ഒരിക്കൽ ഒരുതെറ്റ് ചെയ്താലും അവനു മനസാന്തരപ്പെട്ടു നല്ല ജീവിതത്തിൽ വരാം അതാണ് മനുഷ്യന്റെ ആത്മാവിന്റെ രെക്ഷ. മാറാത്തവർ നശിക്കും മനുഷ്യൻ ആത്മാവ് ഉള്ളതുകൊണ്ട് നല്ലവൻ നശിക്കാനും നശിച്ചവൻ രക്ഷപെടാനും സാധ്യത ഉണ്ട്. അതുകൊണ്ടാണ് ശിക്ഷയിൽ കോടതി ഇളവ് കൊടുക്കുന്നത് വീണ്ടും കുറ്റം ചെയ്താൽ അവനു ഇത്തരം ഇളവ് കോടതി കൊടുക്കില്ല.
കൊള്ളാം... പക്ഷെ തല വെട്ട് പള്ളി എന്നത് ആദ്യം തന്നെ പറഞ്ഞു തുടങ്ങിയാൽ നല്ലത്
ഇനി ശ്രദ്ധിക്കാം 👍
ഈ നിയമം വരണം ഇന്ത്യയിലും
എല്ലാ രാജ്യങ്ങളിലും ഇത്തരം നിയമങ്ങൾ വന്നാൽ അക്രമങ്ങൾ കുറയും
ശരിയാ ഇത് ഇവിടെ നടപ്പാക്കിയാൽ സമാധാനമായി ജീവിക്കുവാൻ സാധിക്കും ഇപ്പോൾ ഈ കാണിക്കുന്ന കുറ്റ കൃത്യങ്ങൾ വളരെ കുറയും
നന്നായിട്ടുണ്ട് ഇനിയും video കൾ പ്രതീക്ഷിക്കുന്നു 🙌
നല്ല അവതരണം🎉🎉
ഞാൻ കാണാൻ കാത്തിരുന്ന സ്ഥലങ്ങൾ Thanks bro 👍👍
Hello അടിപൊളി വീഡിയോ 🥰bro
ഒരിക്കൽ ഒരുതെറ്റ് ചെയ്താലും അവനു മനസാന്തരപ്പെട്ടു നല്ല ജീവിതത്തിൽ വരാം അതാണ് മനുഷ്യന്റെ ആത്മാവിന്റെ രെക്ഷ. മാറാത്തവർ നശിക്കും മനുഷ്യൻ
ആത്മാവ് ഉള്ളതുകൊണ്ട് നല്ലവൻ നശിക്കാനും നശിച്ചവൻ രക്ഷപെടാനും സാധ്യത ഉണ്ട്. അതുകൊണ്ടാണ് ശിക്ഷയിൽ കോടതി ഇളവ് കൊടുക്കുന്നത് വീണ്ടും കുറ്റം ചെയ്താൽ അവനു ഇത്തരം ഇളവ് കോടതി കൊടുക്കില്ല.
നിയമം ഇങ്ങനെ ആവണം 👌
അടിപൊളിയാ video❤
Kettarivumatram ulla ee pallli , vedioyiloode avatharippichu good keep it up, upload more vedios about soudi
കേരളത്തിൽ ഇങ്ങനെ നിയമം ഉണ്ടായിരുന്നെങ്കിൽ ദിവ്യയുടെ തല കാണില്ല😅😅😅
👍👍👍... Support the law.. 🙏
🥰🥰 അടിപൊളി 🥰
ഈ നിയമം ഇന്ത്യയിൽ വരണം.
ഞങ്ങൾ കൊലപാതകികളെയും ബലാത്സംഘികളെയും മാലയിട്ട് സ്വീകരിയ്ക്കുന്നവരാ
🙄ഭീകരം തലവെട്ടുകയോ
ഇതൊക്കെ എന്നെ പോലെ ഉള്ളവർക്ക് വിഡിയോയിൽ കാണാൻ പറ്റു. നേരിൽ കാണാൻ പറ്റില്ല. കൊള്ളാം നല്ല വീഡിയോ 🎉
എപ്പോഴും നല്ല തിരക്കുള്ള ഇവിടെ... എപ്പോഴാണ് ബ്രോ വീഡിയോ എടുത്തേ.. ❤️❤️❤️
@@Viswan-e7n ♥️♥️ വെള്ളിയാഴ്ച രാവിലെയാണ്
വീഡിയോ നന്നായി ഇനിയും നല്ല വീഡിയോ അടിച്ചു കേറി വാ....
1990 കാലം ഞാൻ ആദ്യമായി അററൗദാ എന്ന ഹോസ്പിറ്റലിൽ riseption ആയി ജോലി ചെയ്യുന്ന സമയം ഞാനും കണ്ടതാ.. 🙏നല്ല ധൈര്യം വേണം അത് കാണുവാൻ 😢😢😢
What is the function of this department?
Nalla niyamem
Maasha Allha ☝🏼☝🏼☝🏼☝🏼☝🏼🕋🕋🕋🕋🕋☝🏼☝🏼☝🏼☝🏼☝🏼
Nalla niyamam 👍
👍
Allahu Akbar.
ഞാൻ പല പ്രാവശ്യം കയറി നമസ്കരിച്ചിട്ടുണ്ട് ഈ പള്ളിയിൽ '
വെള്ളിയാഴ്ച ഇവിടെ പോകുമായിരുന്നു
@@abhiwedsmahifansgroup8655 ആണോ ഇപ്പോൾ എവിടെ ആണ് നാട്ടിൽ ആണോ
അവർക്കു വധ ശിക്ഷ പോറ.... 👌
👍
Good information, absolutely right. Good video, thanks
👍👍
Nalla..nadapadi
Good news
🥰🥰🥰
Saudi shall change its rules within a few years.
1:56
Nalla kareyam oral orale konnal avanum kollapedanom .....allathe biriyani koduthu kuttappan akki viduvalla vendathu😊
രാവിലെ എടുത്ത വീഡിയോ ആണ് അല്ലെ😅😅
😜മനസിലായി അല്ലെ
അറിയാം😅
Allahuakbar ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അറിയാം സുഹൃത്തെ
Bro❤️
❤️
1:29
Very need MpMlaArimathi
തലവെട്ട് പള്ളി 👍🏻👍🏻
ഞാൻ എത്രയോ പ്രാവശ്യം ഈ പള്ളിയുമായി പരിജയം ഉണ്ടു്
Njan.Daralam.pravishiyam.namaskerichittulla.palliya❤
@@badarbadar1298 Masha allah ❤️
Enthu niyamam undayitum kuttangal illathakunnillallo
Indiailum Igannetanne venam
Very Informative video... നല്ല അവതരണം.. keep going broh.. 👌💯👍 @sumeersulaiman
Good information