പരിചയമില്ലാത്തവരെ വീടിന്റെ പരിസരത്തു അടുപ്പിക്കത്തില്ല|നായ്ക്കളിലെ ഒറ്റകൊമ്പൻ|Rhodesian Ridgeback

Поделиться
HTML-код
  • Опубликовано: 30 апр 2023
  • #rhodesianridgeback
    നിങ്ങളുടെ വീഡിയോ നമ്മുടെ ചാനലിൽ ചെയ്യുവാൻ
    Channel Number :9446441255(WhatsApp )
    (Farm, Product, Service, Garden, Nursery, House, Shop etc..)
  • ЖивотныеЖивотные

Комментарии • 91

  • @redinc9701
    @redinc9701 3 месяца назад +1

    ഏത് ഡോഗ് ബ്രീഡ് അയലും നമ്മള് വളർത്തുന്നത് പോലെ ഇരിക്കും ഈ ഡയലോഗ് അത് പിയോളിച്ച് എൻ്റെ അഭിപ്രായത്തിൽ നിങ്ങൾ absolutely correct ❤

  • @CALLMEYOUTUBERCALLMEYOUTUBER
    @CALLMEYOUTUBERCALLMEYOUTUBER Год назад +1

    Enikk ariyam but ithinte malayalam video adyamayittan kanunnath good 👍👍👍👍

  • @sreejithcheriyath8565
    @sreejithcheriyath8565 Год назад +21

    Not South-African, Southern African...
    Rhodesia got splitted as Zambia & Zimbabwe.. I had one here in Africa... It is also called as Lion hunter...
    Very agressive, very very loyal dog breed... difficult to train as they are not afraid of getting beaten...
    No skin problems, no climatic isssues, drink less water, like to eat food many times in small quantities in a day... If you give more food he will dig it in soil... like to jump over the 1.8M high compound wall and also he like to sleep on top of the cage... Broke the chain many times... Very aggressive against other animals, especially other dogs... He didn't run away even after getting injured by the thieves...I was not at home at that time... Still he fought until he was brutally killed by them...
    The best ever guard dog I had seen so far...only problem is highly aggressive...if he decide to do something he will do it for sure... So in my opinion not good for houses with small compound walls and not having strong people to take care of them...

  • @paariraaju9688
    @paariraaju9688 Год назад +2

    Wonderful puppies!! Next to bloodhound, ridgeback are very good sniff dogs. The characters mentioned was correct. Good review!!👍🏻👍🏻👍🏻

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 Год назад

    Good explanation

  • @rajks4314
    @rajks4314 Год назад

    Well informative video

  • @littlebow1675
    @littlebow1675 Год назад +2

    Broiler chickens il hormones onnum illa bro.ente friend nu farm und..enikk nannayi ariyaam.dhairyaayi kodukkam dogs nu

  • @sreeji9217
    @sreeji9217 Год назад

    Wonderful ❤

  • @celesteeeeeeee
    @celesteeeeeeee Год назад +1

    Good video ❤️❤️❤️

  • @lother9544
    @lother9544 Год назад

    Good chettan sathyasanthamai ellavarkkum manasilakunn rethiyil paranju good information

  • @Guhanmenon
    @Guhanmenon Год назад +10

    നാച്ചുറൽ ഡോഗ്സ് ആണ് എപ്പോഴും നല്ലത്.. Like pariah..ആരോഗ്യം, ആയുസ്, സ്റ്റാമിന, രോഗ പ്രതിരോധ ശേഷി.. ഇവയിൽ ഒന്നും നാലിൽ ഒന്ന് വരില്ല.. ക്രോസ്സ് ബ്രീഡ്സ്ന്..

    • @neeranjanamcreations1439
      @neeranjanamcreations1439 Год назад +1

      Puppy ക്കു എത്രയാകും

    • @Guhanmenon
      @Guhanmenon Год назад +2

      @@neeranjanamcreations1439 നാച്ചുറൽ dogs എന്ന് പറഞ്ഞാൽ നാടൻ നായ .. Pariah, kombai, mandai, ഒക്കെ ആണ് അതിൽ pariah free ആയി കിട്ടും.. ബാക്കി ഉള്ളതിനെ ഒരു breed ആക്കികൊണ്ടിരിക്കുന്നു.. നാടൻ നായ്ക്ക് ഇക്കാണിച്ച നായയെക്കാൾ ഇപ്പറഞ്ഞതെല്ലാം കൂടും..

  • @francisxavierfx7585
    @francisxavierfx7585 Год назад

    Could you please specify your rate with and without transportation to B'lore. Thanks.

  • @kushnyahaje8666
    @kushnyahaje8666 Год назад +4

    I have a ridgeback in Kochi, I brought him from Australia. One of the best breeds I have ever had, very loyal dog and easy to train. Excellent with family especially little kids. He is the best

  • @YISHRAELi
    @YISHRAELi Год назад

    Wow atlast the PRIME landed in KL

  • @praveenmenon5112
    @praveenmenon5112 Год назад +36

    Rhodesia എന്നത് South africa ലെ സ്ഥലം അല്ല ചേട്ടാ Zimbabwe ടെ പഴയ പേര് ആണ്

    • @roydaniel7608
      @roydaniel7608 Год назад +2

      Super.. video kandu thudangiyappol njaan aaloxhicha comment..

    • @funfactfuture
      @funfactfuture Год назад +9

      ആയിരുന്നു.. ആദ്യം ആ പേരില് റോടേഷ്യ South ആഫ്രിക്കക്ക് കീഴില്‍ recognisid ആവാതെ ഇരുന്ന സമയത്ത്‌ ആ സ്ഥലത്തിന്റെ പേര് ആയിരുന്നു.. പിന്നീട് SA യില്‍ നിന്ന് മാറി സ്വതന്ത്ര രാജ്യം ആയപ്പോ ആ പ്രദേശം Zimbabwe എന്നാക്കി..

    • @rahulkrishnan2673
      @rahulkrishnan2673 Год назад +2

      സൗത്ത് ആഫ്രിക്ക യിൽ റൊഡേഷ്യ എന്നൊരു സ്‌ഥലം ഉണ്ട്...

    • @Westbrown9322
      @Westbrown9322 Год назад +1

      റോഡെഷ്യ ഇപ്പോളത്തെ
      Zimbabwe and zambia

    • @jayanalummoodan9971
      @jayanalummoodan9971 7 месяцев назад

      ഒരു കൈയബദ്ധം.. നാറ്റിക്കരുത്..😅😅😅

  • @ardrapavithran4546
    @ardrapavithran4546 Год назад +2

    Good human being

  • @shankarmurugesan5959
    @shankarmurugesan5959 Год назад

    M̊ål̊e̊ p̊r̊i̊c̊e̊

  • @nandalaln.r5446
    @nandalaln.r5446 10 месяцев назад

    Sherikum kurachude dark alle ithinte skin tone

  • @gaanamojo1346
    @gaanamojo1346 9 месяцев назад +2

    Kombai poolund alle

  • @puma1989
    @puma1989 Год назад

  • @manulazar9636
    @manulazar9636 Год назад

    ❤❤❤

  • @jayachandranchandran5482
    @jayachandranchandran5482 Год назад

    Super dog

  • @sreenatht2270
    @sreenatht2270 Год назад +4

    Mass breed...

  • @sagar19408
    @sagar19408 Год назад

    👍🏼👍🏼👍🏼

  • @jimmyjacob8891
    @jimmyjacob8891 Год назад +1

    Price female puppy ondo and online transportations ondo?

  • @sunilkumarkaranaht7873
    @sunilkumarkaranaht7873 Год назад

    Super

  • @ajithkrishnan1765
    @ajithkrishnan1765 Год назад

    Rhodeshia.....there were 2, north and south Rhodesia....now its Zambia 🇿🇲 and Zimbabwe 🇿🇼...But the dog is south African...😊

  • @rohithranju8371
    @rohithranju8371 Год назад +1

    Bro nalla quality Ulla daash hound video onnide cheyyuu .plss

  • @midhuntg3556
    @midhuntg3556 Год назад +1

    Kombai doginte valiya pathippu

  • @davidlukose6600
    @davidlukose6600 Год назад

    What is the price?

  • @walkwithlenin3798
    @walkwithlenin3798 Год назад +7

    കാണാൻ കൊള്ളാം.
    ഇതിനെ വളർത്താൻ ഉള്ള സാമ്പത്തികം ഇല്ല.
    🤝

    • @looserman2653
      @looserman2653 Год назад +2

      Valarthaan annum nallath laab thanne anu 🥰

    • @walkwithlenin3798
      @walkwithlenin3798 Год назад +2

      @@looserman2653 Dachshund um super aaa. Cheap and best.

  • @nandagopan9821
    @nandagopan9821 Год назад

    Rate ethreyan bro puppyku

  • @46wvinodkanna49
    @46wvinodkanna49 4 месяца назад

    I am going to buy this dog today

  • @binoymj4674
    @binoymj4674 Год назад +8

    Super Mohanetta🥰

  • @davidlukose1653
    @davidlukose1653 Год назад

    What's the price

  • @unknown__666
    @unknown__666 Год назад +5

    Price please

  • @neeranjanamcreations1439
    @neeranjanamcreations1439 Год назад +1

    Whats the rate

  • @prabhulraj962
    @prabhulraj962 Год назад

    Rhodesia is actually Zimbabwe

  • @jomyjose8910
    @jomyjose8910 Год назад +1

    Price

  • @dhanudhanu8626
    @dhanudhanu8626 Год назад

    Price of Male pup bro

  • @xtvloger
    @xtvloger Год назад

    Place avda

  • @thiruh5685
    @thiruh5685 Год назад

    Price sir

  • @joseew6730
    @joseew6730 Год назад

    Priece?

  • @varghesejoseph4216
    @varghesejoseph4216 Год назад +1

    About praise

  • @sebinjaison1923
    @sebinjaison1923 Год назад +4

    Show ക്ക് ഇറക്കുമ്പോൾ ridge ന്റെ pattern നോക്കും. Ridge ന് FCI അംഗീകൃത pattern ഉള്ളതാണ് എന്നാണ് അറിവ്...

  • @barkrish
    @barkrish 8 месяцев назад

    An extinct Tamil Nadu native breed is similat to this breed some believe that Sengottai and ridge back are the same breed.

  • @xtvloger
    @xtvloger Год назад

    പപ്പി price

  • @jo-dk1gu
    @jo-dk1gu Год назад +1

    നാടൻ പട്ടിയുടെ നല്ല look ഉണ്ട്

    • @bepositive.7884
      @bepositive.7884 Год назад

      Yes,, അതാണ് പുള്ളി പറഞ്ഞത് ആഫ്രിക്കൻ ലോക്കൽ പട്ടിയുമായി വേറെ ബ്രീടുകളെ ക്രോസ്സ് ചെയ്യിപ്പിച്ചു ഉണ്ടാക്കിയതാണ്

  • @wolfcombai1012
    @wolfcombai1012 6 месяцев назад

    Orginal alla

  • @abhijithkrishna4306
    @abhijithkrishna4306 Год назад +7

    Njanum ivdun medichitund👍

  • @dass55436
    @dass55436 Год назад

    It's Zimbabwe and NOT South Africa.

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 Год назад

    Lion hunter

  • @2001ranju
    @2001ranju Год назад +3

    I called this owner of the dog to enquire about the dame and sire. As anyone who want to purchase a pup he need to understand the dame and sires details have to be shared. But his response was very rude. So decided not even to enquiry pups price.

  • @CALLMEYOUTUBERCALLMEYOUTUBER
    @CALLMEYOUTUBERCALLMEYOUTUBER Год назад

    Puppy price etrayayirikkum bro

  • @kiran046o
    @kiran046o Год назад +5

    puppy price

    • @jineeshvm84
      @jineeshvm84 Год назад

      തമിഴ്നാട്ടിൽ പപ്പിക്ക് 30,000 രൂപയ്ക്ക് കിട്ടും

  • @moosajarathingal5767
    @moosajarathingal5767 Год назад

    നിങ്ങളുടെ നമ്പർ ഒരു തരാമോ

  • @funfactfuture
    @funfactfuture Год назад +1

    ഇങ്ങനെ ആരെയും പരിസരത്ത് അടുപ്പിക്കില്ല എന്നും പറഞ്ഞു ഒന്നും പ്രമോട്ട് ചെയ്യണ്ട.. കേരളത്തില്‍ നല്ലൊരു കൂടുതൽ ശതമാനം ആള്‍ക്കാരും ആ ജീവിയോട് ഉള്ള സ്നേഹത്തില്‍ കൂടുതൽ കാവല്‍ എന്ന concept ആണ് വളർത്തുന്നത്... വയ്യാതെ ആയാലും പ്രായം ആയാലും പിന്നെ അതിന് ചിലവ് കൂടിയാലും പല സ്ഥലത്തും കൊണ്ട്‌ കളയും.. വാങ്ങാന്‍ വരുന്ന ആളുകളുടെ മനസ്സ് മനസ്സിലാക്കി വിറ്റാൽ ആ പാവം ജീവികള്‍ക്ക് ഒരു സഹായം ആവും..

  • @anoopcp-wz4sp
    @anoopcp-wz4sp Год назад

    Broiler kozhiye hormone kuthivech indakunath aanu enn eth doctor anu paranjath aalude contact number or details idamo

  • @Josephprabins
    @Josephprabins Год назад +3

    Price paraja vidio ellathakumo😂😡

  • @user-jd3ob6mt4n
    @user-jd3ob6mt4n Год назад +3

    മേൽ ഡോഗിനെ കണ്ടാൽ ഗ്രേറ്റ് ഡേയിൽ ക്രോസ് ആണെന്ന് തോന്നിപ്പോകും

  • @ganesha.r6814
    @ganesha.r6814 Год назад +2

    Kombai is better than this😌

  • @AnupTomsAlex
    @AnupTomsAlex Год назад

    നായയ്ക്ക് പരിചയം ഉള്ളവർ മാത്രം വീട്ടിൽ വന്നാൽ പോരല്ലോ.. എന്നാ റേഷൻ കാർഡിൽ പട്ടി യെ മെയിൻ ആക്കാം എന്നാൽ 🥴🙄