ഇന്ത്യയുടെ സ്വന്തം കന്നി നായ | Kanni chippiparai dog breed

Поделиться
HTML-код

Комментарии • 496

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 3 года назад +48

    കേരളത്തിൽ ഈ ബ്രീഡ് കുറവാണേലും, സംസ്കാര നായ്ക്കൾ (ഭൂലോകത്തിൽ തന്നെ കേരളത്തിൽ മാത്രം കണ്ടുവരുന്ന ഇനം) ഇഷ്ടം പോലെ യുണ്ട്. എല്ലിൻ കഷ്ണം കിട്ടാൻ വേണ്ടി എന്തും ചെയ്യുന്ന ഒരു ഇനമാണ്.

  • @akshaymadhav3034
    @akshaymadhav3034 Год назад +6

    രാജപ്പാളയം
    ചിപ്പിപാറായ്
    കൊമ്പേ
    മുദോൽഹൗണ്ട്
    ക്യാറാവൻ ഹൗണ്ട്
    പശ്മി
    Indian hounds😍😍😍

  • @mahendranvasudavan8002
    @mahendranvasudavan8002 4 года назад +161

    തമിഴ് നാട് നാടൻഇനമാണ് വേട്ടയ്ക്ക് ഉപയോഗിച്ച് കൊണ്ടിരുന്ന ഇനം. വിദേശയിനത്തെക്കാൽ മികച്ചത്....

    • @ecoownmedia
      @ecoownmedia  4 года назад +3

      😍👍

    • @smk1058
      @smk1058 4 года назад +1

      ജന്തു കണ്ടാൽ വേഗം ആട്ടി പിടിക്കും കാട് തിരയാൻ പറ്റത്തില്ല

    • @shaikh4695
      @shaikh4695 4 года назад +1

      @@smk1058 entha

    • @mpdavidmpaky207
      @mpdavidmpaky207 4 года назад +1

      @@smk1058 മനസിലായില്ല

    • @sarathrainbowz7287
      @sarathrainbowz7287 3 года назад +1

      രാജ പാളയം ഇത് പോലെ സ്ത്രീധനമായിട്ടു നൽകിയതാണോ

  • @spshimil
    @spshimil 4 года назад +105

    മിഡിൽ ഈസ്റ്റിൽ അറബികൾക്ക് ഏറ്റവും പ്രിയം ഇന്ത്യൻ ബ്രീഡുകളോട് ആണ്.
    നായ്ക്കളിൽ ഏറ്റവും വേഗത. ഇമ്യുണിറ്റി പവർ കൂടുതൽ ആയതുകൊണ്ടാണ് വേട്ടക്കും ഇവയെ ഉപയോഗിക്കുന്നത്.
    നമ്മുടെ ആൾക്കാർക്ക് ആണെങ്കിൽ ഇന്ത്യൻ ബ്രീഡ് എന്ന് കേൾക്കുമ്പോൾ പുച്ഛവും.

    • @ecoownmedia
      @ecoownmedia  4 года назад +2

      👍

    • @optionshedging5357
      @optionshedging5357 4 года назад +1

      Shimil Manu suluki

    • @rijuk5123
      @rijuk5123 4 года назад

      @@optionshedging5357
      Saluki

    • @VinodVinod-ub7vt
      @VinodVinod-ub7vt 4 года назад +6

      അല്ലങ്കിലും bro മുറ്റത്തെ മുല്ലക്ക് മണമുണ്ടാകില്ല

    • @sajidmohammed8690
      @sajidmohammed8690 4 года назад +1

      അത് ഇതല്ല സുലൈക്കി

  • @shiyaft7814
    @shiyaft7814 4 года назад +68

    മതിൽ ചാടിപോകുന്നത് മാറ്റാൻ പറ്റില്ല ബ്രോ. ഇത് ചെറിയ ജന്തുക്കളെ വേട്ടയാടുന്ന വേട്ടപ്പട്ടികൾ ആണ്. അത് അവരുടെ ചോരയിൽ ഉള്ളതാ

  • @green8233
    @green8233 4 года назад +4

    തമിഴ്നാട് അവിടെ ഉള്ള നാടൻ എല്ലാവർക്കും ഇഷ്ടം കേരളത്തിൽ നാടൻ ഉണ്ടല്ലോ അതിനെ ആർക്കും വേണ്ട

  • @hessa007
    @hessa007 4 года назад +37

    കന്നി ചിപ്പിപ്പാറ , രാജപാളയം , കോംബെ .കൊള്ളു വരയൻ ഇതെല്ലാം തന്നെ നല്ല പ്രതിരോധ ശേഷിയുള്ള ഇന്ത്യൻ ബ്രിഡുകളാണ്

    • @petpalacekannur7347
      @petpalacekannur7347 3 года назад +3

      കൊള്ളു വരയൻ എന്ന ഒരു ബ്രീഡ് ഒന്നും ഇല്ലാ Bro

    • @this.is.my.normal9120
      @this.is.my.normal9120 2 года назад +2

      @@petpalacekannur7347 und kollivarayan

  • @satheeshkumar7702
    @satheeshkumar7702 3 года назад +8

    Chippipaarai yil ee breed undaayathu kondu eeperu vannu, pinna kanni sridanaamittu kodukkum athu apenninu protect cheiyaaanaitu kodukkum. Tamil naattil sontha enam, kanni, chippipaarai,rajapalayam,koombai

  • @ratheeshchandran753
    @ratheeshchandran753 4 года назад +29

    കന്നി ചിപ്പിപാറയ് എന്നീ നായ്ക്കൾ വേട്ട നായ്ക്കളാണ് അതിവേഗത്തിൽ ദീർഖദൂരം ഓടാൻ കഴിവുണ്ട്..... save native breeds...

    • @ecoownmedia
      @ecoownmedia  4 года назад

      👍😍

    • @nirmalpm999
      @nirmalpm999 4 года назад +1

      Kanni, chippiparai deffernce entha ?orupole undallo kanumbo

    • @RajeshR-yj5lb
      @RajeshR-yj5lb 4 года назад

      Ningal paranjathaanu sari video ulla pottanmarkk e point parayaan ariyilla

  • @vishnujanair6857
    @vishnujanair6857 3 года назад +10

    കന്നി ഒട്ടും stranger ഫ്രണ്ട്‌ലി അല്ലെന്നാ കേട്ടിട്ടുള്ളത്. പക്ഷേ വീഡിയോ കണ്ടപ്പോ മറിച്ചാണ് തോന്നുന്നത് 😍

  • @manukrishnasadhak1320
    @manukrishnasadhak1320 4 года назад +99

    ഇന്ത്യൻ ബ്രീഡ് നല്ല hunters ആണ് സ്പീഡ് ആണ് നല്ല സ്ഥലം ഉള്ളവർ വാങ്ങണം കൂട്ടിൽ ഇട്ടു വളർത്തരുത് 🇮🇳🤗🙏

  • @Sujitth
    @Sujitth 4 года назад +47

    It's a very nice quality native breed, thanks for spreading the awareness.
    I have one 5 months old female puppy, she's from tirunelveli.

    • @ecoownmedia
      @ecoownmedia  4 года назад

      😍

    • @aadithaadi1336
      @aadithaadi1336 3 года назад

      Bro kanni guardingine patto

    • @nandhumg007
      @nandhumg007 Год назад

      @@aadithaadi1336 100%. Hunting purpose & Watch dog ആയിട്ട് വളർത്താൻ പറ്റുന്നത് ആണ്.

    • @MidhunMidhun-sp7sv
      @MidhunMidhun-sp7sv 11 месяцев назад

      :::പ

  • @SSluckywinners
    @SSluckywinners 3 года назад +4

    പൊളിയാണ് ചെന്നൈയിൽ എന്റെ റൂം owner വളർത്തുന്നുണ്ട് ....

    • @balraja2169
      @balraja2169 3 года назад

      എവിടെ ആണ് bro വീട്. ഒരു കുട്ടിയെ കിട്ടാൻ വല്ല വഴിയും ഉണ്ടോ

  • @emerinjoy9156
    @emerinjoy9156 4 года назад +3

    Siju bro super

  • @lifevlogs9988
    @lifevlogs9988 4 года назад +8

    Kerelathil kuravu ulla breed ann pakshae Tamil Natil korae und kanni, Chippipara, kombai
    ,Rajapalayam...
    Main ayit paranja evark tamizh peru ann appo nammk evdae kondvanilee peru maatiya porae???
    Karingkanni, palankanni,baskaran,shambu pinnae ee video host cheydvndae perum enna avnu happy avate.....

  • @mohanambalavally2331
    @mohanambalavally2331 4 года назад +6

    സൂപ്പർ സൂപ്പർ

  • @SKEER_Tinytakes
    @SKEER_Tinytakes 2 года назад +1

    நன்றி.

  • @jacobmathew1956
    @jacobmathew1956 4 года назад +1

    Siperr

  • @vinuv16
    @vinuv16 4 года назад +3

    Sunny bhai..koi fish and pond videos produce cheyyan nokkane..njan first Saudi red sea video thotte ulla oru viewer aanu..All the best..

    • @ecoownmedia
      @ecoownmedia  4 года назад

      Eni farming videos kurayum bro

    • @vinuv16
      @vinuv16 4 года назад

      @@ecoownmedia ok..

  • @shintopintopalakkan3181
    @shintopintopalakkan3181 4 года назад +5

    Spr😍

  • @sujanair5764
    @sujanair5764 4 года назад +4

    Dogs are dogs. Take care of our dogs too. Please take care of the mother dogs and the father dogs too

  • @yogeshanand2928
    @yogeshanand2928 4 года назад +4

    Nice video

  • @jithinjithu3521
    @jithinjithu3521 4 года назад +10

    Avide ulla aseel , pigeon um kanikyayirunnu

  • @laluv.s9991
    @laluv.s9991 4 года назад +5

    Excellent

  • @thomasgelly7127
    @thomasgelly7127 3 года назад

    Hi siju nice video

  • @petlover9458
    @petlover9458 4 года назад +1

    🔥🔥🔥🔥👌

  • @foxygaming8804
    @foxygaming8804 4 года назад +6

    Bro ee dognte training edamo

  • @nwaznwaz6144
    @nwaznwaz6144 4 года назад +4

    Super 👍👍

  • @user-wy5fb3uq3g
    @user-wy5fb3uq3g 2 года назад +6

    கன்னி சிப்பிபாறை தமிழ்நாடு பிரீட்...😍🥰😘

    • @regivarghese3818
      @regivarghese3818 2 года назад

      Kombai and Rajapalayam and Kollivarayan also TN breed

  • @abhilashkkuttan2767
    @abhilashkkuttan2767 4 года назад +3

    Super 👏

  • @nithinkk6514
    @nithinkk6514 4 года назад +6

    Spr bro 😘

  • @jeevashilpiartist3449
    @jeevashilpiartist3449 3 года назад

    Super ❤️👌🤝👍

  • @jayphillip793
    @jayphillip793 4 года назад +13

    These great gentle breeds are our Gods gift for our state Tamizhnadu.
    Lovable,Courageous to their owner and their family.
    Take care with love.
    Love from Trichy.

    • @music.s04
      @music.s04 3 года назад

      There is a breed from Kerala malayan from pathanamthitta🔥

    • @music.s04
      @music.s04 3 года назад

      There is a breed from Kerala malyan from pathanamthitta🔥

    • @jayphillip793
      @jayphillip793 3 года назад +4

      @@music.s04 Wow....new invention and its a great joke 😂🤣🤣of the year 2020.🤦‍♂
      All Malayalees knows about our and its origin and even rest of the world knows it came from 🔥Tamizhnadu🔥
      🎃Sreeniranjan🎃....do a research and then talk. Ok.

    • @jayphillip793
      @jayphillip793 3 года назад +3

      @@music.s04 Wow...what a fake invention which makes us laugh out loud. 😂😂😂😂
      Even Malayalees knows about our dog breed and its origin.
      I think, explaining to prove this is a utter waste of time for me especially a person like you.🤦‍♂🤦‍♂🤦‍♂🤦‍♂ Get lost .

    • @jayphillip793
      @jayphillip793 3 года назад +2

      @@music.s04 Mr Deaf 🙉....have you watched the video properly...and listen what he told about our breed ....
      You are clear deaf scumbag.🤦‍♂
      Dead meat.

  • @mummudiyar-4322
    @mummudiyar-4322 2 года назад

    அருமை

  • @venugopal-bc3yt
    @venugopal-bc3yt 3 года назад +3

    നമ്മുടെ നാട്ടിലെ ചൊക്ലി പട്ടികൾ ആണ് ഇത്

    • @abhijith5197
      @abhijith5197 3 года назад +1

      🤣അല്ല

    • @abhijith5197
      @abhijith5197 3 года назад

      Tamuzhu നാട് പട്ടി ആണ്

  • @adhwaithneemoandteddy9187
    @adhwaithneemoandteddy9187 4 года назад +9

    Kanni and Chippipari different breeds anu.not same.
    Kanni,kombi, Chippipari and rajapalayam are very good Indian breeds

    • @anandhusnair7009
      @anandhusnair7009 4 года назад +2

      Malayan , chenkotta und

    • @kumarts2424
      @kumarts2424 3 года назад +1

      അല്ല.. കളർ ആണ് വെത്യാസം

    • @manojkumars189
      @manojkumars189 7 месяцев назад

      Kanni and chippipaari also same breed, only difference colours,
      Kanni breed only Black
      Chippiparai rest of colours
      Iam from TAMILNADU 🔥

  • @saheershapa
    @saheershapa 4 года назад +2

    Kanni kidu

  • @rosesmol9587
    @rosesmol9587 3 года назад +2

    😍😍😍😍😍😍😍😍😍😍♥️♥️♥️

  • @jaisyjob3836
    @jaisyjob3836 4 года назад +3

    Very nice

  • @Planet_article
    @Planet_article 4 года назад +3

    ഞാൻ 2018 ൽ തമിഴ്നാട്ടിൽ പോയി വാങ്ങി.. ജാംഗോ & ഡോറ..

  • @akhillal7600
    @akhillal7600 3 года назад +2

    Nta vtl und powliyaa paranjal nalla anusarannayaa

  • @wilsonwilliam5296
    @wilsonwilliam5296 3 года назад +1

    Very similar to grey hound.

  • @pandiyan.realking7230
    @pandiyan.realking7230 4 года назад +14

    I am from Tamil Nadu ..my opinion is u can buy this dog with trust...than buying foreign dog....

  • @sijuvarghese2529
    @sijuvarghese2529 4 года назад +2

    😍😍😍

  • @lesleymendez1443
    @lesleymendez1443 2 года назад

    Wow super

  • @spshimil
    @spshimil 4 года назад +8

    കുറെ ആയല്ലോ ഡോഗ് videos
    Waiting

  • @sreeragsreeni9953
    @sreeragsreeni9953 3 года назад

    Idhil siju chetante number kodthirikunadh vilichat kitunila.. can you please update their new number??!

  • @sumodvs17
    @sumodvs17 4 года назад +5

    ❤❤❤👏👏

  • @muhammedshafipoda3633
    @muhammedshafipoda3633 4 года назад +5

    Good

  • @PAZHOOKARA
    @PAZHOOKARA 4 года назад +18

    സണ്ണി നാടൻ പോത്തുകളെ പറ്റി ഒരു വീഡിയോ ചെയ്യാമോ

    • @ecoownmedia
      @ecoownmedia  4 года назад

      Varum 😍

    • @yehooda5840
      @yehooda5840 3 года назад +4

      സ്വന്തം വിഡിയോ ചെയ്ക്കല്ലേ 🤭

  • @manum1363
    @manum1363 4 года назад +1

    Rajapaalayam king...🐶

  • @jayphillip793
    @jayphillip793 4 года назад +7

    வேட்டையிலும் , பாச்திலும் சிறந்த நாய் எங்கள் கன்னி மற்றும் சிப்பிபாறை .
    பத்திரமாக பார்த்துகொள்.

  • @umeshsl2102
    @umeshsl2102 3 года назад +3

    Oru puppy ye kittan vazhi undo.. Or rajapalayam..?

  • @NationalSafari
    @NationalSafari 4 года назад +2

    ❤😍

  • @saravananm8055
    @saravananm8055 3 года назад

    I like the dog

  • @gracy182
    @gracy182 3 года назад

    It S nice dogs

  • @thomasjoseph9877
    @thomasjoseph9877 4 года назад

    👌👌

  • @petlover1130
    @petlover1130 3 года назад +1

    My brother had it

  • @RonMichaelVlog
    @RonMichaelVlog 4 года назад +4

    സൂപ്പർ... siju & sunny😍😍

  • @yogeshanand2928
    @yogeshanand2928 4 года назад +2

    Jamuna bhari goat video cheiumo brother

    • @ecoownmedia
      @ecoownmedia  4 года назад

      Goat farming playlist nookku

  • @Believer7781
    @Believer7781 2 года назад +2

    Enikk rajapalyam aana ishtam

  • @kiranbabu6406
    @kiranbabu6406 4 года назад +2

    😍 Hunter

  • @lathaabhijith9321
    @lathaabhijith9321 4 года назад +1

    It is used for hunting rabbit and others

  • @mpdavidmpaky207
    @mpdavidmpaky207 4 года назад +2

    രാജപാളയം ഡോഗ് നെ പറ്റി വീഡിയോ ഇട്ടിട്ട് ഉണ്ടോ

  • @njanbranthan5259
    @njanbranthan5259 4 года назад +3

    Hai

  • @shiyaft7814
    @shiyaft7814 4 года назад +4

    കണ്ണി ഡോഗ്സ് പ്യൂരിറ്റി നഷ്ടപ്പെടുമെന്ന് തോന്നിയ തമിഴ്നാട്ടിൽ ഒരു പറ്റം നായ സ്നേഹികൾ തുടങ്ങിയ ഒരു കൂട്ടായ്മയുടെ ഫലമായി തമിഴ്നാട്ടിലെ ചില സ്ഥലങ്ങളിൽ ഈ ബ്രീഡിനെ സ്ത്രീധനം ആയി കൊടുക്കാൻ ആരംഭിച്ചു. ഇത് ഇപ്പോഴും തുടർന്ന് പോകുന്നുമുണ്ട് ചിലയിടങ്ങളിൽ. അങ്ങനെ കുറച്ചെങ്കിലും pure ബ്രീഡ് കണ്ണികൾ ബാക്കിയായി

  • @abbastm3060
    @abbastm3060 4 года назад

    റേസിംഗ് നായ

  • @murukan2069
    @murukan2069 4 года назад +5

    പഴേ rr310 വീഡിയോ എവിടെ

    • @ecoownmedia
      @ecoownmedia  4 года назад +1

      Bike review enna play list nookku..

  • @mailbox3505
    @mailbox3505 4 года назад +1

    Kombi vedio cheyu please

  • @aswinanil77
    @aswinanil77 4 года назад +5

    Bro dalmatian dog video chayo

  • @nihal_efx
    @nihal_efx 4 года назад +6

    തമിയ് നാട്ടിൽ നിന്ന് കൊണ്ട് വന്നിട്ടു അതിനു ബംഗാളി എന്ന് പേര് ഇട്ടു ലെ പാവം നായ😢

  • @HackerMedia
    @HackerMedia 3 года назад +1

    😇

  • @josephthomas5808
    @josephthomas5808 4 года назад +2

    How much is cost

  • @althaf-rc7kt
    @althaf-rc7kt 3 года назад

    NEERKOLI SASI GALAYUM . PALLY RAMESUM POLUNDALIYA .

  • @fsghxxgrufd9007
    @fsghxxgrufd9007 4 года назад +2

    Rajapalayam dogite video ചെയ്യാമോ അത്തിന്റെ വിലയും ഉൾപ്പെടുത്തണം

  • @sunilsaumiya8130
    @sunilsaumiya8130 4 года назад +1

    Rate etharayannu

  • @Willys-ls6iu
    @Willys-ls6iu 3 года назад

    Veruthe net poyi timum kodakkanilla booked ennu parayanano video bro dayavu cheythu sadhanam illel video cheyyalle pls keliye okke pidikkille?

  • @manojsmokie9920
    @manojsmokie9920 4 года назад +11

    Kombai ഡോഗിനെ കുറിച്ച് ഒരു വീഡിയോ ചെയ്യ്

    • @ecoownmedia
      @ecoownmedia  4 года назад

      Sramikkam

    • @manojsmokie9920
      @manojsmokie9920 4 года назад

      @@ecoownmedia ഒന്ന് ശ്രെമിച്ചു നോക്ക്.. പലരും ഈ ഒരു വീഡിയോക്ക് ആയി കാത്തിരിക്കുന്നുണ്ട്

    • @nisarpn4074
      @nisarpn4074 4 года назад

      നോക്ക് ബ്രോ👍

    • @nidhinchandranr7723
      @nidhinchandranr7723 4 года назад

      kombai njnm wait chyuanu.nte frnd nu und 2nd ennam

    • @Mr-dd2he
      @Mr-dd2he 4 года назад

      ബ്രോയ് evide ninum aanu vaangichath

  • @jivinjivi6792
    @jivinjivi6792 4 года назад

    Dalmatian video please

  • @fantasyvlogs1379
    @fantasyvlogs1379 3 года назад +2

    Is any puppy available of this breed??

  • @mohanmahindra4885
    @mohanmahindra4885 3 года назад

    What about the approximate price

  • @aravind2315
    @aravind2315 4 года назад +5

    ചേട്ടാ ടിപ്പുന്റെ vdos okke ഇടാമോ?

  • @ambadybabu216
    @ambadybabu216 3 года назад

    Kodukkunodo

  • @ajithkumar6552
    @ajithkumar6552 4 года назад +15

    Thamizhan enam kanni 💪💪💪💪

  • @atom4654
    @atom4654 3 года назад +1

    Ith Rajapalayam alle

  • @t4travel448
    @t4travel448 3 года назад +5

    Chippi parai നായകൾ മതിൽ ചാടി പോകുന്നതും പെരിച്ചാഴിയെ പിടിക്കുന്നതും നെഗറ്റീവായി കണ്ടിട്ട് എന്ത് കാര്യം അവ വേട്ട നായ്ക്കളാണ് അത് ആദ്യം മനസ്സിലാക്ക്

  • @niyolniju3566
    @niyolniju3566 3 года назад

    How much rupees for this type of puppy

  • @vivekvivekanandakrishnan3453
    @vivekvivekanandakrishnan3453 4 года назад +3

    Kanni puppy sale cheyyan undo

  • @jaisyjob3836
    @jaisyjob3836 4 года назад +2

    Hai sunny

  • @muhmmedshibil7458
    @muhmmedshibil7458 4 года назад +4

    Nayis dog

  • @sumapeter5269
    @sumapeter5269 4 года назад +3

    Veetavashyathinu valarthan pattiya pashu ethanu

  • @jayphillip793
    @jayphillip793 4 года назад +24

    எங்களது தமிழ்நாட்டின் பெருமைமிக்க இனங்கள்.பத்திரமாக பார்த்து கொள்ளவும்.

  • @sudishkumarcs
    @sudishkumarcs 4 года назад +1

    👍

  • @satheeshkumar7702
    @satheeshkumar7702 3 года назад +2

    Ethu vettai breedaaanaau, athu negative alla, athaanau avarda character,tamilnaatil vettaiku use cheiuna dogaanu kanni

  • @ashwinbaby9729
    @ashwinbaby9729 4 года назад +4

    Amazing video Bro........ Achu and Alfin siju's Brothers

  • @vijeshp.v5171
    @vijeshp.v5171 3 года назад +1

    Kanni ഡോഗ് എന്താ വില

  • @janinkurian6273
    @janinkurian6273 4 года назад

    Ithada vetta patti

  • @shibinkulappuram7343
    @shibinkulappuram7343 3 года назад +3

    ഇയാളെന്തൊക്കെയാ ഈ പറയണേ

  • @unnimon8308
    @unnimon8308 Год назад

    Bro ee breed kuttikalumayi. Nalla attachment ano

  • @lathikap.3763
    @lathikap.3763 4 года назад +3

    Appol pasmiyo??