എങ്ങനെ ആത്മധൈര്യമുള്ള ഒരു വ്യക്തിയാവാം | MOTIVATION

Поделиться
HTML-код
  • Опубликовано: 7 сен 2023
  • #courage#lifetips#personality
    1. What is Courage in Life
    2. What is Courage in Phylosaphy
    3. What Causes Lack of Courage
    4. How can I get Courage in Everyday
    5. How do I overcome my fear and Courage
    6. How to build Courage
    7. How to develop Courage in Life

Комментарии • 630

  • @vkismail587
    @vkismail587 8 месяцев назад +133

    ഈ വീഡിയോ കണ്ടത് മുതൽ എനിക്ക് എനർജിക്ക്ആണ്. എനിക്ക് നിങ്ങൾ പറഞ്ഞതുപോലെ ധൈര്യം ഇല്ല. എന്റെ വീഡിയോ മനസ്സിൽ പതിഞ്ഞിരിക്കുന്നു❤❤❤. ഇനിയുള്ള ജീവിത കാലത്തിൽ ധൈര്യം എന്ന ഊർജ്ജം നിലനിർത്തും 100% ആരുടെ മുമ്പിലും ധൈര്യത്തോടെ സംസാരിക്കുകയും പ്രവർത്തി കൊണ്ടുവരികയും ചെയ്യും. നിങ്ങൾക്ക് എന്റെ ഹൃദയത്തിൽ നിന്നും 1000 പൂച്ചെണ്ടുകൾ അർപ്പിക്കുന്നു. എന്തോ ഒരു നിയോഗം പോലെ നിങ്ങളുടെ വീഡിയോ ദൈവം എന്നിലേക്ക് എത്തിച്ചു തന്നു. നിങ്ങൾക്ക് നന്ദി❤❤❤

    • @vkismail587
      @vkismail587 8 месяцев назад +2

      സോറി ഒരു തെറ്റ് ഞാൻ എഴുതിയിരിക്കുന്നു കമന്റ് ശേഷം ആണ് ഞാൻ വായിച്ചത്. നിങ്ങൾ എന്നതിന് പകരം ഞാൻ എന്ന് എഴുതിയിരിക്കുന്നു. സോറി

    • @JijeeshKizhakkayil
      @JijeeshKizhakkayil  8 месяцев назад +1

      😊👍

    • @vkismail587
      @vkismail587 8 месяцев назад +1

      5.10.2023. 2. വീഡിയോആണ് ദിവസവും ഞാൻ മനസ്സിലാക്കുന്നത്.. ധൈര്യം എനർജിയാണ്. വീഡിയോ കണ്ടതിനു ശേഷം കൂടുതൽ മേഖലയിൽ ധൈര്യം പ്രകടിപ്പിക്കുന്നുണ്ട്❤❤❤

    • @JijeeshKizhakkayil
      @JijeeshKizhakkayil  8 месяцев назад

      @vkismail587
      👍♥️

    • @JayanthiTv-xl5zy
      @JayanthiTv-xl5zy 6 месяцев назад

      5:28

  • @AamirAafiya-br1qq
    @AamirAafiya-br1qq 6 месяцев назад +71

    വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു ഇതു കേട്ടപ്പോൾ ഒരു ധൈര്യം കിട്ടിയപോലെ 👍👍👍👍👍

    • @JijeeshKizhakkayil
      @JijeeshKizhakkayil  6 месяцев назад +1

      എല്ലാം ശരിയാവും 😊😊👍❤️❤️

    • @AamirAafiya-br1qq
      @AamirAafiya-br1qq 6 месяцев назад +1

      @@JijeeshKizhakkayil 🙏❤️

    • @balveer7707
      @balveer7707 5 месяцев назад

      Nallaupadesheshangal

  • @ChinnoosChinnu-wy2lx
    @ChinnoosChinnu-wy2lx 3 месяца назад +8

    സാറിന്റെ സൗണ്ടിനു മറ്റുള്ളവരെ മോട്ടിവേറ്റ് ചെയ്യാനുള്ള ഒരു ഗാഭീര്യം ഉണ്ട് അൽഹംദുലില്ലാഹ് ഈ വോയ്‌സ് ഇനിയും ഒരുപാട് പേർക്ക് ഒരു മോട്ടിവേഷൻ ആവട്ടെ ദീർഘായുസ്സും ആരോഗ്യവും കൊടുത്തു പ്രപഞ്ച നാഥൻ അനുഗ്രഹിക്കട്ടെ🤲🤲

  • @user-fb8jg9rh1v
    @user-fb8jg9rh1v 5 месяцев назад +13

    ഇതിനോട് ഞാൻ യോജിക്കുന്നു ജീവിത സാഹചര്യങ്ങൾ ആണ് മനുഷ്യനെ എല്ലായിമയാകുന്നത് ജീവിതത്തിലുള്ള ചുറ്റുമുള്ള അന്തരീക്ഷം 👍

  • @AJ0773
    @AJ0773 6 месяцев назад +18

    ഈ കഴിഞ്ഞ ദിവസമാണ് ഞാൻ അങ്ങയുടെ ചാനൽ കാണാൻ ഇടയായത്. ഒരുപാട് സന്തോഷം ഇത്തരത്തിൽ ഉള്ള അറിവുകൾ കിട്ടുമ്പോൾ🙏🙏

  • @user-bd9mv1dt4f
    @user-bd9mv1dt4f 6 месяцев назад +15

    Thanku 🥰🥰 ഈ വീഡിയോ ഞാൻ യാദൃച്ഛികമായി കണ്ടതാണ്.ഞാൻ എന്ത് ചെയ്യുമ്പോഴും എനിക്ക് പേടിയായിരുന്നു എന്ത് പറയുമ്പോഴും മറ്റുള്ളവർ എന്നെക്കുറിച്ച് എന്ത് പറയും
    എന്നത്. എന്നാൽ ഇപ്പം ഈ വീഡിയോ കണ്ട് കഴിഞ്ഞപ്പോൾ ഞാൻ എനർജിറ്റിക്ക് ആയതു പോലെ.Thanku Good Video 👍👍👍🙏🙏🙏

  • @anjalydas4030
    @anjalydas4030 6 месяцев назад +14

    ഒത്തിരി അനുഭവിച്ചു. ഇപ്പോൾ ധൈര്യമുണ്ട്. Thank you bro.

  • @vijayakumari728
    @vijayakumari728 7 дней назад +1

    ഭയം ഉള്ളതുകൊണ്ടും,ധൈര്യം ഇല്ലാത്തതുകൊണ്ട് ജീവിതം പരാജയപ്പെട്ടതാണ്. അതേ മാറണം👍👍

  • @user-cr5yf5pd9s
    @user-cr5yf5pd9s 6 месяцев назад +17

    ആദ്യമായിട്ടാണ് സുഹൃത്തിന്റെ വീഡിയോ കണ്ടത്...... വളരെ ഇഷ്ടമായി...... ലളിതമായി അവതരിപ്പിച്ചു keepitup 🌹

  • @shajiramadas5031
    @shajiramadas5031 5 месяцев назад +8

    പൊളിഞ്ഞു കടം നിൽക്കുമ്പോൾ ആണ് നിങ്ങളുടെ ഈ വീഡിയോ കാണുന്നത്,,, ബാങ്കുകാരെ പേടിച്ച് ഇരിക്കുകയാണ് വീട്ടിൽ,,, ഇതെനിക്ക് ഒരു ധൈര്യം തന്നു,, ഞാനൊന്ന് ജീവിക്കാൻ പോവാടോ,,, ഒന്നുംകൂടെ നോക്കട്ടെ ധൈര്യമായിട്ട് വിജയത്തിന്റെ ഒരു മണം എവിടെയോ എനിക്ക് കിട്ടിയ പോലെ,,, 👍,,,,,

    • @JijeeshKizhakkayil
      @JijeeshKizhakkayil  5 месяцев назад +2

      എല്ലാം ശരിയാകും ❤️❤️❤️❤️

  • @lolithvg6228
    @lolithvg6228 6 месяцев назад +25

    Sir കാണുമ്പോൾ ജയംരവി പോലെ ഉണ്ട് 👌🙏🏻

  • @sujathadivakaran8456
    @sujathadivakaran8456 6 месяцев назад +15

    നല്ല അവതരണം ഒത്തിരി അഭിനന്ദനങ്ങൾ

  • @sivadasparangattil882
    @sivadasparangattil882 6 месяцев назад +12

    വളരെ simple ആയി നല്ല രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു. നല്ല അവതരണം. പറയുന്ന കാര്യങ്ങളെ ഉൾക്കൊണ്ടുകൊണ്ട് പറയുന്നതായി തോന്നി. 👌

  • @shayizaraadhuamina878
    @shayizaraadhuamina878 5 месяцев назад +4

    തീരെ ധൈര്യം ഇല്ലാത്ത ഒരാളാണ് ഞാൻ ചെറിയ കാര്യത്തിന് പോലും ടെൻഷനും വിഷമവും പേടിയുമാണെനിക്ക്. ആദ്യമായിട്ടാണ് ഈ ചാനൽ കാണാൻ ഇടയായത് ഇപ്പോൾ ചെറിയ ധൈര്യമൊക്കെ തോന്നുന്നുണ്ട് ഇത് കേട്ടപ്പോൾ മനസ്സിന് എന്തോ ഒരു സമാധാനം പോലെ..... Thanks 👍🙏

    • @JijeeshKizhakkayil
      @JijeeshKizhakkayil  5 месяцев назад

      👍👍👍😊😊❤️❤️❤️❤️❤️

  • @ismailism5486
    @ismailism5486 6 месяцев назад +11

    Good morning നല്ല എനർജി തരുന്ന വാക്കുകൾ❤

  • @SURESHBABU-cy6dg
    @SURESHBABU-cy6dg Месяц назад +1

    സത്യസന്ധതയും സമയത്തിലും വാക്കിലും ഉള്ള കത്വതയാണ് ധൈര്യമെന്ന് ഒറ്റവാക്കിൽ ഞാൻ പറയും -❤ എൻ്റെ വിജയം

  • @Rahiyanamoidu
    @Rahiyanamoidu 6 месяцев назад +3

    Great speek good മോട്ടിവേഷൻ താങ്ക്യൂ sir

  • @vasanthie4067
    @vasanthie4067 3 месяца назад +3

    ഓരോ വെക്തി യും അറിഞ്ഞി രിക്കേണ്ട മെസ്സേജ് 👌👌👌

  • @misririya1595
    @misririya1595 6 месяцев назад +17

    Powerful words....goahead .. super motivation 👏👏

  • @sujadhvarghese1062
    @sujadhvarghese1062 6 месяцев назад +3

    കൊള്ളാം ..വളരെ ഉപകാരപ്രദമായാ വിജയ ചിന്തകൾ 🎉🎉🎉

  • @user-wi6ln7is9v
    @user-wi6ln7is9v 4 месяца назад +6

    സാർ സൂപ്പർ അവതരണം പറയാനില്ല

    • @user-wi6ln7is9v
      @user-wi6ln7is9v 4 месяца назад +1

      ഒന്നും പറയാനില്ല

    • @JijeeshKizhakkayil
      @JijeeshKizhakkayil  4 месяца назад

      😊❤️❤️❤️❤️ Thank you dear❤️❤️❤️

  • @sampvarghese8570
    @sampvarghese8570 7 месяцев назад +3

    നല്ല energitick ആയുള്ള ഒരു വീഡിയോ .നന്ദി.

  • @sarojinilakshman8765
    @sarojinilakshman8765 6 месяцев назад +4

    All true . Beautiful presentation.

  • @therightworld9675
    @therightworld9675 3 месяца назад +1

    Good ❤
    ബഹിരാകാശത്ത് ഉപയോഗിക്കാൻ പറ്റിയ പേന കണ്ട് പിടിക്കാൻ പറഞ്ഞപ്പോ
    പെൻസിൽ എടുത്ത് കാണിച്ച ഒരു കഥ വായിച്ചിരുന്നു,അതിന് ശേഷം അറിയാതെ തന്നെ എന്ത് പ്രശ്നം വന്നാലും ഓട്ടോമാറ്റിക് ആയി പരിഹാരം തേടുന്ന സ്വഭാവം കിട്ടി,മോട്ടി വേഷൻ മനസ്സിൽ തറച്ചാൽ പിന്നെ നമ്മൾ വേറെ ആളാവും,
    ഇതും അത് പോലെ ഒരു മോട്ടിവേഷൻ ആണ്
    Good luck bro

  • @greenswastikgoa2580
    @greenswastikgoa2580 6 месяцев назад +6

    Simple and strong message

  • @baijupillai7663
    @baijupillai7663 6 месяцев назад +2

    It's very useful video Thanks a lot for sharing it

  • @aneeshpayyanoor1477
    @aneeshpayyanoor1477 6 месяцев назад +3

    Super motivation. Thanks. Thanks for vedeo👌👍

  • @orkapuli
    @orkapuli 9 месяцев назад +1

    😊super aayitund👍👍👍

  • @varkeyjoseph3713
    @varkeyjoseph3713 6 месяцев назад +5

    വളരെ നല്ല മെസ്സേജ് ❤🎉👍

  • @ChinnuJunu-qt8vx
    @ChinnuJunu-qt8vx 4 месяца назад +1

    ഓരോ വീഡിയോയും അടിപൊളിയാണ്
    അവതരണം വളരെ മികച്ചതാണ്

  • @annjohn4586
    @annjohn4586 6 месяцев назад +2

    Great motivation speech.

  • @user-le8zo3mi9x
    @user-le8zo3mi9x 4 месяца назад +1

    ഇത്രയും എനർജി യും മോട്ടിവേഷനും തരുന്ന ഒരു വീഡിയോ ഞങ്ങൾ ക്ക്‌ തന്നതിൽ നന്ദി 👍🙏

  • @sherlysasi6961
    @sherlysasi6961 6 месяцев назад +2

    അധികമായില്ല vedeos കാണാൻ തുടങ്ങിയിട്ട്, first കണ്ടപ്പോ തന്നെ subscribe ചെയ്തു, 🥰like ur vedeos ♥️👌👌

  • @SS-jb3vv
    @SS-jb3vv 26 дней назад +1

    ഈ വീഡിയോ എന്റെ മനസിന്‌ ഒരുപാട് ധൈര്യം തന്നു നന്ദി 🙏

  • @sarikaaamy6300
    @sarikaaamy6300 5 месяцев назад +1

    എല്ലാ motivation video പോലെ ആണ് എന്ന് കരുതി കേട്ടതാ.. But its impressing ❤️

  • @gincymolkj7116
    @gincymolkj7116 6 месяцев назад +3

    Good message.thank you.

  • @Sudha2001-il3yi
    @Sudha2001-il3yi 5 месяцев назад +1

    Super👍👌🙏♥️Thankyou Brother 🎉🎉❤❤❤

    • @JijeeshKizhakkayil
      @JijeeshKizhakkayil  5 месяцев назад

      😊😊❤️❤️❤️❤️❤️👍👍👍👍

  • @ChinnuJunu-qt8vx
    @ChinnuJunu-qt8vx 4 месяца назад +1

    നല്ല ഉറച്ച ശബ്ദം
    ഓരോ വാക്കിലും നല്ല confidence ഉണ്ട്

  • @nchandran4549
    @nchandran4549 6 месяцев назад +1

    വളരെ യൂസ്ഫുൾ

  • @sudharmaramachandran653
    @sudharmaramachandran653 5 месяцев назад +1

    Valare vilapetta sannesagal. Very thanks

  • @renjith1399
    @renjith1399 4 месяца назад +1

    Valare nalla arivu . powerful words💥

  • @SreeshnaM-oj3hu
    @SreeshnaM-oj3hu 7 часов назад

    Super ❤❤

  • @SangameswarmlSantosh-hx4vo
    @SangameswarmlSantosh-hx4vo 6 месяцев назад +1

    Great God bless you ever

  • @remaraichel
    @remaraichel 6 месяцев назад +3

    Sariyaanu.ethrayo sathyamaaya motivation.now all of them trying to be as you said.good sound.urappulla vaakkugal.kelkumbol thanne full aayi kettirikaan anxiety thonnum.very nice

  • @memoriesmadehere5334
    @memoriesmadehere5334 5 месяцев назад +1

    താങ്കൾ പറഞ്ഞ വാക്കുകൾ എന്റെ ജീവിതത്തിലും പകർത്താൻ ശ്രമിക്കും.

  • @ShijuK-jh4tr
    @ShijuK-jh4tr 4 месяца назад +1

    സൂപ്പർ ഏവർക്കും വളരെ ഉപകാര പ്രതമായ വീഡിയോ ❤️

  • @lyric_4290
    @lyric_4290 6 месяцев назад +2

    Super motivation 💪💪💪

  • @sureshktv7796
    @sureshktv7796 7 месяцев назад +24

    ധ്യാനം പരിശീലിക്കു .....ധൈര്യവും ശക്തിയും സ്വയം അനുഭവിച്ചറിയുക ....,🙏

  • @soumyamathew6557
    @soumyamathew6557 7 месяцев назад +3

    Super ❤keep it up🎉 thank you❤

  • @joynicholas2121
    @joynicholas2121 3 месяца назад +1

    Superaayittundu ❤❤❤❤

  • @user-yk9qy7mf5t
    @user-yk9qy7mf5t 5 месяцев назад +1

    എനിക്ക് എന്ത് ചെയ്യുബോളും ഒരു
    പേടി യായിരുന്നു ഈ വീഡിയോ കണ്ടപ്പോൾ ഒരു കോൺഫിഡൻസ് വന്നു
    thankyou macha

  • @vkismail587
    @vkismail587 8 месяцев назад +3

    സൂപ്പർ ❤❤❤

  • @KrishnaDev-ln2fc
    @KrishnaDev-ln2fc 5 месяцев назад +1

    ഗംഭീരം തന്നെ

  • @neethujerin4676
    @neethujerin4676 5 месяцев назад +1

    Nice vedio...❤❤❤

  • @ratheeshpanicker3652
    @ratheeshpanicker3652 5 месяцев назад +1

    Good and motivational. 🙏

  • @selindas177
    @selindas177 6 месяцев назад +1

    Super bro.. Thnks a lot

  • @user-eq4zi2cv5h
    @user-eq4zi2cv5h 6 месяцев назад +1

    നന്നായിട്ടുണ്ട്👍

  • @_archa_
    @_archa_ 6 месяцев назад +1

    Super super super nall paverfull masage thank

  • @user-ed6em4bg5v
    @user-ed6em4bg5v 5 месяцев назад +1

    Nalla avatharanam goodluck❤

  • @lissythomas9066
    @lissythomas9066 6 месяцев назад +1

    Powerful words.. Tha.ku.❤

  • @madewswamy8279
    @madewswamy8279 6 месяцев назад +2

    Very very good 👌🙏🙏🙏

  • @shyniragesh5814
    @shyniragesh5814 6 месяцев назад +1

    brother njan ippol brotherinte video thiranj pidichu kaanum manasinu vallatha dhairyam varunnu

    • @JijeeshKizhakkayil
      @JijeeshKizhakkayil  6 месяцев назад

      😊❤️❤️
      എന്താണ് ഇത്ര ധൈര്യക്കുറവ്

  • @dineshdinuc583
    @dineshdinuc583 4 месяца назад +1

    വളരെ നന്നായി ❤

  • @Dominik8szoboszlai
    @Dominik8szoboszlai 6 месяцев назад +1

    Chettan pwoliya💪💪💪

  • @shaljisanil7337
    @shaljisanil7337 6 месяцев назад +4

    Inspiring.... Video 👍

    • @JijeeshKizhakkayil
      @JijeeshKizhakkayil  6 месяцев назад

      👍❤️❤️🌹🌹👍

    • @shaljisanil7337
      @shaljisanil7337 6 месяцев назад

      Your sound and presentation.... So powerful ❤👍

    • @ayrooskitchen1887
      @ayrooskitchen1887 6 месяцев назад

      orupad problems und pakshe ellam seriyakum enna viswasathil jeevikkunnu ippol kooduthal dhayryam vannu thank you

  • @satharsathu4180
    @satharsathu4180 9 месяцев назад +1

    Nallha motivation aaayit und

  • @jeejamonp1058
    @jeejamonp1058 Месяц назад +1

    Sir, greatman

    • @JijeeshKizhakkayil
      @JijeeshKizhakkayil  Месяц назад

      😊❤️❤️ഒരുപാട് സന്തോഷം ❤️❤️

  • @user-fu9tj4ck9h
    @user-fu9tj4ck9h 6 месяцев назад +2

    Good message

  • @jayasankarjayan9256
    @jayasankarjayan9256 6 месяцев назад +2

    സൂപ്പർ 👍

  • @jijiuseph9682
    @jijiuseph9682 6 месяцев назад +1

    Orupad. Oruapad. Thanks. Ethu pole oru. Motivation. Njaan. Jeevithaththil. Kandittilla. Engane. Thanks. Parayanamennu. Enickariyilla. God bless you...,thankyou..

  • @miniravi7224
    @miniravi7224 5 месяцев назад +1

    Super message👍🏻

  • @selmaali8300
    @selmaali8300 6 месяцев назад +1

    Thank u njan anubavikuna kariaman good motivation

  • @ashokankannoth6425
    @ashokankannoth6425 6 месяцев назад +2

    Good video 👍

  • @sanalkumarmv917
    @sanalkumarmv917 5 месяцев назад +1

    സാർ ഗ്രേറ്റ്‌ വീഡിയോ. കണ്ട നിമിഷം മുതൽ വല്ലാത്തൊരു ആത്മവിശ്വാസമാണ് ഇന്ന് മുതൽ സാറിന്റെ എല്ലാ വിഡിയോസും മുടങ്ങാതെ കാണ്ണും.

  • @user-px3oi5rm4z
    @user-px3oi5rm4z 6 месяцев назад +3

    Thank uuu❤

  • @Suresh-ww8pn
    @Suresh-ww8pn 10 дней назад +1

    Super

  • @shainySaju-fj7fb
    @shainySaju-fj7fb Месяц назад +1

    👌💪👍

  • @SHAHARBANUBANU-eh6se
    @SHAHARBANUBANU-eh6se 9 дней назад +2

    Thankyou sir

  • @janashradha4920
    @janashradha4920 4 месяца назад +1

    Informative

  • @santhoshgs3334
    @santhoshgs3334 5 месяцев назад +1

    Superb 👌👍

  • @shahiraummer5854
    @shahiraummer5854 4 месяца назад +1

    Good message👍

  • @user-uz9zs9kd1g
    @user-uz9zs9kd1g 3 месяца назад +1

    Good Msg ❤❤

  • @HafsaSk-my7ph
    @HafsaSk-my7ph Месяц назад +1

    👌👌

  • @risnasameer343
    @risnasameer343 4 месяца назад +1

    Absolutely right 👍

  • @sreelatha7267
    @sreelatha7267 8 месяцев назад +11

    👍🙏🏻താങ്ക്സ് 🌹നല്ല മൊട്ടിവേഷൻ 🤝🤝❤ജീവിതം ഒരു പാഠപുസ്തകം തന്നെയാണ് 👍ഏത് പ്രതിസന്ധികളും പൊരുതി ജീവിക്കാൻ ധൈര്യം വേണം 💪തോറ്റുകൊടുക്കരുത് 🤝എന്തായാലും 4 മണിക്ക് സ്കൂൾ വിടും 👍പിന്നെ എന്തിനാ 3.45 ന് പോകാൻ തിടുക്കം കൂട്ടുന്നത്...ആത്മഹത്യ ഒന്നിനും പരിഹാരമല്ല... അതൊരു ഒളിച്ചോട്ടമാണ് 👍😊🤝

    • @JijeeshKizhakkayil
      @JijeeshKizhakkayil  8 месяцев назад +1

      🙂👍👍♥️♥️

    • @sreelatha7267
      @sreelatha7267 8 месяцев назад +2

      @@JijeeshKizhakkayil ❤🌹

    • @lathikalathika3941
      @lathikalathika3941 6 месяцев назад +1

      സ്നേഹം വിശ്വാസം നഷ്ടപെടുമോൾ തകർന്ന് പോകുന്നു. ധൈര്യം ചോർന്ന് പോകുന്നു. അത് മറക്കും വരെ ...

    • @sreelatha7267
      @sreelatha7267 6 месяцев назад

      @@lathikalathika3941 ഹായ്

  • @snsbdccRJccb-yk3yw
    @snsbdccRJccb-yk3yw 6 месяцев назад +1

    Motivation keep going

  • @kamarban665
    @kamarban665 6 месяцев назад +1

    സൂപ്പർ takarnna ente manassinu vallatha oru tharoyam കിയുന്ന pole

  • @jerinjoseph4364
    @jerinjoseph4364 3 месяца назад +1

    Bro you are producing quality content.. Superb..😮😮❤

  • @basheerpk6129
    @basheerpk6129 6 месяцев назад +1

    Super dear...

  • @Saleena-uh8ln
    @Saleena-uh8ln 9 дней назад +2

    Thanks...

  • @haseenakaratt9011
    @haseenakaratt9011 6 месяцев назад +1

    Thanks God bless you

  • @sivaprasadsivaprasad.k9570
    @sivaprasadsivaprasad.k9570 4 месяца назад +1

    You are great. ❤❤❤❤❤

  • @Sudhadevi-rk5mg
    @Sudhadevi-rk5mg 6 месяцев назад +2

    Super🙏❤️

  • @sareenatsy6127
    @sareenatsy6127 8 месяцев назад +1

    അടിപൊളി

  • @jayasankarjayan9256
    @jayasankarjayan9256 6 месяцев назад +1

    സൂപ്പർ 👌👌

  • @mypleasure9445
    @mypleasure9445 5 месяцев назад +1

    Wow👍🏻

  • @finiantony225
    @finiantony225 6 месяцев назад +3

    സർ പറഞത് 100% സത്യമാണ് ❤

  • @binisajeesh4431
    @binisajeesh4431 10 дней назад +1

    Nice. Thank U ❤️

  • @nijunicholas3573
    @nijunicholas3573 6 месяцев назад +1

    ❤superb

  • @shahiraummer5854
    @shahiraummer5854 2 месяца назад +1

    Powerful words❤