രാജപാളയം നായിക്കളെ കുറിച്ച് കേട്ടിട്ടേ ഒള്ളു ഇതിനെ കുറിച്ച് കൂടുതൽ അറിവുള്ള ഒരു വീഡിയോ നന്നായി റെജിച്ചാ... ജിജേഷ് ജിയും അദേഹത്തിന്റെ ആശ്രമവും കാഴ്ചപ്പാടുകളും ഒക്കെ... സൂപ്പർ.. 👍😍
വേഗവരയുടെ (Speed Cartoonist) തമ്പുരാൻ എന്നറിയപ്പെടുന്ന ജിതേഷ്‌ജി യുടെ ഹരിതാശ്രമത്തിലെ രാജപാളയം നായ്ക്കളുടെ വിശേഷങ്ങളും മറ്റു കാഴ്ച്ചകളുമാണ് ഇന്നത്തെ വിഡിയോയിൽ...വീഡിയോ ഇഷ്ടമായാൽ LIKE,SHARE & SUBSCRIBE 🔴💚💛
ജിതേഷ് ജി യുടെ ഹരിതആശ്രമത്തിൽ വളരുന്ന രാജപ്പാളയം നായകുട്ടികൾ വളരെ ഭാഗ്യമുള്ളവരാണ് അവിടെ അവർ അവരെ പേരുപോലെ രാജാവായി തന്നെ കഴിയുന്നു എനിക്ക് ഇവയെ വളരെ ഇഷ്ട്ടമാണ് ഈ ബ്രീഡിനെ കുറിച്ച് കൂടുതൽ അറിവായത് ഈ വീഡിയോ കണ്ടപ്പോഴാണ് ഇതിന്റെ വില ഇത്രയും ഉണ്ടോ അപ്പോൾ ഇവനും മോശക്കാരനല്ല ഫോറീൻ ബ്രീഡിന്റെ ഒപ്പംഎത്തും ജിതേഷ് ജി യുടെ അവളോടുള്ള സ്‌നേഹം കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷം കിട്ടുന്നവരുമാനത്തിൽ നിന്നും കൂടുതലും ഇവറ്റകൾക്ക് മാറ്റിവെക്കുന്നു 👍👍👍
എനിക്ക് ഉരു പപ്പി യെ വേണം എന്ന് പറഞ് വിളിച്ചു ഫോൺ എടുത്തു... മെസേജ് ഇടൂ എന്ന് പറഞു...ok sir ... ഇത് വരെ മെസേജ് നോക്കിട്ട് പോലും ഇല്ല... എന്ത് മനുഷ്യൻ....
രാജപാളയത്തെ ഒരെണ്ണമായി വളർത്തിയത് കൊണ്ട് പ്രയോജനം ഉണ്ടോ? ഗാർഡിയൻ ആയി വളർത്താമോ? ഇതിനെ കൂട്ടമായി വളർത്തിയാൽ മാത്രമേ ഇതിന്റ പവർ കാണിക്കുള്ളു എന്ന് പറയുന്നു ശരിയാണോ. ഒരെണ്ണം ആണെങ്കിൽ പേടിയായിരിക്കും എന്ന് പറയുന്നു. അറിയാൻ വേണ്ടി ചോദിച്ചത് ആണ്. ഒരെണ്ണം വളർത്താൻ വേണ്ടിയാണ്. പ്ലീസ് റിപ്ലൈ
ജിതേഷ് സർ, ഈ ഇനം നായകൾ വെളുത്ത നിറങ്ങളിൽ മാത്രമേ ഉണ്ടായിരുന്നു ഉളോ? അത് പോലെ താങ്കൾ ഈ ഇന്റർവ്യൂ ഇലിൽ ഒരു അപൂർവമായ രാജപ്പാളയം പറ്റി പറയുന്നുണ്ട് താങ്കളുടെ അടുത്ത് ഉള്ളത് മാൻ പുള്ളി നിറം ഉള്ള രാജപ്പാളയം, അതിന്റെ ഒരു വീഡിയോ കാണുവാൻ താല്പര്യം ഉണ്ട്, അത് പോലെ താങ്കൾ ഈ ഇന്റർവ്യൂ ലിൽ കാണിക്കുന്ന രാജപ്പാളയം നായ്ക്കു പുറകിലെ കാലിൽ ഒരു നകം കൂടുതൽ ഉള്ളതായി പറയുന്നു, അത് എന്തെങ്കിലും പ്രതേക ഗുണം വിശേഷം ആണോ?
രാജപാളയം നായിക്കളെ കുറിച്ച് കേട്ടിട്ടേ ഒള്ളു ഇതിനെ കുറിച്ച് കൂടുതൽ അറിവുള്ള ഒരു വീഡിയോ നന്നായി റെജിച്ചാ... ജിജേഷ് ജിയും അദേഹത്തിന്റെ ആശ്രമവും കാഴ്ചപ്പാടുകളും ഒക്കെ... സൂപ്പർ.. 👍😍
Thank you dear ❤️❤️
വേഗവരയുടെ (Speed Cartoonist) തമ്പുരാൻ എന്നറിയപ്പെടുന്ന ജിതേഷ്‌ജി യുടെ ഹരിതാശ്രമത്തിലെ രാജപാളയം നായ്ക്കളുടെ വിശേഷങ്ങളും മറ്റു കാഴ്ച്ചകളുമാണ് ഇന്നത്തെ വിഡിയോയിൽ...വീഡിയോ ഇഷ്ടമായാൽ LIKE,SHARE & SUBSCRIBE 🔴💚💛
Rate eathraya
@@abyjose. full booked ആണ്...
Ok
എനിക്ക് ഒരു പപ്പിയെ വേണം sir, ഉണ്ടാവുമോ 💝
ജിതേഷ് ജി യുടെ ഹരിതആശ്രമത്തിൽ വളരുന്ന രാജപ്പാളയം നായകുട്ടികൾ വളരെ ഭാഗ്യമുള്ളവരാണ് അവിടെ അവർ അവരെ പേരുപോലെ രാജാവായി തന്നെ കഴിയുന്നു എനിക്ക് ഇവയെ വളരെ ഇഷ്ട്ടമാണ് ഈ ബ്രീഡിനെ കുറിച്ച് കൂടുതൽ അറിവായത് ഈ വീഡിയോ കണ്ടപ്പോഴാണ് ഇതിന്റെ വില ഇത്രയും ഉണ്ടോ അപ്പോൾ ഇവനും മോശക്കാരനല്ല ഫോറീൻ ബ്രീഡിന്റെ ഒപ്പംഎത്തും ജിതേഷ് ജി യുടെ അവളോടുള്ള സ്‌നേഹം കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷം കിട്ടുന്നവരുമാനത്തിൽ നിന്നും കൂടുതലും ഇവറ്റകൾക്ക് മാറ്റിവെക്കുന്നു 👍👍👍
ഓരോ വിഡിയോയും പുത്തൻ അറിവുകളാണ് സമ്മാനിക്കുന്നത്...👍👍
Very good thinking welcome too, chettaa onnine anikkum taaa
Dear Reji Ramanchira ,Your voice is very nice and good to hear.
Thanks for listening...♥️♥️
രാജപാളയം നല്ല ഇനമാണ് വീട് നോക്കാൻ ഇവൻ ബെസ്റ്റാ
എന്റെ വലിയ ആഗ്രഹങ്ങളിൽ ഒന്നാണ് ഇവനെ വളർത്തുക എന്നത് നാട്ടിൽ സെറ്റിലായിട്ടു വേണം, ഇപ്പോഴുള്ളതും നാടൻ തന്നെയാണ്...
ഇവിടുത്തെ മൃഗസംരക്ഷണ വകുപ്പേ ഉപയോഗശൂന്യമാണ് 😬 ആ വകുപ്പിനോട് തന്നെ കൂറില്ലാത്തവരാണ് ഈ വകുപ്പിലുള്ളത്
Avidekittum anthavila ariyikkumo
Great❤ JITHESH ji
എനിക്ക് ഉരു പപ്പി യെ വേണം എന്ന് പറഞ് വിളിച്ചു ഫോൺ എടുത്തു... മെസേജ് ഇടൂ എന്ന് പറഞു...ok sir ... ഇത് വരെ മെസേജ് നോക്കിട്ട് പോലും ഇല്ല... എന്ത് മനുഷ്യൻ....
കറക്റ്റ് 🤭🤭🤭... ചുമ്മാ ഓരോരോ ഡയലോഗ് 🤣... നടൻ പട്ടിക്കു വില 13,500 രൂപ...
.
ലാബ് 8k starting... 🤭
Jithesh G🙏🙏👌💯
🤩
"ജിതേഷ് ജി ഭൂമിയിൽ സ്വർഗം പണിയുന്നവർ.. എത്ര പുകഴ്ത്തി പറഞ്ഞാലും മതിയാവില്ല.. അഭിനന്ദനങ്ങൾ..
Superb❣
Thanks 🤗
👍👍👍👍🌹
Rajeshji,
Can you pls give me one Rajapalayam puppy?I can wait.
Rajapalayam
Mudhol hound
❤
Nice content.. Super video
Can you give me this puppy? I will give so much care.I need very loving & caring Rajapalayom.Please give me reply.Thank you so much.God bless you.
Very good breed 👌
😍😍💪💪🥰👍👍👍
ഞങ്ങൾക്കും ഇതു നേരിട്ടനുഭവിക്കുവാൻ യോഗമുണ്ടായി.
KP നമ്പ്യാതിരി സർ.
ഇഞ്ചക്കാട് ബാലചന്ദ്രൻ സർ
അശോകൻ മാഷ്
പിന്നെ അഭിലാഷിനും ഒപ്പം 🙏
💖💖💖💖💖💖
Superb
Thanks 🤗
രാജപാളയത്തെ ഒരെണ്ണമായി വളർത്തിയത് കൊണ്ട് പ്രയോജനം ഉണ്ടോ? ഗാർഡിയൻ ആയി വളർത്താമോ? ഇതിനെ കൂട്ടമായി വളർത്തിയാൽ മാത്രമേ ഇതിന്റ പവർ കാണിക്കുള്ളു എന്ന് പറയുന്നു ശരിയാണോ. ഒരെണ്ണം ആണെങ്കിൽ പേടിയായിരിക്കും എന്ന് പറയുന്നു. അറിയാൻ വേണ്ടി ചോദിച്ചത് ആണ്. ഒരെണ്ണം വളർത്താൻ വേണ്ടിയാണ്. പ്ലീസ് റിപ്ലൈ
Sooo nice jitheshjiiii
എന്തൊരു പൊങ്ങച്ചം ! അമ്പോ..
സത്യം പറഞ്ഞാൽ സാറിന് പൊങ്ങച്ചം എന്ന് തോനുന്നു കഷ്ടം
നിന്നെ പറഞ്ഞിട്ടു കാര്യമില്ല. നി എവിടെ പോയാലും വർഗ ഗുണം കാണിക്കും. പഠിച്ചിട്ടു ബിമർശിക്കു ശഗോദര
🙏🙏🙏
എനിക്ക് ഉണ്ട് ഒരു രാജപ്പാളയം പട്ടി പേര് ടിപ്പു സുൽത്താൻ 👌🏻😍
എന്റെ വീട്ടിൽ രണ്ടെണ്ണമുണ്ട് പേര് സവർക്കർ & ഗോഡ്‌സെ 😍
കാട്ടു പന്നി ശല്യം ഉള്ള സ്ഥലം ആണ്. പറമ്പിനു കാവലിനു നല്ലതാണോ?? രാത്രിയിൽ അഴിച്ചു വിടാൻ പറ്റുമോ?
പരിചയമില്ലാത്ത ആരെയും പറമ്പിലേക്ക് കയറ്റില്ല എന്നാണ് അറിയാൻ കഴിഞ്ഞത്.... പന്നി ശല്യം ഇവിടെ കുറവാണ്....
2 dog indel panniye cool ayi pidikkkaa evare sharik ariyajit ann. Hunting dogs an🔥🔥🔥🔥
🙏❤️🥰👏👏
അദ്ഭുത പ്രതിഭയേകുറിച് അറിയൂവാൻ സാധിച്ചതിൽ നന്ദി.
🐕❤️
സാർ എനിക്ക് ഒരുരാജപാളയംവേണമെന്നുണ്ട്
Sale ഉണ്ടോ... എത്രയാണ് വില
Sale illa
Ethine evide kittum
Ivarude puppies ne vangan pattumo.number pls
Number description il und
Sir, ഈ സ്ഥലം ഒന്ന് കാണാൻ ആഗ്രഹമുണ്ട് .... ഒന്നുകാണാൻ പരിചയപ്പെടാൻ .... കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ.... ഇത് കാണുകയാണെങ്കിൽ അറിയിക്കാൻ അപേക്ഷിക്കുന്നു
ജിതേഷ് സർ,
ഈ ഇനം നായകൾ വെളുത്ത നിറങ്ങളിൽ മാത്രമേ ഉണ്ടായിരുന്നു ഉളോ?
അത് പോലെ താങ്കൾ ഈ ഇന്റർവ്യൂ ഇലിൽ ഒരു അപൂർവമായ രാജപ്പാളയം പറ്റി പറയുന്നുണ്ട് താങ്കളുടെ അടുത്ത് ഉള്ളത്
മാൻ പുള്ളി നിറം ഉള്ള രാജപ്പാളയം, അതിന്റെ ഒരു വീഡിയോ കാണുവാൻ താല്പര്യം ഉണ്ട്,
അത് പോലെ താങ്കൾ ഈ ഇന്റർവ്യൂ ലിൽ കാണിക്കുന്ന രാജപ്പാളയം നായ്ക്കു പുറകിലെ കാലിൽ ഒരു നകം കൂടുതൽ ഉള്ളതായി പറയുന്നു, അത് എന്തെങ്കിലും പ്രതേക ഗുണം വിശേഷം ആണോ?
Manpulli rajapalayam ente vttil und
Ippol 3 puppy undayittund
Kurachu seen aahnu avar 🔥🔥
Ente vttil 3puppy undayittund vendavar parayouga
കുട്ടിയെ വേണം
You have puppies. If you have how much money
ഒരു പപ്പിയേ എനിക്കുവേണം തരാൻ പറ്റുമോ sir
Phone villichal edukum ... eduthal paraum msg ittakan .. നോക്കുക പോലും ഇല്ല
കാശിനാണോ കൊടുക്കുന്നത് അതോ ഫ്രീയാണോ ?
❤❤❤
സാർ എനിക്ക് ഒരുരാജപാളയംവേണമെന്നുണ്ട്
❤