ബ്രിട്ടീഷുകാരെ കൊന്നൊടുക്കിയ രാജാവ് | Rajapalayam Dogs | Husky doing Circus | Exotic Pets EP 16

Поделиться
HTML-код
  • Опубликовано: 19 янв 2022
  • ഇന്നത്തെ എക്സോട്ടിക്ക് പെറ്റ്സിന്റെ എപ്പിസോഡിൽ നമ്മൾ നിങ്ങൾക്കു മുന്നിൽ പരിചയപ്പെടുത്താൻ പോകുന്നത് വളരെ ഫേമസ് ആൻഡ് എക്സോട്ടിക് ആയ രാജപാളയം ഡോഗ്സ് ആണ് . ഇത് വളരെ വിരളവും, അതു പോലെ എക്സോട്ടിക്കുമാണ്. ഇന്നു നമ്മൾ ഈ ഷോയിലൂടെ രാജപാലയത്തിന്റ ജീവിത ശൈലിയും, അതിന്റെ പരിപാലനവുമാണ് പരിചയപ്പെടുത്താൻ പോകുന്നത്.
    എക്സോട്ടിക്ക് പെറ്റ്സ് എന്ന ഈ ഷോയിൽ നമ്മൾ നിങ്ങൾക്കു മുന്നിൽ എക്സോട്ടിക്കായ പെറ്റ്സിനെ കുറിച്ചും , അതിന്റെ പരിപാലനവും, ജീവിത രീതിയുമാണ് പരിചയപ്പെടുത്തുന്നത്.
    In this episode of exotic pets we bring you the famous & exotic Rajapalayam dogs which is very rare and exotic in India. Throughout show, we discuss the lifestyle of Rajapalayam dogs.
    Exotic Pets a is a show which completely focus on pets and exotic pets in this show we help you understand the overall care, nature and lifestyle of pets.
    Pet Courtesy : Jitheshji ( Speed cartoonist and former Vice-Chairman of Kerala Cartoon Academy)
    ഹരിതാശ്രമം
    ഇക്കസഫി സെന്റർ
    കീരുകുഴി പോസ്റ്റ്‌
    പത്തനംതിട്ട ജില്ല
    പിൻ 689 502
    മൊബെയിൽ: 7510177777,
    8281188888
    #ExoticPets #RajapalayamDogs #Huskydogs
  • ЖивотныеЖивотные

Комментарии • 57

  • @anilakshay6895
    @anilakshay6895 2 года назад +26

    ഇങ്ങനെ ആവണം മനുഷ്യൻ

  • @aleyammav.chacko7805
    @aleyammav.chacko7805 Год назад +4

    Rajapalayam, verum paavam.

  • @sathyantk8996
    @sathyantk8996 Год назад +2

    💂‍♂️ധാരാളം ബ്രിട്ടീഷുകാരെ ച രിത്രത്തിലാദ്യമായി കാണുകയാണ്

  • @vinodcv3411
    @vinodcv3411 2 года назад +6

    സൂപ്പർ അഭിനന്ദനങ്ങൾ 🙏👍🌹🌹👌

  • @sathyanarayananjr5229
    @sathyanarayananjr5229 2 года назад +8

    A well educated man

  • @josephchacko5625
    @josephchacko5625 Год назад

    Enthu bhangiya mole. Kanan... Cute

  • @VishnuVishnu-kh1xz
    @VishnuVishnu-kh1xz Год назад +1

    Great

  • @sunilnjarakkal
    @sunilnjarakkal 2 года назад +5

    പ്രകൃതിയായിണങ്ങി ജീവിക്കയെന്നാൽ
    പേരിന് മാത്രമാം കർമ്മമല്ല ..
    നേരായ ജീവിതചര്യയാണ്..
    പുല്ലും പുഴുക്കളും വാഴട്ടെ സ്വസ്ഥമായ്
    മണ്ണും മനുഷ്യനും ചേരട്ടെ
    നിത്യമായ്
    പറവകൾ പാടുമ്പോഴാടുന്ന ലതകളും
    അവനിയിലർക്കന്റെ കിരണങ്ങളും
    നീലാംബരത്തിന്ന നന്തതയിൽ കാണും
    ആ മേഘ വിസ്മയ ദൃശ്യങ്ങളും
    ആഴിയഗാഥത പുൽകിയ ചിപ്പികൾ
    ആയിരമാം ജൈവ വൈവിധ്യവും
    അറിയാതെ പോവുന്ന
    നരജന്മ മവനിയിൽ
    എത്ര നിരർത്ഥകമെന്നറിയൂ..
    അറിവിന്റെ നീർച്ചാല് നീന്തുമ്പോഴും
    നേരറിവിന്റെ മധുവെത്ര നാം നുകർന്നു ..
    കാഴ്ചകൾ കണ്ണിൽ നിറയുമ്പൊഴും
    അക കാഴ്ചകൾ കാണാതിരിപ്പു നമ്മൾ
    സഹജീവി സ്നേഹ മെന്നുരുവിട്ടു നമ്മൾ
    സഹജമായ് സ്വാർത്ഥത തന്നിലൂന്നും ..
    മെഴുതിരി വെട്ടം തെളിച്ചു നമ്മൾ
    അതിലൊരു മാട്ടം കമിഴ്ത്തി വെക്കും
    ഇവിടെയാണറിവിന്റെ അക്ഷയ ഖനികളും
    വര വേഗകലയുടെ വിസ്മയവും
    പൊതുനന്മ ലക്ഷ്യമായ്
    പകരുന്ന വേറിട്ട
    വഴികളിൽ തണലായ ഹരിതാശ്രമം..
    ജീ ..യ്ക്ക് നേരുന്നു
    എക്കാലം നിത്യമാം
    അക്ഷര മലരിനാൽ
    ആശംസകൾ .....
    🙏
    സുനിൽ ഞാറക്കൽ

  • @germenshepherdlover7633
    @germenshepherdlover7633 Год назад +1

    woow

  • @sugeshnk8581
    @sugeshnk8581 Год назад

    ബാഗ്രൗണ്ട് മ്യൂസിക് ഇട്ട മാമൻ.. ചിഞ്ചഡ് ചിച്ഡ് ചീ.. ചിഞ്ചഡ് ചിച്ഡ് ചീ.. ചിച്ചീ.. ചിച്ചീ..

  • @KalasGardenKG
    @KalasGardenKG 2 года назад +3

    Great dear🥰🥰🥰👍👍👍

  • @anushak5230
    @anushak5230 Год назад

    😍😍

  • @johnphilip348
    @johnphilip348 2 года назад +8

    രാജപാളയം നായ്കുട്ടികൾ ഒന്നിനെ ആവശ്യമുണ്ട്

  • @prinsonchacko9308
    @prinsonchacko9308 Год назад

    ❤😘

  • @radhakrishnannairnair2288
    @radhakrishnannairnair2288 2 года назад +2

    സൂപ്പർ കേട്ടോ

  • @lovebird5344
    @lovebird5344 Год назад +1

    Not only British also pak war in 1971 RP attended.

  • @sujiaami1369
    @sujiaami1369 2 года назад +2

    Super

  • @niranjantelokam3593
    @niranjantelokam3593 2 года назад +4

    👍👍

  • @pradeepkumarnk8558
    @pradeepkumarnk8558 2 года назад +4

    ❤❤❤❤❤❤🐶👍

  • @rajeesht6710
    @rajeesht6710 2 года назад +1

    Tippu enganeyannu evare salacte cheythahu

  • @sumithsurendran4611
    @sumithsurendran4611 2 года назад +1

    😊

  • @menons
    @menons Год назад

    Thank you, Kaumudy TV for this excellent presentation. I have an academic question; how does Rajapalayam's running speed compare to Greyhounds?

  • @vishnujacky7122
    @vishnujacky7122 2 года назад

    💪

  • @poojasworld2985
    @poojasworld2985 Год назад

    👍👍👍👍👍

  • @selvamohan4495
    @selvamohan4495 Год назад

    Well presented Devika Mohan. However, appreciate if you can avoid using the common slang "Adipoli" when describing a peaceful place's sanctity. I am a dog lover, hence looking forward to your videos

  • @niyolniju3566
    @niyolniju3566 Год назад

    Hi sir. I love dogs. Am searching for a rajapalayam puppy

  • @bibinsamuel4735
    @bibinsamuel4735 Год назад +1

    ❤‍🔥🔥

  • @samskthomas
    @samskthomas Год назад

    Kaumudy aayond ithile parupaadikalde mathupp angh poyi , coz of praveen raana

  • @dileepkumarn.mpandalampath1145
    @dileepkumarn.mpandalampath1145 2 года назад +7

    😍😍😍🙏👍

  • @asiftravelvideos
    @asiftravelvideos 2 года назад +2

    👍🏻

  • @darkff5388
    @darkff5388 2 года назад +4

    Njan avide poyittunde hhh

  • @ebin2650
    @ebin2650 2 года назад +4

    Io pole setta

  • @rajendrankuttembath8914
    @rajendrankuttembath8914 2 года назад +1

    Sir don’t you write a book about Indian dogs?

  • @keerthioffsetpress2674
    @keerthioffsetpress2674 Год назад

    oru kunjine tharamo

  • @nishadicfk2993
    @nishadicfk2993 Год назад +2

    Tamil nattil Rajapalayathu poyi vanggiyal vila kuranju kittilleeee....

  • @rajeesht6710
    @rajeesht6710 2 года назад

    Rajapalayam Enna Peru enganevannu

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 Год назад +1

    Jithishji, ente vakka പ്രനാമം

  • @user-th7sv6iu3m
    @user-th7sv6iu3m 2 года назад +1

    Pitbull poliane

  • @amalarya1
    @amalarya1 Год назад

    ശരിയായ ചിന്ത

  • @vmt1353
    @vmt1353 2 года назад +1

    😂

    • @Adipolimachan
      @Adipolimachan 2 года назад

      1000 എത്താൻ ഒരു സഹായം

  • @user-he3sg1iv6p
    @user-he3sg1iv6p 2 года назад +2

    വില വളരെ കുറഞ്ഞുപോയി...

  • @qranabe1022
    @qranabe1022 Год назад

    മോളേ.ഒന്നും കഴിച്ചില്ലെ.

    • @sathyantk8996
      @sathyantk8996 Год назад

      പ്രകൃതിയല്ലെ

  • @ramachandran5854
    @ramachandran5854 2 года назад +4

    Tippuvine...patti....haram...alle

  • @johnlucas9675
    @johnlucas9675 Год назад +1

    ⚠️JESUS CHRIST IS COMING SOON. BELIEVE IN HIM. JESUS CHRIST IS THE ONLY WAY TO HEAVEN⚠️ lllll