ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ധാരണ സര്‍ക്കാരിന്റെ നയതന്ത്ര വിജയമാണെന്ന് ബിജെപി

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 77

  • @sarathknpy1
    @sarathknpy1 23 часа назад +76

    കോണ്ഗ്രസ് ഇപ്പൊൾ ഉപയോഗിക്കുന്നത് സൊറോസിൻ്റെയും ഖലിസ്റ്റാൻ്റെയും പാകിസ്താനെയും ഭാഷയാണ്

    • @Shiv-Truths
      @Shiv-Truths 23 часа назад +9

      അതെങ്ങനെയാ മിത്രം? ഇന്ത്യയും ചൈനയും തമ്മിൽ ഉണ്ടാക്കിയ ധാരണ എന്താണ് എന്നും, 2020 ഏപ്രിൽ മെയ്‌ മാസം ചൈന കയ്യേറിയ ഇന്ത്യക്കും ചൈനക്കും തുല്യ അവകാശമുള്ള ബഫർ സോണിൽ നിന്നും ചൈന പൂർണ്ണമായും പിന്മാറുമോ എന്നൊക്കെ ജനങ്ങൾ അറിയേണ്ടതല്ലേ?

    • @Bilala1234
      @Bilala1234 8 часов назад

      ​@@Shiv-Truths hello mister 1964 neharu kodutha boomi evide ak anoyony bahricapo kond poyath. ഇപ്പൊ ഉള്ള വിജയം വിജയം തന്നെ ആണ്.. അതിൽ അസൂയ pettitu😁കാര്യമില്ല 😂

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു 21 час назад +34

    നെഹ്രുവിൻ്റെ കാലത്ത് ചൈന കിലോമീറ്ററുകൾ കയ്യേറിയപ്പോൾ കോൺഗ്രസ്സിന് ജാള്യത ഒട്ടും തോന്നിയിട്ടില്ല അല്ലേ? 😅

  • @anandanand-sv3ly
    @anandanand-sv3ly 22 часа назад +42

    30,000 squre km വിട്ടകൊടുത്ത നെഹ്‌റു, എന്നിട്ട് എപ്പോൾ പപ്പു കീർ വാണം അടിക്കുന്നു.

    • @rincetj2038
      @rincetj2038 11 часов назад

      അതുകൊണ്ട് ലേശം ഞങ്ങളും

  • @sanilsanilkumar5057
    @sanilsanilkumar5057 День назад +85

    കോൺഗ്രസ്‌ രാജ്യത്തിന് അപമാനം

    • @sivan8224
      @sivan8224 День назад

      മോദീ സർക്കാരും ബിജെപിയും ആണ് രാജ്യത്തിന് അപമാനം. ചൈനക്ക് മുന്നിൽ മുട്ട് മടക്കിക്കൊണ്ട് ഇവിടെ നുണ പറഞ്ഞു വിജയം ആഘോഷിക്കുന്നത് അല്ലെങ്കിൽ ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങൾ എവിടെ നിന്ന് എവിടേക്ക് പിന്മാറാൻ ആണ് ധാരണ ആയത് എന്നും 2020 ഏപ്രിലിൽ ചൈന കയ്യേറിയ ഇന്ത്യക്കും ചൈനക്കും തുല്യ അവകാശം ഉള്ള ബഫർ സോൺ അവിടെ തന്നെ ആണോ പുനസ്ഥാപിച്ചത് അതോ ഇന്ത്യക്ക് ഉള്ളിലേക്ക് കയറിയോ എന്നും വ്യക്തമാക്കണം.

    • @sivan8224
      @sivan8224 23 часа назад

      ചൈനക്ക് മുന്നിൽ കീഴടങ്ങിയിട്ട് ഇന്ത്യയിലെ ജനങ്ങളോട് കള്ളം പറയുന്ന ബിജെപി ആണ് ഇന്ത്യക്ക് അപമാനം

    • @Shiv-Truths
      @Shiv-Truths 23 часа назад

      ചൈനക്ക് മുന്നിൽ മുട്ട് മടക്കിയിട്ട് ഇന്ത്യയുടെ വിജയമാണ് എന്ന് കള്ളം പറയുന്ന ബിജെപി ആണ് ഇന്ത്യക്ക് അപമാനം

    • @Shiv-Truths
      @Shiv-Truths 23 часа назад

      മൊദാനിയും അവന്റെ പാർട്ടിയും ചൈനക്ക് മുന്നിൽ മുട്ടുമടക്കി ഇന്ത്യയെ അപമാനിക്കുകയല്ല ചെയ്തത് എങ്കിൽ 2020 ഏപ്രിൽ മെയ്‌ മാസം ചൈന കയ്യടക്കിയ ഇന്ത്യക്കും ചൈനക്കും തുല്യ അവകാശമുള്ള ബഫർ സോണിൽ നിന്ന് അവർ പൂർണ്ണമായും പിന്മാറുമോ എന്ന് എന്തേ വ്യക്തമാക്കാത്തത്?

    • @sivan8224
      @sivan8224 23 часа назад +4

      Hi bott

  • @anugrah917
    @anugrah917 23 часа назад +30

    1962 ന് മുൻപുള്ള സ്ഥിതി ഉണ്ടാകാൻ കോൺഗ്രസ്‌ ഇത്ര കാലം ഭരിച്ചിട്ട് കഴിഞ്ഞോ 😂😂😂😂

    • @Shiv-Truths
      @Shiv-Truths 22 часа назад +2

      ബ്രിട്ടീഷ് ഇന്ത്യ കാലം മുതൽ ഇന്ത്യയും ചൈനയും തമ്മിൽ തർക്കത്തിൽ കിടക്കുന്നതും ഒരിക്കൽ പോലും ഇന്ത്യയുടെ നിയന്ത്രണത്തിൽ ഉണ്ടായിട്ടില്ലാത്തതുമായ അക്സായ് ചിൻ എന്ന തർക്ക ഭൂമി കയ്യേറിയ ചൈനക്ക് എതിരെ സൈനിക നടപടിക്ക് നെഹ്‌റു തയ്യാറായി. എന്നാൽ 2020 ഫെബ്രുവരി വരെ ഇന്ത്യൻ സൈന്യം പട്രോൾ നടത്തിവന്നിരുന്ന ഇന്ത്യക്ക് അവകാശപ്പെട്ട ബഫർ സോണിന്റെ ഭാഗം മുഴുവൻ ചൈന പിടിച്ചെടുത്തപ്പോൾ അതൊന്നും ഇന്ത്യയുടെ മണ്ണല്ല, ചൈന ഇന്ത്യയുടെ മണ്ണിൽ കാല് കുത്തിയിട്ടില്ല എന്നൊക്കെ കള്ളം പറഞ്ഞ വിശ്വഗുരു എന്ന ഭീരു ആ പ്രദേശം മുഴുവൻ ചൈനയുടെ കാൽക്കൽ വെച്ച് കീഴടങ്ങിയിട്ടാണ് ഇപ്പോൾ ഇന്ത്യക്ക് വലിയ വിജയം ഉണ്ടാക്കി എന്ന് പറയുന്നത്!

    • @anugrah917
      @anugrah917 22 часа назад +5

      @@Shiv-Truths കോൺഗ്രസ്‌ whatsapp യൂണിവേഴ്സിറ്റി 🤣🤣🤣

    • @anugrah917
      @anugrah917 22 часа назад +3

      @@Shiv-Truths ഇന്ത്യയുടെ 32000 കിലോമീറ്റർ കോൺഗ്രസ്‌ ദാനമായി നൽകിയതാണോ 🤣🤣🤣

    • @anugrah917
      @anugrah917 22 часа назад +3

      1947 മുതല്‍ 1962 വേര ഇന്ത്യയുടെ കയ്യിൽ ഉണ്ടായിരുന്നു 32000 ചതുരസ് കിലോമീറ്റർ കോൺഗ്രസ് ദാനമായി നൽകിയതാണോ 🤣🤣🤣

    • @shivan-c4z
      @shivan-c4z 22 часа назад

      ​@@anugrah917Hi Bott

  • @anugrah917
    @anugrah917 22 часа назад +17

    1947 മുതല്‍ 1962 വര ഇന്ത്യയുടെ കയ്യിൽ ഉണ്ടായിരുന്നു 32000 ചതുരസ കിലോമീറ്റർ കോൺഗ്രസ് ദാനമായി നൽകിയതാണോ 🤣🤣🤣

    • @Shiv-Truths
      @Shiv-Truths 21 час назад

      @@anugrah917 @anugrah917 മോൻവാട്സ്ആപ്പ്ചരിത്രംആണോപറയുന്നത്?ബ്രിട്ടീഷ്-ഇന്ത്യമുതൽചൈനയുമായിതർക്കത്തിൽഉള്ളപ്രദേശംആണ്അക്‌സായ്ചിൻ.അത്‌ഒരിക്കലുംഇന്ത്യയുടെനിയന്ത്രണത്തിൽഉണ്ടായിരുന്നില്ല.സ്വാതന്ത്ര്യത്തിനുമുൻപ്തന്നെതർക്കഭൂമിആയിട്ടുംചൈനആപ്രദേശംകയ്യേറുന്നത്തടയാൻസൈനികനടപടിക്ക്നെഹ്‌റുവിനുധൈര്യംഉണ്ടായിരുന്നു.എന്നാൽ2020ഫെബ്രുവരിവരെഇന്ത്യൻസൈന്യംപട്രോൾനടത്തിയകിഴക്കൻലഡാക്കിലെ65പട്രോൾപോയിന്റുകളിൽ26എണ്ണംചൈനകയ്യടക്കിയിട്ടുംഅതൊന്നുംഇന്ത്യയുടേത്അല്ലെന്ന്കള്ളംപറഞ്ഞുതടിതപ്പി62കൊല്ലംനെഹ്‌റുവിനെകുറ്റംപറഞ്ഞലജ്ജഇല്ലാത്തവൻ!

  • @User_p56yyj
    @User_p56yyj 23 часа назад +22

    കോൺഗ്രസ്സ് ചൈനയെ പേടിച്ചു അതിർത്തി മേഖലയിൽ റോഡ് പോലും പണിതട്ടില്ല,,, എന്ന് നമ്മടെ സ്വന്തം ak ആന്റണി പാർലിമെന്റ് ഇൽ പോയി പറഞ്ഞതാ,, നെഹ്‌റു ആണ് aksi chin ചൈനക്കി ഫ്രീ ആയി കൊടുത്തത്,,,

    • @Shiv-Truths
      @Shiv-Truths 22 часа назад +1

      അതിന് കാരണം ഉണ്ട് മിത്രം. അത്യന്തം ദുർഘടമായ ആ മേഖല വഴി ഇന്ത്യയിലേക്ക് വൻ സൈനിക നീക്കം നടത്താൻ ചൈനക്ക് കഴിയുമായിരുന്നില്ല. അന്ന് അതൊരു പ്രതിരോധ തന്ത്രം തന്നെ ആയിരുന്നു.

    • @jithinjp1582
      @jithinjp1582 22 часа назад

      മണ്ടൻ കൊങ്ങി ​@@Shiv-Truths

    • @Shiv-Truths
      @Shiv-Truths 22 часа назад +1

      അതിന് കാരണം ഉണ്ട് മിത്രം. അത്യന്തം ദുർഘടമായ ആ മേഖല വഴി ഇന്ത്യയിലേക്ക് വൻ സൈനിക നീക്കം നടത്താൻ ചൈനക്ക് കഴിയുമായിരുന്നില്ല. അന്ന് അതൊരു പ്രതിരോധ തന്ത്രം തന്നെ ആയിരുന്നു. പിന്നെ ബ്രിട്ടീഷ് ഇന്ത്യ കാലം മുതൽ ചൈനയുമായി തർക്കത്തിൽ ഉള്ളതും ഇന്ത്യയുടെ നിയന്ത്രണത്തിൽ ഉണ്ടായിട്ടില്ലാത്തതും ആയ അക്‌സായ് ചിൻ തങ്ങളുടേതാണ് എന്ന് പറഞ്ഞു സൈനികമായി പ്രതിരോധിക്കാൻ നെഹ്‌റു തയ്യാറായി. എന്നാൽ ഇന്ത്യയുടെയും ചൈനയുടെയും നിയന്ത്രണ രേഖക്ക് ഇടയിൽ രണ്ട് രാജ്യങ്ങൾക്കും പകുതി വീതം അവകാശം ഉള്ള 2 മുതൽ 5 കിലോമീറ്റർ വരെ വീതിയുള്ള കിഴക്കൻ ലഡാക്കിലെ ബഫർ സോൺ മുഴുവൻ ചൈന കയ്യെറിയിട്ടും ചൈനയോട് ഏറ്റുമുട്ടാൻ പേടിച്ച് അതൊന്നും ഇന്ത്യയുടെ മണ്ണല്ല എന്ന് കള്ളം പറഞ്ഞു സ്വന്തം ജനങ്ങളെ പറ്റിക്കുകയാണ് വിശ്വകുരു എന്ന ഭീരു ചെയ്തത്.

    • @anugrah917
      @anugrah917 22 часа назад +2

      @Shiv-Truths 1947 മുതല്‍ 1962 വേര ഇന്ത്യയുടെ കയ്യിൽ ഉണ്ടായിരുന്നു 32000 ചതുരസ് കിലോമീറ്റർ കോൺഗ്രസ് ദാനമായി നൽകിയതാണോ 🤣🤣🤣

    • @User_p56yyj
      @User_p56yyj 22 часа назад +1

      @@Shiv-Truths നെ എന്തു തേങ്ങയാണ് ee പറയുന്നേ,, കോങ്ങികളും capsule കൊണ്ട് നടക്കണോ ഇപ്പൊ

  • @vivekkrishna2200
    @vivekkrishna2200 23 часа назад +16

    കുരുവംശം full time അവിടെത്തന്നെയാണോ..?

  • @RajeshR-n8y
    @RajeshR-n8y 22 часа назад +5

    ഇത്രയും വൃത്തികെട്ട രാഷ്ട്രീയം പറയുന്ന പ്രസ്ഥാനത്തെ വെറുക്കണം രാജ്യം നേരിടുന്ന പ്രശ്ങ്ങൾക്കു ഉത്തരം കാണാതെ സ്വന്തം താല്പര്യം മാത്രം നോക്കുന്ന ഒരു koottam

  • @varunmundayadan13
    @varunmundayadan13 16 часов назад +2

    India ❤

  • @indianda_
    @indianda_ 22 часа назад +6

    കുത്തി തിരിപ്പ് മാപ്രാ. 1962 ന് മുൻപ് ഉള്ളകാര്യം ചോദിക്ക്

  • @MENINBLACK-lp3nl
    @MENINBLACK-lp3nl 23 часа назад +10

    Kuru avide ayirunnuvo .....😂😂😂😂

  • @jaimonraghavan685
    @jaimonraghavan685 21 час назад +3

    India nannavunnathu congressinu pidikkilla....

  • @asi484
    @asi484 23 часа назад +4

    Jeleebi king evide😂

  • @ananthakrishnanr3413
    @ananthakrishnanr3413 12 часов назад

    ആദ്യം ജാള്യത തോന്നേണ്ടത് കോൺഗ്രെസ്സിനാണ് അവന്മാർ ആണല്ലോ ഉള്ള സ്ഥലം കൂടെ കൊടുത്തത്

  • @DetectiveRamdas
    @DetectiveRamdas 21 час назад +2

    Such a waste party. Always stand against national diplomacy and interest.

  • @arjunkm5503
    @arjunkm5503 22 часа назад +4

    Congress 😂

  • @surendranathp1244
    @surendranathp1244 22 часа назад +1

    2020 തിന് മുമ്പ് ഉള്ള അവസ്ഥ കോൺഗ്രസ് കാലഘട്ടത്തിൽ ഉള്ളതല്ലേ?

  • @sasidharannair4902
    @sasidharannair4902 22 часа назад +2

    Kuruvamsam not at all happy 😂

  • @Root_066
    @Root_066 10 часов назад

    ബി എസ് എഫിനെ പിൻവലിച്ച് കോൺഗ്രസുകാരെ അതിർത്തിയിൽ ബലം പ്രയോഗിച്ച് നിർത്തണം.

  • @AnilKumar-nk4ft
    @AnilKumar-nk4ft 10 часов назад

    കഷ്ടം

  • @MohammedShabab-e3c
    @MohammedShabab-e3c 18 часов назад

    Congress❤

  • @sivan8224
    @sivan8224 День назад +8

    ആദ്യം ചൈനയുമായി ഉണ്ടാക്കിയ ധാരണ എന്താണ് എന്നും രണ്ട് സൈന്യവും എവിടെ നിന്ന് എവിടേക്ക് പിന്മാറാൻ ആണ് ധാരണ ആയത് എന്നും മോദീ സർക്കാർ വ്യക്തമാക്കണം. ചൈനക്ക് മുന്നിൽ മുട്ടുമടക്കികൊണ്ടുള്ള ഒരു കീഴടങ്ങൾ ധാരണ അല്ലെങ്കിൽ പിന്നെ ധാരണയുടെ വിശദ വിവരം പുറത്ത് പറയാൻ മോദീ സർക്കാർ എന്തിന് മടിക്കണം?
    ഇന്ത്യയുടെയും ചൈനയുടെയും നിയന്ത്രണ രേഖക്ക് ഇടയിൽ ഇന്ത്യക്കും ചൈനക്കും പകുതിവീതം അവകാശം ഉള്ള ബഫർ സോൺ എന്ന് പറയുന്ന സേനാമുക്ത മേഖല ഏതാണ്ട് മുഴുവനായും കയ്യേറിയ ചൈന ആ പ്രദേശത്ത് നിന്ന് പൂർണ്ണമായും പിന്മാറാൻ ആണോ ധാരണ അതോ 2020 ഏപ്രിലിന് മുൻപ് ഉണ്ടായിരുന്ന ബഫർ സോൺ ഇന്ത്യയുടെ നിയന്ത്രണ രേഖക്ക് ഉള്ളിലേക്ക് ആണോ പുനക്രമീകരിക്കപ്പെട്ടത് എന്നൊക്കെ അറിഞ്ഞാൽ മാത്രമേ ഇന്ത്യയും ചൈനയും തമ്മിൽ ഇപ്പോൾ ഉണ്ടാക്കിയ ധാരണ ഇന്ത്യയുടെ വിജയമോ കീഴടങ്ങലോ എന്ന് വിലയിരുത്താൻ കഴിയൂ.

    • @chinnuchinjuzzzz2572
      @chinnuchinjuzzzz2572 23 часа назад

      ഓഹോ ഭയങ്കരം തന്നെ

    • @john-ef8fk
      @john-ef8fk 23 часа назад

      എസാ സുഡാപ്പി ആദ്യം നിൻ്റെ യഥാർഥ പേരിൽ കമൻ്റ് എഴുതു 😂😂😂

    • @aadhish8547
      @aadhish8547 22 часа назад +2

      avida ninnu pinamariii....enii buffer area yill patroling mathrama ollu

    • @sivan8224
      @sivan8224 16 часов назад

      @@aadhish8547 ഇല്ല കുട്ടാ. Status quo തുടരുക എന്നാൽ ഇപ്പോൾ എവിടെ നിൽക്കുന്നോ ആ സ്ഥിതി തുടരുക എന്നാണ്. അതായത് 2020 ഫെബ്രുവരി വരെ ഉണ്ടായിരുന്ന ബഫർ സോൺ സ്വാഹാ. പുതിയത് ഇന്ത്യക്ക് ഉള്ളിൽ.

    • @sivan8224
      @sivan8224 16 часов назад

      @@aadhish8547Hi bott

  • @MJ32122
    @MJ32122 14 часов назад

    ശ്രീ പ്രശാന്ത് ന്റെ ശബ്ദം ചെറിയ ഷിവെറിങ് ഉണ്ട്. അദേഹത്തിന്റെ health okk അല്ലെ