ഒറിജിനൽ രാജപാളയം ഡോഗ്സിനെ വാങ്ങാം|Rajapalayam Puppies

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 188

  • @SyamsVlog
    @SyamsVlog  Год назад +20

    നിങ്ങളുടെ വീഡിയോ നമ്മുടെ ചാനലിൽ ചെയ്യുവാൻ
    Channel Number :9446441255(WhatsApp )
    (Farm, Product, Service, Garden, Nursery, House, Shop etc..)

  • @vishnugod6441
    @vishnugod6441 Год назад +89

    Thats correct dialouge... Fact. 🙏👌.. Pets ഇഷ്ടമല്ലാത്തവർ എല്ലായിപ്പോഴും സെൽഫിഷ് ആണെന്നാണ് അർത്ഥം... He is brilliant man..

    • @vision9997
      @vision9997 Год назад +3

      It is a true finding about dog lovers. Selfish people do not spend time and money on others, especially animals.

    • @GAMINGCORNERBUSSID
      @GAMINGCORNERBUSSID Год назад

      We are selfish 😄

  • @binjoh1
    @binjoh1 Год назад +40

    വളരെ സ്നേഹം,ഉടമയുടെ കെയർ ഒക്കെ ആവശ്യമുള്ള ഒരു നല്ലയിനം നായ ആണ് രാജപാളയം

  • @binjoh1
    @binjoh1 Год назад +22

    അത്യാവശ്യം സമയം, നല്ല പോലെ സ്ഥലം,സ്നേഹം കൊടുക്കാനുള്ള മനസ് ഇവയൊക്കെ കൊടുക്കാൻ പറ്റിയ ഉടമകൾക്ക്, സ്വന്തം സ്ഥലത്തിനോ വീടിനോ നിർബന്ധമായി കാവൽ ആവശ്യം ഉള്ളവർക്കോ കണ്ണും പൂട്ടി വളർത്താൻ പറ്റിയ ഇനം ആണ് രാജപാളയം നായകൾ

    • @ranirambo
      @ranirambo 11 месяцев назад

      സത്യം ആണ്. എനിക്കുണ്ട് നല്ല lovable ആയ ഒരു ഡോഗ്

  • @brahmasutrayogvision5552
    @brahmasutrayogvision5552 Год назад +21

    രാജപാളയം ബ്രീഡിനെക്കുറിച്ചുള്ള നല്ല വിവരണം.

  • @binjoh1
    @binjoh1 Год назад +43

    വംശനാശം ഇന്ന് ഒട്ടുമില്ലാത്ത ഇനം ആണ് രാജപാളയം നായകൾ, രാജപാളയത്ത്‌ ഉൾപ്പടെ തമിൾനാട്ടിൽ വളരെ കൂടുതൽ ആയി കാണുന്നു

    • @adithyanpa4927
      @adithyanpa4927 Год назад +6

      Kooduthalum inbreeding ane

    • @Niz311
      @Niz311 Год назад

      അത് മെട്ടുപാലയം ആണ്

    • @natureindian88
      @natureindian88 Год назад +1

      Ragaplayam famous for dogs

    • @petsforus4540
      @petsforus4540 Год назад +3

      ഉണ്ടാവും, പക്ഷെ pure ജനറ്റിക്സ് ഒള്ള dogs കുറവാണ്.. പലതും inbreeding ഉണ്ടായതും ഒക്കെയാണ്.

    • @__H3is3nB3rg
      @__H3is3nB3rg Год назад

      Cross breeds alla. Original breed is rare.

  • @binjoh1
    @binjoh1 Год назад +9

    രോഗങ്ങൾ വളരെ അപൂർവമായ ഇനം ആണിത്.

  • @abhilatch
    @abhilatch Год назад +5

    Mobile addiction maaran 🔥🔥🔥👍🏻👍🏻
    Matramalla kuttikalude attitude um marum... Caring reethi okke varum pets nae valarthumpol 🔥♥️♥️👍🏻👍🏻
    Well said

  • @jpj369
    @jpj369 Год назад +15

    വീഡിയോ കൊള്ളാം. പക്ഷേ 5000 രൂപക്ക് മര്യാദയ്ക്ക് ആളുകൾക്ക് കിട്ടിക്കൊണ്ടിരുന്നതിനേ 15000, 20000 മുകളിലേക്ക് വില കൊടുത്ത് വാങ്ങേണ്ടി വരുന്നു.

    • @greybo4034
      @greybo4034 7 месяцев назад +1

      Quality matters bro

    • @jijojohn7181
      @jijojohn7181 5 месяцев назад

      ശരിയാണ്.സാധാരണക്കാരന്.വാങ്ങൻ.പറ്റില്ല 15..20.ആയിരം ഒക്കെ.ചോദ്യം

  • @shajiviruthi3612
    @shajiviruthi3612 Год назад +6

    They have skin tissue issues always comparing to other Indian breeds though it’s low cost maintenance breed

  • @sreejithclt2998
    @sreejithclt2998 Год назад +10

    സൂപ്പർ തള്ളാണല്ലോ

    • @serjorah7311
      @serjorah7311 Год назад

      വ്യക്തമാക്കാമോ ?

  • @thankachan63
    @thankachan63 Год назад +1

    വളരെ നല്ല വളർത്താൻ പറ്റിയ വേട്ടപ്പട്ടിയാണിവൻ എന്റെ വീട്ടിൽ ജർമ്മൻ ഷപ്പേർട് ഉണ്ട് എതിർ വീട്ടിൽ 2 രാജപാളയവും ഒരു പ്രാവശ്യം എന്റെ നായയ്ക്ക കൊണ്ടുവന്ന ഇറച്ചിയുടെ ഒരു കഷണം രാജപാളയത്തിനു നൽകി അവൻ വെളിയിൽ നില്ക്കുകയായിരുന്നു. പിന്നെ എപ്പോൾ എന്നെ കണ്ടാലും ഓടി അടുത്തു വരും പിന്നെ എന്റെ വീട്ടിലേക്ക് ആർക്കും വരാൻ പറ്റില്ല. ഇവൻ റോഡിൽ തടഞ്ഞുവയ്ക്കും. പിന്നെ അവർ ഫോൺ ചെയ്തു പറയുമ്പോൾ വീട്ടിലെ ആരെങ്കിലും പോയി കൂട്ടിക്കൊണ്ടുവരണം. ഇതുവരെ ആരെയും കടിച്ചിട്ടില്ല.

  • @user-oh8ns4vm4q
    @user-oh8ns4vm4q 3 месяца назад

    എന്തായാലും ഈ ഒരെണ്ണം വാങ്ങിച്ചിരിക്കും 💯🥰

  • @rabirabaah6535
    @rabirabaah6535 Год назад +6

    ഇഷ്ടപ്പെട്ട ബ്രീഡ് 💞 രാജപാളയം. വാങ്ങും inshaallah 🌹

  • @rajeshwardayal9677
    @rajeshwardayal9677 Год назад +3

    Good presentation with realistic, unconditional and Lovely presentation.... Thanks for sharing

  • @jayamenon1279
    @jayamenon1279 Год назад +3

    Great 👍🏽 RAJAPALAYAM BREED Orupadu Eshtamanu 🤗🤗🤗

  • @maneethmohan
    @maneethmohan Год назад +2

    What abt the skin disease and disease due to inbreeding like deaf and eye site issue. Can you share some insight into this

  • @gouristalks298
    @gouristalks298 Год назад +2

    തികഞ്ഞ പരിസ്ഥിതി സ്‌നേഹി ആയവർക്കേ ഇങ്ങനെ ഒക്കെയുള്ള ജീവജാലങ്ങളെ അരുമയായ് കാണാൻ കഴിയുള്ളൂ..... ഇദ്ദേഹത്തിന്റെ ജീവിതം ഒരു തുറന്ന പാഠപുസ്തകമാണ്.... പല തവണ അവിടെ പോയിട്ടുള്ള വ്യക്തി എന്ന നിലയിൽ എനിക്ക് ബോധ്യപ്പെട്ട കാര്യമാണ്.... വീട്ടിൽ എത്തുമ്പോൾ ഒരു പ്രത്യേക സന്തോഷമാണ് കിട്ടുക

    • @josephjames6014
      @josephjames6014 Год назад

      എവിടാണ് ആ സ്ഥലം പ്ലീസ്

  • @civicpilvanos5782
    @civicpilvanos5782 Год назад +10

    Wow ഗരുഡൻ..
    റോക്കി ഭായിക്ക് വീണ്ടും പണി ഉണ്ടാക്കോ അണ്ണാ 😕😕

  • @anupaanupa5956
    @anupaanupa5956 Год назад +1

    Very beautifully narrated.
    Thank you very much.

  • @moviester5947
    @moviester5947 3 месяца назад

    Ente veetil und bruno 8 vsyasayi

  • @pramodpunnakkal205
    @pramodpunnakkal205 Год назад +5

    രാജപാളയം സൂപ്പർ.....

  • @Niz311
    @Niz311 Год назад +5

    Sir ഒരു mettupalayam ഉണ്ട്..എടുക്കട്ടെ

  • @ramkrishnadas8753
    @ramkrishnadas8753 Год назад +1

    Dear sir I live in Agartala, tripura, have you any facility to send a puppy over here, I am looking to have a rajapalyam dog for my ashram, namaskar

  • @Mindfreakedout
    @Mindfreakedout Год назад +1

    Puppies ne vangubo sredhikkanam
    Athin kannu kanunndo enn

  • @user-lm2pm2pd6l
    @user-lm2pm2pd6l Год назад +4

    രാജ പാളയം ഒറിജിനൽ കാണാനും മലബാറി ആടുകൾ ഒറിജിനൽ കാണാനും ഒരു പ്രത്യേക ഭംഗി ആണ്.

  • @johnbritas6858
    @johnbritas6858 Год назад +1

    Beautiful video

  • @adhityankrishna3452
    @adhityankrishna3452 Год назад +1

    Good rajapalayam

  • @brahmasutrayogvision5552
    @brahmasutrayogvision5552 Год назад +2

    Great

  • @lallycherian4853
    @lallycherian4853 11 месяцев назад

    I need immediately like this

  • @HaleyOnTheRocks
    @HaleyOnTheRocks Год назад +2

    I’ve wanted a rajapalayam for many years!! Is it possible to buy one if you’re in America though :(

  • @vinodmullath4607
    @vinodmullath4607 Год назад +2

    😘😘😘😘 നല്ലൊരു വീഡിയോ

  • @sid6510
    @sid6510 Год назад +1

    Rajapalayaminde dehath kuth vannal adhu verorou breed aayillea orginal rajapalayam pure white alle 😅?

  • @vidyavichu7301
    @vidyavichu7301 2 месяца назад

    Ente വീട്ടിലും ഉണ്ട് പക്ഷേ ഇതിന്റെ cross breed ആണെന്ന് തോന്നുന്നു same thanne black ആണ്‌ colour

  • @vijayanmp3567
    @vijayanmp3567 Год назад +3

    Ethinte (rajapalayum) place avide yanu.Rate athra .pls

  • @jkrishnan30
    @jkrishnan30 Год назад

    Govt should stop dogs in pet shops and commercial breeding should be licensed. Half of these poor dogs end up abused and in streets because they are cute when small and a burden as they grow to families not used to dogs. Jeevitham muzhuvan oru changalayilo koottilo. Dogs are not like other animals. They are highly intelligent and have more feelings. To reduce strays first reduce pet shop dogs and breeding

  • @binjoh1
    @binjoh1 Год назад +8

    ഇതിന് നല്ല പോലെ ഓടി നടന്ന് വ്യായാമം ചെയ്യാൻ പറ്റിയ സാഹചര്യം ഒരുക്കണം

  • @ajithsolo
    @ajithsolo Год назад +1

    Rate illa ... Place illa.. thumbnail kandittu vannathanu... Detail pls

  • @edwinedens2986
    @edwinedens2986 Год назад +6

    ഒർജിനൽ രാജാപാളയം പപ്പിക്ക് ഏകദേശം എന്ത് വില വരും

  • @Josesamuel357
    @Josesamuel357 Год назад

    Namuk (keralathinu)orunaye Elle?.

  • @KannanKannan-gn7yf
    @KannanKannan-gn7yf Год назад +8

    വില ഒന്ന് പറയുമോ പപ്പിയുടെ

  • @akhilkannan3946
    @akhilkannan3946 Год назад +5

    Eth friendly aano bro?? Gardinginu pattiyathano

  • @lijofrancis6455
    @lijofrancis6455 Год назад +1

    KGF

  • @sasidharansasidharan7817
    @sasidharansasidharan7817 Год назад

    Whiteullu

  • @ajaygurjar1110
    @ajaygurjar1110 Год назад +4

    Sir male and female price and your location

  • @krishnapremm5464
    @krishnapremm5464 Год назад +1

    👍👍👍

  • @5007joseph
    @5007joseph Год назад +4

    I went to this cartoonist jithesh ji house and he was at home and he told as he was not at home and he is saying himself as celebratory and too much price
    You should show some respect ✊ who come to your home 🏠 thank you

    • @aiswaryasj6715
      @aiswaryasj6715 Год назад +4

      ജിതേഷ്ജിയെപ്പറ്റി ആഴത്തിൽ ഒന്നും അറിയാത്ത ഒരാൾക്ക് മാത്രമേ ഇങ്ങനെ എഴുതാൻ കഴിയൂ. ഇത്രയും down to earth ആയ ഒരു Internationallly acclaimed Celebrity യെ എനിക്ക് അറിയിയുകയേ ഇല്ല. മാധ്യമ പ്രവർത്തകരായ ഞങ്ങൾ എത്രയോ തവണ അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ചിട്ടുണ്ട്. ഈ കമന്റ് എഴുതിയ വ്യക്തിക്ക് അദ്ദേഹം appointment കൊടുത്തിട്ടുണ്ടായിരുന്നോ എന്ന് വ്യക്തമല്ല. ജിതേഷ്ജിയുടെ ഹരിതാശ്രമം ഒരു പാരിസ്ഥിതിക ഗുരുകുലം ആണ്. അവിടെ പ്രവേശിക്കാൻ ഹരിതാശ്രമത്തിന്റെതായ etiquettes ഉണ്ട്. അവിടെയുള്ള പക്ഷി മൃഗാദി കൾക്കും ജീവജാലങ്ങൾക്കും ബുദ്ധിമുട്ട് ഉണ്ടാകുന്ന സമയങ്ങളിൽ അവിടെ സന്ദർശകരെ അനുവദിക്കാറുമില്ല. മാത്രമല്ല Ecosophy എന്ന പാരിസ്ഥിതിക ആത്മീയതയെക്കുറിച്ച് ഗഹനമായി അറിഞ്ഞ് വരുന്ന സുമനസ്സുകളെയാണ് പ്രഥാനമായും അവിടെ പ്രവേശിപ്പിക്കുന്നത്. നിത്യ ചൈതന്യ യതീയെപ്പോലെയുംമറ്റും ഉള്ളുയര മുള്ള ദാർശനികനായ ജീ യുടെ ഹരിതാശ്രമം കാഴ്ചയ്ക്കല്ല ഉൾക്കാഴ്ചയ്ക്കാണ് പ്രാഥാന്യം നൽകുന്നത് . ജിതേഷ്ജിയെപ്പോലെയുള്ള ഒരു ലോകമറിയുന്ന പാരിസ്ഥിതിക തത്വചിന്തകനും internationally acclaimed performing ചിത്രകാരനും ഗ്രന്ഥകാരനുമായ ഒരാളെ കാണാൻ പോകുമ്പോൾ ഞങ്ങൾ മാദ്ധ്യമ പ്രവർത്തകരും കലാകാരന്മാരെ ആദരിക്കുന്നവരും പാലിക്കുന്ന ചില etiquettes ഉം manners ഉം ഒക്കെയുണ്ട്. എഴുതികൊണ്ടിരിക്കുമ്പോഴോ വരച്ചുകൊണ്ടിരിക്കുമ്പോഴോ ഒരാൾ appointment എടുക്കാതെ കയറിച്ചെന്നാൽ അവരുടെ creative mood നഷ്ടപ്പെടുമെന്നതിനാൽ പ്രതിഭാധനരായ എഴുത്തുകാരോ creative genius കളോ ആരും തന്നെ അപരിചിതരായ വ്യക്തികൾ appointment എടുക്കാതെ വന്നാൽ അനുവദിക്കുന്ന പതിവില്ല എന്ന് മാദ്ധ്യമപ്രവർത്തതകയായ എനിക്ക് അനുഭവത്തിലൂടെ അറിയാം. മുകളിൽ കമന്റ് എഴുതിയ മിത്രത്തിനു ഏത് സാഹചര്യത്തിലാണ് ഇത്തരത്തിൽ കമന്റ് എഴുതിയിട്ടത് എന്ന് അറിയില്ല. ജിതേഷ്ജി യെ അടുത്തറിയേണ്ടവർ അറിയേണ്ടത് അദ്ദേഹത്തിന്റെ വരയരങ്ങ് stage show കളിലൂടെയും എഴുത്തിലൂയെയും സചിത്ര പ്രഭാഷണങ്ങളിലൂടെയും പാരിസ്ഥിതിക ദർശനങ്ങളിലൂടെയുമാണ്. ജിതേഷ്ജിയെപ്പോലെ ഒരാൾ appointment തന്ന ശേഷം ഹരിതാശ്രമത്തിൽ പ്രവേശനം അനുവദിച്ചില്ല എന്ന് പറയുന്നത് വിശ്വസിക്കാൻ പ്രയാസമാണ്. കാരണം അത്രയ്ക്ക് down to earth ഒം guest നെ ദൈവതുല്യമായി കണക്കാക്കുകയും ചെയ്യുന്ന അപൂർവം celebrity കളിൽ ഒരാളാണ് ജിതേഷ്ജി എന്നാണ് അദ്ദേഹത്തെ ആഴത്തിൽ അറിയുന്നവർ മനസ്സിലാക്കുന്നത്

    • @5007joseph
      @5007joseph Год назад +3

      @@aiswaryasj6715 Oh wow then why he gave his number in this video I don’t know Jithesh ji in person but I have seen his videos that’s all
      A person who need to buy his puppy need to take and appointment what the hell ?
      By seeing this video a person who comes from Kochin or tvm and will he send them bak by telling them go get my appointment and come back ??
      My personal opinion it’s not a good way to deal with the client to come to Buy puppies 🐶 that’s all !!

    • @njn_Abn
      @njn_Abn Год назад +4

      @@5007joseph Client?? I don't know who this Jithesh is.. But watch the video completely.. He said that he is not a breeder.. Then how can you be a cleint?? I don't know the situation you mentioned above but its your responsibility to have an appointment before meeting a person..

    • @5007joseph
      @5007joseph Год назад

      @@njn_Abn oh really you don’t know who he is ok
      Go ask him who he is
      You go get an Appointment ok
      I don’t need that !

  • @aruna869
    @aruna869 Год назад

    Evda sthalam. Oru male dog rajapalayam nokkunundu

  • @akashmurugan3277
    @akashmurugan3277 Год назад

    🐕 ❤ form Rajapalayam

  • @rajforever
    @rajforever Год назад

    👍

  • @shajiviruthi3612
    @shajiviruthi3612 Год назад +3

    Sir where’s this place? Is it in kerala or at Rajapalayam? What’s the cost of a pure Rajapalayam puppy. I wish to buy a male and female puppies from different blood lineage

  • @rameshbaburamesbabu5967
    @rameshbaburamesbabu5967 Год назад +3

    Price how much

  • @dinukannan9766
    @dinukannan9766 Год назад +10

    ഇതെന്താ പപ്പിയുടെ വില പറയാഞ്ഞത്

  • @ashokanpadmanabhan1840
    @ashokanpadmanabhan1840 Год назад +1

    This dog is not stronger one can be used for hunding only.

  • @sajichirammal
    @sajichirammal Год назад +2

    പിന്നെ.... നിങ്ങളുടെ അടുത്ത് മാത്രമേ ഉള്ളു ഒറിജിനൽ . നമസ്കാരം

    • @maneshkumar2198
      @maneshkumar2198 Год назад +3

      അപ്പോ താങ്കളുടെ അടുത്ത് മാത്രം ആണോ ഒർജിനൽ
      നമസ്ക്കാരം

    • @sajichirammal
      @sajichirammal Год назад

      @@maneshkumar2198 തള്ളി marikkalla മോനെ. Ee doginu വംശനാശം ഒന്നും വന്നില്ല . ആകെ ഒരെണ്ണം മാത്രേ ഉള്ളു അത് എന്റെ കൈയിലെ ഉള്ളു ന്നും കൂടെ തള്ള്

    • @maneshkumar2198
      @maneshkumar2198 Год назад +1

      അപ്പോ താങ്കളുടെ അടുത്ത് ആണെന്ന് ആണ് പറഞ്ഞു വരുന്നത്
      നമസ്ക്കാരം

  • @pramodkv1042
    @pramodkv1042 Год назад +3

    Location. Evide....

  • @sonytj257
    @sonytj257 Год назад +5

    കുട്ടാ വില എന്താണ്

  • @puma1989
    @puma1989 Год назад

    🐕❤️

  • @sree__nandan966
    @sree__nandan966 Год назад

    Njangade naadu😌

  • @shyjusudinakm2819
    @shyjusudinakm2819 Год назад +10

    Sir ഒരു പപ്പിയെ തരാമോ ?

  • @cyriljose3758
    @cyriljose3758 Год назад

    Ith Eavda sthalam?

  • @sumayyabiju1376
    @sumayyabiju1376 Год назад

    cute

  • @saradhasaradhagopinathan848
    @saradhasaradhagopinathan848 8 месяцев назад

    Aaa puppy's sale cheyan anooo

  • @bichumohan
    @bichumohan Год назад

    KCA ഉണ്ടോ?

  • @arjunramachandran-ud4lx
    @arjunramachandran-ud4lx Год назад

    Rate parymoo

  • @gopankumar976
    @gopankumar976 Год назад +1

    Jithesh sir

  • @geethagopakumar500
    @geethagopakumar500 9 месяцев назад

    എനിക്ക് ഒരു male puppy വേണം, price?

  • @richdad6332
    @richdad6332 7 месяцев назад

    എനിക്ക് വളർത്തണം എന്നുണ്ട് പക്ഷെ കെട്ടിയിട്ട് വളത്തില്ല അതിനുള്ള സൗകര്യം സെരിയായി വരുന്നേ ഉള്ളൂ

  • @PetLovers9294
    @PetLovers9294 Год назад +1

    1k ആകാത്തവർ. താഴെ വാ

  • @suniljohn570
    @suniljohn570 Год назад +3

    ഇത് സ്ഥലം എവിടെ ആണ് ഭായ്

  • @niyasc2913
    @niyasc2913 Год назад

    ✌️👌🏻

  • @unnikuttan3118
    @unnikuttan3118 Год назад

    ശരി. ഒരു പപ്പി യെ കിട്ടുമോ

  • @reghunathnapillai6612
    @reghunathnapillai6612 4 месяца назад

    എനിക്ക് ഒരു പട്ടിക്കുഞ്ഞിനെ വേണം എന്തു വിലയാകും

  • @somysebastian7209
    @somysebastian7209 Год назад +3

    ഒരു മുഖവുര നൽകണം. ഈ സ്ഥലം എവിടെയാണ്?

  • @suniljohn570
    @suniljohn570 Год назад +8

    റേറ്റ് എത്ര ആണ്

  • @joyjoseph1716
    @joyjoseph1716 Год назад

    Enthe coppado onamthinidakkano potcahodam.

  • @AKNJr
    @AKNJr Год назад

    Puppy price??

  • @jaganappu454
    @jaganappu454 Год назад +2

    Dog price bro

  • @praneeshpkdpkd4937
    @praneeshpkdpkd4937 5 месяцев назад

    രാജപാളയം puppies കിട്ടുമോ

  • @Familyman870
    @Familyman870 Год назад

    😍

  • @nitheeshaswathi8320
    @nitheeshaswathi8320 Год назад

    കോൺടാക്ട് നമ്പർ എവിടെ 🙄

  • @annaskottayam9867
    @annaskottayam9867 8 месяцев назад

    🙏🫤

  • @binjoh1
    @binjoh1 Год назад +11

    കൊച്ചു കുട്ടികൾ ഉള്ള വീട്ടിൽ വളരെ ആലോചിച്ചു മാത്രം തെരഞ്ഞെടുക്കേണ്ട ഇനം ആണിത്, അഴിച്ചു വിടുമ്പോഴും അല്ലാതെ എന്തെങ്കിലും ശബ്ദം കേട്ട് ഓടി വരുമ്പോഴും കുട്ടികളോ മറ്റോ അവിടവിടെ നിൽക്കുന്നെങ്കിൽ വളരെ ശക്തിയായി ഇവ അവരെ ഇടിച്ചു തെറിപ്പിക്കും(മനപ്പൂർവ്വമല്ല)കാരണം ഇതിന്റെ ശ്രദ്ധ ആ ശബ്ദം കേട്ടിടത്തിൽ മാത്രമാവും

    • @aameesvlog4024
      @aameesvlog4024 Год назад +1

      മിക്ക രാജപാളയം നായകള്‍ക്കും ചെവി കേള്‍ക്കില്ല...

    • @jaibinjaimon6553
      @jaibinjaimon6553 Год назад +1

      @@aameesvlog4024 ath same lines thammil breed cheyumpol varunna problem aanu .. ath eth breed inu anelum varum line breeding cheythal

    • @petsforus4540
      @petsforus4540 Год назад +1

      @@aameesvlog4024 നല്ല ബ്രീഡറും ലൈനജും നോക്കാതെ 2000 നും 5000 നും ലാഭത്തിൽ നായക്കുട്ടിയെ വാങ്ങുമ്പോൾ ചെവി കാണാത്തതും, കണ്ണ് കാണാത്തതും ഒക്കെയേ കിട്ടൂ 😂😂

    • @josephjames6014
      @josephjames6014 Год назад

      👍

  • @kanjirathumoottilthomas145
    @kanjirathumoottilthomas145 Год назад +4

    ഇതിന്റെ വില എന്താണ്. എവിടെ കിട്ടും

  • @jijojohn7181
    @jijojohn7181 5 месяцев назад

    ഇത് ബിസിനസ് ആയി.കാണുന്നവർ.വലിയ വിലയാണ്.ചോദ്യഠ.വിലകുറച്ചു കൊടുക്കൂ.

  • @mahesh736
    @mahesh736 Год назад

    Evide yaa unni ee place

  • @renjithrv990
    @renjithrv990 Год назад +3

    വിൽപ്പനയ്ക്ക് ഉണ്ടോ എങ്ങനെ വില

  • @thomaszachariah920
    @thomaszachariah920 Год назад

    Sir oru papy .thrumo

  • @nastygamings9027
    @nastygamings9027 Год назад

    Enikk oranam vennam

  • @nithinmadonna9158
    @nithinmadonna9158 Год назад

    Is it for adoption...

  • @jordanjose329
    @jordanjose329 Год назад

    Raajapaalayam puppy ക് Rate എങ്ങനെ ആണ്..?

  • @jithinchacko6986
    @jithinchacko6986 Год назад

    Price please,,,,

  • @therealdonjobai2530
    @therealdonjobai2530 Год назад

    How much

  • @crpd1731
    @crpd1731 Год назад +6

    മാൻ പുള്ളി🤮🤮🤮🤮🤮🤮🤮🤮🤮
    തള്ള് തള്ള് തള്ള് 🤣🤣🤣🤣🤣🤣🤣🤣🤣
    വിൽക്കാനല്ല

  • @smitheshy8052
    @smitheshy8052 Год назад

    Tat

  • @nisamrocks
    @nisamrocks Год назад +5

    ഇതിന് എന്ത് വില ഉണ്ട്?

  • @Akhil_fxz
    @Akhil_fxz Год назад

    Place avida

  • @AnurajAsokan
    @AnurajAsokan Год назад +2

    ഡബിൾജീയും മോൻസൺ മാവുങ്കലും ഇരട്ടപ്പെറ്റതാണോ? എന്തൊരു തള്ളിമറിക്കലാണ്.
    @ Reji Ramanchira ഈ തള്ളി മറിച്ച് ആളേ പറ്റിക്കുന്നതിന് എങ്ങനാ ശമ്പളം?

  • @akhilraj6973
    @akhilraj6973 Год назад

    puppyk ethra an price ?

  • @Balachand437
    @Balachand437 Год назад

    I need a puppy