International Best-selling book 90 Days To Life FREE ആയി Download ചെയ്യാൻ താഴെയുള്ള Link ൽ Click ചെയ്യുക shop.rublechandy.com/90-days-to-life-free-download/
► Follow Ruble Chandy on Social Media Instagram-English: instagram.com/rublechandy/ Instagram-Malyalam: instagram.com/rublechandymalayalam/ linkedin: www.linkedin.com/in/ruble-chandy-08bba626 Facebook: facebook.com/rublechandyfan/ Facebook-Malyalam: facebook.com/BeSuccessfulNow
ബ്രുസിലി പറഞ്ഞ ഒരു കാര്യം ഓർമ്മവരുന്നു.ആയിരം കിക്കുകൾ പഠിച്ച ഒരാളെ എനിക്ക് പേടിയില്ല.പക്ഷേ ഒരു കിക്ക് ആയിരം പ്രാവശ്യം ചെയ്തവനെ പേടിക്കണം.Thank you sir❤❤
ഞാൻ ആലോചിച്ചിട്ടുണ്ട് പലപ്പോഴും ത്യാഗരാജ സ്വാമികൾ പോലുള്ള മഹത് വ്യക്തികൾ എപ്രകാരമാണ് ഇത്രയും മനോഹരമായ കൃതികളും കീർത്തനങ്ങളും രചിച്ചതെന്ന് അല്ലെങ്കിൽ പുരാതന ഭാരതത്തിൽ എങ്ങനെയാണ് ഇത്രയും മനോഹരമായ ശില്പങ്ങൾ ഉണ്ടായത് കൊത്തുപണികൾ ഉണ്ടായിരുന്നു മണ്ണുകൊണ്ടുള്ള അതിമനോഹരമായ ശില്പങ്ങളും കുടങ്ങളും ഉണ്ടായത് അന്നത്തെ കാലത്ത് ഒരു പ്രവർത്തിയിൽ മാത്രം വ്യാപൃതരായിട്ടുള്ള മനുഷ്യരാണ് ഉണ്ടായിരുന്നത് ഏതെങ്കിലും ഒരു കുലത്തൊഴിലിൽ ജീവിതം മുഴുവൻ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ജനവിഭാഗം അവർ 10000 അല്ല 25000 മണിക്കൂർ ചെലവഴിച്ചിട്ടുണ്ടാവും അതാണ് ഇത്രയും മഹത്തായ സൃഷ്ടികൾക്കും കാരണം
വളരെ ഉപകാര പ്രദവും പ്രാധാന്യവുമുള്ള വീഡിയോ.താങ്കളോടൊരഭ്യർത്ഥന,നിങ്ങൾ നിങ്ങളുടെ പ്രധാന പ്രവർത്തനമേഖല ഇത്തരം ക്ലാസുകൾ ജനങ്ങളിലെത്തിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ.ഒരുപാടാളുകൾക്ക് നിങ്ങളെക്കൊണ്ട് ഗുണമുണ്ടാകും..Thank you.
As a psychologist i constantly searching for content like this, here you explained very well. Kindly upload more videos like this with the support of neuroscience, psychology. 👏🏼👏🏼
ഇതിലെ പ്രതിപാദിക്കുന്ന അറിവിന്റെ ആഴവും അറിവിന്റെ പ്രയോജനവും അതുപോലെതന്നെ ഇത് പറയാനായിട്ട് ഉപയോഗിച്ചിരിക്കുന്ന സിമ്പിൾ ആയിട്ടുള്ള ഭാഷ അഭിനന്ദനങ്ങൾ എത്ര പറഞ്ഞാലും മതിവരാത്ത ഒരു ഓഡിയോ വീഡിയോ.
വളരെ നല്ല അറിവായിരുന്നു പങ്കിട്ടത് അതിൽ സാറിൻറെ കണ്ടെത്തലുകളും വളരെ നല്ലതാണ് നാം എന്തിനും ഏതിനും വളരെ അത്യാവശ്യ കാരൻ ആവുക എന്നതുതന്നെയാണ് ഏതൊരു മേഖലയിലെയും വിജയത്തിൻറെ രഹസ്യം നാം പ്രാർത്ഥിക്കുകയാണ് എങ്കിൽ അത്യാവശ്യ കാരനായി പ്രാർത്ഥിക്കുക എങ്കിൽ അതിൻറെ റിസൾട്ട് അതുപോലെ തന്നെയായിരിക്കും
സത്യത്തിൽ നൂറുകണക്കിന് വീഡിയോസ് കാണുന്ന ഒരാൾ എന്ന നിലയിൽ അടുത്ത കാലത്തൊന്നും എന്നെ ഒരാൾ ഇങ്ങനെ സ്വാധിനിച്ചിട്ടല്ല. അത്രത്തോളം പ്രയോജനപ്രദമാണ് അങ്ങയുടെ ഓരോ ക്ലാസ്സുകളും. ദയവായി വീഡിയോ ക്വാളിറ്റിയും ക്യാമറ ക്ലാരിറ്റിയും കുറച്ചുകൂടി നന്നാക്കണം. ആശംസകൾ ❤️🌹🌹🌹
Thank you for your beautiful comment. And thank you for your feedback about the production quality. I am a highly introverted individual who don’t like to go on video ( strange right?) so I record it from zoom when I can find the inspiration. I promise you Gireesh, I will improve it for you. ❤️
As said by Oprah Winrey, "People don't know where they wanted to go." There is no dearth for tools and techniques. Thank you, sir, for your time and effort to bring this to people.❤
"നിത്യാഭ്യാസി ആനയെ എടുക്കും"എന്ന പഴഞ്ചൊല്ലിന്റെ scientific explanation...❤.. അന്ന് ഇതിന്റെ അർത്ഥം e അംഗിളിൽ കിട്ടിയിരുന്നെങ്കിൽ!!!😮😮. ഇപ്പോ എന്തെലൊക്കെ ആയേനെ... (Misd.). താങ്ക് u sir.. E തിരിച്ചറിവ് വെച്ച് ഇനി മുന്നോട്ട് 🙏🏻🥰.. ഓരോ തവണ vdo കേൾക്കുമ്പോ ഓരോ അംഗിളിൽ അറിവ് ❤
എനിക്ക് തോന്നുന്നു വളരെ നല്ല ഒരു അവതരണം 🙏 മാത്രമല്ല ഇവിടെ സൊല്യൂഷൻസ് വളരെ വ്യക്തമായി പറയുന്നുണ്ട് അതുകൊണ്ട് ഈ മെസ്സേജ് വായിക്കുന്നവർ ഈ വീഡിയോ തീർച്ചയായും കണ്ടിരിക്കണം❤ കാരണം ജീവിതത്തിൽ വളരെയധികം പ്രയോജനപ്രദമാകുന്ന ഒരു വീഡിയോ ആണിത്❤
Better late than never! At least in the evenings of my middle age, I am fortunate enough to understand the purpose of learning, and how to learn. Missed Teachers like you. Thank you.
Mr. Ruble Chandy, I really appreciate your effort to enlighten fellow beings. I have been through CPTSD and after a tough tranformational journey of 12 years, I am starting to feel life easing up on me every day. I vouch that whatever you said in this video is practicable and let this go deep into the psyche of as many as people. Keep up the good work. 🙏
ജാക്കിചാൻ ഒരു സിനിമയിൽ പറയുന്നുണ്ട് പതിനായിരം കാര്യങ്ങൾ പഠിച്ച ഒരാളെ ഭയപ്പെടെണ്ട എന്നാൽ ഒരു കാര്യം പതിനായിരം തവണ പഠിച്ച ഒരാളെ ഭയപ്പെടണം..... Karate kid👌👌👌👌
Sir, your proposed idea wouldn't work in my knowledge since a person who suffer trauma or stress activates his emotional part of brain which is amygdala. Stress hormone primarily damage his neurons in logical part of his brain which is hippocampus. He has to heal this trauma or mental blocks first in these cases. But I agree, positive emotions like passion and internal motivation will boost neuroplasticity.
I tried to over simplify it for the common audience through the video. But if you want more clarity, feel free to reply here. Loved, loved your comment and understanding- R
സത്യത്തിൽ നൂറുകണക്കിന് വീഡിയോസ് കാണുന്ന ഒരാൾ എന്ന നിലയിൽ അടുത്ത കാലത്തൊന്നും എന്നെ ഒരാൾ ഇങ്ങനെ സ്വാധിനിച്ചിട്ടല്ല. അത്രത്തോളം പ്രയോജനപ്രദമാണ് അങ്ങയുടെ ഓരോ ക്ലാസ്സുകളും. ദയവായി വീഡിയോ ക്വാളിറ്റിയും ക്യാമറ ക്ലാരിറ്റിയും കുറച്ചുകൂടി നന്നാക്കണം. ആശംസകൾ ❤️🌹🌹🌹
International Best-selling book 90 Days To Life FREE ആയി Download ചെയ്യാൻ താഴെയുള്ള Link ൽ Click ചെയ്യുക
shop.rublechandy.com/90-days-to-life-free-download/
► Follow Ruble Chandy on Social Media
Instagram-English: instagram.com/rublechandy/
Instagram-Malyalam: instagram.com/rublechandymalayalam/
linkedin: www.linkedin.com/in/ruble-chandy-08bba626
Facebook: facebook.com/rublechandyfan/
Facebook-Malyalam: facebook.com/BeSuccessfulNow
👍🏻
Hi
Good
Try to improve your audio quality, very uncomfortable!
Very good 👍 GOD BLESS U ALL 🙏
ബ്രുസിലി പറഞ്ഞ ഒരു കാര്യം ഓർമ്മവരുന്നു.ആയിരം കിക്കുകൾ പഠിച്ച ഒരാളെ എനിക്ക് പേടിയില്ല.പക്ഷേ ഒരു കിക്ക് ആയിരം പ്രാവശ്യം ചെയ്തവനെ പേടിക്കണം.Thank you sir❤❤
Excellent point. 🤩
ഞാൻ ആലോചിച്ചിട്ടുണ്ട് പലപ്പോഴും ത്യാഗരാജ സ്വാമികൾ പോലുള്ള മഹത് വ്യക്തികൾ എപ്രകാരമാണ് ഇത്രയും മനോഹരമായ കൃതികളും കീർത്തനങ്ങളും രചിച്ചതെന്ന് അല്ലെങ്കിൽ പുരാതന ഭാരതത്തിൽ എങ്ങനെയാണ് ഇത്രയും മനോഹരമായ ശില്പങ്ങൾ ഉണ്ടായത് കൊത്തുപണികൾ ഉണ്ടായിരുന്നു മണ്ണുകൊണ്ടുള്ള അതിമനോഹരമായ ശില്പങ്ങളും കുടങ്ങളും ഉണ്ടായത് അന്നത്തെ കാലത്ത് ഒരു പ്രവർത്തിയിൽ മാത്രം വ്യാപൃതരായിട്ടുള്ള മനുഷ്യരാണ് ഉണ്ടായിരുന്നത് ഏതെങ്കിലും ഒരു കുലത്തൊഴിലിൽ ജീവിതം മുഴുവൻ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ജനവിഭാഗം അവർ 10000 അല്ല 25000 മണിക്കൂർ ചെലവഴിച്ചിട്ടുണ്ടാവും അതാണ് ഇത്രയും മഹത്തായ സൃഷ്ടികൾക്കും കാരണം
Excellent observation. If they found their passion early in their life it could be even more.🌟
Wow... ഇത്ര നാൾ പല video കണ്ടു ഇപ്പോയാണ്.... ജീവിതത്തെ ഉണർത്താൻ പാകത്തിനുള്ള ഒരു video കാണുന്നത്..... Thaku sir
Keep Watching
Nlp വീഡിയോകൾ കണ്ടു വന്നപ്പോൾ അവിചാരിതമായി വന്നെത്തിയതാണ് ❤️❤️❤️താങ്ക്സ് ഡിയർ
കൂടുതൽ പരിശീലിക്കുന്നത് പെട്ടെന്ന് വിജയത്തിലെത്തിക്കും എന്ന് പറയാറുണ്ട്. അതിൻ്റെ പുറകിലെ സയൻസ് ഇപ്പോഴാ മനസ്സിലായത്. Thank you sir ❤
Presentation skill സമ്മതിച്ചിരിക്കുന്നു... വളരെ ഇമ്പമാർന്ന ശബ്ദവും...Content വളരെ helpful ആണ്..Thank you sir
😇 I am speaking from heart so I can touch your heart. I am happy it did. 🙏
വളരെ ഉപകാര പ്രദവും പ്രാധാന്യവുമുള്ള വീഡിയോ.താങ്കളോടൊരഭ്യർത്ഥന,നിങ്ങൾ നിങ്ങളുടെ പ്രധാന പ്രവർത്തനമേഖല ഇത്തരം ക്ലാസുകൾ ജനങ്ങളിലെത്തിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ.ഒരുപാടാളുകൾക്ക് നിങ്ങളെക്കൊണ്ട് ഗുണമുണ്ടാകും..Thank you.
Glad to hear that
As a psychologist i constantly searching for content like this, here you explained very well. Kindly upload more videos like this with the support of neuroscience, psychology. 👏🏼👏🏼
Keep Watching
ഇതിലെ പ്രതിപാദിക്കുന്ന അറിവിന്റെ ആഴവും അറിവിന്റെ പ്രയോജനവും അതുപോലെതന്നെ ഇത് പറയാനായിട്ട് ഉപയോഗിച്ചിരിക്കുന്ന സിമ്പിൾ ആയിട്ടുള്ള ഭാഷ അഭിനന്ദനങ്ങൾ എത്ര പറഞ്ഞാലും മതിവരാത്ത ഒരു ഓഡിയോ വീഡിയോ.
Glad to hear that
I totally agree.
I started learning guitar (even music) after 10th standard.
I became a guitarist in one year.
Great
@@BrainandBusinessമലയാളം ♥️
അഷ്ടവക്രന്റെ വാക്കുകൾ . ഒരു വിദ്യ ആയിരം പ്രാവശ്യം ശീലിച്ചവനെ ആർക്കും തോൽപിക്കാൻ സാധിക്കില്ല 🙏🙏
Yes It is
വളരെ നല്ല അറിവായിരുന്നു പങ്കിട്ടത് അതിൽ സാറിൻറെ കണ്ടെത്തലുകളും വളരെ നല്ലതാണ് നാം എന്തിനും ഏതിനും വളരെ അത്യാവശ്യ കാരൻ ആവുക എന്നതുതന്നെയാണ് ഏതൊരു മേഖലയിലെയും വിജയത്തിൻറെ രഹസ്യം നാം പ്രാർത്ഥിക്കുകയാണ് എങ്കിൽ അത്യാവശ്യ കാരനായി പ്രാർത്ഥിക്കുക എങ്കിൽ അതിൻറെ റിസൾട്ട് അതുപോലെ തന്നെയായിരിക്കും
Happy to hear it
@@BrainandBusinessമലയാളം Thanks
സത്യത്തിൽ നൂറുകണക്കിന് വീഡിയോസ് കാണുന്ന ഒരാൾ എന്ന നിലയിൽ അടുത്ത കാലത്തൊന്നും എന്നെ ഒരാൾ ഇങ്ങനെ സ്വാധിനിച്ചിട്ടല്ല. അത്രത്തോളം പ്രയോജനപ്രദമാണ് അങ്ങയുടെ ഓരോ ക്ലാസ്സുകളും. ദയവായി വീഡിയോ ക്വാളിറ്റിയും ക്യാമറ ക്ലാരിറ്റിയും കുറച്ചുകൂടി നന്നാക്കണം. ആശംസകൾ ❤️🌹🌹🌹
Thank you for your beautiful comment. And thank you for your feedback about the production quality. I am a highly introverted individual who don’t like to go on video ( strange right?) so I record it from zoom when I can find the inspiration. I promise you Gireesh, I will improve it for you. ❤️
Njan bayankara deppressionil ayirunnu sarinte class kettappo oru shubapthi vishyosam vannu Thank you sir
Keep Watching
As said by Oprah Winrey, "People don't know where they wanted to go." There is no dearth for tools and techniques. Thank you, sir, for your time and effort to bring this to people.❤
Keep Watching
Wow!Dr.Joe Dispenza ,Dr.Tara (nuero Scientist)ivarude seminars and speech about Nuroscience )kure times kettittindu,kelkarndu,but ippozanu sherikkum endanennu manasilayadu 😮kurachu years ayi Nuroscience igane igane kelkukkuakyanu,but now 🙏🙏🙏x❤London
Great
❤ Thank you Sir for your valuable consideration. Thank you so much.May God bless you ❤❤❤
Fantastic video. Great insights. Inspiring
"നിത്യാഭ്യാസി ആനയെ എടുക്കും"എന്ന പഴഞ്ചൊല്ലിന്റെ scientific explanation...❤.. അന്ന് ഇതിന്റെ അർത്ഥം e അംഗിളിൽ കിട്ടിയിരുന്നെങ്കിൽ!!!😮😮. ഇപ്പോ എന്തെലൊക്കെ ആയേനെ... (Misd.). താങ്ക് u sir.. E തിരിച്ചറിവ് വെച്ച് ഇനി മുന്നോട്ട് 🙏🏻🥰.. ഓരോ തവണ vdo കേൾക്കുമ്പോ ഓരോ അംഗിളിൽ അറിവ് ❤
എനിക്ക് തോന്നുന്നു വളരെ നല്ല ഒരു അവതരണം 🙏 മാത്രമല്ല ഇവിടെ സൊല്യൂഷൻസ് വളരെ വ്യക്തമായി പറയുന്നുണ്ട് അതുകൊണ്ട് ഈ മെസ്സേജ് വായിക്കുന്നവർ ഈ വീഡിയോ തീർച്ചയായും കണ്ടിരിക്കണം❤ കാരണം ജീവിതത്തിൽ വളരെയധികം പ്രയോജനപ്രദമാകുന്ന ഒരു വീഡിയോ ആണിത്❤
RAW PRESENTATION❤... IAM 23 AND FROM HERE IAM GONNA MAKE THE DIFFERENCE.... THANK YOU
Great
I value the insights and guidance you provide... 🙏🙏🙏🙏🙏🙏
Really great sessions sir🙏🏻
Keep watching
Rubil hai നല്ല അറിവ്. വളരെ വ്യത്യാസമായ vedio
ജീവിതത്തിൽ വളരെ ഉപകാരപ്രദമായ അറിവ് 'Thank you , very much
Keep Watching
Wow ഇഷ്ടപ്പെട്ട വിഷയം.ഇത് ഞാൻ ആഴത്തിൽ പഠിക്കാൻ തുടങ്ങി ❤
Happy To Help
I findit really worthy words
Thankyou..
Very valuable speech....❤
Glad to hear that
Hai sir, washed this vedio & subscribed.... excellent presentation
So nice of you
Yes sir ,I want my Products more normal sale's Thankyou sir
Better late than never!
At least in the evenings of my middle age, I am fortunate enough to understand the purpose of learning, and how to learn.
Missed Teachers like you.
Thank you.
You are too kind Shirley. 😇
It is beautiful you are have a childlike mindset to learning. When you are learning you are adapting, adapting is young. 🙏
Thanks for the kind words. And appreciate your efforts to undust the darkness of ignorance and ignite the desire to learn.
Amazing piece of knowledge.I would like to learn more about neuroscience. Thank you.
Optimism ,positive thinking,psycho nuro immunonology,the biology of belief i like all these.i think your talk was similar to the above.thankyou.
Glad to hear that
Korach short aakkamayrnnu. Good video🎉
Thank you very much sir🖤
So nice of you
Thanku somuch sir
Very very useful msg
So nice of you
Awesome 🥰thank you dear RC
Most welcome 😊
Thaks sir
Ningal paranja kariangl ellam correct anennu entay abhiprayam. Njanm oru trouma kadannu pogundo but enit life munnot kond ponam athinuvendi njan puthiya kariangl cheyyn ipo oru intrest und athinuvendi njan ipo nokkund. Enik lifel entay career munnot kond ponam.Ningal valiya manushyan anu
All the best and keep watching
Thank you so much ❤
You're welcome 😊
Thank you sir
Proud of you sir ❤
It’s Exacting class for us💯
And I owned the book 90 days to life
It’s something big for me
God bless you 👏
Glad it was helpful!👍🏼
Sir , epilepsy medicine edukunna oral more than 10 yrs ayalude neuro change patti oru video cheyaavo, bcoz im such a person wish to know about it ...
I don’t know about that subject. I wish I did.
Mr. Ruble Chandy, I really appreciate your effort to enlighten fellow beings. I have been through CPTSD and after a tough tranformational journey of 12 years, I am starting to feel life easing up on me every day. I vouch that whatever you said in this video is practicable and let this go deep into the psyche of as many as people. Keep up the good work. 🙏
Glad to hear that
Sugessions >(create )feelings>(creats )>attitude(creats)energy (creates)>or leads toAction.
Possitive or negative(sugessions)>possitive or negative ACTION.....
Yes
Great Sir❤❤
Adipoli , congrats
So nice
Thank you so much Sir
So nice of you
Thanks for sharing the knowledge.
Very useful class
Glad you think so!
ജാക്കിചാൻ ഒരു സിനിമയിൽ പറയുന്നുണ്ട് പതിനായിരം കാര്യങ്ങൾ പഠിച്ച ഒരാളെ ഭയപ്പെടെണ്ട എന്നാൽ ഒരു കാര്യം പതിനായിരം തവണ പഠിച്ച ഒരാളെ ഭയപ്പെടണം.....
Karate kid👌👌👌👌
Really
Thankyou very much sir
So nice of you
Sir, your proposed idea wouldn't work in my knowledge since a person who suffer trauma or stress activates his emotional part of brain which is amygdala. Stress hormone primarily damage his neurons in logical part of his brain which is hippocampus. He has to heal this trauma or mental blocks first in these cases.
But I agree, positive emotions like passion and internal motivation will boost neuroplasticity.
I tried to over simplify it for the common audience through the video. But if you want more clarity, feel free to reply here. Loved, loved your comment and understanding- R
Thank you 🙏
You’re welcome 😊
നല്ല അറിവ്
Great
valuable message sir 👌 🙏 👍 👏
Sir, very useful,thanku
So nice of you
Thank❤you
Thanks........self healing is my passion
Great
New information 🎉
സാറിൻറെ ക്ലാസ് ആദ്യമായി ഇന്നലെയാണ് ഞാൻ കാണുന്നത് എൻറെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വരാനുള്ള ഒരു ക്ലാസ്സ് ആയി ഞാൻഇതിനെകാണുന്നു
💖
എവിടെയായിരുന്നു sir ❤️🙏🏻🫱🏼🫲🏻👏🏻👏🏻👏🏻ഇത്രയും കാലം ❤️🌹🌹🌹
Glad to hear that
Thank you sir ❤❤❤❤
So nice of you
One of the best video I’ve seen recently ❤
Glad it was helpful
Hats off to you sir 👏
Keep Watching
Interesting🎉🎉.
Glad you think so!
Thanks
Very informative 👍🏻
Worth watching
👍👍
Thank you very much Sir , you saved my life 🙏 ❤️. May God bless you abundantly ❤
God bless you too. ❤️
Ohh god tqq sir super
Thankyou Sir❤❤ 🙏🙏This is very useful and exciting knowledge indeed 🙏🙏
It's my pleasure
My dear friend you say100🎉ok 👍
👍
Very nice
So nice
Great Talk 🎉sir 🎉Thank u🌹🌹🌹sir 🙏🏻🙏🏻🙏🏻🙏🏻
So nice of you
Very informative video 🙏👍
Glad you liked it
Wonderful explanation thanks a lot and appreciated
Glad it was helpful!
Super amazing ❤❤ video
Keep Watching
Thanku very much Sir.Really beneficial
Great
Very good class ruble sir
by the way i am close to your native place Kuninji
Please call me Ruble. How awesome. I go for walks in Kuniji Mala. I love the nature there - R
@@BrainandBusinessമലയാളം 👍
i am from Nediyasala, near Purappuzha
Thank you so much for such a topic.
So nice of you
Excellent ideas based on scientific research and awesome presentation 👏🏻👏🏻
Glad you liked it!
It's right. 10k hours is an outdated concept??
Nice
Very nice
Thank you for the valuable knowledge
Excellent
Thank you! Cheers!
Sir Oru new language engane pettennu padikkan pattum ennu paranju tharuvo please? Thank you
Try Rosetta Stone.
In the future I will do a video on how to learn anything fast.
@@BrainandBusinessമലയാളം thank you
Excellent. Thank u sir may God bless u bless u bless u realy love u brother
Beena - Thank you for your love and support of our humble mission. 🙏
നന്ദി
Yes
Thank you so much.... valuable information ❤❤❤❤
Good
Wow great information
So nice of you
Knowledgeful Thank you.
സൂപ്പർ
Very good speech
Keep Watching
Thank you, Sir very informative
Glad it was helpful!
I do agree with u, this is my own experience brother
Really
Wow ❤!!!
I got a lot of ideas from a single video about your neuroconnection and complicated wiring of neurons.
Sir Great information. Thank you so much🙏🙏🙏🙏🥰
Glad it was helpful!👍🏼
Thank you so much sir very useful video ❤
So nice of you
സത്യത്തിൽ നൂറുകണക്കിന് വീഡിയോസ് കാണുന്ന ഒരാൾ എന്ന നിലയിൽ അടുത്ത കാലത്തൊന്നും എന്നെ ഒരാൾ ഇങ്ങനെ സ്വാധിനിച്ചിട്ടല്ല. അത്രത്തോളം പ്രയോജനപ്രദമാണ് അങ്ങയുടെ ഓരോ ക്ലാസ്സുകളും. ദയവായി വീഡിയോ ക്വാളിറ്റിയും ക്യാമറ ക്ലാരിറ്റിയും കുറച്ചുകൂടി നന്നാക്കണം. ആശംസകൾ ❤️🌹🌹🌹
Soundum
Really interesting, actually very few are practicing it daily without interruption. Practice, practice , practice , and practice is the only mantra...
Yes 😊
what a vedio 💚💚💚💚💚💚
Theerchayaayum njaanum angine thanne