അമ്മയും ലിയോകുട്ടനും🤣|Leo|Chottuz|Dileepkumar

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 856

  • @lozeeno2345
    @lozeeno2345 2 года назад +236

    Chetta lio eshtam
    Pin cheyamo 💕💕💕

    • @sadeerdubai101
      @sadeerdubai101 2 года назад +3

      l❤

    • @sadeerdubai101
      @sadeerdubai101 2 года назад

      വീഡിയോസ് ഒക്കെ കാണാറുണ്ട് ലിയോ എല്ലാ ഭാവുകങ്ങളും നേരുന്നു

    • @josseyjoy9543
      @josseyjoy9543 2 года назад

      എന്തു രസമാ കാണാൻ

  • @fanusvlog57
    @fanusvlog57 2 года назад +327

    ഇത് എല്ലാം സ്വർഗ്ഗത്തിൽനിന്ന് കാണുന്നുണ്ടാകും ചോട്ടു ഭാവിയിൽ❤ ഇവനും ചോട്ടുവിനെ പോലെ ആകും ചോട്ടുവിനെ മിസ്സ് ചെയ്യുന്നവർ എത്രപേരുണ്ട്

  • @nidhijayaprakash1416
    @nidhijayaprakash1416 2 года назад +416

    ലിയോക്ക് എല്ലാത്തിനും ഭയങ്കര ഉത്സാഹം ആണല്ലോ 🥰 അതുപോലെ തന്നെ കുസൃതിയും ആണ്..കളി കാണാൻ നല്ല രസമുണ്ട് എന്തായാലും ആ പൂവിന്റെ കാര്യം തീരുമാനം ആയി 😂😁😁 He is a very Active Dog ❤❤❤😘😍😇😇😘😍

    • @Worls12
      @Worls12 2 года назад +2

      ശെരിയ

    • @sumakt6257
      @sumakt6257 2 года назад +5

      ചോട്ടു കുട്ടന്റെ വീഡിയോ കുറേ കൂടി ലിയോ കുട്ടന് കാണിച്ചു കൊടുക്കാമായിരുന്നു... ♥️

  • @entertainment-nd8td
    @entertainment-nd8td 2 года назад +183

    കുരുത്തക്കേട് കാട്ടി എങ്ങനെയെങ്കിലും അമ്മയുടെ കയ്യിൽ നിന്നും ചീത്ത കേട്ടാലേ അവനു സമാധാനം ആവൂ ...അതിനു വേണ്ടി മനപ്പൂർവം കാട്ടുന്നതാ ....അമ്മയുടെയും ലിയോയുടെയും സ്നേഹം അങ്ങനാണ് 🥰🥰🥰അവനെ രണ്ടെണ്ണം പറഞ്ഞില്ലേൽ അമ്മയ്ക്കും സമാധാനം ഉണ്ടാവില്ല ...🥰🥰🥰🥰🥰🥰🥰🥰

  • @nimishakk5629
    @nimishakk5629 2 года назад +33

    അമ്മയും കൊച്ചു കുഞ്ഞും കളിക്കുന്നപോലെ. ലിയോ അമ്മയുടെ കൂടെ കളിക്കുന്ന കുസൃതികൾ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നി. ലിയോ കുസൃതി കുട്ടൻ ആണ്🥰❤️

  • @powerhourse2533
    @powerhourse2533 2 года назад +116

    അച്ഛന്റെ വിളി കേട്ടപ്പോൾ ഉള്ള വരവേ 😍😍

  • @lakshmi5196
    @lakshmi5196 2 года назад +219

    അമ്മയുടെ കൂടെ ഉള്ള വീഡിയോ കാണുമ്പോൾ വല്ലാത്തൊരു സന്തോഷം 😍😍😍..chotuvinte വീഡിയോ നോക്കി ഇരിക്കുന്നല്ലോ leo.. 😊.. ❤️❤️❤️

  • @sherinmary8194
    @sherinmary8194 2 года назад +48

    അച്ചന്റെ കൂടെ അനുസരണയുള്ള ലിയോ കുട്ടനും അമ്മയുടെ കൂടെ കുസൃതി കുട്ടനും 🥰🥰. കുരുത്തം കെട്ട ചെറുക്കൻ

  • @kunji_tech7663
    @kunji_tech7663 2 года назад +238

    വെയ്റ്റിംഗ് ആയിരുന്നു ഈ കുഞ്ഞി ചെക്കന്റെ വീഡിയോയ്ക്ക് വേണ്ടി 😘😘ലിയോ ഇഷ്ടം 😍😍ലിയോ യുടെ ആട്ടിൻ കുട്ടി സുഖമായി ഇരിക്കുന്നോ 😍😍😍

  • @ambilypg4641
    @ambilypg4641 3 месяца назад +1

    ലിയോ ❤❤❤❤❤😍😍😍😍

  • @zuha2412
    @zuha2412 2 года назад +88

    അച്ഛൻ ലിയോ എന്ന് വിലിച്ചപ്പോ ഉള്ള അവൻ്റെ ഓട്ടവും,അതിനു പിന്നാലെ ക്യാമറാമാൻ്റെ ഓട്ടവും അതിനിരികറ്റെ ഒരു കുതിര പവൻ 🥰

    • @priyakumar5514
      @priyakumar5514 2 года назад

      .അമ്മയുടേയും ലിയോയുടേയും സ്നേഹം മനസ്സിൻ്റെ ഭാര മകറ്റുന്നു Leo So Cute baby

  • @BlissandBlazeYouTubeChannel
    @BlissandBlazeYouTubeChannel 2 года назад +111

    കുരുത്തം കെട്ട കുഞ്ഞാണേ💕
    ലീയോ കുട്ടൻ പെരെ കേറാൻ വേണ്ടി കാല് കഴുകുന്നത്👌👌👌

  • @vidyaiyer5351
    @vidyaiyer5351 2 года назад +245

    കുട്ടികൾ അമ്മയോട് കാണിക്കുന്ന കുറുമ്പ് പോലെ ഉണ്ട് Leo kutten....വളരെ രസമാണ് കാണാൻ...ചിരിക്കാതെ കാണാൻ പറ്റുന്നില്ല. Leokutta😘😘

    • @sarfazcks8931
      @sarfazcks8931 2 года назад

      Athentha chirichillenki kann adanjaano irikka

  • @sholyhenry5619
    @sholyhenry5619 2 года назад +37

    ഇന്നെത്തെ ലിയോടെ വീഡിയോ എന്നാ ഇഷ്ടം ആയോ ചക്കരകുട്ടൻ എന്തൊരു കുസൃതിയാണ്

  • @rahulkrishna4809
    @rahulkrishna4809 2 года назад +65

    എപ്പോരും നമ്മൾ ഓർക്കും ചോട്ടുവിനെ ♥️♥️🌹🌹

  • @__love._.birds__
    @__love._.birds__ 2 года назад +33

    അച്ഛൻ വിളിച്ചപ്പോൾ ഒള്ള ഓട്ടം അവന്റെ അച്ഛൻ നെ വിട്ട് ഒരു പരിപാടി യും ഇല്ല 🥰🥰

  • @marymolly1980
    @marymolly1980 2 года назад +40

    അമ്മയുടെ അടുത്ത് leokutten എന്തൊരു കുസൃതി ആണ്💕💞💕💞💕💞 അത് കാണാൻ എന്തു രസം...ചിരിച്ചു മടുത്തു

  • @semithajayadas3719
    @semithajayadas3719 2 года назад +58

    ദിലീപ് ചേട്ടൻ വിളിച്ചപ്പോ അവൻ്റെ ഓട്ടം കണ്ട് മനസ് നിറഞ്ഞു. ചസ്വന്തം അമ്മമാരുടെ അടുത്തല്ലേ മക്കളിങ്ങനെ കുസൃതി കാണിക്യാ.അതു പോലെയാണ് ചേച്ചിയോട് ലിയോയ്ക്ക് .

  • @malluvlog8387
    @malluvlog8387 2 года назад +47

    ചോട്ടു മോൻ കണ്ണീരോർമ.. 😥 ലിയോ മോൻ ഇഷ്ടം... 🥰

  • @manjuraju1472
    @manjuraju1472 2 года назад +62

    എന്തൊരു കുസൃതി കുട്ടൻ.. അമ്മയുടെ അടുത്തായതോണ്ടാ ന്ന് തോന്നുന്നു അവനിത്ര കൊഞ്ചൽ 🥰🥰💓💓🥰🥰

    • @amruthamd8283
      @amruthamd8283 2 года назад

      🤩😘

    • @ajithasuresh3893
      @ajithasuresh3893 2 года назад

      Kuruthakkedinte Aashana Leyokuttan ❤❤❤ Achantaduthu Nallakutti 😘😘😘😘

  • @mollythomas17
    @mollythomas17 2 года назад +49

    വികൃതി ലിയോ കുട്ടൻ. അമ്മയെ ശരിക്കും ഓടിച്ചു 😜❤

  • @ArjunThegsd
    @ArjunThegsd 2 года назад +55

    അമ്മയുടെ കൂടെ കുരുത്തക്കേട് അച്ഛന്റെ മുന്നിൽ നല്ല കുട്ടി അമ്മയുടെ ചെടിയെല്ലാം ശരിയാക്കി ലിയോ😂😂

  • @Dream-uo4rs
    @Dream-uo4rs 2 года назад +27

    ഭയങ്കര വിളച്ചിൽ ആണല്ലേ പൂ തൊടരുത് എന്ന് പറഞ്ഞു അത് തന്നെ കടിച്ചു പറിക്കുന്നു 😄😄😄സൂപ്പർ ആയിട്ടുണ്ട് 👍🏻

  • @devimatha8864
    @devimatha8864 2 года назад +89

    കുരുത്തക്കേട് unlimited...🤣🤣🤣🤣 Leokuttan ❤️❤️❤️❤️🤣

  • @shylajaj5286
    @shylajaj5286 2 года назад +31

    ചോട്ടു കുട്ടൻ പാവമായിരുന്നു 💝😘❤️💖😍

  • @deeparakesh595
    @deeparakesh595 2 года назад +28

    ചെറിയ കുട്ടികൾ അമ്മമാരോട് കാട്ടുന്ന അതേ കുസൃിയാ Leo യ്‌ക്കും 😀🥰.. കുരുത്തക്കെടിൻ്റെ അങ്ങേ അറ്റം തന്നെ🤩.. ❤️❤️❤️

  • @__love._.birds__
    @__love._.birds__ 2 года назад +10

    അവൻ അമ്മേ കൊണ്ടു ഇപ്പോൾ തന്നെ എല്ലാം നടിക്കും 🤣🤣😍🥰🥰അമ്മേ ഞാൻ നശിപ്പിച്ചു താരം 🤣🤣😂😂

  • @ചതിയൻചന്തു-ല9ഝ
    @ചതിയൻചന്തു-ല9ഝ 2 года назад +26

    കുരുത്തക്കേടിന്റെ അങ്ങേ അറ്റം ആണെങ്കിലും വൃത്തിയുള്ളവനാ ലിയോ കാലു കഴുകിയിട്ടേ വീട്ടിൽ കേറൂ 😂😍

  • @seenathseenath8865
    @seenathseenath8865 2 года назад +30

    ലീയോ കുഞ്ഞല്ലേ 🥰😘ചോട്ടുവിനു എല്ലാം അറിയാം അവൻ നല്ല പ്രായം ഉണ്ടായിരുന്നല്ലോ 💞💞♥️♥️

  • @rajalekshmigopan1607
    @rajalekshmigopan1607 2 года назад +46

    ലിയോ കുട്ടന് നല്ല സ്നേഹമുള്ള അച്ഛനേയും, അമ്മയേയും കിട്ടി. ചക്കര ഉമ്മ ലിയോ കുട്ടന് . കുട്ടൻ അമ്മയെ സഹായിച്ച് കുരുത്തക്കേട് കാണിക്കുവാണോ ❣️❣️❣️❣️❣️❣️❣️

  • @lathikas3975
    @lathikas3975 2 года назад +18

    ലിയോ മോന്റെ വീടും ഗാർഡനും എന്ത് ഭംഗി അഛൻ🔥

  • @bindusaleesh6349
    @bindusaleesh6349 2 года назад +4

    എന്റെ ലിയോക്കുട്ടാ നീ ആളൊരു വികൃതിക്കുട്ടനാണല്ലോ...

  • @ephphatha9148
    @ephphatha9148 2 года назад +10

    എടാ ! ചക്കര കുട്ടാ ചട്ടമ്പി, ലിയോ കുട്ടൻ മിടുക്കൻ തന്നെ., എന്റെ ചാർളി കുട്ടൻറെ ചക്കര ഉമ്മ""""""

  • @athulyarajan2287
    @athulyarajan2287 2 года назад +146

    മനസ്സ് നിറഞ്ഞു ഒരുപാട് ചിരിച്ച്😂Leo kuttan😘കുസൃതി കുട്ടൻ 😘😍❤️

    • @priyapnair1708
      @priyapnair1708 2 года назад +1

      അയ്യോ. ചിരിച്ചു മടുത്തു. മിടുക്കൻ

  • @nirmalaranjith4882
    @nirmalaranjith4882 2 года назад +4

    അയയ്യോ എന്ത് രസമാണ് ലിയോ കുട്ടൻ എന്ത് രസമാണ് എന്താ ഓട്ടം അവന് നല്ല അച്ഛനും അമ്മയേയും കിട്ടി ചോട്ടു വിന്റെ ഓർമ്മ വരും എന്റെ ലിയോ കുട്ടാ🤩🤩🤩🤩🤩😆😆😆😆😆♥️♥️♥️♥️❤️💖💖💖

  • @vimalawilfred5879
    @vimalawilfred5879 2 года назад +7

    അവന്റെ കുസൃതി കാണാൻ രസം ഒണ്ട് 🤭അച്ഛൻ അടുത്ത് കുസൃതി കാണിക്കുന്നില്ല 🥰🥰. അമ്മ യ്യും കുഞ്ഞും പോലെ തന്നെ അവന്റെ കുസൃതി 👍😊

  • @entertainment-nd8td
    @entertainment-nd8td 2 года назад +33

    കർഷകൻ ലിയോ കുട്ടൻ 🌱🌱🍀🥰🥰🥰

  • @CR.BHAKTHAN
    @CR.BHAKTHAN 2 года назад +57

    ചോട്ടുവിനെ കാളും വലിയവൻ ആവട്ടെ Leo😘🐶🐕

    • @__aldebaran__
      @__aldebaran__ 2 года назад +3

      ചോട്ടുവിന് പകരം ചോട്ടു മാത്രം 💔

  • @sayootan6628
    @sayootan6628 2 года назад +49

    ചേട്ടാ ലിയോയെ പുറത്തുള്ള ആരുമായും അധികം അടുക്കാൻ സമ്മദിക്കല്ലെ . ലിയോ ❤❤❤

  • @aneeshvnair4140
    @aneeshvnair4140 2 года назад +174

    അമ്മയുടെ സ്വന്തം ലിയോകുട്ടൻ ഇന്നത്തെ ലിയോയുടെ കുസൃതി ഇഷ്ടപ്പെട്ടു പൂവിനും പണികിട്ടി 😃

  • @deepsJins
    @deepsJins 2 года назад +24

    Leokkuttan 🥰🥰😘😘😁 അച്ഛൻ വിളിച്ചാപ്പിന്നെ എന്നാ നോക്കാനാ 😁😁

  • @user-cu1lj7or5j
    @user-cu1lj7or5j 2 года назад +40

    മനുഷ്യ കുട്ടികൾ പോലും ഇങ്ങനെ അനുസരിക്കില്ല

  • @mayamaushaija9553
    @mayamaushaija9553 2 года назад +1

    എത്ര പ്രാവിശ്യം കണ്ടിട്ടും മതിയാകുന്നില്ല ലിയോ കുട്ടന്റെ കുരുത്ത കേട്

  • @aysha8198
    @aysha8198 2 года назад +23

    LAST SCENES okke POLI AAYIRUNNU BRO.....KURACHUMKOODI LENGTH KOOTANE....😍🥰🥰🥰😘😘😘😘LEO KUTTUZZZZZ....

  • @achuachu881
    @achuachu881 2 года назад +1

    അച്ഛന്റെ വിളികേട്ട ഉടനെ ഓടി പോയ പോക്ക് 🥰അച്ഛനോട് ആണ് അവനു സ്നേഹകൂടുതൽ 🥰

  • @thankamanipv8489
    @thankamanipv8489 2 года назад +24

    കുട്ടികുറുമ്പൻ തന്നെ ലിയോ. ആ പൂവ് നശിപ്പിച്ചേ അടങ്ങു. നല്ല രസമാണ് ലെയൊക്കുട്ടന്റ കുസൃതി കാണാൻ 😄❤❤

  • @aneeshkv4869
    @aneeshkv4869 2 года назад +24

    അമ്മയുടെ കൂടെ കുരുത്തക്കേട് കാണിച്ചോണ്ടിരിക്കുമ്പം അച്ഛൻ വിളിച്ചു അപ്പം അവന്റെ ഒരു ഓട്ടം 😘😘😘🥰 മുത്താണ് ചെടിയിലെ പൂവ് കടിക്കും പോലെ കാണിക്കുന്നു 😘😘

  • @sheelaasokan6417
    @sheelaasokan6417 2 года назад +42

    അമ്മയും മകനും നല്ല കോമഡിയാണല്ലോ

  • @PriyaPriya-x2i2y
    @PriyaPriya-x2i2y Год назад

    അടിപൊളി വീഡിയോ ചെടികൾക്ക് നല്ല ഭംഗിയുണ്ട് ലിയോ കുട്ടാ സൂപ്പർ❤️❤️❤️

  • @aparans_kutty_backyard
    @aparans_kutty_backyard 2 года назад +18

    ചിരിക്കാതെ ആർക്കും ഈ എപ്പിസോഡ് കാണാൻ പറ്റില്ല 😂

  • @Ammu9999-S
    @Ammu9999-S 2 года назад +16

    0:10 starting തന്നെ poliyyyeeeehhh 🤣🤣🤣🤣 തലൈവർ ലിയോ.. 😘😘

  • @Ammu9999-S
    @Ammu9999-S 2 года назад +5

    ഞാൻ എപ്പോളും നോക്കും... ലിയോ കുട്ടന്റെ വീഡിയോ വന്നിട്ടുണ്ടോന്ന് 😍😍😍😍😍😍

  • @rechu9185
    @rechu9185 2 года назад +23

    Chottu ayirunnenkil ithellam cheyth thannene ennu paranjapo nalla vishamam thonni. Avanoru albhutham ayirunnu 🔥♥️

  • @bikkukuria.
    @bikkukuria. 2 года назад +7

    Le L eo: പ്രപഞ്ചത്തിൽ അമ്മയെക്കാൽ വല്യ പോരാളി മാറ്റ രും ഇല്ലാ....🥰

  • @Rajuvum_Raadhayum94
    @Rajuvum_Raadhayum94 2 года назад +3

    അമ്മയുമായുള്ള കുസൃതിക്കിടെ അച്ഛൻ്റെ വിളി കേട്ടപ്പോ കുസൃതി മാറ്റി പെട്ടെന്ന് ആണ് വിളി കേട്ട സ്ഥലത്തേക്ക് ഓടിയത്...... അങ്ങനെ വേണം... ലിയോ കുട്ടന് 😘😘😘❤️❤️

  • @primestocksandshares933
    @primestocksandshares933 2 года назад +8

    കുഞ്ഞു കുറുമ്പൻ 😍
    അമ്മയെ വട്ടം കറക്കിയല്ലോ 😂

  • @remadeviomanakuttan309
    @remadeviomanakuttan309 2 года назад

    ചിരിച്ചു ചിരിച്ചു ഒരു വഴിയായി ലിയോ കുട്ടനെ ഒരുപാട് ഇഷ്ടം അമ്മയും ലിയോ കുട്ടനും ആയിട്ടുള്ള കളി അതിനേക്കാൾ രസം കൊച്ചു കള്ളൻ പൂവ് നശിപ്പിച്ചു ലിയോ കുട്ടാ ചക്കര ഉമ്മ

  • @abhiyab6180
    @abhiyab6180 2 года назад +1

    Ayyooda 🥺🥺🥺🥺🥺🥺Kalu kazhuki kerunn😍😍😍😍😍😍😍😍

  • @remanid3356
    @remanid3356 2 года назад +5

    ലിയൊക്കുട്ടൻ വല്ലാത്ത കുസൃതി ആണല്ലോ 🥰🥰🥰🥰🥰

  • @97456066
    @97456066 2 года назад

    ചോട്ടു ഇങ്ങനെ ആയിരുന്നോ ചെറുപ്പത്തിലെ നമ്മൾ കുറച്ചു valarnnu കഴിഞിട്ട ചോട്ടുവിനെ കണ്ടത് miss u dear ചോട്ടു നീ കാരണമാ njagaku ഇവരെയൊക്കെ കാണാൻ കഴിഞതു ഇവരെ ഇ ലോകത്തു പരിചയപെടുത്തിയിട്ടു നീ പോയി njagalku leoye നീ തന്നു നിനക്ക് പകരം എല്ലാ കാണുന്നുണ്ടോ ചോട്ടു നീ

  • @sobhakumari5550
    @sobhakumari5550 2 года назад

    നല്ല രസമുണ്ട് കാണാൻ അച്ഛനെ ആണ് ഇഷ്ട്ടം കണ്ടോണ്ടിരുന്നിട്ടു ചിരി സഹിക്കാൻ പറ്റിയില്ല

  • @sreelayam3796
    @sreelayam3796 2 года назад +2

    എന്തൊരു വികൃതിയാലിയോയ്ക്ക് ..... വീഡിയോ കാണാൻ അമ്മയുടെ അരികെ ഇരിക്കുന്നത് കാണാൻ നല്ല രസം😍😍😍😍😘😘😘😙👍

  • @sreeevidhyapv7257
    @sreeevidhyapv7257 2 года назад

    Kusruthikkuttan Leo❤ . Chottu monte vedio kandappol sangadamaayi. Love u chottu❤

  • @balkeesshani9684
    @balkeesshani9684 2 года назад +8

    ലിയൊക് എന്തൊരു കുസൃതി 🥰😍❤

  • @mayarajasekharan7774
    @mayarajasekharan7774 2 года назад +11

    ചിരിച്ചു ചിരിച്ച് oh 😂😂🤣😂🤣😂🤣🤣🤣😂😂😂🤣🤣😂😂😂 നല്ല കൃഷിക്കാരൻ 😂😂🤣🤣

  • @geetharajapradeep1914
    @geetharajapradeep1914 2 года назад +6

    Yellavarum konchichu kuruthakkedayi.Achan vilichappozhe vannallo.Midukkannnnnn❤

  • @sudhakv5963
    @sudhakv5963 2 года назад +18

    വികൃതിക്കുട്ടൻ ലിയോവാവ
    😍😘🥰

  • @sumas9087
    @sumas9087 2 года назад +6

    കുരുത്തക്കേട് മത്തായി 🥰😍🥰🥰

  • @anandk.c1061
    @anandk.c1061 2 года назад

    ഒന്നൊന്നര കുസൃതി കുട്ടൻ ലിയോ 👌👌👌

  • @gincygeorge856
    @gincygeorge856 2 года назад +1

    അമ്മയും ലിയോകുട്ടനും പൊളി ലിയോക്കുട്ടൻ നല്ല കുസൃത്തിയക്കരണനല്ലോ🤗🤓😂🥰👍

  • @thelastsonofkrypton
    @thelastsonofkrypton 2 года назад +1

    ലെ ലിയോ : അച്ഛനെയാണ്നിക്കിഷ്ടം🐕

  • @manoj01983
    @manoj01983 2 года назад +6

    അമ്മയെ വെറുതെ പ്രകോപിപ്പിക്കുക..അതുമാത്രമാണ് ലിയോ ന്റെ ഉദ്ദേശം😂😅

  • @Sreeshailam.
    @Sreeshailam. 2 года назад +4

    അമ്മയുടെ ദേഷ്യം കാണാനുള്ള കുറുമ്പന്റെ കുസൃതി 🤩🤩🤩🤩

  • @nishakamala3679
    @nishakamala3679 2 года назад +1

    Kal kazhugi akathottu kayarunna puppy ye aadyyaita kaanunnath Leo sweet

  • @anilakumary8414
    @anilakumary8414 2 года назад +2

    എന്നെ തല്ലേണ്ട അമ്മേ ഞാൻ നന്നാകില്ല 😀😀😀😀😀

  • @merlin3515
    @merlin3515 2 года назад +5

    🤣🤣🤣🤣🤣ലിയോയുടെ ഭാഗ്യം...നല്ല അച്ഛനെയും അമ്മയെയും കിട്ടിയതിന്.. അവന് ഒരു പേടിയും മില്ല.. ഒരു തരം ഹരമാണവന്....

  • @jayajacob2894
    @jayajacob2894 2 года назад +14

    ലിയോ കുട്ടൻ അമ്മയെ ഇട്ടു ഓടിക്കുവാണല്ലോ

  • @SS-jj5lt
    @SS-jj5lt 2 года назад +39

    Chottu miss u😭ആഹാ അമ്മയും ചെടിയും 😂 ലിയോ കളി 😂അച്ഛനും ലിയോ സെറ്റ് 👍ഇടയിൽ ചോട്ടു വന്നു 🙏pls don't compair leo with chottu 🙏leo now also baby👍👌❤🥰😍😘

  • @abhijithjoy9504
    @abhijithjoy9504 2 года назад +5

    ലിയോ സുഖമാരികുമോ കുസൃതി കുറുമ്പൻ മിടുക്കൻ ലിയോ, 👋👍

  • @rajanpaluvai
    @rajanpaluvai Месяц назад

    😂😂😂അമ്മയും ലിയോയും 😂😂കളി സൂപ്പർ

  • @sreeechithrasai1451
    @sreeechithrasai1451 2 года назад +15

    അമ്മ വെട്ടി കിളച്ചു കഷ്ടപെടണ്ടാ ലിയോ കുട്ടൻ ചെയ്യാമെന്നാ പറയുന്നത്. കുസൃതി കുടുക്ക👍👍👍

    • @lismyrafy9303
      @lismyrafy9303 2 года назад

      അടിപൊളി ലിയോ മോൻ

  • @anjaliks6301
    @anjaliks6301 2 года назад +2

    Ammede aduth kurumb 🤣🤣🤣achante aduth aalu nthoru paavam aanu😍😍😍😍😍😍.ith kaavumbo oru positive energy 😍

  • @thomasgeorge9458
    @thomasgeorge9458 2 года назад

    എന്ത് കുസൃതിയാ. കുസൃതി കുടുക്ക 🥰🥰🥰

  • @remya4709
    @remya4709 2 года назад

    Flower kadichu pottichitu aarku kodukana leokuttaaa😂😂😂🥰🥰🥰🥰

  • @SoudhaminiSoudhamini-k3n
    @SoudhaminiSoudhamini-k3n 7 месяцев назад

    🤣🤣🤣അമ്മയെ ഒരു വഴി ആക്കി ലിയോ 🥰🥰🥰🥰

  • @krishnendua.u1235
    @krishnendua.u1235 2 года назад +4

    നല്ല അമ്മയും മോനും അവന്റെ കുറുമ്പ് കാണാൻ നല്ല രസമാ ഇവിടെയും ഉണ്ട് ഒന്നും പറഞ്ഞാൽ അവൻ അനുസരിക്കില്ല ലിയോ നല്ല കുഞ്ഞാണ് ചോട്ടുവിന്റെ വീഡിയോ നോക്കി ഇരിക്കുന്നുണ്ട് കുഞ്ഞ് വിഷമം ആയി കണ്ടപ്പോൾ

  • @binduramesh3583
    @binduramesh3583 2 года назад

    ഇന്ന് അമ്മയോടൊപ്പം ആണല്ലോ.. കുസൃതി... ലിയോ കുട്ടാ... നിന്റെ ഒരു കളി കണ്ടു ചിരിച്ചു മതിയായി 😁😁😁😁😁😁🥰🥰 ലവ് ലിയോ കുട്ടാ ❤️❤️

  • @abhishajiya3015
    @abhishajiya3015 2 года назад

    കുരുത്തക്കേട് നല്ലണം ഉണ്ടല്ലേ.. 😍😍😍ആ കുറുമ്പ് കാണാൻ നല്ല ഭംഗി ഉണ്ട് 💕💕💕

  • @lijamolg5159
    @lijamolg5159 2 года назад

    കുസൃതി കുട്ടൻ ലിയോ...... ഇഷ്ടം

  • @Agent-Kerala
    @Agent-Kerala 2 года назад +4

    കുസൃതികുട്ടൻ ആണ് ലിയോ കുട്ടൻ 😘😘😘😘

  • @veenap2589
    @veenap2589 2 года назад +7

    അടുത്ത കർഷകശ്രീ നമ്മുടെ ലിയോക്ക് 🤣🤣🤣🤣

  • @nishamp2359
    @nishamp2359 Год назад

    അമ്മ വഴക്ക്പറയുമ്പൊ അവന് കുരുത്തക്കേട് കൂടുതലാ😂😂😅😅❤❤

  • @TheSoonam
    @TheSoonam 2 года назад +3

    നിങ്ങളെ എല്ലാവരെയും ക്ഷമ എന്താണെന്ന് പഠിപ്പിക്കാൻ പിറവിയെടുത്ത അവതാരമാണ് ലിയോ!

  • @jayanair2443
    @jayanair2443 2 года назад +3

    ലിയോ കുട്ടാ♥️♥️♥️🥰🥰🥰♥️♥️♥️😍😍😍😍😍😍😍😍

  • @vcreations9046
    @vcreations9046 2 года назад +10

    കുരുത്തക്കേടെന്ന് പറഞ്ഞാൽ ഒന്നും പറയേണ്ട 😃😃😃

  • @fornews9627
    @fornews9627 2 года назад +19

    Ammayodanu kurumbu kooduthal. Adu ammayude koode kalikkaanulla soothramanu. Ente Kibo yum ente kitchen towel, kannada cover, etc eduthu ente munpil ve kkum. If I didn't notice avan kurakkum or vannu kalil melo kayyinmelo nakkum. Appozhanu ente sadhanangal nirathi vechirikkunna du kanuka, appol I start vazhakku parayum, oronnu eduthi enne pinnale odikkum. Lio mon is so naughty, kusruthy. I just love him and his mom. It was so funny.

  • @marigold333
    @marigold333 2 месяца назад

    ലിയോ കുട്ടൻ്റെ കുഞ്ഞിലെ വീഡിയോ എത്ര രസമാ

  • @Kanghearin318
    @Kanghearin318 2 года назад +108

    5 മാസം മുന്നേ അമ്മയും ചോട്ടുവും
    ഇന്ന് അമ്മയും ലിയോകുട്ടനും❤️

  • @ashij2251
    @ashij2251 2 года назад +1

    മോൻ വരുന്നോ ചോദിച്ചു വിളിച്ചോണ്ട് പോയതാ. 🤣🤣🤣🤣🤣🤣🤣
    അമ്മേടേം മോന്റേം കൂടുതൽ വീഡിയോ waiting 🤣🤣🤣🤣🤣🤣

  • @anumola3526
    @anumola3526 2 года назад

    Chottuvine nokkunna nottam Kandi love u leo🥳🥰😝