Kangal (കംഗാൾ) | Meet the Dog S02 E01

Поделиться
HTML-код
  • Опубликовано: 29 июл 2022
  • ലോകത്തിലെ തന്നെ ഏറ്റവും ‘ബൈറ്റ് ഫോഴ്സ്’ ഉള്ള നായെന്നു പേര് കേട്ട കംഗാൾ നായ്ക്കളെപ്പറ്റിയാണ് ഈ എപ്പിസോഡിൽ. തുർക്കിയ എന്ന രാജ്യത്തിൻറെ ദേശീയ ശ്വാന ജനുസ്സായ ഈ മിടുക്കന്മാരെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങളറിയാൻ വീഡിയോ കാണുക. മറ്റു നായ ജനുസ്സുകളെപ്പറ്റി അറിയാനും പഠിക്കാനും മീറ്റ് ദി ഡോഗ് സീരീസി ൻറെ അപ്ഡേറ്റുകൾ ലഭിക്കാനും സബ്സ്ക്രൈബ് ബട്ടൺ ക്ലിക്ക് ചെയ്യുക . Video Rights reserved to - planettv.india@gmail.com. To advertise in this channel - call ±91 9447763574 (Planet TV).
    To know more about Kangal Dogs - Contact Mr. Swaroop +91 8668161640|Palluruthy, Kochi, Kerala.
    Song 1 - About Music Track: Name Track: Action Cinematic Trailer Music by Soundridemusic Link to Video: • Action Cinematic Trail...
    Song 2 - Music Info: Epic Cinematic Adventure Trailer - SoundrideMusic Music Link: • Epic Cinematic Adventu... Song 3 - "Scott Buckley - Legionnaire" is under an Attribution 4.0 International license (CC BY 4.0) Music promoted by BreakingCopyright: bit.ly/scott-buckley-legionnaire
    #Kangal_History#Turkish_Mastiff_Breed_Standard#Kangal_Dog_India#Planet_TV_India_Kerala
  • ЖивотныеЖивотные

Комментарии • 58

  • @user-ky7en3wp3n
    @user-ky7en3wp3n 2 года назад +24

    എവിടായിരുന്നു ഇത്രയും നാൾ നിങ്ങളുടെ അവതരണവും വീഡിയോ പ്രെസൻറ്റേഷനും.. വേൾഡ് ക്ലാസ്സ്‌ ആണ് 🔥❤👍

    • @planettv2672
      @planettv2672  2 года назад +2

      Searching for such magnificent breed...

  • @GK_Aquatic_Vlog
    @GK_Aquatic_Vlog 2 года назад +15

    My dream dog kangal ❤️

  • @kevinalocius1031
    @kevinalocius1031 2 года назад +7

    Ganna. Hector & seya ❤❤❤ഞങളുടെ കുട്ടികൾ

  • @careerradio4533
    @careerradio4533 2 года назад +5

    Super Giant breed dogs

  • @VinodKumar-dz3ux
    @VinodKumar-dz3ux 2 года назад +4

    Super

  • @richuignu2224
    @richuignu2224 Год назад +1

    Good informative video

  • @baasanhasan
    @baasanhasan Год назад +1

    It's a Türk dog from maybe 10.000 years ago from Altay tal

  • @rijumonsjb
    @rijumonsjb 2 года назад +5

    Really good video. Thanks you for such great inform

  • @Pokenheimer
    @Pokenheimer 2 года назад +2

    Jis polich!

  • @Cargun9
    @Cargun9 2 года назад +4

    Poli

  • @alexinmathew6025
    @alexinmathew6025 2 года назад +4

    🤩🤩🤩

  • @mdzshan6397
    @mdzshan6397 2 года назад +3

    🔥🔥🔥🔥🔥

  • @JaferJafer-hu4fm
    @JaferJafer-hu4fm 2 года назад +1

    👍

  • @muhammadsiya14
    @muhammadsiya14 2 года назад +3

    👌👍👍

  • @shaijupn6806
    @shaijupn6806 Год назад +1

    👍👍👍💯

  • @emilfelix985
    @emilfelix985 7 месяцев назад

    👍🏼

  • @puma1989
    @puma1989 Год назад

    👏👏👏👏👏❤️😍🥰

  • @Ashikdepthfulframes_media
    @Ashikdepthfulframes_media 2 года назад +3

    🙏🏻🙏🏻🙏🏻🙏🏻

  • @renjithr2614
    @renjithr2614 2 года назад +5

    കൊക്കേഷ്യൻ ഷിപ്പേർഡിനെ കുറിച് ഒര് വീഡിയോ ചെയ്യൂ 🙂

  • @jestinmaxwell7926
    @jestinmaxwell7926 Год назад

    Oru doubt aan, ivareyokke valarthan nalla space veno? Aggressive aano ivar? Single owner type aano iva?ithenokke ethra rupa varum

  • @roshithkv7415
    @roshithkv7415 2 года назад +1

    bro plz do Aa video about cane corso

    • @planettv2672
      @planettv2672  2 года назад

      ruclips.net/video/XgP5PhpfKm8/видео.html

  • @maheshmahi2145
    @maheshmahi2145 Год назад +1

    I like kangal dog❤❤❤❤

  • @user-ky7en3wp3n
    @user-ky7en3wp3n 2 года назад +4

    Lhaso apso പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @libinjohn5812
    @libinjohn5812 2 года назад +2

    Sivas kangal ano

  • @arunjayaraj9796
    @arunjayaraj9796 2 года назад

    Bro American bully ye peti oru video cheyyamo? Oru rqst aanu

    • @planettv2672
      @planettv2672  Год назад +1

      We will try our level best, but only if quality dog and breeder is available.

  • @manuveljoshi6130
    @manuveljoshi6130 2 года назад

    Amstaffinte video cheyamo plzzzzz

  • @kuriakosejoy5066
    @kuriakosejoy5066 2 года назад +1

    ലോങ്ങ്‌ കൊട്ടു ഹെവി ജർമ്മൻഷേപ്പേർഡ് വീഡിയോ ചെയ്യാമോ bro

  • @ajeeshraju6886
    @ajeeshraju6886 Год назад

    Dogo Argentina video cheyamo pliz 🙏

    • @planettv2672
      @planettv2672  Год назад

      Would like to do, but never seen the quality we seek in Kerala.

  • @ajeetraju8016
    @ajeetraju8016 Год назад

    Dogo Argentina video cheyamo pliz

    • @planettv2672
      @planettv2672  Год назад

      Will do when a quality Dogo is available

  • @roshanrelias9815
    @roshanrelias9815 2 года назад

    Dog with greatest bite force athalle highlight
    Ennit ath entha parayathe

    • @planettv2672
      @planettv2672  2 года назад +2

      ഓണർ പറയുന്നുണ്ട് .

  • @user-dv3tw4ni3d
    @user-dv3tw4ni3d 2 года назад +1

    Best bully kutta introduce cheyamo😊

    • @planettv2672
      @planettv2672  Год назад

      We have already done Bully Kutta episode.
      ruclips.net/video/DHfQ6j0jaMQ/видео.html

  • @maharaja.s2450
    @maharaja.s2450 2 года назад

    Puppy price how much

  • @mrssoumya2950
    @mrssoumya2950 Год назад

    puli odum munnil dog odanam athinte purake puli odum

  • @yazvlogger2188
    @yazvlogger2188 2 года назад

    90kg maximum weight ഉണ്ടാവും..
    അറിഞ്ഞിട്ടു വീഡിയോ ചെയ്യൂ

    • @vaiga.k.s242
      @vaiga.k.s242 2 года назад

      Bro ath show line ആണ്
      Working line videoil paranja size ആണ് ഉണ്ടാവുക

    • @planettv2672
      @planettv2672  2 года назад +2

      ഇന്റർനാഷണൽ കെന്നൽ ക്ലബ് സ്റ്റാൻഡേർഡ്‌ ആണ് പറഞ്ഞിട്ടുള്ളത്. Kindly refer the standard before jump into conclusions.

  • @roilevi7381
    @roilevi7381 2 года назад

    You need to cut the ears of the dogs 😜

  • @baasanhasan
    @baasanhasan Год назад

    Kangal akbaş karabaş it's a teroterial dog with other colors it's perfekt for Anadolu another brothers is all dogs so gevr Armenia kurdbasar asarbaycan alabai etc. from middleastostasia

  • @baasanhasan
    @baasanhasan Год назад

    Kurdish kangal😂?

  • @parthudrupusworld2659
    @parthudrupusworld2659 2 года назад +3

    Super

  • @richuignu2224
    @richuignu2224 Год назад

    Good informative video

  • @aussie-buzz
    @aussie-buzz Год назад +1

    👍

  • @jestinmaxwell7926
    @jestinmaxwell7926 Год назад +1

    Oru doubt aan, ivareyokke valarthan nalla space veno? Aggressive aano ivar? Single owner type aano iva?ithenokke ethra rupa varum

    • @planettv2672
      @planettv2672  Год назад

      പൊതുവെ ഇത്തരം ജനുസ്സുകൾ സ്ഥലം കൂടുതൽ വേണ്ടവയാണ് . വീട്ടിൽ സ്ഥലം കുറവാണെങ്കിൽ ദിവസവും പുറത്തു കൊണ്ട് പോകാനും അത്യാവശ്യം വേണ്ട വ്യായാമം നൽകാനും ശ്രദ്ധിക്കണം. സ്വഭാവ രീതികളെപ്പറ്റി വീഡിയോയിൽ ഓണർ പറയുന്നുണ്ട് . വില നായയുടെ വംശ ഗുണത്തെയും മാര്കെറ്റിനെയും അടിസ്ഥാനപ്പെട്ടിരിക്കും. എന്നിരുന്നാലും വില 50,000 എങ്കിലും വേണ്ടി വരും ഏറ്റവും ചുരുങ്ങിയത് .