മലബന്ധം കീഴ്വായുശല്യം ജീവിതത്തിൽവരില്ല ,വയറും കുടലും ക്ലീൻആകും രാത്രി ഇത് കഴിച്ചാൽ/Prof (Dr) Shimji

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 259

  • @BaijusVlogsOfficial
    @BaijusVlogsOfficial  2 года назад +33

    Prof (Dr) Shimji, Medical Director,Prakriti Soukhyam,Naturopathic Medicine Center,kanhangad South,
    Contact Number 9447503900

  • @chellappankp3910
    @chellappankp3910 2 года назад +8

    ഗുണമായാലും ദേഷമായാലും, വെറുപ്പിക്കാതെയും. വ്യക്തമായുമുള്ള അവതരണം. good.

  • @jayachandranachari1128
    @jayachandranachari1128 2 года назад +56

    ഇത്രയും നല്ല രീതിയിൽ പറഞ്ഞുതന്നിട്ടും മനസിലായില്ലെങ്കിൽ നിങ്ങൾ ഒരു മലയാളി അല്ല

  • @radhakrishnangeetha2033
    @radhakrishnangeetha2033 2 года назад +14

    നല്ല ഡോക്ടർ , കാരണം അദ്ദേഹം അന്മാർഥമായി കാര്യങ്ങൾ അതരിപ്പിക്കുന്നതായി ഫീൽ ചെയ്തു . ജോലി തീർക്കാൻ വേണ്ടി പറയുന്നതായി തോന്നിയില്ല . പലതും കേൾക്കുമ്പോൾ ചിലതു നമുക്ക് ഉപയോഗമുള്ളതായി വരും . thank you doctor .

  • @birkysmedia5262
    @birkysmedia5262 2 года назад +7

    നല്ല വിവരം, നല്ല വിവരണവും ...നന്ദി ഡോക്ടർ

  • @5vakkayil
    @5vakkayil 2 года назад +3

    Very good information, മേൽ പറഞ്ഞ കാര്യങ്ങൾ ഞാൻ follow ചെയ്യും.

  • @sunithahari3937
    @sunithahari3937 2 месяца назад

    Very useful information thank you Dr. God bless you

  • @fathimakunju9568
    @fathimakunju9568 Год назад +1

    നല്ല പ്രയോജനം ഉള്ള video

  • @ktpremaja1165
    @ktpremaja1165 3 месяца назад

    Thank you for your valuable information. Thanks Sir 🙏🏿

  • @nithinmohan7813
    @nithinmohan7813 2 года назад +18

    ഇംഗ്ലീഷ് കൂടുതൽ വന്നു എങ്കിലും നന്നായി അവതരണം നടത്താൻ കഴിഞ്ഞു. മലബന്ധം ഒഴിവാക്കാൻ കഴിയുന്ന, ഒരു ആഹാരക്രമം, രാവിലെ ഉച്ചക്ക്, വൈകീട്ട് കഴിക്കാൻ കഴിയുന്ന ഭക്ഷണം അതിന്റെ റിസൾട്ട്‌ ഇവ മാത്രം ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ?

    • @akshaycv8183
      @akshaycv8183 2 года назад +2

      ➡️ Maida products ozhivaakuka
      ➡️ bakery products ozhivaakuka
      ➡️ non veg ozhivaakuka

  • @sudhapoonadathil818
    @sudhapoonadathil818 2 года назад +5

    Nice presentation.very informative.Thank you doctor

  • @jishanair6623
    @jishanair6623 2 года назад +11

    നല്ല അറിവ് തന്ന ഡോക്ടർക്ക് നന്ദി

  • @Vasantha-et9pd
    @Vasantha-et9pd 9 месяцев назад

    Thank you dr paneer ethra kazhiykam . Marupadi pratheekshikunnu

  • @cookwithann916
    @cookwithann916 2 года назад

    വളരെ നന്നായിട്ടുണ്ട് Sir , നന്ദി
    Very useful information

  • @noushadmohd8148
    @noushadmohd8148 2 года назад

    വളരെ ഉപകാരപ്രദമായിട്ടുള്ള ഒരു വീഡിയോ

  • @jasleenbenipal2488
    @jasleenbenipal2488 2 года назад +2

    Good morning dr.sab,thanks for information,Dr ente vedio kandit palarum parayunnu English ozhivakkan,pakshay ethil manascillakkan pattatha words onnum undannu thonnunnilla,vallare simple ayittu karyangal paranju tharunnu,njanum naturopathy follow cheyyunna allannu,thanks dr,thanks very much

  • @paulpanachi
    @paulpanachi 2 года назад

    Super ആയിട്ടുണ്ട് അഭിനന്ദനങ്ങൾ ഡോക്ടർ

  • @kalyanikuttypadmanabhan7663
    @kalyanikuttypadmanabhan7663 2 года назад +4

    Very informative. Thank u Dr

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 Год назад

    Very usefull information Dr sir 🙏🙏🙏

  • @josephantony9338
    @josephantony9338 2 года назад +2

    Thanks a lot for giving us a very informative video related with our healthy life.

  • @muthu_vallikkunnunishad8098
    @muthu_vallikkunnunishad8098 2 года назад +4

    അവതരണ ശൈലി അടിപൊളി

  • @sainulabideen3920
    @sainulabideen3920 Год назад

    Dr. ഉലുവ add ചെയ്യുമ്പോൾ ചൂടാക്കി podichano ചേർക്കുന്നത് പച്ചക്ക് podichano ചേർക്കുന്നത്

  • @lalithav7639
    @lalithav7639 2 года назад +12

    വളരെ ഉപകാരം സർ🙏🏿

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 года назад

      Dr. വെറുതേ പൊട്ടത്തരം വിളമ്പാതെ...

    • @sankarviswan6299
      @sankarviswan6299 2 года назад

      ഏത്തപ്പഴം കഴിക്കുക നല്ലബൈബർ അടങ്ങുന്ന താണു

  • @jameelakmgrasmere3059
    @jameelakmgrasmere3059 Год назад

    Good presentation

  • @karunakaranbangad567
    @karunakaranbangad567 2 года назад

    Very clear Doctor
    Congrajulation

  • @premeela9397
    @premeela9397 2 года назад +1

    Dr. Nalla oru diet plan parayumo? Sugar patients num koodi pattunnad. Please

  • @johnpaul9233
    @johnpaul9233 2 года назад +1

    What is the process of fermenting beetroot.?How much quantity to be consumed daily and for how many days to continue it?
    Before food or after food?
    Please respond.Thanks.

  • @lolitharadhakrishnan380
    @lolitharadhakrishnan380 2 года назад +1

    Thanku sir
    Very good information

  • @aquamarinestone5279
    @aquamarinestone5279 2 года назад +3

    Doctorude watch eathaanu?

  • @naseerkp2856
    @naseerkp2856 Год назад

    സൂപ്പർ

  • @selinmaryabraham3932
    @selinmaryabraham3932 2 года назад +5

    Sir very nice presentation... oru doubt njn uluva kazhikkunnundu...uluva daily use cheyyunnathil kuzhappam undo ? Pl.reply ?...thriphala start cheythu... thairu ie curd othiri help cheyyum 👍👍

  • @abdulmajeed1126
    @abdulmajeed1126 2 года назад

    Doctor good morning super challenge good report too much people same problem god bless you

  • @lindze6
    @lindze6 2 года назад

    Very informative..

  • @nadodyabhi8520
    @nadodyabhi8520 2 года назад +8

    മലയാളത്തിൽ പറഞ്ഞാൽ എല്ലാവർക്കും മനസ്സിലാക്കാമായിരൂന്നു.
    വിദ്യാഭ്യാസം കുറഞ്ഞവരും ഈ വീഡിയോ കാണുന്നുണ്ട്.

  • @abdulhakeem3002
    @abdulhakeem3002 2 года назад +1

    നന്ദി 🌹

  • @reenaharidas6450
    @reenaharidas6450 2 года назад +3

    Dr......flax seed കൂടുതൽ കഴിക്കുന്നത് നല്ലതാണോ??? ഒരു ദിവസം എത്ര അളവിൽ കഴിക്കാം?... പൊടിച്ചു കഴിച്ചാൽ മതിയോ?

  • @gratekillar8781
    @gratekillar8781 2 года назад

    Malayali aayathu kondi parayunnu vakkukali 70% engleeshi vakkukalani athi ozhivakki Thani malayalathil avatharippichal valara nannayirunnu ....

  • @Bvalsanvlog
    @Bvalsanvlog Год назад

    Flaaxeed എങ്ങിനെയാണ് കഴിക്കേണ്ടത് പച്ചക്കാണോ വേവിച്ചിട്ടാണോ

  • @anishmukkam7322
    @anishmukkam7322 2 года назад +4

    Well said Dr❤️

  • @meerageorge6604
    @meerageorge6604 Год назад +1

    Boiled beetroot or raw beetroot which one is good for reducing constipation

  • @miniregi3882
    @miniregi3882 Год назад

    നന്ദി ഡോക്ടർ👏👏🥰🥰

  • @vijayakumarravindran7173
    @vijayakumarravindran7173 Год назад

    Thanku.doctar

  • @cherianmathew504
    @cherianmathew504 Год назад

    Superb info

  • @balanmcbalan1693
    @balanmcbalan1693 2 года назад

    VERY GOOD ADVISE

  • @shamsudheenk8381
    @shamsudheenk8381 2 года назад +4

    Very good ,thank u very much,👌💐

  • @muhammedsalius5395
    @muhammedsalius5395 Год назад

    Goodsir

  • @philomenafrancis3972
    @philomenafrancis3972 2 года назад +7

    Very informative. Thank you doctor. May God bless you in doing such a good service to the multitudes. You have well explained the points and named the food stuffs which are readily available to us.

  • @gilvazmohandas2212
    @gilvazmohandas2212 2 года назад +1

    Hats off to you 👍.

  • @savithachandran5791
    @savithachandran5791 2 года назад

    Thanku Dr

  • @jojivarghese3494
    @jojivarghese3494 2 года назад

    Thank you doctor

  • @gowrik.p8163
    @gowrik.p8163 Год назад

    Thank You Doctor 🙏

  • @pulari123
    @pulari123 2 года назад

    Thanks

  • @shameermannarkkad2637
    @shameermannarkkad2637 2 года назад

    Super.,thanks

  • @rishikasherinp5346
    @rishikasherinp5346 2 года назад +1

    Flakseed എങ്ങനെ ആണ് കഴിക്കേണ്ടത്

  • @ebrahimputiyakandakel351
    @ebrahimputiyakandakel351 2 года назад +1

    ചിലവാക്കുകൾ. മാ(തമേ മലയാളത്തിലുള്ളൂ അതുംകൂടി ഇഗ്ളിഷ് ആയിരുന്നുവെകിൽ. നന്നായേനെ

  • @lincyjohn9421
    @lincyjohn9421 2 года назад

    Nice talk

  • @ullasbiju4721
    @ullasbiju4721 2 года назад +1

    Very good presentation. Why some people are degrading the doctor!? Not a clue.

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 года назад

      Dr. വെറുതേ പൊട്ടത്തരം വിളമ്പാതെ...

    • @reemkallingal1120
      @reemkallingal1120 2 года назад

      arelum anthelum chodhichal reply koduthude?

    • @ullasbiju4721
      @ullasbiju4721 Год назад

      @@lakshmipriya-me5ee 😳😳thank you for your information

  • @daisammajosephjoseph3762
    @daisammajosephjoseph3762 2 года назад +2

    മലബന്ധത്തിന് "കായം" എന്ന ഒരു ആയുർവേദ ഗുളിക ഉപയോഗിക്കുന്നതു കൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ ?

  • @narayanannampoothiry2354
    @narayanannampoothiry2354 7 месяцев назад

    മെഡിക്കൽ കോളജിൽ പഠിപ്പിക്കുകയാണോ?

  • @papupapu6206
    @papupapu6206 2 года назад +4

    സാർ ഇത് ലണ്ടനിലേക്കള്ളരോ നമ:'ക്കം വേണ്ടിയാണ് നല്ല മലയാളം പറയുക

  • @Jayarajdreams
    @Jayarajdreams Год назад +2

    ഒരു point കൂടി ഉണ്ട് . ഉറക്കക്കുറവ് മലബന്ധം ഉണ്ടാക്കും , പ്രത്യേകിച്ച് രാത്രി വൈകി കിടന്നാല്‍ ഉണ്ടാകും

  • @pearlymathew8467
    @pearlymathew8467 2 года назад +7

    Sir,fenugreek n triphala are cold to the body,then whatelse?

  • @sankariramanravi792
    @sankariramanravi792 2 года назад +1

    Thank you 🙏🏻

  • @aadilajm3820
    @aadilajm3820 2 года назад +1

    Sir utres infectionsine kurich oru vedio cheyumo

  • @madhumekkanakkil7581
    @madhumekkanakkil7581 2 года назад

    ഹായ്‌ shimji

  • @Beena722
    @Beena722 Год назад

    U R suuuuuper

  • @aqsa4694
    @aqsa4694 2 года назад +1

    Dr: ഞാൻ ഒരു M S patient ആണ്, എനിക്ക് വയറ്റിൽ നിന്ന് പോകില്ല, വളരെ ബുദ്ധിമുട്ടാണ് ജീവിതം, എന്താ ചെയ്യണം പ്ലീസ് Dr ഒന്ന് സഹായിക്കാമോ

  • @wincentkt2490
    @wincentkt2490 2 года назад

    Very good

  • @shobaroyan7207
    @shobaroyan7207 2 года назад

    Uluva. Vevikkathe aano
    Atho vevvichito

  • @vijayanpillai1076
    @vijayanpillai1076 2 года назад +15

    മലയാളത്തിൽ പറഞ്ഞാൽ മതി േ േ േ േയ ......😁😄😆 പറഞ്ഞത് 30% മാത്രമേ മനസ്സിലായൊള്ളു.😁😄😆😁😄😆♥️

  • @nagendravanswami2854
    @nagendravanswami2854 2 года назад

    Ennatha e rogathitea karanum aahathil mayavumvizhamillatha oru aaharaum preatheakichu keralathil Ella karanum kallapanum uddakkan mathareamea preavreathikkunnunnu panu uddakki vizhavathukkal vangichu jazhichu keralathilallayjea ethrayum rogikalulla vrea rajyum uddavilla paniyeatukjatha thinnnanum thattippum veattippum natathanum keralathil ellavarkum Dr maraualum reazheappeatukayilla

  • @leemajoy6345
    @leemajoy6345 2 года назад +2

    ഡോക്ടർ ആ സ്മ ഉള്ള ആളാണ് ഞാൻ . എനിക്ക് ഭയങ്കരമായി വയർ ഗ്യാസ് കെട്ടുന്നു. ചായ കാപ്പി ഒന്നും കഴിക്കുന്നില്ല. എന്ത് ചെയ്യാൻ പറ്റും' മടുത്തു. ഇംഗ്ലീഷ് മരുന്ന് കഴിച്ചാൽ ഒന്നുകിൽ വണ്ണം വയ്ക്കും അല്ലെങ്കിൽ മുടി മുഴുവൻ കൊഴിയും എന്തെങ്കിലും ഒരു മാർഗം പറയുമോ?

  • @sebyjoseph3075
    @sebyjoseph3075 2 года назад +1

    Flax seeds ഇൽ phyto estrogen കൂടുതൽ ആണെങ്കിൽ കൂടുതൽ കഴിക്കുന്നത്‌ ജെന്റ്‌സിനു നല്ലതാണോ??

    • @lathalalachan6925
      @lathalalachan6925 2 года назад

      ബീറ്റ് റൂട്ട് എങ്ങനെ കഴിക്കണം? ഉപ്പ് ഇട്ട് വേവിച്ചിട്ടാണോ 4 ദിവസം ഫ്രിഡ്ജിൽ വെക്കേണ്ടേ. അതോ വേവിക്കാതെ ഉപ്പ് ചേർത്തു വെക്കണോ. ഒന്ന് clear akkamo

  • @silviyakhan2704
    @silviyakhan2704 2 года назад

    Godblessyousir

  • @shobavp5777
    @shobavp5777 2 года назад

    താങ്ക്യൂ സർ

  • @sheejashaji1091
    @sheejashaji1091 2 года назад +1

    Super video

  • @seethalechu4732
    @seethalechu4732 2 года назад +3

    സർ.. തൈറോയിഡ് ആന്റിബോഡി കുറയാൻ എന്താണ് ചെയേണ്ടത്

  • @afeefayaser4369
    @afeefayaser4369 2 года назад +6

    Ente ummak varahangal ayi gastrouble und orupad marunnu kudichu, ippo calicut mims l poyi endoscopy eduthu oru problm kanunnulla. But ippoyum innum kayikkan vayya vayaru vedana anu. Vimeting tentancy anu enthanu reason ariyamo sir

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 года назад

      Dr. വെറുതേ പൊട്ടത്തരം വിളമ്പാതെ...

    • @robinthomas9392
      @robinthomas9392 2 года назад

      ഫൈബർ അടങ്ങിയ ഭക്ഷണം കൂടുതൽ കഴിക്കുന്നത് നല്ലത് ആയിരിക്കും. പിന്നെ ഇഞ്ചി തേനിൽ മുക്കി രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് ശീലം ആക്കുക. പുറത്തു നിന്ന് ഉള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക 🤗

    • @binoshsivaprakasam3814
      @binoshsivaprakasam3814 2 года назад +1

      Gelusilin syrup nalla aanu

    • @Thomas-sw6yq
      @Thomas-sw6yq 2 года назад

      Drink water more

  • @abdullahkaabdulkhader8676
    @abdullahkaabdulkhader8676 2 года назад +3

    ഫ്ളാക്സീഡിന് നാട്ടുഭാഷയിൽ എങ്ങനെ പറയും?

    • @anugeorge574
      @anugeorge574 2 года назад +3

      ചണത്തിന്റെ വിത്ത്

  • @AbdulLatheef-up1qw
    @AbdulLatheef-up1qw 2 года назад +3

    സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ ഇംഗ്ലീഷിന്റെ കടുപ്പം അല്പം കുറച്ചു കൂടെ ഡോക്ടർ

  • @sindhukc9019
    @sindhukc9019 2 года назад +3

    Flaxseed എവിടെ കിട്ടും

  • @deepadeepa2386
    @deepadeepa2386 2 года назад +1

    Dr, krimi salyathinu ethu tablet anu beast? Enik 34 age undu

    • @narayanannarayanan3944
      @narayanannarayanan3944 2 года назад

      വളരെ ലളിതമായ പരിഹാരം പൊട്ടുകടല, തേങ്ങാ ചട്നി അരയ്ക്കുമ്പോൾ ചേർക്കുന്ന കടല കഴിക്കുക.

    • @thamburan9470
      @thamburan9470 2 года назад +1

      Albendosol

    • @കന്യകയായവിധവ
      @കന്യകയായവിധവ 2 года назад

      Albendasol നല്ലതാണ്. ഒരിക്കൽ കഴിച്ചു 14 ദിവസം ആകുമ്പോൾ വീണ്ടും കഴിക്കുക

    • @Jagannath2024
      @Jagannath2024 2 года назад

      പച്ചമോരിൽ കടുക് അരച്ച് രാവിലെ വെറും വയറ്റിൽ കഴിക്കുക.....

  • @moideenkunhimoideenkunhi4019
    @moideenkunhimoideenkunhi4019 Год назад

    Flaq.seed.areyela.parau

  • @shibishibi6734
    @shibishibi6734 2 года назад

    Thank u sir 🙏

  • @jkj1459
    @jkj1459 Год назад

    VERY BAD THUMBNAIL PICTURES MAINTAIN MINIMUM DECENCY .

  • @joshykj5726
    @joshykj5726 2 года назад

    👍

  • @annijoseph7863
    @annijoseph7863 2 года назад +3

    നാല് അഞ്ച് ദിവസം കൂടു ബോൾ ആണ് പോകുന്നത് മരുന്നു കൾ പലതിന്റെയും കഴിക്കുന്നുണ്ട് അതു കൊണ്ടാണൊ പോകാത്തത്

    • @prempraveen3728
      @prempraveen3728 2 года назад

      പക്ഷേ ദിവസവും ഒരു നേരവും മുടങ്ങാതെ
      ഞoഞ്ഞം നടക്കുന്നുണ്ടാവും? 😂

    • @Yogi_Ram
      @Yogi_Ram 2 года назад

      Please Have 20ml Castor oil & drink luke warm water few times once in a week & see the results

    • @arunpa4012
      @arunpa4012 2 года назад

      ഇലക്കറികൾ, പച്ചക്കറികൾ,ആപ്പിൾ, റോബെസ്ററ്,പാളയം കോടൻ പഴം, ബതാം, ഈന്തപ്പഴം എന്നിവ ശീലമാക്കൂ എല്ലാം ശരിയാവും.... 👍

  • @swamiatmaswarupananda2050
    @swamiatmaswarupananda2050 2 года назад

    👌👌👌

  • @ta.razaqkalathil7905
    @ta.razaqkalathil7905 2 года назад

    ജീവിതത്തിൽ ഒരിക്കലും വന്നില്ലെങ്കിൽ ജീവിതം നായ നക്കില്ലേ

  • @shobhak7429
    @shobhak7429 2 года назад +1

    🙏🙏

  • @basheerbasheer792
    @basheerbasheer792 2 года назад +2

    മലയാളി. അല്ലെ. ഡോക്ടർ?

  • @abdulmajeed1126
    @abdulmajeed1126 2 года назад

    Sir tell me total Malayalam very super

    • @mcanasegold7601
      @mcanasegold7601 2 года назад +1

      മദ്രസയിൽ പോയി പഠിക്കുന്നതതിന്റെ കുഴപ്പം ആണ് കുറെ ഇഗ്ളീഷ് എക്ക് പഠിക്കാതെ എങ്ങനെ മുന്നോട്ടു പോകാൻ പറ്റും

    • @കന്യകയായവിധവ
      @കന്യകയായവിധവ 2 года назад

      @@mcanasegold7601 🤣🤣🤣

  • @aneeshna6200
    @aneeshna6200 2 года назад +1

    മലത്തിൽ കൂളിംഗ് glass ന് ഒപ്പം ഒരു T ഷർട്ട്‌ കൂടി ഇടമായിരുന്നു

  • @shihabck429
    @shihabck429 2 года назад

    പൈൽസ് സ്റ്റേജ് മൂന്ന്
    ഉള്ള രോഗികൾക്ക്. നിങ്ങളീ പറഞ്ഞ പോയിന്റുകൾ ഉപകാരപ്രദം ആകുമോ

  • @jayan7511
    @jayan7511 Год назад

    👍🙏🙏

  • @bushairvadakkanbawachi769
    @bushairvadakkanbawachi769 2 года назад +1

    മലയാളത്തിൽ പറഞ്ഞത് മനസ്സിലാകാത്തവർ ഉണ്ടെങ്കിൽ pls call Him

  • @steffinu67b23
    @steffinu67b23 2 года назад +3

    Malayalam 👍

  • @believersfreedom2869
    @believersfreedom2869 2 года назад +3

    പരി. ബൈബിളിൽ കർത്താവ് അരുളി ചെയ്യുന്നു " ഞാൻ നിന്നെ സുഖപ്പെടുത്തുന്ന യഹോവയാണ്! അതെ മരുന്നിനൊപ്പമം ക്രിസ്തുവിനോടുള്ള പ്രാർത്ഥന രോഗ സൗക്യം വേഗത്തിലാക്കും! യേശു ക്രിസ്തു പ്രാർത്ഥനക്കു ഉത്തരം നൽകുന്ന ജീവനുള്ള ദൈവമാണ്! നമുക്ക് അവനെ വിളിച്ചു പ്രാർത്ഥിക്കാം! ആമേൻ!!

    • @rafeekjeddha1167
      @rafeekjeddha1167 2 года назад +3

      എന്റെയും നിന്റെയും കർത്താവായ ഏക ദൈവത്തെ മാത്രം ആരാധിക്കുക.
      ദൈവത്തിൽ രണ്ട് തരം ഉണ്ടോ?
      ജീവനുള്ളതും, ഇല്ലാത്തതും.

    • @ravic7593
      @ravic7593 2 года назад

      ക്രിസ്തുവിനോടുള്ള പ്രാർത്ത ന മാത്രം പോര?
      വെറുതെ മരുന്നു വാങ്ങി പൈസ കളയണോ കുടിയാൽ മരിച്ചു പോകുമെന്നല്ലേ ഉള്ളു

  • @nairpappanamkode9103
    @nairpappanamkode9103 2 года назад

    ഉലുവ .. Sexual fault .. ഉദ്ധാരണശേഷി കുറവ്.. ഉണ്ടാകും

  • @aslampalliparambil5071
    @aslampalliparambil5071 2 года назад +1

    സാദാരണക്കാരന് മനസ്സിൽ ആകുകയില്ല ഈ ടോക്ക്, മലയാളം തീരെ കുറവ്