാളും ആട്ടിൻകുട്ടിയോട് സ്നേഹം leo വാവക്ക് ആയിരിക്കും 🥰
😁😁😁😁 പാവം aadu...അതിന്റെ പകുതി jeevan Leo ne കണ്ട് പോയി കാണും 🤣🤣🤣🤣
അതേ, പാവം ആട്ടു കുട്ടൻ... ലിയോ keep quiet ♥️♥️😆😆
🤣🤣
Leo aaan pedich nikunath sherikkum..
🤣🥲
Leo ആണ് ആട്ടിൻ വാവയെ പേടിക്കുന്നത് ! ഇതെത് ഇനമാണ് എന്നൊരു ശങ്ക..പതിയെ അവൻ വാവയെ ഇഷ്ടപ്പെടും.
കറുമ്പി കുഞ്ഞാട് സുന്ദരി വാവയാണല്ലോ ♥️♥️♥️♥️♥️♥️♥️, ലിയോ കുട്ടനെ അവൾക്കൊരു പേടിയും ഇല്ല 😀
ഭാവിയിൽ എല്ലാവരും ഒന്നിച്ച് സന്തോഷത്തോടെ കളിച്ചു വളരട്ടെ 🥰🥰🥰🥰
Leo monane vava chechi
അവസാനം ആ ആടിനെ അറുത്ത് കറി വയ്ക്കാം... ലിയോ കുട്ടനും കൊടുക്കാം😋
@@sahidmkl peril ninnu manassilavunnund vargagunavum manobhavavum. Thallene vare venel karivachu thinnam ennu thonnalulla aalkar🤮🤮🤮
@@Zarah3300 ഡോ... താനേതാ...തന്നെ ഞാൻ എന്തെങ്കിലും പറഞ്ഞോ..ആരെയെങ്കിലും തെറി പറഞ്ഞോ... നായ പാലും പഴവും അല്ല കഴിക്കുന്നത്..ചിക്കനും മട്ടനും ബീഫും etc ... തന്നെയാണ്....
ലിയ കുട്ടാ നിന്നെ കാണാൻ എത്ര ദിവസമായിട്ട് കാത്തുനിൽക്കുന്നു
അച്ഛൻ ലിയോ കുട്ടനെ മിടുക്കൻ എന്ന് പറയുന്നത് കേൾക്കാൻ ഒത്തിരി ഇഷ്ട്ടമാണ് ❤️😍🥰🥰
കൊള്ളാം മക്കളെപ്പോലെ വീട്ടിൽ വളർത്തുന്ന മൃഗങ്ങളെയും സ്നേഹിക്കുന്ന വർ കൊള്ളാം സന്തോഷം വീഡിയോ കണ്ടപ്പോൾ
നീ ആരാടാ എന്റെ അച്ഛന്റയ് മടിയിൽ കയറി ഇരിക്കാൻ എന്ന് ആണ് ലിയോ ചോദിക്കുന്നത്.... 🥰🥰🥰🥰
ലിയോയെ എപ്പോഴും കരുതലോടെ നോക്കണേ. ചോട്ടുവിനു പറ്റിയത് മറക്കാൻ പറ്റുന്നില്ല ഇപ്പോഴും 🥺😭 അത് കൊണ്ടാണ്.
Kootil idano 😂😂
@@Anime_world21434 കൂട്ടിൽ ഇടാതെ വളർത്താം. പക്ഷെ ഒരു ശ്രദ്ധ വേണം എന്നാണ് ഞാൻ ഉദേശിച്ചത്
@@Anime_world21434 kaliyaakkendedo athrem intelligent aaya dog aayirnn chottu ellarkkum ariyaalo chutilum ulla manushyare aanoo pedikkendath
Onnu nirthamo...avar athu markan sherkumbol punnem.pinne kuthi chodichu ormpichu vedanippkunnu...kashtam leo dey lariyam.nokkan avarku ariyam oral vannirikunnu
ലിയോ കുട്ടനും ആട്ടിൻ കുട്ടിയും ഒന്നിച്ചു കളിച്ച് വളരട്ടെ രണ്ടാൾക്കും എൻറെ ചക്കര ഉമ്മാ 🥰🥰🥰🥰🥰🥰🥰😍😍😍😍😍👍👍👍
ലിയോ കുട്ടന്റെ കുഞ്ഞാവ ❤❤രണ്ടു പേരുടെയും കളികൾ കാണാൻ കാത്തിരിക്കുന്നു ❤❤❤
ചേട്ടൻ ആടിനെ സ്നേഹിക്കുന്നതിന്റ അസൂയ ആണ്. Leyo യെ എടുത്തു മടിയിൽ വെച്ചാൽ തീരുന്നത് ഉള്ളു.
ലിയോകുട്ടനും കുഞ്ഞാടിനും എന്റെ ഉമ്മ. നിങ്ങളുടെ ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിച്ചു കൗതുകത്തോടെ കാത്തിരിക്കുന്നു❣️❣️❣️❣️
എനിക്കും ഇണ്ട് ഇങ്ങനെ രണ്ടെണ്ണം ഒരേ പാത്രത്തിലെ കഴിക്കു ഒരുമിച്ചേ ഉറങ്ങു 🥰❤♥️💕♥️🌹
👍❤️😘........ പാവം അത് പേടിച്ചിട്ടാണ് അനങ്ങാതെ ഇരിക്കുന്ന ത്...
എന്താ കുശുമ്പ്😀😀 പാവം ആട്ടിൻ കുട്ടി പേടിച്ചു പോയി😍😍🥰🥰🥰❤️❤️❤️❤️❤️❤️
Best friends 😈😈
@@asoksatheesh8032 👍👍😍😍💖💖
അച്ഛൻ ലിയോ ക്കു മാത്രം സ്വന്തം എന്നുള്ള നിലപാട് ആണ് ലിയോ കുട്ടന്... കുശുമ്പ് ഇത്തിരി ഉണ്ട് 😄😄😄
ചോട്ടുവിന്റെ പിൻഗാമി ലിയോ mon ♥️❤❤❤
Now
Ho
Pavam
Chottu ubbi
❤❤LOVE LEO
മറ്റു മൃഗങ്ങളെക്കാൾ ആടിനെ ഇഷ്ടമുള്ളവരുണ്ടോ? 🌸
Ante frnd jomol
Nalla taste
പാവം അച്ഛനും അമ്മയും എത്ര നിഷ് ങ്കളമായ സംസാരം
ഇത് എന്താ "ആടിനെ പട്ടിയാക്കുന്നോ "ഇതാണ് ലിയോ കുട്ടന്റെ ഭാവം 😄😄.. ലിയോ മോൻ കുഞ്ഞല്ലേ അവന് ഒരു കുശുമ്പ് കാണും.. ഇവരുടെ സൗഹൃദം പൂവണിയട്ടെ ❤❤❤
ആട്ടിൻകുട്ടിയും ലിയോകുട്ടൻ സൂപ്പർ ആണ് രണ്ടു പേരും വേഗം ഫ്രണ്ട് ആവണം😘😘❤️💜💙💚👍
08:12 ലെ ലിയോ : "മേ..... യോ.. അതെന്ത് പണ്ടാരം"
അടിപൊളി ലിയോന് ആളായി കളിക്കാൻ🥰🥰🥰
ലിയോക്കുട്ടന് പുതിയ കൂട്ടുകാരനെ കിട്ടിയല്ലോ😍🐕😘🐐❤️
ദൈവമേ വീഡിയോ കണ്ട് ഒരുപാട് ചിരിച്ചു 🤣🤣🤣🤣. Leokuttante ഓരോ കുരയ്ക്കും ആടുവാവേടെ ഞെട്ടൽ 😄.
ഞാൻ ഓർത്തു ആടുവാവേടെ തല ഉമ്മ വെക്കുന്ന കൂട്ടത്തിൽ leokuttante വായിലാവുമെന്ന് 🤣🤣. ഇടക്ക് leokuttante ഓരോ കടി... Anyways super vedeo❤️❤️❤️❤️
ആട്ടിൻ കുട്ടി മുന്നോട്ടു ആയുമ്പോ ലിയോ പേടിക്കുന്ന കാണുമ്പോഴാ കൂടുതൽ ചിരി വരുന്നേ 😂😘😘😘😘😘😘
ആട് ഒരു ഭീകര ജീവിയാണ്
ലിയോ ആട്ടിൻകുട്ടിയെ കടിക്കരുതേ.. ❤️❤️❤️❤️❤️
ചേട്ടൻ ആടിനെ സ്നേഹിക്കുന്നത് ലിയോയ്ക്ക് അസൂയ ആകുന്നു
ലിയോയെ കൂടി ചേർത്തു പിടിക്കേണ്ടിയിരുന്നു അച്ഛൻ.. അതാ വിഷമം അവന് 🥰
വാവ നമ്മുടേതൊക്കെത്തന്നെയാ...പക്ഷേ അച്ഛൻ എന്റെയാ...എന്ന് ലിയോ
ലിയോ കുട്ടന് കുശുമ്പ് വന്നു..അച്ഛൻ ആട്ടിൻകുട്ടിയെ എടുത്തതുകൊണ്ട്..🤣❤
അതു തന്നെ... no1 അസൂയ കുട്ടൻ 😆😆😆😆
ലിയോ ക്കുണ്ടൊരു കുഞ്ഞാട്.... മേനികറുത്തൊരുകുഞ്ഞാട്.......തലമുടിപോലെ കറുത്താട് കരിവണ്ടുകണക്കുമിനുത്താട്....തുള്ളിച്ചാടി നടന്നീടുംകാർമേഘംപോൽകുഞ്ഞാട്...... .......................
😀😍
സൂപ്പർ...നിമിഷ കവി
@@sandhyarenju1499 🤪
Super
👏👌👌👏👏👏👏👏
Leo chekkan...villanaaa villan😘..enda avande itemsil ulla kadi edaaaa bayangaraaaa❤️❤️
അടിപൊളി 🥰🥰🥰🥰👏👏👏👏👏👏
ലിയോ കുട്ടന്റെ Training എല്ലാം അടിപൊളി 👏👏👏👏👏👏👏👏👏
കുടുംബത്തിലെ എല്ലാവർക്കും ആശംസകൾ 👏👏👏👏👏
Achan: ലിയോ...
ലിയോ : എന്തോ ദാ വരുന്നേ...
അയ്യോ അച്ഛന്റെ കൈയിൽ ഇരിക്കുന്നെ കുരിപ്പേതാ ഇവൻ എനിക്ക് ഒരു പാര ആകുവോ 😂😂😂😂
🤣🤣🤣🤣
എവിടെ നിന്നു കിട്ടുന്നു ഇത്തരം കമന്റ് തന്റെ കമന്റ് വായിച്ചു ചിരിച്ചു മടുത്തു
@@sheebapl6294 അങ്ങനെ ഒന്നുല്ല ചേച്ചി 😁
☺
പാവം കുഞ്ഞാടിനു പേടിയാകുന്നു കുഞ്ഞു വാവ സുന്ദരൻ 🥰🥰😘😘💞💞💞♥️♥️♥️
ലിയോ ന്റെ വീഡിയോക് ഓരോ ദിവസവും waititng❤️
ലിയോ കുട്ടാ... നിനക്കൊരു ചങ്ങാതി ആയല്ലോ 💕😍😘😘😘
ലിയോക്ക് കൂട്ടായല്ലോ🥰 രണ്ടാൾക്കും പരസ്പരം പേടിയാ താനെ മാറി കൊള്ളും
Ys correct
2 ദിവസം കഴികുമ്പോൾ നമ്മള് നോക്കുന്നതിനേക്കാളും നന്നായി ലിയോ കുട്ടൻ നോക്കും ആട്ടിൻകുട്ടിയെ 💘💘
Yes😍
💯
🌹👌👏👍😘🇮🇳 ചോട്ടുവിന്റെ ലിയോ ഉമ്മ... ലിയോ കുട്ടന് പുതിയ കൂട്ടുകാരൻ ആയല്ലോ 👍🌹
❤️
@@lathikas3975 👍🌹
ഞാൻ എപ്പോഴും നോക്കും വീഡിയോ വന്നോ എന്ന് ഒത്തിരി ഇഷ്ടമാണ്
ലിയോകുട്ടൻ ചുന്ദരകുട്ടൻ 🐕❤️ആടിനെ ഒന്നും ചെയ്യില്ല
എന്റെ rockykum ingna asooya😂അവനെ അല്ലാതെ നമ്മൾ വേറെയാരെയും എടുക്കാൻ പാടില്ല 🤩
Manushayarekal nth kondum nalath ee mrighangal thanne anu.cute video...
ലിയോ യെ എടുത്തിട്ട് ആട്ടിൻകുട്ടിയെ താഴെ വെച്ചിരുന്നെങ്കിൽ ലിയോ ഇത്രയും ബഹളമുണ്ടാക്കുക ഇല്ലായിരുന്നു
ആട് : ഒന്ന് എന്നെ കൂട്ടിൽ ഇട് കിളവാ..😭
ലിയോ : ഒന്ന് വിളിച്ചോണ്ട് പോ അച്ഛാ 🤭
😂
😂😂
Ayyo kilava enu vilichath seriyayilla
ലിയോ :ഏതാടാ നീ ഇറങ്ങി പോട😄😄😄.
😹
ഞാൻ ഈ പാവം മനുഷ്യനെ കുറിച്ച് ചിന്തിച്ചു ഇയാൾ എത്ര സന്തോഷവാനാണ് കുറെ ആളുകൾ തമ്മിൽ തല്ലുന്നു മതത്തിന്റെ പേരിൽ അതിരുതർക്കം കത്തികുത്തു ബലാത്സംഗം തുടങ്ങിയ കലാപരിപാടികൾ ഇതിൽ ഒന്ന് മനസിലാക്കാം നമുക്ക് മനസമാധാനം വേണോ നമ്മളെ കുറിച്ച് ചിന്തിക്കുക മറ്റുള്ളവരുടെ കാര്യത്തിൽ തലയിടാതിരിക്കുക 👍
👍🌹🌹
Orupadu Sandhoshamayi kandappol Avanodulla Sneham pokumonna pinnedu Nalla kootukaraghum.
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട യൂട്യൂബ് ചാനൽ. എല്ലാ ദിവസവും നോക്കും പുതിയ വീഡിയോ വന്നോ എന്ന്. ലിയോ ഇഷ്ടം. ഇംഗ്ലണ്ടില്‍ നിന്നും ഒരു ലിയോ ആരാധകന്‍
💗 ലീയോ കുട്ടൻ്റെ വാവയാ,
അച്ഛൻ്റെ വാവയല്ല,
അല്ലേ പൊന്നെ💗
ലിയോ നീ സൂപ്പറാ ദീലീപ് ചേട്ടനും സൂപ്പറാ
Enthokke paranjalum chottune pole thanne ivaneyum valarthnam🥰
ആടിനു ചെറിയ ഒരു പിച്ചും😂😂❤
ഇവിടെ ഞാൻ ഒരാൾ മതി നീ ഏതാടി എന്റെ അച്ഛൻ എന്റെ സ്വന്തം മാത്രം എന്നു leo 😍🔥
ലിയോ : ഇവനെ ഇനിയും വളരാൻ അനുവദിച്ചുകൂടാ 😂😂😂🙈🙈🤣🤣
🤣🤣🤣🤣
ലിയ മിടുക്കൻ ആണല്ലോ നല്ല ബുദ്ധിയുള്ള കുട്ടൻ
ലിയോക്കുട്ടനും.. കുഞ്ഞാടും 💕💕💕❤❤❤👏👏👏🌹🌹👌🌹👌💞💞💞
ആടിന്റെ വാവാ😇😇😊😊😊😊
Monuttante aniyathi kuttiyada chakkare 😍😍😚😚
Athu kushumbinde kore aa 🤣🤣...GSDs are so lovable guys..
Kusumbu aanu.. saarilla.. avar randum koottu aavum.. ❤🐶❤🐐❤
ലിയോ കുട്ടാ പുതിയ വാവ അടിപൊളി 🥰🥰🥰🥰🥰
ലെ ലിയോ :ഇനി ഇവനെനിക്കെങ്ങാനും ഭീഷണിയാവുമോ 😂ആദ്യമേ തന്നെ ഒതുക്കിയേക്കാം 😂
Leo yum aadi nte vavayum cute aayittundu😍😘
ഈ വീഡിയോ നല്ല രസമായിരുന്നു. കുറെ ചിരിച്ചു. എല്ലാവരും സുഖമായിരിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. 🥰🥰🥰
Aatumamma..chottukuttan..leokutta n....spr...etra atinkutikal undu acha..
Leo ❤🔥❤🔥❤🔥 aggressive and. lovely pappai🥰🥰🥰🥰🥳
ലിയോകുട്ടന് ചെറിയൊരു കുശുമ്പുണ്ടോ.....................ന്നൊരു സംശയം 😁😁😁😄😄😄
സ്ഥിരം പ്രേക്ഷകർ ഇവിടെ come on 🙄
ഞാൻ und
I'd tha mowne fg
Ff
@@aadhitkrishnap njan thanna mathiyo
നാല് ദിവസം കഴിയുമ്പോൾ ലിയോ യെ ആട്ടിൻകുട്ടി ഓടിച്ചോളും 👍👌❤💞
Le Leo:- njan evida ullapam vera oruthanayum evida kettula
Paavam aattin kutty . Leo yude sound kettu vallathe pedichu. Daily avare onnich iruthiyal nalla koottavum randaalum.
Chotuvene pagaramavan Leo eki kayiella😘😘😘😘😘😘😘
ആടിൻ കുട്ടിയെ എടുത്ത കുശുമ്പ് ആണോ ലിയോയ്ക്ക് എന്തായാലും ആട്ടിൻകുട്ടിയെ കണ്ടപ്പോൾ പ്രതികരണം നല്ല സൂപ്പർ😀😀😀
Ethroke comment parajalum dileep uncle samsarichalum... Avnte achnte madiyilot anu avnte nottam.. Puthiya oral madiyil irikunnathinte pradishedam anu avnu❤️🥰
കുസൃതി കുട്ടൻ ലിയോ ..❤️❤️❤️😘😘😘
അവന്ന് പേടിയും കുശുമ്പും കൂടി ഒരുമിച് വർക്കാട്ട് ചെയ്തതാ😀😀😀
Leo and vava cute 🥰
അച്ഛൻറെ കയ്യിൽ ഇരിക്കുന്നത് കൊണ്ടുള്ള കുശുമ്പ അത്രയേ ഉള്ളൂ അവൻ ഒന്നും ചെയ്യില്ല ലിയോ കുട്ടൻ സ്നേഹ കൂടുകയല്ലേ ലിയോ കുട്ടാ ചക്കരയുമ്മ❤❤❤❤❤
ലിയോ കുട്ടനെ നേരിൽ കാണാൻ ഒരു ആഗ്രഹം ഉണ്ട്😚🙏🙏🙏♥️♥️♥️♥️♥️❤️❤️❤️