ഒറ്റയ്ക്ക് ജീവിക്കാൻ പഠിക്കുക | MOTIVATION

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 607

  • @titusl5503
    @titusl5503 Год назад +131

    ജീവിതത്തിൽ കഴിയുന്നതും മറ്റുള്ളവരെ ആശ്രയ പെടാതെ ജീവിയ്ക്കുക താങ്കൾ പറഞ്ഞത് ശരിയാണ് ❤❤❤

  • @issaccj2746
    @issaccj2746 Год назад +98

    👌👌👌ഒറ്റയ്ക്ക് 👌👌👌അതാണ് തിരിച്ചറിവ് ആ തിരിച്ചറിവാണ് ജീവിത വിജയം

  • @drsennaanne2537
    @drsennaanne2537 Год назад +104

    I enjoy solitude .ജീവിതത്തിൽ ഒറ്റയ്ക്കാകുമ്പോൾ അതിലും വലിയ സന്തോഷം വേറൊന്നും തന്നെയില്ല...

  • @fancylizard5079
    @fancylizard5079 Год назад +72

    ജീവിതത്തിൽ പഠിക്കാനുള്ളതും പഠിക്കേണ്ടതുമായ ഒരു പാഠമാണ് തനിക്കു താൻ മാത്രമെന്നു. ആ തിരിച്ചറിവ് നേരത്തെ ഉണ്ടായാൽ swayem രക്ഷപ്പെടാം 🙏👍

    • @JijeeshKizhakkayil
      @JijeeshKizhakkayil  Год назад

      👍👍👍❤️❤️❤️❤️❤️

    • @monufiros3219
      @monufiros3219 Год назад +5

      കറക്റ്റ് ആണ് ഒറ്റക്ക❤️👍👍👍 ഞാൻ അങ്ങനെ ആണ് ഒറ്റക്ക് പൊരുതി കര കയറി

    • @JijeeshKizhakkayil
      @JijeeshKizhakkayil  Год назад

      @monufiros3219
      👍👍❤️❤️🌹🌹🌹🌹

  • @shamjith3972
    @shamjith3972 Год назад +35

    വീണ്ടും...... വീണ്ടും...... വീണ്ടും..... Like ചെയ്യാൻ തോന്നിയ ഒരു വീഡിയോ 🙏🙏🙏ഒരു പാട് സുഹൃത്തുക്കൾ ഉണ്ട്‌ നമ്മൾ തകർന്നടിഞ്ഞാലും ഒരുത്തൻ പോലും വരില്ല എനിക്ക് അനുഭവമാണ്......

    • @JijeeshKizhakkayil
      @JijeeshKizhakkayil  Год назад

      😊😊😊❤️❤️❤️❤️❤️🥰🥰🥰

    • @sinankarat8702
      @sinankarat8702 Год назад

      ആരെങ്കിലും തകർന്നെന്ന് കേട്ടാൽ താൻ പോവുമോ... ഇല്ലയോ.. 🤔 just ചിന്തിക്കാൻ ചോദിച്ചതാട്ടൊ 😌

    • @niflac.v2087
      @niflac.v2087 7 месяцев назад

      Mashallah mashallah sir ❤❤❤❤❤❤❤❤❤❤❤

  • @nizhal144
    @nizhal144 Год назад +42

    എന്റെ ഒറ്റയ്ക്കുള്ള ജീവിതം ഇപ്പോൾ 9 വര്‍ഷം പിന്നിട്ടു..അനുഭവങ്ങൾ കൂടി ..കൂടുതൽ കരുത്തനാ യി

  • @mottukuttan1
    @mottukuttan1 Год назад +26

    sslc ക് 3ആം ക്ലാസ്സുകാരൻ ആയ ഞാൻ ഒരു ഡോക്ടർ ayikanan എന്റെ മാതാപിതാക്കൾ ആഗ്രഹിച്ചു ,,അവരെ എല്ലാരും പുച്ഛിച്ചു .ഞാൻ ഇത് ഒരു അവസരമാക്കി ,വാശിയോടെ പഠിച്ചു അങ്ങനെ മെറിറ്റിൽ എംബിബിസ് എടുത്തു ..പിന്നെ pg യും .ഒഴപ്പണം എന്നു തോന്നിയപ്പോൾ ഒകെ ആ പുച്ഛിച്ചവരുടെ മുഖം ഓർത്തു നമുക്ക് എല്ലാവര്ക്കും കഴിവുകൾ ഉണ്ടു .അൽമാർത്ഥമായി ശ്രമിക്കണം ,പാതി വഴിയിൽ ഇട്ടിട്ട് പോകരുത്

    • @JijeeshKizhakkayil
      @JijeeshKizhakkayil  Год назад +2

      👍👍❤️❤️❤️❤️❤️😊😊😊ഒരുപാട് സന്തോഷം... 😊 സ്നേഹവും 👍❤️

  • @rematr1027
    @rematr1027 6 месяцев назад +3

    ഇങ്ങനെയുള്ള ഒരുപാട് അനുഭവങ്ങളിലൂടെ കടന്നു പോയ ആളാണ് ഞാനും.ഇന്നും ഒറ്റക്ക് വളരെ അഭിമാനത്തോടെ മുന്നോട്ടു പോകുന്നു. താങ്കളുടെ വാക്കുകൾ വളരെ ഊർജം പകരുന്നതാണ്. സുഗതകുമാരി ടീച്ചറുടെ ഒറ്റക്ക് എന്ന ഒരു കവിതയും കേൾക്കുന്നത് നല്ലതാണ്

  • @preemalijin7326
    @preemalijin7326 Год назад +23

    എത്രയോ വീഡിയോസ് ദിവസവും കാണുന്നു. പക്ഷേ ഇത്രയും മനസ്സിനെ സ്വാധീനിച്ച ഒരെണ്ണം ഇതിന് മുൻപ് ഉണ്ടായില്ല. എന്റെ അനുഭവത്തിൽ ഞാൻ ഏറ്റവും സ്നേഹിച്ച, എന്റെ ജീവിതം തന്നെ ഉഴിഞ്ഞ് വച്ച രണ്ട് വ്യക്തികൾ എന്റെ മാതാപിതാക്കളാണ്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ എന്നെ ഏറ്റവും ഒറ്റപ്പെടുത്തിയവർ അവർ രണ്ടുമാണ്. അതിന്റെ ഹൃദയ വേദന മരണം വരെയുണ്ടാകും. അതിൽ നിന്നും ആ ഷോക്കിൽ നിന്നും പുറത്ത് വരാൻ എനിക്കിതുവരെ കഴിഞ്ഞിട്ടില്ല. പക്ഷേ താങ്കളുടെ വാക്കുകൾ എനിക്ക് (എന്നെപ്പോലുള്ള ഒരു പാട് പേർക്ക്) Painkiller ആകും Jijeesh🙏

    • @JijeeshKizhakkayil
      @JijeeshKizhakkayil  Год назад +1

      ❤️❤️❤️ 🙂🙂👍👍
      എല്ലാം ശരിയാവും ❤️❤️❤️❤️❤️

    • @renukadevi9374
      @renukadevi9374 Год назад

      Yenikkumundurendenam

  • @fathimasuhra721
    @fathimasuhra721 6 месяцев назад +2

    ശരിയാണ് ഒറ്റക്കാണ് എന്നും ഇന്നേവരെ എന്റെ വിജയതിന്റെ രഹസ്യം ഒറ്റക്ക് പൊരുതിയതാണ്. നല്ലൊരു വീഡിയോ thank you sir

  • @hemanthanrr8229
    @hemanthanrr8229 Год назад +26

    മനുഷ്യർക്ക് പൊതുവെ പരാജയത്തിന്റെ അടുത്ത് വരാൻ ഭയം ആണ്. ആ സമയവും കടന്നു പോകും. എന്നാൽ മറ്റുള്ളവരെയും തന്നെതന്നെയും മനസ്സിലാക്കാനുള്ള വിവേകം. അത് പ്രധാനമാണ്

  • @aiswaryam5767
    @aiswaryam5767 Год назад +14

    ഒറ്റക്കു ജീവിക്കുക.. സ്വന്തേം കാലിൽ നിൽക്കുക... ഇത് achieve ചെയ്താലേ ഇതിന്റെ value മനസ്സിലാകുള്ളൂ. അപ്പോൾ എല്ലാവർക്കും നമ്മെളെ വേണ്ടി വരും.. കുറ്റെം പറഞ്ഞോർക്കും തള്ളി ക്കളെഞാവർക്കും.. അപ്പോൾ പുറത്തു ചിരിച്ചു കൊണ്ട് അങ്ങ് നിൽക്കണം. ഉള്ളിൽ തിരിച്ചറിയാം ഞാൻ ജയിച്ചിരിക്കുന്നു ennu❤

  • @aboobackerk9972
    @aboobackerk9972 11 месяцев назад +7

    ഞാൻ എന്റെ വീട്ടിലും ഭർത്താവിന്റെ വീട്ടിലും എല്ലാരേയും ലാളിച്ചു കൊണ്ടുനടന്ന് 35.. വർഷം. അ ഇവർ പോയിട്ട് എന്റെ ഭർത്താവ് വരെ കൂടെയില്ല പ്രയാ സങ്ങൾ വരുമ്പോൾ കൂടെ മക്കൾ മാത്രം. കാണുന്നവർക്ക് ഞങ്ങൾ ഒരുമിച്ച് അഭിമാനം ഉള്ളക്കൂട്ടു കുടുംബം . ഞാൻ എന്നും രാവിലെ ഇത് കേൾക്കാറുണ്ട്.

  • @savithamol.asavithamol.a2642
    @savithamol.asavithamol.a2642 11 месяцев назад +4

    Thanks brother , very usefull information. പ്രതിസന്ധികളിൽ ഒത്തിരി വേദനിച്ചു നിന്ന സമയത്തു ആണ് ഈ വീഡിയോ കണ്ടത്. ആരൊക്കയോ കൂടെ ഉണ്ട് ഉണ്ടെന്ന വിശ്വാസത്തിൽ ആണ് ഇത്രയും നാൾ ജീവിച്ചത്, but പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ ആരുമില്ല ഒന്ന് കേൾക്കാൻ പോലും

    • @JijeeshKizhakkayil
      @JijeeshKizhakkayil  11 месяцев назад +1

      ❤️❤️❤️❤️❤️❤️❤️❤️

  • @beenas911
    @beenas911 Год назад +7

    നമ്മുടെ സ്വന്തം നമ്മൾ മാത്രം.അനുഭവം. സാറിൻ്റെ വാക്കുകൾ ആർക്കെങ്കിലും ഉപകാരപ്രദമാകട്ടെ🙏🙏🙏🙏🙏🙏

  • @neeludeepu9221
    @neeludeepu9221 Год назад +7

    Njan ottakkanennu thiricharinja nimisham njan PSC padichu thudangi. Now im an LP teacher. Self love is very very important

  • @pramodpramod6008
    @pramodpramod6008 Год назад +4

    എന്റെ അനുഭവത്തിൽ നമ്മൾ ഈ കാണുന്നതേയല്ല ജീവിതം. വളരെ പെട്ടന്ന് അത് തരണം ചെയ്യാൻ കഴിയില്ല എന്ന് തോന്നും വിധം ജീവിതത്തിൽ വളരെ വലിയഒരുപ്രതിസന്ധി വരുംമ്പോൾ മാത്രമെ എന്താണ് ലൈഫ് എന്നും, ആരൊക്കെ നമ്മുടെ കൂടെ കാണില്ല എന്നും മനസ്സിലാകുന്നത്. ആ ഒരു മനസ്സിലാക്കൽ ജീവിതത്തിലെ വലിയ ഓർമപ്പെടുത്തലും. ഈ വലിയ അനുഭവം ഇനി അങ്ങോട്ടു നന്നായി ജീവിക്കാ നുള്ള ഒരു വഴിയായി കാണുക🙏

  • @Ourareaaa10
    @Ourareaaa10 Год назад +10

    ഒറ്റക് ആവുന്നതുകൊണ്ട് കുഴപ്പമില്ല ശക്തി കൂടുമല്ലോ 😂😂🥰എന്റേതിലേക് മാത്രം ചിന്തിക്കും മറ്റുള്ളവരിലേക്ക് ചിന്തിക്കാറില്ല ✌️ആരും ഉണ്ടാവില്ല നമുക്ക് നമ്മൾ മാത്രം ✌️നമ്മളിലേക്ക് ചിന്തിക്കുക മനസ് എവിടെയും തളരില്ല ✌️💞എനിക്ക് ആരും ഇല്ലായിരുന്നു ഞാൻ ഒറ്റക് 12 പേർ തളർത്താനും എന്നാലും ഞാൻ പൊരുതി വിജയിച്ചു 🙄എന്റെ ശക്തി അന്നാണ് ഞാൻ കണ്ടത് ✌️നമ്മൾ എന്നും ഒറ്റക് തന്നെയാ എല്ലാവരും ഉണ്ട് മനുഷ്യന്റെ മനസിലെ വിശ്വാസം മാത്രം ✌️💞എല്ലാം ബോണസ് ✌️നമ്മളെ സ്നേഹിക്കുക അപ്പൊ ആര് പോയാലും ഹാപ്പി 🥰🥰

    • @JijeeshKizhakkayil
      @JijeeshKizhakkayil  Год назад +2

      👍👍👍👍👍👍
      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹

  • @akskrd
    @akskrd 9 месяцев назад +2

    👌👌 very very corre👍.....
    ഒറ്റ kku🙏എന്നാൽ...
    ശ്വാസം എടുക്കാൻ പ്രകൃതി നമ്മളെ ഒറ്റ പ്പെടുത്തി എന്ന് ചിന്തിച്ചാൽ..... അർഥം ഇല്ലാത്ത വാക്കായി പറയാൻ കഴിയുമോ...
    ശ്വാസം എടുക്കുന്ന തും വിടുന്നതും ഒറ്റ ക്കു....
    നമ്മൾ ഒഴിവാക്കുന്നത് സ്വീകരിക്കാൻ വൃക്ഷ ലതാതികൾ കാത്തിരിക്കുന്ന...
    പോലെ നമ്മൾക്ക് മരണം വരെയും ശ്വസിക്കാൻ വായുവിൽ സൗകര്യം....
    അതേ പോലെ നമ്മുടെ ആവശ്യങ്ങൾ സ്വമേധയാ നടന്നു പോകും....
    മറ്റൊ ത്തനെ ശ്വാസം മുട്ടിക്കാൻ നമ്മൾ മെനക്കേടാത്തോളം കാലം നമ്മളെ ശ്വാസം മുട്ടിക്കാൻ ആരും തന്നെ മുതിരുകയില്ല.. സത്യം

    • @JijeeshKizhakkayil
      @JijeeshKizhakkayil  9 месяцев назад

      👍👍❤️❤️❤️❤️❤️❤️❤️❤️

  • @Ramanik-sx4rd
    @Ramanik-sx4rd 10 месяцев назад +2

    Correct jijeesh...this is my story.we worked hard and now 70 years old. But now also working for our own necessaries.your videos are valuable dear son. Good luck!!

    • @JijeeshKizhakkayil
      @JijeeshKizhakkayil  10 месяцев назад

      😊😊❤️❤️❤️❤️❤️🙏🙏🙏.. ഒരുപാട് സന്തോഷം.... സ്നേഹവും 😊❤️

  • @sajeevgladis1599
    @sajeevgladis1599 Год назад +7

    Sathyam sir, enneyum makkaleyum vittu mattoru lady yude koode jeevikkunna bharthavu. Kure kadam enikku thannitta aalu poyathu... Palarum palathum paranju aaswasippichu, kaliyakki, .... Ellam anubhavichu... Eppol njan ottakku joli chaithu makkaleyum nokki kadavum theerkkan try chaiyyunnu. Ennu ottakkanennu thiricharinjal ellam nallathayi munnottu pokum. 🙏🙏🙏thank you Jesus❤️🙏🙏🙏 thank you sir🙏

    • @JijeeshKizhakkayil
      @JijeeshKizhakkayil  Год назад

      👍👍❤️❤️ നിലവിലുള്ള വരുമാനം മെല്ലെ മെല്ലെ കൂട്ടികൊണ്ട് വരിക... അതിനുള്ള ശ്രമം നടത്തുക.. ചെറിയ ചെറിയ എന്തെങ്കിലും കാര്യങ്ങൾ വീട്ടിൽ നിന്ന് തന്നെ ചെയ്‌താൽ മതിയാവും... സാഹചര്യം ആവുവദിക്കുന്നുണ്ടെങ്കിൽ ശ്രമിച്ച് നോക്ക് 😊❤️❤️👍👍

    • @sajeevgladis1599
      @sajeevgladis1599 Год назад +1

      Veettil stitching chaiyyunnundu, tution edukkunnundu, ellam seriyakum ennu pratheekshikkunnu. Thank you Sir🙏🙏🙏

  • @PriyaPriya-jy2wh
    @PriyaPriya-jy2wh 7 месяцев назад +1

    ചേട്ടൻ പറഞ്ഞത് വളരെ ശരിയാണ് നമ്മൾക്ക് എന്നും നമ്മൾ മാത്രം എനിക്ക് അറിയുന്ന ഒരാൾ ചേട്ടൻ പറയുന്ന ഈ കാര്യങ്ങൾ കേട്ടപ്പോൾ അയാളെ ഓർത്തു സ്വാന്തമായി ജോലിയുടെ വീടു ഉണ്ട് പക്ഷേ പക്ഷേ ബന്ധുകളെ താങ്ങിയാണ് ജീവിക്കുന്നത് കാരണം ബന്ധുക്കൾ കുറച്ചു സഹായിക്കും പക്ഷേആ സഹായത്തിന് ചോദിച്ചത് ഞങ്ങൾ പറയുന്നതു പോലെ നീ കേൾക്കണം അല്ലെങ്കിൽ ഞങ്ങൾ ആരും നിന്റെ കൂടെ കാണിയില്ല ഇത് അറിഞ്ഞപ്പോൾ ചോദിച്ചു നിന്റെ ബന്ധുകൾ തന്നെ സഹായിക്കുന്നതും നല്ലതു തന്നെ പക്ഷേ അതിന് അടിമ കിടക്കണ്ട കാര്യമില്ല ഇതും കാരണം പ്രണയിച്ച പെൺകുട്ടിയെ പോലും അവൻ വേണ്ടന്നൊന്ന് വെച്ചു അതിന് അവൻ പറഞ്ഞ മറുപടി ഇവളെ കെട്ടിയാൽ അവർ ആരും എന്റെ കൂടെ കാണിയില്ല എനിക്ക് ഇതു കേട്ടപ്പോൾ ചിരിയാണ് വന്നത് അപ്പോഴുവും ഞാൻ പറഞ്ഞു ആരും നമ്മുടെ കൂടെ എന്നും കാണിയില്ല ഒറ്റക്ക് ആദ്യം നിൽക്കാൻ പഠിക്ക് നിന്റെ തെറ്റിധാരണയാണ് ഇത് എപ്പോഴും എല്ലാവരും കൂടെ കാണുമെന്ന് ഒന്നു വീണു പോയൽ പിടിച്ചുഎഴുന്നേൽപ്പിക്കാൻ ആരും കാണിയില്ല അവർക്ക് ഇഷ്ട്ടപ്പൊട്ടാതെ എന്തെങ്കിലും കാര്യം നീ ചെയ്താൽ അവർ നിന്നെ തള്ളി പറയും

    • @JijeeshKizhakkayil
      @JijeeshKizhakkayil  7 месяцев назад +1

      😊😊😊... ചിലരൊക്കെ അങ്ങനെയാണ്... ചുറ്റുമുള്ള ലോകത്തെ മനസ്സിലാക്കാതെ മറ്റുള്ളവരെ ആശ്രയിച്ച് ജീവിക്കാൻ ആഗ്രഹിക്കും 😊❤️

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 7 месяцев назад +1

    വളരെ സത്യം. എൻ്റെ ജീവിത വിജയവും ഇങ്ങനെയൊക്കെത്തന്നെയാണ്

    • @JijeeshKizhakkayil
      @JijeeshKizhakkayil  6 месяцев назад

      😊😊 എല്ലാവിധ ആശംസകളും ❤️❤️

  • @ramshadvk9325
    @ramshadvk9325 Год назад +3

    എത്ര ശെരിയായ വാക്കുകൾ ബിഗ് സല്യൂട്ട്

  • @asnamujeeb
    @asnamujeeb Год назад +20

    ഒറ്റക്ക് ജീവിക്കണം എന്നൊക്കെ ആഗ്രഹംഉണ്ട് ,പക്ഷേ അത് ഒരിക്കലും നടക്കാത്ത സ്വപ്നം മാത്രം😢,നല്ല മോട്ടിവേഷൻ ക്ലാസ്❤

    • @JijeeshKizhakkayil
      @JijeeshKizhakkayil  Год назад +8

      ഒറ്റയ്ക്ക് ജീവിക്കുക എന്നത് എല്ലാരേയും ഉപേക്ഷിക്കുക എന്നല്ല ട്ടോ... എല്ലാം ശരിയാവുംന്നെ 😊❤️

    • @khaleelm7131
      @khaleelm7131 Год назад +2

      ഞാൽ ഒറ്റക്ക് ജീവിക്കുന്ന ആളാണ് happyയാണ്

  • @shilakspuram8397
    @shilakspuram8397 Год назад +4

    എനിക്ക് 35വയസുള്ളപ്പോൾ ഒരു വലിയ പ്രതിസന്ധി ഉണ്ടായി ജീവിതത്തിൽ, അന്ന് ഒരാൾപോലും ഇല്ലാരുന്നു നിന്റെ പ്രശ്നംഎന്താണ് എന്നു തിരക്കാൻ. അവിടുന്ന് ഒറ്റയാൾ പോരാട്ടം ആരുന്നു വിജയിക്കണം എന്നു ഉറച്ചു. അന്ന് മനസ്സിൽ ആയി ആരൊക്കെ നമുക്ക് ഉണ്ടെന്നു.

    • @JijeeshKizhakkayil
      @JijeeshKizhakkayil  Год назад

      😊😊👍👍❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

  • @ShuhaibShuhaibvb
    @ShuhaibShuhaibvb 10 месяцев назад +3

    Yes Sir👍 njanum angane thanne 😔💯is Perfect sir enike aarum illa friends um aarum parents also way go life 🙌🏻

    • @JijeeshKizhakkayil
      @JijeeshKizhakkayil  10 месяцев назад +1

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @aknvlog480
      @aknvlog480 10 месяцев назад +1

      നമ്മളൊക്കെ ഇവിടെ ഉണ്ടട്ടൊ...🙋🏼‍♂️

  • @jollyvarghese-px5st
    @jollyvarghese-px5st Год назад +12

    100%true . Ente epozhathe situation

  • @ManjuArun-e3o
    @ManjuArun-e3o 6 месяцев назад +1

    ചേട്ടന്റെ വീഡിയോ കാണുമ്പോൾ ഒരു സമാധാനം

    • @JijeeshKizhakkayil
      @JijeeshKizhakkayil  6 месяцев назад

      Happy ആയി മുന്നോട്ട് പോകൂ 👍❤️❤️

  • @ReethaAndrews
    @ReethaAndrews 4 месяца назад +1

    Super കൂടുതൽ വീഡിയോ ഇടുമല്ലോ

  • @sampvarghese8570
    @sampvarghese8570 Год назад +9

    നല്ല ഒരു മോട്ടിവേഷൻ വീഡിയോ .നന്ദി

  • @akhilp5089
    @akhilp5089 Год назад +167

    ഞാൻ 35 വയസുള്ള ഒരാളാണ്... കഴിഞ്ഞ 2 വർഷത്തിന് മുമ്പ് 8 ലക്ഷം രൂപ ക്രിപ്റ്റോ ൽ ഇൻവെസ്റ്റ്‌ ചെയ്തു നഷ്ടപ്പെടുത്തി... സ്വന്തം പൈസയും മറ്റുള്ളവരുടെ പൈസയും.... ഈ ഒരു സംഭവത്തിന്‌ ശേഷം മനസിലായി ജീവിതത്തിൽ നമ്മൾ എന്നും ഒറ്റയ്ക്ക് തന്നെയാണെന്ന്... പക്ഷെ എനിക്ക് ഒരുപാട് ബന്ധുക്കളും സുഹൃത്തുക്കളും ഉണ്ട്... പക്ഷെ ഈ പ്രശ്നത്തിൽ എന്നെ സഹായിക്കുവാൻ ആരും ഇല്ല... നിങ്ങൾ പറയുന്നതിന്റെ അർത്ഥം കഴിഞ്ഞ 2 വർഷം കൊണ്ട് എനിക്ക് ശരിക്കും മനസിലായി

    • @JijeeshKizhakkayil
      @JijeeshKizhakkayil  Год назад +25

      ആത്മാർത്ഥമായി ശ്രമിക്കാനുള്ള മനസ്സ് മതി... തിരിച്ച് പിടിക്കാൻ സമയമുണ്ട് ❤️❤️👍👍

    • @subairvc616
      @subairvc616 Год назад +3

      Me too lost 10lk

    • @JijeeshKizhakkayil
      @JijeeshKizhakkayil  Год назад

      @@subairvc616 ❤️❤️❤️❤️

    • @goatisgoldofme3592
      @goatisgoldofme3592 Год назад

      ​@@JijeeshKizhakkayilathannn🔥

    • @titanvineesh2425
      @titanvineesh2425 Год назад

      Bro

  • @jollythomas6550
    @jollythomas6550 9 месяцев назад +3

    Thanks for your valuable advise.
    Thanks brother

  • @jerinjoseph4364
    @jerinjoseph4364 9 месяцев назад +2

    നിങ്ങളുടെ ഈ സന്ദേശം കേട്ടു, ചാടി subscribe ചെയ്തു...ഉഗ്രൻ

  • @philipvarkey6986
    @philipvarkey6986 Год назад +9

    " It is better to trust in the LORD than to put confidence in man.
    It is better to trust in the LORD than to put confidence in Princess. " - PSALMS 118 : 8 - 9. ( from the Bible )

  • @HibaSahad-u6k
    @HibaSahad-u6k Год назад +1

    Sir ningalude class kelkkunnad kond jeevidam padichu ningalude class mumbe kettirunnengil vedanikendi verillayrunnu❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @RashidaRinuponnu
    @RashidaRinuponnu Год назад +6

    Hy..sir njn +2 padikkunnu...ee video enikk valare adhikam use full.an tto..thank youuu so much.. Frdsin idayil saaram avoid nerittittund..ath karanm.daralam depression aayittum ndm...but njn maari thudangi...🥰

  • @bussinessmedia8245
    @bussinessmedia8245 Год назад +3

    Thankyou Bro 🤝... നല്ല ഒരു തിരിച്ചറിവ്.. നൽകിയതിന് 👌👌

  • @noufidaop2649
    @noufidaop2649 Год назад +4

    സത്യം.thank you..

  • @smetinternational9194
    @smetinternational9194 Год назад +2

    Yes..njaan innu karuthode jeevikunnathil real hero njaan thanneyaanu❤enne etavum nannai manasilakunna njaan enik ullathukond thanne.....self realisation

  • @shyniragesh5814
    @shyniragesh5814 Год назад +2

    Enne othiri santhoshipicha video

  • @mathaigeorge3388
    @mathaigeorge3388 Год назад +10

    Mr.Jijeesh, Excellent inspiration. Continue with the same spirit.

  • @sheebavn8924
    @sheebavn8924 Год назад +21

    പണം ഉണ്ടെങ്കിൽ എല്ലാവരും ഉണ്ട് ഒരു വിലയും നിലയും, പണം ഇല്ലേ ആരും തിരിഞ്ഞു നോക്കില്ല. ഒറ്റക്ക് ജീവിക്കാൻ പണം വേണം.

  • @mostlyreviews5535
    @mostlyreviews5535 7 месяцев назад +1

    Thanks, Ente jeevitam enne padippicha padamanu avidunnu e videoyil paramarshichatu. Jeevitattile eattavum valiya parajayamanu anarogyam. Nalla manushyarkku bhagavan ellam munpe kanichu kodukkum. Nalla manushyare manasilakkuvanulla oru alavukolanu e daridhriyavum, anaroghyavum ennu njan manasilakki. Oru kunninu oru kuzhiyum undu.

  • @lathikak3109
    @lathikak3109 Год назад +3

    Njanum ottakk poradi jeevithavijayam nediya aalanu.Ipol 60 vayassayi.oru kaalilla. Single mother. retired .living in an apartment. Son lives in Canada.

    • @JijeeshKizhakkayil
      @JijeeshKizhakkayil  Год назад

      😊😊😊❤️❤️❤️ ഒരുപാട് സ്നേഹം ❤️
      പൊരുതി നേടിയ കഥകള് കേൾക്കാൻ ഒരുപാടിഷ്ടമുള്ള ഒരാളാണ്... എപ്പോഴെങ്കിലും സമയം കിട്ടുമ്പോ കേൾക്കണംന്നുണ്ട്... 😊😊

  • @RedRoseschannel
    @RedRoseschannel Год назад +2

    Motivation class adipoly ente jeevithathilum oru prathisandhi vannappol aarumillathai

  • @SS-jb3vv
    @SS-jb3vv 6 месяцев назад +2

    ഞാനും ജീവിതത്തെ ഒറ്റയ്ക്ക് നേരിടുന്നതാണ്

  • @GirijaMavullakandy
    @GirijaMavullakandy Год назад +2

    Yes. Your. Openion. is very. correct

  • @beema7877
    @beema7877 10 месяцев назад +1

    Nalla vdeo an
    Sincere ayt parayunnathanennan nkk thonnitullath
    God bless u

  • @Aneeshr717
    @Aneeshr717 Год назад +4

    അതൊരു വലിയ സത്യം ആണ് ..

  • @Digitalworldcctv
    @Digitalworldcctv 6 месяцев назад +1

    പരാജയപെടുകയാണെങ്കിൽ പെട്ടന്നു പെടണം 27 ൽ പെട്ടുഅന്ന് മനസ്സിൽ ആയി എന്റെ മിസ്റ്റേക് 34 ൽ നല്ല നിലയിൽ എത്തി

    • @JijeeshKizhakkayil
      @JijeeshKizhakkayil  5 месяцев назад

      അതിനൊക്കെ സമയവും കാലവും നേരവുമൊന്നും ഇല്ലല്ലോ 😊❤️❤️❤️

  • @Aswathy-xs9zg
    @Aswathy-xs9zg Год назад +9

    ഞാനും ഇന്ന് ഒറ്റക്കാണ് എല്ലാവരും ഒറ്റപ്പെടുത്തി 😢😢

    • @JijeeshKizhakkayil
      @JijeeshKizhakkayil  Год назад

      ❤️❤️❤️❤️❤️❤️🌹
      എല്ലാം ശരിയാവും

    • @ajisivaprasad7260
      @ajisivaprasad7260 Год назад

      What happened

    • @syamkumarkr7648
      @syamkumarkr7648 Год назад

      Ee samayavum kadannupokum Bro

    • @MahmudMahmudkunnumel
      @MahmudMahmudkunnumel 10 месяцев назад

      പണം ഉണ്ടായപ്പോൾ എല്ലാവരും ഉണ്ടായിരുന്നു

  • @saleenapv8867
    @saleenapv8867 Год назад +2

    Very correct... Ente sthidiyum ithu pole thanne

  • @SaniSalam-x3r
    @SaniSalam-x3r Год назад +3

    Sathyam😢 great 🙋‍♀️👍💯

  • @bijijohnson30
    @bijijohnson30 11 месяцев назад +1

    Sherikum Njan anubavicha kariyam ane ethokke

  • @PriyamolS-kf3bv
    @PriyamolS-kf3bv Год назад +4

    വളരെ ശരിയാണ്.

  • @suchithrakk4505
    @suchithrakk4505 Год назад +5

    സത്യം ആണ് പറഞ്ഞത് 🙏

  • @shyniragesh5814
    @shyniragesh5814 Год назад +1

    Manasu kaivittu pokunna samayathu njan brothernte ee video eduthukaanum apol paranjariyikkan pattatha oru tharam feeling aanu

  • @gooby7188
    @gooby7188 9 месяцев назад +2

    Wonderful message, worth watching

  • @adhilattaz9746
    @adhilattaz9746 10 месяцев назад +1

    Well said 👍❤Degree kayiju Eppo joliyillatheerikkumbo banthukkalide kootam koodiyulla parihaasavum chiriyum kandathu muthalaanu jeevithathil swanthamaayi teerumanangal edukkandethinteyum Varumaanam nedendathinteyum praathaanyam manassilaakiyath

  • @preethipreethi4485
    @preethipreethi4485 Год назад +3

    സത്യം ആണ് 🤝👍🏻

  • @babygodx1836
    @babygodx1836 6 месяцев назад +1

    Excellent super motivation vidieo❤❤❤

  • @yasmiprembath
    @yasmiprembath 6 месяцев назад +1

    Thanks ...very useful information ❤

  • @babujacob8030
    @babujacob8030 Год назад +14

    ദൈവത്തിന്റെ സഹായവും സംരക്ഷണവും ഇല്ലാതെ ഒരു മനുഷ്യന് പോലും ഒറ്റക്കു ജീവിക്കാൻ സാദ്ധ്യമല്ല.അവർ ദൈവത്തെ അറിയുന്നില്ലെങ്കിലും, മനസ്സിലാക്കുന്നില്ലെങ്കിലും ദൈവം സഹായിച്ചു കൊണ്ടിരിക്കും. ഈ തിരിച്ചറിവാണ് ഓരോ മനുഷ്യനും വേണ്ടുന്നത്.

    • @JijeeshKizhakkayil
      @JijeeshKizhakkayil  Год назад +14

      😊നിങ്ങൾ ഏത് ദൈവത്തെ ആണ് ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസ്സിലായില്ല... അമ്പലങ്ങളിലും പള്ളികളിലും ഉള്ള ദൈവത്തെയാണെങ്കിൽ അതിലെനിക്ക് വിശ്വാസമില്ല... അതിനേക്കാൾ എനിക്ക് വിശ്വാസം നമുക്ക് ചുറ്റിലുമുള്ള നന്മയുള്ള നല്ല മനുഷ്യരിലാണ്... 😊😊❤️❤️

    • @rafequetbava
      @rafequetbava Год назад

      ദൈവസ് വിശ്വാസിക്ക് അവന്റെ മാർഗം. ആയിക്കോളൂ

    • @sinankarat8702
      @sinankarat8702 Год назад +2

      ​@@JijeeshKizhakkayilദൈവം ഉണ്ട് bro

    • @shajiraghavan9218
      @shajiraghavan9218 10 месяцев назад

      ​@@JijeeshKizhakkayilpllppò

  • @shamnahamzath7880
    @shamnahamzath7880 Год назад +2

    Njanum ente makkalum matram ini ottak poruthanam enne thanichakki poyathanu. Poruthi poruthi jeevikkanam ithupole ulla vedeos anu ippom ennum kanal .. Kayyil oru cheriya oru arivu und stitching ath usharakkanam

    • @JijeeshKizhakkayil
      @JijeeshKizhakkayil  Год назад

      ജീവിതം പൊരുത്തനുള്ളത് തന്നെയാണ്... ഒരു കാര്യം ശ്രദ്ധിച്ചാൽ മതി... സ്വന്തമായി ഒരു വരുമാന മാർഗ്ഗം ഉണ്ടാവണം... ആ വരുമാനം മെല്ലെ മെല്ലെ വളർത്തികൊണ്ട് വരിക... സാമ്പത്തികമായി പിടിച്ച് നിൽക്കാൻ പറ്റിയാൽ ഏറെ കുറെ എല്ലാ പ്രശ്നത്തിനുമുള്ള solution ആവുമത്... ജീവിതത്തിൽ പിന്നെ തോൽക്കില്ല ❤️❤️👍👍

  • @bijirajan6740
    @bijirajan6740 8 месяцев назад +1

    Brother i recognised at the corona time. Still i am struggling with lots of challenges.while i depending on God will get a strength.

  • @__harshu___shorts__
    @__harshu___shorts__ 10 месяцев назад +1

    എൻ്റെ ചേട്ടാ ഈ ബന്ധുക്കളുടെയും കൈയ്യിൽ വല്ലതും വേണ്ടേ സഹായിക്കാൻ..... അതുകൊണ്ട് നമ്മുടെ വരവിന് അനുസരിച്ച് ജീവിക്കാൻ പഠിക്കണം......

    • @JijeeshKizhakkayil
      @JijeeshKizhakkayil  10 месяцев назад

      ❤️❤️😊 വരുമാനം കൂട്ടാൻ ശ്രമിക്കണം ❤️❤️❤️

  • @archithsumesh792
    @archithsumesh792 11 месяцев назад +2

    Thank you very valuable information

  • @anuthomas7887
    @anuthomas7887 11 месяцев назад +2

    Super... my dear son... how old are you? Go ahead.. agree with all your words.. be courageous like this always.. ❤❤❤❤ All the best.. you said what I wanted to tell..

  • @തലൈവർ
    @തലൈവർ 10 месяцев назад +1

    അതു ശരിയാ...... ഞാൻ ഒറ്റക്ക് ആണ്..... ഇന്നും നാളേം എന്നും....... എന്റെ പ്രശ്നം പേരെന്റ്സ് ആണ്.....😢😢😢

  • @prameelasu-bk6vj
    @prameelasu-bk6vj 9 месяцев назад +2

    This is my real life experience

  • @lovelyjohns6372
    @lovelyjohns6372 Год назад +4

    Very true from my experience....

  • @alphonsavarghese2804
    @alphonsavarghese2804 Год назад +1

    Njangalkkum a thiricharivundayi sathyamaya vakkukal

  • @RashaRasha-rd4jz
    @RashaRasha-rd4jz Год назад +1

    Thankal paranjath valare sheriyann

  • @aminak2740
    @aminak2740 10 месяцев назад +3

    Very correct 👌

  • @abdunasarsap
    @abdunasarsap 11 месяцев назад +1

    Super my life my idea my responisble super super anday anubavam

  • @sinisebastian2328
    @sinisebastian2328 11 месяцев назад +1

    Sir super aanalo. 🥰🥰

  • @Ourareaaa10
    @Ourareaaa10 Год назад +9

    ഞാനും ജീവിതം വിജയിച്ചു 💃💃🥰അസുയ്യക്കാരോട് ഒറ്റക് പൊരുതി ജീവിതം വിജയിച്ചു ഒറ്റപ്പെടൽ ഒന്നും ഞാൻ അറിഞ്ഞിട്ടില്ല 😂കെട്ടിയോനെ സപോർട് ചെയ്ത് പോവുന്നതുകൊണ്ട് ഒറ്റപ്പെടൽ അറിഞ്ഞിട്ടില്ല ശക്തി കൂടും അറിഞ്ഞത് ഇപ്പൊ വിജയം കിട്ടിയപ്പോയ 😂നമ്മളെ ചാവി നമ്മളെ കൈയിൽ 💃🥰

    • @JijeeshKizhakkayil
      @JijeeshKizhakkayil  Год назад +1

      😊😊😍😍❤️❤️❤️

    • @Ourareaaa10
      @Ourareaaa10 Год назад +1

      @@JijeeshKizhakkayil അസുയ്യക്കാരെ ചതിയും ചാടിക്കാൻ എന്നെ കൊണ്ട് കഴിഞ്ഞു കെട്ടിയോനെ അടിമയാക്കി ഹസ് ജേഷ്ഠൻ വൈഫുമാർ എന്നെ ദ്രോഹിക്ക പണി ഞാൻ സ്പോട്ടിൽ മറുപടി കൊടുക്കും പേടിക്കാൻ നിന്നാൽ തളർത്താൻ മാത്രമേ അവര്ക് നേരം കാണു ഉള്ള ശക്തിയിൽ കൊടുക്കും അങ്ങനെ കൊടുത്ത് കൊടുത്ത് ശക്തി കൂടി എന്നാലും എന്റെ ഹാപ്പി പോവാറില്ല അവര്ക് എന്റെ ഹാപ്പി കളയ പണി 😂ഞാൻ എന്റേതിലേക് മാത്രം ചിന്തിക്കുന്നത് കൊണ്ട് എത്ര പ്രശ്നം അസുയ്യക്കാർ തന്നാലും ഹാപ്പി ഇപ്പൊ അവരെ ചതി എനിക്ക് ശക്തി കിട്ടിയപ്പോ ചാടിച്ചു അല്ഹമ്ദുലില്ല കെട്ടിയോനെ രക്ഷിക്കാൻ എന്നെ കൊണ്ട് കഴിഞ്ഞു ചിന്തകൾ ജീവിതമാകുമ്പോൾ ആരെയും വിശ്വസിക്കാൻ പറ്റില്ല സ്വെന്തം കുടുംബത്തിൽ ഉള്ളവരെ പോലെയും 🙄🤲🤲

  • @hemamalinisreekumar6413
    @hemamalinisreekumar6413 7 месяцев назад +1

    Ente jeevitham ottakku odi thudangeettu 40 varsham kuttpeduthan chuttum koode ullavar ippo ellarum blunder adichirikkuva ivalithoke engane sadhichennu😊

    • @JijeeshKizhakkayil
      @JijeeshKizhakkayil  6 месяцев назад

      😊👍👍 എല്ലാവിധ ആശംസകളും 👍👍❤️❤️❤️❤️❤️

  • @udaybhanu2158
    @udaybhanu2158 11 месяцев назад +2

    Great words of wisdom. One has to face all challenges in life all by yourself. Even the most trusted blood relations may turn out to be the most bloody. My experience in life matches with the views expressed in this clip. Enjoy solitude and aloneness. Life will be more resilient and delicious.

    • @JijeeshKizhakkayil
      @JijeeshKizhakkayil  11 месяцев назад

      😊👍👍👍❤️❤️❤️❤️🌹🌹❤️❤️

  • @aneeshka3138
    @aneeshka3138 Год назад +1

    ഞാൻ ഒറ്റയ്ക്ക് ആണ്, ഒരു വാടക വീട്ടിൽ.. ബിസിനസ്‌ വഴി വരുത്തിയ കടം വീട്ടിയാലേ അച്ഛനും അമ്മയും വരെ കൂടെ വന്നു താമസിക്കൂ എന്ന് പറഞ്ഞു.

    • @JijeeshKizhakkayil
      @JijeeshKizhakkayil  Год назад

      തിരുത്തിപറയിക്കണം എന്ന് തീരുമാനിച്ചാൽ.. പിന്നെ അതങ്ങ് നടന്നോളും 😊❤️❤️

  • @sikhamanisikha1239
    @sikhamanisikha1239 10 месяцев назад +1

    Good information thanks alot love you

  • @sabithapksabithapk4615
    @sabithapksabithapk4615 5 месяцев назад +1

    Super. Vedeo. Thanks

  • @Ready4Rank
    @Ready4Rank 8 месяцев назад +2

    Remember don't believe anyone even ur parents. Take ur own decision after heard their opinion. It is ur life. Don't spoil it for others. No one will suffer rthe pain. Life is a competition. Just try to win it. Be bold.

  • @abdunasarsap
    @abdunasarsap 11 месяцев назад +1

    Manasarinchulla oral nammalkundhangil Amma achan vishvasikam bakiyullavarellam e PARANCHATHU POLAY adeeshanalyitu Mathramay Kanan pattukayulloo

  • @Neethu-ry5fv
    @Neethu-ry5fv 3 месяца назад +1

    Ente peru neethu.enikku 26 vayasanu.enikkoru makalundu.1 classil padikkunnu.ente bharthavu manjapitham badhichu maranapettu.eppol 5masamayi.ottakku eni enikku munnottu povan sadhikkumo

    • @JijeeshKizhakkayil
      @JijeeshKizhakkayil  Месяц назад

      Why not😊..... മുന്നോട്ട് പോവാൻ മാത്രമല്ല ഒരുപാട് കാര്യങ്ങൾ ചെയ്യാനാവും... എന്തെങ്കിലും ജോലി ചെയ്യുന്നുണ്ടോ എന്നറിയില്ല... ഇല്ലെങ്കിൽ ഒരു വരുമാന മാർഗം ആദ്യം ഉണ്ടാവണം... ബാക്കിയൊക്കെ താനേ ശരിയായിക്കോളും... Be happy 😊❤️❤️❤️❤️👍👍

  • @aneeshkumar9025
    @aneeshkumar9025 Год назад +2

    Yes very correct 💯

  • @satheedevi5038
    @satheedevi5038 Год назад +3

    സത്യമായ വാക്കുകൾ 👍👍👍❤️

  • @smartmedia8213
    @smartmedia8213 Год назад +4

    Super Muthe
    Good Presentation 👍

  • @meghaminnu2322
    @meghaminnu2322 Год назад +2

    Enikku chuttum ellarum und athinidayil njan ottaykkanu❤

  • @panjamigk9005
    @panjamigk9005 Год назад +6

    👌👌Good one !

  • @sulochanamoothedath3547
    @sulochanamoothedath3547 8 месяцев назад +1

    Very informatic..

  • @lijiforest6422
    @lijiforest6422 11 месяцев назад +1

    Very correct. Good motivation.

  • @kamarban665
    @kamarban665 11 месяцев назад +1

    ബെസ്റ്റ് ക്ലാസ്സ്‌ സൂപ്പർ

  • @LasinMusaiba
    @LasinMusaiba Год назад +1

    Njan sherikkum karanjupoyi to

  • @anieum2092
    @anieum2092 Год назад +1

    Sathyam swanthamayi theerumanam edukkathath kondanu ente family thakarnnath

  • @alphonsavarghese2804
    @alphonsavarghese2804 Год назад +1

    Sathyam ariyathe upadeshikkunnavar kuzhiyil peduthan nokkum

  • @harishg6973
    @harishg6973 Год назад +3

    മനസ്സിന്റെ അൽപ്പം നീറ്റൽ മാറി

  • @ameermankuttukara3304
    @ameermankuttukara3304 Год назад +2

    Sheryane ❤

  • @ziyadabdul3987
    @ziyadabdul3987 Год назад +1

    ഇത് എന്റെ അനുഭവം ആണ്