ഒരു adult ആയ സിംഹത്തിന്റെ bite force ആണ് 1000 psi. Sub Adult lion bite force ആണ് 500-700 psi ഗൂഗിളിൽ ഒന്ന് നോക്ക് അപ്പോൾ കിട്ടും ഉത്തരം. 1200 psi ഉള്ള 15 hyena pack ഒരു ആൺ സിംഹത്തെ കണ്ടാൽ പറക്കും അപ്പോള kangal. ഒരു 20 എണ്ണം ഉണ്ടെങ്കിൽ ചിലപ്പോൾ സാധിക്കും അല്ലാതെ ഒരെണ്ണം ഒക്കെ ചെന്നാൽ എല്ലും തോലും ബാക്കി കിട്ടും😂.
Psi is a measure of pressure, not force. Pressure = Force/area. The bite force of a large dog is much higher than a small dog; however, bite pressure can be comparable because the biting area in a small dog is smaller.
@@eddgler1538 sub adult ന്റെ ആണ് 650 psi... Adult lion 1000+ psi ഒക്കെ record ചെയ്തിട്ടുണ്ട്... പിന്നെ lion ചുമ്മാ ഒന്ന് കൈ വീശിയാൽ kangal ന്റെ തല lion ന്റെ claws il ഇരിക്കും 😂
Please see how Mysore zoo is maintained, authorities should visit other zoos in states like Chennai Karnataka and see how zoos are well maintained Trivandrum zoo should get some new animals for its survival in near future
Among dogs, kangal is one of the best. But against a lion ??? അത്രയ്ക്ക് വേണോ?? 😂 ഒരു wolf ne ottak നേരിടാൻ kangal കഷ്ടപ്പെടും. അത്രേ ഉള്ളൂ. Lion is on a different level
@@redline4184 i dont support that logic bro..for the priority should not be price but quality Any business you can do directly I wont be mentioning price range in my videos
A dog is not an opponent for a lion. But a pack of dogs can.. specially a pack kangal easily can .Have you heard about “Rhodesian Ridgeback” they are known to helping to hunt lions in the African savannah .
@@TheAkhil1010 ഓടിച്ചെന്നാൽ മതി നടക്കും നോക്കിയിരുന്നോ. സഹോദര സാധ്യത ഉണ്ട് എന്നെ ഒള്ളു അതിനർത്ഥം സിംഹത്തിന് തന്നെയാ സാധ്യത. ഒരു 15-20 kangal ഒക്കെ കൂട്ടമായി ആക്രമണം നടത്തിയാൽ സിംഹത്തെ ഓടിക്കാൻ കഴിയും അപ്പോളും കൊല്ലാൻ സാധ്യത ഇല്ല. ഒരു adult lion bit force around 1000 psi. ഒരു കടികിട്ടിയാൽ തന്നെ നായെടെ കാര്യം തീരുമാനം ആകും. ഒരു hyena bit force 1200psi അതിന്റെ pack ഇന് പോലും കഴിയുന്നില്ല. എന്നാലും kangal dogs nte ഒരു 15 പേര് അടങ്ങുന്ന pack ആണേൽ തന്നെ സിംഹം വസിക്കുന്ന മേഖല ഇൽ ആണ് fight എങ്കിൽ പിന്നെ നായടെ എല്ലും തോലും മാത്രം ആണ് കിട്ടുകയുള്ളു കാരണം സിംഹം ഗ്രൂപ്പ് ആയിട്ട് ആണ് വസിക്കുന്ന അതിന്റെ അതിർത്തിയിൽ കേറി ചെന്നാൽ പിന്നെ നോക്കണം എന്നില്ല നായ പിന്നെ തിരിച്ച് വരില്ല. ഇത് ഒരിക്കലും സംഭവിക്കില്ല സംഭവിച്ചാലും വിജയ സാധ്യത സിംഹത്തിന് തന്നെ..
Don't think go to govt site ...simple don't say, Following are banned dog breeds. ,Pit-bull terriers, Dogo Argentino, Rottweiler, Neapolitan mastiff, Boerboel, Presa Canario, Wolf dog, Bandog, American Bulldog, Fila Brasileiro and Cane Corso.
ലെ സിംഹം : ഇടത്തെ കൈ കൊണ്ട് തളർത്തി ഒന്ന് തന്നാലുണ്ടല്ലോ 🦁
ചിരിപ്പിച്ചു കൊല്ലാൻ ഇറങ്ങിയേക്കുവാണോ my...
ചിരിച്ചു ചത്തേനെ
😂
@@ajeshbs_me അടി കൊണ്ടവൻ എറിഞ്ഞു തൂറ്റും( കൊച്ചിൻ ഹനീഫ ഇൻ ഫാന്റം )
Ne anangill Athena thodamo ne thorom
Ajith brother വളരെ Simple and Gentle 👍👍👍😍
നമ്മുടെ ബാഹുബലി actor prabhas അജിത്ത് ൻ്റേ kennelil നിന്നും kangal puppies വാങ്ങിയിട്ടുണ്ട്
Cage setup വളരെ നന്നായിട്ടുണ്ട്👌🏻
ഒരു adult ആയ സിംഹത്തിന്റെ bite force ആണ് 1000 psi. Sub Adult lion bite force ആണ് 500-700 psi ഗൂഗിളിൽ ഒന്ന് നോക്ക് അപ്പോൾ കിട്ടും ഉത്തരം. 1200 psi ഉള്ള 15 hyena pack ഒരു ആൺ സിംഹത്തെ കണ്ടാൽ പറക്കും അപ്പോള kangal. ഒരു 20 എണ്ണം ഉണ്ടെങ്കിൽ ചിലപ്പോൾ സാധിക്കും അല്ലാതെ ഒരെണ്ണം ഒക്കെ ചെന്നാൽ എല്ലും തോലും ബാക്കി കിട്ടും😂.
അവസാനം ഒരു ലോജിക് ഉള്ള reply
കാക്ക യ്ക്ക് തൻ കുഞ്ഞു പൊന്നു കുഞ്ഞു എന്ന് കേട്ടിട്ടില്ലേ 😂
Satyam 1100 psi bite force ulla 20-25 hyenasine eka 1 male lion mathi. Videos youtubil ind. Apozha chokli patti😂
Your point is correct, but where did you get 1000 psi for an adult lion? It’s 650 psi.
@@ncsvcreations8671 Google it bro please check adult lion bite force. Around 1000 psi.
അജിത് ഏട്ടൻ നല്ലൊരു ഡോഗ് lover ആണ്
10 മാസം പ്രായമായ ഒരു കടുവയുടെയോ സിംഹത്തിൻ്റെയോ കടി പോയിട്ട് ഒരു അടി നമ്മൾ വളർത്തുന്ന ഒരു ഡോഗിനും അതിജീവിക്കാൻ കഴിയില്ല.❤
Brode thonnal aanu.
Giant kangal kore indu.
RUclips noku.. Avark bynkra strengtha.
Ath kootathode aakramicha, eth kadavyum veezhum...
Kaduva ottake fight cheyulu
@@G-X-7etuvade oru tiger powr etra nink ariyo verthe pottatram vilich paryallee
@@G-X-7ടൈഗർ ൻ്റ ഒരു paw sweep nte പവർ ഒന്നു search cheyth nokk
Oru leaoperdinte paw sweep with claws mathi eethu kangalintem thalayum kazhuthum randavan..pattiyude 4 kaalum absolute zero usage aane oru fightil so chinthike😂@@G-X-7
Trained ayitula 5-6 kangals indengil simhatheyo , kadivayeyo tholpikam. Alathe otak alla
സിംഹം thanneyano നീ പറഞ്ഞത് mone venda കേട്ടോ 🦁🔥
Psi is a measure of pressure, not force. Pressure = Force/area. The bite force of a large dog is much higher than a small dog; however, bite pressure can be comparable because the biting area in a small dog is smaller.
ക്യാപ്ഷൻ കാണുന്ന സിമ്മം 😂😂 bite ഫോഷ്സും കൊണ്ട് ബാ മോനെ 😂
17:21 ivan tharakedilla ❤️🔥
Kangal very huge breed originated from Turkey🇹🇷
1. Saltwater Crocodile: 7,000 ps
2. Nile Crocodile: 5,000 psi
3. American Alligator: 2,125 psi
4. Hippopotamus: 1,800 psi
5. Polar Bear: 1,200 psi
6. Bengal Tiger: Around 1,050 psi
7. Kangal Dog: Around 743 psi
8. African Lion: Around 600 psi
9. Mastiff Dog: Around 556 psi
10. Rottweiler Dog: Around 328 psi
അണ്ടി 😂
Jaguar: 1500 💀
18:00 , ആ ക....പ്പ് അങ്ങട് മാറീ😅, പട്ടിക്ക് food കൊടുത്ത് അതിനെ tease ചെയ്യെണ്ട വല്ല കാര്യമുണ്ടോ 😂😂😂
One of my favorite breed is kangal 😍😍
Turkish kankal 🔥🔥🔥
Bageeraye kodukkan Karanam kangalinee panjikkidumo enna pedikondano?
സിംഹത്തെ കടിക്കാൻ അങ്ങ് ചെല്ല് 😅
I really like your videos❤
Thanku
ഈ ഹെഡിങ് കണ്ടിട്ട് ആണോ ഇനി ഇവിടെ zoo യിൽ ഒരു സിംഹം പനി പിടിച്ചു കിടപ്പുണ്ട് 🤣
ഒരു മയത്തിൽ തള്ള്. സിംഹത്തിന്റെ കടിയേക്കാൾ 😂😂😂
തള്ളല്ലടോ, സിംഹത്തിന്റെ കടിയേക്കാൾ പവർ ആണ് കങ്ങൾ ന്റെ, സിംഹം -650
കങ്ങൾ -750 🔥
@@eddgler1538simham oke venonn vacha ith within minutes dead avum 🤣🤣
@@sonofgod45 biteing power mathre ullu. Simhathinte aduthokke chennal kangalinte podi poolum undavilla🤣🤣🤣
@@eddgler1538 sub adult ന്റെ ആണ് 650 psi... Adult lion 1000+ psi ഒക്കെ record ചെയ്തിട്ടുണ്ട്... പിന്നെ lion ചുമ്മാ ഒന്ന് കൈ വീശിയാൽ kangal ന്റെ തല lion ന്റെ claws il ഇരിക്കും 😂
@@emperor9882സബ് അടിൾട്ട് ഒന്നുമല്ല ലയൺ ന്റെ ബിറ്റ് ഫോഴ്സ് 650 psi ആണ്...tiger 1000+ aan
Please see how Mysore zoo is maintained, authorities should visit other zoos in states like Chennai Karnataka and see how zoos are well maintained Trivandrum zoo should get some new animals for its survival in near future
ഞാൻ പൂച്ച fan ആണ് ❤
പൂച്ചഫാനും, നാടൻ പട്ടിഫാനും 😍
Fanaa🤣
Price plse Bro👍🏻👍🏻
Bro Mel Pappy and female price?🤔
ഇതും പറഞ്ഞോണ്ട് സിംഹത്തിൻ്റെ മുമ്പിലോട്ട് പറഞ്ഞുവിട് 🤣🤣🤣
Rate of kagal
Super dogs❤❤❤
സിംഹത്തേക്കാൾ ബൈറ്റ് ഫോഴ്‌സൊ.ആ വാ പോകാം best.
Simhathekal bite force ulla 2-3 type dogs und even hynak polum simhathinekal bite force ennukaruthi simhathine ethoridan poyal elum tholum baki kittum, kuranjath 20 naya engilum venam adult simhathod muttan😂😂😂
Supper💓👌
Nice😊👍
Kangal ❤❤❤❤
Amme nokkanamto pattikal aane .. ettra vellya koodi enam aayalum kadichal theernu ..ipoltha pattikal alle
Alabai or kangal ആണോ കൂടുതൽ size, strength, aggression 🤔🤔🤔
Kangal
@@akhilperingatil3536 no alabai is bigger than kangal .but malakli which is a mastiff version of kangal are same size as that of alabai
Alabai is larger in size but biteforce more for kangal ,kangal is working breed more athletic.
Strength and aggressions kangal ആണ് but size alabai ആണ്
Kidu puppies
Comment box full സിംഹത്തിനെ വീട്ടിൽ വളർത്തുന്നവർ ആണല്ലോ
😂😂
Crct🤣
സിംഹത്തേക്കാൾ 😂
Where is this ? And what are the estimated prices from this specific breeders
Kangal🥰🔥
സിംഹം പതുക്കെ ഒന്ന് കൈ വീശിയാൻ ഇതിന്റെ തല lion ന്റെ clows il ഇരിക്കും അത്രേം ഉള്ളു ഇത് 🤣🤣🤣🤣
ഏത് ഇനം ആയാലും എത്ര രൂപ അയാലൂ അപരിചിതരോട് ആഗ്ഗ്രസീവ് ആകുക, വിട്ടിൽ യുള്ളവരുടെ വാൽ ആട്ടി സ്നേഹം പ്രജരിപ്പിക്കുക, ഇത്രയേ ഉള്ളു നായുടെ ജോലി 👍🏻
Turkey dogs top 1st bite force this dog
Among dogs, kangal is one of the best. But against a lion ??? അത്രയ്ക്ക് വേണോ?? 😂 ഒരു wolf ne ottak നേരിടാൻ kangal കഷ്ടപ്പെടും. അത്രേ ഉള്ളൂ. Lion is on a different level
Please tell me Pappy prices 🙏🏻
1 lakh
@@nithinrox21 no
Hii Anna ✌️
അടിപൊളി
Kangal 👍
കങ്കള്‍ നായ് കുട്ടിക്ക് (male) ഒന്നിന് എന്ത് വിലയാണ്....എത്ര മാസം മുതലാണ് കൊടുക്കുന്നത്...
സിംഹം 😂😂😂😂
Mud???
🤣🤣സിംഹത്തിന്റെ bite force above 1000 psi ആണ് .. 1025 ഒക്കെ ഉണ്ട്
യഥാർത്ഥ kangal ഇതിനെ കണ്ടാൽ ചിരിക്കും 😂
ഇതെവിടുത്തെ kangal ആണ് 😂
Sathyam
😂😂
സിംഹം ഒരു അടിക്ക് ഇല്ല 😡
തുർക്കിയിൽ ഉള്ളതാണ് ഒറിജിനൽ 😀
ഇതിലെ ഈ കങ്കൾ സൈസ് വളരെ ചെറുത് ആണല്ലോ ഇത് ക്രോസ് വല്ലതും ആണോ.യൂട്ടൂബിൽ വേറെ ഒന്ന് സേർച്ച് ചെയ്താൽ കാണാം ഇവന്റെ സൈസ് 😮പേടിയാകും🥵 കിങ് കങ്കൾ🎉🔥🔥🔥
Kangal 🖤
Bro New foundland Dog breed Nammudaa Nattil ellaa
Ind bro ,kurav aane
Nice ❤
Price?
സിംഹം ആയിട്ട് പുച്ചയെ കമ്പറേ ചെയ്യല്ലേ😂
Simbam kelkknda
12:26 DOG: ENNA MONUSE NOKKUNNE... ONNU THOTT NOKKUNO
Pittbullne kanunilalo epo🤔
Price
🥰🥰❤️❤️
Uvaaa simbathinta aduth onnu chenn nokk kangal okka kandi idum 😂
ബ്രോ ഹിമാലയൻ മാസ്റ്റിഫ് (gaddi kutta) വീഡിയോ ചെയ്യോ...? നമ്മുടെ സ്വന്തം ബ്രീഡ് അല്ലെ...?
Yes bro gaint breed
എവിടെ ഉണ്ട്... 🙄🙄.. കാണാൻ തന്നെ ഇല്ല
Ente kaiyilund
@@sayensudheesh, evidunn kitti?
ഇനിയും ഇങ്ങനെ മോഹന വാക്ക് പറഞ്ഞു ആരെയും ഇങ്ങനെ പട്ടിക്കരുത്.😭😪സിംഹത്തെ കൊല്ലും അല്ലേ. പുല്ലേ.......
Thodupuzha karan anu bro njan velliyamattom
👍
King is always king lion 🦁 vere level don't compare
Bro price ?
Kangal oke 1lkh akum
ayinu simhathinte kadiyettitindo
❤❤💝
Super vlog
European kangals nu nalla size aanu
Ninak aa kadi kitandthindae kuravu undayrnu . Ellam equal ayit kodukandae....
Rate mention cheyyand enth logic aado...Its all Depend Upon Rate & Quality..
Rate mention cheythittulla logic nod enik thalparyam illa ..vendavar direct vilicholum
@@VickiesGreeny റേറ്റ് കൂടുതൽ ആണെങ്കിൽ പിന്നെ വിളിച്ചു ചോദിക്കണ്ട കാര്യം ഇല്ലല്ലോ
@@VickiesGreenyrate arinjal vilikano vendayo ennu theerumanikalo
@@redline4184 i dont support that logic bro..for the priority should not be price but quality
Any business you can do directly
I wont be mentioning price range in my videos
Adipoli
Puppy undo
Panam koduth kadi medikuna viddikal
Ninte achante PanAm anno🤔
Dogsne valarthunathine orupad reasons und…guarding und..estam kond cheyunavr und..pine vere oru karyam und…Kuttikkad ulla Veetil dogsne valarthiyal …avrk ath orupad positives nalkum example phone addiction pollulath oke…ith onnum chintlhikathe engne irunne vivarakedu vilich Koovum😂
@@amrithaanil4561 ithupole Vanya mrigathe polethe pattikale varthuna karya paranjat.
❣️❣️
❤
Adult male സിംഹത്തിന്റെ bite ഫോഴ്സ് 650psi മാത്രമാണ്...
@@fazi4941 ynt kaarym means??
ഒരു ഡോഗിനെ ലുക്കും വലിപ്പവും കണ്ട് ഭയം തോന്നിയിട്ടുണ്ടെങ്കിൽ അത് കങ്കൾ🥵 ആണ്.🙆♂️പക്ഷെ ഇത് അതിനെ വെച്ച് നോക്കുമ്പോ ക്രോസ്സ് പോലെ തോന്നുന്നു 😂
ജഗോറിന്റെ ബിറ്റ് ഫോഴ്സ് 1500 psi anu...
Naya valarthumpo odukathe nattam purathu ninnu varunnavarke aaa manam manasilavu namuk manasilavilla athond njan oyivakki
😂😂lol poocha vargakarod mutti nikkan ethu oru dogs kashttapad anu ..karam vere onnum kondualla avar avarude kayyi kond adikkanum ,manthanum pattu m..dogs main kadikkan pattu..tiger okke oru slap kittiyal ethu kangalum.alibai yum theerum😅..
Dog bite cheyyu
Lion angu thinnum
Please get it dubbed in Hindi or English
സിംഹം കേൾക്കേണ്ട....ഒറ്റയടിക്ക് ഈ ചാവാലിയുടെ പതിനാറടിയന്തിരം കഴിഞ്ഞു 16 കൊല്ലമായി എന്ന് തോന്നും....
A dog is not an opponent for a lion. But a pack of dogs can.. specially a pack kangal easily can .Have you heard about “Rhodesian Ridgeback” they are known to helping to hunt lions in the African savannah .
@@TheAkhil1010 lol😂😂 oru videoyil oru simhathe 20-30 kazhuthappuli aakramichitti polum simaham fight chyth nilkkunnath kanditund ...appozhanu kangal enich podey
Mandan ...thirumandanmaarodu enthu paranjittu kaaryamilla...😂
@@predator2322 patti fans ellam mandanmar aanu
@@TheAkhil1010 ഓടിച്ചെന്നാൽ മതി നടക്കും നോക്കിയിരുന്നോ. സഹോദര സാധ്യത ഉണ്ട് എന്നെ ഒള്ളു അതിനർത്ഥം സിംഹത്തിന് തന്നെയാ സാധ്യത. ഒരു 15-20 kangal ഒക്കെ കൂട്ടമായി ആക്രമണം നടത്തിയാൽ സിംഹത്തെ ഓടിക്കാൻ കഴിയും അപ്പോളും കൊല്ലാൻ സാധ്യത ഇല്ല. ഒരു adult lion bit force around 1000 psi. ഒരു കടികിട്ടിയാൽ തന്നെ നായെടെ കാര്യം തീരുമാനം ആകും. ഒരു hyena bit force 1200psi അതിന്റെ pack ഇന് പോലും കഴിയുന്നില്ല. എന്നാലും kangal dogs nte ഒരു 15 പേര് അടങ്ങുന്ന pack ആണേൽ തന്നെ സിംഹം വസിക്കുന്ന മേഖല ഇൽ ആണ് fight എങ്കിൽ പിന്നെ നായടെ എല്ലും തോലും മാത്രം ആണ് കിട്ടുകയുള്ളു കാരണം സിംഹം ഗ്രൂപ്പ് ആയിട്ട് ആണ് വസിക്കുന്ന അതിന്റെ അതിർത്തിയിൽ കേറി ചെന്നാൽ പിന്നെ നോക്കണം എന്നില്ല നായ പിന്നെ തിരിച്ച് വരില്ല. ഇത് ഒരിക്കലും സംഭവിക്കില്ല സംഭവിച്ചാലും വിജയ സാധ്യത സിംഹത്തിന് തന്നെ..
Ente friend num unde
Bite force than lion....😂...thaallunnathinum oru paridhi ille...😂
Yes bro it's true lion has 700 psi but this dog can bite up to 743..
Ariyilel mindande irikanm mistr
Dogs list evantae aane no1 not lion
Nee podaa manda
@@josemanuel8088 andi ni ithine kond simhathinte munnil itt nokk appm ariym😂
Ithevdtha kangal ahn 😂
Guarding purpose entha onum ariyatha mandanmar comment section kidann mezhukunn😂😂
Aadhyam ottayke oru wolfine tholpike..athupolum pattatha pattiyane ini simhathine ondakan pokunathe!!! Logic left the chat lol
Otakkale sahothara. Trained ayitula oru 5-6 dogsine simhathe tholpikan paty
Don't interrupt your host everytime they speak..... It's very irritating
Are you even malayali
I think kangal is a breed that is banned in India. Should not allow such breeds in homes. Necessary action should be taken...
No it is not banned in India.
നിന്റെ കൂതിൽ kangal കടിക്കുമെടാ....
Don't think go to govt site ...simple don't say,
Following are banned dog breeds.
,Pit-bull terriers, Dogo Argentino, Rottweiler, Neapolitan mastiff, Boerboel, Presa Canario, Wolf dog, Bandog, American Bulldog, Fila Brasileiro and Cane Corso.
Aksar malakai കുട്ടികളെ കിട്ടാൻ ഉണ്ടോ bro?
ഉണ്ട്
@@nithinraj9389 evide contact number please
Chetta ithinte price starts parayo
1.5 lakh
Puppies available ആണോ??? എത്രയാ rate?