ടി.വി.പ്രശാന്ത് ആരുടെ ബെനാമി? പാർട്ടിക്കുള്ളിലും ആരോപണം ഉയരുന്നു

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 8

  • @SanthoshkumarBhaskaran-g4y
    @SanthoshkumarBhaskaran-g4y 3 часа назад +3

    പ്ര ശാ ന്തനെ പിടിച്ച് രണ്ട് പൊട്ടിപ്പ് കൊടുത്താൽ മണി മണി ആയിട്ടു പറയും.

  • @HamnaGeneraltrading
    @HamnaGeneraltrading 3 часа назад +2

    കണ്ണൂരിൽ നിന്നുള്ള കുറച്ചു പേർ ഈ പാർട്ടിയെ നശിപ്പിച്ചു. ഇവരുടെ കയ്യിൽ നിന്ന് പാർട്ടിയെ തിരിച്ചു പിടിച്ചില്ലങ്കിൽ കേരളം മറ്റൊരു ബംഗാൾ ആവാൻ അധിക കാലം വേണ്ടിവരില്ല!

  • @georgevorkkey872
    @georgevorkkey872 3 часа назад +1

    പാർട്ടിയിൽ നിന്ന് പുറത്താക്കണം

  • @hookmuiyb
    @hookmuiyb 2 часа назад

    പാർട്ടി നിന്നില്ലെങ്കിലും ED നിൽക്കും 😂

  • @vikkymikky1
    @vikkymikky1 2 часа назад

    ഒരു ദിവസം പരിയാരം മെഡിക്കൽ കോളേജിലെ ഫ്യൂസ് ആയ ഒരു ബൾബ് മാറ്റിയിട്ട് പഴയ ബൾബ് പോക്കറ്റിൽ ഇട്ടു. നടന്നു പോകുന്ന വഴി പാർട്ടി നിർദ്ദേശം അനുസരിച്ച് പത്തു കേരണ ഭൂത സ്തുതി മുദ്രാവാക്യം വിളിച്ചു. കുറച്ചു കഴിഞ്ഞു പോക്കറ്റിൽ നോക്കിയപ്പോൾ ദാ കിടക്കുന്നു ഒരുകോടി രൂപയുടെ കൃപ്റ്റോ കറൻസി. എല്ലാം കരണഭൂതാനുഗ്രഹം

  • @MaxLogan-wu2xw
    @MaxLogan-wu2xw 2 часа назад

    Akhilanda kallanmar orumichu koodi, athiloru perungallan kappithan aayi... Next Thiruvathira song