നല്ലയിനം രാജപാളയം നായക്കുട്ടികൾ വാങ്ങാം|Rajapalayam Dogs for Sale

Поделиться
HTML-код
  • Опубликовано: 29 янв 2022
  • #dogsale #rajapalayamdogs
    Padaveedans kennel:8075594159,9567206596
    invitescon...
    profile.php?...
    ____________________________________
    For promoting your Business/Product/farm Etc.. through our channel pls WhatsApp us @9446441255
    Syams Vlog:9446441255(whatsapp only)
    ------------------------------------------------------------------------
    നിങ്ങളുടെ ബിസിനെസ്സ് /ഫാം/Products Etc നമ്മുടെ ചാനലിലൂടെ ലോകത്തെ അറിയിക്കാൻ ആഗ്രഹമുണ്ടോ?
    Pls Whatsapp the details: 9446441255(syams vlog)
  • ЖивотныеЖивотные

Комментарии • 226

  • @SyamsVlog
    @SyamsVlog  2 года назад +15

    For promoting your Business/Product/farm Etc.. through our channel pls WhatsApp us @9446441255
    Syams Vlog:9446441255(whatsapp only)
    ------------------------------------------------------------------------
    നിങ്ങളുടെ ബിസിനെസ്സ് /ഫാം/Products Etc നമ്മുടെ ചാനലിലൂടെ ലോകത്തെ അറിയിക്കാൻ ആഗ്രഹമുണ്ടോ?
    Pls Whatsapp the details: 9446441255(syams vlog)

    • @pranavjsunil5423
      @pranavjsunil5423 2 года назад

      Bro muvattupuzhayil evideya ennu parayamo. Price range um parayamo .

    • @8904068929
      @8904068929 Год назад +1

      സൂപ്പർ

    • @VinodKumar-wm8cc
      @VinodKumar-wm8cc 7 месяцев назад

      Parasya vaachakangal. Adipoli👍👍👍👍Janakodikalude vishwastha sthapanam

  • @sudhakaranv4177
    @sudhakaranv4177 2 года назад +48

    ക്വാളിറ്റി ആശ്രയിച്ചാണ് വില എന്ന് പറഞ്ഞ് പോകുന്നത് ഒരു പൊതു ജന സൗഹൃദ ചാനലിന് ഭൂഷണമല്ല. ഇനിയെങ്കിലും തിരുത്തിയില്ലേൽ ബ്രീഡറുടെ കയ്യീന്ന് കിട്ടുന്ന നക്കാപ്പിച്ച മാത്രം ഉണ്ടാവും വിവരമുള്ള ഫോളോവേഴ്സ് വിട്ട് പോകും. ഇനി യെങ്കിലും ............
    .

    • @alanalexander7840
      @alanalexander7840 2 года назад +3

      Well said...

    • @sharafali3549
      @sharafali3549 2 года назад +1

      Sure 😸,, aavashyam ulla karyam add aakanam

    • @theriveno2116
      @theriveno2116 2 года назад +2

      ഐശ്വര്യ റായ് ടെ യോനിക്കും, വടുതല വത്സലയുടെ യോനിക്കും ഒരേ വില അല്ലാ സേട്ടാ,.. Quality matters

    • @Thomaskunnil6
      @Thomaskunnil6 Год назад +1

      സത്യം, വില പറയണം, വില ചോദിക്കണം.

  • @monumunnar2753
    @monumunnar2753 2 года назад +6

    Very informative video... knowledgeable breeder who is already famous for Black GSDs. Thanks for another great video

  • @shadowk9squad928
    @shadowk9squad928 2 года назад +7

    വളരെ clear ആയി bro എല്ലാം പറഞ്ഞു ❤

  • @kumbaya007
    @kumbaya007 2 года назад +2

    Lovely point about the negative training!

  • @mindapranikal1957
    @mindapranikal1957 Год назад +8

    ഇന്ത്യൻ ബ്രീഡ് നമ്മുടെ ക്ലൈമറ്റ് ന് അനുയോജ്യo. രാജപ്പാളയം ഇനി ഇന്ത്യയിൽ രാജാവ് ആകട്ടെ

  • @food-lt8iy
    @food-lt8iy 2 года назад +3

    അടിപൊളി ആയിട്ടുണ്ട് 👍

  • @anishsomanoff
    @anishsomanoff 2 года назад

    Very informative.. Thanks😃😃

  • @sheryecg
    @sheryecg 2 года назад +3

    Great 👍 Real legacy to Breed!

  • @asharafasharaf2023
    @asharafasharaf2023 2 года назад +1

    First thumbnail kandaol attinkuttykal anenna karuthiye.. But onnudi nokiypl adipoli dogs.. Cute ane strong💞

  • @sreerags781
    @sreerags781 2 года назад

    Great, Informative❤

  • @d4dogy296
    @d4dogy296 2 года назад +3

    Beautiful breed 🔥❤️

  • @georgepaulputhenpura
    @georgepaulputhenpura 2 года назад

    Very well said

  • @arunpurushothamanarun
    @arunpurushothamanarun 2 года назад +3

    Deepak super 👌

  • @vipinhealthy8917
    @vipinhealthy8917 2 года назад +1

    👌👌❤❤

  • @wayofmelvin368
    @wayofmelvin368 2 года назад +1

    👍👍👍

  • @Lalo_Salamancaa
    @Lalo_Salamancaa 2 года назад

    😍

  • @Life_of_SD
    @Life_of_SD 2 года назад +12

    Oru history class kazhinja feel 😅 very informative one 🥰🥰

    • @xavier8173
      @xavier8173 2 года назад +1

      Aa chettan crct aayt anu paranje paduchu paranjapole 😹❤️

  • @karthikeyan.11
    @karthikeyan.11 Год назад

    good video, good kennel.

  • @aruns8918
    @aruns8918 7 месяцев назад

    ♥️♥️♥️

  • @akhil7498
    @akhil7498 2 года назад

    valarchaku eallavarum nalla rate aanu parayunathu

  • @saras6921
    @saras6921 Год назад

    Bro puppy looking very good And healthy ,can u share food menu

  • @shajiviruthi3612
    @shajiviruthi3612 2 года назад +6

    Once I went to Rajapalyam viruthanagar and collected pure breed female and male from different blood lineage.but unfortunately I lost it when I gave to a private boarding.but he. Cheated me and he shifted from hat place and skipped away.I lost my money and puppies I heard that he’s selling it’s puppies somewhere far away.now I forgiven him and I thought let him earn lots and let him flourish a lot 🙏💒

  • @bibinsamuel4735
    @bibinsamuel4735 Год назад +1

    💕💕❤‍🔥

  • @cezaerah
    @cezaerah 2 года назад

    Suggestion brother, if you could add in subtitles you will reach a bigger audience..keep it up!

  • @akshaymadhav3034
    @akshaymadhav3034 Год назад

    Indian 😍😍

  • @MJ-zl1gf
    @MJ-zl1gf 2 года назад +2

    ഇതിന്റെ വിവരണം എല്ലാം കൊള്ളാം
    പക്ഷെ എല്ലാവരും ഇത് കാണുന്നതിന്റെ പ്രധാന കാര്യം എന്താ എന്ന് വെച്ചാൽ വില എത്ര എന്ന് അറിയാൻ ആണ്
    മിക്കവരും അത് പറയുന്നില്ല
    Rate നിങ്ങൾ പറയുക ആണേൽ ഈ വീഡിയോ കാണുന്നതിൽ പലർക്കും ആവശ്യം ഉണ്ടേൽ മാത്രം വിളിക്കു അല്ലെങ്കിൽ ചുമ്മാ വിളിക്കും അത് മൊത്തത്തിൽ ബുദ്ധിമുട്ട് ആകും അതുകൊണ്ട് പ്രമോഷൻ വീഡിയോ ചെയ്യുമ്പോൾ വില എത്ര എന്ന് കൂടി പറയുക

  • @user-zj9yd9ph3s
    @user-zj9yd9ph3s 2 года назад +1

    4 comment🌝🔥

  • @PressHBCA
    @PressHBCA 2 года назад +2

    Great video even though I don’t understand the language. I would love to own one and bring to the U.S. Do you experience with transaction?

  • @sreepathi2904
    @sreepathi2904 9 месяцев назад

    Nice dogs 👍♥️🔥💥

  • @whitewolf12632
    @whitewolf12632 2 года назад +113

    Crct ആയ റേറ്റ് പറഞ്ഞില്ലേലും ഒരു ആവറേജ് പ്രൈസ് റേഞ്ച് എങ്കിലും ചോദിക്കണം. അത് അറിയാൻ അല്ലേ എല്ലാവരും കാണുന്നത്

    • @SyamsVlog
      @SyamsVlog  2 года назад

      👍

    • @broswami
      @broswami 2 года назад +1

      Time is very important bro ..

    • @jasirhopz411
      @jasirhopz411 2 года назад +2

      ഇതിന്റെ റേറ്റ് എത്ര

    • @zairajinto9624
      @zairajinto9624 2 года назад +5

      Njngal vangiyathanu... 20k aanu vangiyappol...

    • @shyamprasad5391
      @shyamprasad5391 2 года назад +1

      @@Kaattuchempakam ellavarum call cheythal avarkk disturb aaville

  • @thunderbirds62
    @thunderbirds62 2 года назад

    Adipoli❤️

  • @girishbalakrishnan2018
    @girishbalakrishnan2018 2 года назад

    Rajapalaythinu kanninu asugam varumnu ketatundlo. Kazcha korvy varumnu . Entanu sathyavastha

  • @shajiviruthi3612
    @shajiviruthi3612 2 года назад +2

    Shyam hope he’s a good breeder and trustworthy?

  • @somnathroy1710
    @somnathroy1710 2 года назад +3

    very good quality , i know this history and want to adopt puppy Rajapalyam from Kolkata !! any transport facility available ?? #Native_breed

  • @dataone100
    @dataone100 2 года назад +1

    rajapalayathila etharam nalla pattikal...they put them in small cages and only use them to breed with pathetic living conditions...these dogs look healthy and have a place to run around.

  • @allinmedia4964
    @allinmedia4964 2 года назад +2

    This is not an interview, video uploading through his channel.

  • @sunilsankuru9247
    @sunilsankuru9247 2 года назад

    Super Brother!

  • @devasivvvvdevasi5119
    @devasivvvvdevasi5119 2 года назад

    👌🌹. Supper 🌹. എന്റെ വീട്ടിലെ ജർമൻ പുലർച്ചെ മാത്രം ബാങ്ക് വിളി കേട്ടാൽ ഓഓരിയിടും. 😄

    • @food-lt8iy
      @food-lt8iy 2 года назад +1

      🤣അത് ജർമൻ ആയിരിക്കില്ല നാടൻ +കുറുക്കൻ ആയിരിക്കും same ജർമൻ ആണ്

    • @puppyvincent8342
      @puppyvincent8342 2 года назад

      🤣🤣

  • @rajagopalpk9323
    @rajagopalpk9323 2 года назад +1

    Hi

  • @shajiviruthi3612
    @shajiviruthi3612 Год назад

    Does we can grow Kombai in small villa or limited area’s instead of Rajapalayam

  • @wowyouarelucky6010
    @wowyouarelucky6010 2 года назад

    Original rajapalayam venagi tamilnatil thane varaanam.... Rajapalayam, therunelvelli, Thuthukoodi, madurai... Vanal ketum original

  • @abhiramraveendran6195
    @abhiramraveendran6195 2 года назад +5

    Price parajathu valaree upakaramayi

  • @shajiviruthi3612
    @shajiviruthi3612 2 года назад +4

    Comparing to Rajapalayam it’s better to grow Kombai dog though Kombai is much aggressive..easy to feed and even if less caring we can maintain them than Rajapalayam.but Kombai is very aggressive and one master dog.Rajapalayam is also one master dog.but personally I like Mudhol hound much comparing with Rajapalayam and Kombai.now Mudhol is the only breed selected to indain army to keep our Indian boundaries safe.Mudhol is more loving.but all grease breeds need lot of area and places.another best option jonangi from Andhra costal belt is 109% good and can grow in limited area-and even in flats.it’s a fantastic eeed ever among India breeds.very loving and guarding dog among all theses breeds.but please understand that grease all breeds are hunting dogs 🐕

  • @abhilashtk2287
    @abhilashtk2287 2 года назад +2

    വളരെ നല്ല വീഡിയോ ,,നല്ല ക്വാളിറ്റി ഉള്ള പപീസ് ആണെന്ന് തോനുന്നു....

  • @mohammedshaji2744
    @mohammedshaji2744 2 года назад +10

    Price range parangillallo.

  • @vipinfrancis3659
    @vipinfrancis3659 Год назад

    തികഞ്ഞ ഒരു ധാർഷ്ട്യക്കാരനാണ് ഇദേഹം. നല്ല നായ വിഭാഗമാണ് രാജപാളയം എനിക്ക് വലിയ ഇഷ്ടമുള്ളതാണ്. ഇവിടെ 20000 മുതൽ ആണ് വിലപന . എന്നാൽ 16000 രൂപക്ക് ഞാൻ ഒരു പപ്പിയെchennai നിന്നും രാജപാളയം നിന്നും വാങ്ങി with kci and micro chip. പിന്നെ കഷിയുടെ കൈയ്യിൽ ഉള്ളത് only white കളർ ആണ് എന്നാൽ ശരീരത്തിൽ വിവിധ ഇടങ്ങളിൽ brown പാച്ചസ് തീർച്ചയായും ഉണ്ടാകും. അത്തരത്തിൽ ഉള്ള വർക്ക് പ്രതിരോധ ശേഷി ഉണ്ടാകും. ഇദ്ദേഹം ഏതോ പുസ്തകം വായിച്ചു o വീഡിയോസും ക ണ്ടാണ് വിവരങ്ങൾ പറയുന്നത്. only business man not animal lover

    • @arunn2706
      @arunn2706 Год назад

      Night akumbol dog oori idarundo?

  • @ramkrishnadas8753
    @ramkrishnadas8753 Год назад

    Dear sir I am living in Agartala tripura, I would like to have a rajpalyam puppy for my ashram, do you have facility to deliver over here

  • @tusharmirgane4577
    @tusharmirgane4577 2 года назад +1

    Transport available for maharashtra in pune

  • @nijokongapally4791
    @nijokongapally4791 2 года назад +1

    My Next dog hundland kennels RP 👍💖😍💯

    • @SyamsVlog
      @SyamsVlog  2 года назад +1

      👍

    • @pradeepk.ninanmindaura2379
      @pradeepk.ninanmindaura2379 2 года назад +1

      Excellent 👌

    • @Xerox.005
      @Xerox.005 2 года назад

      Famous kennel.. best in business.. They adopted meat diet for their RP dogs.. Great choice.. Best wishes

  • @shajiviruthi3612
    @shajiviruthi3612 Год назад

    I like Mudhol hound too bro which’s better Mudhol or Rajapalayam? What’s ur opinion? Can you please tell your comparison between Mudhol hound and Rajapalyam?

    • @VinodKumar-oh9du
      @VinodKumar-oh9du 9 месяцев назад

      Mudhol requires large space, suitable for estates...Rajapalayam can be adopted for urban habitat, but may not bring out the best in them..Both require a lot of exercise and quality foods

  • @petscorner3839
    @petscorner3839 2 года назад

    🥰👌👌👌👌✌🏻✌🏻🤝🤝🤝🤝 കിടു പക്കാ സാദനം

  • @sunishvasu4821
    @sunishvasu4821 2 года назад

    Super

  • @justinjose6550
    @justinjose6550 2 года назад

    Enthoru veyil Anu dog ne vitirikunna sthalam..😇

  • @devaprasadd207
    @devaprasadd207 Год назад +1

    Rs 10,000/ at Thirunelveli

  • @TerminatorRono
    @TerminatorRono 2 года назад

    Njangulaude Pitbull puppies sale akki tharumo

  • @akhilmohan5195
    @akhilmohan5195 2 года назад +12

    നമ്മുടെ നാട്ടിൽ നായ രാത്രി ഓരി ഇടുന്നത് യെക്ഷിയെ കാണുമ്പോൾ ആണ് 😂😂😂😂.... Any way വീഡിയോ spr ❤

  • @arjunsukla7267
    @arjunsukla7267 Год назад

    Please make videos Hindi or English

  • @keralavillagetraditional9881
    @keralavillagetraditional9881 2 года назад

    സിനിമയിൽ നായകൻ്റെ വീട്ട് പേര് പോലെയുണ്ടല്ലോ പടവീടൻസ് എന്ന പേര്

  • @shahanasamal4014
    @shahanasamal4014 2 года назад +2

    നല്ല ഫീലിംഗ് ഉള്ള സംസാര രീതി

  • @Unknown-xm9hu
    @Unknown-xm9hu 2 года назад

    How much ?? From Rajapalayam Tamilnadu

  • @sadasivank.k7742
    @sadasivank.k7742 Год назад

    കുര ഏങ്ങനെ ഉണ്ട് ? Foreign breed -ന്റെ തു പോലെ യാണോ ?

  • @santoshthorat7589
    @santoshthorat7589 3 месяца назад

    I want two original Rajapalyam puppies

  • @man_on_17
    @man_on_17 2 года назад +2

    price range polum paraile................................kashtam

  • @shadowmalayalam6513
    @shadowmalayalam6513 2 года назад +4

    Price parnillea

  • @Prashantsharma_01
    @Prashantsharma_01 2 года назад

    Pls add sub title

  • @user-jz9ux2oq9o
    @user-jz9ux2oq9o 6 месяцев назад

    Chetta pit bull oriyidillallo.

  • @kannanms3565
    @kannanms3565 2 года назад

    Mathil chaadi pona swabavam undo

  • @cggardening6719
    @cggardening6719 2 года назад

    I want one male puppy in chhattisgarh

  • @piousk7804
    @piousk7804 Год назад

    Pls give rate&place

  • @manojp6641
    @manojp6641 2 года назад

    Rate parayu...maazhey

  • @tusharpatil902
    @tusharpatil902 2 года назад

    I want to adopt rajapalayam puppy im frm maharashtra can you send me puppy i really love this dog breed and want to adopt..please give me rply

  • @arunps1004
    @arunps1004 2 года назад +8

    Atleast price range പറയെ മച്ചാനെ.....

  • @musiclover-zw2mw
    @musiclover-zw2mw Год назад +1

    എല്ലാവരും ഇങ്ങനെ തന്നെയാണ് വീഡിയോ കാണാൻ വേണ്ടി വിലക്കുറവാണന്ന് പറയും നമ്മൾ വീഡിയോ കാണുമ്പോൾ വില കറക്ടായിട്ട് പറയില്ല

  • @sivadasen65
    @sivadasen65 2 года назад +13

    Dear brother. If you are not asking and taking the price from the breeder, definitely I will unsubscribe your channel. This is not for the first time in your channel that you are losing your domination...

    • @SyamsVlog
      @SyamsVlog  2 года назад

      Pls call the Breeder for the price... Price may vary according to the quality and lineage..thats y price is not saying in video.. Number is available in video... Pls call for more details

    • @esmu-800-z-x
      @esmu-800-z-x 2 года назад +2

      Fixed rate അല്ല from x to x എന്നാണ് എല്ലാരും ഉദ്ദേശിക്കുന്നത്, അതുപോലും keep ചെയ്യുന്നില്ല

    • @ashir3983
      @ashir3983 2 года назад +1

      @@SyamsVlog okkee... But u can ask its average rate....

    • @rejanreghu9400
      @rejanreghu9400 2 года назад

      @@esmu-800-z-x athanu👍

  • @shinuabraham8892
    @shinuabraham8892 2 года назад

    Kayyil irikkunnath kandal adu pole thonnunnu

  • @deleepkumar6252
    @deleepkumar6252 2 года назад +7

    നീ ചരിത്രം പറയാതെ. അതിൻറെ പ്രൈസ് പറയു

  • @PramodKumar-rd1pt
    @PramodKumar-rd1pt 2 года назад +13

    Puppy price

    • @rakeshg1634
      @rakeshg1634 2 года назад

      14500 inu rajapalayam female puppy undu

  • @rivinkp
    @rivinkp 2 года назад +2

    Guard dog ആയിരിക്കുകയും എന്നാൽ തുറന്ന് വിട്ട് വളർത്താൻ കഴിയുകയും ചെയ്യുന്ന നായ യിനം ഏത്
    വീട്ടിൽ ഏരിയ കുറവാണ് കുരയും കുറവ് ഉള്ള

    • @Xerox.005
      @Xerox.005 2 года назад

      രാജപാളയം അവശ്യമെങ്കിൽ മാത്രമെ bark ചെയ്യു.. സ്ഥല പരിമിതി compound wall ഉണ്ടെങ്കിൽ പ്രശ്നമില്ല. നല്ല ഉയരം ഉള്ള compound wall വേണം.. Daily exercise like walking and running.. Skin issues വരാൻ സാധ്യതയുണ്ട് ചില ലൈനേജ് dogs ന്... ഞങ്ങൾ വളർത്തുന്നുണ്ട്. never chained or caged.. They are highly intelligent and loyal.. Amazing dog breed.. walking running ഒക്കെ കൊണ്ടു പോകുന്നത് possible ആണെങ്കിൽ വളർത്താം.. The only challenge is finding a ethical breeder to get a good puppy.. Energetic lifestyle ഉള്ളവർക്ക് suitable breed.. premium diet വേണം... in this video breeder explains well, about diet and exercise needs..

    • @jayamohans9247
      @jayamohans9247 Год назад +2

      ജർമൻ ഷിപ്പേഡ്

  • @banduwankar4597
    @banduwankar4597 2 года назад

    Price kya hai

  • @shyrac7962
    @shyrac7962 2 года назад +121

    Price പറയടോ...ബഡ്ജറ്റ് ഉണ്ടെഗിൽ വിളിച്ചാൽ മതിയല്ലോ 🤔

    • @esmu-800-z-x
      @esmu-800-z-x 2 года назад +8

      കറക്റ്റ് 👍

    • @jiffinjose7541
      @jiffinjose7541 2 года назад +10

      Evan parayilla.... Looka udayip annu. Range enkilum parayallo...

    • @prasobhs4581
      @prasobhs4581 2 года назад +2

      👍

    • @Professor_4
      @Professor_4 2 года назад +5

      15000 നു തരാം
      Stalam തലശ്ശേരി

    • @sscreation307
      @sscreation307 2 года назад +6

      @@Professor_4 നമ്പർ തരൂ ഞാൻ കൂത്തുപറമ്പ് ൽ ആണ് എല്ലാ ടൈമിലും പപ്പി ഉണ്ടാകുമോ ?

  • @sachinbiju3099
    @sachinbiju3099 2 года назад +3

    Does this guy have black germans?

  • @rincyshaji3246
    @rincyshaji3246 2 года назад

    Bully kutta vedio puthiya vedio cheyammo

  • @bijumanattunil1062
    @bijumanattunil1062 Год назад

    കേരളത്തിൽ മിക്കവരും എടുക്കുന്നത് കോയമ്പത്തൂർ അൻപ് ഡോഗ് ഫാമിൽ നിന്നാണ് അവിടെ ചെന്നാൽ 5000രൂപ തൊട്ടു കിട്ടും രാജപ്പാളയം ചിപ്പിപ്പാറ കോമ്പേ അവിടുന്ന് എടുത്തു ഇവിടെ കൊണ്ട് കൂടിയ വിലയ്ക്കു വിൽക്കും അതാ മിക്ക പുള്ളികളും ചെയ്യുന്നത് എന്റെ സിസ്റ്ററിന്റെ വീട് അവിടാണ് ഞാൻ കാണുന്നതാണ് ഏറ്റവും കൂടുതൽ കേരളക്കാർ ആണ് വാങ്ങാൻ വരുന്നതു 🤔🤔🤔👍👍

  • @sudhasatheesh4239
    @sudhasatheesh4239 7 месяцев назад

    ഹ്ങ്ങെ

  • @jerryjoy7926
    @jerryjoy7926 Год назад

    how much rupees for a puppy

  • @sreelakshmikr6764
    @sreelakshmikr6764 2 года назад

    Sancharam anusmaripikum vidham paranju tannatinu nanni 🤭🤣

  • @ShreejithC
    @ShreejithC Год назад +2

    പപ്പിയുടെ വില എത്രയാണ്.

  • @pranavvinod8224
    @pranavvinod8224 2 года назад

    Rajapalayam puppies undo urgent?

  • @anilkumaradat
    @anilkumaradat Год назад

    പ്രൈസ് എത്ര യാണ് എനിക്ക് ഫെമെയിൽ ആൻഡ് മെയിൽ ഡോഗ് വേണം

  • @sileeshaksilee7137
    @sileeshaksilee7137 2 года назад

    Pls Price

  • @Gokuldasdas-pk4ws
    @Gokuldasdas-pk4ws 2 года назад

    Price ethrenu chetta

  • @kochukochuzz4742
    @kochukochuzz4742 2 года назад

    Sir I need one dog

  • @RRVlog-fb4rn
    @RRVlog-fb4rn 2 года назад

    Bro price enta male puppy

  • @sandeeppala487
    @sandeeppala487 2 года назад

    സ്വാതന്ത്ര സമര സേനാനിയാണല്ലേ....പെൻഷൻ കിട്ടുമോ.....

  • @balasubramanyanbabu4636
    @balasubramanyanbabu4636 2 года назад

    Price please

  • @agnusmariamaria8585
    @agnusmariamaria8585 Год назад

    Rate please

  • @christoraphy2886
    @christoraphy2886 2 года назад +1

    Breeding nda ivade

  • @paaruparuzz8637
    @paaruparuzz8637 2 года назад

    😞😞😞എനിക്കും വേണം 😞😞

  • @mkpramod6329
    @mkpramod6329 2 года назад +6

    വീഡിയോ കണ്ട് ഉറങ്ങിപ്പോയത് ഞാൻ മാത്രമാണോ

    • @food-lt8iy
      @food-lt8iy 2 года назад +1

      അതെ നീ മാത്രം